ഒരു പേപ്പറിൽ രണ്ടുവശം പ്രിന്റ് എടുക്കാൻ, ആദ്യത്തെ പുറത്ത് പ്രിന്റ് എടുത്തശേഷം, ആ പേപ്പറിന്റെ മറുവശം തലകുത്തനെ പ്രിന്ററിൽ ഇട്ട് രണ്ടാമത്തെ വശം പ്രിന്റ് എടുക്കുക. ഇനി ഒരു പേപ്പറിന്റെ മുൻഭാഗത്ത് തന്നെ രണ്ടുവശവും വേണമെങ്കിൽ, അത് MS വേർഡിലോ, ഫോട്ടോഷോപ്പിലോ, അത് പോലുള്ള ഏതെങ്കിലും പ്രോഗ്രാമുകളിലോ, രണ്ടുവശവും ഒരു പേജിൽ സെറ്റ് ചെയ്താലേ പ്രിന്റ് എടുക്കാൻ കഴിയൂ...
അങ്ങനെ ആക്കാൻ കഴിയില്ല. Pdf ഫയലുകൾ എഡിറ്റ് ചെയ്യാൻ പ്രത്യേകം സോഫ്റ്റ്‌വെയറുകൾ വേണം.. ഫോണ്ട് വലുതാകുമ്പോൾ, അത് ആ പേപ്പറിൽ കൊള്ളില്ല. വലിയ ഫോണ്ടിൽ പ്രിന്റ് എടുക്കാൻ എം എസ് വേർഡ് പോലുള്ള ഏതെങ്കിലും പ്രോഗ്രാമുകളിൽ പേപ്പർ സൈസും ഹോണ്ടും എല്ലാം സെലക്ട് ചെയ്തുവേണം പ്രിന്റ് എടുക്കാൻ.
ഒരു പേപ്പറിൽ രണ്ടുവശം പ്രിന്റ് എടുക്കാൻ, ആദ്യത്തെ പുറത്ത് പ്രിന്റ് എടുത്തശേഷം, ആ പേപ്പറിന്റെ മറുവശം തലകുത്തനെ പ്രിന്ററിൽ ഇട്ട് രണ്ടാമത്തെ വശം പ്രിന്റ് എടുക്കുക.(രണ്ടു വശവും ഒരുമിച്ച് പ്രിന്റ് ആകുന്ന പ്രിന്ററുകളും ഉണ്ട് )ഇനി ഒരു പേപ്പറിന്റെ മുൻഭാഗത്ത് തന്നെ രണ്ടുവശവും വേണമെങ്കിൽ, അത് MS വേർഡിലോ, ഫോട്ടോഷോപ്പിലോ, അത് പോലുള്ള ഏതെങ്കിലും പ്രോഗ്രാമുകളിലോ, രണ്ടുവശവും ഒരു പേജിൽ സെറ്റ് ചെയ്താലേ പ്രിന്റ് എടുക്കാൻ കഴിയൂ...
ഈ വീഡിയോയുമായി ബന്ധപ്പെടാത്ത മറ്റൊരു സംശയം ചോദിച്ചോട്ടേ? Table Create ചെയ്ത് അതിൽ വാക്കുകൾ ടൈപ്പ് ചെയ്ത ഒരു documents ൽ വാക്കുകളുടെ ഫോണ്ട് മാറ്റാനോ, വലുപ്പം കൂട്ടാനോ ആയി (ഉദാഹരണമായി 10 rows ഉണ്ടെങ്കിൽ) ഒന്നിടവിട്ട rows, അല്ലെങ്കിൽ കോളംസ് എങ്ങനെ Select ചെയ്യാം?
