എല്ലാവരും ഒന്ന് ചിന്തിച്ച നോക്കിയേ ഈ പാട്ട് ഇന്ന് 2023 ആണ് റിലീസ് ആകുന്നു എങ്കിൽ എന്ത് ആയെന്ന അവസ്‌ഥ ഇൻസ്റ്റാഗ്രാം റീൽ no1 ആയേനെ ഇതുപോലെ മണി ചേട്ടൻ മാത്രമേ പറ്റു....energy level high and he's very down to earth enjoy what he does .....
കലാഭവൻ മണി 😍❤ നമ്മുടെ മണിച്ചേട്ടൻ.. മലയാളികൾ ഉള്ളിടത്തോളം കാലം... നമ്മുടെ മനസ്സിൽ മണിച്ചേട്ടൻ ഉണ്ടാവും... ചേട്ടന്റെ പാട്ടുകളും ❤❤🥰 മണിച്ചേട്ടൻ ഫാൻസ് LIKE HERE 😍😍❤❤
Adhehathinte..... very very special performance, means award winning performance ulla film.. eppo okke erangum appozhokke, superstar's ethelum padam release cheyyum, malayalikal eppozhayalle.... Talent vechitt support cheiyan tudangie.... ah time okke stardom vechitt alle film nu support koduthirunne..... oru bitter truth maatram
മണിചേട്ടനെ അനുകൂലിച്ച് ഒരുപാട് കമന്റുകൾ കണ്ടു....മരണ ശേഷം സ്നേഹിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു...പണ്ട് മണിചേട്ടന്റെ പടം കാണാൻ തീയറ്ററിൽ പോകുമ്പോൾ അവിടെ വിരലിലെണ്ണാവുന്നവരേ ഉണ്ടാവാറുള്ളൂ...രക്ഷകൻ,ലോകനാഥൻ,എബ്രഹാംലിങ്കൺ,കിസാൻ,ആണ്ടവൻ,ഇന്ദ്രജിത്ത്,പായുംപുലിറെഡ് സല്യൂട്ട്,ബെൻജോൺസൺ,മത്സരം,കരീബിയൻസ്,ചാക്കോരണ്ടാമൻ,,റിലീസ് ഡേ കണ്ട പടങ്ങൾ
മണിച്ചേട്ടനെ ഒരുപാട് ഇഷ്ടമാണ് എന്ന് കരുതി അദ്ദേഹം അഭിനയിച്ച ഒരു മോശം സിനിമ എങ്ങനെയാണ് തിയേറ്ററിൽ ആളുകയറുക, ഒരു നല്ല സിനിമ ഇറങ്ങിയാൽ ഒരിക്കലും പരാജയപെടുകയില്ല അതിന്റെ ഏറ്റവും വലിയ ഉദാഹരണം വിജയകൊടി ഉയർത്തിയ കറുത്തമുത്തിന്റെ ബെൻ ജോൺസൺ Averegu വിജയം നേടിയ ചാക്കോ രണ്ടാമൻ🙌
കരുമാടികുട്ടൻ സിനിമ വരേ കുഴപ്പമില്ല അതിന് ശേഷം ആകെ മാറി ശൈലി തെലുങ്ക് സ്റ്റൈൽ ആക്ഷൻ എഡിറ്റ് ചെയ്യാൻ തുടങ്ങി അതോടെ കുടുംബ പ്രേക്ഷകരും കുറഞ്ഞു അങ്ങോട്ട് കേറി നിരങ്ങുന്ന ചവറ് കഥാപാത്രങ്ങൾ നൽകി നശിപ്പിച്ചു. മുഖ്യധാരാ സംവിധായകർ അവഗണീക്കാൻതുടങി അതും നമ്മൾ കണ്ടു
മണി ചേട്ടാ നിങ്ങളുടെ വിയോഗം മലയാള സിനിമ ലോകത്തിന് എന്നും ഒരു തീരാ നഷ്ട്ടം തന്നെയാണ്... മണി ചേട്ടൻ ഇന്നും ഞങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു മണി ചേട്ടാ...♥️♥️♥️
ഒരിക്കൽ ഉടയ തമ്പുരന് ഒരു തോന്നൽ അഭിനയം, പാട്ട്, നൃത്തം അങ്ങനെ എല്ലാ കലകളും അടങ്ങിയ ഒരു മനുഷ്യനെ സൃഷ്ടിക്കണമെന്ന് അങ്ങനെ അയാൾ പിറവിയെടുത്തു. പക്ഷെ പെരുമഴയാത്ത് ഏറ്റവും മൂല്ല്യമുള്ള ആലിപ്പഴം പെട്ടന്ന് ഇല്ലാതാവുമ്പോലെ കലാകാരന്മാരിലെ ഏറ്റവും മൂല്ല്യമുണ്ടായിരുന്ന കലാഭവൻ മണി പെട്ടന്ന് ഇല്ലാതായി.😢
മണിചേട്ടാ നിങ്ങൾക്ക് മരണം ഇല്ല ഞങ്ങളുടെ എല്ലാവരുടെയും മനസ്സൽ ഇന്നും ജീവിക്കുന്നു.മണിചേട്ടന്റെ പാട്ടുകളും ഞങ്ങൾക്ക് മറക്കാൻ പറ്റില്ല.മണ്ണിന്റെ മണംമുള്ള പച്ച ആയ മനുഷ്യൻ.ചങ്കല്ല ചങ്കിടിപ്പാണ് മണിചേട്ടൻ💪💪💞💞
കലാഭവൻ മണി മലയാള സിനിമയുടെ തീരാനഷ്ടം... ഇന്ന് അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ ഫിലിം പ്രൊമോഷൻസ് എല്ലാം വേറെ ലെവൽ ആയെന്നെ ഒരു മാസ്സ് crowd നെ കയ്യിൽ എടുക്കാൻ മണി മാത്രമേ പറ്റു..... പാട്ടിലൂടെ ആയാലും സംസാരത്തിലൂടെ ആയാലും.....
