രാക്കുയിൽ പാടീ HD | Raakkuyil Paadi | Video Song | Kunchacko Boban, Meera Jasmine - Kasthuriman

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 762

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ ปีที่แล้ว +198

    *9* *കൊല്ലം* *9* *ദിവസം* *പോലെ* *പോകും* *പക്ഷെ* *വേറൊരു* *കൂട്ട്* *എനിക്കില്ലപ്പച്ചാ..* 💔
    *പ്രണയം* *കാത്തിരിപ്പുമാണ്* *നീണ്ട* *കാത്തിരിപ്പ്.*

  • @sharathm656
    @sharathm656 ปีที่แล้ว +570

    2023 ലും ഇത് കേൾക്കാൻ വരുന്നവരുണ്ടോ?😍🔥♥️

  • @mobinsibichan4467
    @mobinsibichan4467 ปีที่แล้ว +150

    5:07 ഇതൊക്കെ കേൾക്കുമ്പോഴാ ഹോ... മറ്റുള്ള ഭാഷയിലെ ഗാനങ്ങളെക്കാൾ എത്രയോ ഉയരങ്ങളിൽ ആണ് മലയാളത്തിലെ പാട്ടുകൾ എന്ന് 🔥🔥🔥... Goosebumps...

    • @pranavb1001
      @pranavb1001 ปีที่แล้ว +1

      Tamil ഒക്കെ മലയാളത്തിനു താഴെ ആണല്ലേ 😂

    • @cricktubemedia9234
      @cricktubemedia9234 ปีที่แล้ว +1

      Tamil > rest of India

    • @vidyalekshmi8421
      @vidyalekshmi8421 10 หลายเดือนก่อน +3

      Every language has it's own beauty, feelings and emotions ❤

    • @vidyalekshmi8421
      @vidyalekshmi8421 10 หลายเดือนก่อน

    • @lekhabhola207
      @lekhabhola207 2 หลายเดือนก่อน

      Hindi songs is also amazing

  • @thressiyammatom3147
    @thressiyammatom3147 2 ปีที่แล้ว +654

    ചാക്കോച്ചൻ കരയുന്നത് കണ്ടിട്ട് വന്നതാണ്. ഇപ്പാട്ട് കേട്ടാൽ ആരാണ് കരഞ്ഞു പോകാത്തത്.ഔസേപ്പച്ചൻ സാറിന്റെ സംഗീതം ❤️ലോഹിതദാസിന്റെ സൃഷ്ടിയിൽ വിരിഞ്ഞ മനോഹരമായൊരു ചിത്രം.

    • @mahshooqneelangath6703
      @mahshooqneelangath6703 2 ปีที่แล้ว +3

      Njanum aa seen kandu vannadaa endhaa feel

    • @anvarnarangadan2358
      @anvarnarangadan2358 2 ปีที่แล้ว +1

      Njanum

    • @sreejakuniyil4011
      @sreejakuniyil4011 2 ปีที่แล้ว +4

      Ohh my god 🙏ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ചാക്കോച്ചൻ കരയുന്നത് കണ്ട് വന്നിട്ടുള്ളുവെന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @remyavijesh5844
      @remyavijesh5844 2 ปีที่แล้ว

      njanum athe

    • @hannamol1322
      @hannamol1322 2 ปีที่แล้ว

      Njaaaanum🥰

  • @miniatureworld2174
    @miniatureworld2174 2 ปีที่แล้ว +493

    എത്ര വലിയ വിഷമത്തെയും ഇല്ലാതാകുവാനുള്ള ഒരു മരുന്ന് സംഗീതത്തിനുണ്ട്

    • @harisksharisrichu3178
      @harisksharisrichu3178 2 ปีที่แล้ว

      ഏറെ കുറെ

    • @shibilaizhaque9495
      @shibilaizhaque9495 2 ปีที่แล้ว +15

      Athin moorcha koottanum😊

    • @MaheshKumar-rx4nj
      @MaheshKumar-rx4nj 2 ปีที่แล้ว +9

      സംഗീതം ഒരു ലഹരിയാണ് ഖുർആനിൽ പറയുന്നുണ്ട്

    • @muhammedajnas5491
      @muhammedajnas5491 2 ปีที่แล้ว +4

      ethra valiya santhosha vaaneyum sanghadathil aakan 5 minutes ulla ithu pole ulla songs nu kayiyum...

