🏍️🏍️🔥SUPER BIKES കളുടെ ചാകര🏍️🏍️🔥 | HELMET HEADZ Kottakkal Malappuram ❤️

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 397

  • @flywheelzcustommodz6351
    @flywheelzcustommodz6351 4 ปีที่แล้ว +77

    ഈ സ്ഥലം പരിചയപ്പെടുത്തുന്ന ചേട്ടന് നന്ദി...
    വല്ലാത്ത വിലവിവരപ്പട്ടിക ആയിപ്പോയി... ഇതിലും നല്ലത് ഡൽഹിയിൽ കിട്ടും

  • @shanifmalappuram6694
    @shanifmalappuram6694 4 ปีที่แล้ว +320

    ചാകര ഉണ്ടായിട്ട് കാര്യമില്ല പിടിക്കാൻ വല ഇല്ല😄

    • @oldisgold2744
      @oldisgold2744 4 ปีที่แล้ว +7

      Vala vanganam

    • @shanifmalappuram6694
      @shanifmalappuram6694 4 ปีที่แล้ว +7

      @@oldisgold2744 വല വാങ്ങണം എന്നല്ല ഉണ്ടാക്കണം😄

    • @shanifmalappuram6694
      @shanifmalappuram6694 4 ปีที่แล้ว +3

      ഉണ്ടാകുന്ന തിരക്കില്ല 😪

    • @ѕяєєтн.я
      @ѕяєєтн.я 4 ปีที่แล้ว +2

      Nice aayit oru choonda itt nokk etelum meen kottand irikkillaa😁

    • @shanifmalappuram6694
      @shanifmalappuram6694 4 ปีที่แล้ว +2

      @@ѕяєєтн.я പിടിക്കുകയാണെങ്കിൽ വല തന്നെ വേണം അല്ലാതെ ചൂണ്ടയിട്ട് നേരം കളയാൻ വയ്യ😄.

  • @shihabkv4353
    @shihabkv4353 4 ปีที่แล้ว +344

    പുതിയ വണ്ടിയുടെ വിലയിൽ പഴയ വണ്ടികൾ കടന്നു വരൂ കടന്നു വരൂ 😂😂

    • @tijutitusk4784
      @tijutitusk4784 3 ปีที่แล้ว +2

      Ha ha

    • @shansha6028
      @shansha6028 3 ปีที่แล้ว +3

      Correct...

    • @Vishnu-up2dr
      @Vishnu-up2dr 3 ปีที่แล้ว +4

      Bro superbike fresh bikin nala vila und pine ividun dhairyamayi vangam adhyam ath manasilak

    • @abhinav.c.l
      @abhinav.c.l 3 ปีที่แล้ว +1

      Correct Correct

    • @abhinav.c.l
      @abhinav.c.l 3 ปีที่แล้ว +10

      @@Vishnu-up2dr benelli trk on road 5 to 6 aanu bs6 pine nthina bro evdennu vangunne

  • @ajithaji8487
    @ajithaji8487 4 ปีที่แล้ว +157

    വില ഒഴികെ ബാക്കി എല്ലാം അടിപൊളി 😂😂

  • @nishkalankan1
    @nishkalankan1 4 ปีที่แล้ว +7

    Hyosung company poottiyitt kaalam kore aayi
    AquilA 250 1-1.2 lk il thaazhe olxil kidappund
    Ningalude vila 2.5 lk
    Kollaam adipoli

  • @sabin606
    @sabin606 4 ปีที่แล้ว +95

    V3 യുടെ വില കേട്ടപ്പോഴേ തീരുമാനിച്ചു....
    അങ്ങോട്ട് പോകുന്നില്ല എന്ന്

    • @jison3962
      @jison3962 3 ปีที่แล้ว +1

      Marketing rate anuu

  • @amaldevr1548
    @amaldevr1548 4 ปีที่แล้ว +6

    650 ovr rate anu naml 3.80 eduthu...2017. 4000km only first owner....kl reg

  • @A.V.VINOD.
    @A.V.VINOD. 4 ปีที่แล้ว +20

    Ivide vandi kodukkunnath alla, super bike museum ennu frontil board vaykku..... Pinnallathe.....Oru odukkathe vila....

