How do we confirm that today is Sunday or Wednesday? How can we make sure over the period the sequence is not broken and if broken some time how do we confirm the day and refix the sequence???
Namaskaram. Oru doubt. Oraal kure divasamayi urangunnu. Oru divasam ezhunnettu. Ayalkku annu ethu azhchayanu ennu engane manassilavum without a calander and with only planetary positions?!Regards.
It appears that GK is an Engineer.All explanation is with an engineering logic.. I am really amazed. I wish to join the class.I do not know the subscription number. Kindly help me Thank you
Thank you for your comment. You are right Sir! GK sir is an engineer. For registration ,pls send a mail to the e mail id given . amritajyothi.astroclass@gmail.com. Regards
Amritajyothi Channel thank u also I want ask u something, how I can get all lessons I searched but some lessons mission if possible just send me the link or full episodes please ,bcoZ if any lesson missed it’s little bit difficult that’s y
Thank you for your comment. കുജഹോര വരുന്ന ദിവസമാണ് ചൊവ്വാഴ്ച. ചൊവ്വയുടെ പര്യായമാണ് കുജന്‍. രാഹു & കേതു shadow planets ആണ്. Regards Amritajyothi Astrology Class.
സൈക്കോ ന്യുറോസിസിൽ, വെർട്ടിബ്രൽ കേർട്ടക്സിൽ നിന്ന് സെറിബ്രൽ കോർട്ടക് സിലേക്ക് പ്രവഹിക്കുന്ന കെമിക്കൽ സെറോടോണിൻ, മെലാടോണിൻ, ഫിനൈൽ ഈഥൈൽ അമീൻ, ഓക്സിടോക്സിൻ.... തുടങ്ങിയ കൈമിക്കൽസിൻറെ കെമിക്കൽ എന്നർജിയായും വീണ്ടും മെക്കാനിക്കൽ/ കൈ നറ്റിക് എനർജിയിലേക്കുമുള്ള മാറ്റം എന്നിവ താങ്കളുടെ സ്തൂല/സൂക്ഷ്മ എനർജിയുടെ ജ്യോതിഷ ബന്ധമായി കുട്ടി പഠിക്കാമെന്ന് തോന്നുന്നു.... റഫർ ചെയ്ത് നോക്കൂ.... പ്രതികരിച്ചതിന് നന്ദി... സ്നേഹം....
എത്ര പ്രാധാന്യമുള്ള പുതിയ അറിവ്... ആചാര്യനു നന്ദി..നമസ്കാരം.... ചോദിച്ച കുട്ടിയോടും നന്ദീ ണ്ട്
Class is very informative n useful.
Able to understand well..
Following your classes
Manasilakunna class thank u sir🙏🙏
Thank You ji for your comment
ഇത് എന്റെ ഒരുപാടു നാളത്തെ ഡൌട്ട് ആരുന്നു. Thankyou sir
Well explained
How do we confirm that today is Sunday or Wednesday?
How can we make sure over the period the sequence is not broken and if broken some time how do we confirm the day and refix the sequence???
Very good Sir
Guruve saranam...
Om Namah: Shivaya
Sooryan oru griham alloo pinnthinamu calederil sundy?
സൂര്യോദയസമയത്തെ ഗ്രഹങ്ങളുടെ ഹോരാസമയമനുസരിച്ചാണ് ദിവസത്തിന്റെ പേര് .
Reached 06 th lesson. Thank u
Very good. Congratulations . Go ahead .
kalandaro panjangamo nokkathe oru divasam ethanennu ariyan enthenkilum margamundo
Amazing knowledge🙏
thank you sir
. ശനി, വ്യാഴം , ചൊവ്വ സൂര്യൻ ശൂ ക്രൻ ബുധൻ ചന്ദ്രൻ ഈ ക്രമത്തിൽ എഴുതി ശനി മുതൽ ക്രമത്തിൽ 24 വീതം എണ്ണിയാൽ ആഴ്ചയിലെ ദിനങ്ങളുടെ പേര് ലഭിക്കും
Thank you ji for your comment.
Namaskaram. Oru doubt. Oraal kure divasamayi urangunnu. Oru divasam ezhunnettu. Ayalkku annu ethu azhchayanu ennu engane manassilavum without a calander and with only planetary positions?!Regards.
Namasivaya sir, 1ഹോര കൃത്യമായി എത്ര മണിക്കൂറാണ്?🙏
ഹോര പല വിധത്തിലുണ്ട്. ഗ്രഹനിലയിൽ ഹോര 15°യാണ്. മുഹൂർത്തത്തിൽ ഗ്രഹഹോര ഏകദേശം ഒരു മണിക്കൂറാണ്.
@@amritajyothichannel2131 നമഃശിവായ സർ, അവയെ കുറിച്ച് അറിയാൻ താത്പര്യം ഉണ്ട്...ഒരു വീഡിയോ ചെയ്യാമോ?🙏
ഇന്ന് ഇന്ന ആഴ്ച്ചയാണ് എന്ന് ഉറപ്പിക്കാൻ എന്താ വഴി. അത് എങ്ങിനെയാണ് ഗണിക്കുക
Appol Calender matti ezhutande
thanks
Soorya num chandra num nakshtram anoo grihamanoo?
