കാശ്മീരിലെ അവസാന ദിവസം ഇനി ഒന്നും കാണാൻ ബാക്കിയില്ല /ummayummonum/malayalamblog

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2023
  • asaad risort dt: reelCm3HZz...

ความคิดเห็น • 296

  • @aliaman996
    @aliaman996 ปีที่แล้ว +182

    സ്വന്തം നാട് അവർ കണ്ടിട്ടുണ്ടാവില്ല മരിക്കുന്നതിന് മുമ്പ് മക്കയും മദീന യും കണ്ട് എല്ലാരേയും അള്ളാഹു marippikkate🤲🏻🤲🏻🤲🏻

  • @ShahanaNijasVlogs
    @ShahanaNijasVlogs ปีที่แล้ว +189

    എന്റെയും ചക്കരെയുടെയും കല്യാണം കഴിഞ്ഞിട്ട് നമുക്ക് ഒന്ന് കൂടെ കശ്മീർ പോകണ്ടേ അളിയാ 😜😌

    • @duasworldbyjesnanizam4960
      @duasworldbyjesnanizam4960 ปีที่แล้ว +8

      Aliya chakkare kond pone kashmir kanan. 🥰

    • @ShahanaNijasVlogs
      @ShahanaNijasVlogs ปีที่แล้ว +9

      @@duasworldbyjesnanizam4960 inshallah 🥰

    • @ichoos8128
      @ichoos8128 ปีที่แล้ว +3

      Hi

    • @milan6203
      @milan6203 ปีที่แล้ว +3

      Oohooo. Enthoooo. ..poonallooo. Koshiiiiiii

    • @hasnaminu4799
      @hasnaminu4799 ปีที่แล้ว +1

      @@ShahanaNijasVlogs 👍👍👍

  • @ThasrifaNasrinpk
    @ThasrifaNasrinpk ปีที่แล้ว +37

    Enne ❤️പോലെ കാശ്മീരിക്ക് പോവാത്തവർ ☺️☺️☺️☺️☺️
    മനിൽ കളിക്കാൻ പൂതിയുള്ളത് 😔😔

  • @sajithanp4898
    @sajithanp4898 ปีที่แล้ว +18

    നൗഫലെ സന്തോഷം ഞങ്ങൾക്ക് പോകാൻ പറ്റിയില്ലെങ്കിലും എല്ലാ തും നൗഫൽ ഞങ്ങളെ കാണിച്ചല്ലോ..... താങ്ക്സ് നൗഫൽ എല്ലാവരും പോയ പോലെ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വരട്ടെ നമുക്ക് ദുആ ചെയ്യാം 🤲🤲🤲..

  • @sebidapanakkad5517
    @sebidapanakkad5517 ปีที่แล้ว +60

    കാശ്‍മീർ പോകാൻ ആഗ്രഹം ullavar👍🏻മഞ്ഞിൽ കളിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടൊ 😜☁️

  • @aynusworld2878
    @aynusworld2878 ปีที่แล้ว +29

    മാഷാ അല്ല നിങ്ങളുടെ ആഗ്രഹം നടന്നാലോ ഇനി തിരിച്ചു വീട്ടിലും ഒരു ബുദ്ധിമുട്ട് ഇല്ലാതെ എത്തട്ടെ 👌👌👍

  • @jamshijfrs6594
    @jamshijfrs6594 ปีที่แล้ว +5

    Mashallah 🥰🥰vlogluuude njhanghalk kanichu thannalle 🤩🤩superbb😍noufal najla Mashallah 😍

  • @shahinashafi1354
    @shahinashafi1354 ปีที่แล้ว +64

    മാഷാ അള്ളാഹ് 👍 നിങ്ങൾ ഞങ്ങൾക്കും കാട്ടിതരുന്നതിൽ സന്തോഷം എല്ലാവരും ബുദ്ധിമുട്ട്ഒന്നും ഇല്ലാതെ തിരിച്ചു ഏതാട്ടെ 🤲🤲🤲🤲

    • @fousiya578
      @fousiya578 ปีที่แล้ว +1

      🤲🤲

    • @jafarerakkadan1327
      @jafarerakkadan1327 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ് 😌
      ആമീൻ 🤲🏻✨️

  • @dhiyaanddanie7888
    @dhiyaanddanie7888 ปีที่แล้ว +27

    ഞങ്ങൾക്കും കാശ്മീരിൽ കാണാൻ സാധിച്ചു വളരെ സന്തോഷം, വളരെയധികം ഇഷ്ടപ്പെട്ടു 🌹🔥, നിങ്ങളുടെ സന്തോഷത്തിലും ഞങ്ങൾ പങ്കാളികളാവുന്നു 🔥

