ബൽക്കീസ് രാറ്റ്നിയുടെ സിംഹാസനം എത്തിച്ചത് സുലൈമാൻ നബി ശിർക്ക് ചെയ്തോ

แชร์
ฝัง
  • เผยแพร่เมื่อ 3 ส.ค. 2024

ความคิดเห็น • 220

  • @shajahan9951
    @shajahan9951 4 ปีที่แล้ว +1

    അൽ ഹംദുലില്ല നല്ല മറുപടി.
    സാദാരണ നിങ്ങളുടെ മറുപടി ഇഷ്ടപെടാത്ത ഒരാൾ ആണ് ഞാൻ
    (കളിയാക്കൽ, പരിഹസിക്കൽ, വിമർഷ ന തൊഴിൽ) അതുകൊണ്ട് .
    പക്ഷേ ഇത് വളരെ വളരെ സത്യ സന്ദമായി അവതരി പിച്ചതിന് നന്ദിയുണ്ട്
    അൽ ഹംദു ലില്ലാഹ്

  • @fadlulabid4087
    @fadlulabid4087 4 ปีที่แล้ว +10

    വളരെ നല്ല മറുപടി, ഹാദ മിൻ ഫദ് ലീ റബ്ബീ'

    • @abdulrasheedvlog5542
      @abdulrasheedvlog5542 4 ปีที่แล้ว

      വഹാബികൾ ജിന്നുവാദികൾ ഇതെല്ലാം വഴിപിഴച്ച കക്ഷികൾ തന്നെയാകുന്നു പക്ഷേ ചില ആളുകളുടെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു

    • @abdulrasheedvlog5542
      @abdulrasheedvlog5542 4 ปีที่แล้ว +1

      ഇസ്ലാം കൈമാറി കൈമാറി വന്ന ഒന്നാകുന്നു നന്ദികെട്ട ഈ വഹാബികൾ എങ്ങനെയാണ് മുസ്ലീങ്ങൾ എന്ന് പറയുന്നത്

    • @shajahan9951
      @shajahan9951 4 ปีที่แล้ว +3

      @@abdulrasheedvlog5542 ആ കൈമാറി വന്ന കോലം കേരള ജനത ശരിക്ക് കാണുണുണ് / അമ്പലങ്ങളിൽ പോയി തൊഴൽ , ദർഗ , ഉറൂസ് , മാലൂദ് റാത്തി ബ് , ഔലിയ , ഇങ്ങനെ പരിശുദ്ധ ദീനിനെ അല കോല പെടുത്തിയ നിങൾ പരമ്പര്യം വാദിക്കുന്നതിൽ അത് ബുത പ്പെടാനില്ല.
      ഈ പറഞ്ഞ വൻ 5 നേരം നമസ് ക്കരിക്കുന്നവനായിരിക്കുമോ . അല്ലാ ക്കറിയും .അതെ സമയം നിങ്ങൾ പറഞ്ഞ ഈ മുജാഹിദ് 5 നേരം നമസ്ക്കരിക്കും . ഓക്കേ

    • @btsarmygirl5471
      @btsarmygirl5471 4 ปีที่แล้ว +1

      @@shajahan9951 .you are currect. Absolutely right

  • @javidharoonpkm2443
    @javidharoonpkm2443 7 ปีที่แล้ว +4

    قال الله تعالى في قصة سليمان مع ملكة سبأ : ( قَالَ يَا أَيُّهَا الْمَلَأُ أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَنْ يَأْتُونِي مُسْلِمِينَ * قَالَ عِفْرِيتٌ مِنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَنْ تَقُومَ مِنْ مَقَامِكَ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ * قَالَ الَّذِي عِنْدَهُ عِلْمٌ مِنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَنْ يَرْتَدَّ إِلَيْكَ طَرْفُكَ فَلَمَّا رَآهُ مُسْتَقِرًّا عِنْدَهُ قَالَ هَذَا مِنْ فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ وَمَنْ شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَنْ كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ) النمل/38- 40 .
    رد سليمان عليه السلام الرسول إلى بلقيس وأهل مملكتها ، وقال له : (ارْجِعْ إِلَيْهِمْ) أي بالهدية ( فَلَنَأْتِيَنَّهُمْ بِجُنُودٍ لَا قِبَلَ لَهُمْ بِهَا وَلَنُخْرِجَنَّهُمْ مِنْهَا أَذِلَّةً وَهُمْ صَاغِرُونَ ) ، فلما رجع الرسول إلى بلقيس تجهزت للمسير إلى سليمان .
    قَالَ مُحَمَّدُ بْنُ إِسْحَاقَ عَنْ يَزِيدَ بْنِ رُومَانَ قَالَ : " لما رجعت إليها الرسل بما قال سليمان ، قَالَتْ : قَدْ وَاللَّهِ عَرَفْتُ مَا هَذَا بِمَلِكٍ ، وَمَا لَنَا بِهِ مِنْ طَاقَةٍ ، وَمَا نَصْنَعُ بمكابرته شَيْئًا ، وَبَعَثَتْ إِلَيْهِ : إِنِّي قَادِمَةٌ عَلَيْكَ بِمُلُوكِ قَوْمِي لِأَنْظُرَ مَا أَمْرُكَ وَمَا تَدْعُونَا إِلَيْهِ مِنْ دِينِكَ " انتهى من " تفسير ابن كثير" (6/ 172) .
    فلما علم سليمان بمسيرها إليه قال لمن حوله : ( أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَنْ يَأْتُونِي مُسْلِمِينَ) ، قال ابن كثير رحمه الله :
    " أَرَادَ بِإِحْضَارِ هَذَا السَّرِيرِ إِظْهَارَ عَظَمَةِ ما وهب الله له من الملك ، وما سخر لَهُ مِنَ الْجُنُودِ الَّذِي لَمْ يُعْطَهُ أَحَدٌ قَبْلَهُ وَلَا يَكُونُ لِأَحَدٍ مِنْ بَعْدِهِ ، وَلِيَتَّخِذَ ذَلِكَ حُجَّةً عَلَى نُبُوَّتِهِ عِنْدَ بِلْقِيسَ وَقَوْمِهَا لِأَنَّ هَذَا خَارِقٌ عَظِيمٌ أَنْ يَأْتِيَ بِعَرْشِهَا كَمَا هُوَ مِنْ بِلَادِهَا قَبْلَ أَنْ يَقْدَمُوا عَلَيْهِ ، هَذَا وَقَدْ حَجَبَتْهُ بِالْأَغْلَاقِ وَالْأَقْفَالِ وَالْحَفَظَةِ " .
    انتهى من "تفسير ابن كثير" (6/ 173) .
    فقال له عفريت من الجن ممن حضر هذا المجلس : ( أَنَا آتِيكَ بِهِ قَبْلَ أَنْ تَقُومَ مِنْ مَقَامِكَ)
    قال ابن كثير : " قَالَ ابْنُ عباس رضي الله عنه: يَعْنِي قَبْلَ أَنْ تَقُومَ مِنْ مَجْلِسِكَ ،
    وَقَالَ مُجَاهِدٌ : مَقْعَدِكَ ، وَقَالَ السُّدِّيُّ وَغَيْرُهُ : " كَانَ يَجْلِسُ لِلنَّاسِ لِلْقَضَاءِ وَالْحُكُومَاتِ وَلِلطَّعَامِ ، مِنْ أَوَّلِ النَّهَارِ إِلَى أَنْ تَزُولَ الشَّمْسُ .
    (وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ) قَالَ ابْنُ عَبَّاسٍ: أَيْ قَوِيٌّ عَلَى حَمْلِهِ ، أَمِينٌ عَلَى مَا فِيهِ مِنَ الْجَوْهَرِ، فقال سليمان عليه الصلاة والسلام : أُرِيدُ أَعْجَلَ مِنْ ذَلِكَ " .
    انتهى من " تفسير ابن كثير" (6/ 173) .
    فــ( قَالَ الَّذِي عِنْدَهُ عِلْمٌ مِنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَنْ يَرْتَدَّ إِلَيْكَ طَرْفُكَ)
    وكان "الذي عنده علم من الكتاب" : رجلا من صالحي الإنس وعلمائهم ، وليس من الجن ، والمشهور أن اسمه " آصف بن برخيا " ويقال : " برخياء " ، قيل: كان يعلم اسم الله الأعظم .