@@rjjisha അങ്ങനെ ചെയ്ത് നോക്കി സെലക്ട് ആകുന്നുണ്ട്. thank you. എന്ത് സംശയം ചോദിച്ചാലും അതിനൊക്കെ reply തരുന്നുണ്ടല്ലോ അത് തന്നെ ചേച്ചിയുടെ നല്ല മനസ്സ്. ഒരുപാട് നന്ദി...👍👍👍
Ente കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്തിരിക്കുന്ന whatsappilekk അല്ലെങ്കിൽ mail ilekk photos അയക്കുമ്പോൾ രണ്ടു ഫോട്ടോ ഒരുമിച്ച് ഒരു പേപ്പറിൽ പ്രിൻ്റ് എടുക്കണം. example aadhar card.athu രണ്ടു ഫോട്ടോ ആയല്ലെ ayakkan പറ്റൂ.അല്ലേൽ പിന്നെ collage ചെയ്തു അയക്കണം. അപ്പോൾ ചില പാർട്ട് മിസ് ആകുന്നു.രണ്ടായി കമ്പ്യൂട്ടറിലേക്ക് അയക്കുന്ന ആധാർ പോലുള്ള documents oru paperil print എടുക്കണം.ഒന്ന് pariganikkane.മൂന്ന് ദിവസമായി same comment ഇടുന്നു😊
ഞാൻ ഈ കമൻ്റ് നോക്കി ആണ് ഇന്നു ഈ വീഡിയോ ചെയ്തത്. രണ്ട് പേജിൽ ഉള്ള ഡോക്യുമെൻ്റ് ഒരു പേപ്പറിൽ എടുക്കുന്നത് എന്ന് ഇന്നലെ കണ്ടത് കൊണ്ട് ഞാൻ വിചാരിച്ചു ഈ method ആണെന്ന് അതാണ് ഇന്ന് ഈ content ചെയ്തത്.
എനിക്കറിയേണ്ടത് ഒറ്റ അറ്റാച്ച്മെന്റിൽ Separate one by one ആയി Select ചെയ്യാതെ എങ്ങനെ എല്ലാ പേജും കൂടി ഒരുമിച്ചെടുക്കാമെന്നാണ്. Camera Quality യും Sound ഉം കുറച്ചു കൂടി improve ചെയ്യണം. അതിന് കുറച്ച് Tips ഉണ്ട്. നല്ല ഒരു Mobile തന്നെ ചെയ്യാം. ചിലർക്ക് quality ഇല്ലെങ്കിൽ മടുപ്പാവും. എന്നാലും content നല്ലതാണല്ലോ.
സാധാരണ ഒരു പഴയ ഫോൺ ആണ് കയ്യിൽ ഉള്ളത് അതിലാണ് വീഡിയോ ചെയ്യുന്ന. ഒരു നല്ല ഫോൺ എടുക്കണം കുറച്ച് കൂടെ കഴിഞ്ഞു സാഹചര്യം ഒക്കുമ്പോൾ നല്ല ഒരു ഫോൺ വാങ്ങാൻ എന്ന് വെച്ചിരിക്കുവ. Thank u for ur suggestions
@@rjjisha എന്റെ ഫോൺ Redmi note 10 എന്ന ഫോണിലാണ്. ഒന്നാമത്തെ കാര്യം മുറിയിൽ നല്ല ലൈറ്റ് വേണം. അതിനായി ഒരു മൂന്ന് LED Bulb കൾ ഒന്ന് മുഖത്തിനു നേരേ മറ്റു രണ്ടെണ്ണം ഇരുവശത്തും രണ്ട് ആംഗിളിലുമായി. അത്രയും ആവുമ്പോൾ Light Setup Ready പിന്നെ വേണ്ടത് ഒരു collar mic Boya M 1 എന്ന മൈക്ക് ഓൺ തലെ നിൽകിട്ടും. പിന്നീട് വേണ്ടത്. Open camera എന്ന ഒരു ആപ്പാണ്. അതിൽ Manual ആയി video Resolution , Format, bitrate Frame rate External mic എല്ലാം Set ചെയ്യാം. ഞാൻ എല്ലാം അതിലാണ് ചെയ്യുന്നത്. ആവശ്യമെങ്കിൽ അതിന്റെ Link ഉം തരാം. ഉള്ള ഫോണിൽ തന്നെ കുറെ കൂടി അടിപൊളിയാതം.
Sir print എടുക്കുന്ന ഓപ്ഷനിൽ എത്ര copy ഒരു A4 ഷീറ്റിൽ കൊടുക്കാം എന്ന് ഉള്ള ഓപ്ഷൻ ഉണ്ട് അതിൽ കൊടുത്ത മതി. പ്രിൻ്റ് ചെയ്യുന്ന അതിൻ്റെ ക്ലാസ് നമ്മുടെ ചാനെലിൽ ചെയ്തിട്ട് ഉണ്ട് അത് കണ്ടാൽ മനസ്സിലാകും
@@rjjishaഒരു A4 ഷീറ്റിൽ തന്നെ 6 matter തയ്യാറാക്കി 250 ൽ പരം കുട്ടികൾക്ക് കൊടുക്കാൻ മതിയാകുന്ന അത്രയും കോപ്പി എടുക്കാൻ? (A6 മാറ്റർ A4 ൽ സെറ്റ് ചെയ്യണം )
മോളെ... ഇതൊക്കെ ഇപ്പോൾ ആണ് അറിയുന്നത്
odd, even മാത്രം അറിഞ്ഞിരുന്നുള്ളു.. നന്ദി മോളു ❤❤❤❤
Thank uu sheeja chechi
Good class teacher good luck to you good 👍👍👍👍
Thank you! You too!
