ഇസ്ലാമിക പണ്ഡിതയോട് ചോദിക്കാം...

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • കേരളം കണ്ട മികച്ച ഇസ്ലാമിക പണ്ഡിത... ഇന്ന് ഇസ്ലാം ഉപേക്ഷിച്ച സ്വതന്ത്രചിന്തകയായ ജമിത ടീച്ചർ തന്നെ ആണ്...!
    ഇന്ന് കേരള ഇസ്ലാമിക മണ്ഡലത്തിലെ പല ഉസ്താദ് കുഞ്ഞുങ്ങളും ജാമിതയുടെ അതേ കോളേജിലോ, അല്ലെങ്കിൽ തത്തുല്യമായ കോളേജുകളിലോ പിന്നീട് പഠിച്ചവരാണ്...
    അതുകൊണ്ട് തന്നെ... ഇസ്ലാമിക വിഷയങ്ങളിൽ പച്ചക്ക് കാര്യങ്ങൾ പറയുന്ന ജാമിത തീപ്പൊരി ���ല്ല... ഒരു അഗ്നികുണ്ഡം തന്നെ ആയാണ് നിലകൊള്ളുന്നത്...
    അങ്ങനെ ഉള്ള ജമിതയുമായി അല്പനേരം വിഷയങ്ങൾ സംസാരിക്കാൻ നിങ്ങൾക്കും അവസരം....
    ഉപയോഗപ്പെടുത്തുക...
    ഏവർക്കും സ്വാഗതം....

    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    Want to create live streams like this? Check out StreamYard: streamyard.com...

ความคิดเห็น • 355

  • @MohemmedAfthab
    @MohemmedAfthab 11 วันที่ผ่านมา +296

    ജാമിത ടീച്ചർ... കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിപ്ലവകാരി

    • @rjrajmon4101
      @rjrajmon4101 11 วันที่ผ่านมา +9

      ❤❤

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +6

      ❤❤❤❤

    • @prasanth7120
      @prasanth7120 11 วันที่ผ่านมา +5

      Exactly bro

    • @ManojM2000
      @ManojM2000 11 วันที่ผ่านมา +3

    • @venuvenu9967
      @venuvenu9967 11 วันที่ผ่านมา +1

      ❤❤❤❤❤

  • @manu_cm
    @manu_cm 11 วันที่ผ่านมา +165

    ഇസ്ലാമിനെ കുറിച്ചും ഖുർആൻ ഹദീസിനെ കുറിച്ചും ഇത്രത്തോളം ആധികാരികമായി പറയാൻ ഇന്ന് ഇന്ത്യയിൽ തന്നെ കഴിയുന്ന ചുരുക്കം പേരിൽ ഒരാൾ..
    one and only Jamitha Teacher 🔥🔥

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +11

      Absolutely Correct 💯 Congratulations ❤

    • @hamzausman2133
      @hamzausman2133 11 วันที่ผ่านมา +6

      Yes 💯👍👍

    • @ManojM2000
      @ManojM2000 11 วันที่ผ่านมา +4

      Yes

    • @manuSamuel-jz4tn
      @manuSamuel-jz4tn 11 วันที่ผ่านมา +4

      🔥🔥🔥👍👍👍👍

    • @Faizhisham-y6t
      @Faizhisham-y6t 11 วันที่ผ่านมา +8

      very true. oru കാക്കാനും മിണ്ടാട്ടം ഇല്ലല്ലോ ഇപ്പൊ. ആദ്യമൊക്കെ എന്തായിരുന്നു തെറി ടീച്ചർ നേ

  • @arunnthaara6534
    @arunnthaara6534 11 วันที่ผ่านมา +54

    Jamitha teacher 🔥🔥🔥

  • @vijayann1273
    @vijayann1273 11 วันที่ผ่านมา +51

    മതമില്ലാത്ത ജാതിയില്ലാത്ത മനുഷ്യനെയും മൃഗങ്ങളെയും സ്നേഹിക്കുന്ന കാലം വരുമോ വരും thanks Arif and jamida teacher

  • @suresh5610
    @suresh5610 11 วันที่ผ่านมา +47

    ചുരുക്കി പറഞാൽ കാഫറുകളായ എന്നെപൊലെയുള്ളവരൊക്കെ
    ഖുറാൻ പഠിച്ചു ,കോമഡിയും കമ്പിയും, അൽഫഹം വെന്തില്ലാ''''

