Returns #20 : ഗൃഹപ്രവേശത്തിന് പാലുകാച്ചുന്നത് എന്തിന്?- രവിചന്ദ്രന്‍ സി I Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 399

  • @gokulc124
    @gokulc124 4 ปีที่แล้ว +159

    ഇതുപോലെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ subject ആയി വരുന്നത് നല്ലതാണ് sir 👍👍👍

    • @gcc3028
      @gcc3028 4 ปีที่แล้ว +5

      Enikku aparano??

    • @ashbinshibu9320
      @ashbinshibu9320 4 ปีที่แล้ว +2

      Your right ❤️

    • @gokulc124
      @gokulc124 4 ปีที่แล้ว

      @@gcc3028
      You are duplicate... i am orginal😊

    • @gokulc124
      @gokulc124 4 ปีที่แล้ว +14

      @Mohd Sulaiman- അതീന്ദ്രിയം
      Ho... പ്രകാശം സഞ്ചരിക്കുന്ന വേഗവും...ഗ്യാലക്സിയും.. ഒക്കെ പറയുന്നുണ്ടല്ലോ...എടാ.. ഇവിടെ സയൻസ് ഇല്ലാതെ മതം മാത്രം ആയിരുന്നു എങ്കിൽ നീ ഇതൊക്കെ എങ്ങനെ ന്യായീകരിച്ചേനെ...
      അതായത് അപ്പോൾ മനുഷ്യർ വിചാരിക്കുന്നത് ഭൂമിയാണ് പ്രപഞ്ചം എന്നാണ്...അത് സൃഷ്ട്ടിച്ച ദൈവത്തെ സ്തുതിക്കാൻ പറയും..
      ഇപ്പോൾ സയൻസ് സൗരയൂഥവും.. ഗ്യാലക്സിയും.. മിൽക്കിവേ ഒക്കെ കണ്ടുപിടിച്ചപ്പോ.. നീയൊക്കെ അതിന്റെ അറ്റത്തു കൊണ്ടുപോയി ദൈവത്തെ വച്ചു....
      നാളെ ഇതിൽ കൂടുതൽ കണ്ടുപിടിക്കും...അപ്പൊ ദൈവത്തെ എടുത്ത് അതിന്റെ അറ്റത്തു കൊണ്ട് വെക്കും... 🤣
      എനിക്ക് ഇപ്പൊ 62 വയസ് ആയി. ഇരുപതാമത്തെ വയസിൽ നീ ഈ പറയുന്ന അന്ധവിശ്വാസം എടുത്ത് കളഞ്ഞതാണ്.... അതിനുശേഷം ഇന്ന് വരെ സന്തോഷമായി ജീവിച്ചു...ആവശ്യത്തിന് സമ്പത്തും ഓർമകളും ഉണ്ടാക്കി... ജീവിതം അടിച്ചുപൊളിച്ചു ആഘോഷിച്ചു... നിന്റെയൊക്കെ കിതാബിൽ പറയുന്നയതിനേക്കാൾ വലിയ സ്വർഗം ഞാൻ ഇവിടെ കണ്ടു... ഇനി ഞാൻ ഇപ്പോൾ മരിച്ചാൽ പോലും സന്തോഷമേ ഉള്ളു..
      പിന്നെ നിന്റെ ദൈവം ഉണ്ടാക്കി വച്ചിരിക്കുന്ന സ്വർഗ്ഗവും നരകവും പേടിച് നീ ഇങ്ങനെ ജീവിച്ചോടാ ചെറുക്കാ...

    • @shajananand
      @shajananand 4 ปีที่แล้ว +11

      @Mohd Sulaiman- അതീന്ദ്രിയം ദൈവം ഇല്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ....എന്തെങ്കിലും ഒരു മഹാമാരിയോ മഹാ രോഗമോ വരുമ്പോൾ ദൈവത്തിനെ കാണാൻ സാധിക്കില്ല ... ... അതൊക്കെ കഴിഞ്ഞാലേ പതുക്കെ പുറത്തു വരികയുള്ളൂ

  • @lylageorgeantony421
    @lylageorgeantony421 4 ปีที่แล้ว +10

    അന്ധവിശ്വാസങ്ങളുടെ ഘോഷയാത്ര യാണ് എപ്പോഴും ഒരു ശരാശരി മലയാളിയുടെ എല്ല ആഘോങ്ങളും, ചടങ്ങുകളും . ഇമ്മാതിരി കൃത്യമായ അറിവ് കിട്ടി ഒരു മോചനം സാധ്യമാകട്ടെ

  • @ushacr2642
    @ushacr2642 4 ปีที่แล้ว +56

    എന്തു രസമാണ് സാറിന്റെ സംഭാഷണം കേട്ടിരിക്കാൻ ചിരിക്കാനും ചിന്തിക്കാനും വകയുള്ള പ്രഭാഷണം

    • @suneeshayyappa1895
      @suneeshayyappa1895 4 ปีที่แล้ว +1

      ചിരിക്കാനും ചിന്തിക്കാനും കുഴപ്പമില്ല പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടാണ്

  • @BlankSpace1704
    @BlankSpace1704 4 ปีที่แล้ว +53

    എനിക്ക് ഒരു അനുഭവമുണ്ട്..വയനാട്ടില് കല്യാണം കൂടാമ് പോയ ഞാന് ഇടക്കല് ഗുഹയില് പോയി. കൂടെ കുറച്ച് സുഹൃത്തുകളും..ഞംഗള് അകത്ത് കയറി മുകളിലേക്ക് നടക്കാന് തുടംഗീ. പോയവര്ക്കറിയാം അവിടെ ഒരാള്ക്ക് പിറകില് ഒരാളായീ മാത്രേ നടക്കാന് പറ്റൂ.. കുറച്ച് കേറിയപ്പൊള് എന്ടെ മുന്നില് നടന്ന സുഹൃത്തിന് ദാഹിച്ചപ്പോള് അവിടെ ഒരുറവ അതിനകത്ത് ഒരു സൈഡില് കണ്ടു.. ഞംഗള് അവിടുന്ന് വെള്ളം കുടിച്ചപ്പൊ എന്ടെ സുഹൃത്ത് വെറുതെ ഒരു തമാശക്ക് വെള്ളം കൈയ്യിലെടുത്ത് തലയിലാക്കി ഹരഹര മഹാദേവ് എന്ന് പറഞ്ഞു.. ഞംഗള് ചിരിച്ച് നടക്കാന് തുടംഗിയപ്പോള് ഞംഗളുടെ പുറകില് വന്ന അന്യ സംസ്ഥാനക്കാരായ കൂട്ടം പിന്നാലെ അവിടെ കേറി വെള്ളം കുടിക്കുന്നു , തലയിലാക്കുന്നു, ഹരഹര മഹാദേവ് വിളിക്കുന്നു.തിരിച്ച് വരുംബോള് അവിടെ വഴി കേറുന്ന എല്ലാരും ഇത് ചെയ്യുന്നത് കണ്ട് ഞംഗള് പൊട്ടിച്ചിരിച്ചു...2012 ന് ശേഷം ഞാന് ഇടക്കല് ഗുഹയില് പോയിട്ടില്ല... ആചാരം ഇന്നും നിലനില്ക്കുന്നുണ്ടൊ ആവൊ?

  • @ssb5274
    @ssb5274 4 ปีที่แล้ว +11

    I'm a big fan of yours sir,. I've overcome my negative thinking after listening to your talks..bcz religion had given me fear, anxiety and depression... Finally I've come out of it....Thank you very much sir, keep up your good work....I've come out of many blind rules which I had been following since so many years....I feel relieved now...

  • @Venkitachalam
    @Venkitachalam 4 ปีที่แล้ว +24

    സൂര്യന് കീഴിലുള്ള സർവ ചോദ്യങ്ങൾക്കും ready answers കൈവശമുള്ള താങ്കൾക്കു സർവവിധ ആശംസകളും നേരുന്നു.

