@@edapparambilfarms ആ വരുമാനം ഒരു രോഗം വന്നാൽ ഇല്ലാതാവും. Ex. 25, 30 ലിറ്റർ പാൽ ഒരു HF പശു തരുന്നു അതിനു രോഗം വന്നാൽ ആ പാൽ മുഴുവൻ നഷ്ടപെടും, ജഴ്സി പശു 15 ലിറ്റർ വീതം രണ്ടു പശു തരുന്നു വെങ്കിൽ രോഗം വന്നാൽ 15 ലിറ്റർ നഷ്ടം സഹിച്ചാൽ മതി ബാക്കി 15ലിറ്റർ കൊടുക്കാം.
👍
നല്ല അറിവുകൾ 👍🥰. പക്ഷെ ചെടി എനിക്ക് മനസിലായില്ല 😔. എന്റെ ഒരു കിടാവിന് കൊടുക്കാൻ ആയിരുന്നു.അകിട് വീകത്തിന്റെ മരുന്ന് മനസിലായി 👍
വിജയമ്മ +91 86062 86165
പുതിയ പുതിയ അറിവുകൾ 🥰👍
Thank you very much for your support👍
Natureal medcine vedio uplodedmore
Sure. Thanks for your support 🥰🥰
കാള മണിയൻ ചെടിയുടെ വേറെ പേര് പറയാമോ ?
വിജയമ്മ ചേച്ചിയെ ഒന്ന് വിളികക്കാമോ
തുരിശു 50gm വേണോ അതോ ഒരു നുള്ള് മതിയോ
വിജയമ്മ ചേച്ചി +91 86062 86165
HF, HF cross ആണ് ഭൂരിപക്ഷം കൈപൊള്ളുന്നത് എന്നു തോന്നുന്നു. പിന്നെ ഇൻബ്രീഡ് വരാതെ ശ്രദ്ധിക്കുക
Yes. എന്നാൽ കൂടുതൽ പാൽ ഉത്പാദനം ഉണ്ടെങ്കിൽ കർഷകന് കൂടുതൽ വരുമാനം