സ്വന്തം വീട്ടിൽ കയറാൻ കഴിയാതെ പട്ടാളക്കാരൻ / വാർത്ത കൊല്ലം ശാസ്താംകോട്ട കാരളി മുക്കിൽ നിന്നും.

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 377

  • @telmavincent4541
    @telmavincent4541 2 ปีที่แล้ว +59

    സത്യം വൈകി ആണേലും പുറത്ത് വരും,,,, സാറിന് നീതി ലഭിക്കണം,, പട്ടാളക്കാർ എന്നും ഞങ്ങളുടെ ഹൃദയത്തിലാണ് ❤️

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +6

      അതെ പട്ടാളക്കാരോട് എപ്പോഴും ബഹുമാനം മാത്രം തോന്നാറുള്ളു...

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      👍👍👍

    • @lillijoseph5835
      @lillijoseph5835 2 ปีที่แล้ว

      ഇപ്പോഴത്തെ പെണ്ണങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എന്നെ പീഠിപ്പിച്ചു എന്നെ ബലാസംഘം ചെയച്ചന് ഗവൺമെൻ്റ^^ ൻ്റെ ആനുക്കുല്യം ദുരുപയേ3 ഗിക്ക യാ ണ് അ തു കൊണ്ടു നിരപ്പര് > ധിക്d,

  • @manjutp9075
    @manjutp9075 2 ปีที่แล้ว +102

    ഈ പട്ടാളക്കാരന്റെ കൂടെ നിൽക്കണം കേട്ടോ..

  • @lathavv7979
    @lathavv7979 2 ปีที่แล้ว +78

    സാറ് പേടിക്കണ്ട സത്യം ജയിക്കും
    ഇത്രയും കാലത്തിനുള്ളിൽ എന്റെ അനുഭവം അതാണ് ആര് എന്ത് പറഞ്ഞാലും തുള്ളിയലും സത്യം ജയിക്കുക തന്നെ ചെയ്യും

  • @jeevanslife3335
    @jeevanslife3335 2 ปีที่แล้ว +134

    ഒരു പട്ടാളക്കാരന് നീതി നേടി കൊടുക്കേണ്ടത് നാടിന്റെ കടമയാണ്......... ഇതിൽ വ്യക്തമായ അന്വേഷണം വേണം......
    ഈ വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടുന്ന ഇടപെടൽ നടത്തിയ എന്റെ പ്രിയപ്പെട്ട sajith ചേട്ടനും ചാനലിനും ഒരായിരം ആശംസകൾ നേരുന്നു....... 🙏🙏🙏🙏🙏

  • @aslaa851
    @aslaa851 2 ปีที่แล้ว +44

    ഈ മനുഷ്യന്‍ ഒരു പാവമാണ് കണ്ടാല്‍ തന്നെ അറിയാം

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      സത്യം

    • @sindhuaneesh9031
      @sindhuaneesh9031 2 ปีที่แล้ว +2

      പട്ടാളക്കാരന്റെ അമ്മ പറഞ്ഞത് ശരിയാണ് ഇദ്ദേഹത്തിന് ഇങ്ങനെ സ്വഭാവം ഉണ്ടായിരുന്നങ്കിൽ എന്തുകൊണ്ട് മാറ്റിയില്ല

  • @sanujithusahaan
    @sanujithusahaan 2 ปีที่แล้ว +61

    പാവപെട്ടവനു ആരും ഇല്ല പട്ടാളക്കാരക്കാരനു ഒരുത്തനും ഇല്ല

  • @elcil.1484
    @elcil.1484 2 ปีที่แล้ว +143

    കേരളപോലീസിന് നീതി നോക്കാൻ കഴിവില്ലങ്കിൽ, പട്ടാളം വന്ന്, പട്ടാളക്കാരനെ രക്ഷിക്കണം

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +7

      പാവം പട്ടാളക്കാരൻ

    • @lillijoseph5835
      @lillijoseph5835 2 ปีที่แล้ว

      ഇന്നത്തെ പെണ്ണങ്ങൾ എന്തും ചെയ്യും ഗവൺമെൻ്റപെണ്ണങ്ങൾ പറഞ്ഞാൽ അതു പിന്നെ പുരുഷന്മാരെ ജീവിക്കാൻ വിടില്ല ഒരു ഉളുപ്പും ഇല്ല ബല 3 സംഘ കേസ് പറഞ്ഞു ഉണ്ടാക്കും ചാനലുകാർക്ക് ചാകര 'ഇനിയും ഇങ്ങനെ പുരുഷന്മാരെ കൊലയ്ക്ക് കൊടുക്കല്ലേ ഈ കാരണത്താൽ നിരപരാധികrളായ പാവപ്പെട്ടവർക്ക് നീതി ലഭിക്കില്ല

