ചീരയും വെള്ളരിക്കയും പടവലവും വിളയുന്ന നാട്ടിൽ ഒരു യാത്ര || Beautiful Vegetable Farming

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 912

  • @amruthavr9226
    @amruthavr9226 3 ปีที่แล้ว +37

    കണ്ണിന് കുളിർമ നൽകാൻ, മനസ്സിന് സന്തോഷം പകരാൻ ഇതിലും നല്ലൊരു കാഴ്ചയില്ല, Thank U Mam🌿🌿☘☘☘🍀🍀🌳🌳🥒🥒🥒

    • @geethaprabhoo8659
      @geethaprabhoo8659 3 ปีที่แล้ว

      Calling the land owner Chetan...hmmm.????..🤔🤔🤔

  • @sujaabhilash1224
    @sujaabhilash1224 3 ปีที่แล้ว +39

    ഇത്തരം കണ്ണിന് കുളിർമ നൽകുന്ന കാഴ്ച്ചകൾ ഞങ്ങൾക്ക് സമ്മാനിച്ച ചേച്ചിക്ക് ഒരായിരം നന്ദി

  • @sajithamold7864
    @sajithamold7864 3 ปีที่แล้ว +82

    ഈ കഷ്ടപ്പാടിന് ഒരു like അര്‍ഹിക്കുന്നു

  • @dhiyafiros900
    @dhiyafiros900 3 ปีที่แล้ว +11

    ചേച്ചിയേ കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണയും മാറിക്കിട്ടി. എന്തൊരു പാവമാ ഞങ്ങടെ ചേച്ചികുട്ടി.

  • @labilabi7598
    @labilabi7598 3 ปีที่แล้ว +10

    Nice vlog😍ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം.. നേരിട്ട് കാണുന്ന feel 😍😍love uu☺️

  • @simiroselinthomas1339
    @simiroselinthomas1339 3 ปีที่แล้ว +1

    ഹായ് ക്യൂട്ടി ചേച്ചീ... അല്ല കുസൃതി കുട്ടീ..എന്തു രസമാണ് ഈ വീഡിയോ കാണാൻ...എത്ര നിഷ്കളങ്കമായ അവതരണം.... എന്തിനാ നനഞ്ഞത്... ഒരു തൊപ്പി വച്ചൂടാരുന്നോ.. ചുരിദാർ ഇട്ടാൽ പോരായിരുന്നോ....
    എന്തായാലും... കുശുമ്പുംകുത്തി... പരദൂഷണവും .പറഞ്ഞ്.... പോരുമെടുത്ത് ജീവിതം അവനവനും മറ്റുള്ളവർക്കും നാശമാക്കികൊണ്ടിരിക്കുന്ന സ്ത്രീജനങ്ങൾക്ക് ചേച്ചിയെപ്പോലെ ലൈഫ് ജീവിച്ചുകൂടെ... രസമാക്കിക്കൂടെ എന്ന് ചിന്തിക്കുവാ ഞാൻ...🤨
    ലവ് യു ചേച്ചീ.🥰

  • @hemalathamohan9404
    @hemalathamohan9404 3 ปีที่แล้ว +11

    Lakshmi, I was really scared to see you walking all the way with out chappals. Be careful. You are taking lot of efforts to make us enjoy video. Thanks🌹 a lot.

  • @rejanalekshmi1162
    @rejanalekshmi1162 3 ปีที่แล้ว +1

    കണ്ണിനു കുളിർമ നൽകുന്ന കാഴ്ച അയിരുന്നു.......എന്താ ഭംഗി....thank you lekshmichiii......

