ഒരുമിച്ചൊരു വീട് വൃത്തിയാക്കലും ചെടിനടലും 💕|ഇങ്ങനെ ചെയ്‌താൽ പണികൾ തീരുന്നത് അറിയില്ല 🔥

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #cleaningmotivation #cleaning #plants

ความคิดเห็น • 80

  • @razimaziafuazurazimaziafua1106
    @razimaziafuazurazimaziafua1106 24 วันที่ผ่านมา

    ചേച്ചിയുടെ വീട് കാടാമ്പുഴ എവിടെയാണ്....ഒന്ന് പറയാമോ

  • @sunilamohan6520
    @sunilamohan6520 3 หลายเดือนก่อน +1

    Shebi....ഭാഗ്യവതി...husband എല്ലാത്തിനും ഹെൽപ്പ് ഉണ്ടല്ലോ...ചെടി ഉണ്ടെങ്കിൽ വീടിനും ഭംഗി ആണ്, മനസ്സിനും നല്ല സുഖം കിട്ടും, ഞാനും ചെടി നിറയെ വെച്ചിട്ടുണ്ട്, മനസ്സിന് എന്തെങ്കിലും പ്രയസം തോന്നുമ്പോൾ ചെടിയുടെ അടുത്തുകൂടി അതിനെയും നോക്കി നടക്കും
    എനിക്കും വീട് പണി ആണ് ടൈനിങ്കിൽ കൊടുത്തപോലെ ഗ്ലാസ് വെച്ചിട്ടുണ്ട്...😊❤

    • @lifestylewithshebi6997
      @lifestylewithshebi6997  3 หลายเดือนก่อน

      ആണോ 😍ഏത് വരെയായി വീട് പണി?

  • @dhiyaanddanie7888
    @dhiyaanddanie7888 3 หลายเดือนก่อน +1

    ബോഗാൻവില്ല വലുതായതു വെട്ടണ്ട. അത് വളച്ചു വെച്ചുകൊടുത്താൽ നിറയെ പൂക്കൾ വരും end ഒന്ന് വളച്ചുകൊടുത്താൽ മതി

    • @lifestylewithshebi6997
      @lifestylewithshebi6997  3 หลายเดือนก่อน

      gate ന് മുകളിലൂടെ വളച്ചു വെക്കാൻ പ്ലാൻ ഉണ്ട്. എന്നാലും അതിനെയൊന്ന് ഒതുക്കി നിർത്താം ആദ്യം എന്ന് വിചാരിച്ചു 😊

  • @sindhusraj855
    @sindhusraj855 3 หลายเดือนก่อน +2

    Shebi പറഞ്ഞത് ശരിയാണ് വീട് ചെറിയതാണെങ്കിലും land scape അടിപൊളി ആണെങ്കിൽ നല്ല ഭംഗി തന്നെ ആണ് .

  • @ayshhaaa
    @ayshhaaa 3 หลายเดือนก่อน +1

    veedinte budget ethra aayi.....onnum parenju tharumo

  • @mymoonak4501
    @mymoonak4501 3 หลายเดือนก่อน +1

    നിങ്ങളുടെ നടുമ്മറ്റത്തുള്ള ഊഞ്ഞാലിനെ എത്ര ചെലവ് വന്നു എവിടുന്നാണ് അത് ചെയ്യിച്ചത് ഒന്ന് പറഞ്ഞു തരുമോ

    • @lifestylewithshebi6997
      @lifestylewithshebi6997  3 หลายเดือนก่อน +1

      around 12k ayennanu orma. Ivide aduthulla oru shopil model kanich koduth cheyyichathada💕

  • @ROH2269
    @ROH2269 2 หลายเดือนก่อน

    Hy dear superb ❤
    Nadumuttathu vechirikkunna china doll chattiyil Nannayittu valarumo?

    • @lifestylewithshebi6997
      @lifestylewithshebi6997  2 หลายเดือนก่อน

      മഴ പെയ്തപ്പോൾ പെട്ടെന്ന് നന്നായി വളരുന്നുണ്ട്

  • @sindhusraj855
    @sindhusraj855 3 หลายเดือนก่อน

    Shebi യുടെ വീട് നല്ല ഭംഗി ആണ്.

  • @NabeelaV
    @NabeelaV 3 หลายเดือนก่อน

    Shabi, കലാതിയ ക്ക് shade വെയിൽ mathi

    • @lifestylewithshebi6997
      @lifestylewithshebi6997  3 หลายเดือนก่อน

      ha അങ്ങനെ മതീന്ന് മനസ്സിലായത് വെയിലത്ത്‌ ചെടികൾ ഉണങ്ങിയപ്പോഴാണ് 😄അടുത്ത കൊല്ലം അവിടെ shade വരുന്ന വിധത്തിൽ എന്തെങ്കിലും ചെയ്യണം

