𝗡𝗮𝗻𝗻𝗶𝘆𝗼𝗱𝗲 𝗡𝗷𝗮𝗻 𝗦𝘁𝗵𝘂𝘁𝗵𝗶 𝗣𝗮𝗮𝗱𝗶𝗱𝘂𝗺 | നന്ദിയോടെ ഞാൻ സ്തുതി പാടിടും....|𝗙𝗿 𝗝𝗼𝘀𝗲 𝗞𝗼𝘁𝘁𝗮𝗸𝗸𝗮𝗸𝗮𝘁𝗵𝘂

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 287

  • @ifayavlog1510
    @ifayavlog1510 หลายเดือนก่อน +3

    Wow നല്ല സുഖം കേൾക്കാൻ. ഒരു പാട് പേർക്ക് മനശ്ശാന്തി ലഭിക്കട്ടെ🙏🙏🙏🙏

  • @jojygeorge1219
    @jojygeorge1219 ปีที่แล้ว +11

    എന്റെ കർത്താവെ ഈ മഹാ പാപി ആയ എന്നെ എന്റെ തെറ്റുകുറ്റങ്ങൾ ഷെമിച്ചു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ. എന്റെ ജീവിതത്തിലെ ഇല്ല തടസങ്ങൾ മാറ്റി ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @cleetuspf3419
    @cleetuspf3419 หลายเดือนก่อน +1

    വളരേ നല്ല feel ഉണ്ട്‌, എത്ര കേട്ടാലും മനസ് നിറയും, ദൈവത്തിനു നന്നി പാടിയ അച്ഛന് എല്ലാ ആശംസകൾ.

  • @sibymathews182
    @sibymathews182 11 หลายเดือนก่อน +4

    Many people have been singing this Adoration song, but this is "Super " because of the clarity and diction 👌👌👌

  • @jomonmedayil2422
    @jomonmedayil2422 ปีที่แล้ว +11

    ദൈവത്തെ മഹത്വപ്പെടുത്തി ഒരുപാട് പാട്ടുകൾ പാടാൻ അച്ഛന് കഴിയട്ടെ

  • @josephrajan4020
    @josephrajan4020 9 หลายเดือนก่อน +5

    നമ്മെ അനുദിനവും ഓരോ നിമിഷവും കാത്തു പരിപാലിക്കുന്ന കർത്താവിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക... അച്ചനും കുടുംബത്തിനും സകല ഐശ്വര്യങ്ങളും...

  • @adidev8677
    @adidev8677 ปีที่แล้ว +30

    കർത്താവേ അങ്ങയുടെ നാമം മഹത്വം പെടുത്തുന്നു. അച്ഛാ ഈ ഗാനം മനസ്സിന് ഒരു സമാദാനം നൽകുന്നു

    • @selva205
      @selva205 ปีที่แล้ว +2

      😊

    • @selva205
      @selva205 ปีที่แล้ว +1

      😊😊

    • @MariaAnish-mp8kz
      @MariaAnish-mp8kz ปีที่แล้ว

      Amen 🙏 ​@@selva205

    • @dhanya4388
      @dhanya4388 2 หลายเดือนก่อน

      Njn ennum kelkum

  • @Journey-with-josh2
    @Journey-with-josh2 11 หลายเดือนก่อน +4

    Very nice
    Somany people singing this song, but father singing different feel.
    Thanks God

  • @rajua2595
    @rajua2595 ปีที่แล้ว +10

    അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. എന്റെ grand children നെ ഈ ഗാനം പഠിപ്പിക്കാൻ അച്ഛന്റെ ഗാനം ഞാൻ select ചെയ്തു കാരണം അച്ഛന്റെ അക്ഷര sputatha. മാത്രമല്ല eenavum.Thank you father.

  • @swapnajiju9469
    @swapnajiju9469 ปีที่แล้ว +3

    അച്ഛ ഈ ഗാനം മനസ്സിന് ഒത്തിരി സമാദാനം തരുന്നു

  • @thomasjoseph2582
    @thomasjoseph2582 ปีที่แล้ว +17

    നന്ദിയും സ്തുതിയും മാത്രം അർഹിക്കുന്നവനെ, നിനക്കായി.
    മനോഹരമായ ഗാനം. 👍🙏🙏🙏

  • @sanjanasachu6407
    @sanjanasachu6407 7 หลายเดือนก่อน +5

    ഈശോയെ അവിടുത്തെ നന്മകൾക് നന്ദി 🙏🙏🙏🙏

  • @tuckermathewthew2977
    @tuckermathewthew2977 ปีที่แล้ว +3

    ഈ അച്ഛൻ ചെയ്യുന്നതുപോലെ യാണ് ചെയ്യേണ്ടത്. ഈ പാട്ട് കേൾക്കുമ്പോൾ കണ്ണിൽ കൂടി കണ്ണീർ വന്ന് പോകുന്നു.. ഒത്തിരി സന്തോഷം. നമ്മൾക്കു വേണ്ടത് ഇത്തരം അച്ഛന്മാരെയാണ് അല്ലാതെ ചന്തുപൊട്ട് അച്ഛന്മാരെയല്ല.