    • @agopalakrishnakurukkal4652
      @agopalakrishnakurukkal4652 2 ปีที่แล้ว

      @@islandtelevisionkerala u

  • @ponnu5380
    @ponnu5380 2 ปีที่แล้ว +46

    അവളുമായി ഒരു ബന്ധം പോലും വച്ചോണ്ടിരിക്കരുത് അവക്ക് സ്വത്ത്‌ ആണേ അത് കൊടുത്തിട്ടു രക്ഷപെട്ടു പോകു ഇനിയും നല്ല ജീവിതം കിട്ടും 🙏

  • @thomasyohannan7356
    @thomasyohannan7356 2 ปีที่แล้ว +31

    ഇവിടെ നീതി കിട്ടില്ല ഇത് പുതിയ കേരളം ആണ് എന്നാൽ ദൈവ ത്തിന്റെ കോടതിയിൽ കേസ് കൊടുക്കണം താമസിച്ചാലും നീതി കിട്ടും 100%

  • @thankamanishyamala1245
    @thankamanishyamala1245 2 ปีที่แล้ว +69

    ഇങ്ങനെ ഒരുപാട് കുടുംബങ്ങൾ അനുഭവിക്കുന്നുണ്ട് എൻറെ സഹോദരൻറെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെ

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +6

      ഇയ്യാളുടെ അവസ്ഥ ദയനീയം ആണ് ആളൊരു പാവം

    • @syamlalbudhanoor8138
      @syamlalbudhanoor8138 2 ปีที่แล้ว

      J

    • @radhar.g5487
      @radhar.g5487 2 ปีที่แล้ว +2

      എനിക്കും ഉണ്ട് ഒരു സഹോദരൻ എന്റെ അമ്മ കഷ്ടപ്പെട്ട് ഇപ്പോഴും ജീവിക്കുന്നു, ഭാര്യക്കും അവരുടെ വീട്ടുകാർക്കും മുൻതൂക്കം ഗൾഫിൽ കിടന്നു ജോലിചെയ്തു പണം അയച്ചു കൊടുക്കും, അവസാനം ഇതുപോലിരിക്കും

  • @lailasworld5148
    @lailasworld5148 2 ปีที่แล้ว +43

    ഇത്രെയൊക്കെ ചെയ്തിട്ടും പാവം പട്ടാള കാരൻ എന്റെ വൈഫ് എന്റെ വൈഫ്.....😔

  • @preethimk678
    @preethimk678 2 ปีที่แล้ว +44

    പാവപ്പെട്ട പട്ടാളക്കാരന് നിതി കിട്ടണം അച്ഛനും അമ്മയും പാവമാണ് എന്ന് കണ്ടാൽ തന്നെ അറിയാം ഇത് പോലെ എത്രയോ ആളുകൾക്ക് സംഭവിക്കുന്നു വീട് അവർക്ക് വിട്ട് കൊടുക്കരുത് എല്ലാം തെളിവ് കാണിച്ച് എല്ലാം തെളിയിച്ചു അവരെ എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറ്റാൻ നിയമത്തിന്റെ സഹായം കിട്ടാൻ പ്രാർത്ഥിക്കുന്നു ഭാര്യ വേണ്ടന്ന് പറഞ്ഞല്ലോ ജവാൻ രക്ഷപ്പെട്ടു കഷ്ട്ടമാണ് സാർന്റെ അവസ്ഥ എല്ലാം പെട്ടെന്ന് ശരിയാകട്ടെ

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      പട്ടാളക്കാരനും കുടുംബവും പാവങ്ങൾ ആണ്

  • @Sajeev-mo7cj
    @Sajeev-mo7cj 2 ปีที่แล้ว +44

    അമ്മായിഅമ്മയുടെ ഭരണം ആണ് അതാണ് പ്രശ്‍നം 😡 വിഷമിക്കണ്ട സഹോദരാ എല്ലാം seriyakum

  • @dhaneshgtnair3677
    @dhaneshgtnair3677 2 ปีที่แล้ว +35

    ചിലവീടുകൾ ഭരിക്കുന്നത് അവിടുത്തെ വീട്ടമ്മമാരാണ് അവിടെ ആണുങ്ങൾക്ക് ഒരു വിലയുമില്ല അതുതന്നെയാണ് ഈ വീട്ടിലും സംഭവിച്ചിട്ടുള്ളത് പോലീസ് ഇടപെട്ട് സത്യം പുറത്തു കൊണ്ടുവരണം

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +4

      ഭാര്യ യുടെ അമ്മ ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നു അതിന്റെ പ്രശ്നം ആണ്

    • @AKKNair
      @AKKNair 2 ปีที่แล้ว

      Yes

  • @sreejar9296
    @sreejar9296 2 ปีที่แล้ว +26

    പാവം അച്ഛൻ ,'അമ്മ ...ദൈവമേ ഈ സഹോദരനും കുടുംബത്തിനും നീതി കിട്ടണേ ...ചേട്ടത്തിക്ക് സത്യാവസ്ഥ അറിയാമല്ലോ .