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 4 ปีที่แล้ว +27

    Karolbang Jasneeth Sing ന്റ Swrasathi motors വരെ പോയാൽ ഇതിലും വില കുറച്ചു നല്ല സൂപ്പർ ബൈക്ക് കിട്ടും.... ജോമി ചേട്ടാ അവിടെ പോയ് ഒരു വിഡിയോ ചെയ്യുമോ... mallu traveller മാത്രം ആണ് അവിടെ മലയാളത്തിൽ ഒരു വീഡിയോ ചെയ്തട്ടു ഉള്ളത്... 😊😊

    • @arjuns4445
      @arjuns4445 4 ปีที่แล้ว +2

      Arunsmoki chythitund

  • @muhammedmusthafa270
    @muhammedmusthafa270 3 ปีที่แล้ว +7

    Benelli trk502 onroad price 5.32 aanu
    Ivde 5.25 bayangara laabam thanne

  • @m.sakhil9454
    @m.sakhil9454 3 ปีที่แล้ว

    Nannayi erikkanu good information..melaal aakadayil keripovaruthu ennu eee videoyil koodi manusilakki thanna camera annanu nanni 😇😇

  • @shibil2429
    @shibil2429 4 ปีที่แล้ว +45

    Interceptor 650 onroad 2019 vannadh 3lakh aaynu
    Ivde kodukkunnadh 2.90. Adhum 12k km oodiya vandi

    • @Derivevlogs
      @Derivevlogs 4 ปีที่แล้ว +1

      Please go check the price of interceptor @ royal Enfield and see if the price is 3 lakhs. Kindly verify the price in person and comment please. Also the price is Asking price , which is negotiable.

    • @shibil2429
      @shibil2429 4 ปีที่แล้ว +8

      @@Derivevlogs mone njan kerala interceptor and gt 650 groupil ulladha price update aavumbo daily adhil varum adh showroom head thanneyaane idaar 2019 base model 3 lakh ippo irangunna base model 3.33 lakh. Idhaane ippozhathe rate nee keralathil edh showroomilum poyi choicho

    • @Derivevlogs
      @Derivevlogs 4 ปีที่แล้ว +1

      @@shibil2429 Hello bro, base modelaayalum, high end variant aayalum , ningalkku 3 lakshttinu kittanamenkil royal enfieldinte mothalaliyude monaayirikkum. Sadaaranakkarku 3.24 and above aayirunnu price.

    • @vigneshgopal5476
      @vigneshgopal5476 4 ปีที่แล้ว +2

      Ntee ponn bruhh...3lk oninum kitula😂😂 new

    • @abdulfariz69
      @abdulfariz69 4 ปีที่แล้ว

      3 lakh onnum kitilla

  • @deepakvalsan3323
    @deepakvalsan3323 4 ปีที่แล้ว +36

    This is highly overpriced.. keep all ur bike safe in ur garrage

  • @sheriffsms1010
    @sheriffsms1010 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് ഇനിയും വരണേ

  • @AnoopKrish
    @AnoopKrish 4 ปีที่แล้ว +7

    Interceptor brand new 3.1 ivarde 1 year old vandi asking price 2.9. Adipoli

  • @nisanthns1500
    @nisanthns1500 3 ปีที่แล้ว +7

    നല്ല ഒടുക്കത്തെ കൊള്ള വില 👌👌👌

  • @shaikh4695
    @shaikh4695 4 ปีที่แล้ว +21

    Onroad price inu thanne vikamayirunnu..

  • @syams7851
    @syams7851 3 ปีที่แล้ว +1

    Oru helicopter koodi vilkkan veyykk ...koopile Vila😧🤯

  • @vishnujith575
    @vishnujith575 3 ปีที่แล้ว +6

    Hayabusa rate കേട്ടപ്പോഴേ നിർത്തി ഇനി കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല..... And special thanks to comment ഇട്ട എല്ലാ സുഹൃത്തുക്കൾക്കും......

