Veena Vijayan | Modi Thiruvananthapuram | BJP നേതാക്കളും വീണയുടെ കാര്യം മറച്ചുവച്ചോ...| Kemal Pasha

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น •

  • @madhusoodananp3489
    @madhusoodananp3489 11 หลายเดือนก่อน +93

    സി.പി. എം ഉം ബി.ജെ.പിയും തമ്മിൽ ധാരണ മാത്രമേ ഉള്ളൂ എന്ന് കേരള ജനത എന്നോ മനസ്സിലാക്കി കഴിഞ്ഞതാണ്.

    • @ravindranathkt8861
      @ravindranathkt8861 11 หลายเดือนก่อน +3

      ഇലക്ഷൻ കഴിഞ്ഞാലറിയാമല്ലോ. കഴിഞ്ഞ ഇലക്ഷനും ഇതുതന്നെ പറഞ്ഞു കേട്ടു. അവസാനം ബിജെപി പൂജ്യനായി. ഇലക്ഷൻ അന്തർധാര എങ്ങോ പോയി മറഞ്ഞു. അത്രയ്ക്കും ഉളുപ്പില്ലാത്തവരോ ബിജെപി !

    • @rameshpn9992
      @rameshpn9992 11 หลายเดือนก่อน

      @@ravindranathkt8861 yes
      ലാവ്‌ലിൻ കേസ് എന്തായി
      എത്ര മുഖ്യ മന്ത്രിമാർ , മന്ത്രിമാർ , ഇപ്പോൾ ജാമ്യം പോലും കിട്ടാതെ അകത്താണ് , കെജ്‌രിവാളിനെ 8 പ്രാവശ്യം ED question ചെയ്തു .ഇത്രയേറെ കേസുകൾ ഉണ്ടായിട്ടും തെളിവുകൾ ഉണ്ടായിട്ടും എന്തെ അവരൊന്നും ക്ലിഫ് house ന്റെ gate ഇൽ പോലും തൊടാതെ , 2021 മുതൽ ഇ പറഞ്ഞ ഉഗ്ര പ്രതാപി SFIO വീണയുടെ പുറകെ ഉണ്ട് എന്തെങ്കിലും കണ്ടെത്തിയോ

    • @johnpeter9353
      @johnpeter9353 11 หลายเดือนก่อน +5

      ​@@ravindranathkt8861
      RSSകഴിഞ്ഞ ഇലക്ഷനിൽ
      LDF ന് വോട്ട് ചെയ്തു. പക്ഷെ തിരിച്ച് ചെയ്തില്ല.
      ഇക്കുറി പാർലമെൻ്റ് ഇലക്
      ഷന് BJP ക്ക് വോട്ട് ചെയ്യാൻ
      പിണറായി പക്ഷം രഹസ്യ
      നീക്കം നടത്തും പക്ഷെ
      നടന്ന് കൊള്ളണമെന്നില്ല

    • @vsomarajanpillai6261
      @vsomarajanpillai6261 11 หลายเดือนก่อน

      കോൺഗ്രസും CPM ഉം സഖ്യകക്ഷികളാണന്നും എല്ലാവർക്കും അറിയാം താങ്കളെപ്പോലെ ചന്ദ്രമണ്ഡലത്തിൽ ജീവിക്കുന്ന കുറച്ചാൾക്കാർക്കൊഴികെ ഐ എൻ ഡി അയ്യേ മുന്നണിക്കാർ

    • @kesavkarthakartha4346
      @kesavkarthakartha4346 11 หลายเดือนก่อน

      അങ്ങിനെ ഉണ്ടെങ്കിൽ താങ്കർക്ക് എന്താ പ്രശ്നം - സാഹചര്യമനുസരിച്ച് രാഷ്ടീയ പാർട്ടികൾ പ്രവൃത്തിക്കും - കോൺഗ്രസ്സും കമ്മ്യൂണിറ്റും ഇപ്പോൾ ബംഗാളിൽ ഉള്ള കൂട്ടുകെട്ട് - കേരളത്തിലും പലയിടത്തും ഉണ്ടു് - ചുമ്മാ മിണ്ടാതിരുന്നില്ങ്കിൽ ചുണ്ടങ്ങ കൊടുത്ത് വഴുതിനിങ്ങ വാങ്ങിക്കേണ്ടിവരും 😂

  • @sunilkumargovindannair1591
    @sunilkumargovindannair1591 11 หลายเดือนก่อน +20

    Sir പറഞ്ഞത് 100% സത്യം ഞാൻ cpm വിട്ട് ബിജെപി യിൽ വന്ന ആളാണ് ഇപ്പൊ ശരിക്കും എന്നെ പോലെ ഉള്ളവർ ആശയ കുഴപ്പത്തിലാണ് ഇതെന്ത് രാഷ്ട്രീയം ഇതാണോ രാഷ്ട്രീയം bust

  • @maryjuliet5237
    @maryjuliet5237 11 หลายเดือนก่อน +21

    "Politicians are deceiving peopleWhat sir is saying is 100% correct and true. "🙏

  • @gireesh5
    @gireesh5 11 หลายเดือนก่อน +1

    100% ശരിയാണ്..

  • @jayachandrannair7245
    @jayachandrannair7245 11 หลายเดือนก่อน +45

    ISI ഭീകരനെ, പോലീസിന്റെ സ്റ്റിക്കർ വച്ചു വിലാസിയ അന്താരാഷ്ട്ര ഭീകരനെ, ആറ്റുകാൽ പൊങ്കാല ദിവസം, പ്രധാനമന്ത്രിയുടെ സന്ദർശന ദിവസങ്ങളിൽ തന്നെ പോലീസ് അറസ്റ് ചെയ്ത വിവരം കമൽ ബാഷ അറിഞ്ഞോ എന്തോ, അയാളുടെ പേരും ഏതോ ബാഷ ആണെന്നാണ് കെട്ടത്. അതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമായിരുന്നു.

    • @roymannadiyarm
      @roymannadiyarm 11 หลายเดือนก่อน

      അത് പറയുമോ ഈ സാറ്... ഏതിൽ പെട്ട ഭീകരൻ ആണെങ്കിലും ഇവനെയൊക്കെ പൊക്കണം.. താൻ കൂടുതൽ തള്ളി മറിക്കല്ലേ..

