കൂമ്പുചീയൽ രോഗത്തെ ഇങ്ങിനെ പ്രതിരോധിക്കാം | How to Manage Budrot in Coconut

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 63

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 3 ปีที่แล้ว +1

    👍👏🏆🙏 Thank you madam, super and valuable information.

  • @martinalex7797
    @martinalex7797 15 วันที่ผ่านมา

    നന്നായി കായ്ച്ചിരുന്നതെങ്ങിൻ്റെ ചൊട്ട ഉണങ്ങി പോകുന്നത് എന്താണ്. കൂമ്പിന് കേട് ഇല്ല.

  • @remapai7085
    @remapai7085 ปีที่แล้ว +1

    Very nice explanation

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 หลายเดือนก่อน

    Bordo mixture നല്ല
    താണോ

  • @kichukichzz7838
    @kichukichzz7838 3 ปีที่แล้ว +1

    Hi madam Botax avida kittum Valara Nalla video eshatapatu Thanku so much

  • @easovarghese7775
    @easovarghese7775 2 ปีที่แล้ว

    Can we prevent rhinocerous beetle attack by spraying nux vomica decoction with neen oil?

  • @mkmathew2623
    @mkmathew2623 3 ปีที่แล้ว

    Very good information.Thanks.

  • @jissothomas7302
    @jissothomas7302 3 ปีที่แล้ว

    വീഡിയോ വളരെ ഇഷ്ടമായി

  • @gibijoseph6138
    @gibijoseph6138 2 ปีที่แล้ว

    What about carbide a substitute for കുമ്മായം

  • @kjvarghese8585
    @kjvarghese8585 4 หลายเดือนก่อน

    Madam,എന്താണ് ഈ ബോർഡൊ mixture?

  • @sugathankrishnan2813
    @sugathankrishnan2813 3 ปีที่แล้ว

    Very informative

  • @ullianove151
    @ullianove151 3 ปีที่แล้ว

    Mam....can I use hexaconasole fungicide instead of bordax..Oru thenginday Manda oolla odingu nilkunnu.🙏

  • @abdulazeez3037
    @abdulazeez3037 2 ปีที่แล้ว

    നമസ്കാരം മാഡം. കൂമ്പ് ചീയൽന്റെ മരുന്ന് ഉപയോഗിച്ച ശേഷം തെങ്ങിൻ തൈ ഒരു നല്ല. തുമ്പു കൂടി വന്നു എന്നാൽ പിന്നീട് തൂമ്പ ഒന്നും വരുന്നില്ല. എന്താണ് പ്രതിവിധി.

  • @azeezkmk7023
    @azeezkmk7023 3 ปีที่แล้ว

    Spc യുടെ വളം കൃഷിഭവൻ അംഗീകരിച്ചതാണൊ

    • @josetj1269
      @josetj1269 2 ปีที่แล้ว

      Spc അംഗീകരം ഇല്ല

  • @kknair4818
    @kknair4818 3 ปีที่แล้ว +1

    സർ., കൂംബ് ചീയൽ വീഡിയോ കേട്ടു. വലിയ തെങ്ങിനെകാൾ തൈകൾക് ആണ് കൂടുതൽ ബാധിക്കുന്ന ത്. ചില തൈകൾക്‌ മൂന്ന് നാല് തവണ വരുകയും തനിയെ രക്ഷ പെടുകയും ചെയ്തു കാണുനു. Hybrid തൈകളെ യാണ് ഇത് കൂടുതൽ ബാധിക്കുന്ന ത് കൊൻബൻ ചെലലി ബാ ധ തൈ തെങുകൾക് .(മൂന്നു വർഷ വർഷം ) കാണാറില്ല. സുഡോമോണസ് അടിചാൽ പ്റധിരോധ മാകുമോ തെങ്ങിൻ തൈകൾ നാടൻ രീതിയിൽ ഒരു മീറ്റർ കുഴിയിൽ അടിയിൽ നടുന്ന തൈകൾ ക് കൂടുതൽ രോഗം വരുന്ന തായി കാണുന്നു കുഴി നികത്തി നലല വളം ചേർത്ത് നടുന്ന തായാൽ തൈകൾ പെട്ടെന്ന് വളരുന്ന തായാൽ ഈ രോഗതെ അതിജീവികാം എന്ന അഭിപ്രായം(എളിയ) ഉണ്ട് സുഡോ മോണസ് ഡോളോമൈററ്‌ പ്റയോഗതെ പററി സാറിന്റെ അഭിപറായം അറീകുക ദയവായി. Thank you mam.

    • @johnraju3885
      @johnraju3885 3 ปีที่แล้ว

      മാഡം എൻറ് തെങ്ങ് ഇതു പോലെ ആയിരിക്കുകയാണ് എങ്ങനെ രക്ഷപെടുത്തുമെന്നു വിചാരിക്കുകയായിരുന്നു

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 ปีที่แล้ว

      Thengin Thai nadenda video yil adu paranhitundu

  • @haneypv5798
    @haneypv5798 3 ปีที่แล้ว

    Thank you🌹🌹🌹❤❤❤

  • @aripoovlog
    @aripoovlog 2 ปีที่แล้ว

    Uppu ittal maarumo

  • @jayakumarpc4152
    @jayakumarpc4152 3 ปีที่แล้ว

    നന്നായിട്ടുണ്ട്. ഇനി ചെന്നീർ ഒലിപ്പു /stem bleeding എങ്ങിനെ പരിഹരിക്കാൻ കഴിയും എന്ന് പറഞ്ഞു തരുമോ? എന്റെ കുലക്കാറായ 3തെങ്ങിന് ഈ പ്രശ്നമുണ്ട്