  • @gopick6375
    @gopick6375 ปีที่แล้ว +11

    അച്ഛനെ ഈശോതമ്പുരാൻ വാനോളംഅനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jesuswords6123
    @jesuswords6123 ปีที่แล้ว +2

    👌👌👌👌👌👌👌👌👌👍👍👍👍👍👍🙏🙏🙏🙏suooooper Pastor

  • @hildajoseph702
    @hildajoseph702 ปีที่แล้ว +4

    🌹🙏 അച്ഛാ തകർത്തു🌹🙏

  • @annammavarghese9461
    @annammavarghese9461 2 หลายเดือนก่อน +2

    Very good, you sang very well without unwanted music. God bless you.

  • @alphonsachacko2729
    @alphonsachacko2729 4 ปีที่แล้ว +23

    സ്തുതികൾക്ക് യോഗ്യനായവനെ..... അങ്ങ് പരിശുദ്ധൻ. പരിശുദ്ധൻ.. പരിശുദ്ധൻ......
    ഇനിയും പാടി ദൈവത്തെ സ്തുതിക്കുവാൻ ഇടയാകട്ടെ..... കേൾക്കുന്ന ഏവർക്കും അനുഗ്രഹമായി തീരട്ടെ.... അച്ചനെ ദൈവം ബലപ്പെടുത്തുമാറാകട്ടെ....,🙏🌹

  • @twinkletwinkie9858
    @twinkletwinkie9858 ปีที่แล้ว +6

    Blessed priest
    Praise Jesus
    Hail Mary
    Glory to God

  • @jyothim7505
    @jyothim7505 หลายเดือนก่อน +1

    Supr patte

  • @chikkualna9166
    @chikkualna9166 10 หลายเดือนก่อน +1

    അച്ഛൻ. പൊളിച്ചു 🌹🌹❤️

  • @josephvalapattu7700
    @josephvalapattu7700 3 หลายเดือนก่อน +1

    വളരെ ഹൃദ്യം !🙏

  • @bincyreji870
    @bincyreji870 8 หลายเดือนก่อน +3

    വളരെ മനോഹരം....ദൈവത്തിനു നന്ദി പറഞ്ഞുള്ള പാട്ട്..... 👍👌🥰

  • @SivaDhanaya
    @SivaDhanaya 3 หลายเดือนก่อน +2

    ആമ്മേൻ

  • @jacksonjoseph568
    @jacksonjoseph568 4 หลายเดือนก่อน

    Ente eshoye..... Nandi... nandi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deenathomas7464
    @deenathomas7464 3 หลายเดือนก่อน +1

    Amen, Thank you for this lovely song.. Nice voice.

  • @mollyyohannan6161
    @mollyyohannan6161 4 หลายเดือนก่อน +1

    Aacha pattukal super

  • @sunnypreewtha8599
    @sunnypreewtha8599 ปีที่แล้ว +1

    Nannayi paadiyittundu.

  • @charlesnelson4609
    @charlesnelson4609 6 หลายเดือนก่อน

    EXCELLENT 🎵 SONG
    THANKS 👌 😊 AND CONGRATULATIONS 🎊

  • @lillykuttyg5837
    @lillykuttyg5837 5 หลายเดือนก่อน

    Very very nice father. Congratz🙏🙏🙏🌹🕯️✝️

  • @johnjacob2236
    @johnjacob2236 ปีที่แล้ว +2

    ഞങ്ങടെ ഇടവകക്കാരൻ ആണ് അച്ഛൻ

  • @kollamramlathavlogs
    @kollamramlathavlogs 7 หลายเดือนก่อน

    Wow manoharam

  • @JoemolJoseph-u4z
    @JoemolJoseph-u4z 4 หลายเดือนก่อน +1

    👍🙏🙏🙏✝️

  • @mercyraju773
    @mercyraju773 4 หลายเดือนก่อน

    Supper Father

  • @sajusamuel2320
    @sajusamuel2320 11 หลายเดือนก่อน

    സൂപ്പർ പാട്ട്...( ഹെൽമെറ്റ്‌ ?)