    • @VincentPaul-jh5zt
      @VincentPaul-jh5zt 11 หลายเดือนก่อน

      BJP knows how to buy people's mandate by using
      Illegal money . They protect this Pinarayi s criminal government . These
      are all adjustments of the RSS.

    • @VimalKumar-jy8mr
      @VimalKumar-jy8mr 11 หลายเดือนก่อน +1

      Athine kurichu adheham onnum parayilla

    • @deebee80
      @deebee80 11 หลายเดือนก่อน +3

      അതിന് ഇദ്ദേഹം എന്ത് പറയണം . എന്റെ നാട്ടുകാരൻ ആണ് കമാൽ പാഷ സർ .ഇദ്ദേഹം ഒരു straight forewrd മനുഷ്യൻ ആണ്

    • @rajasekharanpillai2382
      @rajasekharanpillai2382 11 หลายเดือนก่อน +7

      ഇദ്ദേഹം എത്ര സ്ട്രെയിറ്റ് ഫോർവേഡ് ആണെന്ന് എല്ലാവർക്കും നന്നായി അറിയാം. ഈ പകൽ മാന്യൻ്റെ മതമൗലിക വാദിയുടെ പോസ്റ്റുകളൊന്നും നിങ്ങളാരും കണ്ടിട്ടില്ലേ പച്ചയ്ക്ക് ജാതിയും, മതവും പറഞ്ഞ് തമ്മിലടിപ്പിക്കാൻ നോക്കുന്ന ഒരു PFI യുടെ വക്കാലത്ത് എടുത്ത് നടക്കുന്ന ദേഹമാണ് ഇദ്ദേഹം '' ഇദ്ദേഹത്തിൻ്റെ കാലത്തെ ജഡ്ജ്മെൻ്റുകൾ പരിശോദിക്കുക തന്നെ വേണം. അപ്പോൾ അറിയാം ഇങ്ങേരുടെ തനിസ്വരൂപം: കഷ്ടം BJPയേയും RSS നേയും ചീത്ത വിളിക്കുമ്പോൾ തന്നെ അറിയാം ഇതേ താ മൊതലെന്ന് 'ഞാൻ കണ്ടതും അറിഞ്ഞതും, മായിച്ചതുമായ കാര്യങ്ങൾ പറഞ്ഞു. ഇതിൻ്റെ പേരിൽ എൻ്റെ മേൽ കുതിരകേരാൻ ആരും വരണ്ട 'അത്ര തന്നെ

  • @rajanm5543
    @rajanm5543 11 หลายเดือนก่อน +9

    ബുദ്ധിമാൻ കമാൽ പാഷാ....😂😂. അന്നേഷണം നടന്നുകൊണ്ടിരിക്കുന്നു ഒരു വിഷയത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി അഭിപ്രായം പറയണമത്രേ?. ഇത് എന്തൊരു retd ജസ്റ്റിസ് ആണ്...?.. പിന്നെ സിപിഎം ബിജെപി അന്തർ ധാര... ഉയർന്ന തലത്തിൽ ഉണ്ടുപോൽ.. വോട്ടുകൾ മുഴുവൻ താഴ്ന്ന തലത്തിൽ കിടക്കുകയാണ് സർ... ജനങ്ങൾ അങ്ങനെ വോട്ടു ചെയ്യില്ലെന്ന് വിവരമുള്ള ആർക്കാണ് അറിയാത്തത് സർ....

  • @woodpeckerart65
    @woodpeckerart65 11 หลายเดือนก่อน +17

    കൂട്ടുകച്ചവടം ആണ് സാറേ. Well said. 👌

  • @matthaitm8945
    @matthaitm8945 11 หลายเดือนก่อน +7

    Very good Sir. Excellent.

  • @achankunjuantony5077
    @achankunjuantony5077 11 หลายเดือนก่อน +11

    അരിവളും താമരയും ഒന്നിച്ചുള്ള ഒരു കൊടി കാണേണ്ടി വരുമോ 😇

  • @thekkupant785
    @thekkupant785 11 หลายเดือนก่อน +15

    എന്തായാലും അന്തർധാര വളരെ വ്യക്തമാണ്. എത്രമാത്രം ജനങ്ങൾ ഈ അന്തർധാര ഒപ്പം നിൽക്കും എന്നാണ് ഇനി അറിയേണ്ടത് ഇലക്ഷൻ കഴിയുന്നതുവരെ കാത്തിരിക്കുക തന്നെ വേണം

  • @sugathanp5608
    @sugathanp5608 11 หลายเดือนก่อน +7

    അങ്ങയുടെ ആഗ്രഹം പോലെ പ്രധാന മന്ത്രി സംസാരിച്ചില്ല ഇതാണ് മോഡി യുടെ പ്രത്യേകത മോഡിയെ സാധാരണ രാഷ്ട്രീയ കാരനായി കണ്ടു അതാണ് തെറ്റ് 🙏🏻

  • @omanar9367
    @omanar9367 11 หลายเดือนก่อน +14

    It's absolutely true that they are playing together. But if it is BJP strategy to save vijayan and family then it is.a bigshame for Modiji

  • @ramachandranpknilambur88
    @ramachandranpknilambur88 11 หลายเดือนก่อน +38

    കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ഏജൻസി അന്വേഷണം നടത്തുമ്പോൾ അതിനെക്കുറിച്ച് പ്രധാനമന്ത്രി എന്തെങ്കിലും പരാമർശം നടത്തിയാൽ അന്വേഷണത്തിൽ കേന്ദ്ര സർക്കാരിടപെടുന്നു എന്ന ആരോപണം ഉയരില്ലേ?