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +10

    കൃഷി തോട്ടത്തിൽ കൂടി നടക്കുമ്പോൾ എത്ര tension free ആകും അതും പ്രഭാതത്തിൽ. കൃഷി നമ്മളുമായി എത്ര relate ആവുന്നു എന്ന് തോട്ടത്തിൽ കൂടി നടക്കുമ്പോൾ ഫീൽ ചെയ്യും. Nice experience. Super vedios.❤️

  • @pradeepvalathara371
    @pradeepvalathara371 3 ปีที่แล้ว

    അടിപൊളി അടിപൊളി പറയാൻ വാക്കുകളില്ല കണ്ണിനു കുളിര്മയേകുന്ന കാഴ്ചകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി

  • @dls7966
    @dls7966 3 ปีที่แล้ว +4

    Ma'am, you are an epitome of hardwork , sincerity and passion ..🙏

  • @jayasreerajan4869
    @jayasreerajan4869 3 ปีที่แล้ว +1

    ലക്ഷിക്കുണ്ടായ സന്തോഷം അതേപോലെ എനിക്കും അനുഭവപ്പെട്ടു,ഞാനുംക്രൃഷിയെ അത്രയധികം ഇഷ്ടപ്പെടുന്നു.ഒരിക്കൽ ബാംഗ്ലൂർ പോയപ്പോള്‍ ഒരു മുന്തിരി തോട്ടത്തിൽ പോയിരുന്നു,മുന്തിരി വിളവെടുക്കുന്ന സമയമായിരുന്നു,ഇത്രയധികം സന്തോഷം എനിക്കുമന്നുതോന്നി.ആദ്യമായി മുന്തിരിങ്ങ തോട്ടം കാണുകയായിരുന്നു.വളരെ സന്തോഷ മായി.

  • @deepthi.venugopal0513
    @deepthi.venugopal0513 3 ปีที่แล้ว +7

    This had made my day even refreshing and happier 😀😀 thanls for sharing these experiences

  • @agnicious6372
    @agnicious6372 3 ปีที่แล้ว

    ലക്ഷ്‌മി മാഡത്തിന്റെ ഏറ്റവും cute ആയ എപിസോഡ് ആണ് . maam എത്ര nature ആയി സംസാരിക്കുന്നു . maam ന്റെ way of free talk വളരെ ക്യൂട്ട് ആയിട്ടുണ്ട് കാരണം അടുക്കളയിൽ നിന്നും നേരിട്ട് പാടത്തു വന്നപ്പോ തനി നാട്ടുകാരിയായി . അഭിനന്ദനങ്ങൾ sanal chandran .

  • @BinduSuresh-bc3wn
    @BinduSuresh-bc3wn 3 ปีที่แล้ว +24

    ചേച്ചിയുടെ സംസാരരീതി വളരെ ഇഷ്ടമാണ് ജാടയില്ലാത്ത സംസാരം ❤

    • @vijayalekshmy8693
      @vijayalekshmy8693 3 ปีที่แล้ว

      Ente snehanm ariyikkan vakkukal pora...njan vijayalekshmy 67age. Ella vlogs um kanarundu. .kettirikkanum kananum nalla rasamanu.ente molly valya ishtamanu. Onathinu ellam leksmynairude recipe aanu aval follow cheithathu. Nalla presentation...traval vlogs super....god bless u and ur family dear.

    • @lissyjose6008
      @lissyjose6008 3 ปีที่แล้ว

      @@vijayalekshmy8693 [

    • @lissyjose6008
      @lissyjose6008 3 ปีที่แล้ว

      @@vijayalekshmy8693 [

    • @lissyjose6008
      @lissyjose6008 3 ปีที่แล้ว

      O

  • @abdulnazartp6773
    @abdulnazartp6773 3 ปีที่แล้ว +1

    പ്രവാസലോകത്തിരുന്ന് ഈ പ്രഭാത വിഡിയോ കണ്ടപ്പൊ സ്വന്തം നാട്ടിൽ ഇറങ്ങിയ ഒരു ഇത് .....
    വളരേ നന്നായിരിക്കുന്നു...

