3:53 സത്യം. ദോശായി കുടുംബത്തിലെ എല്ലാവരും ഒരേ സമയം ഞെട്ടും. പക്ഷേ ഓരോരുത്തരുടെയും ഞെട്ടൽ minimum 1 min കാണും....അങ്ങനെ ഒരു episode full ഞെട്ടലിൽ ഒതുക്കും 😂😂😂 പാമ്പ് കൊത്താൻ വരുമ്പോ അതിൻ്റെ മുന്നിൽ നിന്ന് ഓടി മാറാതെ വട്ടം കൂടി നിന്ന് അതിനോട് കൊത്തരുതെ എന്നപേക്ഷിക്കുന്നു... ഓഹ്! കഷ്ടം തന്നെ....😂😂😅 അന്നൊക്കെ ഇത് കണ്ട് thrill അടിച്ചിരുന്നത് ഓർക്കുമ്പോ തന്നെ എന്തോ പോലെ.....ehh
Bro, താങ്കളുടെ ദുരന്ത കുട്ടികാലം എല്ലാം കുട്ടികളും കാർട്ടൂൺ കാണുമ്പോൾ താങ്കൾ സീരിയൽ മുന്നിൽ മനസിലാ മനസോടെ കാണേണ്ടി വരുന്ന അവസ്ഥ. എന്റെ ദൈവമേ ശത്രുക്കൾക്കു പോലും ഈ ഗതി വരല്ലേ 🙏
6:35 അയ്യോ പൊന്നേ.......... ഇത് ആണെങ്കിലോ ഇപ്പൊൾ നടന്നു കൊണ്ടിരിക്കുന്ന അടുത്തത്. 😂😂😂 രാത്രി കണ്ടത് വീണ്ടും അടുത്ത ദിവസം ഉച്ചക്ക് കാണാൻ തോന്നും🤣 പ്രത്യേകിച്ച് അമ്മമാർക്ക് 😂😂 പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തെ പിള്ളേര് SOCIAL MEDIA Addiction 😂😂😂 അതുപോലെ അമ്മമാർക്ക് Serial Addiction 😂😂😂😂
പണ്ട് ഞങ്ങളെ പൊട്ടൻമാരാക്കിയ Serials😤😂😂😂😂 വീടുകാരിൻ്റൊപ്പം തല്ലുകൂടി കണ്ട Serials😂😂😂 അമ്മയും അമ്മൂമ്മയും Serial പ്രാന്ത്😂😂😂 അനിയന്മാരും അനിയത്തിമാരും Cartoon പ്രാന്ത് 😂😂😂😂 ചേട്ടന്മാരും ചേച്ചിമാരും English super movies or ISL & other sports പ്രാന്ത് 😂😂😂 അച്ഛനും അപ്പൂപ്പനും വാർത്തയുടെയും ജ്യോതിഷത്തിൻ്റെയും പ്രാന്ത്😂😂😂 ഇതേ അവസ്ഥ പണ്ട് അനുഭവിച്ചവർ ഉണ്ടോ 😂
Type Your Favourite Number😌mine=7
CR7❤️✨
6(my lucky number 😉)
Same pitch Toky ente fav number:- 7 annu❤
7❤
ഇവരെ പോലെ ഒരു വലിയ TH-camr ആവാൻ എന്നെ സഹായിക്കുമോ 🥺😢
3:53 സത്യം. ദോശായി കുടുംബത്തിലെ എല്ലാവരും ഒരേ സമയം ഞെട്ടും. പക്ഷേ ഓരോരുത്തരുടെയും ഞെട്ടൽ minimum 1 min കാണും....അങ്ങനെ ഒരു episode full ഞെട്ടലിൽ ഒതുക്കും 😂😂😂
പാമ്പ് കൊത്താൻ വരുമ്പോ അതിൻ്റെ മുന്നിൽ നിന്ന് ഓടി മാറാതെ വട്ടം കൂടി നിന്ന് അതിനോട് കൊത്തരുതെ എന്നപേക്ഷിക്കുന്നു... ഓഹ്! കഷ്ടം തന്നെ....😂😂😅 അന്നൊക്കെ ഇത് കണ്ട് thrill അടിച്ചിരുന്നത് ഓർക്കുമ്പോ തന്നെ എന്തോ പോലെ.....ehh
❤❤but അവളോട് റെസ്‌പെക്ട് തോന്നിയത് shootinne ഉപയോഗിച്ചത് real പാമ്പിനെയാണ് ❤
