ความคิดเห็น •

  • @mallupagan
    @mallupagan วันที่ผ่านมา +32

    എന്താ performance.... 🔥❤️❤️

  • @Jerry_0920
    @Jerry_0920 ชั่วโมงที่ผ่านมา +1

    ടൊവിടെ കരിയർ മാറ്റാൻ പോകുന്ന സാധനം❤❤🔥🔥🔥

  • @malavikasanthosh5330
    @malavikasanthosh5330 6 ชั่วโมงที่ผ่านมา +3

    Asaadhya performance
    Ichayan polichu❤❤

  • @Sanalks123
    @Sanalks123 4 ชั่วโมงที่ผ่านมา +2

    കാന്താരാ പോലെ വല്ലതും കാണണം എന്നുണ്ടെങ്കിൽ എത്ര വർഷം കാത്തിരിക്കണം എന്ന് ഞാൻ വിചാരിച്ചിരിക്കുക ആയിരുന്നു. മികച്ച നടന്മാർ മലയാളത്തിൽ ഉണ്ടെങ്കിലും നമുക്ക് റിഷാബ് ഷെട്ടി പോലെ തീ item ഒന്നും ഇവിടെ ഇല്ലല്ലോ. അപ്പൊ ദേ വന്നിരിക്കുന്നു മണിയൻ. ഇവിടെ നമ്മുടെ ടോവിനോ ഉള്ളത് ഞാൻ ശ്രദ്ധിച്ചില്ല.കാര്യം കാന്താരായുടെ അത്രേം ഒന്നും എത്തില്ലായിരിക്കും. എന്നാലും മറ്റുള്ള ഭാഷയിലുള്ള ആര് ഇത് കണ്ടാലും ഒന്ന് ഞെട്ടും. ടോവിനോ as മണിയൻ 🔥🔥🔥🥰

  • @arunps113
    @arunps113 วันที่ผ่านมา +70

    ഒടിയൻ ആവേണ്ടത് ടൊവിനോ ആയിരുന്നു. പക്കാ ഒടിയൻ Look💥

    • @athul657
      @athul657 วันที่ผ่านมา +13

      ആര് ചെയ്തിട്ട് എന്തിനാ
      Script കൊണ്ട് കളഞ്ഞില്ലേ 😌

    • @Kimjfffg
      @Kimjfffg 7 ชั่วโมงที่ผ่านมา +4

      ഒലക്ക 😏

    • @NikhilRaj-rt2js
      @NikhilRaj-rt2js 4 ชั่วโมงที่ผ่านมา +2

      Enthada lalettan bore aruno,

    • @arunps113
      @arunps113 4 ชั่วโมงที่ผ่านมา

      @@NikhilRaj-rt2js ഒടിയൻ ട്രെയിലർ എടുത്ത് കമൻ്റ് വായിക്കു- ഫാൻസുകൾ പറയുന്നത് കാണാം

    • @Batmanstruggles
      @Batmanstruggles ชั่วโมงที่ผ่านมา

      ​@@NikhilRaj-rt2js യെസ്

  • @മണിയൻ_111
    @മണിയൻ_111 วันที่ผ่านมา +6

    1:11🔥🔥

  • @aslahproductions1621
    @aslahproductions1621 4 ชั่วโมงที่ผ่านมา +4

    Maniyan 🥶🔥

  • @കമന്റോളി
    @കമന്റോളി 6 ชั่วโมงที่ผ่านมา +4

    *പുലിമുരുഗൻ സീൻ ഓർമ വന്നത്*

    • @unniunni1788
      @unniunni1788 5 ชั่วโมงที่ผ่านมา

      എനിക്കും 😂

  • @MYVOICE1232
    @MYVOICE1232 วันที่ผ่านมา +7

    ഡിലീറ്റ് spoiler😇

  • @ദിനേശൻ
    @ദിനേശൻ 32 นาทีที่ผ่านมา

    കൊള്ളാം ബ്രോ... ഫുൾ വീഡിയോ ഉണ്ടോ??