  • @sriasokkumar6908
    @sriasokkumar6908 3 ปีที่แล้ว +6

    Hats off to your dedication. Loved seeing the fresh veg and the nature

  • @bijisanthosh6925
    @bijisanthosh6925 3 ปีที่แล้ว +1

    👌🙏😍ഞാൻ വളരെ നന്നായി ആസ്വദിച്ച കാഴ്ച്ച.ആ വരമ്പത്തു കൂടി തെന്നി വീഴാതെ ഇത്രയും risk എടുത്ത് ഈ മനോഹരമായ അനുഭവം തന്ന mam ന് നന്ദി പറഞ്ഞാൽ മതിയാവില്ല. എന്തായാലും ഇനി ശ്രീപദ്മനാഭനെ കാണാൻ വരുമ്പോൾ ഇങ്ങനെയുള്ള season ആണെങ്കിൽ ഞാൻ തീർച്ചയായും വെള്ളായണി ഭാഗത്തൊക്കെ ഒന്നു പോകും.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 ปีที่แล้ว +1

      Orikkelengilum poyi kandirikenda sthalamanu dear..thank you so much ❤🤗

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว +4

    Whenever we buy cheera from markets we have to wash n clean it several times since there will be chemicals n unhygienic aspects.But I think it will be far far better due to its freshness.Nice vlog.👍👍

  • @PriyaKumar-rt4is
    @PriyaKumar-rt4is 3 ปีที่แล้ว +3

    My area...love to see it... Thank u chechi....missing all these...now in Mumbai...in concrete jungle...

  • @preethaprakash4129
    @preethaprakash4129 3 ปีที่แล้ว +1

    പച്ചക്കറി കൃഷി ചെറുതായി ചെയ്യുന്ന എനിക്ക് ഇതൊരു കുളിർമ തന്നെ കണ്ണിന് ഇമ്പമേകുന്ന കാഴ്ച thanku mam 🙏🙏❤

  • @sibinbenzine7631
    @sibinbenzine7631 3 ปีที่แล้ว +3

    Manninte manamulla kazchakalku thanks 😊

  • @pranavpreetha
    @pranavpreetha 3 ปีที่แล้ว +1

    Nice...beautiful..kand irunnu pokum...krishiyum....your presentationum...

  • @joeseb6906
    @joeseb6906 3 ปีที่แล้ว +3

    Hat off to your efforts and blog focusing on smiling countryside and innocent village life.

  • @sindhujetty8566
    @sindhujetty8566 3 ปีที่แล้ว +1

    ജീവിതത്തിൽ ഏറ്റവും കാണാൻ ആഗ്രഹിച്ച ഒരു കാര്യം കാണിച്ചു തന്നത്തിനു ഒത്തിരി thanks.. Love you ma'am♥♥♥😘🥰🥰😍😍

  • @thankamaniganesh9505
    @thankamaniganesh9505 3 ปีที่แล้ว +21

    ലക്ഷ്മി മേഡം നടക്കുബോൾ വീഴുമോ എന്ന് കരുതി ❤👍👍👌👌

  • @bijujoseph1088
    @bijujoseph1088 3 ปีที่แล้ว +1

    നമ്മുടെ നാടിന്റെ മനോഹാരിത ഒന്നാണ് ഈ കാണുന്ന പച്ചക്കറികൾ... ഇത് പോലെ സമയം എടുത്തു ഒരു നല്ലൊരു കാഴ്ച സമ്മാനിക്കാൻ സാധിക്കുന്നത് തന്നെ വളരെ സ്തുത്യർഹം അർഹിക്കുന്നു.. ഇനിയും നമ്മൾ കാണാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു..🙏🙏🙏💐💐💐

  • @susanmathews7445
    @susanmathews7445 3 ปีที่แล้ว +4

    Feast for the eyes...so colorful.no pollution...mam really appreciate your efforts to give such good interesting vlogs....
    Watching nature from a concrete jungle..

  • @akashlm1045
    @akashlm1045 3 ปีที่แล้ว +2

    കണ്ണിനും മനസ്സിനും കുളിർമ തന്ന സൂപ്പർ കാഴ്ച തന്നതിന് ഒത്തിരി നന്ദി

  • @anilaani1763
    @anilaani1763 3 ปีที่แล้ว +5

    ഹായ് mam, എന്റെ വീട് കാർഷിക കോളേജ് ആണ്, എന്റെ വീട്ടിൽ നിന്ന് കുറച്ചു പോയാൽ മതി ഈ സ്ഥലത്തു

  • @elizabethsequeira6420
    @elizabethsequeira6420 3 ปีที่แล้ว +1

    Vellarikkayano ado kovakkayano? Kandittu kovakka pole kanunnu. Endoru manohara kazcha. Daivathinde paripalana ellvidayhum kanunnu! I really enjoyed watching this episode, I loved it, thank you Laxmi!