  • @safiyabeevikvk
    @safiyabeevikvk ปีที่แล้ว +6

    മാഷാഅല്ലാഹ്‌ അടിപൊളി വീഡിയോ ഇഷ്ടായി ഒന്ന് മാത്രേ പറയാനൊള്ളൂ താങ്ക്സ് നൗഫൽ 😍🥰🥰ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാവരും തിരിച് നാട്ടിൽ എത്തട്ടെ 🤲🤲🥰🥰

  • @shafeeqsafa9837
    @shafeeqsafa9837 ปีที่แล้ว +95

    സിനു താത്ത ക്ക് short ഡ്രസ്സ്‌ നെക്കാളും കൂടുതൽ ഭംഗി സാധാ ഡ്രസ്സ്‌ ആണ് 🥰

  • @surfanamuthu7422
    @surfanamuthu7422 ปีที่แล้ว +18

    Eedhayaalum povaanulla baagym illa !! Ingane enkilum kaananulla baagym undaayalo ?!!! noufalkka thnx 🥰🥰🥰🥰innod cherrunnavar 👍 adikku 😘😘😘

  • @rahamathm1305
    @rahamathm1305 ปีที่แล้ว +3

    Ella കാഴ്ചകളും കാണിച്ച് തന്നതിന് ബിഗ് thanks✌️👍

  • @junaidaLk
    @junaidaLk ปีที่แล้ว +11

    നിങ്ങൾ തണുത്തു വിറകുമ്പോൾ നമുക്ക് അതെ feeling

  • @rafeenarafeena7019
    @rafeenarafeena7019 ปีที่แล้ว +13

    ഫാഷൻ ഡിസൈൻ, TTC, SSLC,+2 eva ഓൺലൈൻ ആയിട്ട് ചെയ്യാൻ താല്പര്യം ഉണ്ടോ...

  • @farhanahibafathima7718
    @farhanahibafathima7718 ปีที่แล้ว

    Maa sha allah 😊sinu bagyavadhiya sinu um enne pole oru pennalle avalkum undagille aagrahangal adhokke saadhichallo alhamdhulillah 😍enik swapnam mathram idhokke🤪ningalude vdoiloode kanan pattiyallo😊adich polikk makkale😘😘😘

  • @yasminnaazyasmin3036
    @yasminnaazyasmin3036 ปีที่แล้ว +3

    Allhmdulliah for everything ☺️

  • @jamalcp2752
    @jamalcp2752 ปีที่แล้ว +2

    Masha allah 😍😍

  • @ramlathabdullatheef6025
    @ramlathabdullatheef6025 ปีที่แล้ว +5

    അടിപൊളി അടിച്ചു പൊളിച്ചു അല്ലേ നിങ്ങളെല്ലാവരും 👍❤️❤️🥰🌹🌹

  • @musthafakunhibavamusthafak1292
    @musthafakunhibavamusthafak1292 ปีที่แล้ว +18

    എന്തൊക്കെയുണ്ട് നൗഫൽ മുത്തേ സുഖല്ലേ പോയ മാതിരി തിരിച്ചുവരാനും ബുദ്ധിമുട്ട് പ്രയാസമില്ലാതെ വീട്ടിലോട്ട് എത്തിപ്പെടട്ടെ

  • @dreamworld4720
    @dreamworld4720 ปีที่แล้ว +17

    Full trip amount ethrayayi? Separate oru video idumo pls

  • @mohdbinfas9770
    @mohdbinfas9770 ปีที่แล้ว +10

    മാഷാ അള്ളാ അടിപൊളിയായി നൗഫൽ ഇക്ക ചക്കരയുടെ ഹസ്ബന്റിന്റെ വീട്ടിലേക്ക് പോയപ്പോൾ ആപ്പിളും തോട്ടം കണ്ടല്ലോ നൗഫൽ ഇക്ക കാണിച്ചു തന്നില്ല ഏതായാലും അടിച്ചുപൊളിച്ചു 👍❤️