  • @BYemK.
    @BYemK. 6 ชั่วโมงที่ผ่านมา +2

    0:29🔥🙄

  • @sherypaulpaul
    @sherypaulpaul 7 ชั่วโมงที่ผ่านมา +2

    Nice movie

  • @AryaMS-bl7ng
    @AryaMS-bl7ng 19 ชั่วโมงที่ผ่านมา

    Ummmmma ❤❤❤❤❤

  • @chithraharichithra5580
    @chithraharichithra5580 21 ชั่วโมงที่ผ่านมา

    🔥🔥🔥🔥🔥🔥🔥🔥

  • @ArshadBali-g6g
    @ArshadBali-g6g วันที่ผ่านมา +3

    Odiyan ithpole edthirneel

  • @Sanalks123
    @Sanalks123 วันที่ผ่านมา +1

    Tovi🥰

  • @shemeerkb54
    @shemeerkb54 วันที่ผ่านมา +7

    Delete ചെയ്യ് ബായ്

    • @മണിയൻ_111
      @മണിയൻ_111 วันที่ผ่านมา

      Podey

    • @shemeerkb54
      @shemeerkb54 วันที่ผ่านมา +1

      ​@@മണിയൻ_111എട നീ പോടെയ്

    • @MejomonGeorge
      @MejomonGeorge 18 ชั่วโมงที่ผ่านมา

      നിനക്കെന്തറിയാം

    • @shemeerkb54
      @shemeerkb54 18 ชั่วโมงที่ผ่านมา

      @@MejomonGeorge എന്നോടാണോ

  • @vyshakm2821
    @vyshakm2821 20 ชั่วโมงที่ผ่านมา +5

    ഓടിയനിൽ ഇങ്ങനെ ഉള്ള മാസ്സ് scenes, maniyande കൂട്ട് ഉള്ള fights ഒക്കെ ആയിരുന്നു വേണ്ടത്. മേനോൻ തുലച്ചു കയ്യിൽ തന്നു. ഇമ്മാതിരി മാസ്സ് scenes, fight okke ആയിരുന്നു എങ്കിൽ ഒടിയൻ മലയാള സിനിമേടെ ലെവൽ മാറ്റിയേനെ. ഒടിയൻ സിനിമ ലാലേട്ടൻ കഴിഞ്ഞാൽ ടോവിനോ ആണ് ബെസ്റ്റ്. Physic okke വെച്ച് ടോവിനോ അരിക്കും ബെസ്റ്റ് (ലാലേട്ടൻ കഴിഞ്ഞാൽ )