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว

    സത്യം പറഞ്ഞാൽ സാറിന്റെ സംസാരം കേൾക്കുമ്പോൾ എനിക്ക് എന്റെ brother - ന്റെ സംസാരമാണ് ഓർമ്മ വരുന്നത് ...... അവന്റെ കൂർമ്മബുദ്ധിയിൽ നിന്നും ഇതു പോലെ സംസാരിക്കും....but അവനിന്നില്ല. സറിന്റെ സംസാരത്തിൽ എനിക്കു ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും ഉണ്ട് ..... എന്നാൽ ശൈലി അതു എനിക്കൊരു പാടിഷ്ടമാണ് !🍁🌹✍️

  • @festivevibes23
    @festivevibes23 4 ปีที่แล้ว +21

    സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ആരെങ്കിലും പുതിയ ഒരു വീട് വെച്ചാൽ നാട്ടുകാരെയെല്ലാം വിളിച്ചു ചായയും പരിപ്പുവടയും കൊടുക്കുമായിരുന്നു. (ചിലർ ഉഴുന്നുവട കൊടുക്കാറുണ്ട്.പഴത്തിനു വിലക്കൂടുതൽ കാരണം പഴംപൊരി കൊടുക്കാറില്ല ;) )
    അവിടെ വേറൊരു ഗ്രാമത്തിൽ നിന്നും മുന്തിയ ജാതിയിലുള്ള അത്യാവശ്യം പണക്കാരായ കൂട്ടർ വന്നു വീട് വച്ചു. അവർക്ക് സ്വന്തമായി കുറെ പശുക്കൾ ഉണ്ടായിരുന്നു. അവർ പുതിയ വീടിന്റെ ഗൃഹപ്രവേശസമയത്തു പാല് കാച്ചി എല്ലാവർക്കും പാൽചായയും പഴം പുഴുങ്ങിയതും കൊടുത്തു. അന്ന് മുതൽ ഗ്രാമത്തിലെ പ്രമുഖർ ഗൃഹപ്രവേശസമയത്തു പാല് കാച്ചി പാൽചായ കൊടുത്തു തുടങ്ങി. ഒരു ഗ്രഹപ്രവേശത്തിൽ പങ്കു കൊണ്ടു പാൽചായ കുടിച്ച എല്ലാവർക്കും ദഹനക്കേട് വന്നു. അവിടെ ചായക്കെടുത്ത പാൽ ശരിക്കു തിളപ്പിക്കാത്തത് കൊണ്ടാണ് എല്ലാവർക്കും ദഹനക്കേട് വന്നതെന്ന് കണ്ടെത്തി. അന്ന് മുതൽ ഗ്രഹപ്രവേശത്തിനു വിളിക്കുമ്പോൾ പാല് കാച്ചി പാൽ തൂവിപ്പോകുന്നത് നാലാളെ കാണിക്കണമെന്ന് നിയമം വച്ചു. ഇതാണ് പാലുകാച്ചൽ ഐതിഹ്യം !

  • @Rajesh_KL
    @Rajesh_KL 4 ปีที่แล้ว +7

    ഇതുപോലെ ഉള്ള ധാരാളം വിഡിയോകൾ ഇന്ന് വരുന്നുണ്ട് .വിവേകമുള്ള സമൂഹത്തിന്റെ നല്ലൊരു നാളെക്കായി ഇവ പ്രേയോജനം ചെയ്യട്ടെ .

  • @shanukaruvath5518
    @shanukaruvath5518 4 ปีที่แล้ว +95

    പ്രളയത്തിൽ തകർന്നു പോയ വീടുകളിൽ പാലു കാച്ചിയിട്ടുണ്ടാവില്ല അല്ലേ 🤔

    • @arunbabu6500
      @arunbabu6500 4 ปีที่แล้ว +2

      😂

    • @natarajanp2456
      @natarajanp2456 4 ปีที่แล้ว +34

      പാലിൽ വെള്ളം ചേർത്ത് കാച്ചിയിട്ടുണ്ടാകും അതുകൊണ്ടാണ് വീട്ടിൽ വെള്ളം കയറിയത് 😂😂😂

    • @AmalnathMJ
      @AmalnathMJ 4 ปีที่แล้ว +15

      @Mohd Sulaiman- അതീന്ദ്രിയം എന്തിനെങ്കിലും ഉത്തരം കിട്ടിയില്ലെങ്കിൽ അല്ലെങ്കിൽ അതിന്റെ വ്യാപ്തിയുടെ അളവ് കണ്ടിട്ട് ഉൾകൊള്ളാൻ പറ്റുന്നില്ലെങ്കിൽ അതിന്റെ പിറകിൽ അതിന്റെ അപ്പുറത്ത് ആരോ ഇരിപ്പുണ്ട് എന്ന് പറയുന്നത് എന്ത് ലോജിക് ആണ് സർ? ലോകം ഇസ്ലാമിലേക്ക്?? ഏതു ലോകം?? കുറച്ചെങ്കിലും ശാസ്ത്ര ബോധമുള്ളവർ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന ഇസ്ലാമിലേക്ക് പോവില്ല ! സ്വന്തമായി വ്യക്തിത്വം ഇല്ലാത്തവരും എന്തോ കിട്ടുമെന്നുള്ള കൊതിയുമാണ് മതങ്ങളിലേക്ക് മാറാനുള്ള ഒരു കാരണം ! ക്വാണ്ടം തിയറി അറിയുമോ? സ്ട്രിങ് തിയറി അറിയുമോ? ന്യൂക്ലീസ്സ്, പ്രോട്ടോൺ, ന്യൂട്രൺ അതിന്റെ പിന്നിലും സൃഷ്ടവിന്റെ കയ്യാണ് ! എന്തൊക്കെയാണ് സർ തട്ടിവിടുന്നത്?? ആരെങ്കിലും കോരിതരിപ്പിക്കുന്ന രീതിയിൽ ബിജിഎം ഇട്ടു ഖുറാനിൽ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു ഇന്നത്തെ ശാസ്ത്ര സംഭവനകളെയും കൂട്ടി ഇണക്കി 1400 വർഷം മുന്നേ പ്രവചകൻ ഇത് പറഞ്ഞിട്ടുണ്ടെന്നു പറയുമ്പോ പുളകം കൊണ്ട് അത് അപ്പാടെ തലച്ചോറിലേക്ക് ആവാഹിക്കാതെ, അന്വേഷിക്കണം ! സത്യമാണോ എന്ന്?? റഫറൻസ് പോലും വെക്കാതെ കോപ്പി പേസ്റ്റ് അടിക്കരുത് സർ !

    • @srahmanization
      @srahmanization 4 ปีที่แล้ว

      നമ്പൂതിരി ഇല്ലങ്ങളും

    • @sandhyas1618
      @sandhyas1618 4 ปีที่แล้ว

      @@natarajanp2456 😂😂

  • @arun-vj-22
    @arun-vj-22 4 ปีที่แล้ว +27

    ഇന്നലെച്ചെയ്തോരബദ്ധം ഇന്നത്തെയാചാരമാകാം,നാളത്തെ ശാസ്ത്രമതാകാം!

  • @uvaiserahman331
    @uvaiserahman331 2 ปีที่แล้ว

    വളരെ സരസ ഗംഭീരമായ അവതരണം

  • @bijujalal9397
    @bijujalal9397 4 ปีที่แล้ว +2

    ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന വീഡിയോ

  • @CoffeeWithRony
    @CoffeeWithRony 4 ปีที่แล้ว +17

    Law of attraction satyam ano atho andha viswasam ano sir please explain

    • @the_sophile
      @the_sophile 4 ปีที่แล้ว +1

      superstition,fake,scam

  • @nithinlal9543
    @nithinlal9543 4 ปีที่แล้ว +5

    Well said 👏 sir

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +86

    ചാരായം വാറ്റി യാൽ. നല്ല ഐശ്വര്യം ആയിരിക്കും😋

    • @fabstory3884
      @fabstory3884 4 ปีที่แล้ว

      @Mohd Sulaiman- അതീന്ദ്രിയം എന്നിട്ട് അടിവേരു അറുക്കാൽ എവിടെ എത്തി സുലൈമാനെ

    • @severussnape8430
      @severussnape8430 4 ปีที่แล้ว

      @Mohd Sulaiman- അതീന്ദ്രിയം islem mess aanew 😍😍😍

    • @ചഞ്ചൽചാരു
      @ചഞ്ചൽചാരു 4 ปีที่แล้ว +1

      😋😋😋 ഞാൻ വിളിക്കാം... വീട് വെക്കട്ടെ... നമുക്കു ഒരുമിച്ചിരുന്നു അടിക്കാം...
      Cheers...🍻🥃