    • @mariyamary975
      @mariyamary975 11 วันที่ผ่านมา +6

      അൽഫാം വെന്തു😂 മമ്മൂണിൻ്റെ പരിപ്പ് വെന്തില്ല😂😂😂

    • @priyamvadam.c1248
      @priyamvadam.c1248 11 วันที่ผ่านมา

      ​@@mariyamary975😂

  • @fireball_20241
    @fireball_20241 11 วันที่ผ่านมา +109

    ടീച്ചറുടെ ആദ്യ വീഡിയോ യാതൃക്ഷികമായാണ് കാണുകയുണ്ടായത് , പിന്നീട് അവരുടെ സുരക്ഷയെ സംബന്ധിച്ച് വേവലാതിപ്പെടാറുണ്ടായിരുന്നു , തുടർ വീഡിയോ വൈകമ്പോൾ ഭയം തോന്നും , ഇന്ന് സാംസ്കാരികലോകം അവരെ ഉറച്ച നിലപാടിൻ്റെ റാണിയായി വാഴ്ത്തപ്പെടുത്തുന്നു , ജബ്ബാർ മാഷ്, ആരിഫ് ഡോക്ടർ, ജാമിത ടീച്ചർ, ലിയാക്കത്ത് സാബ്, നാസർ കൊടിമരം , ഫസൽ കാരാട്ട് , .. ഇനിയും പലരും ഉണ്ട് ..ഇവരുടെ ഒക്കെ സേവനം മുഹമ്മദ് മതത്തിൻ്റെ പൊള്ളത്തരം പൊതുമധ്യത്തിൽ തുറന്ന് കാട്ടപ്പെടുന്നൂ , വിരലിൽ എണ്ണാവുന്ന ഈ ചുണക്കുട്ടികൾ പൊരുതുന്നത് , ലക്ഷക്കണക്കിനു മത തൊഴിലാളികളോടാണ് , സമ്പത്തും ,സ്വാധീനവും,അധികാരവും, ആവോളമുള്ളവരെ നേരിടാൻ ഈ മാനവ സ്നേഹികളുടെ പ്രചോദനം അവർ ഏറ്റെടുത്തിരിക്കുന്ന കർത്തവ്യത്തിൻ്റെ പ്രാധാന്യമാണ് .

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +6

      Exactly Correct Reference 💯

    • @syamkumar6397
      @syamkumar6397 11 วันที่ผ่านมา +5

      എല്ലാ മതങ്ങളുടെയും പൊള്ളത്തരം പൊളിച്ചടുക്കേണ്ടതുണ്ട്😂😂😂

    • @fireball_20241
      @fireball_20241 11 วันที่ผ่านมา

      ​@@syamkumar6397മറ്റ് മതങ്ങളൊന്നും തെരുവിലിറങ്ങി മനുഷ്യരേ ശല്ല്യം. ചെയ്ത് കണ്ടിട്ടില്ല.

    • @Faizhisham-y6t
      @Faizhisham-y6t 11 วันที่ผ่านมา +8

      ഇത്രയും പവർഫുൾ ആയിട്ടുള്ള ഒരു ഗോത്ര മനോഭാവം ഉള്ള മത സമൂഹത്തോട് ഒറ്റക്കുള്ള പോരാട്ടം. അതിനൊക്കെ ഉള്ള ധൈര്യം ചുരുക്കം പേർക്കെ കാണൂ

  • @shayjuantony1524
    @shayjuantony1524 11 วันที่ผ่านมา +37

    ആരിഫ് ബായ് വോയിസ് ക്വാളിറ്റി സൂപ്പർ 👌👍

  • @srhelenthomas5030
    @srhelenthomas5030 11 วันที่ผ่านมา +15

    TODAY is teachers day
    Jamitha teacher
    Happy teachers day
    God bless you.
    Dr. Bro. Change the society
    you both of you
    Let everybody become human
    Our Jesus came to this world to love everybody.

  • @anilithikkat5816
    @anilithikkat5816 11 วันที่ผ่านมา +29

    എല്ലാവരും അവരവരുടെ വിശ്വാസം ആയി പോയാൽ ഒരു കുഴപ്പവും ഇല്ല. അവനാന്റെ വിശ്വാസം മറ്റുള്ളവരുടെ അണ്ണാക്കിലേക്ക് കുത്തി തിരുകുമ്പോൾ ആണ് പ്രശ്നം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഓരോരുത്തർ അവരവരുടെ വിശ്വാസം ആചരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഭരണ ഘടനാ ഉറപ്പ് തരുന്നുണ്ട്. ഒരു മതത്തിനെ വിമർശിക്കാൻ ഏറ്റവും കൂടുതൽ അവകാശം യുക്തി വാദിക്കൾക്കാണ് 👌

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +4

      Very very Correct 💯💯 Thanks 👍

    • @Johnny-pi1vk
      @Johnny-pi1vk 11 วันที่ผ่านมา +2

      All religion teaches to do good except kooran

  • @Faizhisham-y6t
    @Faizhisham-y6t 11 วันที่ผ่านมา +22

    ഇവര് രണ്ടു പേരും ഒരുമിച്ച് വരുമ്പോ സംഭവം പവർ ആണ് ,😊

    • @Hgf396
      @Hgf396 8 วันที่ผ่านมา

      താങ്കൾ ഒരു മുസ്ലിം ആണെന്ന് കരുതുന്നു. ഇവർ പറയുന്നത് ഒക്കെ ഇങ്ങനെ ആണോ? അവരെ ചോദ്യം ചെയുന്നത് അല്ല. വിശ്വാസി ആയ ഒരാൾ പറയുമ്പോൾ അത് വേറെ ഒരു ഇത് തന്നെ ആണ്.