    • @thomasvj2987
      @thomasvj2987 11 หลายเดือนก่อน +2

      👍🏿

    • @vigilega
      @vigilega 11 หลายเดือนก่อน +1

      വിവരം കൂടിപോയി Mr. കമാൽ പാഷയ്ക്കു, അതു കൊണ്ടാണു ഇത്തരത്തിലുള്ള വീഡിയോകൾ പടച്ചു വിടുന്നതു

  • @muralidharankambrol3824
    @muralidharankambrol3824 11 หลายเดือนก่อน +3

    മോദിജി എന്താണു പറയേണ്ടിയിരുന്നത് അതുകൂടെ പറഞ്ഞാൽ നന്നായിരുന്നു എല്ലാവരും പറയും പോലെ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ ബി ജേപി യുടെ പ്രധാന എതിരാളി കോൺഗ്രസ്സാണ് കഴിഞ്ഞ പ്രാവശ്യം സ്വർണ്ണ കടത്തിനെപ്പറ്റി പറഞ്ഞില്ലെ എന്നിട്ട് കോൺഗ്രസ്സും സി.പിഎം മോദിജിയെ പരിഹസിച്ചു കേരളം വിട്ടാൽ CPM ഉം കോൺഗ്രസ്സും ഒറ്റകെട്ട് പിന്നെന്തിനാ അവരെ വേർതിരിച്ചു കാണുന്നത്

  • @RameshBabu-oy4lj
    @RameshBabu-oy4lj 11 หลายเดือนก่อน +15

    നിതിൻ ഗഡ്കരി സന്ദർശനം കേരളത്തിലെ, മുഖ്യമന്ത്രിയുടെ വസതിയിൽ??

    • @jayanjayan5363
      @jayanjayan5363 11 หลายเดือนก่อน

      സത്യം

  • @skylabchannel1411
    @skylabchannel1411 11 หลายเดือนก่อน +2

    വളരെ ശരിയാണ് സർ

  • @spbk1
    @spbk1 11 หลายเดือนก่อน +4

    കരിമണൽ കൊള്ളയിൽ വേണ്ട രീതിയിൽ അന്വേഷണം നടക്കാതിരിക്കുകയോ പ്രതികൾ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ ഉറപ്പാണ് ഒത്തു കളിയാണ്..ജനത്തെ വെറുതെ പൊട്ടന്മാർ ആക്കുക ആണ്...

  • @josekm607
    @josekm607 11 หลายเดือนก่อน

    സാർ താങ്കൾ പറയുന്നത് വളരെ. നല്ല കാര്യം തന്നെയാണ്. നമ്മുടെ പിസി ജോർജ്ജിന് മകൻ ഷോൺ ജോർജ്. മാത്യു. കുഴൽനാടൻ. പിന്നെ ഒരു ഷാജി ഉണ്ടോ. സാബു ജേക്കബ് ഇവർ നാലുപേരും ആണ് ഇപ്പോൾ കേരളത്തിൻറെ പ്രതിപക്ഷം ആയിട്ട്. ഇന്നിപ്പോൾ കേരളത്തിനുവേണ്ടി. സംസാരിക്കുന്നത് പിന്നെ ഒരു വേറൊരു. പയ്യൻ ഉണ്ടോ രാഹുൽ മാങ്കൂട്ടം. ഈ നാല് അഞ്ച് പേരെ ഉള്ളു ഇന്ന് കേരളത്തിൽ പ്രതിപക്ഷം ആയിട്ട് സംസാരിക്കാൻ. കഴിവുള്ളത് അല്ലാതെ മറ്റാരും തന്നെ സംസാരിക്കുന്നില്ല പിണറായി വിജയന്. എതിരായി ഭരണത്തിനെതിരായി ആരും തന്നെ ഒന്നും😅😅😅

  • @rbhuvanachandran6232
    @rbhuvanachandran6232 11 หลายเดือนก่อน +1

    ബഹുമാനപ്പെട്ട കമാൽ പാഷ സാർ പറഞ്ഞത് 100% ശരിയാണ് അങ്ങേക്ക് നന്ദി പറയുന്നു❤

  • @afeefibrahim9795
    @afeefibrahim9795 11 หลายเดือนก่อน +13

    ജഡ്ജി സാറേ താങ്കളെന്താണെന്നും താങ്കളുടെ ഉള്ളിലിരിപ്പ് എന്താണെന്നും വെളിവാക്കുന്നുണ്ട് താങ്കളുടെ ഈ ജൽപ്പനങ്ങൾ.
    ഒരു ഹൈക്കോടതി ജഡ്ജായിരുന്ന താങ്കളിൽ നിന്ന് കുറച്ച് നിലവാരമുള്ള വിലയിരുത്തലുകളും അഭിപ്രായങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.

  • @YVenkat-s3t
    @YVenkat-s3t 11 หลายเดือนก่อน +5

    You are correct , Having Adjustment

  • @apaptl
    @apaptl 11 หลายเดือนก่อน +2

    തെരെഞ്ഞെടുപ്പിൽ ബിജെപിക്കും സിപിഎമിന്നും ഇടയിൽ നീക്കുപോക്ക് ഉണ്ടെന്ന് ആരോപിക്കുന്നവർ, അത്തരം നീക്കുപോക്ക് കൊണ്ട് കേരളത്തിൽ ബിജെപിക്ക് എന്ത് ഗുണമാണ് സത്യത്തിൽ ഉണ്ടാവുന്നതെന്ന് പറയുന്നില്ല

    • @sameerck6980
      @sameerck6980 11 หลายเดือนก่อน

      Kerala bjp നേതാക്കൾക്ക് മാത്രം

  • @tn-vp4vz
    @tn-vp4vz 11 หลายเดือนก่อน +13

    അണികൾ തമ്മിലും ഒരു ധാരണ വേണം. രാഷ്ട്രീയക്കാരെ നമ്മളും പറ്റിക്കണം.

  • @radhakrishananc4087
    @radhakrishananc4087 11 หลายเดือนก่อน +1

    സർ കലക്കി എന്നാൽ സാധാരണക്കാർക് ഇതൊന്നും പറയാൻപറ്റില്ലോ ഓഫിൻസ് അല്ലെ 😭😭😭

  • @vijayankumar1159
    @vijayankumar1159 11 หลายเดือนก่อน

    ഇവിടുത്തെ രാഷ്ട്രീയം ചീഞ്ഞു നാറിയ ഒന്നായിട്ട് പല വർഷങ്ങളായി! മനോരമ പത്രത്തിൽ പണ്ട് ഒരു 8 കോളം കാർട്ടൂൺ ഓർമ്മയുണ്ടോ! കാലുകളെകൊണ്ട് HARYAANA എന്ന് എഴുതിയത്! "ആയാറാം ഗയാറാം" ശൈലി ഓർക്കുന്നോ!? രാഷ്ട്രീയം ഇത്ര മലീമസമാക്കിയതിൽ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾക്കും വലിയ പങ്കുണ്ട്! IUML നെക്കുറിച്ച് CPM ന് എന്താ വേവലാതി! ഗാർഹികപീഡനം അനുഭവിക്കുന്ന പുത്രിയുടെ പിതാവിനെപ്പോലെയാണ് ഇടതു കൺവീനർ സംസാരിക്കുന്നത് എന്ന് തോന്നുന്നില്ലെ?