    • @nasaramani1318
      @nasaramani1318 7 ปีที่แล้ว

      ഉരുളല്ല മോനെ ഫൈസൽ മൗലവീ

  • @mahamoodmahamoodp5281
    @mahamoodmahamoodp5281 ปีที่แล้ว +2

    അള്ളാഹു

  • @noushadnoushi3049
    @noushadnoushi3049 6 ปีที่แล้ว +3

    സ്വന്തം നാറുകയല്ലാതെ മറ്റുള്ളവരെ കൂടെ നാറ്റണേ

  • @yumrasy9645
    @yumrasy9645 6 ปีที่แล้ว +10

    മനസിലാവുന്നവർക്ക് ഒന്നാംതരം മറുപടി മാഷാഅല്ലാഹ്‌

  • @md_l_nk6519
    @md_l_nk6519 6 ปีที่แล้ว +24

    അള്ളാഹു കൊടുത്തു കഴിവിൽ നിന്ന് സഹായം തേടി എന്നല്ലേ ഇതിന്റെ പൊരുൾ ഇതുതന്നെ അല്ലെ സുന്നികളും തേടുന്നത്

    • @abdulazeez-yr5nx
      @abdulazeez-yr5nx 5 ปีที่แล้ว

      ഞാൻ ചോദിക്കുന്നു ഇന്ന് ജീവിക്കുന്ന ഏത് ശൈഖിനാണ് അളളാഹു കൊടുത്ത മാനുഷ്യകകഴിവിനപ്പുറമുളള കഴ്വുളള ശൈഖ് മുസ്ലിം ങ്ങൾ വളരെ ബുദ്ധിമുട്ട് അനുബവിക്കുന്നത് ഒന്ന് ചൊദിക്കുക

    • @rfq4812
      @rfq4812 4 ปีที่แล้ว

      അതിൻറെ പൊരുൾ താങ്കൾ സ്വന്തമായിട്ട് ഉണ്ടാക്കുകയാണോ? അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് മരിച്ചവരോട് അല്ലെങ്കിൽ ജീവിച്ചിരിക്കുന്നവരോട് ചോദിച്ചോളൂ എന്ന് നബി സ പറഞ്ഞിട്ടുണ്ടോ ?

    • @askaraskar7556
      @askaraskar7556 4 ปีที่แล้ว

      ഈസാ നബിയോട് തന്നെ തേടുന്ന വിഭാഗം ആയത് കൊണ്ടാണ് അവർ ക്രൈസ്തവർ ആയത്

  • @a.m.muhammadsha3675
    @a.m.muhammadsha3675 4 ปีที่แล้ว +2

    ഖുർആനെ ദുർവ്യാഖ്യാനം ചെയ്യുന്നു ഇവൻ പിഴച്ച് പോയല് ലോ അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ

  • @raihanmedia4568
    @raihanmedia4568 3 ปีที่แล้ว

    20:50
    ആ അതുകൊണ്ടാണ് ഞങ്ങളും ചോദിക്കുന്നത് കാരണം ഞങൾ ചോദിക്കുന്നവരുടെ ദുആക്ക് അള്ളാഹു ഉത്തരം ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാം...

  • @javidharoonpkm2443
    @javidharoonpkm2443 7 ปีที่แล้ว +13

    excellent answer faisal musliyar

    • @jaihind1237
      @jaihind1237 6 ปีที่แล้ว

      അബു ജുഹൈദ ജാവിദ് ഹാറൂൻ
      വിവരം കെട്ട മൗലവി : എല്ലാ കഴിവും അള്ളാഹുവിന്റെ കഴിവ് ആണ്. വെരുതേ അതും ഇതും വലിച്ച് പറയുകയാണ്.... തറ മൗലവി..

  • @mvbava6353
    @mvbava6353 6 ปีที่แล้ว +1

    ഇസ്ലാമിലെ.ഒരു വഴിയാണ് ആ. ബർഹിയുടേത്. അത് നമ്മൾക്കും കരസ്ഥമാക്കുവാൻ. അള്ളാഹു തുണക്കട്ടെ.... ആമീൻ

  • @mohammedrafeeque08
    @mohammedrafeeque08 4 ปีที่แล้ว +1

    സത്യം വ്യക്തമാണ്, പരലോകത്തിന് വേണ്ടി pinpattuka

  • @TechMan_2k23
    @TechMan_2k23 ปีที่แล้ว +1

    الله لا إله إلا هو رب العرش العظيم
    മഹത്തായ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല
    (Quran 27:26)

  • @bavaparol7282
    @bavaparol7282 4 ปีที่แล้ว +1

    നല്ല വിശദീകരണം..

