ഏകദേശം 10 ദിവസം മുന്നേയാണ് ഞാൻ ഈ വീഡിയോ കണ്ടത്.. അതിനുശേഷം ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും ഞാൻ എന്റെ ഡയറിയിൽ നോട്ട് ചെയ്തു.. എന്നിട്ട് പ്രാക്ടീസ് ചെയ്യാൻ തുടങ്ങി.. ഈ വീഡിയോ കാണുന്നതിന് മുന്നേയുള്ള ദിവസങ്ങളിലും.. ഞാൻ സംസാരിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാവാതെ പോവുകയും സംസാരത്തിൽ ചെറിയ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്.. പക്ഷേ ഈ വീഡിയോ കണ്ടതിനു ശേഷമുള്ള എന്റെ ആത്മധൈര്യം വളരെയധികം വർദ്ധിച്ചു. ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും ഞാൻ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി..... ഏകദേശം അഞ്ചുദിവസങ്ങൾ തന്നെ എനിക്ക് റിസൾട്ട് കിട്ടാൻ തുടങ്ങി... ഞാൻ മറ്റുള്ളവരുടെ സംസാരിക്കുമ്പോൾ വ്യക്തമായി... നല്ല രീതിയിൽ സംസാരിക്കാൻ തുടങ്ങി... ആശയവിനിമയത്തോടുള്ള എന്റെ സംസാരരീതിയും മറ്റുള്ളവർ കേട്ടിരിക്കാൻ തുടങ്ങി.... 🙏 വളരെ നന്ദിയുണ്ട് സർ....
Same bro.. ഞാൻ സംസാരിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാവില്ല എന്ന് പറഞ്ഞ് കളിയാക്കുകയായിരുന്നു. ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ശരിക്കും മാറ്റമുണ്ടാവുമോ bro.... 🥲
@Harissfitness തീർച്ചയായും മാറ്റം ഉണ്ടാകും സഹോദര... താങ്കളെ കളിയാക്കിയവർ താങ്കളുടെ ഓരോ വാക്കുകളും കേട്ട് മനസ്സിലാക്കാൻ വേണ്ടി കാത്തിരിക്കും... ഇതിൽ പറയുന്ന ഓരോ സ്റ്റെപ്പും സഹോദരൻ ഫോളോ ചെയ്യുക. തുടക്കത്തിൽ നമ്മൾ നമ്മളോട് തന്നെ സംസാരിക്കാൻ പ്രാക്ടീസ് ചെയ്യുക... സംസാരിക്കുമ്പോൾ ശ്വാസം സംസാരത്തിലൂടെപതിയെ പതിയെ വിടാൻ ശ്രമിക്കുക.. താങ്കളെക്കൊണ്ട് പറ്റും..... നമ്മൾ സാധാരണക്കാർക്ക് പറ്റാത്തതായിട്ട് ഈ ലോകത്ത് ഒന്നും തന്നെ ഇല്ല.. പരിശ്രമിക്കുക പരിശ്രമം വിജയത്തിന്റെ മുന്നോടിയാണ് 👍
I always had a high pitch tone till 10th standard, after 10th i worked out my neck muscles and vocals, at present i could notice those changes ,thanks for posting such an informative video............
Bro enik mookkinde ullil oru valav und samsarikkan തുടങ്ങുമ്പോഴേ (born)ജലദോഷം ഉള്ള പോലെ ഉള്ള sound ആണ് അത് എങ്ങനെയെങ്കിലും ശെരിയാക്കാൻ പറ്റുമോ? ഒട്ടും കോൺഫിഡന്റ്‌സ് ഇല്ല
ചേട്ടാ ഞാൻ ജിമ്മിൽ പോകാൻ തുടങ്ങിയിട്ടേയുള്ളു.. ജിമ്മിന്റെ കൂടെ hard 75 days എന്നൊരു ചലഞ്ചിന്റെ ഭാഗമായി രാവിലെ ഓടാനും പോകുന്നു.. വൈകിട്ട് ആണ് ജിമ്മിന് പോകുന്നത്.. ഇപ്പൊ കുറേ പേര് പറയുന്നു.. ഓടാൻ പോയാൽ മസിൽ വരില്ല എന്ന്.. ഇത് ശെരിയാണോ

അതിനു പുറമെ Rode ഇന്റെ mic ഉപയോഗിക്കുക... 😁
Notification varumbozhe keri kanunnvr undo ennapole 😂
Ella
Illa vro 😅
@@350_cc_hearted ellleee
@@350_cc_hearted dheyvme first comment thnna flop ayylo 😅
@@adarshsmoki9281 thaan notification varumbozhekkum enthinaa oodi varunne 😅 🤗
Arjun das inte voice kand vanavar undoo...😂
Cinemagic channelile sound similar to you? Is that a coincidence?
ഇയാള് തന്ന ആണ്😂😂
@priyanlal666 shaey 😅😅
@@gopugopinadhan9480 അറീല ഞാൻ ചുമ്മാ അടിച്ച 😭😆😆
Adhe eggeneya brok arreyam? Pulli paranit undo?@@priyanlal666
No its different
Valuable information. I will try this activities...