  • @musichealing369
    @musichealing369 4 ปีที่แล้ว +88

    ഇനി നമ്മുടെ തലമുറയെങ്കിലും പുതുതായി വീടുവയ്ക്കുമ്പോൾ atleast നല്ല ഒരു Geologist നെക്കൊണ്ട് പരിശോധിപ്പിക്കുക പ്രകൃതി ദുരന്തങ്ങൾ വരാൻ സാധ്യതയുള്ള സാഥലമാണൊ നേരിടാനാവുമോ എന്ന് മാത്രം പരിശോധിപ്പിക്കുക. കഴിവതും വീടുപണിക്ക് സഹായിച്ചവരെയും
    സാമ്പത്തിക സഹായം നൽകിയവരെയും മാത്രം ക്ഷണിക്കുക.സ്വന്തം ബന്ധം നാട്ടുകാരെ അറിയിക്കരുത് അടുപ്പിക്കരുത്. യാതൊരു പ്രയോജനവും ഉണ്ടാവില്ലെന്നുമാത്രമല്ല വാസ്തു പറഞ്ഞ് പറഞ്ഞ് പുതിയ വീടിനെ അവർ പൊളിക്കും.

    • @lalg1486
      @lalg1486 4 ปีที่แล้ว +1

      Geologist ന്റെ സഹായം കിട്ടാൻ ആരെ കോൺടാക്ട് ചെയ്യണം ? എന്തൊക്കെ കാര്യങ്ങളിൽ അവർക്ക് നിർദ്ദേശം നൽകാൻ സാധിക്കും ? കിണറിന് ശാസ്ത്രീയമായി എങ്ങനെ സ്ഥാനം കണ്ടെത്താം ? Please reply.

    • @santhoshn4
      @santhoshn4 4 ปีที่แล้ว +7

      @@lalg1486 ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്. അവിടെ അപ്ലൈ ചെയ്‌താൽ അവർ സ്ഥലം പരിശോധന നടത്തി കിണറിന്റെ സ്ഥാനം കണ്ടു തരും എന്നാണ് എന്റെ വിചാരം. ഫീസ് അടക്കണം. ഫിൽറ്റർ പോയിന്റ് കുഴിച്ചു തരികയും ചെയ്യും.

    • @jayakumarkrishnan5139
      @jayakumarkrishnan5139 4 ปีที่แล้ว

      @@lalg1486 good question .............

    • @lalg1486
      @lalg1486 4 ปีที่แล้ว +1

      @@santhoshn4 പക്ഷേ ഞാൻ അന്വേഷിച്ചപ്പോ അവർ govt സ്ഥാപനങ്ങൾക്കായി borewell ന്റെ work മാത്രമേ ചെയ്യൂ എന്നാണ് പറഞ്ഞത് , 30 സെന്റിന് മുകളിലുള്ള സ്വകാര്യവ്യക്തികൾക്കും കാർഷികാവശ്യത്തിന് borewell ചെയ്യും 50% സബ്‌സിഡി . പക്ഷേ എനിക്ക് സാധാരണ കിണറാണ് വേണ്ടത് 🤔🤔

    • @jayanarayanan1061
      @jayanarayanan1061 4 ปีที่แล้ว +10

      As a geology graduate , ee comment kandappo oru santhosham.

  • @mytravelogueinsidemilkyway7788
    @mytravelogueinsidemilkyway7788 4 ปีที่แล้ว +2

    Super speech...👍

  • @MithunBose3
    @MithunBose3 4 ปีที่แล้ว +55

    Suggestion: Shorten the 18 seconds intro!

    • @m3talh3ad18
      @m3talh3ad18 4 ปีที่แล้ว +5

      Sathyam. I always skip it. :D

    • @vinayakpjaya5344
      @vinayakpjaya5344 4 ปีที่แล้ว +4

      double tap pls😁

    • @VNSDHARAN
      @VNSDHARAN 4 ปีที่แล้ว +4

      Agree totally ! And the high volume of the intro!!

    • @gcc3028
      @gcc3028 4 ปีที่แล้ว +2

      Yes really needed

    • @exgod1
      @exgod1 4 ปีที่แล้ว +1

      @Mohd Sulaiman- അതീന്ദ്രിയം onnu ponam he !!!Dinka matham annu ini lokathinte matham

  • @binubhaskaran1571
    @binubhaskaran1571 4 ปีที่แล้ว +7

    വരനെ ആവശ്യമുണ്ട് സിനിമയിൽ ദുൽകർ സൽമാൻ ചെയ്യുന്ന സീൻ ഈ സാഹചര്യത്തിൽ ഓർമ വന്നു 😀😀😀

  • @chekmate397
    @chekmate397 2 ปีที่แล้ว +1

    എന്റെ നാട്ടിൽ ഒരു പെൺകുട്ടിയെ
    വിവാഹം ചെയ്ത് വിട്ടപ്പോൾ ആ വീട്ടിൽ ഉള്ള ആടിനെ നോക്കാൻ ആളില്ലാതായി. അങ്ങിനെ ഇതിനെ
    വിക്കാൻ മനസുവന്നില്ല. ആ പെൺകുട്ടിയുടെ വല്ലുപ ചെക്കന്റെ വീട്ടുകാരോട് പറഞ്ഞു ഇത് വരെ ഈ ആടിനെ നോക്കിയത് ആ കുട്ടിയായിരുന്നു
    വിക്കാനും മനസുവരുന്നില്ല എന്ത് ചെയ്യും. അപ്പോൾ ചെക്കന്റെ വീട്ടുകാർ പറഞ്ഞു അതിനെന്താ നിങ്ങൾ ഇങ്ങോട്ട് കൊണ്ട് വന്നോളൂ ഇവിടെയും രണ്ടെണ്ണമുണ്ടല്ലോ അവറ്റകളുടെ കൂടെ നിൽക്കട്ടെ. പിറ്റേന്ന് അയാൾ ആടിനെയും കൊണ്ട് അവിടേക്പോയി
    ഇത് നാട്ടുകാർ അറിഞ്ഞു. ഇപ്പോൾ ഇതൊരു എല്ലാവരും ആചാരമായിമാറ്റിയിട്ടുണ്ട്
    ആടിനെ കൊണ്ടുപോകൽ. എന്നാണ് പേര്.

  • @BrightKeralite
    @BrightKeralite 4 ปีที่แล้ว +9

    ഞാൻ പരിണാമ സിദ്ധന്തത്തെ കുറിച്ച് ഒരു അനിമേഷൻ വെബ് സീരിസ് ചെയ്തപ്പോൾ ഒരു ലോഡ് ചീത്തയാണ് കമന്റ് ആയി വന്നു വീണത്

    • @musichealing369
      @musichealing369 4 ปีที่แล้ว +6

      ഇന്ത്യ യിൽ നൂറുകണക്കിന് മതങ്ങളുണ്ട്. അവരാരും ആയിരിക്കില്ല. മണ്ണാകൊയച്ച് കൊയച്ച ടീംസ് മാത്രമാണ് ആ രീതിയിൽ പ്രത്യേക മായി പ്രതികരിക്കുന്നത്. സ്വീഡനിൽ കണ്ടില്ലെ അഭയം നൽകി യതിന് പാലുകൊടുത്ത കൈക്കുതന്നെ തിരിയുന്നത്

    • @QuickFlicks94
      @QuickFlicks94 4 ปีที่แล้ว

      Evade?

    • @BrightKeralite
      @BrightKeralite 4 ปีที่แล้ว

      syam x th-cam.com/play/PLwNBhb3OsXuFRgy2TBtWRlSUxJUAtbAX1.html

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 ปีที่แล้ว +1

    മുൻപ് പഠിത്തക്കാരനായ എന്റെ അയൽവാസിയായ കൂട്ടുകാരൻ sslc എക്സാം എഴുതാനുള്ള പേന പരീക്ഷ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ വാങ്ങി അമ്പലത്തിൽ കൊടുത്തിരുന്നു. അത് പൂജിച്ചു വാങ്ങി പൂജാരിക്ക് കൈമടക്കും കൊടുത്ത് ഭയങ്കര സന്തോഷത്തിൽ അവൻ വന്നു.
    ഞാൻ അമ്പലത്തിൽ കയറിയതുമില്ല കാരണം എനിക്ക് അന്നേ വിശ്വാസം ഇല്ലായിരുന്നു. ഞാൻ പേന വാങ്ങിയത് പോകുന്ന വഴിക്ക്. റിസൾട്ട്‌ വന്നപ്പോൾ അവനെക്കാൾ ഇരുപത്തഞ്ചിൽ കൂടുതൽ മാർക്ക്‌ എനിക്കുണ്ടായിരുന്നു.