  • @freakingjob5979
    @freakingjob5979 4 ปีที่แล้ว +1

    Chettayyi thodupuzhaill ulla used bike showroomill video cheyamo

  • @ridespark
    @ridespark 4 ปีที่แล้ว +1

    അപ്പൊ ഞാൻ വലയുമായിട്ട് വെരാം 😌 🤩

  • @soorjnlr6367
    @soorjnlr6367 4 ปีที่แล้ว +13

    Sold out aaya harly kku ozhike backi ellam rate kooduthal aanu

  • @habeeb_ul_marzuq
    @habeeb_ul_marzuq 4 ปีที่แล้ว +73

    ശരിക്കും പറഞ്ഞാൽ നല്ല അസ്സൽ കത്തി ഒടുക്കത്ത റൈറ്റ് 😳🙆🔪

    • @ansal1085
      @ansal1085 4 ปีที่แล้ว +5

      Dey myreee vila kooduthalaayondaaanu super bike enn peru..
      Pinna vandi condition aavumpo rate koodum

    • @TURBOGAMING-l8j
      @TURBOGAMING-l8j 4 ปีที่แล้ว

      Enthuva bro ithine pattii valiya dhaaranayillalle

    • @noorulhaqnoorulhaq1607
      @noorulhaqnoorulhaq1607 4 ปีที่แล้ว +3

      ഡൽഹി പോയാൽ ഇതിനേക്കാൾ കുറഞ്ഞ വിലക്ക് വണ്ടി കിട്ടും, അവൻ ഡൽഹി നിന്ന് ചുളു വിലക്ക് എടുത്ത് ഇവിടെ കൊണ്ട് വന്നു വിക്കുന്ന്,പിന്നെ 30000 kilometres ഓടിയ v 3 ഒന്നും ആരും 1:30 ചോദിക്കില്ല,maximum 1;20 അതിൽ താഴെ

    • @ansal1085
      @ansal1085 4 ปีที่แล้ว +1

      @@noorulhaqnoorulhaq1607 ഡൽഹി പോയ്‌ എടുത്താ അവസാനം noc period കഴിഞ്ഞ പിന്നെ ടാക്സ അടക്കേണ്ടി വരും ...
      അപ്പൊ റേറ്റ് സെയിം ആകും...
      എന്നാലും 1.30 റേറ്റ് കൂടുതൽ aan

    • @noorulhaqnoorulhaq1607
      @noorulhaqnoorulhaq1607 4 ปีที่แล้ว

      @@ansal1085 delhi പോയി വണ്ടി നേരിട്ട് കാണുക,എന്നിട്ട് noc apply ചെയ്തു അതും കൊണ്ട് ഇങ്ങോട്ട് വന്നാൽ മതി,ഇവിടെ രജിസ്റ്റർ കൊടുക്കുക റോഡ് ടാക്സ് അടക്കുക

  • @ajmfly7572
    @ajmfly7572 4 ปีที่แล้ว +20

    എന്നും സ്റ്റാർട്ട്‌ ചെയ്തു ഇരിക്കേണ്ടി വരും ആരും വാങ്ങില്ല എന്നുറപ്പായി. ജനങ്ങൾക്കു പ്രാന്തല്ലേ ഈ കോപ്പിലെ റേറ്റ് കൊടുത്തു വാങ്ങാൻ.5വർഷം കഴിഞ്ഞാലും ഒരെണ്ണം പോകുമെന്ന് തോന്നുന്നില്ല

    • @Derivevlogs
      @Derivevlogs 4 ปีที่แล้ว +1

      Sold 100+ bikes dear. Thankyou for feedbacks

    • @milans3747
      @milans3747 3 ปีที่แล้ว +1

      @@Derivevlogs nalla koppile vela 😂

    • @Derivevlogs
      @Derivevlogs 3 ปีที่แล้ว +1

      @@milans3747 Bro, the price published is asking price. All the prices are negotiable . And sorry to tell you we have sold almost 400 bikes till date. So kindly call us or visit us anytime u feel like buying a good second hand bike. Thankyou.