  • @jayajohnny1874
    @jayajohnny1874 4 หลายเดือนก่อน +1

    Glory, to, god,

  • @lissymathew582
    @lissymathew582 4 ปีที่แล้ว +5

    Super Acha 💕God bless you

  • @sheejakoshy2350
    @sheejakoshy2350 7 หลายเดือนก่อน

    God bless you Acha🙏🙏

  • @ansualby2838
    @ansualby2838 ปีที่แล้ว +1

    Eppolum kelkkunna oru song.
    Achan padunna thane eppolum kelkkunnathe
    Athra bhangiyayittane padiyirikkunnathe

  • @ShobhaJames-t2n
    @ShobhaJames-t2n ปีที่แล้ว +1

    Thankyou my Lord for your great Glory 🙏

  • @giftyeaso648
    @giftyeaso648 4 ปีที่แล้ว +11

    Nice to hear .....super voice..... Stay blessed always and go ahead 🌹🌹🌹💐💐💐💐

  • @vijusojansan6456
    @vijusojansan6456 ปีที่แล้ว

    എത്ര കേട്ടാലും കെട്ടിരിക്കാൻ തോന്നും

  • @ajimathew8163
    @ajimathew8163 4 ปีที่แล้ว +4

    മനസ്സിന്റെ ഉള്ളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന വരികൾ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @sukumaranpn5400
    @sukumaranpn5400 ปีที่แล้ว +1

    Acha super song and super voice❤🎉❤

  • @youth993
    @youth993 ปีที่แล้ว

    പ്രിയപ്പെട്ട ജോസച്ചാ, നന്നായിരിക്കുന്നു...വളരെ നല്ല ആലാപനം... മരിയ ജേക്കബ് മലയിൽ..

  • @josephravig2803
    @josephravig2803 6 หลายเดือนก่อน

    Praise the lord Jesus Christ 🌷

  • @nishavarghese744
    @nishavarghese744 4 ปีที่แล้ว +7

    God bless you father..

  • @Merrydays
    @Merrydays 4 ปีที่แล้ว +8

    Blessed song and voice
    God bless you achaa
    Amen Jesus, prayers 🕯️🙏👏👌🙏👌👌🙏🙏🧚‍♂️

  • @surejs1326
    @surejs1326 ปีที่แล้ว +1

    God bless you father song super

  • @JohnJoseph949
    @JohnJoseph949 ปีที่แล้ว +2

    Father Jose. So beautifully sung by you You are oozing spirituality head to foot. May God bless you abundantly.

  • @layammajohn3937
    @layammajohn3937 ปีที่แล้ว

    സൂപ്പർ സൂപ്പർ ആയിട്ടുണ്ട് അച്ഛാ🙏🌹🥀🙏🌹🌹🥀🙏🥀🌹👍🌡️🙏🌹👍👍🌹

  • @mariammacleetas2293
    @mariammacleetas2293 10 หลายเดือนก่อน

    എത്ര കേട്ടാലും മതി വരില്ല 🙏

  • @aneeshbalachandran9566
    @aneeshbalachandran9566 2 ปีที่แล้ว +2

    Ee pattu enikku ethra kettalaum mathivarillaa.....athrakyum ishtamanu...

  • @nelsonkottiath3842
    @nelsonkottiath3842 ปีที่แล้ว

    നന്ദി എൻ കർത്താവേ

  • @geevarghesekunchandy622
    @geevarghesekunchandy622 4 ปีที่แล้ว +9

    God bless you achaaa blessed voice😇💜✝️🛐🕎

  • @maryjonhson7819
    @maryjonhson7819 ปีที่แล้ว +1

    Beautiful voice . Heart touching song. Thanks father

  • @Vazhayilsoby
    @Vazhayilsoby 4 ปีที่แล้ว +4

    Super voice acha. God bless you.

  • @shibiabin2045
    @shibiabin2045 3 ปีที่แล้ว +7

    Blessed voice👌meaningful song🤩🤩

  • @tangsangma24
    @tangsangma24 10 หลายเดือนก่อน

    Love this song 💕 Beautiful singing 👌

  • @shinyshaanu3799
    @shinyshaanu3799 4 ปีที่แล้ว +6

    Graceful father... God bless

  • @donuzmedia4428
    @donuzmedia4428 4 ปีที่แล้ว +3

    Waiting 💕💕

  • @philominageorge6023
    @philominageorge6023 ปีที่แล้ว +2

    ❤❤❤❤❤❤❤. സൂപ്പർ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @edwarddurai6091
    @edwarddurai6091 8 หลายเดือนก่อน

    Very nice father. God bless you

  • @alphonsacreations3081
    @alphonsacreations3081 7 หลายเดือนก่อน

    god bless acha,,,,,,,,, u r a such a Holy Priest

  • @snehamysta143
    @snehamysta143 4 ปีที่แล้ว +10

    Praise the lord ❤️❤️

  • @hildajoseph702
    @hildajoseph702 ปีที่แล้ว

    🙏🌹 അച്ഛാ അടിപൊളി🙏🌹

  • @bijuthomas3616
    @bijuthomas3616 7 หลายเดือนก่อน

    God bless you🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @atyabkhan8801
    @atyabkhan8801 ปีที่แล้ว +3