ഒരു കലാകാരൻ എന്ന നിലയിൽ മണി അന്യായ പ്രതിഭ ആയിരുന്നു..അഭിനയം, പാട്ട്, ഡാൻസ്, മിമിക്രി... വെല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസം..അതും ഇത്ര കഷ്ടപ്പാടുകൾ ക്ക് ഇടയിൽ നിന്നും ഉയർന്നു ഇത്ര വലിയ നിലയിൽ എത്തി എന്നതാണ് മണിയുടെ യഥാർത്ഥ മഹത്വം..കേരളത്തിന്റെ മാണിക്യകല്ല്
കാറ്റും കോളും വന്നതു പോലെ മണി വന്നു പോയി ആ പ്രതാപം നശിക്കാതെ കണ്ണായിരുന്നു കരളായിരുന്നു ഇനി ഈ ജൻമം ഇതു പോലെ ഒരു കലാകാരൻ ഉണ്ടാവില്ല വന്ന വഴി മറക്കാത്ത മനുഷ്യൻ ഏത് സ്റ്റേജിൽ കയറിയാലും ആരുടെ മുന്നിൽ നിന്നും അത് പറയാൻ മടിയില്ലാത്തവൻ ചങ്കായിരുന്നു
ഒരു രക്ഷയും ഇല്ലാത്ത എനർജി പാട്ടിനും ഡാൻസിനും,മണിച്ചേട്ടൻ അടിച്ചുപൊളി പാട്ടുകൾ പാടാൻ പറ്റിയ ശബ്ദം ആയിരുന്നു, കാലമേ പിറക്കുമോ ഇതുപോലൊരു അവതാരം… പിന്നെ ശർമിലി എന്തൊരു ഭംഗി ആയിരുന്നു കാണാൻ ടൂർ ബസുകളിൽ ഒക്കെ ഇട്ട് തുള്ളാൻ കൊള്ളാം.
പണ്ട് കുഞ്ഞായിരുന്നപ്പോൾ വീട്ടുകാരുടെ കൂടെ തിയേറ്ററിൽ പോയി കാണുന്നത് ഓർമയുണ്ട്. ക്ലൈമാക്സിലെ മണിചേട്ടന്റെ പെർഫോമൻസ്, I M വിജയനോട് പറയുന്ന ഡയലോഗ്, പിന്നെ ഈ പാട്ട് ഒക്കെ ഇപ്പോഴും ഇന്നലെ കണ്ടത് പോലെ ഓർമയിലുണ്ട് 😍😍😍
ഒരു തവണ മണിച്ചേട്ടനെ കണ്ടിട്ടുണ്ട് എല്ലാവരോടും സംസാരിക്കും ഒരു ജാടയില്ലാത്ത നടൻ സിനിമയിലെ അണിയറ പ്രവർത്തകർ പറയാറുണ്ട് അവർക്കു മണിച്ചേട്ടന്റെ പടം ചെയ്യാനാണ് കൂടുതൽ ഇഷ്ടം എന്ന് അത്രയ്ക്ക് സിംപിൾ ആണ് അയാൾ.
ഈ ശബ്ദം ഇനി കേൾക്കാൻ യൂട്യൂബിൽ വന്നാലേ പറ്റു എന്നോർക്കുമ്പോൾ ഒരു സങ്കടം 😢 ഈ മണിനാദം ഇനിയില്ല എന്ന് ചിന്തിക്കാൻ പറ്റുന്നില്ല നാടൻപാട്ടുകൾ എന്ന് കേൾക്കുമ്പോൾ മണിചേട്ടനെന്ന് പറയുന്ന കാലം അതിനിയും മാറില്ല കാരണം ഇന്നത്തെ സൂപ്പർതാരങ്ങൾക്ക് പോലും പറ്റില്ല ഇങ്ങനെയൊക്കെ പാടാനും അഭിനയിക്കാനും 🔥🔥🔥
സിദ്ധാർത്താ വിജയൻ ചേട്ടന്റെ പാട്ട് കേൾക്കാൻ വന്നതാ.. ഈ.. പാട്ട് ഹിറ്റ് ആണ് അതിന് മണിചേട്ടൻ വേണം എന്നില്ല അമ്മാതിരി കമ്പോസിംഗ് ആണ് മനോജ് കെ ജയൻ പാടിയാലും പാട്ട് ഹിറ്റ് വേറെയും ഒരുപാട് പേര് ഉണ്ട് ഈ..പാട്ടിന്റെ മ്യൂസിക് ഡയറക്ടർ സിസിദ്ധാർത്താ.. വിജയൻ ചേട്ടന് ഒരു പൊൻതൂവൽ🌹🌹🙏അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല മണിചേട്ടന്റെ അടുത്തേക്ക് പോയി.
ഇദ്ദേഹം മരിച്ചപ്പോൾ ഒരു അടുത്ത ബന്ധു മരിച്ചപോലെയാണ് ഞാൻ ഇരുന്നുകരഞ്ഞത്, അത്രയ്ക്ക് നല്ല മനുഷ്യൻ, ജീവിതത്തിലെ അച്ചടക്കമില്ലായ് മയാണ് ഇത്ര വേഗം അദ്ദേഹം പോകാൻ കാരണം, വീട്ടുകാർക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും മാത്രം നഷ്ടം, കൂട്ടുകാരെ സെലക്ട് ചെയ്തതിലും വീഴ്ച പറ്റി 😒😓
ഇമ്മള് മലയാളികൾ ആരെയെങ്കിലും സ്നേഹിച്ചാൽ പിന്നെ അവര് വിചാരിച്ചാൽ പോലും നമ്മുടെ ഹൃദയത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ കഴിയില്ല .............അതല്ലേ ഇപ്പോഴും നമ്മൾ ഇടക്ക് ഇങ്ങനെ വന്നു നോക്കി കണ്ടു ആസ്വദിച്ച് പോകുന്നെ .................