    • @aneeshaani9559
      @aneeshaani9559 2 ปีที่แล้ว +1

      Sathyam😭😭orupadu vishamam..varumpol... ............😢😢

  • @Heyitsme157
    @Heyitsme157 ปีที่แล้ว +75

    സാജൻ ജോസഫ് ആലുക്ക... Chackochante ഏറ്റവും മികച്ച കഥാപാത്രം

  • @-sooryakanthi7202
    @-sooryakanthi7202 2 ปีที่แล้ว +529

    ഈ പാട്ടും ,സിനിമയുടെ ക്ലൈമാക്സ് രംഗത്തിലെ BGM ഒരിക്കലും മറക്കാൻ പറ്റില്ല...💖

    • @sanalmini8066
      @sanalmini8066 ปีที่แล้ว +24

      9 വർഷം 9 ദിവസം പോലെ പോകും.. പക്ഷെ അവൾ അല്ലാതെ മറ്റൊരു കൂട്ട് എനിക്കില്ല...ക്ലൈമാക്സിലെ ഈ ഡയലോഗും ♥️♥️♥️♥️

    • @sreejithraju3015
      @sreejithraju3015 ปีที่แล้ว +8

      എന്റെ പ്രണയം ഓർമ 😘😘😔😔

    • @prabhamk8763
      @prabhamk8763 ปีที่แล้ว +4

      പൗയ് ഞാൻ പ്രഭ രംഗത്തിലെ ഒരിക്കലും മക്കാൻ പറ്റില്ല

    • @prabhamk8763
      @prabhamk8763 ปีที่แล้ว

      '

    • @Hanyang___
      @Hanyang___ ปีที่แล้ว +1

      Paattu copy aayipoyi

  • @sujitho
    @sujitho ปีที่แล้ว +80

    Meera jasmine's lip sync....❤.. Song sequences ൽ മീരയോളം പെർഫോം ചെയ്യുന്ന ഒരു നടിയും മലയാളത്തിൽ ഇന്നേ വരെ ഉണ്ടായിട്ടില്ല.... നല്ല രസമാണ് അവരുടെ എക്സ്പ്രഷൻസ് എല്ലാം കാണാൻ...!!!

    • @arunanil
      @arunanil ปีที่แล้ว +5

      Navya on nandhanam

    • @krrahulraghavan9495
      @krrahulraghavan9495 7 หลายเดือนก่อน +1

      Those days have gone

  • @theperfectkeraleeyanvlogs
    @theperfectkeraleeyanvlogs 2 ปีที่แล้ว +561

    ന്നാ താൻ കേസ് കൊട് എന്നാ സിനിമ promotion ഇൽ ചാക്കോച്ചൻ ഈ song ഇന്റെ Bgm കേട്ട് വിങ്ങി പൊട്ടുന്നത് കണ്ടിട്ട് വീണ്ടും പാട്ട് കാണാൻ വന്നോരുണ്ടോ ഇവിടെ!!!!!!!!!!!!!🥰🥰🥰🥰🥰🥰
    Ouseppachan no reksha 😍🥰🥰🥰🥰🙏🏼🙏🏼🙏🏼

  • @mubimubi4063
    @mubimubi4063 8 หลายเดือนก่อน +4

    എപ്പോ കണ്ടാലും ഈ ഒരു മ്യൂസിക് രോമാഞ്ചം ഉണ്ടാക്കും ❤️

    • @midhunrajmidhun5305
      @midhunrajmidhun5305 2 หลายเดือนก่อน

      ബസിൽ പോകുമ്പോൾ കേൾക്കാൻ നല്ല സുഖ ❤️

  • @The.Fox.Box21
    @The.Fox.Box21 ปีที่แล้ว +89

    ഔസേപ്പച്ചൻ ❤️
    യേശുദാസ് as always
    ഒരു നിശബ്ദതയ്ക്ക് ശേഷം ചിത്രച്ചേച്ചിയുടെ portion വന്നപ്പോ literally goosebumps ❤️
    മീര - ചാക്കോച്ചൻ 🥰
    കൈതപ്രം , നാട്ടുകാരൻ ❤️‍🔥
    (all other songs of this film)
    Edit: Lyrics - Lohithadas ❤️

    • @akhilakhil5750
      @akhilakhil5750 ปีที่แล้ว +1

      ലോഹിതദാസ് ലിറിക്‌സ്

    • @The.Fox.Box21
      @The.Fox.Box21 ปีที่แล้ว

      @@akhilakhil5750 The all other songs (5) in this film is written by Kaithapram. So I was thinking that this song is also penned by him. Thank you for the correction ❤️

    • @sreejeshlohidakshan7620
      @sreejeshlohidakshan7620 ปีที่แล้ว

      Yes

  • @kkfan-u9x
    @kkfan-u9x 2 ปีที่แล้ว +83

    ആ..ആ...ആ.ആ..ഓംകാരം..
    ഓംകാരം...ആ..ആ...ആ..
    സാസാസസാ രിസനി, സസനി പപസസാനി ധരിസനിധപഗ
    മപധനി,,..
    ഓംകാര പഞ്ജരകീരപുര ഹരസരോജ ഭവകേശവാദിരൂപവാസവരിപു ജനകാന്തകാ..
    ആ..ആ...ആ.....(രാക്കുയിൽ...)
    Ks chitra 💕