  • @jeevanslife3335
    @jeevanslife3335 2 ปีที่แล้ว +53

    എന്തൊരു കഷ്ടമാണ്..... 😔😔😔😔
    നീതി ലഭിക്കേണ്ടവർക് തന്നെ അത് ലഭിക്കണം

  • @AswaniAchu-dr9ks
    @AswaniAchu-dr9ks 2 ปีที่แล้ว +14

    ഇങ്ങനെ ഉള്ള പട്ടക്കാർ ഉള്ളതു കൊണ്ടാണ് നമ്മൾ നമ്മുടെ രാജ്യത്ത് സ്വാതന്ത്രമായി ജീവിയ്ക്കുന്നത്

  • @rijamol4447
    @rijamol4447 2 ปีที่แล้ว +55

    ഇത് ആരും കാണുന്നില്ലേ.... ഒരു പട്ടാളക്കാരന് ഈ അവസ്ഥയോ.... ആ അച്ഛന്റെയും അമ്മയുടേയും മുഖം കണ്ടാൽ അറിയാം പാവങ്ങൾ ആണ് എന്ന്......

  • @rabiak549
    @rabiak549 2 ปีที่แล้ว +24

    പാവം പട്ടാളക്കാരൻ 😔 സ്വന്തo പേരിൽ എടുക്കണം വീട് ഒക്കെ .

  • @user-um8xd4sy5f
    @user-um8xd4sy5f 2 ปีที่แล้ว +54

    അവളെയും വീട്ടുകാരെയും വെറുതെ വിടരുത്. മഞ്ഞിലും മലയിലും പോയി കഷ്ടപ്പെടുന്ന പട്ടാളക്കാർക്ക് നീതി കിട്ടണം.

  • @ramlasairus2523
    @ramlasairus2523 2 ปีที่แล้ว +43

    സ്വന്തം അച്ഛനേം അമ്മയേം ആ വീട്ടിൽ കിടത്താതെ ഭാര്യയുടെ ആൾക്കാരെ കിടത്തുന്നവർക്കു കിട്ടുന്ന പണിയാ
    പണം അവളെ പേരിൽ അയച്ചു കൊടുക്കുംബം അവൾക്കു അഹങ്കാരം കുടും നിങ്ങൾ നല്ല രീതിയിൽ ചിന്തിച്ചു ജീവിക്കുക എല്ലാവര്ക്കും ഇതൊരു പാഠമാകട്ടെ

  • @hishamv5843
    @hishamv5843 2 ปีที่แล้ว +40

    ആണായാലും പെണ്ണായാലും നീതി ലഭിക്കേണ്ടവർക്ക് നീതി ലഭിക്കണം

  • @muralimarath6251
    @muralimarath6251 2 ปีที่แล้ว +60

    പട്ടാള മേധാവി ഇതിൽ ഇടപെടണം ഇദ്ദേഹത്തിന് നീതി ലഭിക്കണം

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 ปีที่แล้ว +4

    ഇത് കേൾക്കുമ്പോൾ വലിയ ദുഃഖമുണ്ട്. അതികഠിനമായ സാഹചര്യങ്ങൾ നേരിട്ടുകൊണ്ടാണ് ഒരു പട്ടാളക്കാരൻ രാജ്യം കാക്കുന്നത്. ഒരു ഭാര്യക്ക് അത് മനസിലാക്കി പെരുമാറുവാൻ കഴിയില്ലെങ്കിൽ വലിയ കഷ്ടം തന്നെ. സ്ത്രീകൾ മനസ്സിലാക്കേണ്ടകാര്യം സ്വന്തം ഭർത്താവിനെ തള്ളിപ്പറഞ്ഞാൽ നമുക്കും സമൂഹത്തിൽ വിലയുണ്ടാവില്ല. മലർന്നുകിടന്ന് തുപ്പിയാൽ ഉള്ള അവസ്ഥയാണത്. പ്രശ്നങ്ങൾ പരസ്പ്പരം പരിഹരിച്ച് സമാധാനത്തോടെ കഴിയുമ്പോളാണ് കുടുംബം സ്വർഗമാകുന്നത്. സ്ത്രീ അതിന് ശ്രമിക്കണം. വിജയിക്കണം.