  • @lijesh7296
    @lijesh7296 11 หลายเดือนก่อน +1

    നിങ്ങൾ എങ്ങനെ ഒരു ജസ്റ്റിസ് ആയി എന്നുള്ളത് ആണ് അത്ഭുതം 😆😆😆😆😂

  • @thomasgeorge3858
    @thomasgeorge3858 11 หลายเดือนก่อน +1

    ഒരു ചുക്കും നടക്കില്ല പിണറായി കുടുബത്തിനു ഒന്നും സംഭവിക്കില്ല. ഇത് ജനങ്ങളെ പൊട്ടന്മാരാക്കാനാണ് ഇല്ല എങ്കിൽ വിണയെ എന്നേ അറസ്റ്റുചെയ്യുമായിരുന്നു ഇത് ഒരു സാധാരണക്കാരനായിരുന്നു എങ്കിൽ എന്താകുമായിരുന്നു.

  • @SibThomas-m8o
    @SibThomas-m8o 11 หลายเดือนก่อน +4

    നിങ്ങൾ ഒക്കെ എന്ത് ആരോപണങ്ങൾ കൊണ്ടുവന്നാലും ഇവിടെ പിണറായിയുടെ കൈശുദ്ധമാണ് ഇവിടെ കോൺഗ്രസ്സ ക്കാർ ആണ് അഴിമതിക്കാർ

  • @RameshC-k4i
    @RameshC-k4i 11 หลายเดือนก่อน

    ഈ പുള്ളി പറഞ്ഞത് 100% സത്യമല്ലേ

  • @sobithabeevi6899
    @sobithabeevi6899 11 หลายเดือนก่อน +4

    സാറ് പറയുന്നത് ശരിയാണ് ഇവർ തമ്മിൽ അന്തർധാരയുണ്ടോ എന്നറിയില്ല

  • @sunilkc3040
    @sunilkc3040 11 หลายเดือนก่อน +2

    True

  • @sathisrikumar359
    @sathisrikumar359 11 หลายเดือนก่อน

    Correct Sir tool feel like that...

  • @Kkpp-cp6se
    @Kkpp-cp6se 11 หลายเดือนก่อน

    പലപ്പോഴും രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞ് രാഷ്ട്രീയത്തിൽ വന്ന വിദ്യാസമ്പന്നരായ പല മാന്യന്മാരും പിന്നീട് ഏറ്റവും അഴിമതിക്കാരായ നാടാണ് നമ്മുടേത്. പുറത്ത് നിന്ന് വലിയ പ്രസംഗങ്ങൾ നടത്തും, പക്ഷെ അകത്ത് കേറിക്കഴിഞ്ഞാൽ... തഥൈവ...!

  • @sundaresankunhan7322
    @sundaresankunhan7322 11 หลายเดือนก่อน

    തീർച്ചയായും അന്തർധാര ഉണ്ട്, ഇപ്പോൾ ഈ മാസപ്പടി കേസുപോലും ശരിയായ അന്വേഷണം നടക്കില്ല

  • @mathewcj8385
    @mathewcj8385 11 หลายเดือนก่อน +1

    CPM, BJP അന്തർധാര ഇപ്പോൾ എല്ലാവർക്കും ബോധ്യ മായി.

  • @subramaniank7721
    @subramaniank7721 11 หลายเดือนก่อน +5

    ഇവൻ മുസ്‌ലിം ലീഗുമായി Cpm നും CPIക്കും ഉള്ള അന്തർധാരാ കാണാത്തതെന്താണ് അത് ഞമ്മൻ്റെ ആൾക്കാരണല്ലേ

  • @reghuprasad3614
    @reghuprasad3614 11 หลายเดือนก่อน +12

    Sir, CPM , BJP കൂട്ട്കെട്ട് ഉണ്ട് 100 % ഉറപ്പ് .

    • @PremKumar-v5l4i
      @PremKumar-v5l4i 11 หลายเดือนก่อน +1

      Evante Vote kittiyettu venam Modijikku Indan PM Akuvaan😂😂😂😂😂😂😂

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 11 หลายเดือนก่อน +2

      താങ്കൾ ഇങ്ങനെ മാറിചിന്തിക്കല്ലേ.വരട്ടെ നമുക്ക് നിരീക്ഷിക്കാം.

    • @vinayachandranoc5550
      @vinayachandranoc5550 11 หลายเดือนก่อน

      Not required. When you leave KERALA, you can see CPM, CONGRESS and other parties forming a single alliance.
      At that time where will you cast your vote?

  • @ambuyoutubeworld7632
    @ambuyoutubeworld7632 11 หลายเดือนก่อน

    താങ്കൾ പലകേസുകളിലും ഇതുപോലെ സത്യംമറച്ചിരുന്നില്ലേ

  • @rajpadoor
    @rajpadoor 11 หลายเดือนก่อน +4

    പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസ് ഇൻവോൾവ് ചെയ്ത സ്വർണക്കടത്തിനേ പറ്റി പബ്ലിക് മീറ്റിംഗിൽ പറഞ്ഞുവല്ലോ സർ

    • @rajanthomas1142
      @rajanthomas1142 11 หลายเดือนก่อน

      പറഞ്ഞിട്ട് എന്ത് കാര്യം. ശക്തമായ നടപടി ഉണ്ടാകണം. രാജ്യ ദ്രോഹം നടപടിക്ക് എന്തിനാ മടിക്കുന്നത്?

