നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന വ്യക്തിയുമായി കഴിഞ്ഞ ജന്മത്തിൽ നിങ്ങൾക്കുള്ള ബന്ധം എന്തെന്നറിയാം

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 86

  • @333magicwordsmalayalamtarot
    @333magicwordsmalayalamtarot  3 หลายเดือนก่อน +11

    Part one-th-cam.com/video/INFBprQWRWw/w-d-xo.html

    • @ElizabathRajuGaleela
      @ElizabathRajuGaleela 3 หลายเดือนก่อน +2

      @@333magicwordsmalayalamtarot already saw it. Exactly my life.

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 3 หลายเดือนก่อน +11

    Thankyou പൈൽ 2ആണെടുത്തത്. എന്റെ ആളുടെ നാൾ ആയില്യം ആണ് നാഗങ്ങളുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞപ്പോ മനസിലായി ഇത് ഞങ്ങൾ രണ്ടാളുടെയും എനർജി ആണ്. എനിക്ക് ഇപ്പഴും spiritual path ഇഷ്ടം ആണ് നന്നായി പ്രാർത്ഥിക്കുന്ന ടൈപ്പ് ആണ്.. എല്ലാ പോസിറ്റീവ് എനെർജിയും attract ചെയ്യുന്നു universe ന് വിട്ടുകൊടുത്തു പ്രാർത്ഥിക്കുന്നു എല്ലാ നന്മകളും ഞങ്ങൾക്ക് വന്ന് ഭവിക്കട്ടെ അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു 🙏🙏thankyou universe 🙏thank god 🙏thankyou angels 🙏🙏🌹🌹🌹

  • @sinmacreations2129
    @sinmacreations2129 3 หลายเดือนก่อน +18

    Pile 2 crct ആണ്...എനിക്ക് ബുദ്ധമതം ഇഷ്ട്ടമാണ്.... ഇടയ്ക്ക് എല്ലാം വിട്ടെറിഞ്ഞു അതിലേക്ക് പോകണം എന്ന് ആലോചിക്കാറുണ്ട്... ഇപ്പൊ ഒരാൾ അപ്രതീക്ഷിതമായി ജീവിതത്തിൽ കടന്നു വന്നു...ആദ്യം കണ്ടപ്പോൾ മുതൽ പണ്ട് എങ്ങോ പരിചയം ഉണ്ടായെന്നൊരു തോന്നൽ..... ഞങ്ങളെ കണക്ട് ചെയ്യുന്നത് pets ഉണ്ട്.... ഞങ്ങൾ ഒരുമിച്ച് വർക്ക്‌ ചെയ്യുന്നു.... എനിക്കിതു 💯reasonate aanu reading 🙏🙏thank you... Thank you universe ❤

  • @brijithasreeraj5416
    @brijithasreeraj5416 2 หลายเดือนก่อน +3

    Pile 2 ❤😍💕🙏
    എത്ര കറക്ടാണ് പറഞ്ഞതു
    ആദ്യമായി കാണുന്നത് മെഡിക്കൽ ഫീൽഡിൽ വച്ചാണ് . പ്രായവ്യത്യാസമുണ്ട്. ഞാൻ സ്പിരിച്ചൾ ജേ൪ണിയിലാണ്. മ്യൂസിക് ഇഷ്ടമാണ്. ആദ്യം കണ്ട ദിവസ൦ തന്നേ അവനേ സ്വ പ്ന൦ കണ്ടിരുന്നു പാസ്റ്റ് ലൈഫ് കണക്ഷൻ ഫീൽ ചെയ്തിരുന്നു. നാഗങ്ങളെ കാണാറുണ്ട് സ്വപ്നത്തിലു൦ കാണുന്നു
    നന്ദി നന്ദി നന്ദി മാ൦❤❤
    ❤❤❤🙏🙏🙏🙏🙏🙏
    നന്ദി നന്ദി നന്ദി യൂണിവേഴ്സ്♥♥♥♥♥🙏🙏🙏🙏🙏
    ഓ൦ നമഃ ശിവായ ❤❤❤❤❤🙏🙏🙏🙏🙏
    നന്ദി നന്ദി നന്ദി ഏയ്ൻജൽസ്❤❤❤❤❤🙏🙏🙏🙏🙏

  • @deepakp2943
    @deepakp2943 3 หลายเดือนก่อน +6

    Thanku 2pile ശെരിയാ നാഗത്തെ സ്വപ്നം കാണാറുണ്ട് പിന്നെ പാട്ട് രണ്ട് പെരും പാടും പിന്നെ ഈശ്വരവിശ്വാസം 2പേർക്കും ഉണ്ട് എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @Sinisanil-i7h
    @Sinisanil-i7h 3 หลายเดือนก่อน +6