    • @Faizhisham-y6t
      @Faizhisham-y6t 8 วันที่ผ่านมา

      @@Hgf396 സുഹൃത്തേ അറബി നാമധാരികൾ എല്ലാവരും ഇസ്ലാം മത വിശ്വാസികൾ ആകണം എന്നില്ല.. ഞാനൊരു സ്വതന്ത്ര ചിന്തകൻ ആണ്. നാരായണൻ എന്ന പേര് സ്വീകരിക്കാൻ ഹിന്ദുവോ തോമസ് എന്ന് പേര് സ്വീകരിക്കാൻ ക്രിസ്ത്യാനിയോ അല്ല. ഇസ്‌ലാമിന് മുൻപുള്ള ആളുകൾക്കും അറേബ്യൻ ഉപദ്വീപിൽ ഉള്ള ക്രിസ്ത്യാനികൾക്കും ഇപ്പോഴും അറബി പേരുകളാണ്. അൾജീരിയ യില് നിന്നും ഇസ്രായേലിലേക്ക് 1948 il കുടിയേറിയ ജൂതന്മാർ ക്ക് അറബി പേരുകൾ ആയിരുന്നു. എല്ലാ മതങ്ങളെയും പോലെ നല്ലതും ചീത്തയും ഇസ്ലാമിലും ഉണ്ട്. തീർത്തും മാനവിക വിരുദ്ധമായ ചില കാര്യങ്ങള് ഒരിക്കലും മാറ്റമില്ലാതെ തുടരണം ഒരു നവോത്ഥാനവും പാടില്ല എന്ന നിലപാപ്ഡിനെയാണ് എതിർക്കുന്നത്. അല്ലാതെ എല്ലാ മുസ്ലിമകളും മതം ഉപേക്ഷിച്ച് യുക്തിവാദി ആകണം എന്ന റിവേഴ്സ് ദാവ പ്രവർത്തനം അല്ല അർത്ഥമാക്കുന്നത്. ഇസ്ലാമിൽ നിന്നുള്ള ഇവരെ പോലുള്ള സ്വതന്ത്ര ചിന്ത കർ സമീപ ഭാവിയിൽ ഒരു ചെറു ന്യൂനപക്ഷമായി തുടർന്നലും തങ്ങളുടെ നിലപാട് വ്യക്തമാക്കും. കേൾക്കുന്നവർക്ക് അവരുടെ യുക്തിയും ബോധവും ചിന്തയും ഉപയോഗിക്കാം തീരുമാനം എടുക്കാൻ.

  • @gireeshr.s2089
    @gireeshr.s2089 11 วันที่ผ่านมา +29

    ജാമിത ടിച്ചർ ❤️❤️❤️

  • @Zenon-t5g
    @Zenon-t5g 11 วันที่ผ่านมา +23

    Jamitha teacher 👍🏼👍🏼👍🏼♥️♥️♥️

  • @Catherinesapien834
    @Catherinesapien834 10 วันที่ผ่านมา +12

    രാജാറാം മോഹൻ റോയ് യെ ഒരു കാലത്ത് ഹിന്ദു സമൂഹം തരം കിട്ടിയാൽ വധിക്കാൻ കാത്തിരുന്ന വ്യക്തി ആയിരുന്നു... ഇന്ന് ഭാരതത്തിലെ ഓരോ ഹിന്ദുവും അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നു... അത് പോലെ കുറേ നാൾ കഴിയുമ്പോൾ ഇന്ന് നിങ്ങളെ പരിഹസിക്കുന്ന ഇസ്ലാമിക സമൂഹം നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളും.. ഒരു പക്ഷെ അത് കാണാൻ അന്ന് നിങ്ങൾ ഉണ്ടാവണം എന്നില്ല.... ഇങ്ങനെ ആണ് ലോകത്തിലെ എല്ലാ social reformers ഉം ഉണ്ടായി വന്നിട്ടുള്ളത് 💥💥💥👏👏

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 วันที่ผ่านมา

      Yes💯👍 perfect💯✨

    • @subramanianchilangaliyath8486
      @subramanianchilangaliyath8486 3 วันที่ผ่านมา

      @@Catherinesapien834 തള്ളി മറിക്കല്ലേ രാജാറാം മോഹൻ റോയ് ഒന്നാം തരം പരീവർത്തി ത ക്രിസ്ത്യാനിയായിരുന്നു ബ്രിസ്റ്റളിലെ ശവകുടീരത്തിൽ എഴുതി വെച്ചതു കണ്ടാൽ മനസ്സിലാകും യാഥാർത്ഥ്യം .....

