വഴിയരികിൽ കച്ചവടം നടത്തുന്ന കക്ക ഇറച്ചിയും കക്ക അച്ചാറും

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • വീട്ടിൽ ഉണ്ടാക്കുന്ന കക്ക അച്ചാർ വഴിയരികിൽ കൊണ്ടുവന്നു വിൽക്കുന്ന ഇക്ക, പഴയ ഒരു കക്ക വിൽപനക്കാരൻ കൂടിയാണ്.
    .
    .
    Contact Details in video

ความคิดเห็น • 39

  • @feminafebin2681
    @feminafebin2681 2 ปีที่แล้ว +28

    ചിരിച്ചിട്ട് അദ്ദേഹത്തെ കളിയാക്കിയത് പോലെ യായി മോശം 🤨

  • @user-td8je6wp4r
    @user-td8je6wp4r 2 ปีที่แล้ว +8

    എൻ്റെ ഉപ്പാടെ നാടാണ്. എൻ്റെ കുഞ്ഞുനാളിൽ ഇദ്ദേഹം ഉന്തുവണ്ടിയിൽ കക്ക കൊണ്ട് വരുമായിരുന്നു.

  • @jasminzafiramnply4398
    @jasminzafiramnply4398 2 ปีที่แล้ว +2

    Ikkadea കൂടെയുള്ളവർ വളരെ moshom പെരുമാറ്റം ayerunnu കാണിച്ചത്.....ഇത് പോലെ ഉള്ളവരെ കൂടാ കൂട്ടി വീഡിയോ cheyyallu ഇക്ക..വീഡിയോ rating kurayum
    .....mattullavarea motivate cheyyunna aalukalea koodea കൂട്ടുക.....❤️❤️❤️

  • @jamshinami64
    @jamshinami64 2 ปีที่แล้ว +4

    Ente naadum ente naibarum😍

  • @siraj2949
    @siraj2949 2 ปีที่แล้ว +1

    Waiting തൃശ്ശൂർ ഫുഡ്ഡ് വീഡിയോക്ക്

  • @jugunukp4259
    @jugunukp4259 2 ปีที่แล้ว

    Hydrabadi famous annu nilofar karahi biscuit kazhichinu

  • @mdmdsfy8227
    @mdmdsfy8227 2 ปีที่แล้ว

    Karachi biscuit famous Hyderabad aanu.. Karachi bakery kittum kazhichitindu Hyderabad poyappol

  • @harisree4738
    @harisree4738 2 ปีที่แล้ว

    ENTE NAADU,,,,KODUNGALLUR

  • @Foxbrox-t9j
    @Foxbrox-t9j 2 ปีที่แล้ว +4

    കക്ക അച്ചാർ 🤑🤑

  • @tpanilkumar452
    @tpanilkumar452 2 ปีที่แล้ว

    Karachi biscuits famous in Hyderabad

  • @deepak1326
    @deepak1326 2 ปีที่แล้ว

    Karachi bakery you will get at Bangalore- Karachi biscuit is the best

  • @lotuscookingplaza7917
    @lotuscookingplaza7917 2 ปีที่แล้ว +3

    👍👍👍👍

  • @remeshoman1971
    @remeshoman1971 2 ปีที่แล้ว

    Siper 👍

  • @tpanilkumar452
    @tpanilkumar452 2 ปีที่แล้ว

    Karachi biscuitsOnly for Karachi bakery

  • @sachin7236
    @sachin7236 2 ปีที่แล้ว

    കക്ക ഇസ്തം 🥰

  • @maheshkr1300
    @maheshkr1300 2 ปีที่แล้ว

    അവിടെ ഉള്ള കച്ചവടക്കാരെല്ലാം വീട്ടിൽ ഉണ്ടാക്കുന്ന അച്ചാർ തന്നെ ആണ് വിൽക്കുന്നത്. ഇക്ക അങ്ങനെ പറഞ്ഞത് ശരിയായില്ല.

  • @asimabduljabbar396
    @asimabduljabbar396 2 ปีที่แล้ว

    Karachi biscuit munbu kazhichirunnu annu enikku angane ishtaayilla

  • @Beevi.s.kitchen
    @Beevi.s.kitchen 2 ปีที่แล้ว +1

    👌👌👌

  • @warrior8000
    @warrior8000 2 ปีที่แล้ว

    HDR Venda ikka

  • @karthika0791
    @karthika0791 2 ปีที่แล้ว

    പോത്തു 🐃🐃 വിട്ടു കക്കയിൽ കയറിയ അനസ് ബ്രോയുടെത് ഗതികേടോ അതോ തട്ടിപ്പോ?. ന്യൂസ് ഹവർ ചർച്ച ചെയ്യുന്നു..!!😝😝

  • @johneli495
    @johneli495 2 ปีที่แล้ว

    You all could have been a little more polite.

  • @ayoobkonikkuzhiyil5444
    @ayoobkonikkuzhiyil5444 2 ปีที่แล้ว

    എന്നും വാങ്ങാൻ തോന്നും പക്ഷെ വണ്ടി ഒതുക്കി നിർത്താൻ സ്ഥലം കിട്ടൂല

  • @ajikurian5962
    @ajikurian5962 2 ปีที่แล้ว

    👍🏻

  • @jasminzafiramnply4398
    @jasminzafiramnply4398 2 ปีที่แล้ว

    Trip cmpnyudwa Ella വീഡിയോയും ഞാൻ കാണും...but ee video valarea bad video ayi poi....kakkairachi ikkayea kaliyakki സംസാരിച്ച് കൊണ്ടായിരുന്നു ഓരോ മിനിറ്റ് kazinju പോയത്....സങ്കടം തോന്നി.......😭

  • @muneer.p632
    @muneer.p632 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻

  • @mohammedrifincprifinfinu8893
    @mohammedrifincprifinfinu8893 2 ปีที่แล้ว

    ❤️❤️

  • @muthalibmuthu7258
    @muthalibmuthu7258 2 ปีที่แล้ว +1

    Cut cheyyamayirunnu

  • @hashimedakkalam1135
    @hashimedakkalam1135 2 ปีที่แล้ว

    Adanu vendathu

  • @sushilthekkoot6695
    @sushilthekkoot6695 2 ปีที่แล้ว +2

    വളരെ മോശം പെരുമാറ്റം

  • @urvashitheaters2.015
    @urvashitheaters2.015 2 ปีที่แล้ว

    ശരിയായില്ല അദ്ദേഹത്തെ കളിയാക്കിയത്... മോശമായി പോയി..

  • @jimmygeorge7821
    @jimmygeorge7821 2 ปีที่แล้ว

    യാതൊരു നിലവാരവും ഇല്ലാത്ത youtuber. കഷ്ടം!

  • @knrponnani7376
    @knrponnani7376 2 ปีที่แล้ว

    👍👍👌👌