    • @dewdrop8357
      @dewdrop8357 4 ปีที่แล้ว

      😂😂😂😂

  • @TechMan_2k23
    @TechMan_2k23 ปีที่แล้ว

    قال عفريت من الجن أنا آتيك به قبل أن تقوم من مقامك وإني عليه لقوي أمين
    ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു
    (Quran 27:39)

  • @samalaazim3591
    @samalaazim3591 6 ปีที่แล้ว

    മാഷാ അല്ലാഹ് കറാമത് അംഗീകരിച്ചു തുടങ്ങി അഹ്‌ലുസുന്നയിൽ ഒരുമിച്ചു നിൽക്കാൻ തൗഫീഖ് ചെയ്യട്ടെ

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 ปีที่แล้ว

      ശെഫീഖ്എയർ ഒരിക്കലും കറാമത്ത് നിഷേധിച്ചിട്ടില്ല പക്ഷെ ഖബർപൂജ യെ എതിർ ക്കും

  • @TechMan_2k23
    @TechMan_2k23 ปีที่แล้ว

    وما أنت بهادي العمي عن ضلالتهم إن تسمع إلا من يؤمن بآياتنا فهم مسلمون
    അന്ധന്‍മാരെ അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും നേര്‍വഴിക്ക് കൊണ്ടുവരാനും നിനക്ക് കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക് കേള്‍പിക്കാനാവില്ല
    (Quran 27:81)

  • @mvbava6353
    @mvbava6353 6 ปีที่แล้ว

    ചോദ്യങ്ങളും. ഉത്തരങ്ങളും കൊണ്ട് ആ വഴിയിലേക്ക് പ്രവേശിക്കാൻ ഒരു പ്രേ രണ ആയങ്കിൽ ഇതൊക്കെ അള്ളാഹു സ്വീകരിച്ചു

  • @TechMan_2k23
    @TechMan_2k23 ปีที่แล้ว

    قال ياأيها الملأ أيكم يأتيني بعرشها قبل أن يأتوني مسلمين
    അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്‍റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടു വന്ന് തരിക
    (Quran 27:38)

  • @mhdriyasatat
    @mhdriyasatat 7 ปีที่แล้ว +14

    ഔലിയ തന്റെ കറാമത് കൊണ്ട് ആണ് ചെയ്തത്. അത് മനസിലാകൂ. കിടന്നു ഉരുളാതെ മൗലവി.. നാണമുണ്ടോ മൗലവി പുതിയ കഥകൾ ഉണ്ടാകാൻ...

  • @noufalk9745
    @noufalk9745 4 ปีที่แล้ว +3

    faisalmoulavuyude chankil pidicha chodyam

  • @javidharoonpkm2443
    @javidharoonpkm2443 7 ปีที่แล้ว +18

    ഫൈസൽ മുസ്‌ലിയാർ പറഞ്ഞ കാര്യം വളരെ വ്യക്തമായി തന്നെ തഫ്സീർ റാസി യിൽ കാണുക.
    أما قوله: {قَالَ الذي عِندَهُ عِلْمٌ مّنَ الكتاب} ففيه بحثان:
    الأول: اختلفوا في ذلك الشخص على قولين: قيل كان من الملائكة، وقيل كان من الإنس، فمن قال بالأول اختلفوا، قيل هو جبريل عليه السلام، وقيل هو ملك أيد الله تعالى به سليمان عليه السلام، ومن قال بالثاني اختلفوا على وجوه:
    أحدها: قول ابن مسعود: إنه الخضر عليه السلام.
    وثانيها: وهو المشهور من قول ابن عباس: إنه آصف بن برخيا وزير سليمان، وكان صديقاً يعلم الاسم الأعظم إذا دعا به أجيب.
    وثالثها: قول قتادة: رجل من الإنس كان يعلم اسم الله الأعظم.
    ورابعها: قول ابن زيد: كان رجلاً صالحاً في جزيرة في البحر، خرج ذلك اليوم ينظر إلى سليمان.
    وخامسها: بل هو سليمان نفسه والمخاطب هو العفريت الذي كلمه، وأراد سليمان عليه السلام إظهار معجزة فتحداهم أولاً، ثم بين للعفريت أنه يتأتى له من سرعة الإتيان بالعرش ما لا يتهيأ للعفريت، وهذا القول أقرب لوجوه:
    أحدها: أن لفظة (الذي) موضوعة في اللغة للإشارة إلى شخص معين عند محاولة تعريفه بقصة معلومة والشخص المعروف بأنه عنده علم الكتاب هو سليمان عليه السلام، فوجب انصرافه إليه، أقصى ما في الباب أن يقال، كان آصف كذلك أيضاً لكنا نقول إن سليمان عليه السلام، كان أعرف بالكتاب منه لأنه هو النبي، فكان صرف هذا اللفظ إلى سليمان عليه السلام أولى الثاني: أن إحضار العرش في تلك الساعة اللطيفة درجة عالية، فلو حصلت لآصف دون سليمان لاقتضى ذلك تفضيل آصف على سليمان عليه السلام، وأنه غير جائز الثالث: أن سليمان عليه السلام، لو افتقر في ذلك إلى آصف لاقتضى ذلك قصور حال سليمان في أعين الخلق الرابع: أن سليمان قال: {هذا مِن فَضْلِ رَبّى لِيَبْلُوَنِى أَءشْكُرُ أَمْ أَكْفُرُ} وظاهره يقتضي أن يكون ذلك المعجز قد أظهره الله تعالى بدعاء سليمان.
    البحث الثاني: اختلفوا في الكتاب، فقيل اللوم المحفوظ، والذي عنده علم منه جبريل عليه السلام. وقيل كتاب سليمان، أو كتاب بعض الأنبياء، ومعلوم في الجملة أن ذلك مدح، وأن لهذا الوصف تأثيراً في نقل ذلك العرش، فلذلك قالوا إنه الاسم الأعظم وإن عنده وقعت الإجابة من الله تعالى في أسرع الأوقات.

    • @jasiashi9541
      @jasiashi9541 6 ปีที่แล้ว +1

      ഒലക്കടെ മൂടാണ്

    • @shajahankm6781
      @shajahankm6781 6 ปีที่แล้ว +1

      ഏതാ ഈ പൊട്ടൻ

    • @shahulhameed2432
      @shahulhameed2432 6 ปีที่แล้ว

      Unddakkaloo egakk

    • @maflakpk5054
      @maflakpk5054 6 ปีที่แล้ว

      അബു ജുഹൈദ ജാവിദ് ഹാറൂൻ .ഈ തീവ്രവാദികളെ പിന്തുണക്കരുത് .കളള വഹാബി വിഘടനവാദികൾ മുസ്ലിമിങ്ങളെ ഭിന്നിപ്പിക്കും.

    • @fasalumt5874
      @fasalumt5874 6 ปีที่แล้ว

      അബു ജുഹൈദ ജാവിദ് ഹാറൂൻ ....

  • @safwansafwan2190
    @safwansafwan2190 6 ปีที่แล้ว +5

    ബുദ്ധി ഉപയോഗിക്കുന്നവർക്ക് ഫൈസൽ മുസ്ലിയാരുടെ ഉത്തരം ശരിക്കും മനസ്സിലാക്കും, ശരിയായ രീതിയിൽ ഉത്തരം അദേഹം പറഞ്ഞു.

  • @mhdriyasatat
    @mhdriyasatat 7 ปีที่แล้ว +13

    അബൗദികം അല്ലെ മൗലവി രണ്ട് മാസത്തെ വഴിദൂരം ഉള്ള സ്ഥലത്തു നിന്നു നിമിഷ നേരം കൊണ്ട് സിഹാസനം എത്തിക്കുക എന്നുള്ളത്.. മൗലവി കിടന്നു ഉരുകയാണല്ലോ..