    • @Sanalks123
      @Sanalks123 3 ชั่วโมงที่ผ่านมา +1

      ഓടിയന്റെ പ്രശ്നം Sreen presense തന്നെ ആയിരുന്നു. കഥയും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതിൽ വലിയ mistake പറ്റി. ഈ സിനിമയിൽ ടോവിനോ Screen presenes കൊണ്ടും ശരീര ഭാഷ കൊണ്ടും ടോവിനോ മണിയനായി നിറഞ്ഞു നിൽക്കുകയാണ്. പക്ഷെ ഒടിയനിൽ മോഹൻലാൽ മാണിക്യൻ ആയി വന്നപ്പോൾ പഴം കഞ്ഞി കുടിച്ചു വന്ന പോലെ ഒരു ഫീൽ ആണ് കിട്ടിയത്. മോഹൻലാലിനെ പോലെ screen presence കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ഒരു നടൻ South ഇന്ത്യയിൽ വേറെയില്ല. അങ്ങനെ ഉള്ള നടനിൽ നിന്ന് ഇങ്ങനെ ഒരു തൈര് പടം വന്നപ്പോൾ പ്രേക്ഷകർക്ക് തീരെ ഇഷ്ടം ആയിട്ടുണ്ടാകില്ല. അതിൽ പ്രേക്ഷകരെ കുറ്റം പറയാൻ പറ്റില്ല. ഇതിനു വേറൊരു ഉദാഹരണം കൂടിയുണ്ട്. മോഹൻലാലും വിജയയും ഒന്നിച്ച ജില്ല എന്ന മൂവി. മോഹൻലാലും തമിഴകത്തെ ഏറ്റവും വലിയ സ്റ്റാർ ആയ വിജയും ഒന്നിക്കുന്ന movie ആയതു കൊണ്ട് തന്നെ പ്രേക്ഷകർക്ക് വൻ പ്രതീക്ഷ ആയിരുന്നു ജില്ല റിലീസ് ചെയ്തപ്പോൾ. പക്ഷെ സത്യം പറഞ്ഞാൽ ജില്ല ഒരു സാധാരണ തട്ടികൂട്ടു തമിഴ് പടം ആയിരുന്നു. കുഴപ്പം ഇല്ലാത്ത ഒരു നല്ല പടം. അത്ര തന്നെ. എന്നിട്ടും ജില്ല വമ്പൻ ഹിറ്റായിരുന്നു. വിജയ്ക്കു തമിഴ് നാട്ടിൽ അത് വരെ വമ്പൻ കളക്ഷൻ പിടിക്കാൻ സാധിക്കാതിരുന്നത് വലിയ മൾട്ടി പ്ലാക്സുകളിൽ ആയിരുന്നു. എന്താണ് എന്ന് വച്ചാൽ ആ സമയത്തൊക്കെ തമിഴ് നാട്ടിൽ വിജയുടെ പടം കൂടുതൽ വലിയ രീതിയിൽ വിജയിക്കുന്നത് സാധാരണ തിയേറ്ററുകളിൽ ആയിരുന്നു. തമിഴ് നാട്ടിലെ വലിയ മൾട്ടി പ്ലക്സുകളിൽ വൻ വിജയം നേടാൻ വിജയ് സിനിമകൾക്ക് അത് വരെ പറ്റിയിരുന്നില്ല. പക്ഷെ ജില്ല തമിഴ് നാട്ടിലെ വലിയ മൾട്ടി പ്ലക്സുകളിലും വൻ വിജയം നേടിയതിനു പിന്നിൽ മോഹൻലാൽ എന്ന ആക്ടറുടെ ജന പ്രീതിയും ജില്ല സിനിമയിലെ Sreen presense ഉം ആയിരുന്നു കാരണം. അത്രയ്ക്കു ശക്തമായ അഭിനയം ആയിരുന്നു ജില്ലയിൽ മോഹൻലാലിലെന്റേത്.മോഹൻലാലിനു കൂടുതൽ പ്രാധാന്യം കൊടുത്തു എന്ന് വരെ വിജയുടെ ആരാധകർ പരാതി പറയുക ഉണ്ടായി. അത് മോഹൻലാലിന്റെ ജില്ലയിലെ മാസ്സ് പരിവേഷം വിജയ് അല്ലാതെ മറ്റൊരു നടൻ ഇത്ര ശക്തമായി അഭിനയിച്ചു കാണിച്ചതിൽ ഉള്ള ഒരു ആശ്ചര്യം കൊണ്ടും ആവാം. ചോക്ക് മലയിൽ നിന്നു കൊണ്ട് ചോക്ക് അന്വേഷിക്കുന്ന ഒരു നടൻ ആണ് മോഹൻലാൽ. സ്വന്തം കഴിവു മനസ്സിലാക്കാതെ ഇട്ടിമാണിയും ആറാട്ടും പോലെയുള്ള ഭൂലോക തല്ലിപ്പൊളി പടങ്ങളിൽ അഭിനയിച്ചു സ്വന്തം വില സ്വയം കളഞ്ഞു കുളിക്കുന്നു. അതാണ് മോഹൻലാലിനു പറ്റുന്ന അബദ്ധം😊👍

  • @athulyan100
    @athulyan100 7 ชั่วโมงที่ผ่านมา +1

    പോലീസ് കാർ എവിടന്നു ഓടിയെ