Thank you so much.Can you prepare a report in APA format and explain it how to prepare it?
Try cheyyame
Super ♥️
Thanks
Oru papperil 2 vasham print eduka enthu cheyanam
ഒരു പേപ്പറിൽ രണ്ടുവശം പ്രിന്റ് എടുക്കാൻ, ആദ്യത്തെ പുറത്ത് പ്രിന്റ് എടുത്തശേഷം, ആ പേപ്പറിന്റെ മറുവശം തലകുത്തനെ പ്രിന്ററിൽ ഇട്ട് രണ്ടാമത്തെ വശം പ്രിന്റ് എടുക്കുക. ഇനി ഒരു പേപ്പറിന്റെ മുൻഭാഗത്ത് തന്നെ രണ്ടുവശവും വേണമെങ്കിൽ, അത് MS വേർഡിലോ, ഫോട്ടോഷോപ്പിലോ, അത് പോലുള്ള ഏതെങ്കിലും പ്രോഗ്രാമുകളിലോ, രണ്ടുവശവും ഒരു പേജിൽ സെറ്റ് ചെയ്താലേ പ്രിന്റ് എടുക്കാൻ കഴിയൂ...
First viewer
Thank u so much
ith kannunna teacher or owners nigall ee video kandu padikk egane class edukkannam ennu
Good
🙏🙏🙏🙏
Good class
Thanks and welcome 🙏anandhu
Adi poli classs teacher
Thank u dear praveen
@@rjjisha☺️☺️☺️
കാസ്റ്റം എന്ന ഓപ്ഷൻ കാണുന്നില്ല കാണാൻ എന്താ ചെയ്യാൻ
Thank you 🙏
മൊബൈൽ അപ്ലിക്കേഷൻസ് തുടങ്ങുമോ
njan vallare adhikam ishtapedunna class
ഒരു പാട് സന്തോഷം നൽകുന്ന വാക്കുകൾ
Ethenklum oru page venamenkil engane?
Print edukkumbo margin side kurach bhagam varunnilla enthanu solution
Print ചെയ്യുന്ന ഓപ്ഷൻ വരുന്ന പേജിൽ size kurakkan ulla option und 100ആരിക്കും already ath kurach ittu print chythu nokumo
👍👍👍
Thank uuu
ചെയ്യാൻ എളുപ്പമായി
Thank
👍
Thank u anandhu
Thanks 🙏🙏🙏
Thank u so much
print 2 page edukkumbol letter smoll, big akkan anthu cheyyanam
അങ്ങനെ ആക്കാൻ കഴിയില്ല. Pdf ഫയലുകൾ എഡിറ്റ് ചെയ്യാൻ പ്രത്യേകം സോഫ്റ്റ്‌വെയറുകൾ വേണം.. ഫോണ്ട് വലുതാകുമ്പോൾ, അത് ആ പേപ്പറിൽ കൊള്ളില്ല. വലിയ ഫോണ്ടിൽ പ്രിന്റ് എടുക്കാൻ എം എസ് വേർഡ് പോലുള്ള ഏതെങ്കിലും പ്രോഗ്രാമുകളിൽ പേപ്പർ സൈസും ഹോണ്ടും എല്ലാം സെലക്ട് ചെയ്തുവേണം പ്രിന്റ് എടുക്കാൻ.
ലോട്ടറി റിസൾട്ട് ഒരു പേജിൽ ആക്കി എങ്ങനെയാണ് എടുക്കുന്നത് ലിങ്ക് ഒന്നു പറഞ്ഞു തരണം
❤
Thank uuuu
പേപ്പറിന്റെ രണ്ട് സൈഡിലും പ്രിന്റ് വരാൻ എന്ത് ചെയ്യണം
ഒരു പേപ്പറിൽ രണ്ടുവശം പ്രിന്റ് എടുക്കാൻ, ആദ്യത്തെ പുറത്ത് പ്രിന്റ് എടുത്തശേഷം, ആ പേപ്പറിന്റെ മറുവശം തലകുത്തനെ പ്രിന്ററിൽ ഇട്ട് രണ്ടാമത്തെ വശം പ്രിന്റ് എടുക്കുക.(രണ്ടു വശവും ഒരുമിച്ച് പ്രിന്റ് ആകുന്ന പ്രിന്ററുകളും ഉണ്ട് )ഇനി ഒരു പേപ്പറിന്റെ മുൻഭാഗത്ത് തന്നെ രണ്ടുവശവും വേണമെങ്കിൽ, അത് MS വേർഡിലോ, ഫോട്ടോഷോപ്പിലോ, അത് പോലുള്ള ഏതെങ്കിലും പ്രോഗ്രാമുകളിലോ, രണ്ടുവശവും ഒരു പേജിൽ സെറ്റ് ചെയ്താലേ പ്രിന്റ് എടുക്കാൻ കഴിയൂ...