  • @SIMDAWAISLAMICMISSION
    @SIMDAWAISLAMICMISSION 4 ปีที่แล้ว +6

    മൗലവി ശരിക്കും വിയർക്കുന്നുണ്ട്.
    വെല്ലുവിളി അർത്ഥത്തിൽ ശിർക്ക് ചെയ്യാൻ പറ്റുമോ ?
    മുഅജിസത്ത് പ്രകാരം ശിർക്ക് ചെയ്യാൻ പറ്റുമോ.. ?

  • @javidharoonpkm2443
    @javidharoonpkm2443 7 ปีที่แล้ว +3

    قال البغوي رحمه الله :
    " وَاخْتَلَفُوا فِيهِ : فَقَالَ بَعْضُهُمْ : هُوَ جِبْرِيلُ . وَقِيلَ: هُوَ مَلَكٌ مِنَ الْمَلَائِكَةِ أَيَّدَ اللَّهُ بِهِ نَبِيَّهُ سُلَيْمَانَ عَلَيْهِ السَّلَامُ . وَقَالَ أَكْثَرُ الْمُفَسِّرِينَ: هُوَ آصف بن برخيا ، وَكَانَ صِدّيقًا يَعْلَمُ اسْمَ اللَّهِ الْأَعْظَمِ الَّذِي إِذَا دُعِيَ بِهِ أَجَابَ وَإِذَا سُئِلَ بِهِ أَعْطَى " .
    انتهى من "تفسير البغوي" (6/ 164) .
    وقال السعدي رحمه الله :
    " قال المفسرون: هو رجل عالم صالح عند سليمان يقال له: " آصف بن برخيا " كان يعرف اسم الله الأعظم الذي إذا دعا الله به أجاب، وإذا سأل به أعطى " .
    انتهى من " تفسير السعدي" (ص 605) ، وينظر : "تفسير ابن كثير" (6/ 173) .
    (فَلَمَّا رَآهُ مُسْتَقِرًّا عِنْدَهُ قَالَ هَذَا مِنْ فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ)
    " حمد الله تعالى على إقداره وملكه وتيسير الأمور له و ( قَالَ هَذَا مِنْ فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ) أي : ليختبرني بذلك. فلم يغتر عليه السلام بملكه وسلطانه وقدرته كما هو دأب الملوك الجاهلين ، بل علم أن ذلك اختبار من ربه فخاف أن لا يقوم بشكر هذه النعمة ، ثم بين أن هذا الشكر لا ينتفع الله به وإنما يرجع نفعه إلى صاحبه فقال: ( وَمَنْ شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَنْ كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ) غني عن أعماله ، كريم كثير الخير ، يعم به الشاكر والكافر، إلا أن شكر نعمه داع للمزيد منها وكفرها داع لزوالها " انتهى من " تفسير السعدي " (ص 605) .

    • @indianindian5306
      @indianindian5306 4 ปีที่แล้ว

      Aaa Ismul Aazham Aulaiyakal thanne ariyugayullu

  • @abdulkareemkmkl
    @abdulkareemkmkl 7 วันที่ผ่านมา

    ചോദിച്ചതിനാ മറുപടി
    മറ്റു പിറുപിറുക്കൽ സമയം കളഞ്ഞ് ഒഴിഞ്ഞ് മാറാനാ മുജാതന്ത്രം ആർക്കും മനസിലാകും

  • @shafeersoopy4829
    @shafeersoopy4829 6 ปีที่แล้ว

    Muolavi nikalk samsarikkanulla kazivum Allah thannathan,athepole Allah orurutharkum vettiyasthamya kazivunalkoyittund

  • @AbdulSalam-xe5zj
    @AbdulSalam-xe5zj 6 ปีที่แล้ว

    ifreeth konduvannathu bhouthika kazhivu kondanenno. subhanallah.

  • @raheemmc6292
    @raheemmc6292 4 ปีที่แล้ว +6

    മൗലവിക്ക് എന്ത് അഭൗതിക० പാവ०

  • @mammumammu3975
    @mammumammu3975 6 ปีที่แล้ว +1

    ഖുറാഫികൾക്ക് ശിർക്കിനെ തൗഹീദായി സ്ഥാപിച്ചുകിട്ടണം...

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 4 ปีที่แล้ว +1

    അപേക്ഷയാണെങ്കിലും, അഭ്യർത്ഥന ആണെങ്കിലും, നിർദേശം ആണെങ്കിലും, കൽപ്പന ആണെങ്കിലും, എല്ലാം തേട്ടം ആണ്.
    അല്ലാഹു അല്ലാത്തവരോട് ചോതിച്ചു.

  • @sirajthangal8174
    @sirajthangal8174 4 ปีที่แล้ว +1

    അല്ലാഹുവിണ്ട കഴിവ് കൊണ്ട് തണ്ണെയാണ് കരാമത്ത്

  • @shanmohammed6614
    @shanmohammed6614 4 ปีที่แล้ว +5

    Dua ചെയ്താൽ ഉത്തരം കിട്ടുന്ന പണ്ഡിതനോട് സുലൈമാൻ നബി സഹായം തേടി എന്നത് അഭൗതികം അല്ലേ. അത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ലല്ലോ.

  • @riyaspulikkil9793
    @riyaspulikkil9793 3 ปีที่แล้ว

    രണ്ട് റക്കഅത്ത് നിസ്കാരം കയിഞ്ഞ് ദുആ ചെയിതു കൊട്ടാരം വന്നിട്ട് സുലൈമാൻ നബി( അ )കണ്ണ് ചിമ്മി തുറന്നതാണോ അതോ ഇത്രയും സമയം കണ്ണ് ചിമ്മി കാത്ത് നിന്നതാണോ മൗലവി?

  • @abutrissur1800
    @abutrissur1800 4 ปีที่แล้ว

    ഇവിടെ ആരാണ് സ്വന്തമായി കഴിവുള്ളവർ മൗലവീ

  • @KadaroklokPorora
    @KadaroklokPorora 6 ปีที่แล้ว +1

    maulavee

  • @mohamedhassannt5308
    @mohamedhassannt5308 5 ปีที่แล้ว +3

    Moulavi kidann urulukayaaan.sherikk marupadi parayunnillaaa.

  • @solutionz7045
    @solutionz7045 6 ปีที่แล้ว +2

    Alhamdulillah...
    Nalla marupadi....

    • @manuppa5611
      @manuppa5611 3 ปีที่แล้ว +1

      ഇതൊന്നും അള്ളാഹു അല്ലാത്തവരോട് വിളിച്ച് തേടാൻ തെളിവല്ല-ഖുറാഫീ ----

    • @manuppa5611
      @manuppa5611 3 ปีที่แล้ว

      ഇതൊന്നും മൊയ്തീൻ ശൈഖിനെ വിളിക്കാൻ തെളിവല്ല ടാ-ജാറം മൂടാനും തെളിവല്ല-ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങൂ.

    • @manuppa5611
      @manuppa5611 3 ปีที่แล้ว

      അള്ളാഹു അല്ലാത്തവരോടുള്ള പ്രാർത്ഥന - ശിർക്ക് തന്നെയാണ ടാ-

  • @AbdulSalam-xe5zj
    @AbdulSalam-xe5zj 6 ปีที่แล้ว +1

    Enthellam kathKal iniyundakum? ithu math mujahidukal angeegarikunnundo?