  • @UshaUsha-s5t2d
    @UshaUsha-s5t2d 11 หลายเดือนก่อน

    TP ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്ന കേസിലെ സൂത്രധാരനിലേക്ക് അന്വേഷണ സംഘം എത്താതെ മോഹനനിൽ അവസാനിപ്പിച്ചതിനെക്കുറിച്ചും അതിൽ കുഞ്ഞാലികുട്ടിക്കുണ്ടായ പങ്കിനെക്കുറിച്ചും തിരുവഞ്ചിയൂരിന്റെ ആഭ്യന്തരം പോയതിനെക്കുറിച്ചും അതായതു മോഹനനിൽ അന്വേഷണം അവസാനിപ്പിച്ച് മുതിർന്ന കമ്മി നേതാവിനെ രക്ഷിച്ച കോൺഗ്രസിനെക്കുറിച്ച് എന്തെങ്കിലും പറയാമോ?

  • @bhaskaranp2696
    @bhaskaranp2696 11 หลายเดือนก่อน +1

    ഒരു ഹൈ കോർട്ട് ജഡ്ജി ജുഡീഷ്യൽ പ്രോസസ്സിൽ നിഷ്പക്ഷ ത പാലിച്ചിരുന്നോ എന്നറിയാൻ റിട്ടയേർമെന്റ് നു ശേഷമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും താല്പര്യങ്ങളും വിലയിരുത്തിയാൽ മതി

  • @SHAJIMPillai
    @SHAJIMPillai 11 หลายเดือนก่อน +1

    താങ്കൾ അറിയാമല്ലോ കോടതിയിൽ ഇരിയ്ക്കുന്ന കാര്യങ്ങളെക്കുറിച്ച് പബ്ലിക്ക് ആയി പറയാമോ? ഗവർണ്ണറും മുഖ്യമന്ത്രിയുമായി അന്തർധാരയുടെ ഭാഗമാണോ?

  • @jkmds1709
    @jkmds1709 11 หลายเดือนก่อน

    കമാൽ വെറും ഒരു മുറിയാനല്ലേ ഞങ്ങൾ പ്രദീഷിക്കുന്നുള്ളു!!!!!!!!?

  • @sudukannur
    @sudukannur 11 หลายเดือนก่อน +10

    സർ വലതുപക്ഷം ബി ജെ പി അല്ലേ? കോൺഗ്രസ്‌ മദ്ധ്യ ഇടതുപക്ഷം (ജനാധിപത്യ സോഷ്യലിസ്റ്റ്) അല്ലേ?

  • @CM-mw8qd
    @CM-mw8qd 11 หลายเดือนก่อน +1

    ഈനാംപേച്ചി പോയാൽ മരപ്പട്ടി വരും എന്ന് അദ്ദേഹത്തിനറിയാം.. 🤔
    മരപ്പട്ടിയെ ആദ്യം ഓടിക്കുക ഈനാംപേച്ചിയെ നാട്ടുകാർ ഓടിച്ചുകൊള്ളും എന്ന് അങ്ങേർക്കറിയാം
    .😂😂

  • @dineshkalathil4668
    @dineshkalathil4668 11 หลายเดือนก่อน +11

    Mr.kamal pasha is only worried about the political adjustments of BJP and left front. There is also political adjustments between cpm and Muslim league, left and the UDF, left, PFI, sdpi. He should understand that keralites are slaves of the ruling dispensation. It is your weakness that you are able to see only the BJP ankle.

    • @lathamadhusoodhanan3978
      @lathamadhusoodhanan3978 11 หลายเดือนก่อน +2

      ഒന്നാന്തരം മോദി വിരോധം കൊണ്ട് നടക്കുന്ന മനുഷ്യൻ ഇയാളുടെ രാഷ്ട്രീയം എല്ലാവർക്കും അറിയാം 😮

    • @pradeepkannan5362
      @pradeepkannan5362 11 หลายเดือนก่อน

      All are just fooling common people

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 11 หลายเดือนก่อน +1

    അന്തർധാര പുറത്തു വന്നു.

  • @faisalvp2505
    @faisalvp2505 11 หลายเดือนก่อน

    രണ്ടക്കം തികയ്ക്കുമെന്ന് പറഞ്ഞത് BJP യെ ഉദ്ദേശിച്ചല്ല ... CPM തികയ്ക്കുമെന്നാണ് പറഞ്ഞത് ... അങ്ങനെ യാകുമ്പോ കോൺഗ്രസിന്റെ സീറ്റ് കുറയും... അതല്ലെ മോദിക്ക് വേണ്ടത് ....

  • @sushamaa7125
    @sushamaa7125 11 หลายเดือนก่อน +1

    ഇതൊക്കെ ജനങ്ങൾ നേരത്തെ തിരിച്ചറിയണം

  • @rajanpi9401
    @rajanpi9401 11 หลายเดือนก่อน

    മാധ്യമം .... അവർ പിണറായിക്കെതിരെ മിണ്ടുകയില്ല. പരസ്യം വേണം. എതിർത്താൽ അത് പോവും.

  • @cvsreekumar9120
    @cvsreekumar9120 11 หลายเดือนก่อน +1

    BJP എന്തിന് ആമർത്തി വയ്കണം? ഈ അഴിമതി ഉയർത്തിപ്പിടിച്ച് BJP യ്ക് നാലോ അഞ്ചോ MP മാരേ നേടിയെടുക്കാനുള്ള സുവർണ്ണാവസരം പ്രധാനമന്ത്രി ഈ സന്ദർശനത്തിൽ ഉപയോഗിയ്കാതിരിന്നത്. ആ ആരോപണത്തിൽ സുവർണ്ണക്കടത്ത് പോലെ പൊള്ളയായതു കൊണ്ട് തന്നെ ആയിരിയ്കും! റേഷൻ കടയിലെ മോഡി ചിത്രങ്ങളെ വരെ അനുകൂലിയ്കാതെ പരസ്യമായി കേന്ദ്ര ഗവ നയങ്ങളെ നിശതമായി വിമർശിയ്കുന്ന മുഖ്യമന്ത്രിയ്ക് എന്ത് തരത്തിലുള്ള അന്തർധാരയാണ് താന്കൾ ചൂണ്ടിക്കാണിയ്കുന്നത്?😂😂😂