It appears that GK is an Engineer.All explanation is with an engineering logic.. I am really amazed.
I wish to join the class.I do not know the subscription number.
Kindly help me
Thank you
Thank you for your comment. You are right Sir! GK sir is an engineer.
For registration ,pls send a mail to the e mail id given .
amritajyothi.astroclass@gmail.com.
Regards
Rahuvum. keethum girgamalle?
അല്ല.
Very informative...
നമസ്കാരം സാർ
👍❤️
Thank you ji for your comment
8 planet 🌍 alle ullu appam 8 days sooryn oru planet allallloo?
Please watch this video.
ജ്യോതിഷത്തിലെ ഗ്രഹങ്ങളും സൗരയൂഥത്തിലെ ഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം.
th-cam.com/video/2zjq8xJmBz4/w-d-xo.html
🙏Gk ji പുനർജന്മം ജാതകം നോക്കി അറിയാൻ പറ്റുമോ.
മനുഷ്യാത്മാവ് മറ്റ് ജന്തുശരീരം സ്വീകരീക്കുമോ
Pls watch Jeevante Gati.
th-cam.com/play/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6.html
ശനി,വ്യാഴം ഈ ക്രമം എങ്ങനെ ആണ് മനസ്സിലായില്ല pls ഒന്നുകൂടി വരച്ചു മനസ്സിലാക്കി തരാമോ...
Sir ,grahangal 9 annalle paranjathe ,one weekil 7 days alle varunnuullu ?
Thank you for your comment.
രാഹുവും കേതുവും തമോഗ്രഹങ്ങളാണ്.
Regards
Amritajyothi Channel thank u also I want ask u something, how I can get all lessons I searched but some lessons mission if possible just send me the link or full episodes please ,bcoZ if any lesson missed it’s little bit difficult that’s y
For all astrology lessons uploaded so far Please click the play list #astrologylessonsbygk in amritajyothi channel.
Regards
Amritajyothi Channel ,yes I checked some episodes only 5,6 mnts is that that much only or
Sir ഒരു സംശയം, അപ്പോൾ കുജൻ, കേതു, എന്നിവയുടെ ശക്തിക്കു സ്ഥാനം കൊടുക്കാത്തത് എന്തുകൊണ്ട്ആണ്
Thank you for your comment. കുജഹോര വരുന്ന ദിവസമാണ് ചൊവ്വാഴ്ച. ചൊവ്വയുടെ പര്യായമാണ് കുജന്‍.
രാഹു & കേതു shadow planets ആണ്.
Regards
Amritajyothi Astrology Class.
ഈ സൂക്ഷ്മ ശക്തി എന്ന് പറയുന്നത് Dark energy ആണോ...?
സൂക്ഷ്മശക്തി= ശരീരത്തിന്റെയും (അവയവങ്ങള്‍,ഇന്ദ്രിയങ്ങള്‍ ) മനസ്സിന്റെയും പ്രവര്‍ത്തനങ്ങള്‍ (ചിന്തകള്‍) , ബുദ്ധി (തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, ഓര്‍മ്മശക്തി) മുതലായവയെ നിയന്ത്രിയ്ക്കുന്ന ഊര്‍ജ്ജം.
സൈക്കോ ന്യുറോസിസിൽ, വെർട്ടിബ്രൽ കേർട്ടക്സിൽ നിന്ന് സെറിബ്രൽ കോർട്ടക് സിലേക്ക് പ്രവഹിക്കുന്ന കെമിക്കൽ സെറോടോണിൻ, മെലാടോണിൻ, ഫിനൈൽ ഈഥൈൽ അമീൻ, ഓക്സിടോക്സിൻ.... തുടങ്ങിയ കൈമിക്കൽസിൻറെ കെമിക്കൽ എന്നർജിയായും വീണ്ടും മെക്കാനിക്കൽ/ കൈ നറ്റിക് എനർജിയിലേക്കുമുള്ള മാറ്റം എന്നിവ താങ്കളുടെ സ്തൂല/സൂക്ഷ്മ എനർജിയുടെ ജ്യോതിഷ ബന്ധമായി കുട്ടി പഠിക്കാമെന്ന് തോന്നുന്നു.... റഫർ ചെയ്ത് നോക്കൂ....
പ്രതികരിച്ചതിന് നന്ദി... സ്നേഹം....
മനസ്സിലായില്ല. സർ പറഞ്ഞ ക്രമവും പാലിക്കുന്ന ക്രമവും രണ്ടല്ലേ
Thank you ji for your feed back. ഗ്രഹങ്ങളുടെ ഹോരാ ക്രമത്തെക്കുറിച്ചുള്ള വീഡിയോയില്‍ വിശദീകരിയ്ക്കാം.