  • @VikramanPillai-p8m
    @VikramanPillai-p8m 10 วันที่ผ่านมา +14

    ആങ്ങളയും പെങ്ങളും സൂപ്പർ രണ്ടു പേർക്കും എന്റെ ബിഗ് സല്യൂട്

  • @suchethasudhakaran4495
    @suchethasudhakaran4495 11 วันที่ผ่านมา +13

    One of your best videos j.amithaji s oratory skill is superb. How clear and authentic whatever she says.

  • @user-ce2zl5xv2o
    @user-ce2zl5xv2o 11 วันที่ผ่านมา +25

    🌹🌹ഏറ്റവും മനോഹരമായ സൂപ്പർ ചർച്ച🌹🌹 ഇനിയും കൂടുതൽ ആൾക്കാരെ പങ്കെടുപ്പിക്കണം 🥰

  • @abdullakoya7836
    @abdullakoya7836 11 วันที่ผ่านมา +9

    Congratulations Both Of You Continue Continue Your Efforts 💯💯 Appreciate 💯💯 Thanks Many Many Thanks ❤

  • @Faizhisham-y6t
    @Faizhisham-y6t 11 วันที่ผ่านมา +26

    ജബ്ബാർ മാഷ് നോടും ആരിഫ് dr നോടും ഇവരുടെ സ്ഥിരം പല്ലവി ഉണ്ട്. അറബി അറിയില്ല. പരിഭാഷ വായിച്ചാൽ ഖുർആൻ മനസ്സിലാകില്ല എന്നൊക്കെ. ടീച്ചർ ൻറെ അടുത്ത് ആ കളി നടക്കില്ല.. ആയത്ത് അറബിയിൽ എടുത്തിട്ടങ്ങ് അലക്കും പഴയ
    മദ്രസ ടീച്ചർ

  • @sujilkumar3091
    @sujilkumar3091 11 วันที่ผ่านมา +29

    2:30 മണിക്കൂർ മുഴുവനും ഇരുന്നു കണ്ടു തീർത്തു ജാമിത ടീച്ചർ ഇടക്കിടെ ആരിഫ് സഹോദരന്റെ ചാനലിൽ വരണം 🙏

  • @johnboscoarouje4175
    @johnboscoarouje4175 11 วันที่ผ่านมา +8

    Dr Harif Husain continue your effort ...wish you all success.

  • @EliteMoment-eo7hp
    @EliteMoment-eo7hp 11 วันที่ผ่านมา +22

    നിങ്ങളെ രണ്ടു പേരേയും സമ്മതിച്ചിരിക്കുന്നു.

  • @rajeshraju8944
    @rajeshraju8944 11 วันที่ผ่านมา +17

    സൂപ്പർ ❤️❤️👌👌രണ്ടാളും

  • @susanthprabhus7108
    @susanthprabhus7108 11 วันที่ผ่านมา +16

    Jamitha teacher rock's.....

  • @surendrankrishnan8656
    @surendrankrishnan8656 11 วันที่ผ่านมา +8

    Really informative and thoughtful
    Really appreciate your courage and positivity 🎉🎉🎉

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +1

      Very very Correct Reference 💯

  • @razavlogs1322
    @razavlogs1322 10 วันที่ผ่านมา +2

    HUGE RESPECT : JAMITHA TEACHER😍❤️Revolutionary Lady of the Century🔥

  • @Anilkumar15891
    @Anilkumar15891 11 วันที่ผ่านมา +61

    ഈ ചാനൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന കാരണം നമ്മുടെ backup ചാനൽ കൂടെ subscribe ചെയ്ത് വെക്കുകയാണെങ്കിൽ മുടങ്ങാതെ നിങ്ങളിലേക്ക് എത്തുന്നതാണ് youtube.com/@hellofreethinker?si=psKwfabyEpDPJpVj ✨

    • @unnikrishnan.s6944
      @unnikrishnan.s6944 11 วันที่ผ่านมา +9

      ഇടം വലം നോക്കാതെ ചെയ്തിരിക്കും

    • @Anilkumar15891
      @Anilkumar15891 11 วันที่ผ่านมา +7

      @@unnikrishnan.s6944 😄❤️ thanks bro 👍🏻

    • @euronyms
      @euronyms 11 วันที่ผ่านมา +2

      Who are you?
      Just curious

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 11 วันที่ผ่านมา +3

      പൊട്ടനാണോ​ ?😂@@euronyms

    • @Faizhisham-y6t
      @Faizhisham-y6t 11 วันที่ผ่านมา +3

      അതെന്താണ് ആരിഫ് sir താങ്കൾക്ക് മാത്രം പ്രശ്നം. ഇതിലപ്പുറം ചെയ്യുന്ന ജാമിതാ ടീച്ചർടെ ചാനലിന് പ്രശ്നം ഇല്ലല്ലോ. പരസ്യവും ഉണ്ട്. ഏതായാലും ഞാൻ freethinker subscribe ചെയ്തിട്ടുണ്ട്