ഒന്ന് പോടാ പൊട്ടാ.... അത് പ്ലാസ്റ്റിക് പാമ്പ് ആണ്. പിന്നെ ആ നാറിച്ചി ഒന്നാംതരം കഞ്ചാവ് ആണ് 😂😂
ചന്ദനമഴയിൽ അമൃത sslc ഉയർന്ന മാർക്കിൽ പാസ്സ് ആയവൾ ആയിരുന്നു 🤣
എന്നിട്ടാണ്
സഹായിച്ചതിന് english തെറി വിളിച്ചത് 😂
@@mysteriousgamerideryt.Ath SSLC pass aavunnthaninu munpu aanu
ചന്ദനമഴ >>>> every serial... 🗿🔥
😂💯😂💀
Oooff enthe mone nostalgic scenes ♥️✨✨🔥
എന്തായാലും ഇത് നല്ല കോമഡി തന്നെ😂😂😂😅എല്ലാം ഒന്നിനൊന്നു മെച്ചം കൂടെ ചേട്ടനും (ചെറുതായിട്ട് പഞ്ചാര അടിച്ചതാണ് കേട്ടോ ഈ ലാസ്റ്റ് പറഞ്ഞ വാക്ക്)😂😂😂😂❤❤❤❤❤❤❤
Love
Last Suryade pick-up lines nte tokyde replys chumma thee😂❤
Inniyum serials ondallo 😹😹
Ath kude reaction cheyoo 🤣🤣
Reaction video polii 😹
𝗧𝗶𝘁𝗹𝗲 തുടങ്ങുമ്പോഴേ അമ്മയുടെ മടിയിൽ കിടന്നു ഉറങ്ങുന്ന ലെ ഞാൻ 🤣🤣
ചന്ദനമഴ ❌️കണ്ണീർമഴ ✅️
സ്വാന്തനം റിയാക്റ്റ് chey pls 😂ഏട്ടത്തിയമ്മ 😁.. അഞ്ചു പ്രെഗ്നന്റ് ആയി anjute അച്ഛൻ ദേവിനോട് പോയി നന്ദി പറയുന്നു 😂😂😂😂ഇത് pole കൊറേ കൊറേ 😂😂😂😂
Last surya yude pick up line reaction....toky....seen annu....😂😂😂😅😅
Toki chettan reaction adipoli💖😍👌
As usual vdo content & editing chumma polii as you 😌❤️
Korach sankethika thakarar kaaranam vdo kaanan late aayi poyaach 😢😢
6:41 മഞ്ഞ കുടുംബം
Editing supparaa toky chettan🥰♥️🥰
Edayil varnna movie secens evdnn oppikknnee....ejjathi.....💫
4:38എന്തൊരു നീജൻ ആണ് 😂😂
Superrr chetta chirichu oru vazhi ayi😂 ithinte part 2 cheyavo 😊
He back after a long tym 🥳
🥳🎉
Thank you dear your vedios always make me happy ❤
Bro, താങ്കളുടെ ദുരന്ത കുട്ടികാലം എല്ലാം കുട്ടികളും കാർട്ടൂൺ കാണുമ്പോൾ താങ്കൾ സീരിയൽ മുന്നിൽ മനസിലാ മനസോടെ കാണേണ്ടി വരുന്ന അവസ്ഥ. എന്റെ ദൈവമേ ശത്രുക്കൾക്കു പോലും ഈ ഗതി വരല്ലേ 🙏
8:16 അങ്ങോട്ട് കോമഡി ഫുള്ള് കോമഡി എനിക്കിഷ്ടപ്പെട്ടത് 😂😂😂
എല്ലാവരുടേം ഞെട്ടല് കഴിയുമ്പത്തിനു അടുത്ത സീരിയൽ തൊടങ്ങും 😃🙂✨
Pickup line set .....😂😂😂set🎉🎉🎉last scene🎉🎉🎉
Toky chettoiii...... ✨💗💥
Video ishtapettu 🥰😻
Ente toki bhayi sooper reaction 😅😅😅kandu chirichu oru variikayi ijathi reaction 😅😅
6:35
അയ്യോ പൊന്നേ..........