  • @sreelusree
    @sreelusree 3 ปีที่แล้ว +4

    Beautiful vlog... ഏറ്റവും രസകരമായത് ചീരക്കും പയറിനും ചേരുന്ന സാരിയും. കണ്ണിന് കുളിർമയേകുന്ന , നയനാനന്ദകരം. എല്ലാം കൊണ്ടും വ്യത്യസ്തമായ അനുഭവം പങ്കിടൽ

  • @rathna7133
    @rathna7133 3 ปีที่แล้ว

    കൃഷിയിടത്തിലെ കാഴ്ചകൾ മനോഹരം അതോടൊപ്പം mamite സംസാരവും രസകരമായിരുന്നു 👌👌

  • @lathask4723
    @lathask4723 3 ปีที่แล้ว +3

    Lots of love and prayers to you, you are the real wonder woman madam

  • @lalkrishna1836
    @lalkrishna1836 3 ปีที่แล้ว

    ഭൂമിയിലെ സ്വർഗ്ഗം ആണ് കൃഷിയും കൃഷി ഇടങ്ങളും 🙏❤️🙏❤️🙏❤️🙏 ഇവിടെ നിന്ന് കിട്ടുന്ന ഒരു അനുഭൂതി അത് എത്ര വില കൊടുത്താലും എവിടേയും കിട്ടില്ല 👍🌹👍🌹👍🌹👍 കർഷകർ ദൈവത്തിൻ്റെ വരദാനം ആണ്.... മനസ്സ് നിറഞ്ഞ കാഴ്ച്ച ഒരുപാട് സന്തോഷം തോന്നി_🤝 സൗദിയിൽ നിന്നും....✍️ 🇸🇦💞🇸🇦💞🇸🇦

  • @deepanair1204
    @deepanair1204 3 ปีที่แล้ว +8

    കർഷകരുടെ കഷ്ടപാടു കണ്ടോ എത്ര പണിയുത്താലും അവരുടെ ഉല്പന്നത്തിനു വില കിട്ടില്ല ന്യായമായ കടയിൽ നിന്നു നമ്മൾ ഒരു സാധനം ഇങ്ങോട്ടു വാങ്ങുമ്പോൾ എത്ര രൂപ കൊടുക്കണം ഒരു കർഷക കുടുംബത്തിലെ അംഗമായ എനിക്ക് അറിയും മാം അതാണ് പറഞ്ഞത് എന്റെ അച്ഛൻ ഒക്കെ ഇപ്പോഴും എത്ര കഷ്ടപ്പെടുന്നു എന്നാലും ഇതെല്ലാം കാണിച്ചതിന നന്ദി ചേച്ചി

  • @SwapnasFoodandTravel
    @SwapnasFoodandTravel 3 ปีที่แล้ว +1

    നമ്മുടെ മലയാള മണ്ണ് പിന്നെയും പച്ചയായി തിരിച്ചു വരുന്നത് കണ്ടു ഒരുപാടു സന്തോഷം.
    മേടത്തിനെ പോലെ ഉള്ളവർ കൊടുക്കന്ന ഈ സപ്പോർട്ട് എന്നെ പോലെ കുറച്ചു പേർക്ക് എങ്കിലും വെറും കാലങ്ങളിൽ അത് ഒരു പ്രചോദനം ആവട്ടെ.
    Thanks for this very useful and informative video.Luv u 💗💗💗

  • @sheebathankamgt7735
    @sheebathankamgt7735 3 ปีที่แล้ว +10

    Agriculture college നെക്കുറിച്ചുള്ള ഒരു video കൂടെ ഉൾപ്പെടുത്തുമോ?
    തിരുവനന്തപുരത്തിൻ്റെ ചരിത്രത്തിൻ്റെ ഒഴിവാക്കാനാകാത്ത ഒരിടമാണിത്.