  • @lukosekadalikkattil7847
    @lukosekadalikkattil7847 11 หลายเดือนก่อน

    കൊടകര കുഴൽ പണവും ഇതും തമ്മിൽ ഒത്തു 😄😄😄

  • @varghesemv6804
    @varghesemv6804 11 หลายเดือนก่อน +1

    correct

  • @AbdulSamad-ny6nt
    @AbdulSamad-ny6nt 11 หลายเดือนก่อน

    അല്ല സുധാകരാ ഇയാൾക്ക് ലോകസഭയിലേക്ക് മത്സരിക്കാൻ എവിടെയെങ്കിലും ഒരു സീറ്റ് കൊടുക്കാത്തതെന്ത് കുറേക്കാലം കൊണ്ട് അയാൾ അത് ആഗ്രഹിക്കുന്നു ഇതിനൊക്കെ അയാൾക്കൊരു പ്രത്യുപകാരം നൽകണ്ടേ

  • @MadhavanUV-qh6lh
    @MadhavanUV-qh6lh 11 หลายเดือนก่อน

    എസ്ഡിപിഐ ഇതൊന്നും മനസ്സിലായിട്ടില്ല അവരിപ്പോഴും കരുതുന്നത് ഭരണം ഞങ്ങളുടെ സ്വന്തം ആണെന്നാണ് അവരങ്ങനെ കരുതുന്നതിൽ നിന്നും അവരെ എന്തിനാണ് തടസ്സപ്പെടുത്തുന്നത്

  • @saikumar867gaming6
    @saikumar867gaming6 11 หลายเดือนก่อน +2

    Wright

  • @raymondbaby8212
    @raymondbaby8212 11 หลายเดือนก่อน

    ഇതിന്റെ ഉൾക്ക ള്ളി. സാറിനറിയാം എങ്കിലും പറയുകയാണ് ഇത്തവണ കേരളത്തിൽ ബി.ജെ.പി അക്കാണ്ടു തുറന്നില്ലെങ്കിൽ മാത്രമെ ചില കേസ്സുകളിൽ തീർപ്പുണ്ടാകു.....!

  • @thresiavm1111
    @thresiavm1111 11 หลายเดือนก่อน +5

    അദ്ദേഹം ബുധിമാൻ. 🙏

  • @muralikrishnan9232
    @muralikrishnan9232 11 หลายเดือนก่อน +1

    ഇത്രയും വിഷമിക്കണമെന്നില്ല. അഥവാ നീക്കുപോക്കുകളുണ്ടെങ്കിൽത്തന്നെ എന്താണ്? നാട്ടുകാരോട് എല്ലാം വിളിച്ചുപറയണം എന്നുണ്ടോ? പിന്നെ ധാർമ്മികത. നല്ലകാര്യങ്ങളെ സംബന്ധിച്ചാണ് ധാർമ്മികത. കൊള്ളക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ധർമ്മം ബാക്കിയുള്ളവർക്ക് അധർമ്മമായിരിക്കും. അതിനാൽ പരമമായ ധർമ്മത്തെപ്പറ്റിയാണ് പറയുന്നതെങ്കിൽ പലതും വലിച്ചുപുറത്തിടേണ്ടിവരില്ലേ? ഇദ്ദേഹത്തിന് , പ്രധാനമന്ത്രി കൂടെക്കൂടെ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന് തോന്നുന്നു. ജനങ്ങളെ ധാർമ്മികതപറഞ്ഞ് ബോധവൽക്കരിക്കുകയാണ് ഉദ്ദേശ്യമെങ്കിൽ പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്പാർട്ടിയേയും കേരളമുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്പാർട്ടിയേയും പറ്റിമാത്രമല്ലല്ലോ വേവലാതിപ്പെടേണ്ടത്. വേറെ എത്രയോ കിടക്കുന്നു രംഗങ്ങൾ!

  • @manojb5476
    @manojb5476 11 หลายเดือนก่อน +1

    You are right.this is only drama nothing will happens

  • @thesecretkey8091
    @thesecretkey8091 11 หลายเดือนก่อน +1

    ഒരു സീറ്റ് മാത്രമുള്ള Cpm ne കുറിച്ച് modiji പറഞ്ഞു സമയം കളയണോ

  • @vijayakrishnanp5536
    @vijayakrishnanp5536 11 หลายเดือนก่อน +3

    ലാവ്‌ലിൻ കേസ് എത്ര വട്ടം നീട്ടി... 🤔

  • @santhoshkumarp8024
    @santhoshkumarp8024 11 หลายเดือนก่อน

    ഇദേഹത്തിന് ED, IT, SFIO ഇവരെ യൊന്നും പേടിക്കേണ്ടാ ത്തതു കൊണ്ട് ഇങ്ങനെയൊക്കെ പറയാം!

  • @raviravindran3905
    @raviravindran3905 11 หลายเดือนก่อน

    കേരളക്കര മുഴുവനും കുത്തിതിരുപ്പ് മാത്രം അറിയാവുന്നവർ ആണ്. നേരെ വാ നേരെ പോ എന്ന് ചിന്തിക്കുന്നവർ വളരെ കുറവാണ്.

  • @baiju67
    @baiju67 11 หลายเดือนก่อน

    മലയാളികൾക്ക് ഇത്രയും ഒക്കെ അർഹതള്ളു അതനുസരിച്ചു നമുക്ക് ജനപ്രതിനിധികളെ കിട്ടിക്കൊണ്ടിരിക്കും.