    • @rahmabid7677
      @rahmabid7677 ปีที่แล้ว

      ആപ്പിൾ അല്ലല്ലോ ഓറഞ്ച് അല്ലേ

  • @rafeenarafeena7019
    @rafeenarafeena7019 ปีที่แล้ว +13

    അസ്സലാമു അലയ്കും.. ആർകെങ്കിലും ഖുർആൻ ക്ലാസ്സ്‌ nu ചേരാൻ താല്പര്യം ഉണ്ടോ.. ഓൺലൈൻ ആയിട്ട് ക്ലാസ്സ്‌ (kuttikalkum und valiyavarkum und)

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 😍എല്ലാം അടിപൊളി സ്ഥലം

  • @ayshav9329
    @ayshav9329 ปีที่แล้ว +2

    യാത്ര അള്ളാഹു ഖൈർ ആക്കട്ടെ

  • @shahanaasharaf8209
    @shahanaasharaf8209 ปีที่แล้ว

    Noufal hindhi padichule very good hi sinu sughalle safe aayittirikkanam evade poyalum rand familyum 🥰🥰

  • @hasihanna1333
    @hasihanna1333 ปีที่แล้ว

    Masha allh.

  • @fidaparveen5135
    @fidaparveen5135 ปีที่แล้ว

    Masha Allah

  • @shahidach1986
    @shahidach1986 ปีที่แล้ว +7

    Sinunta dress adipoli. Ee modal dress thanne edane

  • @sulusuhailakunjavariyas7908
    @sulusuhailakunjavariyas7908 ปีที่แล้ว +10

    സിനു തടി കൂടിയപോലെ തോന്നുന്നു.😅

  • @muhammedsinan7391
    @muhammedsinan7391 ปีที่แล้ว

    Masha allah

  • @safdharilahi7634
    @safdharilahi7634 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ അടിപൊളി 🥰🥰🥰

  • @shailanasar3824
    @shailanasar3824 ปีที่แล้ว

    Va Alikkumussalaam VaRahumathullahi Vabarakkathuhu🤲🏻🤲🏻

  • @farufaru8610
    @farufaru8610 ปีที่แล้ว +1

    Angene kashmeerum kandu 👍🏻🥰

  • @sahnaminu
    @sahnaminu ปีที่แล้ว +1

    മാഷാ അല്ലഹ 💞

  • @anuadhil1112
    @anuadhil1112 ปีที่แล้ว

    Super 👍masha allh 👍

  • @kakurubi7494
    @kakurubi7494 ปีที่แล้ว

    Alhamdulillah ❤️❤️❤️❤️

  • @butterfly9104
    @butterfly9104 ปีที่แล้ว +1

    Masha allah ഈ ചാനലിൽ ഉമ്മാനെ മിസ്സ്‌ ചെയ്യുന്നു

  • @suharalatheef7041
    @suharalatheef7041 ปีที่แล้ว +1

    മാഷല്ലാഹ് 👍👍❤🤲🤲♥

  • @mubashirmubu4796
    @mubashirmubu4796 ปีที่แล้ว +1

    Masha allah adipoli

  • @statusworld5716
    @statusworld5716 ปีที่แล้ว +4

    noufal bro mass

  • @moidunniabubakar8912
    @moidunniabubakar8912 ปีที่แล้ว +8

    ഹലോ സലാം അലൈകും എന്തായാലും എല്ലാം കാണാൻ കഴിഞ്ഞു സന്തോഷം ഇൻഷാ അള്ളാ നല്ല രീതിയിൽ നാട്ടിൽ തിരിച്ചെത്താൻ അള്ളാഹു തൗഫീഖ് നൽകുമാറാവട്ടെ

  • @Suhail1798
    @Suhail1798 ปีที่แล้ว

    Masha allah 😘 noufalka adich polichalle

  • @mumthasabdulgafoor8207
    @mumthasabdulgafoor8207 ปีที่แล้ว

    പൊളിയാ നൗഫലേ 👍👍👍👍

  • @Mahin-gram
    @Mahin-gram ปีที่แล้ว

    Ekka nigalu pwlliyanu nigala video apol ettalum ath kanatha divasagal ella

  • @safwanmuthuppa5679
    @safwanmuthuppa5679 ปีที่แล้ว

    Masha allah 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @ayrasworld
    @ayrasworld ปีที่แล้ว

    Mashaallah

  • @fareedaanshad1804
    @fareedaanshad1804 ปีที่แล้ว

    😍😍mashallah😍😍

  • @rahimashaheed1430
    @rahimashaheed1430 ปีที่แล้ว

    Masha allah🥰 supper👍👍

  • @ramlarichuzzramlaaa7546
    @ramlarichuzzramlaaa7546 ปีที่แล้ว

    Noufalkka njagale nattilkk vannuttundlle ente വീട് chavakkadanu inshallah ennakkillum kanum ennu vijarikkunnu inshallaah❤️najila thatha super anu mashallaahh😍❤️🤲

  • @shahanashahana5188
    @shahanashahana5188 ปีที่แล้ว

    Mashallah sinu thadivechukunellooo

  • @farhanathesni2347
    @farhanathesni2347 ปีที่แล้ว

    Nofal tshirt &pant nannayitt cherunnund

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 ปีที่แล้ว

    അടിപൊളി...