  • @devagivelan1880
    @devagivelan1880 3 ปีที่แล้ว +1

    I like your this travelvlog better than foodvlog. Real treat to the eyes. At first I thought these are rows of beautiful flowers somewhere in Denmark.
    My saliva drooled looking at the fresh vegetables. I usually didnt get when seeing cooked food.
    You are really very sporting to get into the field instead of looking from far.
    Thank you very much. Just lovely.

  • @anithakumarib5042
    @anithakumarib5042 3 ปีที่แล้ว +4

    This is a treat to our Eyes.Hatfs off you màm ...for your dedication.

  • @hardybravo6258
    @hardybravo6258 11 หลายเดือนก่อน +1

    One of the best travel vlog is LEKSHMI MAMs 💞

  • @sheebaashok6955
    @sheebaashok6955 3 ปีที่แล้ว

    വീഡിയോ കാണുകയല്ല അനുഭവിച്ചു അറിയുകയാണ്, അതിമനോഹരം ആയ ഒരു വ്ലോഗ്, hats of you♥️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 ปีที่แล้ว +1

      Thank you so much for your lovely words of appreciation 🙏❤🤗

  • @sheminarafi252
    @sheminarafi252 3 ปีที่แล้ว +3

    Dear Mam... Beautiful video..It was really a treat to our eyes...Hats off to you for your efforts to give us this virtual treat👍👍

  • @saibindia9080
    @saibindia9080 3 ปีที่แล้ว

    ചേച്ചി 🥰🥰🥰, അടിപൊളിയായിട്ടുണ്ട്, ചേച്ചി തോട്ടിൽ വീഴുമെന്നാ ഞാൻ കരുതീത്, ചേച്ചി ജീൻസും ടോപ്പും ഇട്ടാ മതിയായിരുന്നില്ലേ, സാരി യൊക്കെ വല്ലാത്ത പാടായി തോന്നി, ചേച്ചി വെള്ളരി പരിക്കുന്നത് കണ്ടപ്പോ തനി ഒരു നാടൻ വീട്ടമ്മ തന്നെ, so ക്യുട്ട്, ചേച്ചി ആകെ നനഞ്ഞു പിണ്ടിയായി, സൂപ്പർ ആയി ചേച്ചി എന്താ ഒരു ഭംഗി ചീര തോട്ടങ്ങൾ കാണാൻ, ഒരുപാട് ഇഷ്ടായി, നീർക്കോലിയെ കണ്ട് പേടിച്ചോ ചേച്ചി 🥰🥰🥰🥰

  • @dreamlover1180
    @dreamlover1180 3 ปีที่แล้ว +3

    Lekshmi mam ❤️
    ഒരു ഹായ് തരോ ...

  • @badarbadar7700
    @badarbadar7700 3 ปีที่แล้ว +1

    Mam namukuvette e manoharamaya kazcha kanichuthannathinu very thanks🙏🙏🙏🙏

  • @rajanimb4660
    @rajanimb4660 3 ปีที่แล้ว +6

    ചേച്ചി യുടെ റോസിയോട് യാത്ര പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ ഒരു നെ ട്ടൽ ഫീൽ ഹോ ആ സ്നേഹം പറഞ്ഞറി യി ക്കാൻ വാക്കുകൾ ഇല്ല

  • @eldhoseeldhose3062
    @eldhoseeldhose3062 3 ปีที่แล้ว +1

    Very beautiful ...nature ..and agriculture..farm ..... Thanks Lakshmi.chechee.. I like it very much...your channel....Lakshmi chechee special...

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +4

    നല്ല ഭംഗിയുള്ള പ്രകൃതിയുടെ കാഴ്ചകൾ 👍❣️

  • @shamilanissar138
    @shamilanissar138 3 ปีที่แล้ว

    Superb....kandittu sahikkunnilla...enikkum ponamennu thonnuva...ithupolulla yathrakalil Churidhar anu comfortable...

  • @rajasreenair5429
    @rajasreenair5429 3 ปีที่แล้ว +4

    Beautiful treat for the eyes.Madam we too wanted to join you.We can't see these sights in towns. You should have worn a dress It would have been comfortable while walking in these places.