    ചേച്ചി പറഞ്ഞത് ശരി യാണ് 2ആമത്തെ യാണ് ഞാൻ എടുത്തേ. കഴിഞ്ഞ ജമത്തിൽ ലിം ഈ ജമത്തിൽ ലിം ഭാര്യ ഭർത്താവ് വാണ്. ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട്. ആൺകുട്ടി യും, പെണ്ണ്കുട്ടി യും. ഇനി യുള്ള ജന്മത്തിൽ ലും. എന്റെ ഭർത്താവിനെ തന്നെ കിട്ടിണം എന്റെ മക്കളെ യും

  • @anushkats2777
    @anushkats2777 3 หลายเดือนก่อน +3

    Pile 2. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് ഞാൻ വിശ്വസിക്കുന്ന പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏

  • @GUNAVARDHANANMP
    @GUNAVARDHANANMP 3 หลายเดือนก่อน +4

    101%ശരിയാണ് പൈൽ നമ്പർ, 2🙏🙏🙏👍👍👍അവൾക്കു ഈജന്മത്തിൽ ആണിന്റെ സ്വഭാവമാണ്, ഞാൻ ഓപ്പോസിറ്റും

  • @sabarirajappan5647
    @sabarirajappan5647 3 หลายเดือนก่อน +4

    pile:2 thank you univers ❤️🙏🏻
    Thank you divine ❤️🙏🏻 thank you angels❤️🙏🏻
    Thank you 🙏🏻thank you🙏🏻 thank you🙏🏻

  • @renukamannazhi8633
    @renukamannazhi8633 หลายเดือนก่อน

    ഈപറഞ്ഞതൊക്കെ 100 % ശരിയാണ് മേഡം.👍🏻👍🏻

  • @aryasbabu638
    @aryasbabu638 3 หลายเดือนก่อน +4

    Thank you universe 🧿💙 2 nd pile

  • @NiSinz
    @NiSinz 3 หลายเดือนก่อน +2

    Pile 2 very resonated
    Soulmate ennu paranjathum correct
    Njaan dreamil vare e vekthiye kanditundaayirunnu.
    Ippol onnuchu work cheyyunnu..,😊
    Thank you divine ❤❤❤
    Thank you universe ❤❤❤
    Thank you mam🙏🏻🙏🏻🙏🏻

  • @sharisasidharan175
    @sharisasidharan175 3 หลายเดือนก่อน +9

    Pile 2 correct karyam appo പലപ്രവിശ്യം parsnjath സത്യം aayii. അപ്പോൾ njangal kazhinja janma soulmate aarunnu njan dream vare kandath correct aayii. Classmate. Same age ellam correct

  • @sree33377
    @sree33377 3 หลายเดือนก่อน +2

    Pile 2❤️✨
    Thank you universe ❤️
    Thank you Angels❤️

  • @ChristtyLillyBabu
    @ChristtyLillyBabu 2 หลายเดือนก่อน +1

    100% true. Last week fully I had few questions and I got the reply through your video

  • @ChinnuVnair
    @ChinnuVnair 2 หลายเดือนก่อน +1

    സൂപ്പർ maam.. Thanku univers

  • @sreepournami
    @sreepournami 3 หลายเดือนก่อน +1

    Number 2 ❤ ippol njan spiritual journey il aanu ❤❤ I claim it . thanks to universe❤

  • @Niroshsureshc
    @Niroshsureshc 3 หลายเดือนก่อน +1

    Thank you Divine❤️
    Thank you Angels❤️❤️
    Thank you Universe❤️❤️❤️

  • @boomaranggang8777
    @boomaranggang8777 2 หลายเดือนก่อน +2

    🙏🙏🙏second pic ആണ് തിരഞ്ഞെടുത്തത്.. അത് കേട്ടപ്പോ ഞാൻ കരയാൻ തുടങ്ങി. അറിയില്ല എന്ത് കൊണ്ടാണെന്നു..ആത്മാവ് അത് ഓർക്കുന്ന പോലെ കണ്ണ് നിറഞ്ഞു ഒഴുകുന്നു.. ഞാൻ മനസ്സിൽ വിചാരിച്ച വ്യക്തി ഇപ്പോ എന്റെ hus ആണ്.. ഞങ്ങളിൽ ഒരാൾ strong ആയി spiritualityil വിശ്വസിക്കുന്ന ആൾ ആണ് ഞാൻ ...അദ്ദേഹം അങ്ങനെ അല്ല .. രണ്ടു കുട്ടികൾ തന്നെയാണ് ഉള്ളത്.. എന്തോ connection feel ചെയ്യുന്നു.. 🙏🙏🙏🙏നന്ദി.ഞാൻ ബുദ്ധനിൽ വിശ്വാസികയും മണിക്കൂറുകൾ ദ്യാനം ചെയ്യുകയും ആത്മാവിനെ അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു.. അദ്ദേഹം എന്റെ soul mate ആണെന്ന് എനിക്ക് തോന്നാറുണ്ട്. നല്ല ഒരു വ്യക്തി ആണ് 🥰