    • @Vivekks07
      @Vivekks07 2 ปีที่แล้ว +4

      Goosebumps 😌😍

    • @renjithr1245
      @renjithr1245 2 ปีที่แล้ว

      Rimi alle padiyath

    • @sumeshkumar9940
      @sumeshkumar9940 2 ปีที่แล้ว +1

      e portion kelkkaanaa njn repeat adikkunne

    • @sumeshkumar9940
      @sumeshkumar9940 2 ปีที่แล้ว

      @@renjithr1245 no

    • @aneeshvs2393
      @aneeshvs2393 8 หลายเดือนก่อน +1

      റിമി അല്ല ചിത്ര

  • @aslamt.h8551
    @aslamt.h8551 ปีที่แล้ว +33

    ഔസേപ്പച്ചൻ സാറിൻ്റെ വയലിൻ 🎻 മാജിക് ആണ് ഈ സോങ്ങ് 🎻🎻🎻😍😍🥰🥳

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +131

    കെ ജെ യേശുദാസിന്റെ അത്യുഗ്രൻ ആലാപനം.. വിഷാദമായ വരികളുടെകൂടെ ആ വയലിനുംകൂടെ കൂട്ടിയിണക്കിയപ്പോൾ പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം..സ്വർഗീയ സംഗീതം.. ഔസേപ്പച്ചൻ സാറിന്റെ വയലിനുള്ള പ്രാഗൽഭ്യം പാട്ടിനു മിഴിവേകി. വയലിന്റെ പോർഷൻസൊക്കെ എന്തു മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്..ചാക്കോച്ചൻ സൂപ്പർ പെർഫോമൻസ്.. കോറസിന്റെ സപ്പോർട്ട് ഗംഭീരം !.

    • @magith87ekm
      @magith87ekm ปีที่แล้ว +2

      Did you miss out the last portion of the song ?

  • @mahi_talk
    @mahi_talk ปีที่แล้ว +66

    കസ്തൂരിമാൻ 20 വർഷം 😢. കാലത്തിന്റെ കുത്തൊഴുക്കിൽ ഇതും പെട്ടത് ഓർത്തില്ല ! മനഃപൂർവം ഓർക്കാഞ്ഞതും ആവാം..

  • @_Beautiful_nature303
    @_Beautiful_nature303 ปีที่แล้ว +30

    Ee song nu തൊട്ടു മുൻപുള്ള സീൻ കൂടി കാണണം കളിയാക്കാൻ വേണ്ടി മനഃപൂർവം പിടിച്ചു കെട്ടിയപ്പോ ഒന്നും അറിയില്ല എന്ന് പറഞ്ഞ ആൾ വയലിൻ വായിച്ചു പാടി ഡാൻസ് um കളിക്കുമ്പോൾ മീരയുടെ expressions um കാണിക്കുന്നുണ്ട്. സോങ്ങിൻ്റെ ഫീലും എല്ലാം കൂടി goosebumps varum.

  • @nandhusathyan8670
    @nandhusathyan8670 2 ปีที่แล้ว +58

    എന്ത് തന്നെ ആയാലും ചാക്കോച്ചൻ പൊളി അല്ലേ 💯❤️❤️🥰

  • @rsbsarathbabu771
    @rsbsarathbabu771 3 ปีที่แล้ว +232

    രാവിൻ നെഞ്ചിൽ പൂക്കുന്നുവോ വാടാമല്ലികൾ .... ❤❤❤ ever fav portion.... 😍

    • @rejithbabu95
      @rejithbabu95 ปีที่แล้ว +1

      ദാസേട്ടൻ nail it there ❤❤❤❤🥹🥹🥹

  • @RJ-ok4jh
    @RJ-ok4jh ปีที่แล้ว +23

    ബല്ലാത്ത ജാതി feeling ☹️😍❤️.
    ഇത്ര നല്ല പാട്ട് കേട്ടിട്ടും
    മീരജാസ്മിന്റെ പുറകിൽ നിൽക്കുന്ന ആ പെണ്ണിന്റെ മുഖഭാവം കാണുമ്പോൾ പിടിച് ചുമരിന് ഉരക്കാൻ തോന്നും 🙁

    • @rejithakp9469
      @rejithakp9469 ปีที่แล้ว

      സത്യം.... എനിക്കും തോന്നി

  • @timetraveller245
    @timetraveller245 ปีที่แล้ว +15

    ഔസേപ്പച്ചൻ സാറിന്റെ സംഗീതവും ലോഹിതദാസ് സാറിന്റെ വരികളും ഒപ്പം ദാസേട്ടന്റേയും ചിത്രച്ചേച്ചിയുടേയും ശബ്ദവും❤❤❤❤

  • @antojosephpallipat6925
    @antojosephpallipat6925 ปีที่แล้ว +28

    യേശുദാസ്... എന്തൊരു ആലാപനം.... ഔസപ്പച്ചന്റെ സംഗീതം.... മാന്ദ്രികം

  • @kaathuoosworld75
    @kaathuoosworld75 ปีที่แล้ว +25

    ചക്കോച്ചൻ ഒരു സംഭവം.... ♥️♥️♥️♥️ ഫേവറിറ്റ് ആക്ടർ 🥰🥰🥰

  • @lijishaambili7955
    @lijishaambili7955 11 หลายเดือนก่อน +10

    2024 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?