മറക്കില്ല മണി മുത്തേ ഒരിക്കലും 🥰🥰🥰🥰മത്സരം സിനിമയിൽ songilll മണിച്ചേട്ടൻ ഒപ്പം ഡാൻസ് കളിക്കാൻ ഭാഗ്യം ഞങ്ങൾ കുറച്ചു കുട്ടികൾ ക് ലഭിച്ചു 🧡🧡🧡കോണകം ഇടുത്തു 😁😁😁നൊസ്റ്റാൾജിയ 👍
ഡാൻസ്, വില്ലൻ, നടൻ, കോമഡി, പാട്ട്, ഇങ്ങനെ എല്ലാം ചെയ്യാൻ ഒരു മടിയും ഇല്ല നമ്മുടെ മണിച്ചേട്ടന്. ♥💞
അന്ധൻ, പൊട്ടൻ എന്നിവയും
Complete man
@@vijeshv1489ho
A complete actor
സത്യം 😍👍👍👍
എല്ലാവരും ഒന്ന് ചിന്തിച്ച നോക്കിയേ ഈ പാട്ട് ഇന്ന് 2023 ആണ് റിലീസ് ആകുന്നു എങ്കിൽ എന്ത് ആയെന്ന അവസ്‌ഥ ഇൻസ്റ്റാഗ്രാം റീൽ no1 ആയേനെ ഇതുപോലെ മണി ചേട്ടൻ മാത്രമേ പറ്റു....energy level high and he's very down to earth enjoy what he does .....
ഞാൻ വയസ്സനല്ലടി കെളവനല്ലടി തങ്കമ്മേ ഇത് പളനി ആണ്ഡവൻ കനിഞ്ഞതാണെടി തങ്കമ്മേ.... Poli line...👌🔥🔥🔥
😂😂
😂😂
@@latha861 who is that lady dancer?
2024 ഇ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ 😍❤️
Ondallo
yes
ഉണ്ടല്ലോ
🙌
Yes
എന്നേപ്പോലെ മണിച്ചേട്ടനെ ഇഷ്ടമുള്ളവർക്ക് നീലം മുക്കാം,,
മണി ചേട്ടനെ ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ ബ്രോ..😂
ഞാൻ ഉണ്ട് ❤
@@faseelamuthu1962enna oomb
Manichettante pazhe albums okke video ayittu kittan ntha margam.
ഒരു ഉമ്മ കൊടുക്കാന്‍ ആഗ്രഹം ഉള്ളവർ ഇവിടെ കം on... മണി ചേട്ടാ ummmmmmmmwaaaaah
👍
ആർക്കാ? ചരക്കിനാണോ 🤓
ഉമ്മ കൊടുക്കാന്‍ ആഗ്രഹംണ്ട്...മണി ചേട്ടനല്ല ആ ഷര്‍മിളിക്ക് 🤓 🤓 🤓
@@vijaydas6266 എനിക്കും 🥰
A
മനോഹരമായ ഗാനം
മണിച്ചേട്ടനെയും നാടൻ പാട്ടും ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യു
D
On
വയസാനവാനും, കിളവനാവാനും മണി ചേട്ടനെ ദൈവം അനുവദിച്ചില്ല.. ഈ 2022 ലും നിത്യ യൗവനമായി നില കൊള്ളുന്നു ഈ song❤മണിച്ചേട്ടൻ ഉയിർ ❤
😔😔😔💔🎶✨️🔥
മണി ചേട്ടൻ ❤❤❤❤❤
Mani miss iam Malappuram
@@midhunmelvin7485fkgkjkjroifycm
എജ്ജാതി പാട്ട് 🔥🔥വെറുതെ ഇരുന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഊർജ്ജം 👌🏻👌🏻👌🏻 മണിച്ചേട്ടൻ മാസ്
*ജീവിതത്തിൽ ആദ്യം ആയി സ്റ്റേജിൽ കേറി പാട്ട് പാടിയപ്പോൾ കൈ അടി കിട്ടി പാട്ട് എന്റെ മണിച്ചേട്ടെ ഒന്ന് തിരിച്ചു വരുമോ ♥️♥️♥️♥️♥️♥️♥️♥️♥️*
Hi
@@aiswaryasanal7873 😁ഹലോ
@@MundakayamAjith kakusinu varum😆😆😆
😭😭😭😭🙏🙏🙏
കലാഭവൻ മണി 😍❤ നമ്മുടെ മണിച്ചേട്ടൻ.. മലയാളികൾ ഉള്ളിടത്തോളം കാലം... നമ്മുടെ മനസ്സിൽ മണിച്ചേട്ടൻ ഉണ്ടാവും... ചേട്ടന്റെ പാട്ടുകളും ❤❤🥰
മണിച്ചേട്ടൻ ഫാൻസ് LIKE HERE 😍😍❤❤
Commented 👏👏👏
മണിച്ചേട്ടൻ ♥️♥️♥️
Halla macha evidem vannule
@@Aparna_Remesan Yes
@@ladouleurexquise772 😜👍
ദിലീപേട്ടൻ്റെ ഈ പറക്കും തളികക്കൊപ്പം ഇറങ്ങിയ പടം..''പറക്കും തളിക കണ്ട് ഈ പടത്തിന് കേറി കിളി പോയ പടം മണിച്ചേട്ടൻ തകർത്തു വാരി' ''
True
പടത്തിന്റെ പേര് എന്താ
Aakashathile paravakal
ശെരിയ