  • @mohammedhareef6564
    @mohammedhareef6564 5 ปีที่แล้ว +1

    Real super hero Faizal musliyar

  • @ilyasizza7662
    @ilyasizza7662 3 ปีที่แล้ว

    Awuliyakalk karamath undengil awuliyakalod sahayam thedan pattole ???

  • @muhammedashique5111
    @muhammedashique5111 5 ปีที่แล้ว +3

    പൊട്ടനാണ് ഫൈസൽ. മുമ്പിലിരിക്കുന്നവർ ലോക പൊട്ടൻ. സാദാരണ രൂപത്തിൽ കിട്ടിയാൽ പോരാ അത് കൊണ്ടാണ് കറാമത് സ്വീകരിച്ചത്.

    • @aboobakarsidheeq3169
      @aboobakarsidheeq3169 4 ปีที่แล้ว

      Muhammed Ashique @Ziyad Mahlari @ sunnigalaya njangal marichal kafan cheyyunathinde kode oru malayala nigandu karuthiyal qabaril atava malak njangalude prartanaye kurichi chodikumbol njangalude prartanak vere chila artangal undu enn teliyikamallo??

  • @ziyadmahlari9853
    @ziyadmahlari9853 6 ปีที่แล้ว +15

    ഇതിൽ മൗലവി ഉരുളുകയാണ്. ആസഫുബ്നു ബർഹിയയുടെ കറാമത് ആണെന്ന് മൗലക്ക് സമ്മതിക്കാൻ പറ്റുന്നില്ല

    • @Guest-uo3rp
      @Guest-uo3rp 5 ปีที่แล้ว

      faisal moulaviyude prasangham kelkuka, Imam razi yude abhiprayathil athu sulaiman nabhi thanneyanu, manthriyaya asif alla, eni asif aanenkil athu karamth, nabiyanenkil muejizath

    • @mohammedrafeeque08
      @mohammedrafeeque08 4 ปีที่แล้ว +3

      ഇത് കേട്ട ഏതെങ്കിലും സ്വഹാബി അല്ലാഹുവല്ലാത്ത ആരെങ്കിലും പ്രാർത്ഥിച്ചോ

    • @aboobakarsidheeq3169
      @aboobakarsidheeq3169 4 ปีที่แล้ว

      Ziyad Mahlari @ sunnigalaya njangal marichal kafan cheyyunathinde kode oru malayala nigandu karuthiyal qabaril atava malak njangalude prartanaye kurichi chodikumbol njangalude prartanak vere chila artangal undu enn teliyikamallo??

  • @mohammedjabirkvmkd9929
    @mohammedjabirkvmkd9929 6 ปีที่แล้ว

    Okke kanakkan.Sulaiman nabi allahuvinodelle chodhikkendath ... ath enthe allakk bhouthikham pattille

  • @najeelas66
    @najeelas66 6 ปีที่แล้ว

    Muhammed Riyas معجزات പ്രവാചകർക്കും (സത്യം) കറാമത്ത് ( 😁)ഇന്ത്യക്കാർക്കുംാത്ത സാധനം😤

  • @muhammedjunaid9005
    @muhammedjunaid9005 4 ปีที่แล้ว

    ഈ ചെങ്ങായി ഒന്നിനും മറുപടി കൊടുക്കില്ല രക്ഷപെടാൻ വേണ്ടി കിടന്ന് ഉരുളുകയാണ് ഈ HAMK ഫൈസലിന്റെ പല മുഗാമുഖങ്ങളും ഞാൻ കണ്ടതാണ് അറിവ് ഉണ്ടെന്ന് നടിക്കുന്ന പടുജാഹിലാണ് ഇദ്ദേഹം ഇത്തരം ജാഹിലീങ്ങളുടെ വിഡ്ഢിത്തത്തിൽ നിന്ന് അള്ളാഹു നമ്മേ രക്ഷിക്കട്ടെ

  • @salimkilo1433
    @salimkilo1433 7 ปีที่แล้ว

    പ്രവാചകന്‍മാര്‍ക്ക് പല
    അത്ഭുതങ്ങളും സംഭവി
    ച്ചിട്ടുണ്ട്, അതിനുളള കാര
    ണം മുഹമ്മദ് നബി,,സ,,
    പറഞ്ഞിട്ടുമുണ്ട്,,,
    നിങ്ങള്‍ക്ക് ഐത്വീഹങ്ങള്‍
    ചാര്‍ത്തി കൊടുത്തവരെ
    പൊക്കണം, അതില്‍ നിന്ന്
    ഊരാനും പറ്റുന്നില്ല,,
    ഒരു ഉദാഹരത്തില്‍ നിന്ന്
    മനസിലാക്കി തരാം,
    നബി,,സ,, ഉളു എടുത്ത
    മിച്ചമുളള വെളളത്തിന്
    സ്വഹാബ,,റ,,ക്കള്‍ വാശി
    പിടിക്കാറുണ്ടായിരുന്നു.
    കുടിക്കുവാന്‍,
    കാരണം മുസ്ലിമിനറിയാം.
    എന്നാല്‍ അബൂബക്കറ്,,റ,
    ഉമര്‍,,റ,, പരസ്പരം ഉളു
    എടുത്ത വെളളത്തിന്
    വാശിപിടിച്ചതായി ഇസ്ലാമിലില്ല. മറ്റു സ്വഹാബാക്കളും......

  • @siyadsiya5957
    @siyadsiya5957 5 ปีที่แล้ว +6

    ഇത് അല്ലാഹുവിന്റെ കഴിവാണ് എന്ന് പറയാൻ എന്താണ് ഇവർക്ക് ഇത്ര ബുദ്ധിമുട്ട്

    • @thaha7959
      @thaha7959 3 ปีที่แล้ว

      ശിർക്ക്‌ ചെയ്യാൻ വല്ല തുമ്പും കിട്ടുമെന്ന് നോക്കുന്നതാ, തൗഹീദിൽ വിശ്വസിക്കുന്നുവെന്നു പറയുകയും ശിർക്കിന് തെളിവ് കണ്ടെത്താൻ ശ്രമിക്കുകയും ചെയുന്ന ഒരു ജനത

  • @ansarvmukkom6379
    @ansarvmukkom6379 7 ปีที่แล้ว +11

    മൗലവി എന്തൊക്കെയോ പറഞ്ഞു ഉരുളുന്നു

    • @mohammedrafeeque08
      @mohammedrafeeque08 4 ปีที่แล้ว

      പഠിച്ചാൽ മനസിലാകും

  • @muhammedshihab5149
    @muhammedshihab5149 7 ปีที่แล้ว

    eda moulavi boudhikam,aboudhigam enn paranch urulathe....jinnin kazhiv nalkiyathum,mahan kazhiv nalkiyathum allahuvan..athanado karamath..inyenkilum allahuvinte ouliyakanmare athava pravachakanmarude pingamikalayavare ningal angeekarikkuka...