  • @arunp8191
    @arunp8191 ปีที่แล้ว +20

    യേശുദാസ് ❤️ഔസേപ്പച്ചൻ❤️ ചിത്ര ❤️

  • @anoopkurian2031
    @anoopkurian2031 2 ปีที่แล้ว +73

    ശോകമായി തുടങ്ങിയ പാട്ട് കൂവി കൂവി അടിപൊളിയാക്കിയ മീര തന്നെ അതിനെ പാടി ശോകമാക്കി കരഞ്ഞോണ്ട് പോകുന്നു

    • @shilpaashok2327
      @shilpaashok2327 2 ปีที่แล้ว +2

      Correct

    • @professorx134
      @professorx134 ปีที่แล้ว +1

      😂😂

    • @fujoshiraikantopeini717
      @fujoshiraikantopeini717 ปีที่แล้ว +1

      😂😂😂

    • @shabeebshabi6308
      @shabeebshabi6308 ปีที่แล้ว +1

      ആ മീര ആാാാ പറഞ്ഞു നശിപ്പിച്ചു

    • @hardikpandian1281
      @hardikpandian1281 2 หลายเดือนก่อน

      Sathyam.. karyam chithra chechiyokke aanenkilum aa portion song nte flow angu kalanju.

  • @കോൾഡ്ഫിഷ്
    @കോൾഡ്ഫിഷ് 2 ปีที่แล้ว +71

    4:51 to 5:06 എൻ്റെ അമ്മോ അസാധ്യ മ്യൂസിക് 🔥🔥🔥👌👌 വേറെ ലെവൽ വൈബ്....👌

  • @georgevarghese8903
    @georgevarghese8903 ปีที่แล้ว +4

    എത്ര കേട്ടാലും മതിയാകാത്ത ഒരു ഗാനം ചക്കൊചെനും മീരയും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ സിനിമയിൽ

  • @anugrah1422
    @anugrah1422 2 ปีที่แล้ว +2392

    ന്നാ താൻ കേസ് കൊട് ൻ്റെ promotion program kandit വരുന്നവർ ഉണ്ടോ ??

  • @ashikashi7714
    @ashikashi7714 2 ปีที่แล้ว +115

    2022 il um ee song tharunna feel...😍

  • @iammituraj
    @iammituraj ปีที่แล้ว +46

    Ee scenil nammale thanne imagine cheythavar aanu nammalil palarum 🤣...ijaathi epic violin performance 🔥🔥🔥

  • @ashiq9792
    @ashiq9792 ปีที่แล้ว +9

    2:48 😊
    രാവിൻ നെഞ്ചിൽ പൂക്കുന്നുവോ വാടാമല്ലികൾ
    മണ്ണിൻ മാറിൽ വീഴുന്നുവോ വാടും പൂവുകൾ

  • @nujaimak6221
    @nujaimak6221 2 ปีที่แล้ว +45

    എന്നും ഇഷ്ട്ടമുള്ള നടൻ

  • @bavabava3578
    @bavabava3578 ปีที่แล้ว +195

    ഇത് പോലെ എന്റെ ഫ്രണ്ട്സ് എന്നേ നാറ്റിക്കാൻ വേണ്ടി എന്റെ പേര് കൊടുത്തു പാട്ടിനു എന്നിട്ട് എന്നേ പൊക്കി എടുത്ത് സ്റ്റേജിൽ കൊണ്ട് വച്ചു പെട്ടെന്ന് അങ്ങനെ വന്നപ്പോൾ ഞാൻ ആകെ പെട്ടു പിന്നെ ധൈര്യം വരുത്തി പാടി പാട്ട് കേട്ടു എല്ലാരും ഞെട്ടി ഞാൻ ഇത്രക് നന്നായി പാടും എന്ന് അവർ കരുതിയില്ല എല്ലാരും ഞെട്ടി ഫുൾ കയ്യടി ബഹളം ഒക്കെ ഞാൻ വല്ല്യ സ്റ്റാർ ആയി കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ വിളിച്ചു ഉണർത്തി 😞😞 അല്ലെങ്കിൽ ബാക്കി കൂടെ കാണാമായിരുന്നു
    🔥🔥🔥🔥🔥
    ഒരിക്കൽ എങ്കിലും എല്ലാരും ഇതോപോലെ ആഗ്രഹിച്ചിട്ടുണ്ടാവും 😊😊😊😊