    • @shaikh4695
      @shaikh4695 3 ปีที่แล้ว

      @@Derivevlogs Bro TN, DL registration vandikal engana vilikunne ..with registration transfer aano? Pls reply

  • @harishhari9544
    @harishhari9544 3 ปีที่แล้ว +1

    Pakal kollaaa😂😂

  • @supermoto1119
    @supermoto1119 4 ปีที่แล้ว +2

    Njan 2017 duke 390-24000km odiya bike koduthath 170000 annu eth oru kopilea vila ella bikium

  • @bac_kom
    @bac_kom 4 ปีที่แล้ว +37

    16000 km Duke 1.7 L
    24000 km Duke 1.75 L 😃😃

    • @avinashanandhu9526
      @avinashanandhu9526 4 ปีที่แล้ว +1

      Onnu 16000km,ithu kurache odiyittullu 24000kms😂 😂

    • @gaming_jasim
      @gaming_jasim 3 ปีที่แล้ว +1

      Kooduthal oodiyathinn vila kurayum😆😆😆😆

  • @akhilaravind5299
    @akhilaravind5299 3 ปีที่แล้ว

    TH-cam olx pole anenn karthikanum.. ishtamulla vela parnja luckl vitupoalonn vicharichavm

  • @KnanayaAD345
    @KnanayaAD345 3 ปีที่แล้ว

    ഒരു ആവശ്യവും ഇല്ലാതെ.. ഞാൻ e വീഡിയോ കാണുന്നു.. 😁

  • @jerincp7171
    @jerincp7171 3 ปีที่แล้ว

    ചേട്ടാ അച്ചടി ഭാഷ മാറ്റി ലളിതമായി സംസാരിക്കാൻ ശ്രമിക്കൂ... കൂടുതൽ ജനകിയമാകും ..... 🤗

  • @fayisfr7660
    @fayisfr7660 4 ปีที่แล้ว +25

    2019 duke200 nan 15k km odiyath nan koduthath 1.48n market atrullu😂😂😂

  • @vishu498
    @vishu498 4 ปีที่แล้ว +40

    A hyosung 250 for 3 lakhs? seriously? I dont think thatll sell even for 1.5 lakh

    • @miltonagash
      @miltonagash 4 ปีที่แล้ว +1

      True

    • @noorulhaqnoorulhaq1607
      @noorulhaqnoorulhaq1607 4 ปีที่แล้ว +3

      Hyosung ഇപ്പൊൾ ഇന്ത്യയിൽ ഉണ്ടോ

    • @miltonagash
      @miltonagash 4 ปีที่แล้ว +2

      Itz just a 5 geared bike

    • @vipinvijay9119
      @vipinvijay9119 3 ปีที่แล้ว

      It's fully complaint bike... Never buy hyosung 650 and 250..

    • @manojkumargangadharan9263
      @manojkumargangadharan9263 3 ปีที่แล้ว

      My friend just bought a Fuel Injection Hyosung 650[KL] for 1.5 lacs

  • @sainulabidin6377
    @sainulabidin6377 3 ปีที่แล้ว +2

    Ee വിലയില്‍ Monthly 1 വണ്ടി അല്ലെ vilkkaan കഴിയൂ അപ്പോൾ അവരോട് തന്നെ ഷോപ്പിന്റെ വാടകയും വാങ്ങാം എന്ന് തീരുമാനിച്ചു കാണും

  • @bowme123
    @bowme123 3 ปีที่แล้ว +1

    പഴയതു് പുതിയ വണ്ടിയുടെ വിലക്ക്. അടിപൊളി വാ പോകാം... 😂

  • @shibil2429
    @shibil2429 4 ปีที่แล้ว

    Polich chettai adipoly

  • @rahulet464
    @rahulet464 4 ปีที่แล้ว +13

    Prices too high!!! R15 V3 for 1.2lakhs 😯 that too after 30k kms...

  • @expvd271
    @expvd271 4 ปีที่แล้ว

    Settttaaayi

  • @jubin2611
    @jubin2611 4 ปีที่แล้ว +8

    9:43 passion pro silencer

  • @HOT18961
    @HOT18961 4 ปีที่แล้ว

    Ntemmmoooo
    Emmmmmmaaaarriiii vilaaaa😲😲

  • @pratheesh829
    @pratheesh829 3 ปีที่แล้ว

    ഇന്റർസെപ്റ്റർ 2019 ഓൺ റോഡ് 3.35 ആയിരുന്നു..
    4varsham ഉപയോഗിച്ചപ്പോൾ 45000 കുറഞ്ഞുള്ളു...
    കത്തി അല്ല വാളണേ....

  • @shahul4472
    @shahul4472 3 ปีที่แล้ว +1

    Music ഇട്ട് വെറുപ്പിക്കല്ലേ,,,.