  • @shijoysll4119
    @shijoysll4119 5 ปีที่แล้ว +11

    എടാ പൊട്ടാ അത് തന്നെയാണ് ഞങ്ങൾ പറയുന്നത് അള്ളാഹു ചിലർക്ക് കഴിവ് കൊടുക്കുന്നുണ്ടന്നു

    • @hasankutty3187
      @hasankutty3187 4 ปีที่แล้ว

      അല്ലാഹു അല്ല ചില പുരോഹിതൻമാരാണ് മരിച്ച മഹാമാർക്കും അവരുടെ ഔലിയ ക്കൾക്കും ആ കഴിവ് കൊടുത്തത്.

    • @alissonbecker7850
      @alissonbecker7850 4 ปีที่แล้ว

      അള്ളാഹുവിന്റെ കഴിവ് ആർക്കും കൊടുത്തിട്ടില്ല...മറിച്ച് അള്ളാഹുവിന്റെ കഴിവ് അവന്റെ പ്രവാചകൻമാരിലൂടെയും ഔലിയാക്കളിലൂടെയും അവൻ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

    • @manuppa5611
      @manuppa5611 3 ปีที่แล้ว

      കൊടുത്ത കഴിവിൽ നിന്ന് തന്നെ തന്നെയാണ് അബൂജഹൽ ലാത്ത യോട് തേടിയത് 'അവൻ മുശ്രിക്കാണന്ന് ഖുർആൻ പറഞ്ഞില്ലേ.?

  • @ziyadmahlari9853
    @ziyadmahlari9853 6 ปีที่แล้ว +4

    ഇത് ആസഫ് താങ്ങളുടെ കറാമതാണെന്ന് മൗലവി ആദ്യം സമ്മതിച്ചിട്ടില്ല

    • @Guest-uo3rp
      @Guest-uo3rp 5 ปีที่แล้ว

      imam raziyum sammathichittilla, enthu parayunnu?

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 4 ปีที่แล้ว +1

      Ayikkottey ennal Ningaludey allahu allathavarodu shaham chodikkan thelivu undo enthangilum shabathu cheithittundo...
      Enthinanu arinjittum Inganey janangaley pattikkunnathu

  • @atholifaisal3122
    @atholifaisal3122 7 ปีที่แล้ว +2

    🤔🤔😭😭moulavee, ennu nerathe velukkum😂😂😂😂😂

  • @muneersabya4726
    @muneersabya4726 5 ปีที่แล้ว

    ഇഫ്രീത്തും ആസിഫും രണ്ട് പേരും പറഞ്ഞത് (ഞാൻ നിങ്ങൾക്ക് അത് കൊണ്ട് വന്നു തരാം " എന്നാണ് - ഒന്ന് സാധാരണയും മറ്റേത് അസാധാരണയും ആകന്നത് എങ്ങനെ? രണ്ടും അള്ളാഹുവിന്റെ കഴിവിന് അവർ കാരണക്കാർ ആവുകയല്ലെ ചെയ്യുന്നുള്ളൂ.. മന ലവി മനസ്സിലാക്കിയത് എന്താണ്? മനുഷ്യൻ ചെയ്യുന്ന സാധാരണ കഴി കഴിവ് അതിന്റെ ഖാലിഖ് മനുഷ്യൻ തന്നെയാണ് എന്നാണോ?! ഈ വിശ്വാസം മുഅതസിലി വിശ്വാസമാണ് വളഞ്ഞ വഴിയിലൂടെ മുഅതസിലി വിശ്വാസം പ്രചരിപ്പിക്കാനാണ് ഈ ലവിമാർ ശ്രമിക്കന്നത് പരലോകത്ത് രക്ഷ വേണമെങ്കിൽ വിശ്വാസം ശരിപ്പെടുത്തിക്കൊ-

  • @nazeernaazkaikamba5659
    @nazeernaazkaikamba5659 4 ปีที่แล้ว +2

    Sulaiman nabiyde mojizat yenn parannl pore

  • @abdulrasheedvlog5542
    @abdulrasheedvlog5542 4 ปีที่แล้ว +3

    കടുത്ത കപട വിശ്വാസികളാണ് വഹാബികൾ
    അറിവ് പഠിപ്പിച്ചവർക്ക്‌ ആദരവും ബഹുമാനവും കൊടുക്കൽ ഒരു വിശ്വാസിയുടെ കടമയാണ്
    അതില്ലാത്ത ഈ വഹാബികൾ എന്ത് വിശ്വാസികളാണ് ഇവർ സത്യം മനസ്സിലാകുന്നില്ല
    ഇവർ വ്യക്തമായ വഴി പിഴവും ആണ് പക്ഷേ ഇവർ വലിയ അഹങ്കാരത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്നു
    ഈ വഹാബികൾ അതിരുകവിഞ്ഞ വരും ആകുന്നു അതുകൊണ്ട് സത്യവിശ്വാസികളെ നിങ്ങൾ ഇവരെ സൂക്ഷിക്കുക

  • @creates4310
    @creates4310 4 ปีที่แล้ว +1

    വിവരക്കേട് പറയല്ലേ ഫൈസലേ, ഒരു മനുഷ്യന് 3000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കണ്ണടച്ചുതുറക്കുന്നതിന് കഴിയുമോ? അപ്പോൾ സുലൈമാൻ ചോദിച്ചത്സ്വന്തത്തോടെന്നു വിശ്വസിക്കാൻ നിന്നെക്കൊണ്ടേ കഴിയൂ. ഇപ്പൊ നീ അഭൗതിക മാർഗത്തിൽ കൂടിയുള്ള സഹായം ശിർക്കാണെന്ന് വാദം polinjille

  • @atholifaisal3122
    @atholifaisal3122 7 ปีที่แล้ว

    Neram velukkum

  • @njjjvhj5241
    @njjjvhj5241 4 ปีที่แล้ว

    safvanmujahidukkalke buddy illa nemanasilaye

  • @yamanikavumbadi4442
    @yamanikavumbadi4442 6 ปีที่แล้ว +1

    Ba ba. Ba

  • @rinshelrinshel1146
    @rinshelrinshel1146 6 ปีที่แล้ว +9

    വല്ല കോറി പണിക്കും പോയാൽ പോരെ

  • @shanmohammed6614
    @shanmohammed6614 4 ปีที่แล้ว +6

    ഈ മൗലവി എന്താ പറയുന്നത്?

  • @mmuneer334
    @mmuneer334 4 ปีที่แล้ว

    അഭൗതികമായ കഴിവിൽ നിന്നാണ് സഹായം ചോദിച്ചത് എങ്കിൽ ആ ചോദ്യം ശിർക് ആയ ഒരു ചോദ്യമായില്ലേ എന്തുകൊണ്ട് ഒരു പണ്ഡിതന്മാരും ആ ചോദ്യം ഒരു ശിർക്കിന്റെ ചോദ്യമായി എടുത്തു പറഞ്ഞില്ല ആരും എന്തുകൊണ്ട് അതിനെ എതിർത്തില്ല പരാമർശിച്ചില്ല അതോ അത്തരം ചോദ്യങ്ങൾ ചേർക്കാവുകയില്ലേ ???