  • @FoodandTravelist
    @FoodandTravelist 2 ปีที่แล้ว +50

    ഈ ചാക്കോച്ചനെ ഇനി കിട്ടോ ♥️

    • @chackochanats9809
      @chackochanats9809 ปีที่แล้ว +2

      Kittum chackochan ennum poli alle ❤️

  • @HezlinshanuKm
    @HezlinshanuKm 9 หลายเดือนก่อน +4

    ഔസേപ്പച്ചൻ ❤❤❤

  • @shamnasshamnu4987
    @shamnasshamnu4987 2 ปีที่แล้ว +42

    ഇതൊക്കെ കഴിഞ്ഞ് ഒരു ഡാൻസും 😍🔥

  • @Tessagaming77649
    @Tessagaming77649 11 หลายเดือนก่อน +388

    2024 കാണാൻ വന്നവർ ഉണ്ടോ 😄

    • @beenasabu3273
      @beenasabu3273 9 หลายเดือนก่อน +3

      yes ഉണ്ട്

    • @jinshadkt7837
      @jinshadkt7837 9 หลายเดือนก่อน +4

      ഞാൻ

    • @NMW95
      @NMW95 8 หลายเดือนก่อน

      ശെരി 😊​@@beenasabu3273

    • @Time_pass549
      @Time_pass549 8 หลายเดือนก่อน +4

      ഞന് ഉണ്ട്..... ഈ പാട്ട് ഇറങ്ങിയ സമയത്തെ ഭയങ്കര ഭീലാണ് ❤❤❤🎵🎼🎶🎼🎵🎶🎶🎼🎵👌👌👌

    • @Time_pass549
      @Time_pass549 8 หลายเดือนก่อน +4

      ദാസേണ്ടൻ്റെ ശബ്ദം....👌👌👌🙏🙏🙏 പാട്ടിൻ്റെ പ്രാണന്

  • @sunilbabu6498
    @sunilbabu6498 9 หลายเดือนก่อน +3

    അവിടേം കണ്ണ് നിറഞ്ഞു. ഇവിടെയും ❤❤❤😢😢

  • @fayistirur3055
    @fayistirur3055 8 หลายเดือนก่อน +2

    കസ്തുരി man😍❤️

  • @subramanianmp9198
    @subramanianmp9198 6 หลายเดือนก่อน +3

    78ൽ ജനിച്ച ഞാൻ ഒരു പാട് പ്രാവശ്യം കണ്ട സിനിമ

  • @_Vicky._.boi_
    @_Vicky._.boi_ 2 ปีที่แล้ว +151

    Annum innum ennum❤️this song gives the somewhat special feels that makes our tears out🥺 especially the violin... 🥰

  • @RaJeEvFrKz
    @RaJeEvFrKz 2 ปีที่แล้ว +123

    പെട്ടന്ന് ചാക്കോച്ഛന്റെ സ്ഥാനത്തു ഞാൻ ആണെന്ന് തെറ്റിദ്ധരിച്ചു.. അത്ര ഫീൽ.. 💞🤣🔥🔥🔥🔥🔥

  • @RaJeEvFrKz
    @RaJeEvFrKz 2 ปีที่แล้ว +31

    വീണ്ടും വീണ്ടും... കേൾക്കാൻ തോന്നുന്നു.. 💞💞💞

  • @bluewhalemedia1621
    @bluewhalemedia1621 ปีที่แล้ว +7

    നല്ല പാട്ടിന്റെ ഇടക്ക് ആ മഴവെള്ളം കൊണ്ട് വന്ന് വെറുപ്പിച്ചു

  • @muhammedajnas5491
    @muhammedajnas5491 2 ปีที่แล้ว +17

    chakochante range enthaanu ennu ee song nte vibe parayum.. ❤️❤️🔥🔥

  • @RaJeEvFrKz
    @RaJeEvFrKz 2 ปีที่แล้ว +16

    (🦋🤍⚡️രാവിൻ നെഞ്ചിൽ പൂക്കുന്നുവോ.. വാടാമല്ലികൾ⚡️🤍🦋)... ഉഫ്ഫ്..🔥... ലൈൻ...