❤❤❤
Thank you'
Thank uuu
Print എന്ന option blur ആയിട്ടാണ് കാണുന്നത്, പ്രിൻ്റ് എടുക്കാൻ കഴിയുന്നില്ല, എന്ത് ചെയ്യും😢
System problem enth enkilum aano. Blur aayi kanunnath
Thanks❤️
You're welcome 😊sajithaa
ഈ വീഡിയോയുമായി ബന്ധപ്പെടാത്ത മറ്റൊരു സംശയം ചോദിച്ചോട്ടേ? Table Create ചെയ്ത് അതിൽ വാക്കുകൾ ടൈപ്പ് ചെയ്ത ഒരു documents ൽ വാക്കുകളുടെ ഫോണ്ട് മാറ്റാനോ, വലുപ്പം കൂട്ടാനോ ആയി (ഉദാഹരണമായി 10 rows ഉണ്ടെങ്കിൽ) ഒന്നിടവിട്ട rows, അല്ലെങ്കിൽ കോളംസ് എങ്ങനെ Select ചെയ്യാം?
Ctrl key press ചെയ്യുത് പിടിച്ചിട്ട് ആവശ്യം ഉള്ള row മാത്രം സെലക്ട് ചെയ്യുക.
Angane ഒന്ന് ചെയ്തു nokkane
@@rjjisha അങ്ങനെ ചെയ്ത് നോക്കി സെലക്ട് ആകുന്നുണ്ട്. thank you. എന്ത് സംശയം ചോദിച്ചാലും അതിനൊക്കെ reply തരുന്നുണ്ടല്ലോ അത് തന്നെ ചേച്ചിയുടെ നല്ല മനസ്സ്. ഒരുപാട് നന്ദി...👍👍👍
@@sadjoker671 thank u dear
2024 kandu
Ippo okie settayi
🙏
ഒരു പേപ്പറിൽ രണ്ട് പേജ് പ്രിന്റ് എടുക്കുമ്പോൾ പേജ് 1 വലത് ഭാഗത്തും പേജ് 2 ഇടതു ഭാഗത്തും പ്രിന്റ് എടുക്കാൻ പറ്റുമോ? അറബി ആയത് കൊണ്ടാണ്.
Ee video onnude kandu nokkamo
അതിൽ പേജ് 1 ഇടത് ഭാഗത്തും പേജ് 2 വലതു ഭാഗത്തുമാണ് കാണിക്കുന്നത്. തിരിച്ച് കാണിക്കുന്നില്ല.
Ente കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്തിരിക്കുന്ന whatsappilekk അല്ലെങ്കിൽ mail ilekk photos അയക്കുമ്പോൾ രണ്ടു ഫോട്ടോ ഒരുമിച്ച് ഒരു പേപ്പറിൽ പ്രിൻ്റ് എടുക്കണം. example aadhar card.athu രണ്ടു ഫോട്ടോ ആയല്ലെ ayakkan പറ്റൂ.അല്ലേൽ പിന്നെ collage ചെയ്തു അയക്കണം. അപ്പോൾ ചില പാർട്ട് മിസ് ആകുന്നു.രണ്ടായി കമ്പ്യൂട്ടറിലേക്ക് അയക്കുന്ന ആധാർ പോലുള്ള documents oru paperil print എടുക്കണം.ഒന്ന് pariganikkane.മൂന്ന് ദിവസമായി same comment ഇടുന്നു😊
ഞാൻ ഈ കമൻ്റ് നോക്കി ആണ് ഇന്നു ഈ വീഡിയോ ചെയ്തത്. രണ്ട് പേജിൽ ഉള്ള ഡോക്യുമെൻ്റ് ഒരു പേപ്പറിൽ എടുക്കുന്നത് എന്ന് ഇന്നലെ കണ്ടത് കൊണ്ട് ഞാൻ വിചാരിച്ചു ഈ method ആണെന്ന് അതാണ് ഇന്ന് ഈ content ചെയ്തത്.
