Hai bro, Volta മൂന്നു ബാറ്ററി ചാർജ് ഉണ്ടാകും, bluetooth കണക്ടിവിറ്റി ഉണ്ട്, ബാറ്ററി പെട്ടെന്ന് പോകും, ബാറ്ററി മാറ്റാൻ എപ്പോഴും camera ഓപ്പൺ ചെയ്യണം, ഒരുദിവസം അതികം വീഡിയോ എടുക്കേണ്ടായെങ്കിൽ ബാറ്ററി മതി ഒർജിനൽ വാങ്ങണം, അല്ലെങ്കിൽ ബാറ്ററി വീർത്തു ക്യാമറയുടെ ഉള്ളിൽ Stuck ആകും ഡിസ്പ്ലേ അടിച്ചുപോകും. ക്യാഷ് കൂടുതൽ ചിലവാക്കേണ്ടെങ്കിൽ ബാറ്ററി ഒർജിനൽ വാങ്ങു 👍
എവിടെയാ ബ്രോയുടെ സ്ഥലം, എറണാകുളത്താണെങ്കിൽ pentamenakayil കിട്ടും. ഓൺലൈനിൽ 2700ക്യാഷ് കൂടുതലാ. ഷോപ്പിൽ 2000രൂപ. Gopro volta stick ആണെങ്കിൽ ഷോപ്പിൽ പതിനായിരം രൂപയാകും.
ബ്ലൂടൂത്ത് head set through mic connect aakumo hero 12 il
ചേട്ടാ gopro ഏത് മോഡൽ വാങ്ങുന്നതാണ് ബെറ്റർ? വിലയും മറ്റു കാര്യങ്ങൾ എല്ലാം വച്ചു നോക്കുമ്പോൾ??
ഏറ്റവും പുതിയ മോഡൽ വാങ്ങുന്നതാണ് നല്ലത്
Water resistant ano stick?
Water resistant alla
Gopro 12 company batteryil ethra hour battery backup kittunund?
4k video 45മിനുട്ട്
ഒരു ലക്ഷത്തിന്റെ ഐഫോണും അമ്പതിനായിരത്തിന്റെ ഗോപ്രോയും മത്സരിച്ചാൽ ആര് ജയിക്കും
th-cam.com/video/FsgWML9Ie9Q/w-d-xo.html
ചേട്ടാ നമസ്കാരം ഗോപ്രോ 12 നും volta ഉബയോഗികമോ പ്ലീസ് ഒന്ന് പറഞ്ഞു തരണേ
Hai bro,
Volta ഉപയോഗിക്കാം
ഇത് വാട്ടർ ബ്രൂഫ് ആണോ
ഗോപ്രോ ബാറ്ററി 2 എണ്ണം 5500 രൂപ ആണ് വരുന്നേ വിത്ത് ചാർജർ അപ്പോൾ വോൾട്ടയാണോ ബാറ്ററി ആണോ വാങ്ങുന്നത് നല്ലത്?
Hai bro,
Volta മൂന്നു ബാറ്ററി ചാർജ് ഉണ്ടാകും,
bluetooth കണക്ടിവിറ്റി ഉണ്ട്, ബാറ്ററി പെട്ടെന്ന് പോകും, ബാറ്ററി മാറ്റാൻ എപ്പോഴും camera ഓപ്പൺ ചെയ്യണം, ഒരുദിവസം അതികം വീഡിയോ എടുക്കേണ്ടായെങ്കിൽ ബാറ്ററി മതി ഒർജിനൽ വാങ്ങണം, അല്ലെങ്കിൽ ബാറ്ററി വീർത്തു ക്യാമറയുടെ ഉള്ളിൽ Stuck ആകും ഡിസ്പ്ലേ അടിച്ചുപോകും. ക്യാഷ് കൂടുതൽ ചിലവാക്കേണ്ടെങ്കിൽ ബാറ്ററി ഒർജിനൽ വാങ്ങു 👍
@@MJTECHTRAVEL thanl you bro njna instayil
oru message ayachittund kurach samshayagal undayirunu onn clear cheyth tharamo
ചേട്ടാ ബാറ്ററി എവിടെ കിട്ടും. Gopro hero9 ന്റെ, പ്രൈസ് എത്ര ആകും,
എവിടെയാ ബ്രോയുടെ സ്ഥലം, എറണാകുളത്താണെങ്കിൽ pentamenakayil കിട്ടും. ഓൺലൈനിൽ 2700ക്യാഷ് കൂടുതലാ. ഷോപ്പിൽ 2000രൂപ. Gopro volta stick ആണെങ്കിൽ ഷോപ്പിൽ പതിനായിരം രൂപയാകും.
@@MJTECHTRAVEL pentamenakayil guaranty kittimo, orginal ano , reply.
Karunagappally house
@@happyjourney9144
gopro warrenty online aanu ella shoppilum bill mathi.
ഗുഡ് ചേട്ടാ നല്ല വീഡിയോ ഞാൻ ക്യാമറ വാങ്ങാൻ ഇരിക്കാ നല്ല വീഡിയോ❤️❤️❤️❤️💯
ഹായ് ബ്രോ 🥰
ക്യാമറ ഏതാണ് വാങ്ങുന്നത്
Nigal ee cheyunna video athu cameraya chetta
Iphone 15 plus
ഐഫോൺ 15 പ്ലസ്
You tube vedeos ചെയ്യാൻ നല്ലത് ആണോ?
ഏതു രീതിയിലുള്ള വീഡിയോസ് ആണ് ചെയ്യുന്നത്
Travel vedeo&Cooking
Gopro പുതിയ മോഡൽ ധൈര്യമായി എടുത്തോളൂ
12 um 13 തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടോ
Bro gopro hero 12 inu enthra paise ayi
amzn.to/46uCocS
Do compare with osmo pocket 3
സോറി ബ്രോ എന്റെ കൈയിൽ ഓസ്മോ പോക്കറ്റ് 3 ഇല്ല
@@MJTECHTRAVEL 👍
🙏
Thanks dear
More GoPro videos please ❤❤
Ok bro🥰
Gopro 10 or gopro 12 is better?
Gopro 12
ഹായ്,ചേട്ട,സ്മാർട്ട്ഫോണുകളിൽഉള്ളത്ഗോപ്രോക്യാമറആണോ,❤
വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ
Action4 atha nalath
👍
ആരിൽ നിന്നുംകിട്ടാത്ത അറിവ്❤
Nice 👍
💕💕💕💕💕💕💕💕
❤❤❤
❤️
👍
🥰