  • @neppoliyan2625
    @neppoliyan2625 2 ปีที่แล้ว +1

    Ravichandran 🔥🔥🔥👍

  • @seemonparavoor8366
    @seemonparavoor8366 4 ปีที่แล้ว +2

    Good speech 👏👏

  • @gurusekharank1175
    @gurusekharank1175 4 ปีที่แล้ว +4

    Sirnte photo ella veedinta munnilum kettithukkanam athanu aishvaryam😍😍😍😄😄😄

  • @kripesh5365
    @kripesh5365 4 ปีที่แล้ว +1

    I agreed with u sirr

  • @shajik698
    @shajik698 3 ปีที่แล้ว

    എമേഹം ഉള്ള അഗ്നിദേവൻ അതുകലക്കി സർ

  • @അഖിൽ-382
    @അഖിൽ-382 4 ปีที่แล้ว +26

    പ്രമേഹമുള്ള അഗ്നിദേവൻ🤣🤣

  • @tka1163
    @tka1163 4 ปีที่แล้ว +12

    അഗ്നിദേവൻ ന് ഷുഗർ 😂😂😂
    അടിപൊളി പറയുന്ന പലതും കേട്ടാൽ ചിരി വരും 😂

  • @blueeye8236
    @blueeye8236 4 ปีที่แล้ว +2

    👍👍ഇത്തരം അന്ധവിശ്വാസങ്ങൾ മാറിയാൽ തന്നെ വീട് പണിയുടെ ചിലവ് കുറഞ്ഞോളും. However I have a slight difference in opinion about 1 of the points mentioned in this video(13th minute). There is difference between the milk of local breeds and imported Western breeds. Generally classified as A2 milk and A1 milk mainly due to difference in certain milk proteins(casein). Request you to clarify on this point. Please do execuse me, if I have misunderstood the concept that you have explained in the video.

    • @preyetan
      @preyetan 4 ปีที่แล้ว

      In western countries A1 milk is used extensively and their children are not less healthy than Indian children who are drinking A2 milk from local cows.There are difference in protein fractions etc in A1 milk, but the chemical difference is capitalised by lobbies like PALM OIL/COCCONUT OIL SAGA.

    • @kareemkannur730
      @kareemkannur730 4 ปีที่แล้ว

      തീർച്ചയായും,
      അനുഭവം ഗുരു

  • @bijumjoseph
    @bijumjoseph 4 ปีที่แล้ว +3

    Informative...😀😀😀

  • @nidheeshkumar6174
    @nidheeshkumar6174 4 ปีที่แล้ว +7

    എന്റെ അഭിപ്രായം, പണ്ട് കാലത്തു മിക്കവാറും എല്ലാ വീട്ടിലും പശു ഉണ്ടായിരുന്നു. പാലായിരിക്കണം വിശേഷ ദിവസനങ്ങളിൽ പാനിയമായി കൊടുത്തിരുന്നത്. അത് കൊണ്ടാവാം പണ്ട് കാലത്തുള്ളവർ പാല് കാച്ചി തുടങ്ങിയത്, അത് പിന്നേ ആചാരമായി കാണും.
    പിന്നേ പാല് അല്ലെങ്കിൽ എന്തെങ്കിലും ചെയ്ത് തുടങ്ങണ്ടേ? ചോറ് വച്ചിട്ട് തുടങ്ങിയാൽ അത് ആചാരം ആയേനെ.അപ്പൊ ചൊറിനെ കുറ്റം പറഞ്ഞേനെ..ഇതിപ്പോ പാലായി എന്ന് മാത്രം..
    എങ്ങനെ ആയാലും ഒരു തുടക്കം വേണം ആ രീതിയിൽ കണ്ടാൽ മതി.. എന്നണ് എന്റെ അഭിപ്രായം...
    പിന്നേ വലതു കാല് വച്ച് കേറുന്നത്, വലതു കൈ കൊണ്ടാണല്ലോ ഏകദേശം 90% ചോറ് തിന്നുന്നത്. ഇടതു കൈ കൊണ്ട് ക്ലീനിങ് ആണ് ചെയുന്നത്. അതുകൊണ്ടായിരിക്കും വലതു കാലു നല്ലതാണെന്നുള്ള ചിന്ത വന്നത്.മറിച്ചു ആർക്കു വേണം എങ്കിലും വലതു കൈ കൊണ്ട് ക്ലീൻ ചെയ്ത് ഇടത് കൈ കൊണ്ട് ചോറ് തിന്നാം, ലോകത്തിൽ 90% പേര് അങ്ങനെ ചെയ്തിരുന്നെകിൽ ഇടതു കാല് വച് കേറിയേനെ.. ഇതൊക്കെ അത്ര നിസ്സരമായി കാണേണ്ട ആവശ്യമേ ഉള്ളു. എല്ലാറ്റിനെയും ആവശ്യത്തിൽ കൂടുതൽ വിമർശിച്ചാൽ സൗന്ദര്യം നഷ്ടപ്പെടും

  • @zubairppthurkikal7938
    @zubairppthurkikal7938 3 ปีที่แล้ว

    Foodil etavum nalla ahaaram adyamayi upayokikkuka ennathaanu paal oru sameekrtha aaharamaanu athil ella poshaka moolyangalum adangiyittund athu kondanu aadyamayi kudiyiruppinu gustinum matullavarkkum oru nalla food 🍱 kodukkan munthalamura agrahichathu

  • @ashii8445
    @ashii8445 4 ปีที่แล้ว +4

    Ingeru oru super comedian aanu🤣🤣🤣🤣

  • @AkhilKumar-gy9se
    @AkhilKumar-gy9se 2 ปีที่แล้ว

    Sir superaa🥰

  • @ratheeshratheesh4410
    @ratheeshratheesh4410 4 ปีที่แล้ว +2

    Super 🌹🌹

  • @jayarajlcc
    @jayarajlcc 4 ปีที่แล้ว +30

    ഇതൊക്കെയെന്ത് ? മില്യൺ ഡോളറിൽ വീട്ടിൽ ഗൃഹ പ്രവേശത്തിന് പശുവിനെ കയറ്റിയിറക്കി ചാണകം ഇടീക്കുന്ന ഇന്ത്യൻ അമേരിക്കൻസ് ഉണ്ട് . ഘടാ ഘടിയന്മാരായ പശുക്കളെ ഉയർന്ന ഫീസിൽ ഈ ആവശ്യത്തിന് വാടകയ്ക്ക് കൊടുക്കുന്ന സായിപ്പന്മാരും ഉണ്ട് . അവർക്ക് കാശ് കിട്ടുകേം ചെയ്യും . ചാണകം വാരുകേം വേണ്ട !

    • @sudheeshcr7
      @sudheeshcr7 4 ปีที่แล้ว +1

      ശരിക്കും......!!!?

    • @jayarajlcc
      @jayarajlcc 4 ปีที่แล้ว +2

      Sudheesh Sudhi yes.

    • @mayboy5564
      @mayboy5564 4 ปีที่แล้ว

      Americans അല്ലേലും അങ്ങനാ business mind ആണ് അവന്മാര്... poor indians അങ്ങനല്ലല്ലോ😂😂

  • @praveenp9845
    @praveenp9845 4 ปีที่แล้ว +6

    മിൽമ പാലുകൊണ്ട് പാലുകാച്ചിയ എന്റെ അമ്മക്കും അച്ഛനും ഞാൻ ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു 😀

  • @allwinaugustine
    @allwinaugustine 4 ปีที่แล้ว +7

    അന്തോണി ഇനി ചോദ്യം ചോദിക്കില്ല ന്നു പറയാൻ പറഞ്ഞ്...