ഇത് ആണെങ്കിലോ
ഇപ്പൊൾ നടന്നു കൊണ്ടിരിക്കുന്ന അടുത്തത്.
😂😂😂
രാത്രി കണ്ടത് വീണ്ടും അടുത്ത ദിവസം ഉച്ചക്ക് കാണാൻ തോന്നും🤣 പ്രത്യേകിച്ച് അമ്മമാർക്ക് 😂😂
പറഞ്ഞിട്ട് കാര്യമില്ല
ഇപ്പോഴത്തെ പിള്ളേര്
SOCIAL MEDIA Addiction 😂😂😂
അതുപോലെ അമ്മമാർക്ക് Serial Addiction 😂😂😂😂
Love from a പാവം MalayaliTrainVlogger❤
eppozhetheyum poleyum thanne editingg scene 💥
waiting for next content🥰
Super condunt toky chetta oru rekshayumilla❤️❤️❤️💥💥
Nta mownea vere level ayirunu inathea video 😂 athinu patiya captionum 🔥😂
Ente tokyee....😂😂 Nthuttraa ith...njn chirich chirich chathuu😂🔥🔥🔥
ഇനിയും കുറെ വീഡിയോസ് ഇടുമോ 😁💗 chupper😁
Oru moolakku Pambine kanubam ellarum mari pokkum allathe athinte keezhelottu keri kodukkathillaaa 😂😂😂😂
😂 . Waiting ayirunnu Toky
Tokky baii poli🔥 comedy's kollam korre chirichu. Next videoil kurachukudi comedy's add cheyoka and my favourite no:14❤️❤️🥰
Ak tok adipolii😂. Full kand!😂😌👍🏻
Toky bhai is back 🎉🎉🎉🎉
Reaction king tokii bhaiii ❤❤bootcamp boys uyir ❤❤
Adipoli😅enikk ishtapettu ak talk serial ellam inganeya😏
Kannermazha aha nalla caption😂
Your smile makes me smile💞
Editing adipoli aaah😂❤️
Ee video kandale ariyam evan katta serial fan annu... Serial kanan ammekal mune ivanavum excited ayi irikya.. 😂😂😂
Nice editing ❤
Oooff Ente Machane Ningal supera 😍💞
Waiting aayirunnu ingane oru reaction videokk vendi 😂😂enthayalum kalakki😂😂😅😅😅chirichu chathillanne ullu😂😂😂😅😅😅😅😅😅
Chettan idunna vidios Ellam poli inyum chettan vidios idanam 👍💖
04:55 highlighted episode 😂😂
Toky was really handsome in white shirt ❤❤
പണ്ട് ഞങ്ങളെ പൊട്ടൻമാരാക്കിയ Serials😤😂😂😂😂
വീടുകാരിൻ്റൊപ്പം തല്ലുകൂടി കണ്ട Serials😂😂😂
അമ്മയും അമ്മൂമ്മയും Serial പ്രാന്ത്😂😂😂
അനിയന്മാരും അനിയത്തിമാരും Cartoon പ്രാന്ത് 😂😂😂😂
ചേട്ടന്മാരും ചേച്ചിമാരും English super movies or ISL & other sports പ്രാന്ത് 😂😂😂
അച്ഛനും അപ്പൂപ്പനും വാർത്തയുടെയും ജ്യോതിഷത്തിൻ്റെയും പ്രാന്ത്😂😂😂
ഇതേ അവസ്ഥ പണ്ട് അനുഭവിച്ചവർ ഉണ്ടോ 😂
poli macha iniyum vennam
8:35 ith ipo serial mari cinema ayaloo😂
Ak Tok polichu kiluki ❤❤❤
First view njhn anne.... 🥳🥳
Black shirt aanenkil 😍 please try🥺🥺❤️
8:45 enthe ponnnee scn 😂😂😂😂😂
Nee oru chandhanamazha fan anu enn njagalkk ariyaam 😌