    . I always keep this song close to heart. Today heard u sing. Very soulful and touched. Thanks 🎉🎉🎉🎉 letcs thankful for all bounties bestowed upon us,. Ameen. With warm wishes 🙏🏾🙏🏾🙏🏾🙏🏾

  • @ajoycemal29
    @ajoycemal29 ปีที่แล้ว +2

    Majestic voice and excellent singing 🙏

  • @jasminegeorge2636
    @jasminegeorge2636 ปีที่แล้ว +1

    കേട്ടാലും മതി വരാത്ത പാട്ടു... Enda ഒരു feel... നന്നായി പാടി 🥰

  • @dr.christeenasaji6285
    @dr.christeenasaji6285 4 ปีที่แล้ว +5

    God bless you achaaa...

    • @minishaji7669
      @minishaji7669 3 ปีที่แล้ว

      God bless you achaa🙏🙏🙏🙏🌹🌹🌹

  • @sherlyroy4702
    @sherlyroy4702 ปีที่แล้ว

    അച്ഛനെ കർത്താവ് കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @cherianvarkey9163
    @cherianvarkey9163 4 ปีที่แล้ว +3

    Melodious Acho.🌹👍cherian, palakkad.

  • @ansushittu4795
    @ansushittu4795 4 ปีที่แล้ว +4

    Super acha👍

  • @shijo2003
    @shijo2003 ปีที่แล้ว

    👏🏼👏🏼 praise the Lord

  • @shinuphilipose2852
    @shinuphilipose2852 5 หลายเดือนก่อน

    Super respected father ❤

  • @immanuelmusiccreations4434
    @immanuelmusiccreations4434 ปีที่แล้ว +3

    Praise Jesus ആമേൻ 🙏🙏🙏very good Achaa, god bless

  • @joseenajames9568
    @joseenajames9568 ปีที่แล้ว +1

    Heart touching singing👍God bless you acha

  • @prasannashynibhavan4771
    @prasannashynibhavan4771 ปีที่แล้ว

    Amen Jesus

  • @viswas_fx
    @viswas_fx 4 ปีที่แล้ว +2

    👌👌super അച്ഛാ

  • @NimmyNimmy-ny5zq
    @NimmyNimmy-ny5zq ปีที่แล้ว

    Super, n god bless you

  • @jiswinkottackal5022
    @jiswinkottackal5022 ปีที่แล้ว

    Kanakkilathe kettoo.. still kelkkunnu 🥰

  • @jijijacob7566
    @jijijacob7566 5 หลายเดือนก่อน

    amen🙏

  • @mathewson7
    @mathewson7 ปีที่แล้ว

    താങ്ക്സ് ഗോഡ്

  • @georgechonndal6324
    @georgechonndal6324 ปีที่แล้ว

    This is my ❤️song. 🙏

  • @elsajoseph545
    @elsajoseph545 2 ปีที่แล้ว +1

    പത്ത് പ്രാവശ്യം ഞാൻ കേട്ടു

  • @susenjoshy8238
    @susenjoshy8238 8 หลายเดือนก่อน

    👍 God bless 🙏

  • @premavarghese45
    @premavarghese45 ปีที่แล้ว +1

    👏👏👏👌super

  • @jishashiji4398
    @jishashiji4398 ปีที่แล้ว

    very Good🙏🙏🙏🙏🙏

  • @rixa-vp3mu
    @rixa-vp3mu 4 ปีที่แล้ว +3

    Super 🙏👍👍👍

  • @maryammacherian8259
    @maryammacherian8259 ปีที่แล้ว

    👏👏👏

  • @ivansic5035
    @ivansic5035 4 ปีที่แล้ว +6

    സൂപ്പർ ആയിട്ടുണ്ട് അച്ചാ 🙏

  • @annamma8619
    @annamma8619 ปีที่แล้ว

    Ellaanugrahangalkum nannii naadhaa 🙏❤️

  • @vineustube7966
    @vineustube7966 4 ปีที่แล้ว +4

    Acha polichu ketto god bless you

  • @febinsiby1116
    @febinsiby1116 4 ปีที่แล้ว +2

    Achooooo

  • @philsittyalexander5658
    @philsittyalexander5658 ปีที่แล้ว

    God bless you father

  • @rpkrpk7707
    @rpkrpk7707 ปีที่แล้ว

    Amen❤

  • @bibiantony4475
    @bibiantony4475 ปีที่แล้ว

    Fr.Aibin

  • @edisonkonni7363
    @edisonkonni7363 4 ปีที่แล้ว +2

    സൂപ്പർ

  • @breezemathiyas5467
    @breezemathiyas5467 ปีที่แล้ว

    ആമേൻ