  • @basheertk8269
    @basheertk8269 3 ปีที่แล้ว

    അൽഹംദുലില്ലാഹ് സമ്മതിച്ചു

  • @abooalthafnizami6272
    @abooalthafnizami6272 3 ปีที่แล้ว

    പച്ചനുണയാണല്ലോ അത്ഥം വെക്കുന്നത് قبل ان تقوم من مقامك
    എന്നതിന് രാവിലെ മുതൽ ഉച്ചവരെ എന്നല്ല മൗലവീ

    • @ashfakibnmoideen9360
      @ashfakibnmoideen9360 6 หลายเดือนก่อน

      നിങ്ങൾക്ക് ചരിത്രം അറിയാത്തത് മൗലവിയുടെ കുറ്റമല്ല.
      സുലൈമാൻ നബി ( അ ) ൻ്റെ സദസ്സ് എപ്പോഴാണ് പിരിയുക

  • @nasagoodcholakal9751
    @nasagoodcholakal9751 4 ปีที่แล้ว

    🤔🤔🤔🤔🤔😅😅😅😅😅

  • @riyaspulikkil9793
    @riyaspulikkil9793 3 ปีที่แล้ว

    ഒരാൾ പറയുന്നു ചിമ്മി തുറക്കും മുമ്പേ കൊണ്ടുവരാം എന്ന്. ഇത് ആ മഹാൻ അല്ലാഹുവിന്റെ സമ്മതം ചോദിച്ചു ഉറപ്പ് വരുത്തി യാണോ പറഞ്ഞത്, അല്ലെങ്കിൽ വാക്ക് കൊടുത്തിട്ട് അള്ളാഹു പറ്റിച്ചാൽ എന്ത് ചെയ്യും, അല്ലാഹുവിനോട് ചോദിക്കാതെ യാണ് എങ്കിൽ മഹാൻ ആഗ്രഹിക്കുമ്പോൾ കിട്ടുന്നതാണ് കറാമത്ത് എന്നല്ലേ?

  • @rinshelrinshel1146
    @rinshelrinshel1146 6 ปีที่แล้ว +5

    അല്ലെങ്കി ആട്‌ മേകാൻ പോയാൽപോരെ

  • @riyastmp
    @riyastmp 7 ปีที่แล้ว

    e

    • @bakkerparavoor7153
      @bakkerparavoor7153 7 ปีที่แล้ว +1

      onnum ariyathe steg ketti manshanmara madanmarakaruth Kerro salafihale

    • @jamshadjamshad587
      @jamshadjamshad587 5 ปีที่แล้ว

      ഫൈസൽ മൗലവിയുടെ മറുപടി വളരെ കൃത്യമാണ് പക്ഷേ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ തെളിവ് ഉണ്ടാക്കുന്ന മുശ്രിക്കുകൾക്ക് അത് സമ്മതിക്കാൻ കഴിയില്ല അതാണ് കമന്റിൽ പല കുറാഫികളും മൗലവി വിയെ തെറി വിളിക്കുന്നതും വിമർശിക്കുന്നതും

  • @noushadn1634
    @noushadn1634 4 ปีที่แล้ว +2

    അപ്പൊ മൗലവീ ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏതെങ്കിലും വലിയ്യിന്റെ അടുക്കൽ പോയി ഒരു വെല്ലുവിളി നടത്തുന്നു, എന്റെ വെല്ലുവിളി എന്റെ ഒരു വസ്തു കളഞ്ഞുപോയി അത് താങ്കൾക്ക് തിരികെ തരാൻ കഴിയുമോ എന്നാണ് എന്റെ വെല്ലുവിളി, ആ വലിയ്യ്‌ അദ്ദേഹത്തിന്റെ കറാമത്ത് കൊണ്ട് എന്റെ കാണാതായ വസ്തു തിരിച്ചു തന്നു, അപ്പോൾ അത് ശിർക്കാണോ അതോ അനുവദനീയമാണോ? ഞങ്ങൾ മമ്പുറം തങ്ങളുടെ അടുത്ത് പോയി വെല്ലുവിളിക്കുന്നു ഞങ്ങളുടെ രോഗം മാറ്റാൻ കഴിവുണ്ടോ? കറാമത്ത് കൊണ്ട് ഞങ്ങളുടെ രോഗം മാറി, എന്നാൽ അത് ശിർക്കാകുമോ അതോ അനുവദനീയമാണോ? മൗലവി എന്ത് ഉരുളലാ ഉരുളുന്നത്? 😁😁😁😂😂😂😂

  • @ishakbh222
    @ishakbh222 4 ปีที่แล้ว +1

    ശരിക്കുംപെട്ടു.മൗലവി.ബബബബ.ഭഭഭഭഭ.എടൊ.പൊട്ടാകണാരാ.ജിന്നായാലും.മനുഷൃനായാലും.അള്ളാഹുകൊടുക്കുന്നകഴിവല്ലേ.പടുജാഹിലെ.ജിന്നിന്.വേറപടച്ചോനും. മനുഷൃന്.വേറപടച്ചോനുംഉണ്ടോ

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 ปีที่แล้ว

      ഐശക് ബിഎച്ച് എവിടെ ബബബഭഭ നീആദ്യം റാസിയുടെ വിശദീകരണം നോക്കൂ പിന്നെ ഈസംഭവംനടന്ന അവിടെ ആസിഫ് തങ്ങളെ വിളിച്ചോ..സഹാബത്ത് ...കിട്ടിപ്പോയ് ഖുർആനിലെ ആസിഫ് തങ്ങളെ വിളിക്കാം അങ്ങിനെ അവർ ഏതെങ്കിലും ഒരു യുദ്ധത്തിൽ ആസിഫ് തങ്ങളെ വിളിച്ചോ ഐസക് ബായ് തട്ടിപ്പ് നടക്കൂല.. ഹദാ മിൻ ഫള്ലി റബ്ബീ..

  • @muhammedmusthafa5408
    @muhammedmusthafa5408 6 ปีที่แล้ว

    Vergepaniyonnumille sahodhara ee virodha abasom

  • @asakulamkara4407
    @asakulamkara4407 7 ปีที่แล้ว +10

    ഫൈസൽ താങ്കൾക്ക് ഒന്നിലും
    ഒരു ഉറപ്പ് ഇല്ല ല്ലോ...എങ്ങനെയാ...ايمان ശരി യാകുനനനത്....

  • @njjjvhj5241
    @njjjvhj5241 4 ปีที่แล้ว

    faisalmoulave mmay ranonnum verea pani illa

  • @beerankhanp8404
    @beerankhanp8404 6 ปีที่แล้ว

    ഒക്കെ മൗലവി

  • @majeedmaji4686
    @majeedmaji4686 4 ปีที่แล้ว

    🤣🤣🤣🤣

  • @saleemkallidumba4851
    @saleemkallidumba4851 5 ปีที่แล้ว +2

    Ithokke moulaviyude vishdeekaranam, moulaviyudethu mathram.