  • @chemmuvlog534
    @chemmuvlog534 2 ปีที่แล้ว +20

    എല്ലാർത്തും. ഉണ്ട്. അമ്മായി. അമ്മ. ദുഷ്ട്ട. ജന്മം.. നീദി. കിട്ടും. ബ്രദർ ഇൻശാസ്. അല്ലാഹ്

  • @gudvibesonly4754
    @gudvibesonly4754 2 ปีที่แล้ว +10

    ഒരു ചാനൽ ൻ്റേ മുന്നിൽ വന്ന് നിന്ന് പറയേണ്ടി വരുന്ന അവസ്ഥ🙏കുടുംബ പ്രശ്നം ഏറ്റ എടുത്ത് മനുഷ്യനെ നാണം കെടുത്താൻ കുറേ channel ഉം... ചേട്ടൻ പറയുന്നത് സത്യം എങ്കിൽ നീതി കിട്ടട്ടെ🙏

  • @aslaa851
    @aslaa851 2 ปีที่แล้ว +8

    ഈ അമ്മപറയുന്നതാണ് ശരി അമ്മായിയമ്മയെ കേറിപിടിച്ചപ്പോ അന്ന് എന്തുകൊണ്ടാണ് അവർക്ക് കേസ് കൊടുക്കാഞ്ഞത് ഈ അമ്മായിമ്മയും മരുമകളും ശരിയല്ല അതാണ് സത്യം

  • @ebinmathew4436
    @ebinmathew4436 2 ปีที่แล้ว +10

    രാജ്യത്തിനു പുറത്ത് എന്നല്ല രാജ്യത്തിനകത്തും തനിക്ക് എതിരായി നിൽക്കുന്ന എന്തിനെയും ഒറ്റക്ക് നേരിടാൻ ഒരോ പട്ടാളക്കാരനും കഴിയും, പലപ്പോഴും നിശബ്ദതയും, സഹിഷ്ണുതയും കാണിക്കുമ്പോൾ അവരുടെ കഴിവ് കേട് എന്ന് ചിന്തിക്കുന്നത് അബദ്ധം മാത്രമാണ്, ത്യാഗം സഹിക്കുന്ന ഇവരുടെ ക്ഷമയെ പരീക്ഷിക്കരുത്...,🙏🙏🙏

  • @shahalashahala6290
    @shahalashahala6290 2 ปีที่แล้ว +4

    സ്വന്തം വീട്ടിലെ ഇത്തരം പ്രശനങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നത് സഹികെട്ടിട്ടാണ്. ചിലസ്ത്രീകളാൽ പീഡനം അനുഭവിക്കുന്ന പുരുഷ്യന്മാർ ഒരുപാട് ഉണ്ട് . നിയമം സ്ത്രീക്കും പുരുഷനും ഒരു പോലെ ആകണം നിയമത്തിന്റെ ആനുകൂല്യം ചില സ്ത്രീകളെങ്കിലും Misuse ചെയ്യുന്നുണ്ട്. ഞാനും ഒരു സ്ത്രീ ആണ്. സ്വന്തം ഭർത്താവ് കൂടെ ഇല്ലാതെ എന്തിനാ അവൾക്കിങ്ങനെയൊരു വീട്. ആ അച്ഛന്റെ കരച്ചിൽ കേൾക്കാൻ വയ്യ ഈ ശാപം എവിടെ പോയിതീർക്കും. വീട് സാറിന് തന്നെ കിട്ടട്ടെ അച്ഛനും അമ്മയും സഹോദരങ്ങളുമായി സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ ദൈവം ആയുസ് തന്ന് അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ

  • @rajanpr1613
    @rajanpr1613 2 ปีที่แล้ว +81

    പട്ടാളക്കാർ ഭാര്യമാരുടെ വീട്ടുകാരുടെ അടിമയാകരുത്

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      അതെ 👍

    • @saranyamol.msaranyamol.m1504
      @saranyamol.msaranyamol.m1504 2 ปีที่แล้ว +1

