04 Sarala

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 6

  • @basithmayanad8758
    @basithmayanad8758 9 หลายเดือนก่อน +1

    മംഗല്ല്യം കഴിക്കാനായ് പണ്ട്
    ഞാൻ നടന്നപ്പോൾ ക്യാഷ്
    കളായിരം നിനക്കായ് വീശി
    യില്ലേ....സരളേ അവസാനം
    നീ എന്നെ ചതിച്ചില്ലേ....സര
    ളേ നീ അവസാനം ലൈഫെ
    ന്റെ തകത്തില്ലെ ഇന്ന് ഞാൻ
    പാപരാണെടി പുല്ലേ ഇന്നു
    ഞാൻ ഷാപ്പിലാണ്....[2]
    വെടക്കാണന്നറിഞ്ഞീലാ ച
    തിക്കൂന്ന് കരുതീലാ ചരക്ക
    ല്ലേ എന്നൊർത്തു ഞാൻ ന
    ടന്നൂ നിനക്കായ് ഞാൻ ചെ
    ലവാക്യ ക്യാഷ് ഇന്നുണ്ടേങ്കി
    ൽ മൂന്നൊ നാലോ എയർ ഇ
    ന്ത്യൻ ഫ്ലൈറ്റ് വാങ്ങാം പുല്ലേ
    പുല്ലേ നീ തിന്നതല്ലേ എല്ലാം
    വാങ്ങി ഞാൻ തന്നതല്ലേ....
    മംഗല്ല്യം കഴിക്കാനായ് പണ്ട്
    ഞാൻ നടന്നപ്പോൾ ക്യാഷ്ക
    ളായിരം നിനക്കായ് വീശിയി
    ല്ലേ
    പലരുടെ ബൈക്കിൽ നീ കറ
    ങ്ങുന്നത് കണ്ടപ്പം ബ്രദറാണ്
    അവരേന്ന് നീ പറഞ്ഞൂ അ
    തിലോരു ബ്രദറെന്റെ ഫാദ
    റാണന്നറിഞ്ഞപ്പം പതറാതെ
    നിന്നിട്ടും ഞാൻ കരഞ്ഞൂ പു
    ല്ലേ.... പുല്ലേ.... നീ തിന്നതല്ലേ
    എല്ലാം വാങ്ങി ഞാൻ തന്നത
    ല്ലേ....
    രണ്ടേണ്ണം അടിക്കാതെ Daily
    ഞാൻ ഉറങ്ങൂല അതിനുള്ള
    യോഗം എനിക്കായ് തന്നു നീ
    സരളേ അവസാനം നീ എന്നെ
    ചതിച്ചില്ലേ സരളേ നീ അവസാ
    നം ലൈഫെന്റെ കളഞ്ഞില്ലേ
    ഇന്ന് പാപരാണടി പുല്ലേ എ
    ന്നും ഞാൻ ഷാപ്പിലാണ്...😂🤣

  • @MuneerKmMuneer
    @MuneerKmMuneer 11 หลายเดือนก่อน

    😂😂😂😂

  • @RajuBai-c4k
    @RajuBai-c4k ปีที่แล้ว

    😮😂😂😂😂😂