  • @tsb1088
    @tsb1088 4 ปีที่แล้ว +16

    സ്വന്തം ക്യാഷ് കൊണ്ട് വീട് നിർമിച്ച യാൾ അയാളുടെ ഇഷ്ടപ്രകാരം പാൽ തിളപ്പിക്കട്ടെ, അതാണ് വീട്ടുകാരെന്റെ യുക്തി ചിന്ത ഇഷ്ടം

    • @arjun3888
      @arjun3888 4 ปีที่แล้ว

      Nee ithilum vanno

    • @tsb1088
      @tsb1088 4 ปีที่แล้ว

      @@arjun3888 സാരമില്ല

  • @lethajeyan2435
    @lethajeyan2435 4 ปีที่แล้ว

    ennu jeevichirikunna 40vayasinu mukalilullathellam thattipokanam,adutha thalamurayenkilum vivekamullavarai jeevikanamenkil,.andaviswasikalum amitha bhakthiyullavarumanu kooduthal akramakarikal.വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും എല്ലാം ഈ koottathilpedum. ethinoke mattam varanam,eni valarnu varunna thalamuryenkilum ee shapathilninnu purathuvaranam,Sir nu abhinananangal.

  • @hareendrap9962
    @hareendrap9962 4 ปีที่แล้ว +16

    ഇതൊക്കെ കമ്മികളോടും സുടാപ്പികളോടും പറഞ്ഞിട്ട്‌ കാര്യം ഇല്ല അവർക്ക് കേരളം ഒരു രാജ്യം ആക്കാം ഇന്ത്യ കുട്ടിച്ചോർ ആക്കാം അതാണ് ഉദേശം

    • @sadiqueali5117
      @sadiqueali5117 4 ปีที่แล้ว +3

      Oru bandavum ilalo

    • @hexxor2695
      @hexxor2695 3 ปีที่แล้ว +3

      Ennaa sangikalod parayaam

  • @soumyakrikrishnan1661
    @soumyakrikrishnan1661 4 ปีที่แล้ว +1

    Adipoli...

  • @AstrologerPromod
    @AstrologerPromod 4 ปีที่แล้ว +4

    പ്രസംഗം തുടങ്ങുമ്പോൾ എല്ലാവർക്കും നമസ്ക്കാരം എന്നു പറഞ്ഞു തുടങ്ങണം. ഇതൂ പറഞ്ഞാൽ എല്ലാവരും നമ്മൾ നല്ല സ്വഭാവമുള്ള മാന്യനായ വ്യക്തിയായി ധരിക്കും. പറച്ചിൽ തുടങ്ങിയാൽ എല്ലാം നിഷേധിക്കുക. പഴയതിനെ എല്ലാം കണ്ണടച്ചു നിഷേധിച്ചാൽ വലിയ പുരോഗമനവാദിയായി ലോകം കാണും, വലിയ ചിന്തകനും പണ്ഡിതനുമെല്ലാമായി ലോകം വിലയിരുത്തും . ഇത് അന്ധവിശ്വാസമാണോ എന്നറിയില്ല . പ്രഭാഷണം തുടങ്ങുമ്പോൾ അദ്ധ്യക്ഷനെ ക്ഷണിക്കണം, നാടമുറിച്ച് ഉൽഘാടനം ചെയ്യണം, ഇതെല്ലാം
    നിർബന്ധമാണ്. പഠിപ്പിക്കാൻ വരുമ്പോൾ കുട്ടികൾ എഴുന്നേറ്റു നിന്ന് good morning പറയണം. അപ്പോഴേ അവരിൽ ബഹുമാനമുള്ളു. ഇതെല്ലാം പഴയ ആചാരമാണെങ്കിലും നമുക്ക് ഇതെല്ലാം വേണം. പ്രസംഗിക്കുന്നവരും കേൾക്കുന്നവരും യുക്തി വാദികൾ ആണ്. പക്ഷെ അവരുടെ യുക്തി എനിക്ക് കേൾക്കേണ്ട. ഞാൻ പറയുന്നത് കേട്ടാൽ മതി. അപ്പോൾ നിങ്ങളേയും യുക്തി വാദിയായി ഞാൻ അംഗീകരിക്കും. പണ്ടത്തെ ജന്മിത്തത്തിൻറെ വേറൊരു രൂപം. ആരെങ്കിലും എതിർത്താൽ തെറി പറയലാണ് ഇവരുടെ ധർമ്മം. വെള്ളപ്പള്ളി പറയുന്നപോലെ തെറി പറയാൻ ഒരു വിഭാഗം. എത്ര ചെറിയ സംശയമാണെങ്കിലും സ്വന്തം ബുദ്ധിയുപയോഗിച്ച് സത്യം മനസ്സിലാക്കില്ല. യുക്തി വാദികൾ ആണെന്നാണ് വെപ്പ് പക്ഷെ എല്ലാം നേതാവ് പറയണം. നമ്മളത് അതേപോലെ വിഴുങ്ങും. എതിരായി വല്ലവരും വല്ലതും പറഞ്ഞാൽ ആകെ അറിയാവുന്നത് തെറി പറച്ചിൽ. ആത്മീയതയുടെ മറുവശം. എല്ലാം ദ്വയമായാണല്ലൊ ഉള്ളത്. രണ്ടും അന്ധവിശ്വാസികൾ തന്നെ. ഭാഷ വെച്ചുള്ള കസർത്തുക്കൾ.

    • @RaJeEsH83
      @RaJeEsH83 4 ปีที่แล้ว +1

      എന്തായാലും ജ്യോതിഷന്മാർ തകർത്തപോലെ ജീവിതങ്ങൾ ഒന്നും യുക്തിവാദികൾ തകർത്തിട്ടില്ല.. ചെറിയ ഉദാഹരണം എത്ര എത്ര പെൺകുട്ടികളുടെ വിവാഹമാണ് ജ്യോതിഷികളുടെ പ്രവചനങ്ങൾ കേട്ട് താമസിക്കുന്നത് പാവപെട്ട ജനങ്ങളുടെ ഭയവും പേടിയും മുതലെടുത്തു ജീവിക്കുന്നവർ ആണ് ജ്യോതിഷികൾ..

    • @RaJeEsH83
      @RaJeEsH83 4 ปีที่แล้ว

      @@varun1226 ayyooo... 🙉

  • @nihal6148
    @nihal6148 3 ปีที่แล้ว +2

    2:38 ijjathi comedy enganaya chirikkathe parayunnath

  • @strwrld8643
    @strwrld8643 4 ปีที่แล้ว +3

    ✋..........👍

  • @bharathbhai7955
    @bharathbhai7955 2 ปีที่แล้ว

    Anthavishwaasam yellaa religions lum undu, please bring tht also in yr programme

  • @rajeswarins2958
    @rajeswarins2958 4 ปีที่แล้ว

    Good presentation. Chirichu chirichu njan chathu.

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว +4

    👍

  • @sarathchandran1763
    @sarathchandran1763 4 ปีที่แล้ว +1

    There is a magnetic field in earth and it applying everything in the earth, but some few things directly respond to the energy like magnet. I am not a vastu beleiver but I believe any energy sources can use in a positive or negative way.....my question: In modern society is there any scientific procedure to design a house influencing in a positive way??

    • @sumangm7
      @sumangm7 3 ปีที่แล้ว +1

      Nonsense... There is only one kind of enegery in the ways u said ... Jus energy... No positive or negative ... Energies r categorised as kinetic, potential etc.
      Please don't ruin the claim of mallus.
      Ur argument is loaded. Earth's magnetic field doesn't affect everything on earth. It depends on the mass of the object.
      Please seek the science's ways. Not religions. Dont mix both

  • @srahmanization
    @srahmanization 4 ปีที่แล้ว

    എന്റെ വീട്ടിൽ ഞാൻ കാപ്പി ആണ് ആദ്യം വെച്ചത്. താങ്കൾ ഒരു പ്രാവശ്യം സംസാരിച്ചതുപോലെ, വിശ്വാസികൾക്ക് ഒരു അവസരം നൽകിയില്ല. എന്റെ സഹോദരി ഇത് വരെ വീട് സന്ദർശിച്ചില്ല, കയറി താമസം നടത്താത്തതിന്. ഞാൻ ഇന്നും സുഖമായി ജീവിക്കുന്നു. മുസ്ലിം ക്രിസ്ത്യൻ വീടുകളും ഇത് ആചരിക്കുന്നു.