എനിക്ക് ജിമ്മിൽ പോകാൻ പറ്റുന്ന സാഹചര്യമല്ല😢, bro homeworkout കുറിച്ച് ഒരു വീഡിയോ ചെയ്യാമോ please short ആയാലും മതി please 🙏🏼🙏🏼🙏🏼
I always had a high pitch tone till 10th standard, after 10th i worked out my neck muscles and vocals, at present i could notice those changes ,thanks for posting such an informative video............
How to train them
Nizaram intro song 🙌🏼💀
Bro voice frequency check cheyyunna app name etha
Bro dandruff removal ne patti oru video chyammo
Le 15 vayasil thanne brode pole sound vanna njan 😮
Eda kuttah aa tip onn paranj thaada 🥲🙂
@@Stup1doo.y2k tip onnum alla bro night oraghi ravile enikumbo ende sound ket njan thanne netti
😂 @@WOXY2.0
Ath doctor ne kanda mathi
@@jefin900 onnulla bro tip njan 13 years muthal gymil weight traing cheyyum ippozhum cheyyunund chilappo adh karanam ayirikum 💀
ഇദ്ദേഹം ആണോ മാർക്കോ movie യില് ഉണ്ണിമുകുന്ദൻ ൻ്റെ കൂട്ടുകാരൻ ആയിട്ട് അഭിനയിച്ചത്
@Nissaram! Bgm 😮
നിങ്ങൾക്ക് dubbing artist ആയിട്ട് പോയ്ക്കൂടേ
Gd information bro❤
Bro iee semen retention or nofap real aano…?Ithinne patti oru video cheyyumo..please
its real mahnnnn.
Bro enik mookkinde ullil oru valav und samsarikkan തുടങ്ങുമ്പോഴേ (born)ജലദോഷം ഉള്ള പോലെ ഉള്ള sound ആണ് അത് എങ്ങനെയെങ്കിലും ശെരിയാക്കാൻ പറ്റുമോ? ഒട്ടും കോൺഫിഡന്റ്‌സ് ഇല്ല
Buddy my voice nalla bass und , but i can't control that !!? Entucheyyum....
Appam real voice ano😱
❤️❤️❤️
After all it's just genetics , isn't it bro ?
Damn right 👍🏿
6 maasam mumbe njan parrannadh kondan annenn ee video ittedh
24 yrs aettum anyte voice kiki shabdham ahnu 🥲 .... anikk samsarikumbol thattipokunu proper communicate chaiyann paattunila...
Bro height maxxing
Thanks🙏🙏
Thank you 😊😊😊
Bro ente voice high pitch voice ane ennal bass um ond 😅 ee high pitch engane mattam bro
PLEASE REPLY
ഡെയിലി തൈര് കുടി 😂
Hello Bro koraayi Kanditt 😅
Ee excerise oke daily cheyyano
Nisaram bgm alle ith
Ee sound evido.kettapole
BRO മോട്ടിവേഷൻ VIDEOS ചെയ്യു..VOICE കിടിലം അല്ലെ 🔥😌
Old videos nokk😂
Bro Marco movie yil undo
Ellaa Manya prekshakarkum kannadiyilek swagatham😂😂😂🙏😎
Nammude Natural Aayittulla Voicenu genetics aayi enthengilum bandamundo
😊😊
❤❤
ചേട്ടാ ഞാൻ ജിമ്മിൽ പോകാൻ തുടങ്ങിയിട്ടേയുള്ളു.. ജിമ്മിന്റെ കൂടെ hard 75 days എന്നൊരു ചലഞ്ചിന്റെ ഭാഗമായി രാവിലെ ഓടാനും പോകുന്നു.. വൈകിട്ട് ആണ് ജിമ്മിന് പോകുന്നത്.. ഇപ്പൊ കുറേ പേര് പറയുന്നു.. ഓടാൻ പോയാൽ മസിൽ വരില്ല എന്ന്.. ഇത് ശെരിയാണോ
yes bro, caloric deficit + cardio ayal muscle loss undakum, protein eduthillenkil
@FitnessMalayalam1 proteen daily use ചെയ്താൽ ഓടാൻ പറ്റുമോ
Don't jog, its the worst shit ever
Bronte peru entha?
Jijo
കുടുതലും jenatics അല്ലെ ഇത് ഒക്കെ താത്കാലികം അല്ലെ
എനിക്ക് l രണ്ട് voice und😂
How can i stop mastrubation am 18 yrs old…😢
Ding dong ping pong
200k 😔
Ningalude perenthanu bro
Jijo
ജിജോ വർക്കി
@@FitnessMalayalam1ആ പേര് തന്ന എന്ന ബാസ് ആണു 😂
Bro deep voice aayal oooli iddan patto😂
@@nova_certio 😂 enthuvaade iyy kurukkano 🤣 but nee choichapo aah dbt enikum thonni 😀
10 cigrate valicha mthy🙂
Enitt jeevitam motham adimayayi swaasam valich neeti buddhimutano
No fap 😝
വാണം അടിക്കാനോ 😢
Right 👍
Why nofap..?
@@accuratedisipline testosterone
@@vipink.v4079vaanam adichaal testosterone kurayumo?
Vayasu kuravumVallyaalkarude sound undo😅
❤❤
❤❤❤❤❤❤