  • @vinodbnair6721
    @vinodbnair6721 3 หลายเดือนก่อน +1

    ഹസ്ബെന്റിന് എന്താ ബിസിനസ്

  • @Neelumole
    @Neelumole 3 หลายเดือนก่อน

    Shebi, Branches/stem trim cheyan scissors/ cutter use cheyunnatha nallathu

  • @kolappang5765
    @kolappang5765 3 หลายเดือนก่อน

    Kitchen flooring entha ennu parayavo..🥰

  • @fathimazhera7418
    @fathimazhera7418 3 หลายเดือนก่อน

    chedigal kure veanam nalla bagiya anthey veedil unde standila alla chedigalum ❤

  • @renureghu2523
    @renureghu2523 3 หลายเดือนก่อน

    Shebi AA hairstyle kanichu tharmo

    • @lifestylewithshebi6997
      @lifestylewithshebi6997  3 หลายเดือนก่อน

      Ath simple ayt mudi keti vekunnatha😄njn video yil kanikam allenkil instayil msg idu

  • @bagyalakshmi3531
    @bagyalakshmi3531 3 หลายเดือนก่อน

    Cutter onthu veadicho mole angane vatruthu❤

  • @shereenasheri7161
    @shereenasheri7161 3 หลายเดือนก่อน

    എന്റെ വീട് പണി ഓർമ വന്നു. 😍. ഇതുപോലെ തറവാടിന്റെ അടുത്ത് തന്നെ.. 7വർഷം ആയി. ഞാനും hus പിന്നെ മോനും. അവനും ഇപ്പോൾ 10th ൽ ആണ്. Nice വീഡിയോ 👍🏼

    • @lifestylewithshebi6997
      @lifestylewithshebi6997  3 หลายเดือนก่อน

      ഷെറീനയുടെ വീട് എവിടെയാണ്

    • @shereenasheri7161
      @shereenasheri7161 3 หลายเดือนก่อน

      തൃശൂർ ജില്ല

  • @sruthianeesh8757
    @sruthianeesh8757 3 หลายเดือนก่อน

    Chechik oru Q n A plan cheythude..

  • @kavithachandran3189
    @kavithachandran3189 3 หลายเดือนก่อน

    Nail caring enganeyanu...?? Joli cheyyumbo nail polish oke petennu pokule

  • @jincyshiju5194
    @jincyshiju5194 3 หลายเดือนก่อน

    Evideya shebi work cheyyunnathu.

    • @lifestylewithshebi6997
      @lifestylewithshebi6997  3 หลายเดือนก่อน +1

      ആദ്യം uae ലും പിന്നീട് നാട്ടിലും work ചെയ്തിരുന്നു. ഇപ്പൊ resign ചെയ്തു

    • @jincyshiju5194
      @jincyshiju5194 3 หลายเดือนก่อน

      @@lifestylewithshebi6997 enthu job aayirunnu

  • @Nisha-lg1ey
    @Nisha-lg1ey 3 หลายเดือนก่อน

    if u can add cocopeat+cow dung +bone meal to soil plants wll grow healthy and fast.

  • @nalinigireesh8326
    @nalinigireesh8326 3 หลายเดือนก่อน +1

  • @kolappang5765
    @kolappang5765 3 หลายเดือนก่อน

    Unjal online vangiyathano?

    • @lifestylewithshebi6997
      @lifestylewithshebi6997  3 หลายเดือนก่อน

      അല്ല. Model പറഞ്ഞ് ഉണ്ടാക്കിച്ചതാണ്

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 3 หลายเดือนก่อน

    സൂപ്പർ വീഡിയോ 👌👌🥰

  • @lethadhanjaya4698
    @lethadhanjaya4698 3 หลายเดือนก่อน

    Veedu super❤️❤️❤️❤️

  • @elizabethissac8397
    @elizabethissac8397 3 หลายเดือนก่อน

    Super gardening ❤❤❤

  • @sindhusujith6200
    @sindhusujith6200 3 หลายเดือนก่อน

    Thank you❤ for hai

  • @anilani2683
    @anilani2683 3 หลายเดือนก่อน

    ..super Videos. .

  • @sindhumanikandan6877
    @sindhumanikandan6877 3 หลายเดือนก่อน

    Video super❤

  • @diyasanthosh-pavithrasanth6528
    @diyasanthosh-pavithrasanth6528 3 หลายเดือนก่อน

    Hai

  • @rahmathmuneer2520
    @rahmathmuneer2520 3 หลายเดือนก่อน

    nice❤

  • @jayasreejayamohan7314
    @jayasreejayamohan7314 3 หลายเดือนก่อน

    😃👍👍

  • @mirasunith
    @mirasunith 3 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @volghhbnn
    @volghhbnn 3 หลายเดือนก่อน

    ❤❤❤❤❤

  • @agneyar.r9454
    @agneyar.r9454 3 หลายเดือนก่อน

    ❤❤

  • @NabeelaV
    @NabeelaV 3 หลายเดือนก่อน

    ❤❤

  • @bagyalakshmi3531
    @bagyalakshmi3531 3 หลายเดือนก่อน

  • @subhasudheesh6544
    @subhasudheesh6544 3 หลายเดือนก่อน

    👌🏼