ഒരു ലൈവ് ഇടുമോ❤️❤️❤️❤️
Nte ammo Roasting te ageattam 😂Sho ahh last dum dum 😆 Yes He never fails to make a laugh 🙌
ആദ്യത്തെ രണ്ടും ഹിന്ദി റീമേക്ക്.1ചന്ദനമഴ :സാത് നിഭാന സാതിയ 2 പരസ്പരം :ദിയാ ഓർ ബാത്തീ ഹം 😂😂
3:54 ഞെട്ടാൻ ഒരോത്തരും Token എടുത്തിട്ടുണ്ട്. അതനുസരിച്ചാണ് ഞെട്ടുന്നത്. 😂😂😂
Hlo toki entha aa movie nte name. Matte movie full of pick up line
Meetup - nu munb 1 video koodi plzz... request aahn🤍🥹
Achu chetta ❤❤❤❤😂😂🎉🎉🎉👑👑
4:56 പാമ്പിനെ എടുക്കുന്നത് കണ്ട് ഇവൻ തുറക്കുന്നത് കണ്ടാൽ ഇവൻ അതിനെ തിന്നാൻ പോകുവാന്ന് തോന്നും 😂😂😂
Last seen luttappi very funny😂😂😂🎉😂😂😂😅😅😅
Ak tok pwolichu ❤❤
Hai toki Bai real name parayamo
Next part venam😌😂
ayee ayee njnum sramichalo monee
😚☺
*no one can replace toki💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
7 manik shesham remoteil thottal ath maranam😂
Parasparam irangiya time il ente college le oru sir njangal girls ellarum ips eduth Deepthi e pole aakanam ennu parayaarundayirunnu😂😂😂😂
Pwlii videooi😂❤❤
പാമ്പിന്റെ വിതി🥺🥺🥺🥺
Superb✨️🖇
Free fire ippozhum kalikkumo
Ela athokke kazhinja kalam😂
Yaah
Illa maduthu ippo pes
Ella
@@santazaff7224 kalikkaanda
Toki chettan look aayi❤️❤️
4:14 uffff 🙆
AK eniku chiri pidichu nikkaan pattunnilla njan idhu oru 3 thavvanayyghillum ee video kandittundaghum
First comment 🎉🎉🎉🎉🎉
Chetta kanner mazha super 😂
02:07 ithil aarka english sherikum ariyathe 🤣🤣🤣
First comment❤😍
Chetta anik chettane ishdann loveyou 💋💋 ഈ uumm chetta tte kanin thene ☺️☺️☺️☺️☺️☺️☺️☺️
Ninte andi
Naaptol roasted chiyoo bro plz
Editing oru rakshem illa😹toky poli ❤
Let: pamb enthuva edh parayunne enikonnum manassilaavunnillalo 🙄🙄 evakk prand pidichaa 🙄🙄
എന്തെങ്കിലും content ചെയ്യണം എന്ന് വിചാരിച്ചു ചെയ്തപോലെയുണ്ട്... മഹാരാഥന്മാർ വർഷങ്ങൾക്കുമുന്നേ ട്രോളും റിയാക്ഷനും ഒക്കെ ഇറക്കിയ സാധനം പിന്നേം എടുത്തിട്ട് ചെയ്യുന്നു..😅 ഫ്രഷ് content കൊണ്ടുവാ tokibhai...😂
Bro aa pampine pidikkunna see original aanu
Tokyyyeee replyy thruooo❤😢
ശോകമൂകനായ പാമ്പ് എന്തു ചെയ്യും🥺🥺🥺🥺
Ath sherikk paamb aayirunnu😂
Aktok seen mone ❤❤
4:43😂😂😂😂😂
8:00 kkum 8:30
AK tok fire alleeee😍😍😍
Korangan thala maaninu kitti dum dum dum
Polich Bro 😂😂