  • @ctsnifty
    @ctsnifty 11 หลายเดือนก่อน

    എല്ലാവരുടെയും ബുദ്ധി മറഞ്ഞു പോയോ, ഒരു മുഖ്യന്റെ നേരെയാണ് അന്വേഷണം, അത് പരസ്യം ആക്കി മുന്നോട്ട് പോകാൻ പറ്റില്ല

  • @ambuyoutubeworld7632
    @ambuyoutubeworld7632 11 หลายเดือนก่อน

    100കൊടിയുടെകാര്യത്തിൽ തങ്കൾക്ക് സ്വകാര്യ അന്യായംഫയൽചെയ്തുടെ എന്തിന് മറ്റുള്ളവരെകുറ്റപെടുത്തുന്നെ

  • @SudhakaranPS-w3j
    @SudhakaranPS-w3j 11 หลายเดือนก่อน +1

    You are great sir politics is poly tricks don't worry😊as Macbeth says
    All the perfumes of Arabia will not Sweeten their hands❤❤❤❤

  • @ravikumarp8834
    @ravikumarp8834 11 หลายเดือนก่อน

    താങ്കളോടുള്ള ബഹുമാനം താങ്കൾ കളയരുത്. ആരോപണം ഉന്നയിച്ചാൽ മതിയോ. ഇവരാരെങ്കിലും ഇതുവരെ കോടതിയിൽ പോയോ. അപ്പോൾ ആരൊക്കെയാണ് അന്തർധാര.

  • @bennyvaliyavattath834
    @bennyvaliyavattath834 11 หลายเดือนก่อน +1

    😂 ജഡ്ജി സാറേ പോയി റെസ്റ്റ് എടുക്കൂ കുറെ നാൾ നാടിനെ സേവിച്ചതല്ലെ എല്ലാം ജനങ്ങൾക് അറിയാം

  • @SK-jd2hm
    @SK-jd2hm 11 หลายเดือนก่อน

    സ൪, ഇത്റയു൦ കേസുകൾ നിലവിൽ ഉള്ള ഒരു ഭരണാധികാരിയു൦ ഒരു രാജൃത്തിലു൦ മന്ത്റി പദത്തിൽ
    ഇല്ല. ഇ൯ഡൃയിൽ ഒരു സ൦സ്ഥാനത്തിലു൦ അനുവദിച്ചിട്ടില്ല.
    കേന്ദ്റ൦ ഗൌരവപരമായി ഇക്കാര്യത്തിൽ നടപടി കൃറുതൃമായി എടുക്കണ൦. 🎉🎉🎉

  • @mohan.g
    @mohan.g 11 หลายเดือนก่อน +9

    എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ആ അന്വേഷണത്തിന്‌ റെപരിധിയിൽകാണും അപ്പോൾപിന്നെ പരസ്പരംആരോപിച്ചാൽ നഷ്ടം എല്ലാവർക്കും ഒരുപോലെവരും എന്നുംവ്യാഖ്യാനിച്ചു കൂടെ ജസ്റ്റീസ്? മിണ്ടാതിരുന്നാൽ ലാഭവും നഷ്ടവുമില്ല .

    • @xavierjoseph809
      @xavierjoseph809 11 หลายเดือนก่อน

      തെറ്റായ നിഗമനം. 2021ൽ പിണറായിക്കെതിരെ ഈ ED അന്വേഷണവിവരം വെളിയിൽ വന്നിരുന്നെങ്കിൽ LDF അധികാരത്തിൽ വരില്ലായിരുന്നു. അന്നുണ്ടായിരുന്ന വ്യക്തമായ തെളിവില്ലാത്ത അനേകം അഴിമതി ആരോപണങ്ങൾ പോലെ ആയിരുന്നില്ല ഇത്. അപ്പോൾ പിണറായിയെ രക്ഷിച്ചെടുത്തത് BJP ആണെന്നത് ഇപ്പൊൾ വ്യക്തമാകുന്നു. ആദ്യം സോളാർ വെളിച്ചത്തിൽ അധികാരം പിടിച്ച പിണറായി രണ്ടാമതും കള്ളകളിയിലൂടെ അധികാരം പിടിച്ചു. വെറുമൊരു കുഴൽപ്പണ കേസോ കള്ളനോട്ട് കേസോ കൊണ്ട് മാത്രം ഇത് സാധിക്കില്ല. പക്ഷേ എത്ര വലിയ കളിക്കാരനും ഒരുനാൾ വീഴുമെന്നുറപ്പ്. ഉണ്ടാക്കിയ ശതകോടികൾക്കും രക്ഷിക്കാൻ പറ്റണമെന്നില്ല.

  • @sureshkumars2567
    @sureshkumars2567 11 หลายเดือนก่อน +4

    നല്ല ഒരു ഗനേകൻ

  • @vsomarajanpillai6261
    @vsomarajanpillai6261 11 หลายเดือนก่อน +1

    കോൺഗ്രസും cpim ഉം അഖിലേന്ത്യാ തലത്തിൽ സഖ്യകക്ഷികളല്ലേ സർ

  • @hakkeemvengoor
    @hakkeemvengoor 11 หลายเดือนก่อน

    ബിജെപിയും സിപിഎമ്മും കൊല രീതിയിൽ അന്തർധാര ഉണ്ടായതുകൊണ്ടാണ് കഴിഞ്ഞപ്രാവശ്യം ബിജെപിക്ക് സീറോ സീറ്റ് കിട്ടിയത്

  • @jayarajannair9092
    @jayarajannair9092 11 หลายเดือนก่อน +1

    സാറേ അയാൾ നല്ലൊരു രാജ്യസ്നേഹി ആയതുകൊണ്ട് ഭരണ പക്ഷത്തെ കുറ്റം പറഞ്ഞില്ല എന്നാൽ പറയുകയും ചെയ്തു. ഇതിപ്പോ ആരാ സ്പോൺസർ ചെയ്തത്. ഇതിന്റെ പിന്നിലെ കളികൾ അറിവില്ലാത്ത ആൾക്കാരും കുറവാ.

  • @SunilKumar-cc7em
    @SunilKumar-cc7em 11 หลายเดือนก่อน

    മലയാള മാധ്യമങ്ങൾ നിലനിൽക്കുന്നത് തന്നെ പരസ്യം മേടിച്ചല്ലേ😂😂😂😂 ഒരു തരി മണൽ പോലും കടത്തിയിട്ടില്ല എന്നാണ് മാധ്യമങ്ങൾ നേരത്തേ പറഞ്ഞത് ..... (മലയാളികൾക്കും പരസ്യം മതിയല്ലോ)

  • @EarathSNair
    @EarathSNair 11 หลายเดือนก่อน

    ഇതുപോലെ ഒരു ajustment അല്ലേ ടിപി ചന്ദ്രശേഖരൻ്റെ കേസിൽ യുഡിഎഫ് ചെയ്തത്.