    • @sophiealiyarkutty3892
      @sophiealiyarkutty3892 3 ปีที่แล้ว +1

      Cheera thottathinte nuduvil nilkkunna Lakshmi mum enddu sundariya 🌹❤️🌹

  • @subindolly1
    @subindolly1 3 ปีที่แล้ว +1

    കണ്ണിന് വിഭവസമൃദ്ധമായ വിരുന്ന് തന്ന മേഡത്തിന് ഒരുപാട് നന്ദി❤️🙏

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว +7

    Beautiful👍

  • @thaaniummer8955
    @thaaniummer8955 3 ปีที่แล้ว

    പ്രകൃതിയുടെ മടിത്തട്ടിൽ ഉല്ലസിച്ചു ആസ്വദിച്ചു പച്ചകറികൾ പറിക്കുന്ന കാഴ്ച അതി സുന്ദരം.

  • @veenav5072
    @veenav5072 3 ปีที่แล้ว +3

    Saree vndarunnu alle😂

  • @amritharajesh8429
    @amritharajesh8429 3 ปีที่แล้ว +1

    കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന നല്ലൊരു വീഡിയോ❤️❣️

  • @ushakumaripa9870
    @ushakumaripa9870 3 ปีที่แล้ว +3

    അയ്യോ പാമ്പ് 😂😂ചിരിച്ചു ചത്തു ഞാൻ

  • @shilpaps6211
    @shilpaps6211 3 ปีที่แล้ว

    Ayyooo endhoru bhanghi aa cheera. Redish color. Nmmde naatil aa type cheera ala epokitunth. Red nu pryum. Bt greenishaaaanuuu... Adipoli place chechiii..... Kerlathil krishi undnu epol mnsilaayyiilll... Ethra kashtapedunnu avr... Paaavm... Chechida idea kollmmmm. 👍👍👍

  • @nisarkarthiyat9930
    @nisarkarthiyat9930 3 ปีที่แล้ว +1

    ഗ്രാമീണ സൗന്ദര്യം കാണിച്ചു തന്ന മാമിന് ഒരുപാട് നന്ദി

  • @Pournami-yl6zr
    @Pournami-yl6zr 3 ปีที่แล้ว

    എന്തൊരു ഭംഗി, നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം 1 ഒപ്പം നിഷ്കളങ്കരായ കർഷകരും, വേറിട്ട വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചതിന് ലക്ഷ്മിക്ക് ഒത്തിരി ആശംസകൾ, ഇനിയും കൃഷി വീഡിയോ ചെയ്യൂ,

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +1

    ഞങ്ങൾ കാത്ത് കാത്തിരുന്ന കൃഷിത്തോട്ടം ഹായ് എന്തുരസമായിരിക്കുന്നു ഞങ്ങൾ ആവശ്യപെട്ടതുപോലെ കൃഷിത്തോട്ടം കാണിച്ചല്ലോ ഒരുപാട് ഒരുപാട് നന്ദി അയ്യോ വീഴാതെ നോക്കണേ ഇന്നത്തെ കാഴ്ച ഒട്ടും നഷ്ടമായില്ല കുറച്ച് ചീര വാങ്ങാമായിരുന്നു എനിക്കും വാങ്ങാൻ തോന്നുന്നു ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്മി മാമിന് കണ്ണും മനസ്സും നിറഞ്ഞു Thank you so much 👍👍👍🥰🥰🥰

  • @blessiyaeva9251
    @blessiyaeva9251 3 ปีที่แล้ว +2

    Chechi,orupadu kashtapettu alle. Thanks.🥰

  • @Valibhan
    @Valibhan 3 ปีที่แล้ว

    ഗ്രാമീണ ഭംഗി വേറെ ലെവൽ ആണ്. ഒന്നും പറയാനില്ല അടിപൊളി

  • @KanthariChillies
    @KanthariChillies 3 ปีที่แล้ว +2

    Ma’am ന്റെ ഡെഡിക്കേഷന് big salute 😍🥰മനോഹരമായ കാഴ്ച്ച 💖

  • @beegamsonu384
    @beegamsonu384 3 ปีที่แล้ว

    good . ithokke kanumbol krishi cheyynmenna moham varum ,,, kanninu oru kulirmayanu