  • @shameer3713
    @shameer3713 6 ปีที่แล้ว

    Oru vedakku cherukkan

  • @ismailbava2582
    @ismailbava2582 6 ปีที่แล้ว

    ചോദിച്ച വാനും പറഞ്ഞവാനും മൊയ ത് എന്താ ണ് നമ്മുടെ ജീവിതത്തിൽ ഇ വിഷയത്തിൽ പ്രായോഗിക ത മലർവാടി കഥ വായിച്ചു തള്ളു ന്ന പോലെ തള്ളാനാണ് ങ്കിൽ.. O. K

  • @rasheedkarimban5970
    @rasheedkarimban5970 4 ปีที่แล้ว +7

    മൗലവി ഉരുളുക യാണല്ലോ

  • @fazilrahman799
    @fazilrahman799 4 ปีที่แล้ว +10

    മൗലവി നന്നായി ഉരുളുന്നു😄😄😄

  • @enterpro4762
    @enterpro4762 5 ปีที่แล้ว +2

    എന്തു പൊട്ടനാണ് പൈച്ചൽ ചോദ്യത്തിന് ഉത്തരം പറയുടോ

    • @basheerajmal9586
      @basheerajmal9586 4 ปีที่แล้ว

      വഹാബികൾ വിവരക്കേട് പറഞ്ഞാലും മുസ്ലിംകൾ നല്ലവാക്കു കൊണ്ടേ സംസാരിക്കാവൂ.നാവും സംസാരവും അല്ലാഹു തന്നത് ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്നതിനല്ല മൗലവി.

  • @shamsudheenkoroth3551
    @shamsudheenkoroth3551 6 ปีที่แล้ว

    എല്ലാ കഴിവും അള്ളാഹു കൊടുക്കുന്നതാണ് മൗലവി അതിൽ ഒനതികവും അഭൗതികവും ഇല്ല

  • @mahamoodmahamoodp5281
    @mahamoodmahamoodp5281 ปีที่แล้ว

    പൊട്ടൻ മാർക്ക് ഉത്തരം പൊട്ടത്തരം ആകട്ടെ

  • @maflakpk5054
    @maflakpk5054 6 ปีที่แล้ว +12

    മൗലവി എന്ത് ഭ്രാന്താണ് സംസാരിക്കുന്നത് നിങ്ങൾ

  • @richusrichus4184
    @richusrichus4184 4 ปีที่แล้ว +2

    മൗലവി അധികം വളചൊടിക്കല്ലേ

  • @jaihind1237
    @jaihind1237 5 ปีที่แล้ว +6

    തല വാലും ഇല്ലാതേ പറയുകയാണ് മുഴന്ത് മൗലവി

  • @wing5848
    @wing5848 4 ปีที่แล้ว

    ഇയാളെല്ലാം ഏതു ആടിനെയും പട്ടിയാക്കും.

  • @jaseemmohammed6555
    @jaseemmohammed6555 7 ปีที่แล้ว +2

    മൗലവി അള്ളാഹുവിന്റെ പ്രവാചകൻമാർക്കും ഔലിയാക്കൾക്കും അള്ളാഹു ഒരേ കറാമത്ത് കൊടുത്തിട്ടുണ്ട് അതിന് അവസാന ഉദാഹരണം ആണ് മുസ്തഫ കഞ്ചൂരി എന്ന ജിന്നും ആയുള്ള ഇന്റർവ്യൂ ഒന്ന് കണ്ടാൽ തീരാവുന്നതേ ഒള്ളു മൗലവി ഇനി അതും നുണയാണ് എന്ന് പറയണ്ട അത് ലോകം അംഗീകരിച്ചത് ആണ് അതോണ്ട് ഇസ്‌ലാമിനെ നേരെ നടത്തൂ അല്ലാതെ അത് തെറ്റായി വ്യാക്യാനിക്കല്ലേ

  • @AbdulSalam-xe5zj
    @AbdulSalam-xe5zj 6 ปีที่แล้ว

    Iyal deen nashipikum. thsnkalku vswasikam. muslingalku patilla. tharaveeh hinte karyathil Nam kandu.

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 4 ปีที่แล้ว

    അപ്പോ അല്ലാഹു അല്ലാത്തവരോട് ചോതിച്ച് കിട്ടി

  • @sidhisidhi2534
    @sidhisidhi2534 4 ปีที่แล้ว +1

    മൗലവി ക് ഉരുളാൻ നല്ല കഴിവ് ഉണ്ടല്ലോ

  • @mohammedjabirkvmkd9929
    @mohammedjabirkvmkd9929 6 ปีที่แล้ว

    Manda..........
    ഭൗതികം അഭൗതികം എന്ന് ഇല്ല

    • @rashidat5426
      @rashidat5426 6 ปีที่แล้ว

      Mohammed Jabirkvmkd എന്തില്ലാന്ന്

  • @raheemca8212
    @raheemca8212 4 ปีที่แล้ว

    Fahuva mashhoorun hasibbnu barqeeya ennu raazi imaam paranjitund പിന്നെ അഭൗതികമല്ലേ കറാമത് ഈ മൗലവി ക്ക് എന്ത് പറ്റി തലയ്ക്കു വെളിവ് പോയോ

  • @latheefmv2562
    @latheefmv2562 6 ปีที่แล้ว

    Veluvele pulanbunnu moulavi

  • @zaahiyaraafath1472
    @zaahiyaraafath1472 7 ปีที่แล้ว +10

    തലയും വലും ഇല്ലാതേ പറയുകയാണ് ... മുഴന്ത് മൗലവി....

    • @nnnnnnnahas
      @nnnnnnnahas 7 ปีที่แล้ว

      Zaahiya Raafath orikalumalla nooru shathamanam arkum manasilavukayum manohara maya vivaranathodu koodiyumanu adheham marupadi parayunnathu athu manasilavukayum ennitum angeekarikathe irikukayum cheyunna thankalanu a paranja sadhanam

    • @rashimuhammed9780
      @rashimuhammed9780 6 ปีที่แล้ว

      Islamine parayippikkan oroo moulavi

  • @ipcamera5546
    @ipcamera5546 4 ปีที่แล้ว

    ഹലോ മൗലവി പോയി is ൽ ചേർന്ന് ചത്തൂടെ... കിടന്നു ഉരുളല്ലേ

  • @usthadkusth1154
    @usthadkusth1154 4 ปีที่แล้ว +5

    പൊട്ടാ ആകുട്ടിയിടെ ചോദ്യത്തിനു വ്യക്തമായമറുപടി കൊടുക്കാതെ ഉരുണ്ടു കളിക്കുന്നു

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 4 ปีที่แล้ว

    ആസഫ് r ന് കറാമത്ത്
    അത് തന്നെ അല്ലേ സുന്നികളും പറയുന്നതും

    • @btsarmygirl5471
      @btsarmygirl5471 4 ปีที่แล้ว

      Oho.athaano sunnikal parayunnath?