@@rjjisha thanks.enikku തോന്നി.അതാണ് ഞാൻ വ്യക്തമാക്കിയത്.madathinu ഇപ്പൊൾ clear ayikkanumennu വിചാരിക്കുന്നു.വീഡിയോ പെട്ടെന്ന്ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
എനിക്കറിയേണ്ടത് ഒറ്റ അറ്റാച്ച്മെന്റിൽ Separate one by one ആയി Select ചെയ്യാതെ എങ്ങനെ എല്ലാ പേജും കൂടി ഒരുമിച്ചെടുക്കാമെന്നാണ്. Camera Quality യും Sound ഉം കുറച്ചു കൂടി improve ചെയ്യണം. അതിന് കുറച്ച് Tips ഉണ്ട്. നല്ല ഒരു Mobile തന്നെ ചെയ്യാം. ചിലർക്ക് quality ഇല്ലെങ്കിൽ മടുപ്പാവും. എന്നാലും content നല്ലതാണല്ലോ.
സാധാരണ ഒരു പഴയ ഫോൺ ആണ് കയ്യിൽ ഉള്ളത് അതിലാണ് വീഡിയോ ചെയ്യുന്ന. ഒരു നല്ല ഫോൺ എടുക്കണം കുറച്ച് കൂടെ കഴിഞ്ഞു സാഹചര്യം ഒക്കുമ്പോൾ നല്ല ഒരു ഫോൺ വാങ്ങാൻ എന്ന് വെച്ചിരിക്കുവ.
Thank u for ur suggestions
@@rjjisha എന്റെ ഫോൺ Redmi note 10 എന്ന ഫോണിലാണ്. ഒന്നാമത്തെ കാര്യം മുറിയിൽ നല്ല ലൈറ്റ് വേണം. അതിനായി ഒരു മൂന്ന് LED Bulb കൾ ഒന്ന് മുഖത്തിനു നേരേ മറ്റു രണ്ടെണ്ണം ഇരുവശത്തും രണ്ട് ആംഗിളിലുമായി. അത്രയും ആവുമ്പോൾ Light Setup Ready പിന്നെ വേണ്ടത് ഒരു collar mic Boya M 1 എന്ന മൈക്ക് ഓൺ തലെ നിൽകിട്ടും. പിന്നീട് വേണ്ടത്. Open camera എന്ന ഒരു ആപ്പാണ്. അതിൽ Manual ആയി video Resolution , Format, bitrate
Frame rate External mic എല്ലാം Set ചെയ്യാം. ഞാൻ എല്ലാം അതിലാണ് ചെയ്യുന്നത്. ആവശ്യമെങ്കിൽ അതിന്റെ Link ഉം തരാം. ഉള്ള ഫോണിൽ തന്നെ കുറെ കൂടി അടിപൊളിയാതം.
@@JBElectroMedia link send ചെയ്യണേ
PTA മീറ്റിംഗ് നടക്കുന്നതായി പ്രധാനദ്ധ്യാപകന്റെ കത്ത് രക്ഷിതാക്കൾക്ക് കൈ മാറാൻ - ഒരു A4 ഷീറ്റിൽ 6 നോട്ടീസ് സെറ്റ്
ചെയ്യൂന്നതെങ്ങിനെ ?
Pls reply
Sir print എടുക്കുന്ന ഓപ്ഷനിൽ എത്ര copy ഒരു A4 ഷീറ്റിൽ കൊടുക്കാം എന്ന് ഉള്ള ഓപ്ഷൻ ഉണ്ട് അതിൽ കൊടുത്ത മതി. പ്രിൻ്റ് ചെയ്യുന്ന അതിൻ്റെ ക്ലാസ് നമ്മുടെ ചാനെലിൽ ചെയ്തിട്ട് ഉണ്ട് അത് കണ്ടാൽ മനസ്സിലാകും
@@rjjisha 👍
@@rjjishaഒരു A4 ഷീറ്റിൽ തന്നെ 6 matter തയ്യാറാക്കി 250 ൽ പരം കുട്ടികൾക്ക് കൊടുക്കാൻ മതിയാകുന്ന അത്രയും കോപ്പി എടുക്കാൻ?
(A6 മാറ്റർ A4 ൽ സെറ്റ് ചെയ്യണം )
കഴിയുന്നതും ചുരുക്കി പറയുക.
Theerchayayum ശ്രമിക്കാം...
@@rjjisha 👃
ഇൻട്രോ ഒരുപാട് ഇഴയുന്നുണ്ട് കാര്യം പെട്ടെന്ന് പറഞ്ഞു തീർക്കുക