  • @minisanthakumar3510
    @minisanthakumar3510 3 ปีที่แล้ว

    Fresh vegetables kaanumbol enthu santhosham....kothivarunnu....karshakar aanu nammle nayikunnathu...Thanks for this video

  • @sunithasharan3306
    @sunithasharan3306 3 ปีที่แล้ว

    Wow.... Beautiful.... and Well Captured.... Lakshmi Chechi

  • @sidheekulakbar.m.parimbra9516
    @sidheekulakbar.m.parimbra9516 3 ปีที่แล้ว

    ന്നീർക്കോലിയേകണ്ട് പേടിച്ചു ല്ലേ
    മനസ്സിന് കുളിർമ ന്നൽ കുന്നക്കായ്ച്ച സൂപ്പർ

  • @Prakrithi123
    @Prakrithi123 3 ปีที่แล้ว

    വളരെ സന്തോഷമുള്ള കാഴ്ചകൾ Thanks mam

  • @lethar5804
    @lethar5804 2 ปีที่แล้ว

    എല്ലാം പിച്ചു ചേച്ചി എളുപ്പം കൊള്ളാം

  • @sofiahai1453
    @sofiahai1453 3 ปีที่แล้ว +1

    Mam pachacurry idunnath kandapol enikum kothiyayi ithoke kananum enjoy cheyyanum pattiyallo thank you mam

  • @maryaugustine6246
    @maryaugustine6246 3 ปีที่แล้ว +2

    Wow you are really adventurous.... explored the fields... Loved it. Completely enjoyed.

  • @Achu14ProMax
    @Achu14ProMax 3 ปีที่แล้ว

    enta maadam chakkaraaa ummmaaa ... etra vattam kndennariyilla ee video ... ethoru nalla ambience hoooo oru rekshem ella.... koda manjum ... chattal mazhayum kokkum karshakarum .... vallatha feel ..... love u 😍

  • @adarshrockstar2197
    @adarshrockstar2197 3 ปีที่แล้ว +2

    ഓരോ vlognu വേണ്ടി എടുക്കുന്ന effort 100👌👌

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 3 ปีที่แล้ว

    Mam, രാവിലത്തെ ശബ്ദം ക്യൂട്ട് ആണ് സാരി സൂപ്പർ. ഒന്നും പറയാനില്ല ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ

  • @beenavnair4149
    @beenavnair4149 3 ปีที่แล้ว

    തിരുവനന്തപുരത്തെ മനോഹരമായ കാഴ്ച്ച കാട്ടി തന്നതിൽ സന്തോഷം Mam എന്ത് നല്ല മനസ്സാണ് നല്ല സന്തോഷം കണ്ണിന് കുളിർമ്മ കിട്ടി

  • @anithamohan6410
    @anithamohan6410 3 ปีที่แล้ว +1

    Madathinte dedication very appreciable 😘

  • @sudhaks3320
    @sudhaks3320 3 ปีที่แล้ว +1

    Chechi anikum bayangara istamanu pachakarithottam undakkanum kanannum,thanku so much

  • @shynianil9718
    @shynianil9718 3 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ വന്നു ബ്ലോഗ്
    ചെയ്തതിൽ വളരെയെറേ സന്തോഷമുണ്ട്...

  • @Prameela589
    @Prameela589 3 ปีที่แล้ว +1

    Super video lekshmi chechi...a big thank you for this wonderful treat...👸👸👸

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว +1

    Wow ,so beautiful😍vegitable gardens,Ho. Adhoru nalla .time anikkum vegittables garden bhayaghara ishttamanu kureyokk nattittud ippol time und...annalum so thanks

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 ปีที่แล้ว +1

    Maminte sareeyum cheerayude colourum oru pole Undu... Pinne njangal salad vellarikku kakkiri ennu parayum..

  • @sanalar7551
    @sanalar7551 3 ปีที่แล้ว +1

    മനോഹരമായ വീഡിയോ❤️വളരെ സിംപിൾ ആയി അവതരിപ്പിച്ചു അടിപൊളി മാം...