      ഇങ്ങനത്തെ കമ്മന്റ് ഇടരുതേ 🙏

    • @rajanpr1613
      @rajanpr1613 2 ปีที่แล้ว +1

      അനുഭവം ഉള്ളതുകൊണ്ട് പറഞ്ഞതാ

  • @inukoduvally
    @inukoduvally 2 ปีที่แล้ว +1

    Ningaludey perilum koodeyalley avidey keri thamasikkoo

  • @sijibinuyadhuyaan9210
    @sijibinuyadhuyaan9210 2 ปีที่แล้ว +6

    സത്യം ജയിക്കും o🙏🙏🙏

  • @syrustt8201
    @syrustt8201 2 ปีที่แล้ว +10

    ചേട്ടൻ deyremayiriku 👍👍

  • @Nivyamangalath993
    @Nivyamangalath993 2 ปีที่แล้ว +8

    ഇതുപോലെ നല്ല ഭർത്താവ് ഒരിക്കലും വീടിന്റെ പകുതി അവകാശം ഭാര്യയ്ക് കൊടുക്കരുത് അതുപോലെ തന്നെ നല്ല ഭാര്യമാർ ആണെങ്കിൽ ഭർത്താവിന്റെ വീട്ടിൽ ചെന്നാൽ അവനവന്റെ സ്ത്രീ ധനം കൊടുത്ത് വീട് പണിയാൻ കൊടുക്കരുത്
    അത്‌ അപകടം മാത്രമാണ് 👍👍

  • @aryamol1494
    @aryamol1494 2 ปีที่แล้ว +9

    പാവം ഒരു അച്ഛൻ😢😢😢

  • @bindhukwt8957
    @bindhukwt8957 2 ปีที่แล้ว +21

    ഒരു പാവം പട്ടാളക്കാരൻ ❤️🌹

  • @udayannellikkoth4892
    @udayannellikkoth4892 2 ปีที่แล้ว +13

    പട്ടാളക്കാരന് ഐക്യദാർഢ്യം

  • @shammascreation9542
    @shammascreation9542 2 ปีที่แล้ว +3

    സത്യം ജയിക്കും

  • @mini-ii9gq
    @mini-ii9gq 2 ปีที่แล้ว +2

    വളരെ വിഷമം തോന്നുന്നു.. ഞാനും ഒരു സ്ത്രീ ആണ്.. ആ പെണ്ണിന്റ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നി ഇത് full acting ആണെന്ന്.. പാവം.. ഈ പയ്യന് നീതി കിട്ടട്ടെ സത്യം ജയിക്കട്ടെ പ്രാർത്ഥന കൂടെ ഉണ്ട്..

  • @mrs3225
    @mrs3225 2 ปีที่แล้ว +8

    Bro സത്യം വിജയിക്കും

  • @shylajakg3082
    @shylajakg3082 2 ปีที่แล้ว +7

    എന്ത് പാവം പട്ടാളക്കാരൻ.😔
    ഞങ്ങളുടെ അടുത്ത് ഒരു പട്ടാളക്കാരൻ ഉണ്ട് അയൽക്കാരായ പാവപ്പെട്ടവരെ തെണ്ടികൾ എന്ന് വിളിക്കുന്ന ആൾ.💀

  • @minisunil1491
    @minisunil1491 2 ปีที่แล้ว +3

    Priyapetta channel ningal ethu correct ayi anwshichu oru thirumanam undakkenam adhirthi kakkunna pattalakRude kudumbathinu meethi kittenam

  • @mariathomas9506
    @mariathomas9506 2 ปีที่แล้ว +2

    Oru pattalakaranu neethi kittiyele, kittanam

  • @mgmohanan5047
    @mgmohanan5047 4 หลายเดือนก่อน

    മോനെ സത്യം, എപ്പോഴായാലും ജയിക്കും, ക്ഷമയോടെ കാത്തിരിക്കുക, ജയ്, ജവാൻ, 🙏

  • @prasadnair6834
    @prasadnair6834 2 ปีที่แล้ว +2

    Hai engane pala sthalathum nadakunnund enthe oru relative veedum parampum vangi wifeinthe family thamasikan koduthu athinthe pinne avar ayalku veedu vittu koduthilla swantham karyam nokuka wife perilum vangaruthu thirichu kottum

  • @martindanymartin9002
    @martindanymartin9002 2 ปีที่แล้ว +21

    സുഹൃത്തെ നിങ്ങൾ ചെയ്തത് വളരെ തെറ്റാണ്. വീടും സ്ഥലവും വാങ്ങുമ്പോൾ ഒരിക്കലും വൈഫിന്റെ പേരിലും കൂടി വാങ്ങരുതായിരുന്നു. നാട്ടിൽ ഇല്ലാത്തവർ ആണെങ്കിൽ പ്രേതേകിച്ചും. എല്ലാവർകും ഇത് ഒരു പടമാകട്ടെ