  • @Humanoid735
    @Humanoid735 4 ปีที่แล้ว +7

    ഇതായിപ്പോ ഓന്റെ വലിയ പ്രശ്നം. ഇങ്ങൾ കള്ള് കാച്ചിക്കോ. പാല് കാച്ചെണ്ട

  • @sinoymj2075
    @sinoymj2075 3 ปีที่แล้ว

    യേശു ദൈവം മാണ്

  • @NikhilRajp87
    @NikhilRajp87 4 ปีที่แล้ว

    ഇതൊക്കെയല്ലേ നമ്മുടെ സംസ്ക്കാരത്തിന്റെ ഭംഗി as long as there is no harm to anyone. എല്ലാത്തിലും ശാസ്ത്രവും ലോജിക്കും നോക്കിയാൽ അത്തപ്പൂ ഇടുന്നതിലും, കോലം വരക്കുന്നതിലും, പിറന്നാൾ ആഘോഷിക്കുന്നതിലും, കേക്ക് മുറിക്കുന്നതിലും ഒക്കെ ലോജിക്ക് നോക്കി പോകേണ്ടി വരും. ഇഷ്ടമുള്ളവർ ഇതുപോലെയുള്ള ചെറിയ ചെറിയ വിശ്വാസങ്ങൾ അവരുടെ സന്തോഷത്തിനു ചെയ്യട്ടെ മറ്റൊരുവന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെങ്കിൽ

    • @siddharthprasad9992
      @siddharthprasad9992 4 ปีที่แล้ว

      ചെയ്യേണ്ട എന്ന് ആരാ അതിനു പറഞ്ഞത്?.....ഇതിൽ ഒന്നും വല്യ കാര്യം ഇല്ല എന്നലെ പറഞ്ഞത്

    • @Ann1990ify
      @Ann1990ify 2 ปีที่แล้ว

      @@siddharthprasad9992 Exactly

    • @maldini6099
      @maldini6099 6 หลายเดือนก่อน

      ഇതിനെ ശാസ്ത്രീമായി അവതരിപ്പിക്കന്നതാണ് പ്രശ്നം. ഇത് സന്തോഷത്തിനു വേണ്ടി ചെയ്യുന്നതല്ലല്ലോ.പല ആളുകളും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ചെയ്യുന്നവരുണ്ട്.

  • @rekhamathew4660
    @rekhamathew4660 4 ปีที่แล้ว +1

    What is the email-id to send questions

    • @AntiVirusrc
      @AntiVirusrc  4 ปีที่แล้ว +1

      channel.antivirus@gmail.com

  • @ktkshad2272
    @ktkshad2272 4 ปีที่แล้ว +18

    കണ്ണേറ് നെ പറ്റി ഒന്ന് വിവരിക്കാമോ

    • @sumangm7
      @sumangm7 3 ปีที่แล้ว

      അങ്ങനെ ഒന്ന് ഇല്ല.... It is jus another instance of pattern seeking

  • @anandhuvt73
    @anandhuvt73 4 ปีที่แล้ว +3

    👍😊

  • @preyetan
    @preyetan 4 ปีที่แล้ว

    What is the explanation for pouring milk over siva lingum?

    • @abdurahimanabdu2421
      @abdurahimanabdu2421 4 ปีที่แล้ว

      ശിവ ലിങ്കത്തിന് പാൽ ഉണ്ടാവാൻ

  • @mktalks6957
    @mktalks6957 2 ปีที่แล้ว +1

    ഒരു ശുഭകാര്യത്തിനു ഒരു ആചാരം അത്രേയുള്ളൂ.

  • @anupamakv8831
    @anupamakv8831 4 ปีที่แล้ว

    Ente oru friend Sree Padmanabhaswami templeil poyappol aa kulam kaanaan oru kallinte mukalil kayari ethi nokki. Pinnaale vanna palarum athu chethennullathu oru sathyavastha aanu

  • @rajeshnprajeshnp8529
    @rajeshnprajeshnp8529 3 ปีที่แล้ว

    Naagam thullalinte sasthram enthanu sir

  • @sudheeshpanakkaran5994
    @sudheeshpanakkaran5994 4 ปีที่แล้ว +3

    ടെന്നിസും ക്രിക്കറ്റും എന്തിനാ [🤓🤓🤓🤓🤓)മറുപടി പറയണം പ്ലീസ്

    • @sumangm7
      @sumangm7 3 ปีที่แล้ว

      എന്താണ് കവി ഉദ്ദേശിച്ചത്??

  • @rvp8687
    @rvp8687 3 ปีที่แล้ว

    ചിരി വരുന്നു ശരിക്കും. സാക്ഷര കേരളം എന്നൊക്കെ പറയുന്നു. പക്ഷെ ഇത് പോലെയുള്ള വിശ്വാസം ഒക്കെ ഇവിടെ എല്ലാവരും പിന്തുടരുന്നു. എന്നിട്ട് പുറത്ത് എന്തെങ്കിലും കണ്ടാൽ ഭയങ്കര വിമർശനവും. അവസ്ഥയാണ്

  • @gcc3028
    @gcc3028 4 ปีที่แล้ว +2

    Intro onnu kurakkamo ??

  • @abhirajr5304
    @abhirajr5304 3 ปีที่แล้ว

    Ravi sir chirippichu karayangal present cheyyunnuu

  • @krishnanavinikkad
    @krishnanavinikkad 4 ปีที่แล้ว +1

    ആചാരങ്ങളിൽ ഒരു പാട് അന്ധവിശ്വാസങ്ങൾ കടന്നു കൂടിയിട്ടുണ്ട് സമ്മതിക്കുന്നു. പക്ഷെ ആചാരങ്ങളെ അറിഞ്ഞു കൊണ്ടും അതിലുള്ള നന്മകളെ അറിഞ്ഞു കൊണും തിന്മകളെ അകറ്റിക്കൊണ്ടും ചെയ്യുന്നതിൽ എന്താ തെറ്റ്? മനുഷ്യനെ സംബന്ധിച്ചിടത്തോളം മനസ്സാണല്ലൊ എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ഇന്ദ്രിയം? സന്തോഷം തോന്നുന്നവർ ചെയ്തോട്ടെ എന്ന് വെക്കണം. പല സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും ആകെത്തുകയാണല്ലൊ ഭാരതീയ സംസ്കാരം എന്നു പറയുന്നത്. ഇനി ഇപ്പൊ നിങ്ങൾ വിമർശിച്ചതുകൊണ്ട് ആരും നിർത്താൻ ഉദ്ദേശിക്കില്ല. ഇതിന് പ്രസക്തി കൂടിയിട്ടെ ഉള്ളൂ

  • @shareefkanam782
    @shareefkanam782 4 ปีที่แล้ว +6

    എന്തിനോ തിളക്കുന്ന പാൽ 😂😂

  • @vishnukr2195
    @vishnukr2195 4 ปีที่แล้ว +1

    ഒരു സ്വതന്ത്രചിന്തകന്റെ ആഘോഷങ്ങളെ പറ്റി പറയാൻ താങ്കൾ ബാധ്യസ്ഥാനാണ്. ഈ ഓണത്തിന്റെ ഓളം ഇല്ലാത്തതിനെ പറ്റി എനിക്ക് ചിന്തിക്കാനാകുന്നില്ല. മലയാളിയുടെ സംസ്കാരത്തിൽ നിലനിർത്തേണ്ടതെന്തൊക്കെയാണെന്ന് താങ്കളൊന്നും പറയാത്തതെന്താണ്? ദുഃഖമുണ്ട് സർ. ഞാൻ എല്ലായിടത്തും ഒറ്റപ്പെടുന്നു...

    • @JMPhysics
      @JMPhysics 4 ปีที่แล้ว +9

      ഓണം ആഘോഷിച്ചോളൂ സഹോദരാ. അതിനെന്താ തടസ്സം. വീട്ടുകാരും ബന്ധുക്കളുമൊക്കെ ഒത്തുചേരുന്നു സദ്യ യും പായസവും ഒക്കെയായിട്ട് കെങ്കേമമായൊരു ഊണ്. പിന്നെ എല്ലാവരും കൂടി ചില വിനോദങ്ങളിൽ ഏർപ്പെടുന്നു. Powli... ഇതൊക്കെ enjoy ചെയ്യണമെങ്കിൽ ഇതിന്റെ പിന്നിലുള്ള അന്ധവിശ്വാസങ്ങൾ വിശ്വസിക്കണമെന്നില്ല.
      മനുഷ്യരുടെ കൂടി ചേരലുകൾ ആഘോഷിക്കുന്നു. അത്ര മാത്രം. യേത്.