  • @xiabao2892
    @xiabao2892 3 หลายเดือนก่อน +1

    Thank you chechii for accepting my suggestion ❤🎉

  • @anjups1487
    @anjups1487 3 หลายเดือนก่อน +3

    Pile2 correct.enikk spirituallyil valarevishwasamund.ente person enikk past life connection nallapole feel cheyyunnund separation aanu.ellam vegam sariyayi njangal ethrayum vegam onnikkane Krishna guruvaayoorappa.

  • @NandanaS-s7s
    @NandanaS-s7s 3 หลายเดือนก่อน +2

    Pile 2 thank you universe ❤️

  • @monula3633
    @monula3633 3 หลายเดือนก่อน +35

    ഏത്ര നാൾ ആയി പറയുന്നു Black magic മാറാൻ ഒരു വീഡിയോ ചെയ്യൻ plz reply

    • @sindhuvv9274
      @sindhuvv9274 3 หลายเดือนก่อน

      Thank youu യൂണിവേഴ്സ്

  • @JayaL-ye2nj
    @JayaL-ye2nj 2 หลายเดือนก่อน

    സത്യം ❤❤ thank u universe thankyou so much ❤❤

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 3 หลายเดือนก่อน

    Pile 2 💯 Correct reading madam..
    Thank you universe 🙏
    I am strongly believes in universe
    I am strongly prayer for universe reunion with my lover Abhijith KS and our relationship changed into marriage soon 🙏🙏
    Thank you universe
    Thank you divine
    Thank you angel
    Thank you for your reading madam

  • @anandhumurali3193
    @anandhumurali3193 หลายเดือนก่อน

    എൻ്റേത് ഒരു one സൈഡ് ലൗ ആയിരുന്നു പഠിക്കുന്ന സമയത്ത് എനിക്ക് അവളുടെ അടുത്ത് എൻ്റെ ഇഷ്ടം പറയാൻ കഴിഞ്ഞില്ല😌ഇതിൽ പറഞ്ഞത് അനുസരിച്ച് ആണെങ്കിൽ നാഗത്തിൻ്റെ ശെരി ആണെന്ന് തോന്നുന്നു എൻ്റെ നാൾ വെച്ച് നോക്കുമ്പോൾ രാഹു ഉണ്ടെന്ന് അറിയാൻ കഴിഞ്ഞ് പാമ്പിൻ്റെ സാന്നിധ്യം വന്നിട്ടുണ്ട്. may be കഴിഞ്ഞ ജന്മം ഭാര്യ ഭർത്താക്കന്മാർ ആയിരിക്കാം അതാകാം ഈ ജന്മം ഒന്നിക്കാൻ കഴിയാതെ പോയത്.ഇതിൽ പറഞ്ഞത് പോലെ same കമ്മ്യൂണിറ്റി എല്ലാം ആണ് ഈ ജന്മത്തിലും വന്നത്.ഇനിയും ഒരു ജന്മം ഉണ്ടോ എന്നു അറിയില്ല ഉണ്ടെങ്കിൽ അവൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു😊..

  • @bindurajyamuna6582
    @bindurajyamuna6582 3 หลายเดือนก่อน +6

    ഓം നമഃ ശിവായ 🕉️🙏🕉️🌈✨️🌈👍

  • @HaripriyaHaridasan
    @HaripriyaHaridasan 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളുമായി എന്റെ reading connected aan.... ഞാൻ പോലും അറിയാതെ നാഗ ദൈവങ്ങളോട് എന്റെ പ്രണയ ആവശ്യം പറഞ്ഞിട്ടുണ്ട്....... മൃഗങ്ങളും പക്ഷികളും ഒരുപാട് ഉണ്ട്
    അവരോട് എന്തെന്നില്ലാത്ത അടുപ്പം പലപ്പോഴും തോന്നിയിട്ടുണ്ട്