  • @ishaishal8914
    @ishaishal8914 11 วันที่ผ่านมา +27

    ഈ പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ മലയാളത്തിൽ ഇറക്കിയാൽ വാങ്ങി വായിക്കാരുന്നു നല്ല രസമുള്ള കഥകളാണല്ലോ 😌

    • @mathewkj1379
      @mathewkj1379 11 วันที่ผ่านมา +5

      എന്നാൽ നിരോധിക്കും. 🤣
      കൈ വെട്ടും കാല് വെട്ടും 🤣
      കോൺഗ്രസ്‌ സിപിഎം കൂട്ട് നിൽക്കും 🤣

    • @mohamedrafipulakal7633
      @mohamedrafipulakal7633 10 วันที่ผ่านมา

      മലയാളത്തിൽ ഉണ്ടല്ലോ ..!!
      അതന്നെയല്ലേ ഖുറാൻ പരിഭാഷ ??😮

  • @mathewjacob5041
    @mathewjacob5041 11 วันที่ผ่านมา +8

    Happy teacher's day Teacher😊

  • @sudhinalavil
    @sudhinalavil 11 วันที่ผ่านมา +8

    Thanks

  • @jabirmandur8189
    @jabirmandur8189 11 วันที่ผ่านมา +7

    Congratulations ❤

  • @mohammedsuhail8806
    @mohammedsuhail8806 11 วันที่ผ่านมา +6

    Happy Teachers Day

  • @chandru836
    @chandru836 11 วันที่ผ่านมา +5

    ടീച്ചർ താങ്ക്സ്

  • @cprmenon254
    @cprmenon254 11 วันที่ผ่านมา +3

    Teacher, you are really so great.All the best.🙏

  • @vinodankottayil6370
    @vinodankottayil6370 11 วันที่ผ่านมา +6

    ടീച്ചർ ഗുഡ് ലക്ക്

  • @shajifitnesstrainer1885
    @shajifitnesstrainer1885 11 วันที่ผ่านมา +9

    👍

  • @K.S.sajiKadakethu
    @K.S.sajiKadakethu 4 วันที่ผ่านมา

    Hai Teacher and Dr. Arif Weldon carry on we will with you💯🙏🙏

  • @gopakumarnatarajan4661
    @gopakumarnatarajan4661 11 วันที่ผ่านมา +7

    Nice

  • @sebajo6643
    @sebajo6643 11 วันที่ผ่านมา +10

    Two warriors of our democracy- Arif & Jamitha 👍👍👍

  • @TipTop_power_CG
    @TipTop_power_CG 11 วันที่ผ่านมา +6

    Good work 👍🏼😊

  • @Thomasmullerthegoat
    @Thomasmullerthegoat 10 วันที่ผ่านมา +4

    എന്റമ്മോ ടീച്ചർ 🔥🔥🔥🔥🔥🤍🤍🤍🤍🤍🤍ആണ് തീ അല്ല തീപന്തം 🔥🔥🔥🔥

  • @sumeshvengappara6147
    @sumeshvengappara6147 11 วันที่ผ่านมา +7

    ❤🎉

  • @artzoo7255
    @artzoo7255 11 วันที่ผ่านมา +11

    🔥🔥👍👍

  • @bapu8984
    @bapu8984 11 วันที่ผ่านมา +26

    Arif Bhai ❤️🙏🎉

  • @Jj43256
    @Jj43256 11 วันที่ผ่านมา +9

    7:45 😂 For a good laugh

  • @indianfirst4709
    @indianfirst4709 3 วันที่ผ่านมา +1

    ജാമിത ടീച്ചർ പൊളിച്ചു...നമിച്ചു ടീച്ചറെ🎉

  • @rosvilla8360
    @rosvilla8360 11 วันที่ผ่านมา +4

    ആരിഫ് 💯👍❤️

  • @Maadhavi-j2e
    @Maadhavi-j2e 11 วันที่ผ่านมา +9

    ❤❤❤❤❤❤❤❤

  • @shajiputhukkadan7974
    @shajiputhukkadan7974 5 วันที่ผ่านมา

    കലക്കി 👍

  • @VenuVenu-q1m
    @VenuVenu-q1m 11 วันที่ผ่านมา +5

    ❤️❤️❤️🙏🙏

  • @EAGLE2020-sd3sr
    @EAGLE2020-sd3sr 11 วันที่ผ่านมา +9

    Arif ettaa❤❤❤

  • @rjrajmon4101
    @rjrajmon4101 11 วันที่ผ่านมา +5

    teachers day ayit teacherk 🫡🫡🫡🫡

  • @radhikabiju5572
    @radhikabiju5572 11 วันที่ผ่านมา +4

    ❤❤❤

  • @CHICHINICHA
    @CHICHINICHA 11 วันที่ผ่านมา +4

    🙏

  • @AjithKumar-yx1kh