    • @AKKNair
      @AKKNair 2 ปีที่แล้ว

      ചിലർ ഭാര്യമാരെ അത്രക്ക് വിശ്വസിച്ചുപോകും

  • @AswaniAchu-dr9ks
    @AswaniAchu-dr9ks 2 ปีที่แล้ว +2

    ഇതു പോലുള്ള അവളുമാരെ താങ്ങാൻ കുറെ ആൾക്കാരും

  • @jincybiju1801
    @jincybiju1801 2 ปีที่แล้ว +12

    പാവം പട്ടാളക്കാരൻ നീ ഒന്നും കൊണ്ട് വിഷമിക്കണ്ട നിനക്ക് പറ്റിയ ഭാര്യ അല്ല അവൾ നിനക്കു നീതി കിട്ടുക തന്നെ ചെയ്യും പക്ഷെ നീ അവളുടെ കൂടെ എങ്ങനെ ജീവിക്കും

  • @MASTERGAMING-ju8mh
    @MASTERGAMING-ju8mh 2 ปีที่แล้ว +2

    സത്യത്തിന്റെ കൂടെ ദൈവം ഉണ്ടാകും kshmik

  • @malayalamanasam
    @malayalamanasam 2 ปีที่แล้ว +4

    സത്യം ജയിക്കും. ആ അച്ഛന്റെ കണ്ണുനീർ. പാവം 😍

  • @joicesimon8087
    @joicesimon8087 2 ปีที่แล้ว +3

    Kollam dist entha enganokke....

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      Kollam മാത്രമല്ല എല്ലായിടത്തും ഉണ്ട് ഇതൊക്കെ

  • @janeanish3889
    @janeanish3889 2 ปีที่แล้ว +3

    It's very sad to hear about this.thankyou for your service to our country.Does he have all the receipts of the expenses you incurred for this house and property?

  • @jessyvarghese519
    @jessyvarghese519 2 ปีที่แล้ว +3

    Kashtom. Avelke entha vattano chilerke paranjittilla nallathayi geevikan .

  • @lekshmisunil262
    @lekshmisunil262 2 ปีที่แล้ว +4

    Achanae kandappo kanne niranju poyi pavam

  • @sheejasheeja254
    @sheejasheeja254 2 ปีที่แล้ว +2

    Ee pavathine sahayikane

  • @sujapeter4591
    @sujapeter4591 2 ปีที่แล้ว +2

    Sir ,orikkalum suide cheyyaruthe.
    Thankale kandale ariyam nalloru vyektiyanennu..

  • @anjujoycyanju3696
    @anjujoycyanju3696 2 ปีที่แล้ว +2

    Oru pattalakaranode egine cheyyumpol noki nilkukayanno pls save this sir

  • @nazeer967
    @nazeer967 2 ปีที่แล้ว +6

    കുടുംബതിന് നീതി കീട്ടട്ടെ

  • @KeralaPuneSpice
    @KeralaPuneSpice 2 ปีที่แล้ว +2

    God bless you Allam sariyagum

  • @philojohn2696
    @philojohn2696 2 ปีที่แล้ว +10

    അയാൾക്ക് നീതി കിട്ടണം.
    ഒരു പട്ടാളക്കാരൻ അല്ലേ

  • @vkv9801
    @vkv9801 2 ปีที่แล้ว +6

    കേരളത്തിലെ ജനങ്ങൾക്ക് സ്വയം തൊഴിലും മികച്ച വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും ഒപ്പം മികച്ച ആഭ്യന്തരവും സാമൂഹിക സുരക്ഷയും ഒരുക്കുകയും അത് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ സർക്കാരിന് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു ആയതിനാൽ സന്തോഷം

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      വിജയൻ സർ ഇവിടെ എങ്ങനെ എത്തി, ഒന്നും മനസിലായില്ല

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว +1

      മുഖ്യമന്ത്രി ഇവിടെ എങ്ങനെ വന്നു 🤔🤔🤔

  • @ameeikkafan2496
    @ameeikkafan2496 2 ปีที่แล้ว +3

    Njangada sthalavum karali mukku

  • @tharathulasi7782
    @tharathulasi7782 2 ปีที่แล้ว +2

    Ethu channelkar aarayalum oru news kittiyal athine kurichu detail ayi anweshichsathinu sesham sathya santhamayi video cheyunnathavum nallath. Evide ayalum epolayalum sathyam jayikum

  • @sajin9440
    @sajin9440 2 ปีที่แล้ว +10

    ഏട്ടാ നീതികിട്ടും നിങ്ങൾക് ൽ. അവളും വീട്ടുകാരും നരഗികും അനുഭവിക്കും ശിക്ഷ കിട്ടിയിരിക്കും

  • @geethatd7842
    @geethatd7842 2 ปีที่แล้ว +2

    Sir pedikkanda....itharam avalumaaru ellayidathumund.neethiyum sathyavume ennum jayikkoo...kaathirikkuka....fatherine samadhanippikkuka.niyamavazhiyiloode pokuka.....