  • @pradeepkannan5362
    @pradeepkannan5362 11 หลายเดือนก่อน +1

    Very true...just fooling around common people.

  • @Kareenhaji-ux9zn
    @Kareenhaji-ux9zn 11 หลายเดือนก่อน +4

    പാഷ സാറേ കുറേ നാളായി ഇത് കേൾക്കാൻ തുടങ്ങിയിട്ടു താങ്കൾ ഒരു ഉന്നത സ്ഥാനത്ത് നിന്നും റിട്ടേൺസ് ഒരു മാന്യൻ അല്ലായിരുന്നുലേലാ

  • @subbayyanaidu4061
    @subbayyanaidu4061 11 หลายเดือนก่อน +1

    Yes 💯 percent correct 🎉🎉🎉🎉🎉🎉🎉

  • @Balakri15
    @Balakri15 11 หลายเดือนก่อน +5

    കോൺ കാർപണം വാങ്ങിയില്ലേ കമാൽ പാഷേ

  • @unnikrishnannair6848
    @unnikrishnannair6848 11 หลายเดือนก่อน

    മാത്തിയമങ്ങൾ ചുങ്കം പറ്റി അടങ്ങി മിണ്ടാതിരിക്കുന്നു എന്നല്ലേ പറയേണ്ടത് ???

  • @pksasi6065
    @pksasi6065 11 หลายเดือนก่อน

    സത്യം

  • @jayarajankadavil8293
    @jayarajankadavil8293 11 หลายเดือนก่อน

    ഒരു പുതിയ ന്യൂസ്‌... ശരിയാണോയെന്നറിയില്ല.. അണിയറയിൽ വീണവിജയനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ശക്തമായികൊണ്ടിരിക്കുന്നു. ( മാസപ്പടി വിവാദത്തിൽ വീണ വിജയനെ മുഖ്യമന്ത്രിയാക്കിയാൽ പിന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലത്രേ.) അതിനുദാഹരണം പിണറായി വിജയൻ തന്നെ 👍

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 11 หลายเดือนก่อน +1

    What Hon Kemal Pasha says.id hundred percent true.

  • @balanp1844
    @balanp1844 11 หลายเดือนก่อน

    കണ്ടൽ പൂച്ച വീണവായിക്കാനിങ്ങന്നിട്ട് കുറച്ചു ദിവസമായല്ലോ? ഒന്നണിറ്റ്ച്ചി പാത്തി വന്നിരിക്കു പൂച്ചേ?

  • @royk.v3617
    @royk.v3617 11 หลายเดือนก่อน

    The shoe cleaner's words...😅

  • @balanck7270
    @balanck7270 11 หลายเดือนก่อน

    നീക്കു പോകുകൾ സംശയമല്ല സാറെ.100% ഉണ്ട് അതാണ് വാസ്തവം. ഇന്നവന്മാർ എന്തു ജാഥ നടത്തിയിട്ടു ഒരു കാര്യവുമില്ല. മോഡിയും നന്ന്, bjp യും നന്ന്, markist പാർട്ടിയും നന്ന്. ജനത്തെ പൊട്ടന്മാരാക്കി. ജനം always പോണ്ണന്മാർ.

  • @be_calm1972
    @be_calm1972 11 หลายเดือนก่อน +3

    അദാനിയുടെ പോർട്ടും ലക്ഷദ്വീപിലെ ടൂറിസം വികസനം
    മുതലായവ സുഗമമായി നടക്കാൻ കേരളത്തിൻറെ ഭരണം ബിജെപിയുടെ കയ്യിൽ കിട്ടിയേ മതിയാവൂ.

  • @sugathanb.k2768
    @sugathanb.k2768 11 หลายเดือนก่อน +1

    You are absolutely right sir , all are thieves. Mindset of people should be blamed.

  • @JayalakshmiGopalakrishna-vs2ud
    @JayalakshmiGopalakrishna-vs2ud 11 หลายเดือนก่อน

    Rightly said Surendran and Muralidharan are very intimate friend of CM they are allowing the CPM to continue his corruption.PM is silent but I respect him but only since he support CM I hate pM and BJP why BJP idea of vanishing Congress change arrest CPM then win

  • @sureshek3765
    @sureshek3765 11 หลายเดือนก่อน

    2024 ഇലക്ഷൻ റിസൾട്ട് കഴിഞ്ഞ് അറിയാം.. എങ്ങനെ പോകും എന്ന്

  • @krishnankuttyk158
    @krishnankuttyk158 11 หลายเดือนก่อน

    ജനം ഉണരണം. വളരണം!

  • @adamscreations
    @adamscreations 11 หลายเดือนก่อน

    കോടതിയിൽ കൈകൂലിയുണ്ടല്ലൊ സാറെ.അതാദ്യം നിർത്താൻ നോക്ക്

  • @sunilkumar-p5v9d
    @sunilkumar-p5v9d 11 หลายเดือนก่อน

    ആര് ആരെ പൂട്ടുമെന്ന് കാണാം.. നാട് വാഴിയും... രാജാവും...തമ്മിലുള്ള വെത്യാസം അങ്ങനെ കണ്ടാ മതി.

  • @kottaram-Ramesh
    @kottaram-Ramesh 11 หลายเดือนก่อน +3

    വായിൽ തോന്നിയത് കോതക്ക് പാട്ട്, ഇയാൾ പറയുന്നത് ആരെങ്കിലും വിശ്വാസിക്കുമോ?

  • @ramachandranr8060
    @ramachandranr8060 11 หลายเดือนก่อน +1

    While I agree with u on your reasoning for the silence of the PM it would not be proper for him to comment on it becos enquiry is a process n not a conclusion

  • @ajayakumar2025
    @ajayakumar2025 11 หลายเดือนก่อน

    ഒന്നും നടക്കില്ല എല്ലാം അഡ്ജസ്റ്റ് മെറ്റ് ആണ്

  • @johnjoseph8441
    @johnjoseph8441 11 หลายเดือนก่อน

    അദാനി വഴിഞ്ഞം പോർട്ട്‌ തിരുവനന്തപുരം എയർ പോർട്ട്‌