Adhehathinte..... very very special performance, means award winning performance ulla film.. eppo okke erangum appozhokke, superstar's ethelum padam release cheyyum, malayalikal eppozhayalle.... Talent vechitt support cheiyan tudangie.... ah time okke stardom vechitt alle film nu support koduthirunne..... oru bitter truth maatram
താങ്ക്സ്. ഇതുപോലെ മണിച്ചേട്ടന്റെ കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു 🔥🔥👍
🥺😓💔💔
Yes
THANKAMMA
ഓർമകളിൽ മണിചേട്ടൻ 🌹 ഈ സിനിമ ഇന്നും കാണാൻ ഒരു മടിയാണ്
Nthe
athe manichettande oru cinimayum njan eppo kanilla ariyathe karayum njan
Yes
മണിചേട്ടനെ അനുകൂലിച്ച് ഒരുപാട് കമന്റുകൾ കണ്ടു....മരണ ശേഷം സ്നേഹിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു...പണ്ട് മണിചേട്ടന്റെ പടം കാണാൻ തീയറ്ററിൽ പോകുമ്പോൾ അവിടെ വിരലിലെണ്ണാവുന്നവരേ ഉണ്ടാവാറുള്ളൂ...രക്ഷകൻ,ലോകനാഥൻ,എബ്രഹാംലിങ്കൺ,കിസാൻ,ആണ്ടവൻ,ഇന്ദ്രജിത്ത്,പായുംപുലിറെഡ് സല്യൂട്ട്,ബെൻജോൺസൺ,മത്സരം,കരീബിയൻസ്,ചാക്കോരണ്ടാമൻ,,റിലീസ് ഡേ കണ്ട പടങ്ങൾ
മണിച്ചേട്ടനെ ഒരുപാട് ഇഷ്ടമാണ് എന്ന് കരുതി അദ്ദേഹം അഭിനയിച്ച ഒരു മോശം സിനിമ എങ്ങനെയാണ് തിയേറ്ററിൽ ആളുകയറുക, ഒരു നല്ല സിനിമ ഇറങ്ങിയാൽ ഒരിക്കലും പരാജയപെടുകയില്ല അതിന്റെ ഏറ്റവും വലിയ ഉദാഹരണം വിജയകൊടി ഉയർത്തിയ കറുത്തമുത്തിന്റെ ബെൻ ജോൺസൺ Averegu വിജയം നേടിയ ചാക്കോ രണ്ടാമൻ🙌
@@suniljoy8194 malsaram suppar padamanu
@@sangeethdevadas3650 Athe.. Averege hitanu👍
കരുമാടികുട്ടൻ സിനിമ വരേ കുഴപ്പമില്ല അതിന് ശേഷം ആകെ മാറി ശൈലി തെലുങ്ക് സ്റ്റൈൽ ആക്ഷൻ എഡിറ്റ് ചെയ്യാൻ തുടങ്ങി അതോടെ കുടുംബ പ്രേക്ഷകരും കുറഞ്ഞു അങ്ങോട്ട് കേറി നിരങ്ങുന്ന ചവറ് കഥാപാത്രങ്ങൾ നൽകി നശിപ്പിച്ചു. മുഖ്യധാരാ സംവിധായകർ അവഗണീക്കാൻതുടങി അതും നമ്മൾ കണ്ടു
Anganolla malarukal sahathaapm ondakkan vararuthu
ഇതിലെ ക്ലൈമാക്സിലും മണി ചേട്ടൻ വീണ്ടും നമ്മുടെ കണ്ണ് നിറയിപ്പിച്ചു😢😢😢
എന്റെ മണിചേട്ടന്റെ ഏത് പാട്ടയാലും.... പൊളി അല്ലെ....💯💞💥...ഇനി ഉണ്ടാവുമോ ഇത് പോലെ ഒരു ഇതിഹാസം..😍🌠💋
😘😘😘😘😘😘😘😄😄😄🥰🇧🇷🥰🤣♥️♥️🤣🤣👌👌🤭🤭👏♥️🤣👌😆🤭🤭😘😘😄😄♥️😆👌👌🤣🤣🥰😄😘😘👏🤭🤭😆♥️🤣🤣👌👌
P
Never
ഒരിക്കലും ഇല്ല.
എജ്ജാതി vibe ആണ് ഈ പാട്ട്💥
മണി ചേട്ടൻ & ശാർമിലി ചേച്ചി മരണ ഡാൻസ്🔥
*ആ പാട്ടിനനുസരിച്ചു എന്ത് എനെർജിയായാണ് മണിച്ചേട്ടൻ ഡാൻസ് കളിക്കുന്നത് അതെ ഫീൽ കേൾക്കുന്ന നമ്മുക്കുമുണ്ട് ...... ഇനിയും മണിച്ചേട്ടന്റെ പാട്ടുകൾ പ്രതീക്ഷിക്കുന്നു*
👌👌♥️♥️🎵🎵🎶🎶🎶🎶♥️♥️
ഉടുമ്പ് വാസു🔥🔥 മണി ചേട്ടൻ്റെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രം
2:48 *ആയിരം കൊല്ലം കൂടെ നടന്നാലും തങ്കമ്മേ ഈ* *പെണ്ണിനേ അറിയാൻ ആരേ കൊണ്ട് ആകുമേടി തങ്കമ്മേ*
Crt 👌 ആണ് 😪
ഈ പെണ്ണുങ്ങൾ ഒരു ജിന്നാണ് ബ്രോ
@@ladouleurexquise772 ജിന്ന് അല്ലാ ... യച്ചിയാ 🥴 യച്ചി 😁
@@Abhi-iv9pp 😂😂😂
@@Abhi-iv9pp 🤭😂😂😂
@@Abhi-iv9pp Agane parayarudh bro
എത്ര കാലം ആയി ഇ സോങ് കേട്ടിട്ടു🙏🙏മിസ്സ് യു മണി ചേട്ടാ 💗💗💖സോങ് &സിനിമ സൂപ്പർ കൊറോണ ടൈം ആരൊക്കെ ഉണ്ട്
👍👍
മണി ചേട്ടാ നിങ്ങളുടെ വിയോഗം
മലയാള സിനിമ ലോകത്തിന് എന്നും ഒരു തീരാ നഷ്ട്ടം തന്നെയാണ്...