  • @sajeerjs2739
    @sajeerjs2739 3 ปีที่แล้ว +2

    റേറ്റ് എല്ലാം കൂടുതൽ ആണ് 🙏🙏🏃🏃🏃🏃.....

  • @fnarts7511
    @fnarts7511 3 ปีที่แล้ว +1

    Kottakkal uyir

  • @manojkrishna3976
    @manojkrishna3976 4 ปีที่แล้ว +4

    വിൽക്കാനുള്ള വണ്ടികൾ തന്നെയാണോ ഇതെല്ലാം??????

  • @jaisalmjaisalm7219
    @jaisalmjaisalm7219 2 ปีที่แล้ว

    Good job bro

  • @sajinkavilvlogs5271
    @sajinkavilvlogs5271 4 ปีที่แล้ว +1

    Settuo athara

  • @milansavimilansavi719
    @milansavimilansavi719 4 ปีที่แล้ว +5

    2015 MODEL Hyosung GTR650 8000KM DRIVEN Njn 3.45 lakhs nu tharam apozha 250 ku 3 lakhs

  • @mytube2259
    @mytube2259 3 ปีที่แล้ว

    How about service parts, like break related, spark plugs . Service is just not about polishing and ceramic coating..

  • @anishpanish3311
    @anishpanish3311 4 ปีที่แล้ว +1

    പൊളി പക്ഷെ വില കൂടുതൽ ആണലോ

  • @vimalraj9895
    @vimalraj9895 4 ปีที่แล้ว

    Good video more collections and details

  • @antonybelex6262
    @antonybelex6262 3 ปีที่แล้ว

    Bro harli bike videos panuka ...enaku harli vanum😊😘

  • @Abhi-rt1hw
    @Abhi-rt1hw 4 ปีที่แล้ว +1

    Ithinoka entha swarnm poosit undo.....enth vanagal aahn kada nadthunth

  • @tiluhammil01
    @tiluhammil01 4 ปีที่แล้ว +13

    Triumph 8.5 ullu bro onroad price, 7 lakh is very high, 5 to 5.5 lakh ullu bro, speed twin 1200 onroad 11 lakh aanu

    • @Derivevlogs
      @Derivevlogs 4 ปีที่แล้ว +2

      Kindly find us one vehicle which is 2018 ,KL registered as per the price you have mentioned, then We will take it for ready cash. Please mention your number if you have one. We will contact you for buying next bikes.

    • @dontcareanything1406
      @dontcareanything1406 4 ปีที่แล้ว

      Number kodukk vandi undenkil veruthe vann thallikkolum

  • @ajmalmp4650
    @ajmalmp4650 4 ปีที่แล้ว +1

    Mallu traveller ന്റെ ബെനെല്ലി ആരേലും അവിടെ കണ്ടോ?

  • @binumathew6689
    @binumathew6689 3 ปีที่แล้ว +1

    Ore orenam orenam mathi arelum enjike gift aitte agu thanne

  • @nandusatheeshrd6916
    @nandusatheeshrd6916 4 ปีที่แล้ว +2

    Rate kuduthal ananu kure cmnt ettakunu.. R5v3 1.28lack evida chenalum ethinta okke aduth thanneya athinta price...

  • @hackerthangu5346
    @hackerthangu5346 3 ปีที่แล้ว +2

    Benelli 300i kku 2.90L oo? Nthuadeii...ethu.. athum 2 nd ownership inu..🤣 ennal ennikku Bmw G310R new edukkameloo..

  • @renjith7396
    @renjith7396 3 ปีที่แล้ว

    chodyakarthav chodhicha chodyangal thanne anallo veendum chodhikane?

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 ปีที่แล้ว

    ഇവിടെ എല്ലാരും വണ്ടി വാങ്ങി വീട്ടിൽ വെറുതെ വച്ചു കൊണ്ട് കൊടുക്കുന്നതാണ്
    അതാണ് 5000/7000 കലോമീറ്റർ ഓടിയ വണ്ടികൾ 😆

  • @roshanmartin6746
    @roshanmartin6746 4 ปีที่แล้ว

    മ്മള് തൊടുപുഴ കാരൻ ആണേ

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 3 ปีที่แล้ว

    actually used vehicles ithrem price kootti vilkkunnath oru maryadha ulla karyamalla.

