പിന്നിട്ട വഴികളിലേക്കൊരു തിരിഞ്ഞുനോട്ടം Old fashioned bag making in villages 👍🥰👌

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024
  • Old fashioned bag making in villages 👍👌
    പ്രിയമുള്ളവരെ ഈ വീഡിയോയിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. നമുക്കു മുന്നേ കടന്നുപോയ നമ്മുടെ പൂർവികർ.മാർക്കറ്റുകളിൽ നിന്ന് വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരാൻ ഉപയോഗപ്പെടുത്തിയിരുന്ന. പ്രകൃതിദത്തമായ സഞ്ചിയും, കൂടാതെ നെൽവയലുകളിലും മറ്റും ജോലി ചെയ്തിരുന്നവർ. ശക്തമായ വെയിലിലും, മഴയിലും, ശിരസിനെ പ്രൊട്ടക്ട് ചെയ്യാൻ ഉപയോഗപ്പെടുത്തിയിരുന്ന. പാള തൊപ്പിയും.നിർമ്മിച്ചിരുന്നത് പഠിക്കാനും, പരിചയപ്പെടാനും, ഈ വീഡിയോ നിങ്ങളെ സഹായിക്കും. തനി നാടൻ ഗ്രാമീണ മേഖലയിൽ. ഷൂട്ട് ചെയ്ത ഈ വീഡിയോ. വല്ലാത്തൊരു അനുഭൂതി നിങ്ങൾക്ക് സമ്മാനിക്കും 👍🤝👌🥰
    #latheefmanu
    #youtubevideo
    #viralvideo
    #villagevlog
    #viralvideos
    #youtube
    #malayalam
    #youtubeindia
    #2024
    #oldisgold
    #rural
    #rurallife
    #ruralliving
    #villagelife
    #villagelifestyle
    #vlog
    #vlogging
    #youtubechannel
    #kappala
    #palathoppi
    #villagenature
    #villagenews

ความคิดเห็น • 8

  • @sirajpc1890
    @sirajpc1890 3 หลายเดือนก่อน +1

    👍👍👍

    • @latheefmanu
      @latheefmanu  3 หลายเดือนก่อน

      നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി അറിയിക്കുന്നു 👍🤝🥰

  • @HamsaHaji1888
    @HamsaHaji1888 3 หลายเดือนก่อน +1

    Very good. Good information ❤❤❤

    • @latheefmanu
      @latheefmanu  3 หลายเดือนก่อน

      👍👍👍

  • @misriyarahman9725
    @misriyarahman9725 3 หลายเดือนก่อน +1

    wow- അടിപ്പൊളി വരും തലമുറക്ക് ഇതൊരു മാത്രകയാവട്ടെ -

    • @latheefmanu
      @latheefmanu  3 หลายเดือนก่อน

      ഒത്തിരി സന്തോഷം നിങ്ങളുടെ അഭിപ്രായത്തിൽ നന്ദി അറിയിക്കുന്നു 👍🤝🥰

  • @AmeerV-l2w
    @AmeerV-l2w 3 หลายเดือนก่อน +1

    ഇത് പോലുള്ള തൊക്കെ വീണ്ടും വരണം സൂപ്പർ

    • @latheefmanu
      @latheefmanu  3 หลายเดือนก่อน

      നിങ്ങളെപ്പോലെയുള്ളവരുടെ പ്രോത്സാഹനമാണ് ഇങ്ങനെയുള്ള ഗ്രാമീണ വിശേഷങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ പ്രചോദനമാകുന്നത് 👍🤝🥰