മണി ചേട്ടൻ ഇന്നും ഞങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു മണി ചേട്ടാ...♥️♥️♥️
മണി ചേട്ടൻ നമ്മെ വിട്ടു പോയപ്പോൾ ആണ് ഈ പാട്ടിന്റെ ഒക്കെ ഊർജം എന്താണെന്ന് കുറെ മലയാളികൾക്ക് ഒക്കെ മനസിലായത് ❤❤❤❤❤
സത്യം 😥😥
പകരം വെക്കാൻ പറ്റാത അത്യുല്യ' കലാകാരൻ miss you Mani chetta 😢😭😭
ഒരിക്കൽ ഉടയ തമ്പുരന് ഒരു തോന്നൽ അഭിനയം, പാട്ട്, നൃത്തം അങ്ങനെ എല്ലാ കലകളും അടങ്ങിയ ഒരു മനുഷ്യനെ സൃഷ്ടിക്കണമെന്ന് അങ്ങനെ അയാൾ പിറവിയെടുത്തു. പക്ഷെ പെരുമഴയാത്ത് ഏറ്റവും മൂല്ല്യമുള്ള ആലിപ്പഴം പെട്ടന്ന് ഇല്ലാതാവുമ്പോലെ കലാകാരന്മാരിലെ ഏറ്റവും മൂല്ല്യമുണ്ടായിരുന്ന കലാഭവൻ മണി പെട്ടന്ന് ഇല്ലാതായി.😢
ഈ പടത്തിലെ കലാഭവൻ മണിയുടെ അഭിനയം✌️
മണിചേട്ടാ നിങ്ങൾക്ക് മരണം ഇല്ല ഞങ്ങളുടെ എല്ലാവരുടെയും മനസ്സൽ ഇന്നും ജീവിക്കുന്നു.മണിചേട്ടന്റെ പാട്ടുകളും ഞങ്ങൾക്ക് മറക്കാൻ പറ്റില്ല.മണ്ണിന്റെ മണംമുള്ള പച്ച ആയ മനുഷ്യൻ.ചങ്കല്ല ചങ്കിടിപ്പാണ് മണിചേട്ടൻ💪💪💞💞
Kumbidi 😂
@@Jai_Hanuman36 💪
@Najiya Junaid 👌💝
@@Aparna_Remesan എവിടെ നോക്കിയാലും താൻ ആണല്ലോ
@@saranblogstlchry845😜😜
ഒരു ദിവസം പോലും മണിചേട്ടനെ ഓർക്കത്തദിവസം ഇല്ലാ 😔😔 miss you മണിച്ചേട്ടാ
ഏറ്റവും വലിയ നഷ്ടം..... മണിച്ചേട്ടൻ 😥
An ordinary man with extra ordinary talents. That's our own Kalabhavan Mani. Nobody can't overcome his position in the Indian Film Industry.
ആഹാ.. റീമിക്സ് വരുവോ ഇതുപോലെ... 🥰
ചോദിക്കാൻ ഉണ്ടോ?
ഈ പാട്ടു കേൾക്കുമ്പോ സ്കൂൾ ലൈഫ് യൂത്ത് ഫെസ്റ്റിവൽ ഓക്കേ ഓർമ വരുന്നു 😍😍
School um poi...
uthuvestwellum poi......
ഈ പാട്ടൊക്കെ കേട്ടാൽ ആരായാലും ആടിപ്പോകും ❣️🥰.... മണിച്ചേട്ടൻ 😥😥
No comments for മണിച്ചേട്ടൻ ❤️
ശർമിലി 🔥🔥
Miss u the most humorous actor and kind hearted man Kalabhavan mani Chettan🥺..Luv from tamilnadu ❤️😌....!!!
അന്യായ ഒരു സിനിമയായിരുന്നു..
ക്ലൈമാക്സ്♥️♥️♥️♥️
നമ്മുടെ സ്വന്തം മണിച്ചേട്ടന്റെ ഒരുകാലത്തെ ഹിറ്റ് പാട്ട്. നമ്മളൊക്കെ ഏറ്റുപാടിയ പാട്ട്. വരികൾ പൊളിച്ചു.
ഈ സിനിമയുടെ climax കാണാൻ ഇപ്പോഴും ശക്തിയില്ല😭
കലാഭവൻ മണി മലയാള സിനിമയുടെ തീരാനഷ്ടം... ഇന്ന് അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ ഫിലിം പ്രൊമോഷൻസ് എല്ലാം വേറെ ലെവൽ ആയെന്നെ ഒരു മാസ്സ് crowd നെ കയ്യിൽ എടുക്കാൻ മണി മാത്രമേ പറ്റു..... പാട്ടിലൂടെ ആയാലും സംസാരത്തിലൂടെ ആയാലും.....
*ഈ ഷാർമിലിയെ കാണാൻ എന്ത് ഭംഗിയാ..!!*
👍😍👍😍👍😍
Satiyam thaadi kuduthalan
eppozhum vanam vidunna charakku
പണ്ട് എന്റെ ചെറുപ്പത്തിൽ പുഴയിൽ കുളിക്കാൻ പോകുമ്പോൾ വെള്ളത്തിൽ കിടന്ന് ഉറക്കനെ പാടും ഞാൻ ഈ പാട്ട്. ആ കാലം. മണിചേട്ടൻ. Miss you മണിചേട്ടാ
മുതലയെ ഓടിക്കാനാണോ പുഴയിൽ പാട്ട്?