  • @shravanbh9997
    @shravanbh9997 4 ปีที่แล้ว +3

    They have good collection 👌

    • @TheJuderaju
      @TheJuderaju 4 ปีที่แล้ว

      but overpriced...

  • @neethusvlogs8243
    @neethusvlogs8243 4 ปีที่แล้ว +6

    Da jomi oru karyam kl register hunk onnu parayoo 2009 model onnu para

  • @sajeeshps100
    @sajeeshps100 3 ปีที่แล้ว

    Zettu loan endaanu ssmbavam....adholoka maafiya aano

  • @jamshadk2790
    @jamshadk2790 4 ปีที่แล้ว

    Fasilkka uyir😍😜

  • @mohammedmusthafa5474
    @mohammedmusthafa5474 3 ปีที่แล้ว

    Vandiyallem nalla vilakuravu analoo vangunavan vedinta adharam kondu varandi varum

  • @sarinlalkv
    @sarinlalkv 4 ปีที่แล้ว +1

    Golden collections..

    • @SalmanKhan-ps4gg
      @SalmanKhan-ps4gg 3 ปีที่แล้ว

      ഷോറൂം പ്രൈസ് ആണോ എങ്കിൽ കുഴപ്പമില്ല

  • @adnanirshadmangattil
    @adnanirshadmangattil 4 ปีที่แล้ว +1

    Price ellam kooduthal aanello
    Hayabusa 2010 athaayth adtha maasam 11 varshathe pazhakkam 22000 km odiya vandi fresh ex showroom 13L aahn appo on road just more than 14L. Ennitt aake 5L koranjittolluo😂. 8L kodth medikkaan valla mandaneyum kaathu irikkukayaavm 😁

    • @Derivevlogs
      @Derivevlogs 4 ปีที่แล้ว

      Ex showroom price koduthal vandi kittumenkil, ellavarkum easy aayallo kaaryangal. Please comment after checking the reality.

    • @Derivevlogs
      @Derivevlogs 4 ปีที่แล้ว

      I have sold that bike already .

  • @sajithlal2532
    @sajithlal2532 4 ปีที่แล้ว

    Benelli 300 second ownership vandi 2.90 nalla kooduthal aanu. Ini 2.19 ennu ano paranjath ennariyila.

  • @stefintoxie1831
    @stefintoxie1831 4 ปีที่แล้ว +10

    Ella Vandiyum overpriced aanu 😑
    Almost showroom price

  • @shafeershareef6622
    @shafeershareef6622 3 ปีที่แล้ว +2

    ഒരെണ്ണം എടുക്കണമെന്ന് ഉണ്ട് കൈയിൽ fuloos ഇല്ല

    • @bnybenoy1748
      @bnybenoy1748 2 ปีที่แล้ว +1

      ഉണ്ടേലും അവിടെ പോകല്ലേ വീട്ടിലെ പ്രമാണം കൂടി പോകും

  • @irphanhameed5264
    @irphanhameed5264 2 ปีที่แล้ว

    All bikes km kurachu kanichu prices koody ettirikunoo,? Why like this price bro?

  • @ananjayashok2899
    @ananjayashok2899 4 ปีที่แล้ว +4

    Ninja 400nte price mathram paranjilla! Bakki ellam valare nannayirunnu ❤️

  • @cherthalasfc5842
    @cherthalasfc5842 4 ปีที่แล้ว +2

    Vila okke kooduthal aanu. 2017 Benelli 300 ithreyum onnulla 2lakh 90 over aanu 😂
    Ente benelli 300 2018 last aarunnu koduthath 2lakh 5 thousand inu aanu 😂

  • @abhiramvc
    @abhiramvc 3 ปีที่แล้ว

    Intercpetor 2.97 lakh onroad undaayirunna vandi 2.90 lakh ne vaanguvoo

  • @sjsj432
    @sjsj432 4 ปีที่แล้ว +7

    Used vandik evar puthiya vandiyuda ex showroom price analo choyikuna😂😂😂

  • @greatindian1168
    @greatindian1168 3 ปีที่แล้ว +1

    BENELLI 502 TRX ON ROAD ₹5,45,000
    SECONDHAND ₹5,25,000🤔🤔🤔

  • @fayaskm444
    @fayaskm444 3 ปีที่แล้ว

    Eth showroom aano 🤔

  • @4knandhu732
    @4knandhu732 4 ปีที่แล้ว +1

    Ellarum parayunnu vila kooduthalaanennu.. Pinne enganeya nalla prathikaranam aanennu parayunnath😅😅