    • @idominator98
      @idominator98 4 ปีที่แล้ว +1

      പൈസ കളയുന്ന ആചാരങ്ങൾ ഒഴിവാക്കിയാൽ മതി😁ബാക്കി ഒക്കെ എന്ജോയ്

    • @maldini6099
      @maldini6099 6 หลายเดือนก่อน +1

      ഈ ആഘോഷങ്ങൾ ഒക്കെ മനുഷ്യർ ഉണ്ടാക്കിയതല്ലേ. പുതുതായി ഓരോ ആഘോഷങ്ങൾ വരണം.

  • @prakasantkprakasan3357
    @prakasantkprakasan3357 4 ปีที่แล้ว +1

    👍👌

  • @baijuvalavil4429
    @baijuvalavil4429 4 ปีที่แล้ว +2

    👏👏👏

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +1

    Building a house is a dream for everyone..in that house we have to live with aayurarogyasoukhyam..adinu nammalkku pal kachugayo homam cheyyugayo .. individual beliefnu anusarichu cheydotte..if the house owner doesn't want any of these..let it be that way..what is the problem..it's none of someone else's business.. right?

    • @pradeepanck8213
      @pradeepanck8213 4 ปีที่แล้ว

      In the same way it's non of your business also.
      If you believe in science then take it or else leave it

    • @sumangm7
      @sumangm7 3 ปีที่แล้ว

      Come on. He is replying to some one s question .. and if u wanna believe Ur SHIT, Please do.... Who stops u... This means education does not help human beings to come outta dogmas they possess. What a pity ..

    • @binubalan8804
      @binubalan8804 2 ปีที่แล้ว

      Correct, kanjavum mayakku marunnum vilkkunnavar ithu thanneya parayunnee 😀🤣🤣🤣🤣

  • @thecuriousboy8255
    @thecuriousboy8255 4 ปีที่แล้ว +1

    9.40 ആ ചിന്താരീതി പേര് ഒന്നൂടെ പറയാമോ

  • @sreeneshharisree7206
    @sreeneshharisree7206 4 ปีที่แล้ว +1

    Chetta മനുഷ്യന് കുറച്ചു സുഖകരം ആയ എൻജോയ് ചെയ്തു കൂടെ

  • @pramodchembakassery3204
    @pramodchembakassery3204 4 ปีที่แล้ว +1

    ചേമ്പും, ചേനയും കണി കാണാൻ വയ്ക്കാൻ പാടില്ല.. എനിക്ക് അനുഭവമാണ്. ഒരു വർഷം. മുഴുവൻ ചൊറിഞ്ഞു തീർത്തു.. ഹഹ

  • @sandeepsudha9907
    @sandeepsudha9907 4 ปีที่แล้ว +6

    Doctrine of signatures അബദ്ധമാണെന്ന് മനസ്സിലാക്കാൻ RCയുമായി ബന്ധപ്പെട്ട് ഒരു ഉദാഹരണം,
    ചെറുപ്പത്തിൽ എനിക്ക് പേടിസ്വപ്നമായിരുന്ന 'വിഷ്ണു' എന്ന മമ്മൂട്ടി ചിത്രത്തിലെ 'ഗുരു ദാദ' (Ajay rathnam)എന്ന വില്ലന്റെ മുഖഛായ ആണ് ആദ്യം RCയെ കണ്ടപ്പോൾ എനിക്ക് തോന്നിയത്.
    (അദേഹത്തിന്റെ മുഖത്ത് എപ്പോഴും പുച്ഛഭാവം ആണ് എന്ന് പലരും പറഞ്ഞതും ഈ തെറ്റിദ്ധാരണയിൽ ആവാം)
    എന്നാൽ,ആയിരങ്ങൾക്ക് intellectual mutationന്റെ സാധ്യതകൾ വെളിവാക്കി തന്ന RC, ഗുരു ദാദ അല്ല അക്ഷരാർത്ഥത്തിൽ 'ഗുരു' ആണ്.

    • @thalaajith8823
      @thalaajith8823 4 ปีที่แล้ว

      എന്റെ അതെ അനുഭവം. എനിക്കും അങ്ങനെത്തോന്നി. മാമാങ്കത്തിലും ഉണ്ട്

  • @sujithopenmind8685
    @sujithopenmind8685 4 ปีที่แล้ว +2

    ❤️

  • @mahijaanu2080
    @mahijaanu2080 4 ปีที่แล้ว +3

    ആരേങ്കിലും എന്തേങ്കിലും ചോദിച്ചാൽ അത് എവിടെ നിന്നും വന്നു എങ്ങനെ വന്നു എന്ന് കൃത്യമായി അറിയില്ല. എല്ലാത്തിനും കോമാളി ഉത്തരങ്ങൾ . ഇതു കേട്ട് അതാണ് ശരി എന്ന് കരുതി സംതൃപ്തി അടയുന്നവർ ഉണ്ടാകാം .

  • @natarajanp2456
    @natarajanp2456 4 ปีที่แล้ว +10

    പാൽ തിളപ്പിക്കുമ്പോൾ പിരിഞ്ഞു പോയാൽ തീർന്നു .

  • @Takengaming-s61
    @Takengaming-s61 หลายเดือนก่อน +1

    😅😅ഊക്ക് at the peak

  • @SunithaVijayan-z4f
    @SunithaVijayan-z4f ปีที่แล้ว

    Viswasam illengil ith vittukalayuka ithine parihasikkanda thagalude viswasam thangale rakshikkatte

  • @johntm5881
    @johntm5881 4 ปีที่แล้ว +5

    മിണ്ടാപ്രാണിയുടെ കുട്ടിയുടെ പാൽ പാഴാക്കി കളയുന്നു

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 4 ปีที่แล้ว +4

    നിർദ്ദോഷമായൊരു ആചാരം. അടുപ്പത്ത് ആദ്യമായി പശുവിൻ പാല് തിളപ്പിച്ചു കൊണ്ടാകട്ടെ ഗൃഹത്തിൽ പാർപ്പ് തുടങ്ങുന്നത് എന്ന് ചിലർ ചിന്തിക്കുന്നു. ആചാരങ്ങളിൽ പ്രാദേശിക വ്യത്യാസങ്ങളും കണ്ടേക്കാം. ഇതൊക്കെ ചർച്ച ചെയ്യുന്നതിൽ ഒരു യുക്തിയുമില്ല.

  • @renjithushas429
    @renjithushas429 2 ปีที่แล้ว

    Mr രവിചന്ദ്രൻ താങ്കളുടെ അറിവിൽ എനിക്ക് അസൂയ തോന്നുന്നു ....
    പക്ഷെ താങ്കളുടെ മുഖത്തെയും വാക്കുകളിലെയും പുച്ഛഭാവം മാറ്റിയാൽ നന്നായിരുന്നു.... താങ്കളും ഇതൊക്കെ ജനിച്ചപ്പോഴേ പഠിച്ചതല്ല എന്ന ബോധത്തോടെ പ്രഭാഷണം നടത്തിക്കൂടെ.

  • @SunilKumar-pd4ie
    @SunilKumar-pd4ie 3 หลายเดือนก่อน

    Thooki kalayan padilla.
    Thilacha pal 3 spoon aduppil ozhikuka. Prapancha sakthiku kodukukayanu cheyyunnathu

  • @Lifelong-student3
    @Lifelong-student3 4 ปีที่แล้ว +4

    കൊള്ളാം 🤣🤣

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +2

    തൂവാനതുമ്പികൾ സ്റ്റൈൽ ഉത്തരം 🤣🤣👏

  • @pradeepnair5751
    @pradeepnair5751 2 ปีที่แล้ว

    Enthina paalu kachunne..chayayittu kudikkanalle...thankal eppo samsarikkumpole viswassikalodum samsarikku snehathode insult cheiyathe ...