Most Relatable Lyric:
ആണിന്റെ മാനം കാക്കണത് ആരെടി തങ്കമ്മേ, വീട്ടിൽ ഇരിക്ക്യണ പെണ്ണുങ്ങൾ ആണെടി തങ്കമ്മേ 👌👌..
മണിച്ചേട്ടൻ 😪😍👌😘
I never seen like you in Indian cinema as a Hero ,singer, villain , dancer , comedian , mimicry artist , the god who took you is realy crazy.
ഇത് കേട്ട് ഗാനമേളക് എന്തോരം തുള്ളിയതാ... മണിചേട്ട luv .uuu
ഞാൻ LKG യിൽ വെച്ച് ഡാൻസ് കളിച്ച പാട്ട് ❤️
Love you മണിച്ചേട്ടാ.. 😘😘🤩🤩
ഡാൻസ്, കോമഡി, വില്ലൻ, singer,ഹീറോ, music director, ഇജ്ജാതി സകലകല വല്ലഭൻ 🔥
ഒരു കലാകാരൻ എന്ന നിലയിൽ മണി അന്യായ പ്രതിഭ ആയിരുന്നു..അഭിനയം, പാട്ട്, ഡാൻസ്, മിമിക്രി... വെല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസം..അതും ഇത്ര കഷ്ടപ്പാടുകൾ ക്ക് ഇടയിൽ നിന്നും ഉയർന്നു ഇത്ര വലിയ നിലയിൽ എത്തി എന്നതാണ് മണിയുടെ യഥാർത്ഥ മഹത്വം..കേരളത്തിന്റെ മാണിക്യകല്ല്
True
കാറ്റും കോളും വന്നതു പോലെ മണി വന്നു പോയി ആ പ്രതാപം നശിക്കാതെ കണ്ണായിരുന്നു കരളായിരുന്നു ഇനി ഈ ജൻമം ഇതു പോലെ ഒരു കലാകാരൻ ഉണ്ടാവില്ല വന്ന വഴി മറക്കാത്ത മനുഷ്യൻ ഏത് സ്റ്റേജിൽ കയറിയാലും ആരുടെ മുന്നിൽ നിന്നും അത് പറയാൻ മടിയില്ലാത്തവൻ ചങ്കായിരുന്നു
മണി അല്ല മണിയേട്ടൻ
മണി ചെട്ട നിങ്ങൾ ശരിക്കും മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ് ... Rip🙏🙏🙏
അന്യയ ലെവൽ മണി ചേട്ടൻ എന്നും കേൾക്കും... ഈ പാട്ട്.. ഇങ്ങേർ വേറെ ലെവൽ ആയിരുന്നു.... എന്റെ സ്വന്തം മണി ചേട്ടൻ
ഇതൊരു സിനിമയിലെ ഗാനം ആയിരുന്നു എന്ന് എനിക്കു അറിയാൻ MUZIC ZONE ഇത് അപ്‌ലോഡ് ചെയ്യുന്ന വരെ WAIT ചെയ്യേണ്ടി വന്നു....
ഓഹോ നീ വലിയ പുള്ളി ആണല്ലോ നീ കേരളത്തിൽ തന്നെ അല്ലെ താമസം
Njannum vichaarichirunnathu album song aannennu
Album anu chetta... Cinemalekku eduthatha
ആകാശത്തിലെ പറവകൾ.. നല്ല പടമാ
enik nerathe ariyarnnu
2:37 ആഹാ വയലാർ എഴുതുമോ ഇതുപോലെ വരി 😆😆
അപ്പപ്പോ കണ്ടോനെ അപ്പാന്ന് ചൊല്ലല്ലേ തങ്കമ്മേ.
@@shafaft2517 yes 😄
മണിച്ചേട്ടന്റെ Dance.... 💔😍😍😍😍😍😍എന്തൊരു മനുഷ്യന ഇങ്ങേര് 😘😘😘😘😘😘😘😘😘😘😘😘
പൊളിച്ചു കലക്കി കലാഭവൻ മണി സൂപ്പർ ആയി ചാലക്കുടിക്കാരൻ ചങ്ങാതി
ഒരു രക്ഷയും ഇല്ലാത്ത എനർജി പാട്ടിനും ഡാൻസിനും,മണിച്ചേട്ടൻ അടിച്ചുപൊളി പാട്ടുകൾ പാടാൻ പറ്റിയ ശബ്ദം ആയിരുന്നു, കാലമേ പിറക്കുമോ ഇതുപോലൊരു അവതാരം…
പിന്നെ ശർമിലി എന്തൊരു ഭംഗി ആയിരുന്നു കാണാൻ
ടൂർ ബസുകളിൽ ഒക്കെ ഇട്ട് തുള്ളാൻ കൊള്ളാം.
ഉടുമ്പു വാസു കീ ജയ്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജീവനുള്ളാ കാലം വരെ മറക്കില്ല മണിച്ചേട്ടാ 😥😥😥😥
മലയാളികൾ ജീവനോടെ ഉള്ളടുത്തോളം കാലം മണിച്ചേട്ടൻ ജീവിക്കും നമ്മുടെ മനസിൽ
ഇതുപോലൊരു മനുഷ്യൻ ഇനി ജനിക്കുമോ മണിച്ചേട്ടനെ ഓർക്കുമ്പോൾ 😢😢😢😩😩😩
പണ്ട് L. P സ്കൂളിൽ പഠിച്ചിരുന്നപ്പോൾ സ്ഥിരം പാടിക്കൊണ്ടിരുന്ന പാട്ട്.... അതൊക്ക ഒരു കാലം ♥️🌷♥️😘🌹
മണിച്ചേട്ടൻ ഇഷ്ടം ❤️🔥എന്തോ വല്ലാത്തൊരു missing real hero 🖤
എത്ര കേട്ടാലും മതിവരാത്ത പാട്ട് മണിചേട്ടൻ തകർത്തു 👌song ഫുള്ളി വേറെ level🔥🔥🔥
യാ മോനെ... പഴേ റേഡിയോ കാസറ്റ് ഓർമകൾ 💞💞💞
വരുതന്റൊപ്പരം ഒളിച് ചാടിയ തങ്കമ്മേ 🔥🔥🔥🔥🔥
ചെറുപ്പത്തിൽ കണ്ട് പേടിച്ചിട്ടുണ്ട്, വളർന്നപ്പോൾ കാണുമ്പോളാണ് മണിച്ചേട്ടൻ്റെ റേഞ്ച് മനസിലാകുന്നത്.