  • @AyisaRisana
    @AyisaRisana 3 หลายเดือนก่อน +1

    Pile 1 thank you universe 🙏pile 2 thank you universe 🙏

  • @rajidinesh-th9eu
    @rajidinesh-th9eu 3 หลายเดือนก่อน +1

    Thank you universe 🙏Thankyou Angel's Thank you divine 🙏🙏thankyou mam❤❤❤ thankyou thankyou thankyou 🙏🙏🙏

  • @c.s7620
    @c.s7620 3 หลายเดือนก่อน

    Pile 2 ഇപ്പോഴും spiritual ആണ്... 😍

  • @MinnuNavi
    @MinnuNavi 3 หลายเดือนก่อน

    Pile 2
    Thank you chechi. Ee janmam swantham aavoo.
    Ee janmam ennallaa eallaa janmavum venam❤❤❤❤

  • @RageshRajumon
    @RageshRajumon หลายเดือนก่อน +1

    കഴിഞ്ഞ ജന്മത്തിൽ ഈ പറഞ്ഞത് ഒക്കെ നടന്നോ എന്ന് അറിയില്ല പക്ഷെ ഈ ജന്മം ഇത് ഒക്കെ നടന്നിട്ടുണ്ട് 🤣😢

  • @sindhuvv9274
    @sindhuvv9274 3 หลายเดือนก่อน +1

    😊 Thank you universe 🙏🙏🙏

  • @savithagopak927
    @savithagopak927 2 หลายเดือนก่อน +1

    Pile. 2 sathyam aanu. Epozhum edakku ante mathram lokatheku ponam annoke thonnarundu. Aniku ottaku erikanum manthragal cholli erikanum eshtamanu. Manthragaloke pettannu thanne padikkum. Makkaleyum husband neyum njan nirbandikarundu. Edakkoke avarenne vijithra Jeeviye kanunnapole aanu perumattam.

  • @smitham.v780
    @smitham.v780 3 หลายเดือนก่อน +1

    Thank you so much👍🙏 thank you universe thank you universe thank you universe🙏💕🙏💕🙏💕

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 3 หลายเดือนก่อน +6

    ഓം നമ്മശ്ശിവായ

  • @deepasreedeepam3817
    @deepasreedeepam3817 3 หลายเดือนก่อน +1

    Thank you universe 🙏❤️🙏

  • @ReshmaGopan-m7y
    @ReshmaGopan-m7y 3 หลายเดือนก่อน +1

    Thanku Universe 🙏🙏🙏💓💓💓❤️❤️🥰🥰🥰

  • @krishnapriyat1436
    @krishnapriyat1436 3 หลายเดือนก่อน +3

    Past life reading iniyum cheyuo🙏❤

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 2 หลายเดือนก่อน

    Thank God🙏🥰❤

  • @bindusunil3134
    @bindusunil3134 หลายเดือนก่อน

    🙏❤️🙏

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 3 หลายเดือนก่อน +1

    Ohh 2pilevery nice my person
    Now medical feeld Dr abroad
    Thank you so much mam 🎉
    Thank you univers god and angles divine 🎉🎉🎉
    Animal cat dog andbirdlicked

  • @sudhi4758
    @sudhi4758 2 หลายเดือนก่อน +1

    Thank you univezhs

  • @haritha7205
    @haritha7205 3 หลายเดือนก่อน +2

    Arranged marrag നെ kurich ഒരു വീഡിയോ cheyyumo കുറേ നാളായി പറയുവാണ് 😔

  • @ElizabathRajuGaleela
    @ElizabathRajuGaleela 3 หลายเดือนก่อน +3

    What is happening rigjt now is exactly in your reading.