  • @anurajmohan1962
    @anurajmohan1962 3 ปีที่แล้ว +2

    പ്രകൃതി മനോഹരിയായ വെള്ളായണി😍😍😍😍

  • @hajarapm385
    @hajarapm385 3 ปีที่แล้ว +1

    Valere budhimuttiyanu itellam pakarthunnath,Thank you Mam

  • @binduvijay8740
    @binduvijay8740 3 ปีที่แล้ว

    പടവലങ്ങക്ക് manamundo.... ഉണ്ടോ ചേച്ചി.... Chechi... അത് അനുഭവിച്ചറിഞ്ഞു..ഞങ്ങൾ ഇത് kandum....ചേച്ചിയുടെ ഈ effort ന് ഒരു ബിഗ് സല്യൂട്ട്.. ലവ് uuu chechi...

  • @sreekala669
    @sreekala669 3 ปีที่แล้ว +1

    Superrrr....❤❤... Njan valarnna nattinpuram almost ithupole ayirunnu... Bhayankara nostu... Ithu kandappol.... Ippo tvm il vanna sesham pakka city life ayi... God... Kanumbol kothiyavunnu❤❤❤

  • @sobhanair5210
    @sobhanair5210 3 ปีที่แล้ว

    Chechi veettil ninnum irangiyappozhe manassilayi vellayaniyilekkayirikkumennu . lviduthe pachakkariya njangalum vangunne. Ente veedinadutha ithu . valare santhosham ishtayi orupadu.

  • @anandms8876
    @anandms8876 3 ปีที่แล้ว

    ചെറിയ ചെറിയ കാര്യങ്ങൾ പോലും അവയെ ഇഷ്ടം തോന്നുന്ന രീതിയിൽ മാഡം വിശദീകരിച്ചു തരുന്നു thats diferent...

  • @animohandas4678
    @animohandas4678 3 ปีที่แล้ว

    മാം നടന്നപ്പോൾ പലപ്പോഴും വീഴുമേ ന്നു തോന്നി 👍👍👍👍👍👍👍👍. സൂപ്പർ വീഡിയോ

  • @geethaprasad9775
    @geethaprasad9775 3 ปีที่แล้ว

    പാവയ്ക്ക തോട്ടത്തിൽ വന്നപ്പോ ചെമ്പൊന്തിന്റെ sound അടിപൊളി, എന്റെ favourite Bird

  • @remar5490
    @remar5490 2 ปีที่แล้ว

    Fantastic v beautiful thanks 👍👍👌👌🖐🖐

  • @sethulakshmi2155
    @sethulakshmi2155 3 ปีที่แล้ว

    Thankyou for letting us know about veg farming and the effort taken by farmers,indeed a beautiful view.But take care chechi dear,there is a good chance of falling or having sprain by walking barefoot on a slippery damp ground.🙏❤️

  • @favoriteone8322
    @favoriteone8322 3 ปีที่แล้ว

    Very good , we make few of this in New York too,when summer comes

  • @sreeachukutty8671
    @sreeachukutty8671 3 ปีที่แล้ว

    Leksmi chechy super, madathine Neritu kananam eanunde

  • @leelasimon3411
    @leelasimon3411 3 ปีที่แล้ว

    Kai vekatha mekhalayilla,marinjuveezhunnathu Kanan nokiyirunnitu chammy .what a women you are.Vdo nannayirunnuCongrats.

  • @sophiarobert5192
    @sophiarobert5192 3 ปีที่แล้ว

    എന്ത് രസാ maam ന്റെ അവതരണം ❤️ഒത്തിരി ഇഷ്ട്ടം.❤️

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว

    Cheera tootam, paaval tootam okke kaanumbol tanne manasil pachappu nirakunnund. Vale healthy and tasty aayitulla ee pachacurrykal enik orupad ishtaa. Lekshmichechi you are the queen of kerala🥰

  • @preepreen9930
    @preepreen9930 2 ปีที่แล้ว

    Hi chechi enthoru bhangi aanenno kanan

  • @leelamanik1022
    @leelamanik1022 3 ปีที่แล้ว

    വളരെ കൗതുകമായ കാഴ്ച കാണാച്ചതിനു നന്ദി നമസ്കാരം