  • @ezac6672
    @ezac6672 3 ปีที่แล้ว

    ee video kandathin shesham, nere olxil kayarikko

  • @nu_hu_man1062
    @nu_hu_man1062 3 ปีที่แล้ว

    ഇങ്ങനെ പോയാൽ ഒറ്റ വണ്ടി അവർ വിൽക്കില്ല

  • @i.akshaiii
    @i.akshaiii 4 ปีที่แล้ว +4

    Hayabusa fans💥🔥

  • @akashms9334
    @akashms9334 ปีที่แล้ว

    Lokath onnum illatha vila anallo chettaa😂😂

  • @yasilmanuyasilcp778
    @yasilmanuyasilcp778 3 ปีที่แล้ว

    Loan enn parayum enniitt njammal vandi iraki kodnnathin sesam vere varthaaanam parayum inte anubavam aaan eduthitt 1 yr aaayittilla appoyeeum ekadhesam 30 k nte mukalil njan pani chayyippichittundavum

  • @Anamika_aami.
    @Anamika_aami. 3 ปีที่แล้ว

    ഈ ശ്വര അടിപൊളി

  • @esmailp5396
    @esmailp5396 4 ปีที่แล้ว +2

    Bro your focus was entirely on LOAN only. Questions like how you ensure meter is not tampered, after sales issues if at all any like mechanical/electrical/electronics and how the seller solve it and many more buyer doubt oriented can be added to your future vlogs.

  • @RJ-yi4dx
    @RJ-yi4dx 4 ปีที่แล้ว +2

    സേട്ട് loan ohh.... അത് എന്താ?

  • @ananthuvijayan7139
    @ananthuvijayan7139 4 ปีที่แล้ว

    Aa sold out aaya harley variant ethanu??

  • @axellecatcher315
    @axellecatcher315 4 ปีที่แล้ว

    Bajaj Discover 125 Disc
    2016 October
    Single owner
    18600km genuine
    Self starting
    New tyre
    New insurance (1week eduthitt)
    Neat condition
    Black Red color
    Intersted person reply.😉😉😉

  • @4minnux24
    @4minnux24 3 ปีที่แล้ว +1

    Enn അതിലും നല്ല പ്രീതികരണം അണ് 😂😂😂😂

  • @cherthalasfc5842
    @cherthalasfc5842 4 ปีที่แล้ว +1

    Duke rate okke ithrem aanel puthiyath vangiyal pore 2018 duke 250,1.45 okke ullu. Duke200, 2019 1.45 okke ullu 😆 ivide enthonnadey rate 🙄

  • @nusaifadammohd561
    @nusaifadammohd561 4 ปีที่แล้ว +1

    Mallu shakkirkante bennelly gt alle

  • @salmanmoidutty8966
    @salmanmoidutty8966 3 ปีที่แล้ว +3

    ഭയങ്കര വില 😥😥

  • @sudheeshpillai6599
    @sudheeshpillai6599 4 ปีที่แล้ว

    Street twin 10.5lakh???

  • @C5070
    @C5070 3 ปีที่แล้ว

    Evide service cheyyum

  • @ablejoy4211
    @ablejoy4211 3 ปีที่แล้ว

    Ok ok okkkeeeere😂😂

  • @Jefrinjs12
    @Jefrinjs12 3 ปีที่แล้ว

    2018 bmw s1000 rr എത്ര രൂപയാകും

  • @devak_hil770
    @devak_hil770 3 ปีที่แล้ว

    Enthonnadei vandi arum vangenda enn karthy cheytha video aano

  • @medias849
    @medias849 4 ปีที่แล้ว

    Chetta honda city 2012 kazinja kurachu Re-register carinthe video cheyyumo .
    ..

  • @soyuzmathew9768
    @soyuzmathew9768 3 ปีที่แล้ว

    Kambi para ennu perittal kollam