അഭിമന്യു എന്ന സിനിമയിലെ രാമായണകാറ്റേ എന്ന ഗാനത്തിലെ നൃത്തത്തിന് ശേഷം ഷർമിലി ചേച്ചി തകർത്തു നൃത്തം ചെയ്തഗാനം പിനീട് ഒരു ഗാനത്തിലും കണ്ടില്ല
ശർമ്മിളിയെ പോലെ തടിയുള്ള ഏതെങ്കിലും സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്നതാണോ ഈ ഡാൻസ്... Great skills
അൽഫോൺസ എന്നൊരു dancer ഉണ്ട്. അവർക്കും തടിയുണ്ട്
പണ്ട് കുഞ്ഞായിരുന്നപ്പോൾ വീട്ടുകാരുടെ കൂടെ തിയേറ്ററിൽ പോയി കാണുന്നത് ഓർമയുണ്ട്. ക്ലൈമാക്സിലെ മണിചേട്ടന്റെ പെർഫോമൻസ്, I M വിജയനോട് പറയുന്ന ഡയലോഗ്, പിന്നെ ഈ പാട്ട് ഒക്കെ ഇപ്പോഴും ഇന്നലെ കണ്ടത് പോലെ ഓർമയിലുണ്ട് 😍😍😍
an irreplacable gem of malayalam cinema - Mani !
ഒരു തവണ മണിച്ചേട്ടനെ കണ്ടിട്ടുണ്ട് എല്ലാവരോടും സംസാരിക്കും ഒരു ജാടയില്ലാത്ത നടൻ സിനിമയിലെ അണിയറ പ്രവർത്തകർ പറയാറുണ്ട് അവർക്കു മണിച്ചേട്ടന്റെ പടം ചെയ്യാനാണ് കൂടുതൽ ഇഷ്ടം എന്ന് അത്രയ്ക്ക് സിംപിൾ ആണ് അയാൾ.
മണിച്ചേട്ടൻ ഇന്നും മനസ്സിൽ ഒരു വിങ്ങലാ 😭
ഈ ശബ്ദം ഇനി കേൾക്കാൻ യൂട്യൂബിൽ വന്നാലേ പറ്റു എന്നോർക്കുമ്പോൾ ഒരു സങ്കടം 😢 ഈ മണിനാദം ഇനിയില്ല എന്ന് ചിന്തിക്കാൻ പറ്റുന്നില്ല നാടൻപാട്ടുകൾ എന്ന് കേൾക്കുമ്പോൾ മണിചേട്ടനെന്ന് പറയുന്ന കാലം അതിനിയും മാറില്ല കാരണം ഇന്നത്തെ സൂപ്പർതാരങ്ങൾക്ക് പോലും പറ്റില്ല ഇങ്ങനെയൊക്കെ പാടാനും അഭിനയിക്കാനും 🔥🔥🔥
മണിച്ചേട്ടൻ, രാമായണകാറ്റേ -ഷർമിളി അടിപൊളി ഗാനം
രാമായണക്കാറ്റ് പാട്ടിലുള്ളത് ഈ നടിയാണോ?
@@shafaft2517 അതെ , പിന്നെ അധികവും മസാല പടങ്ങളാണ്
@@vk2937 aa
@@vk2937 അവരുടെ ചിരിയും മുഖത്തിന്റെ എക്സ്പ്രസ്സ്‌ഷൻ ഒരു മസാലനടടെ പോലെ
@@anandumedical2156 വിജയുടെ തമിഴൻ എന്ന സിനിമയിൽ തുടക്കത്തിൽ ഷർമിലി ഒരു scenil അഭിനയിച്ചിട്ടുണ്ട്
ഉടുമ്പ് വാസു മണിച്ചേട്ടന്റെ ഈ സിനിമയിലേ ക്‌ളൈമാക്സ് അഭിനയം ആരും മറന്നു പോവല്ലേ 😢
മണി ചേട്ടന്റെ പാട്ടു കേൾക്കാൻ 2021 ൽ വന്നവർ ഉണ്ടോ😊☺️
😥Mmm ഉണ്ട്
സിദ്ധാർത്താ വിജയൻ ചേട്ടന്റെ പാട്ട് കേൾക്കാൻ വന്നതാ.. ഈ.. പാട്ട് ഹിറ്റ് ആണ് അതിന് മണിചേട്ടൻ വേണം എന്നില്ല അമ്മാതിരി കമ്പോസിംഗ് ആണ് മനോജ് കെ ജയൻ പാടിയാലും പാട്ട് ഹിറ്റ് വേറെയും ഒരുപാട് പേര് ഉണ്ട് ഈ..പാട്ടിന്റെ മ്യൂസിക് ഡയറക്ടർ സിസിദ്ധാർത്താ.. വിജയൻ ചേട്ടന് ഒരു പൊൻതൂവൽ🌹🌹🙏അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല മണിചേട്ടന്റെ അടുത്തേക്ക് പോയി.