  • @raveendranpallan7934
    @raveendranpallan7934 ปีที่แล้ว

    Thanks

  • @sreejasasankan7259
    @sreejasasankan7259 3 ปีที่แล้ว

    Good information

  • @rashsinan9298
    @rashsinan9298 3 ปีที่แล้ว

    Madam.eth ariyan vyki poyi.ente thenginu enganeund

  • @shyjithshyju2112
    @shyjithshyju2112 3 ปีที่แล้ว

    Thanks 🙏👌

  • @thajpunnilath9909
    @thajpunnilath9909 3 ปีที่แล้ว

    Mam smsoalt idan pato thenginu

    • @niveditha17
      @niveditha17 10 หลายเดือนก่อน

      th-cam.com/video/32sLcvVzYoo/w-d-xo.htmlsi=G93mjahl2873Zmmp

  • @sindhubg5739
    @sindhubg5739 3 ปีที่แล้ว

    Madom തെങ്ങിൽ നിറയെ കായ് പിടിക്കും മുഴുവൻ ഉണങ്ങി കൊഴിഞ്ഞു പോകും ഇതുവരെ ഒരു മച്ചിങ്ങ പോലും വലുതായിട്ട് ഇല്ല അതിന് എന്ത് ചെയ്യണം

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 ปีที่แล้ว

      Vallaprayogathe patti video ittirunnu
      Kandu nokku

    • @niveditha17
      @niveditha17 10 หลายเดือนก่อน

      th-cam.com/video/32sLcvVzYoo/w-d-xo.htmlsi=Md9A7zWzSh9MGK4C

  • @thambanmv9155
    @thambanmv9155 ปีที่แล้ว +4

    ഇഷ്ടമായില്ല കാരണം പറഞ്ഞതല്ലാതെ ഫലപ്രദമായ ഒരു മരുന്നും പറഞ്ഞില്ല ബോഡോ മിത്രി പല തവണ ഒഴിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല

  • @babucyriac4868
    @babucyriac4868 2 ปีที่แล้ว

    Amazonil കിട്ടുന്ന കെണി ഫലപ്രദം 👌

  • @jithino5118
    @jithino5118 3 ปีที่แล้ว

    👌👍

  • @sherytabraham
    @sherytabraham ปีที่แล้ว

    Watch from 8.02 only, if u don't want to waste time..

  • @JithukuttySpeak
    @JithukuttySpeak 3 ปีที่แล้ว

    Sir വൈട്സപ്പ് നമ്പർ തരുമോ ശല്യം ചെയ്യില്ല വല്ലപ്പോഴും ഒരു ഡൌട്ട് ചോദിക്കാൻ ആണ് ഞാൻ ഒരു subscriber ആണ്

  • @subusdreams
    @subusdreams ปีที่แล้ว

    👍

  • @kumarankutty2755
    @kumarankutty2755 2 ปีที่แล้ว +2

    തെങ്ങു കയറാൻ ആളെക്കിട്ടാനില്ല സഹോദരീ. ഒരു തെങ്ങു കയറിയാൽ 50 രൂപ കൊടുക്കണം. പോട്ടെ കൊടുത്താലും വേണ്ടില്ല, ആളെ കിട്ടേണ്ടേ? അപൂർവ്വമായി ഉള്ളവർ മെഷീൻ ഉപയോഗിച്ച് കയറുന്നവരാണ്. അവർക്കു തെങ്ങിന്റെ ഭാഷ അറിയില്ല. തേങ്ങാ പാകമായതാണോ എന്ന് പോലും അറിയാത്തവർ. അവർ എങ്ങനെ കുരലിൽ കയറി തെങ്ങിന്റെ മണ്ട വൃത്തിയാക്കും? പരമ്പരാഗതമായി ഈ തൊഴിൽ ചെയ്തിരുന്നവർ ഇന്നില്ല.

  • @mammedk993
    @mammedk993 3 ปีที่แล้ว

    വർഷക്കാലമായാൽ ഇതുപോലെ മൂക്കാത്ത തേങ്ങ വീഴുന്നു 'കൂമ്പിന് ചീയൽ ഇല്ല

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 ปีที่แล้ว

      വീണു പോയ തേങ്ങയുടെ അറ്റത്ത് കളർ വ്യത്യാസമുണ്ടോന്ന് നോക്കണം

    • @mammedk993
      @mammedk993 2 ปีที่แล้ว

      @@namukkumkrishicheyyam1583 ഉണ്ട്

    • @mammedk993
      @mammedk993 2 ปีที่แล้ว

      തേങ്ങയുടെ മുഖഭാഗം ചീഞ്ഞിട്ടുണ്ടാവും

    • @niveditha17
      @niveditha17 10 หลายเดือนก่อน

      th-cam.com/video/32sLcvVzYoo/w-d-xo.htmlsi=G93mjahl2873Zmmp

  • @gangadharanmavila5913
    @gangadharanmavila5913 2 ปีที่แล้ว

    ഒരു തെങ്ങിന് കയറാൻ 50 രൂപയാ. പിന്നെയെങ്ങനെയാണ് പണിയെടുക്കുക

  • @anandakuttannair3802
    @anandakuttannair3802 2 ปีที่แล้ว

    വെറും വാചകമടി. Waste of time.

    • @niveditha17
      @niveditha17 10 หลายเดือนก่อน

      th-cam.com/video/32sLcvVzYoo/w-d-xo.htmlsi=Md9A7zWzSh9MGK4C

  • @sudarsanank2395
    @sudarsanank2395 4 หลายเดือนก่อน

    വലിച്ചു നീട്ടുന്നു രോഗ നിവാരണത്തെ പറ്റി പറയുന്നില്ല