    @AjithKumar-yx1kh 11 วันที่ผ่านมา +5

    Hi teacher,hi arif bro

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 11 วันที่ผ่านมา +3

    പൊളി 👍👍👍

  • @rameesmuhammed8187
    @rameesmuhammed8187 11 วันที่ผ่านมา +5

    മക്ക ഒരു നുണയാണെന്നുള്ള കണ്ടെത്തൽ ഉണ്ടല്ലോ അത് ശെരിയാണോ??

  • @harimr2360
    @harimr2360 11 วันที่ผ่านมา +3

    2:18:40 "ദൈവമേ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്."

  • @philipjoseph4804
    @philipjoseph4804 11 วันที่ผ่านมา +3

    teacher, arif 👌

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 8 วันที่ผ่านมา

    എന്റെ സഹോദരനും സഹോദരിക്കും ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 11 วันที่ผ่านมา +2

    Hai Arif good afternoon to you and Jamitha Teacher

  • @mnkumar49
    @mnkumar49 11 วันที่ผ่านมา +3

    Aarif, the intro music is awesome

  • @pushpakaranpb7628
    @pushpakaranpb7628 11 วันที่ผ่านมา +2

    Super meeting

  • @JoseJose-tq6fs
    @JoseJose-tq6fs 9 วันที่ผ่านมา

    Perfect team, Arif and teacher, good.

  • @libin4820
    @libin4820 11 วันที่ผ่านมา +4

    ഖദീജയുടെ മരണം എങ്ങനെ ആയിരുന്നു എന്ന് പറയാമോ ...ആരിഫ് ബ്രോ എനിക്ക് ഒരു സംശയം ഇത് കേട്ടപ്പോൾ

  • @bigtacoz
    @bigtacoz 11 วันที่ผ่านมา +6

    Teacher ❤️

  • @Technogamer12344
    @Technogamer12344 6 วันที่ผ่านมา

  • @rajeshk3203
    @rajeshk3203 2 วันที่ผ่านมา

    ആരിഫ് ❤️ ടീച്ചർ ❤️

  • @cprmenon254
    @cprmenon254 11 วันที่ผ่านมา +2

    🎉😢Aarif all the best .🙏

  • @safiyasafiya5026
    @safiyasafiya5026 11 วันที่ผ่านมา +1

    എന്തായാലും സംഭവം kalakittaa pwollichu

  • @mariyamary975
    @mariyamary975 11 วันที่ผ่านมา +8

    ഈ പുസ്തകത്തിൽ കൂടുതലും വിവാഹം മാത്രമാണ് കേൾക്കുന്നത്. ഒരു നല്ല കാര്യം കേൾക്കാനില്ലല്ലോ

    • @pancyn5914
      @pancyn5914 11 วันที่ผ่านมา +3

      Don't use taqiya here! There's no വിവാഹം in qur'an nikah= sex

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +2

      No Any Goodness!

  • @user-oy4xp7uf1x
    @user-oy4xp7uf1x 2 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rathnambikav3263
    @rathnambikav3263 5 วันที่ผ่านมา

    👌❤❤❤

  • @dintot.ddintot.d830
    @dintot.ddintot.d830 11 วันที่ผ่านมา +4

    Hello ariff bhai your work is food

    • @Smithahumanist
      @Smithahumanist 11 วันที่ผ่านมา +1

      Then what do we all work for ??? 😅

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +2

      Not For Food Only Reformation !

  • @jej4757
    @jej4757 11 วันที่ผ่านมา +6

    11:55 minutes: 2.5 years versus 4 years of mammad's mother's pregnancy, as per different sources! 😂😂
    Anything over 10 months of pregnancy itself is unheard of... Mammad grew up in so much inferiority complex being a bastard 🤣🤣
    That's the prime reason for his hostility towards the world, especially those with a solid family background.