    • @midhunrajmidhun5305
      @midhunrajmidhun5305 2 หลายเดือนก่อน

      ❤ വേറെ എന്നെ ഒരു ഫീൽ ആണ് ഈ വരി കേൾക്കുമ്പോൾ 🥰

  • @azhakiyatamilmakan9921
    @azhakiyatamilmakan9921 2 ปีที่แล้ว +15

    ഈ പാട്ട് എപ്പോൾ കേട്ടാലും ഞാൻ കരഞ്ഞു പോകും 🥺

  • @Ajjuoi34
    @Ajjuoi34 2 ปีที่แล้ว +44

    Daseetante shabdham nishabdhamayath ....chithra chechiyude otta humming ❤️

  • @Ainzameen
    @Ainzameen 2 ปีที่แล้ว +55

    ആ വയലിൻ വായിച്ച ആളെ യാണ്.. ഞാൻ ചിന്തിക്കാർ... എന്ത് രസാണ് 🥰🥰🥰

  • @Vivekks07
    @Vivekks07 2 ปีที่แล้ว +67

    Anyone after seeing Chakochan getting emotional with Ousephachan on stage.

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +27

    സ്വപ്നക്കുട്, കസ്തുരി മാൻ,

  • @rejithbabu95
    @rejithbabu95 ปีที่แล้ว +9

    ചിത്രയുടെ പോഷൻ 🥹🥹❤

  • @Joeyandblu
    @Joeyandblu 2 ปีที่แล้ว +12

    Ethra kandalum mathiyagatha oru movie... Meera good actress. I like her. And kunjakko too🥰😍

  • @jaisonvarghese6992
    @jaisonvarghese6992 2 ปีที่แล้ว +40

    Ente ponno dassetten ...what a divine voice no one can beat it.

  • @mrithulrajan136
    @mrithulrajan136 ปีที่แล้ว +10

    Talents...ousepachan sir, Dasettan, kunchako and along Meera jasmine

  • @reshmia7652
    @reshmia7652 3 หลายเดือนก่อน

    ഈ പാട്ടു കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ 💔

  • @irshadtm9670
    @irshadtm9670 2 ปีที่แล้ว +16

    മീര ജാസ്മിന്റെ പോഷൻ എനിക്ക് ഇഷ്ട്ടായില സോങ്ങും ചാക്കോച്ഛനും Uff👌🏻 പിന്നെ ഔസെപ്പച്ഛൻ 👌🏻

  • @rageshkumar6735
    @rageshkumar6735 5 หลายเดือนก่อน +3

    അടിപൊളി സൂപ്പർ കിടുക്കി

  • @arunkaliyarmadom9666
    @arunkaliyarmadom9666 ปีที่แล้ว +2

    നക്ഷത്ര കുഞ്ഞുങ്ങൾ... കറ്റാതെത്തും വെള്ളം.. അങ്ങനെ ഒരുപാടു... സാദനങ്ങൾ

  • @Sreenath892
    @Sreenath892 ปีที่แล้ว +14

    ചിത്ര വോയ്സ് ❤❤❤

  • @meezansa
    @meezansa ปีที่แล้ว +13

    മൂവി 📽:-കസ്‌തൂരിമാൻ ............... (2003)
    സംവിധാനം🎬:- എ കെ ലോഹിതദാസ്
    ഗാനരചന ✍ :-എ കെ ലോഹിതദാസ്
    ഈണം 🎹🎼 :- ഔസേപ്പച്ചൻ
    രാഗം🎼:- ഗൗരിമനോഹരി
    ആലാപനം 🎤:- കെ എസ് ചിത്ര & കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
    രാക്കുയിൽ പാടീ രാവിന്റെ ശോകം.....
    നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള...... ( 2 )
    ചിതറുന്നു താളം തുളുമ്പുന്നു കണ്ണീർ......
    ഇടനെഞ്ചിലേതോ മണിവീണ തേങ്ങീ.....
    (രാക്കുയിൽ...)
    ഹൊയ്........
    കാറ്റത്തെത്തും വെള്ളം
    മഴവെള്ളം മഴവെള്ളം
    ഹൊയ്
    മുറ്റം മുത്തും വെള്ളം
    മഴവെള്ളം മഴവെള്ളം
    ഞാനുണ്ടാക്കും കളിവള്ളം
    താനേ തുള്ളിടും എൻ ഉള്ളം
    രാവിൻ നെഞ്ചിൽ
    പൂക്കുന്നുവോ വാടാമല്ലികൾ
    മണ്ണിൻ മാറിൽ വീഴുന്നുവോ
    വാടും പൂവുകൾ....... ( 2 )
    ഇരുളുറങ്ങുമ്പോൾ ഉണരും പ്രഭാതം.......
    മറയുന്നു വാനിൽ താരാജാലം.........
    എവിടെ........എവിടെ...........
    നീലത്തുകിലിൻ ചന്തം ചാർത്തും
    സ്വപ്നങ്ങൾ]
    മറയുന്നതാര് തെളിയുന്നതാര്
    ആ..ആ...ആ.ആ..
    ഓംകാരം..ഓംകാരം...
    ആ..ആ...ആ..
    സാസാസസാ രിസനി,
    സസനി പപസസാനി
    ധരിസനിധപഗ
    മപധനി,,..
    ഓംകാര പഞ്ജരകീരപുര
    ഹരസരോജ ഭവകേശവാദി-
    രൂപവാസവരിപു ജനകാന്തകാ........
    ആ..ആ...ആ..........
    രാക്കുയിൽ പാടീ രാവിന്റെ ശോകം.....
    നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള.....