  • @rahulliljorahul6205
    @rahulliljorahul6205 2 ปีที่แล้ว +4

    കൊടുക്കണ്ട തിരിച്ചെടുക്കണം കരയണ്ട അച്ഛാ അമ്മേ ബ്രോ നിയമ പരമായി പിടിച്ചേ എടുക്കണം

  • @prajeeshsivan3528
    @prajeeshsivan3528 2 ปีที่แล้ว +4

    പട്ടാളഭരണം വരണം.... ഇവിടെ

  • @jayajaya7927
    @jayajaya7927 2 ปีที่แล้ว +9

    എന്റെമകന്റെ അനുഭവം ഇതുപോലെ ആയേനെ. അവൻ ക്ഷമിച്ചു കഴിയുകയാണ്. അവളും തള്ളയും കേസ് കൊടുത്തു. പക്ഷെ മഹാദേവൻ ഞങ്ങളുടെ കൂടെയുണ്ട്. കേസ് തള്ളിപ്പോയി. എന്നാലും അവൻ ഇപ്പോൾ മിണ്ടുന്നില്ല. കാരണം. എന്തെങ്കിലും പറഞ്ഞാൽ. അവൾ എന്തെങ്കിലും കാണിച്ചാൽ എന്റെ മകൻ തൂങ്ങും. ഒരു ഒടുക്കത്തെ നിയമം. ഈ മൊബൈൽ ഫോൺ വന്നതോടെ എല്ലാവളും കണക്കാ

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว +1

      നിയമം ചൂഷണം ചെയ്യുന്നു ചിലർ എങ്കിലും

  • @reshmamohanmohanareshma4895
    @reshmamohanmohanareshma4895 2 ปีที่แล้ว +2

    Satyam jaichirikkum cheta Don t worry

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      സത്യത്തിന് വില ഇല്ലാത്ത കാലം

  • @padmajanarayan7525
    @padmajanarayan7525 2 ปีที่แล้ว +3

    Kindly help him....

  • @ourgreenworld1078
    @ourgreenworld1078 ปีที่แล้ว +1

    Ente brotherinum ithe avastha ayirunnu... Pattalakkaranayirunnu... Ellam poyi... Joli polum😭

  • @roymonyelavilayil2056
    @roymonyelavilayil2056 2 ปีที่แล้ว +2

    Thalla adicha odika

  • @chemmuvlog534
    @chemmuvlog534 2 ปีที่แล้ว +4

    എന്റെ. കുടുമ്പത്തിൽ. ഇങ്ങനെ ഉണ്ട്

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      ഇതൊക്കെ ആണ് പല വീടുകളിലും. സ്വത്ത്‌ പണം അതിനുള്ള അടി

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      മിക്ക കുടുംബങ്ങളും ഇങ്ങനെ ഒക്കെ തന്നെ, സ്വത്ത്‌ പണം അടി

    • @reshmababup4877
      @reshmababup4877 2 ปีที่แล้ว

      പ്രതികരിക്കുക....

  • @neelambariragam291
    @neelambariragam291 2 ปีที่แล้ว +2

    Oru pattalakkaranennal nammude sahodharananennu orkkanam....namukku vendi jeevan kalayan vare thyagam cheyunna koodappirappine neethipeedame rekshikku

  • @lalithasukumaran647
    @lalithasukumaran647 2 ปีที่แล้ว +3

    പോലീസിൽ നിന്ന് നീതി കിട്ടിയില്ല എങ്കിൽ രാജ്യം കാക്കുന്ന ജെവനെ പട്ടാളക്കാർ കാക്കണം 🙏🙏

  • @ArunKumar-oe2cf
    @ArunKumar-oe2cf 2 ปีที่แล้ว +2

    Paavam amayum achanum kannu nirayunnathinu anubhavikkum

  • @sreejasnair3349
    @sreejasnair3349 2 ปีที่แล้ว +2

    Orikkalum kodukkellu bro kashtappettu vecha veedu allaathineem erakki vidanam

  • @henah3120
    @henah3120 2 ปีที่แล้ว +2

    പാവം സത്യം Jay Kim

  • @haseenahaseena8055
    @haseenahaseena8055 2 ปีที่แล้ว +2

    Aa channelinathira case edukkanam
    Ellavarum koodaund sir

  • @nazarcholakkal1854
    @nazarcholakkal1854 2 ปีที่แล้ว +2

    .pttalakkara..nattallu.nivearthi.barieayea.moodheakk.nalu..adiveachu..koduthal..preashneam.theerum..