  • @sindhupm1616
    @sindhupm1616 2 หลายเดือนก่อน

    Good❤

  • @vampire8888
    @vampire8888 3 หลายเดือนก่อน +1

    Thank you universe

  • @RenjiniSivaprasad
    @RenjiniSivaprasad 3 หลายเดือนก่อน +1

    Pile2 ❤❤❤❤❤❤❤

  • @indirak8897
    @indirak8897 3 หลายเดือนก่อน

    Pile 2,Thank you Divine ❤നാഗത്തിനരെ നക്ഷത്രംആണ് husband, ആയില്യം,

  • @Samyuktha-j8x
    @Samyuktha-j8x 3 หลายเดือนก่อน +1

    Pile 1😊

  • @Jzla4521
    @Jzla4521 3 หลายเดือนก่อน +1

    Chechiiii less contact reconciliation undakumo reading cheyyumo plzzz

  • @simimathew5823
    @simimathew5823 3 หลายเดือนก่อน

    Part 2..njagal family issues karanam breakup aayi

  • @shivanya9389
    @shivanya9389 3 หลายเดือนก่อน +2

    Tank you mam pile 2 ❤

  • @PrinceMb-lo2cx
    @PrinceMb-lo2cx 3 หลายเดือนก่อน

    God universe❤❤❤

  • @HeYiTzMeEagle
    @HeYiTzMeEagle 2 หลายเดือนก่อน

    Om namah shivaya ❤❤

  • @nissaneenu3741
    @nissaneenu3741 3 หลายเดือนก่อน

    Tnq ❤ univers

  • @ithalsworld975
    @ithalsworld975 2 หลายเดือนก่อน

    ഞാൻ 2 ആ സെലക്ട്‌ ചെയ്തത്.

  • @paaru486
    @paaru486 3 หลายเดือนก่อน +2

    First pile.. അമ്മ ആയിരിക്കും 🥰😂.. ഞാൻ പറയാറുണ്ട് ചില സമയത്ത് എന്റെ അമ്മേടെ സ്വഭാവം ആണെന്ന്.. വഴക്ക് പറയുമ്പോൾ...

  • @sheebava5079
    @sheebava5079 3 หลายเดือนก่อน

    Thank you

  • @LekshmiVijayan-k9p
    @LekshmiVijayan-k9p 3 หลายเดือนก่อน +1

  • @c.m6225
    @c.m6225 3 หลายเดือนก่อน +5

    Exa Mari love ഉള്ളവർ റിയുണിയൻ വിദ്ധി യോ ചെയ്യു മോ? മാസത്തിൻ്റെ വിഡിയോ യിൽ അവർക്കും കാണാ മോ?

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 3 หลายเดือนก่อน +1

    Pile 1 Thankyou universe 🙏🙏🙏

  • @manuayyappan3114
    @manuayyappan3114 3 หลายเดือนก่อน

    OM NAMAH SHIVAYA❤🕉❤🕉❤🕉❤🕉❤❤

  • @sudhi4758
    @sudhi4758 2 หลายเดือนก่อน +1

    Amme narayana dhevi narayana leshmi narayana bhadhre narayana

  • @haridasks5198
    @haridasks5198 2 หลายเดือนก่อน

    Pile 2

  • @Blue_moon-tz
    @Blue_moon-tz 3 หลายเดือนก่อน +1

    Hi ❤

  • @akhilasanju
    @akhilasanju 21 วันที่ผ่านมา

    😢2nd select cheyyatha. .😂ex ahnnu alojichathhh

  • @ghostid-f5u
    @ghostid-f5u 3 หลายเดือนก่อน +1

    Pile1🫶🏻ipozum kalam thety aan kitiye😢

  • @RadheRadhea
    @RadheRadhea 2 หลายเดือนก่อน

    🖤🖤🖤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    😃🤔

  • @praveens9043
    @praveens9043 3 หลายเดือนก่อน

    Thanks ma'am ❤️

  • @charammak5279
    @charammak5279 3 หลายเดือนก่อน

    2😮😮😮

  • @നിത്യഹരിതനയകൻ
    @നിത്യഹരിതനയകൻ 2 หลายเดือนก่อน +3

    കണ്ണന്റെ...... ഞാൻ ഒന്നും പറയുന്നില്ല ഓരോ ഉടട്ടിപ്പ് പരിപാടികൾ കളഞ്ഞിട്ടു പോടെ ഒന്നു😂

  • @sajinanilamel6818
    @sajinanilamel6818 2 หลายเดือนก่อน

    🎉🎉🎉🎉😂😂😂

  • @PushpaLatha-c6w
    @PushpaLatha-c6w 3 หลายเดือนก่อน +1

    In pile 2 snake is not sign of connection its docters symbol caduceus

  • @areyaka7402
    @areyaka7402 3 หลายเดือนก่อน +4

    2 Picture 💛💛💛🙋‍♀️🙋‍♀️🙋‍♀️🫶🫶🫶
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

    • @anushkats2777
      @anushkats2777 3 หลายเดือนก่อน

      I affirm 11:11. Thankyou universe

  • @kunjuzz1342
    @kunjuzz1342 3 หลายเดือนก่อน +4

    Thank you universe🙏🙏🙏

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz 18 วันที่ผ่านมา +1

    ❤❤

  • @reshmajayan768
    @reshmajayan768 3 หลายเดือนก่อน

    Pile 2 thank you universe ❤

  • @sofiarajesh1816
    @sofiarajesh1816 3 หลายเดือนก่อน

    Thank you universe