ഉഫ്ഫ് മണിച്ചേട്ടന്റെ എജ്ജാതി ഡാൻസ് 😍😍👍
തങ്കമ്മ എന്ന് പേരുള്ള ന്റെ അമ്മുനെ നോക്കി പാടിയ പാട്ട്.. അടിക്കാൻ വരുമ്പോൾ വീടിനു ചുറ്റും ഓടിയത് ഇപ്പോഴു ഓർമ ഉണ്ട്, 😂😃
@VAISAKH VAISAKH annu koch ayirunnapol arillarn... ipol manasilaii🤣
@VAISAKH VAISAKH hi hi cherukan alla.. penkoch aa
Paavam ammumma ayond konnila
@VAISAKH VAISAKH athu eth paat
🤣
*2025 ൽ തങ്കമ്മയെ കാണാൻ വന്നവരുണ്ടോ🤸🕺❤️*
Missing this great legend .....
നിലയ്ക്കാത്ത ശബ്ദം കലാഭവൻ മണി ചേട്ടൻ കണീരിൽ കുതിർന്ന ആദരാഞ്ജലികൾ
ഇദ്ദേഹം മരിച്ചപ്പോൾ ഒരു അടുത്ത ബന്ധു മരിച്ചപോലെയാണ് ഞാൻ ഇരുന്നുകരഞ്ഞത്, അത്രയ്ക്ക് നല്ല മനുഷ്യൻ, ജീവിതത്തിലെ അച്ചടക്കമില്ലായ് മയാണ് ഇത്ര വേഗം അദ്ദേഹം പോകാൻ കാരണം, വീട്ടുകാർക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും മാത്രം നഷ്ടം, കൂട്ടുകാരെ സെലക്ട് ചെയ്തതിലും വീഴ്ച പറ്റി 😒😓
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ ആടി പോകും, മണിച്ചേട്ടൻ 💯💯💯💯💯❤️
മണിച്ചേട്ടൻ ഇഷ്ട്ടം 😍
അറുമുഖൻ വെങ്കിടങ് ❤️🙏
❤
Mani chetta no body not to replace u a good hearted awesome person u always stay in our hearts forever
എന്റെ ഇഷ്ട്ട നടൻ മണിചേട്ടൻ
വേറെ ഒര് നടനോടും തോന്നിയിട്ടില്ല ഇജ്ജാതി ഇഷ്ട്ടം
വിട്ട് പോയി
പക്ഷേ മലയാളികൾ മറക്കില്ല കറുത്ത മുത്തിനേ
ഇമ്മള് മലയാളികൾ ആരെയെങ്കിലും സ്നേഹിച്ചാൽ പിന്നെ അവര് വിചാരിച്ചാൽ പോലും നമ്മുടെ ഹൃദയത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ കഴിയില്ല .............അതല്ലേ ഇപ്പോഴും നമ്മൾ ഇടക്ക് ഇങ്ങനെ വന്നു നോക്കി കണ്ടു ആസ്വദിച്ച് പോകുന്നെ .................
ഈ സിനിമയുടെ ശബ്ദരേഖ കെട്ടവനാ ഞാൻ..... ക്ലൈമാക്സ് 😚
E padathinte climax kand kilipoyavar undo..
Manichettante abhinayam..
മറക്കില്ല മണി മുത്തേ ഒരിക്കലും 🥰🥰🥰🥰മത്സരം സിനിമയിൽ songilll മണിച്ചേട്ടൻ ഒപ്പം ഡാൻസ് കളിക്കാൻ ഭാഗ്യം ഞങ്ങൾ കുറച്ചു കുട്ടികൾ ക് ലഭിച്ചു 🧡🧡🧡കോണകം ഇടുത്തു 😁😁😁നൊസ്റ്റാൾജിയ 👍
ഈ പാട്ടിനു ദാമ്പത്യജീവിതമായി ഒരുപാട് ബന്ധമുണ്ട്. വരികൾ ശ്രദ്ധിക്കണം 😄😄
👍
മണിച്ചട്ടന്റ പാട്ടുകൾക്ക് ആരെയും ഒന്നു നൃത്തം ചെയ്യിക്കാനുള്ള എന്തോ മാന്ത്രിക ശക്തി ഉണ്ടെന്നു തോന്നുന്നു... 👌👌👌
மணி அண்ணா சூப்பர் super
We will miss you മണിച്ചേട്ടാ 😍😍😞😞😍😍😘😘😘
തങ്കമ്മയെ ഇഷ്ടം ഉള്ളവര്‍ ഇവിടെ ലൈക്ക് 😂😅👍
ഷർമിലി അക്ക
ഒരു കാലത്ത് ഈ പാട്ടു ഉണ്ടാക്കിയ ഓളം. ഇപ്പഴുത്തെ പിള്ളേർക്ക് അതൊന്നും മനസിലാവില്ല. മണിച്ചേട്ടൻ ❤️
2:56 ആയിരം കൊല്ലം കൂടെ നടന്നാലും ഈ പെണ്ണിനെ അറിയാൻ ആരെക്കൊണ്ടവുമെടി തങ്കമ്മേ 💯💯💯
Mani ചേട്ടൻ തകർത്തു അഭിനയിച്ച ചിത്രം ആയിരുന്നു
പഠിക്കുന്ന കാലത്ത് ബസ്സിൽ പാടുന്ന പാട്ടായിരുന്നു...അതൊക്കെ ഒരു കാലം...
ഈ നടി പേടിയില്ലാതെ അഭിനയിച്ചത് മണിയുടെ കൂടെ ആയിരിക്കും.
അപ്പോൾ ലാലേട്ടൻ 🤣🤣🤣
ഇത്രേം കാലം വിചാരിച്ചിരുന്നത് ഒരുത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ എന്നായിരുന്നു ..ഇതിന്റെ ക്യാപ്ഷൻ കണ്ടപ്പോഴാണ് മനസിലായത് തങ്കമ്മ വരത്തന്റെ കൂടെയാണ് ചാടി പോയതെന്ന്
Manichettante stage show Miami yil, oru shake hand kitti. Ente ponnoo. Marakkilla Manichetta.