  • @ratheeshsivadasan5366
    @ratheeshsivadasan5366 2 ปีที่แล้ว +2

    Legally case file cheyyuu
    Avalude mathram peril allallo veedum vasthuvum

  • @aivinmanoj6913
    @aivinmanoj6913 2 ปีที่แล้ว +2

    Avalodu.pokan.para.sirinundated.nalla.manasulla.kuttiye.kittum.

  • @santhipachan1503
    @santhipachan1503 2 ปีที่แล้ว +2

    Enthu manushyra ivarokke

  • @revathycj7062
    @revathycj7062 2 ปีที่แล้ว +3

    Ethrayum pettenn neethi labhikkatte

  • @joyisjose1138
    @joyisjose1138 2 ปีที่แล้ว +3

    Satham.. Jaikata

  • @jessythomas7153
    @jessythomas7153 2 ปีที่แล้ว +2

    nalla anungalku nalla Pennine kittilla,athupoleya thirichum ivaleyokke keeranam.

  • @vishnubs9362
    @vishnubs9362 2 ปีที่แล้ว +23

    ഇതൊന്നും ആരും കാണില്ല.... കാരണം സെലിബ്രിറ്റി അല്ലല്ലോ അല്ലെ...

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 2 ปีที่แล้ว +3

    തുല്ല്യ നീതി എന്നാൽ അതിൽ എന്തിനാണ് സ്ത്രീകൾ എന്ത് ചെയ്താലും ശരി യാണ് എന്ന് നിയമത്തിൽ തന്നെ അനുഷസിച്ചാൽ പിന്നെ എങ്ങിനെ യാണ് പുരുഷൻ മാർക് നീതി ലഭിക്കുക നിയമം തിരുത്തി എഴുതേണ്ട സമയം എന്നോ കഴിഞു

  • @sreepushpapushpa866
    @sreepushpapushpa866 2 ปีที่แล้ว +5

    Avassanam avalu anubhavikkum

  • @sijamakur6176
    @sijamakur6176 2 ปีที่แล้ว +3

    Pavam achan amma

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      അമ്മയും അച്ഛനും പാവങ്ങൾ ആണ്

  • @ishalmuhammedishalmuhammed5643
    @ishalmuhammedishalmuhammed5643 2 ปีที่แล้ว +2

    Vismi channel anno?

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      വിസ്മയ ചാനൽ പൈസ വാങ്ങി എന്നാണ് നാട്ടുകാർ പറയുന്നത്

  • @joyammajames5517
    @joyammajames5517 2 ปีที่แล้ว +3

    അവരെ പട്ടാളക്കാരന്റ വീട്ടിൽ നിന്നും പെട്ടെന്ന് ഇറക്കിവിടണം പാവം

  • @lethikakumari2375
    @lethikakumari2375 2 ปีที่แล้ว +2

    Avalkoka gunam varatha pokum

  • @reddevils3244
    @reddevils3244 2 ปีที่แล้ว +3

    Difference between travancore and malabar

    • @islandtelevisionkerala
      @islandtelevisionkerala  2 ปีที่แล้ว

      അങ്ങനെ ആണോ

    • @reddevils3244
      @reddevils3244 2 ปีที่แล้ว +1

      @@islandtelevisionkerala 99 percentage aghane aanu nhan kandirikkunne ...snehabandhghal Malabar pole travancore il nilanilkkunnilla.... eghane ulla kaaryaghal valare kuravanu malabaril bro

    • @reddevils3244
      @reddevils3244 2 ปีที่แล้ว

      Don't feel bad

  • @subiworld8129
    @subiworld8129 2 ปีที่แล้ว +2

    Sathyam theliyum.kshamikkkuuuu

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 2 ปีที่แล้ว +2

    അഛൻ, കാരയാരൂത്ത്

  • @Priya-gi3lz
    @Priya-gi3lz 2 ปีที่แล้ว +13

    ഭാര്യയെ കൊണ്ട് വീട് തിരിച്ചു എഴുതി കൊടുപ്പിക്കണം ഭർത്താവിന്

  • @linetmariya9610
    @linetmariya9610 2 ปีที่แล้ว +3

    Pattallakaranupolum neethiyilla

  • @sarasanthosh1970
    @sarasanthosh1970 2 ปีที่แล้ว +6

    Men also needed justice.....so sad ...

  • @Deva-vy1hp
    @Deva-vy1hp 2 ปีที่แล้ว +14

    Chetta ഒരിക്കലും അവളെ കൂടെ കുടരുത് അവൾ ഇനീയം chettan ചതിക്കും നല്ല ഒരു ജീവിതം കിട്ടും എന്റെ അമ്മ ആണ് എനിക്ക് പ്രശ്നം എന്റെ ചേട്ടന്റെ അമ്മ ഒരു പാവം ആണ്