  • @meenukannan9433
    @meenukannan9433 4 ปีที่แล้ว

    Everything is a belief even if you call someone your father is a belief as well because you believe your mother

  • @sum2473
    @sum2473 4 ปีที่แล้ว +1

    പാൽ തിളച്ചു തൂവാതെ അത് എല്ലാവർക്കുമായി വിതരണം ചെയ്യുന്നത് നല്ലതായിരിക്കും..ഇത് ഒരു പ്രാദേശികമായ ഉത്ഘാടന ചടങ്ങ് ആയി കണ്ടു ഒരു യുക്തിവാദി ഇങ്ങനെ ചെയ്യുമോ എന്നാണ് എന്റെ ചോദ്യം...ചെയ്യാൻ സാധ്യത കുറവാണ് കാരണം ആന്ധവിശ്വാസം യുക്തിവാദികളും ഉണ്ട്...മത വിശ്വാസികൾ ചെയ്യുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുന്നത് തെറ്റാണ് എന്നാണ് ആ വിശ്വാസം.. ഒരു കട തുടങ്ങുമ്പോൾ ഒരു ഓഫീസ് തുടങ്ങുമ്പോൾ നാട മുറിച്ചും തിരി തെളിച്ചും ഒരു ഉൽഘാടനം നടത്തിയാൽ , ഒരു പുസ്‌തക പ്രകാശനം നടത്തിയാൽ തെറ്റില്ലെങ്കിൽ, അതെല്ലാം ഒരു പ്രാദേശിക ഉൽഘാടന രീതികളായി ആണ് അംഗീകരിക്കുന്നത്..സായിപ്പ് എന്തായാലും നാട മുറിച്ചു കാണാറില്ല.അപ്പോൾ പാലുകാച്ചാലും ഒരു ഉൽഘാടനമായി മാത്രം കണ്ട്‌ ചെയ്യുന്നതിലെ വൈമുഖ്യം എന്റെ യുക്തിക്ക് കിട്ടുന്നില്ല.. അതിന് ഒരു ഉത്തരമേയുള്ളൂ അന്ധത... തുറന്ന സമീപനമാണ് വേണ്ടത്... രവിചന്ദ്രൻ ഇതേപ്പറ്റി ഒന്നും പറയുന്നില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം എടുത്തു കാണിച്ചു എന്നു മാത്രം.

  • @harikm6135
    @harikm6135 4 ปีที่แล้ว +5

    ആചാരങ്ങളുണ്ടാവുന്ന കോമഡി😁😁

  • @nonsense4505
    @nonsense4505 ปีที่แล้ว

    വരുന്ന അതിഥികൾക്ക് ചായ കൊടുക്കാൻ, അതിനല്ലേ പാല് കാച്ചണത് ബ്ളഡി ഫുൾസ്

  • @sumeshps6259
    @sumeshps6259 4 ปีที่แล้ว +20

    ഞാൻ വീട് വാങ്ങിയപ്പോൾ പൂജ നടത്തി .. കരിഞ്ഞ പാടുകൾ അടുക്കള യിൽ ഇപ്പോളും ഉണ്ട് .. ഒരു 10000 രൂപയും പോയി കിട്ടി .. കഴിഞ്ഞ ദിവസം ഒരു കൊതുകിനെ ചുമരിൽ അടിച്ചു കൊന്നു... ചുമർ ആകെ അഴുക്ക് ആയി എന്ന് പറഞ്ഞു ചീത്ത പറഞ്ഞു .. 🤣🤣🤣🤪

    • @mkgokul2584
      @mkgokul2584 4 ปีที่แล้ว +2

      😂

    • @lalg1486
      @lalg1486 4 ปีที่แล้ว +2

      🤣🤣

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว +1

      കൊലപാതകി

    • @sumeshps6259
      @sumeshps6259 4 ปีที่แล้ว

      @@mammadolimlechan 😭😭

    • @sumeshps6259
      @sumeshps6259 4 ปีที่แล้ว +2

      @@cgn8269 ഗണപതി ഹോമം .. ഫ്ലാറ്റ് ഇൽ പൊതുവെ ചെയ്യാറില്ല ... മറ്റു ഫ്ലാറ്റ് കാർ പുക വന്നു എന്ന് പറഞ്ഞു കംപ്ലയിന്റ് ചെയ്യും 🤣🤪

  • @thukaramashetty1155
    @thukaramashetty1155 4 ปีที่แล้ว +7

    താങ്കൾ പശുവിന്റെ പാലിലും പട്ടി പാളിലുംസമാനത കാണുന്നത് കൊണ്ടു എപ്പോഴെങ്കിലും രാവിലെ ചായക്ക് പട്ടി പാൽ ഉപയോഗിച്ചിട്ടുണ്ടോ....

    • @sathyantk8996
      @sathyantk8996 4 ปีที่แล้ว

      വളരെ ശരി പാലെല്ലൊം ഒന്നാണെന്ന് ഇദ്ദേഹത്തിൻ്റെ നിലപാട്

    • @thukaramashetty1155
      @thukaramashetty1155 4 ปีที่แล้ว

      @@sathyantk8996 ലോകത്തിന് കീഴിലുള്ള എല്ലാത്തിനും തങ്ങളുടെ കയ്യിൽ മറുപടി ഉണ്ടെന്നാണ് അവർ വിശ്വസിക്കുന്നത്. പ്രത്യേകിച്ച് ഇയാളു ടെത് യുക്തി വാദമല്ല
      .വിതണ്ട വാദമാണ്. അതിന് അങ്ങോട്ടും വിതണ്ട വാദത്തിൽ തന്നെ മറു ചോദ്യം ചൊതിച്ചാൽ ഫ്ളാറ്റ് ആകും.

    • @alcugc3615
      @alcugc3615 4 ปีที่แล้ว

      ആൾ പാൽചായ കുടിക്കാറില്ല ,

  • @tsb1088
    @tsb1088 4 ปีที่แล้ว

    മിൽമ പാലും ചിലവാകുമല്ലോ? അസഹിഷ്ണുത രവിസാറിനെ വല്ലാതെ ചിരിപ്പിക്കുന്നു

  • @srinathadhi4720
    @srinathadhi4720 4 ปีที่แล้ว

    Oru kaaryathinu utharam parayumbol athu maanyamaayittu paranja pore engane puchcha rasam thooki parayanda avashyam undo ,,, andha vishwasam aacharikkunnathu ororutherude budhimuttukal ninnu rakshapedumenna viswasam kodaanu athu nalla reethiyil paranju manasilaakikkoode thaangalude bavaabinayangalum navarasangalum puchcha rasavum kaanumbol cheyyunnavan kooduthal vaasiyode cheyyugaye undavullu,,,,,samsaarathil maanyatha alpam aavaam adhu andhaviswasam alla🙏

  • @sarathchandranpj
    @sarathchandranpj 4 ปีที่แล้ว +1

    കുറച്ചു സിംപ്ൾ ആക്കിത്തരാം.. ഗൃഹപ്രവേശത്തിന് പാലുകാച്ചുന്നതെന്തിന്?
    ഉത്തരം : അറിയില്ല

  • @prakasantkprakasan3357
    @prakasantkprakasan3357 4 ปีที่แล้ว +3

    പണ്ട് പരമ്പര യായി ആ ളുകൾ ഉണ്ടായിരുന്നവീട് റിപ്പർ ചെയ്തു താമസിക്കുന്ന കാലം ഇപ്പോൾ ബാങ്ക് ലോൺ കൊടുത്തു തുടങ്ങി യപ്പോൾ ഇരിക്കുന്നവീട് പൊളിച്ചു പുതിയ വീട് കെട്ടി ബാങ്ക് കാർക്ക് അ തിന്റെ വാടക കാലാകാലം കൊടുക്കണം

  • @9349981141
    @9349981141 4 ปีที่แล้ว

    മദ്യനിരോധനത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @dbarenjith
    @dbarenjith 4 ปีที่แล้ว +5

    രവിചന്ദ്രൻ മാഷിനോട് പുരയുടെ പാല് കാച്ചിനെ കുറിച്ച് ചോദിച്ചയാളുടെ പ്രതീക്ഷയെന്തായിരുന്നോ എന്തോ .....
    പുരയുടെ പാലുകാച്ചും ....കൂദാശയും ...അന്ത്യ കൂദാശയും ഒന്നിച്ചു കഴിഞ്ഞു