  • @rafimohammed1028
    @rafimohammed1028 9 วันที่ผ่านมา +1

    ടീച്ചർക്ക് 👍👍👍

  • @divindavis1084
    @divindavis1084 6 วันที่ผ่านมา

    🤙🏻

  • @BinoyJose-p3k
    @BinoyJose-p3k 11 วันที่ผ่านมา +1

    🎉🎉🎉

  • @manuSamuel-jz4tn
    @manuSamuel-jz4tn 11 วันที่ผ่านมา +13

    ജാമിത ടീച്ചർ 👏👏👏🦾🦾

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 11 วันที่ผ่านมา

    Well done..... Arif and Jamitha teacher🥰🥰🤩🤩🤩🤩🥰

  • @anniephilip8771
    @anniephilip8771 6 วันที่ผ่านมา

    Hi,great Brother and sister, thrilling story of mohd,combindly ,publish a book,become a great super seller thriller.....story....please,think.... Good luck 👍 😊

  • @sreevidyas-zw3tq
    @sreevidyas-zw3tq 10 วันที่ผ่านมา +2

    വിമർശിച്ചു നോക്കിയ ശേഷം ഇഷ്ടം പോലെ സ്വീകരിക്കൂ എന്നുള്ള ശ്ലോകം bhagavad ഗീതയിൽ ഉണ്ട്.അധ്യായം 18,ശ്ലോകം 63

    • @Ranjith5890
      @Ranjith5890 10 วันที่ผ่านมา

      ശൂദ്രൻ പടച്ചോന്റെ.... ൽ നിന്നാണ് വന്നത് എന്നും പറഞ്ഞല്ലോ 🤔

  • @Shymagireesh50
    @Shymagireesh50 10 วันที่ผ่านมา +1

    Jamitha teacher ishtam ❤

  • @kanika4647
    @kanika4647 11 วันที่ผ่านมา +2

    സത്യത്തിൽ ഇങ്ങനെ ഒരു "മുഹമ്മദ്" എന്നൊരു മനുഷ്യൻ ജീവിച്ചിരുന്നതായി ചരിത്രപരമായി ഒരു തെളിവും ഇല്ലെന്നാണ് അറിയുന്നത്. അബാസിഡ്ഡ്സ്സ്, ഉമയാഡ്സ്സ് തുടങ്ങിയ വരു ചരിത്ര തുടർച്ചയിലാണ് ഈ കഥകൾ ഏകീകരിച്ച് ഒരു കൊള്ളക്കും, യുദ്ധത്തിനും ആളെ കൂട്ടാൻ തട്ടിക്കുട്ടി എടുത്ത പരിപാടിയാണ് ഈ പാരായണം (ഖുറാൻ).

  • @prasadctRam
    @prasadctRam 7 วันที่ผ่านมา +1

    Kanalentina othiri. Evar ranu perum mathiyallo ❤❤❤❤

  • @Johnny-pi1vk
    @Johnny-pi1vk 11 วันที่ผ่านมา +1

    We want Hema commission for Madrassas students immediately

  • @aarathigile
    @aarathigile 5 วันที่ผ่านมา

    ഉസ്താദുമാരുടെ പേടിസ്വപ്നം

  • @rameshpr9498
    @rameshpr9498 9 วันที่ผ่านมา

    Continue your efforts❤️❤️congratulations

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 11 วันที่ผ่านมา +2

    രണ്ട് പേരും തോക്കിനു അപേക്ഷ സമർപ്പിക്കണം

  • @muhammedfasalvk9585
    @muhammedfasalvk9585 8 วันที่ผ่านมา +1

    ആരിഫ് വല്ലാത്ത Happy ലാണല്ലേ?

  • @shinoykm3578
    @shinoykm3578 9 วันที่ผ่านมา

    കലക്കി...

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 11 วันที่ผ่านมา +2

    ടീച്ചർ വീണ്ടും വന്നു. സമയം 5 AM ആയി. കുറച്ച് ഉറങ്ങട്ടെ.👍🙏🏻

  • @benjaminkoshy7232
    @benjaminkoshy7232 11 วันที่ผ่านมา +6

    വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്
    👇🏻
    വെളിപ്പാടു 7:9 ഇതിന്റെ ശേഷം സകലജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നുള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.
    👆🏻👆🏻
    ഇതാണ് സത്യ ദൈവം. ദൈവത്തിനു മതം അല്ല ആവിശ്യം. വിശ്വാസികളെ ആണ് 🙏🏻🙏🏻

    • @sakkeertm8878
      @sakkeertm8878 11 วันที่ผ่านมา

      പുരുഷാരം 😂😂😂

    • @benjaminkoshy7232
      @benjaminkoshy7232 11 วันที่ผ่านมา +3

      @@sakkeertm8878 പുരുഷരം എന്നാൽ മുത്തേ നിന്റെ ഒസ്താത് മാർ അല്ല 😄😄
      ജനം എന്നാണ് 🙏🏻