  • @RaJeEvFrKz
    @RaJeEvFrKz 2 ปีที่แล้ว +23

    സിംഗിൾ അയാ... ഞാൻ ഈ സോങ് കേട്ടിട്ട്.. ആരേലും പ്രേമിക്കാൻ തോന്നുന്നു... അത്ര ഫീൽ... 💔😘🥰😍🥰

    • @rubi860
      @rubi860 2 ปีที่แล้ว +1

      😂

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 2 ปีที่แล้ว +3

      ഓണത്തിന് ഇടക്ക് പുട്ട് കച്ചവടം 😂..
      പെണ്ണുങ്ങൾക്ക് ഇങ്ങോട്ടും തോന്നണ്ടേ ബ്രോ 🤣

    • @shaheenshaikh5745
      @shaheenshaikh5745 2 ปีที่แล้ว +2

      Ooo v nice

    • @vinayakan6405
      @vinayakan6405 11 หลายเดือนก่อน

      ​@@shaheenshaikh5745Athe ingot Onnum aarkkum venda,

  • @__an__ndh__
    @__an__ndh__ ปีที่แล้ว +27

    Meera jasmin just nailed it with her expressions

  • @jasherahman3359
    @jasherahman3359 2 ปีที่แล้ว +23

    ഈ music കേട്ടാൽ മതി ഈ പടം മൊത്തം കണ്ട ഫീൽ ആണ് ♥️♥️

  • @kasimkp1379
    @kasimkp1379 ปีที่แล้ว +3

    Fevorit song ദാസേട്ടൻ കുഞ്ചാക്കോ ബോബൻ 👍🙏🙏👍🙏🙏🙏🙏👍🙏🙏👍👍👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏👍🙏🙏👍👍🙏🙏👍👍🙏👍👍🙏🙏👍👍👍👍🙏👍👍🙏🙏🙏👍🙏

  • @intheworld7618
    @intheworld7618 6 หลายเดือนก่อน +3

    Chithramma pregnant ayi 8 month ayirunnapol padiyathanuu uff🔥💞❤️😍KG🙏🏻😍❤️asatyam 🙏🏻

    • @anithanair434
      @anithanair434 18 วันที่ผ่านมา

      Waaahhh🤍ath ariyillayrnnuttoo🫶🏻

  • @Ismail-vlogz
    @Ismail-vlogz หลายเดือนก่อน

    ഇതുപോലെ ഉള്ള ഒരു സിനിമ സ്വപ്നത്തിൽ മാത്രം ❤

  • @user-ml1cp6lh4r
    @user-ml1cp6lh4r ปีที่แล้ว +1

    ഈ പാട്ട് വല്ലാത്ത ഫീൽ ആണ് ഈ സിനിമ കണ്ട് കരഞ്ഞ വരുണ്ടോ

  • @somyasoumya6178
    @somyasoumya6178 11 หลายเดือนก่อน +4

    2024 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ 🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥👍🏻

  • @Chullan7773
    @Chullan7773 ปีที่แล้ว +11

    എത്ര കേട്ടാലും മതിയാവില്ല ❤️❤️❤️

  • @RaJeEvFrKz
    @RaJeEvFrKz 2 ปีที่แล้ว +29

    രാക്കുയിൽ പാടി...
    രാവിന്റെ ശോകം.. നക്ഷത്ര കുഞ്ഞിങ്ങൾകിന്നാനന്തവേള... ⚡️⚡️⚡️⚡️⚡️

  • @samanadhasethu6155
    @samanadhasethu6155 2 ปีที่แล้ว +22

    Sajan Joseph alukkaa ♥️♥️♥️♥️ chackochan 🥰🥰🥰 evergreen dancing romantic star 🥰 chackochan 🙏

  • @rafsanarafsi6848
    @rafsanarafsi6848 2 ปีที่แล้ว +15

    Aah vayalin😍😍😍👌👌👌👌oru rakshellaaa💞💞💞💞💞

  • @rukhsanairshad1930
    @rukhsanairshad1930 2 ปีที่แล้ว +45

    Can we appreciate Meera Jasmin for her beautiful lip syncing for those classical version...she did sync even the breath also...awesome...😍😘

  • @SureshBabu-rm5xg
    @SureshBabu-rm5xg 8 หลายเดือนก่อน

    എന്നും കേൾക്കാൻ രസമുള്ള ഒരു പാട്ടാണ്..