  • @isllivebfc
    @isllivebfc ปีที่แล้ว

    Masha Allha

  • @sajidmk4582
    @sajidmk4582 ปีที่แล้ว

    Màshaallah 💞💞💞

  • @mohdfahiz4695
    @mohdfahiz4695 ปีที่แล้ว +1

    10:42 evide yentha undaye

  • @rinjurinju7892
    @rinjurinju7892 ปีที่แล้ว

    Super 😍 mashallah 🥰🥰

  • @Najiyaah901
    @Najiyaah901 ปีที่แล้ว

    Super adipoli 👍🏻👍🏻

  • @Saleem_sana_marva_ameen
    @Saleem_sana_marva_ameen ปีที่แล้ว

    Masba allah adipoly

  • @SheriMolSherinMol
    @SheriMolSherinMol ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲🏻. അങ്ങനെ ഈ സ്ഥലവും കണ്ടു.. നമ്മുടെ നാട്ടിൽ മരങ്ങൾ ക്കിടയിലൂടെ മണ്ണ് കാണ എന്ന അവിടെ മരങ്ങൾ ക്കിടയിലൂടെ മഞ് ആണ്...Mashaallah. 💫💞🥰

  • @hannahamaza8025
    @hannahamaza8025 ปีที่แล้ว +2

    എല്ലാ സ്ഥലവും കാണണം ബാഡ് കമന്റ് ഇടുന്നവർക് അസൂയ തോന്നിട്ട് കാര്യം illa അദ് പോലെ maka മദീന avrk പോകാൻ ഭാഗ്യം ഉണ്ടെങ്കിൽ അവർ അവിടെ എത്തും എല്ലാതും കാണാൻ ഉള്ള സ്ഥലം തന്നേ ആണ്

  • @sumayyasumayya8386
    @sumayyasumayya8386 ปีที่แล้ว +1

    Masha Allah 🥰🥰

  • @leotok2259
    @leotok2259 ปีที่แล้ว +1

    Ith kanditt sayyikkan pattathe nan veetle fridchille poyyi thalayyittu ninnu kurach samathanam ayyi😄😫

  • @fathimathamannaanas7571
    @fathimathamannaanas7571 ปีที่แล้ว +2

    Chavakkad 😍

  • @minhajtk9975
    @minhajtk9975 ปีที่แล้ว

    Alhamdulillah

  • @nafeesanafeesa8988
    @nafeesanafeesa8988 ปีที่แล้ว +1

    നൗഫുന് ഫുൾ കൈ ടീഷർട് നല്ല ഭംഗി ണ്ട് ട്ടോ

  • @rishad_1029
    @rishad_1029 ปีที่แล้ว

    ഹൈറിമോളെ ആപ്പിൾക്കടി പൊളിച്ച്👌👌👌

  • @ashikusmanworld37
    @ashikusmanworld37 ปีที่แล้ว

    Mashaallah ♥️

  • @rajnaashrafvk2965
    @rajnaashrafvk2965 ปีที่แล้ว +14

    ❤️cute couple❤️

  • @shabanashafik1916
    @shabanashafik1916 ปีที่แล้ว +2

    🤗💞

  • @jaseelatk7905
    @jaseelatk7905 ปีที่แล้ว

    സൂപ്പർ 👍

  • @redroses5063
    @redroses5063 ปีที่แล้ว

    Ayri ആപ്പിൾ കഴിക്കുന്നത് കാണാൻ അടിപൊളി

  • @naseemav3748
    @naseemav3748 ปีที่แล้ว

    Superrrrr

  • @naseema1018
    @naseema1018 ปีที่แล้ว

    അൽഹംദുലില്ലാഹ് 👍😄

  • @noorjahanrasheed2908
    @noorjahanrasheed2908 ปีที่แล้ว +1

    🥰🥰🥰

  • @rashafabin8278
    @rashafabin8278 ปีที่แล้ว

    അടിപൊളി അടിച്ചു പൊളിച്ചുലേ 👌👌👌

  • @noufalnoufu7832
    @noufalnoufu7832 ปีที่แล้ว +1

    🥰

  • @sdp2457
    @sdp2457 ปีที่แล้ว +1

    Padachona ennanavo nammala nad kashmeer ayi kanan pattuga Avada poyi ethayalum kanan kai uoola