    • @jesheljames5983
      @jesheljames5983 11 วันที่ผ่านมา

      Muhammedinte thumbillatha sadhanam alla. ...udheshichathu​@@sakkeertm8878

    • @remith8501
      @remith8501 11 วันที่ผ่านมา

      ക്രിസ്ത്യാനികൾക്ക് മാത്രം ബാധകം😅

    • @mariyamary975
      @mariyamary975 11 วันที่ผ่านมา +3

      ഒരു കാര്യം ഉറപ്പാണ്. യേശുക്രിസ്തു പഠിപ്പിച്ചതു പോലെ മനസിൻ്റെ വിരുദ്ധി നന്മ സ്നേഹം വിശ്വസ്തത പരോപക കാരം തുടങ്ങി എല്ലാ വിധത്തിലും സ്വർഗത്തിലേക്കുള്ള പാത തെളിച്ചതായി മറ്റാരും ഇല്ല. കുലപാതകം വ്യഭിചാരം രണ്ടു കെട്ട് മദ്യപാനം വഞ്ചന ചതി നുണ അനീതി പീഡനം തുടങ്ങി എല്ലാ തിന്മ പ്രവർത്തികളും ത്യജിച്ച് വിശുദ്ധ ജീവിതം നയിക്കണം എന്ന് ആണ് യേശുക്രിസ്തു പഠിപ്പിച്ചത്. ധനമോഹം കൺമോഹം ജഡ മോഹം എല്ലാം വെറുക്കണം എന്നും ആത്മാവിൻ്റെ രക്ഷക്ക് വേണ്ടി വിശുദ്ധ ജീവിതം നയിക്കണം എന്നും ക്രിസ്തു പഠിപ്പിച്ചു. പുറമേ ഉള്ള വിശുദ്ധിയിലല്ല ഹൃദയ വിശുദ്ധിയിലാണ് ദൈവം പ്രസാദിക്കുക എന്ന് പഠിപ്പിച്ചു. പാപത്തെ വെറുക്കാനും ഉള്ളതുകൊണ്ട് തൃപ്തി ഉള്ളവരായി അന്നന്നു വേണ്ടുന്ന ആഹാരം കിട്ടിയാൽ മതി എന്ന് വച്ച് ദരിദ്രരെ സഹായിക്കുക എന്ന് പഠിപ്പിച്ചു. പലിശ കൊള്ള ഉണ്ടാക്കരുത് എന്ന് പഠിപ്പിച്ചു. താഴ്മയും എളിമയും ശാതുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരും ആയി തീരാൻ പഠിപ്പിച്ചു. നിത്യജീവനെ കുറിച്ചും ന്യായവിധിയെ കുറിച്ചും വ്യക്തമായി പഠിപ്പിച്ചു. ലോക മാനവരാശിയുടെ മുഴുവൻ പാപങ്ങൾക്ക് പ്രായശ്ചിത്തമായി ബലിയർപ്പിക്കുകയും ചെയ്തു. ഇങ്ങനെ മറ്റാരുണ്ട്. വൃത്തികേടുകളും അശുദ്ധിയും നീങ്ങി പോകട്ടെ. സത്യവും നീതിയും വിശുദ്ധിയും നിലനില്ക്കട്ടെ. ആമേൻ🙏🏻🙏🏻🙏🏻 ജാമിത ടീച്ചർ ഖുറാൻ വളരെ വ്യക്തമായി പഠിച്ചിരിക്കുന്നു എന്ന് സംസാരത്തിൽ നിന്നും അറിയാം. ആരിഫ് ഡോക്ടർ🔥🔥

  • @Muprappallil
    @Muprappallil 9 วันที่ผ่านมา +1

    കൊറാൻ എന്താണ് എന്ന് പഠിക്കാൻ കിട്ടുന്ന അവസരം😂😂

  • @sibypadiyara5081
    @sibypadiyara5081 9 วันที่ผ่านมา

    ടീച്ചർ വന്നത് നന്നായി.More international personalities should be brought in

  • @jaisreeram-xy8es
    @jaisreeram-xy8es 6 วันที่ผ่านมา

    ചിരി ഒരു പാട് ഇഷ്ടം sir

  • @rageshkr
    @rageshkr 8 วันที่ผ่านมา

    Arif🔥 Jamitha🔥

  • @shandammapn8047
    @shandammapn8047 10 วันที่ผ่านมา

    ❤🙏🙏

  • @ajalbiju4687
    @ajalbiju4687 10 วันที่ผ่านมา

    💥

  • @lijolijolijomon
    @lijolijolijomon 6 วันที่ผ่านมา

    ടീച്ചറെ ഫുൾ സപ്പോർട്ട്, താങ്കളെ പോലെ ഇസ്ലാമിനെ മനസ്സിലാക്കിയ ആളെ ഞാൻ കണ്ടിട്ടില്ല, respects

  • @David0824
    @David0824 11 วันที่ผ่านมา +2

    Brave women 💪