  • @shejilpeter9949
    @shejilpeter9949 9 หลายเดือนก่อน

    ഇടക്ക് വരും violin 🎻 ❤ കേട്ടിട്ട് പോവും 💕💕💕

  • @RaJeEvFrKz
    @RaJeEvFrKz 2 ปีที่แล้ว +14

    എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല.. ഞാൻ വേറെ ഏതോ ലോകത്തായി poyii.. ഈജതി.. സോങ് 🔥🔥🥰🥰💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @joychandranassari
    @joychandranassari ปีที่แล้ว +1

    പാട്ട് പൊളി..but ഇന്നിതു കാണുമ്പോൾ....video കുറെ കൂടെ ആകാമായിരുന്നു.... Perfection

  • @prasanthpurushan1596
    @prasanthpurushan1596 ปีที่แล้ว +1

    മലയാള സിനിമകളിലെ പാട്ടുകൾ വേറെ ലെവൽ ആണ് ❤️

  • @kasimkp462
    @kasimkp462 2 ปีที่แล้ว +8

    Fevorit song yeshudas big fan chakkochan polichu

  • @azharchathiyara007
    @azharchathiyara007 2 ปีที่แล้ว +16

    Violinist..bombastic 👏👏👌👌👌

  • @nagarajanv1217
    @nagarajanv1217 5 หลายเดือนก่อน +3

    Dancing violin bgm super

  • @jipsongeorge3890
    @jipsongeorge3890 ปีที่แล้ว +2

    ഗുരുവായൂരിലെ എല്ലാം എല്ലാം ആയ മുദ്ര ആർട്സ് ന്റെ പടം

  • @peace806
    @peace806 หลายเดือนก่อน +3

    2025ൽ കാണുന്നവർ 👍🏻

  • @niraja8989
    @niraja8989 2 ปีที่แล้ว +27

    I must say that they perfectly sampled the classical piece, Mozart's Symphony No 14 in G minor for this song. They really managed to make this song a timeless masterpiece. Kudos to the composer 👏

    • @fujoshiraikantopeini717
      @fujoshiraikantopeini717 ปีที่แล้ว +3

      My husband just now told me this. I just came to verify if he's correct or not.😂😂

    • @mubaraktn9738
      @mubaraktn9738 7 หลายเดือนก่อน

      It's symphony no. 40

  • @akhilapadmanabhan3784
    @akhilapadmanabhan3784 2 ปีที่แล้ว +37

    Ausepachan sir's music is beyond magic

  • @RaJeEvFrKz
    @RaJeEvFrKz 2 ปีที่แล้ว +13

    Acting.. എല്ലാം പൊളി

  • @sreekumarr565
    @sreekumarr565 2 ปีที่แล้ว +2

    സാറിന്റെ. കമ്പോസിഷൻ.. പറയാൻ വാക്കുകൾ ഇല്ല

  • @rangeen2015-hn8ie
    @rangeen2015-hn8ie 9 หลายเดือนก่อน

    ഇത്തിരി നേരം ഒത്തിരി ഓർമ ❤️🙏

  • @DreamGirl-ui5xq
    @DreamGirl-ui5xq ปีที่แล้ว +3

    Inalthe dq nivin tovino...anathe chakkochan💕romatic hero

  • @yadhulsuresh
    @yadhulsuresh 2 ปีที่แล้ว +12

    legend ouseppachan at his best 🥺🔥❤️

  • @Scriptonyte
    @Scriptonyte 11 หลายเดือนก่อน

    Violin padikkan thuninjirangiyathu ithu kettittanu.. 6 masam kaynjappo msnassilayi ithu nadapadi aavana case allannu 😀 ithu vayicha ouseppachanu big salute

  • @vrindashyam6739
    @vrindashyam6739 ปีที่แล้ว

    എത്ര കേട്ടാലും മതിയാവാത്ത song.

  • @unnikrishnans542
    @unnikrishnans542 ปีที่แล้ว +5

    മീര ജാസ്മിന്റെ
    ചുണ്ടനക്കം സൂപ്പർ

  • @antonygeorge5354
    @antonygeorge5354 หลายเดือนก่อน +1

    രാകുയിൽ പാടി

  • @sumayyastastyfoodworld8587
    @sumayyastastyfoodworld8587 2 ปีที่แล้ว +6

    ee songum chackochande avasthakalum orkumbol karayan thonnum ee song kelkumbol

  • @anishanish8618
    @anishanish8618 2 ปีที่แล้ว +5

    ലോഹിതദാസ് മാജിക്‌ 🌹🌹

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +16

    മീരാ ജാസ്മിൻ

  • @SKP_0013
    @SKP_0013 หลายเดือนก่อน

    1990 മുതൽ 2010 വരെ ഗോൾഡൻ days songs

  • @manoojashaik655
    @manoojashaik655 9 หลายเดือนก่อน +2

    2024 ലും ഇ ത് കേൾക്കുന്നു