  • @fousiyaharees8129
    @fousiyaharees8129 ปีที่แล้ว +1

    Ummanem sinunem kutty umrakk ponam kudae uppayum

  • @sajnashaheer8058
    @sajnashaheer8058 ปีที่แล้ว

    Adipoli😍👍👍

  • @yoounsyooun9451
    @yoounsyooun9451 ปีที่แล้ว

    അടിപൊളി 🥰♥️

  • @anassabira5978
    @anassabira5978 ปีที่แล้ว

    മാഷാ അല്ലഹ്

  • @najmathsharafiya
    @najmathsharafiya ปีที่แล้ว +1

    സൂപ്പർ

  • @gafoorgafu2631
    @gafoorgafu2631 ปีที่แล้ว

    സൂപ്പർ 👍👍👍

  • @shamsi3332
    @shamsi3332 ปีที่แล้ว

    Super 👍

  • @rifnafathima3440
    @rifnafathima3440 ปีที่แล้ว +1

    Super ❤️🥰🥰😘

  • @najmucholakkal8197
    @najmucholakkal8197 ปีที่แล้ว

    Vedio 👌👌👌👌

  • @sitharanoushadnoushad9955
    @sitharanoushadnoushad9955 ปีที่แล้ว

    👍

  • @aju7531
    @aju7531 ปีที่แล้ว +6

    നൗഫലേ അന്റെ വീടിയോയിൽ ഉമ്മയില്ലാതെ കാണാൻ രസമില്ല. ഉമ്മാ നെ കണ്ട്ട്ട് കൂറെ ദിവസമായി ഉമ്മയുണ്ടങ്കിൽ നല്ല രസമാണ് നിങ
    ള് പോയതിന് പറയുകയല്ല ട്ടോ വിഷമിക്കരുത്

    • @afeelaafee2384
      @afeelaafee2384 ปีที่แล้ว +1

      സബൂറക് 😄 നാട്ടിൽ എത്തീട് കാണാ അവര്

  • @yasminnaazyasmin3036
    @yasminnaazyasmin3036 ปีที่แล้ว +1

    Mashaallahhhh 💫💫😡

  • @sumayyakanakkayil7614
    @sumayyakanakkayil7614 ปีที่แล้ว

    Adipoli🌹🌹🌹🌹🌹

  • @latheefj.c.b2529
    @latheefj.c.b2529 ปีที่แล้ว

    Nice place

  • @samseenakunjimol2193
    @samseenakunjimol2193 ปีที่แล้ว

    🥰🥰👌

  • @asniyasalman4781
    @asniyasalman4781 ปีที่แล้ว

    Njaan und evidayum pookan pattila aara kondupoova

  • @niyasrazaqu8330
    @niyasrazaqu8330 ปีที่แล้ว

    ഇങ്ങള് അടിച്ച് പൊളിച്ചാളീൻ മക്കളെ

  • @thasnialimon9560
    @thasnialimon9560 ปีที่แล้ว

    ഞാൻ ഇവിടെ തണുത്തു നീലിക സൗദിയിൽ

  • @naseefck
    @naseefck ปีที่แล้ว

    Room rate etrayan

  • @rasheedrasheed7061
    @rasheedrasheed7061 ปีที่แล้ว

    Adii poli

  • @ayishaeyadvlogs2825
    @ayishaeyadvlogs2825 ปีที่แล้ว +7

    ആപ്പിൾ മരത്തിനു ഇല ഉണ്ടാവൂലെ??? എന്നെ പോലെ സംശയം ulhavar ഉണ്ടോ??

    • @salmanfaris1917
      @salmanfaris1917 ปีที่แล้ว

      Endavum eppo ela poziyunna samayamanu

  • @seenath7763
    @seenath7763 ปีที่แล้ว +14

    Mashaallah alleh നിങ്ങടെ സന്തോഷം ആണ് ഞങ്ങളുടെ സന്തോഷം സ്വന്തം നാട് മാത്രം ആണ് ഞാൻ കണ്ട്ട്ടുള്ളുനിങ്ങൾ polikk 🥳🥳🥳🥳