ചന്ദനത്തിൻമണമുള്ള | Chandanathin Manamulla | Dakshina Ganga | MG Sreekumar | AyyappaDevotionalSongs

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025
  • more beautiful songs subscribe the channel "MC Audios And Videos Malayalam"
    Chandanathin Manamulla
    Hindu Devotional Songs Malayalam
    Ayyappa Songs Malayalam
    Dakshina Ganga Ayyappa Songs
    MG Sreekumar Ayyappa Devotional Songs
    Dakshina Ganga Malayalam Ayyappa Devotional Song
    MG Sreekumar Ayyappa Devotional Video Songs
    Super hit ayyappa songs # super hit ayyappa devotional songs malayalam
    Popular ayyappa devotional songs malayalam
    MC Audios devotional songs malayalam
    MC Audios And Videos
    ____________________________________________
    Song : Chandanathin Manamulla ...
    Album : Dhakshina Ganga
    Lyrics : Vayalar Sarath Chandra Varma
    Music : S Kumar
    Singer : Mg Sreekumar
    Editor : Renjith Touch River
    Camera : KP Nambyathiri
    Producer : MC Sajithan
    Direction : Linson Kannamali
    _____________________________________________
    #mgsreekumar_ayyappa_devotional_songs #hindu_devotional_songs_malayalam #dakshina_ganga_album_songs #mgsreekumar_hit_ayyappan_songs #sabarimala_songs #mc_audios_and_videos #mcaudios_ayyappan_songs #malayalam_devotional_songs #Samavedam_Navilunarthiya_Swamiye #poonkettu_kettu_ketti #mcdevotional #trending_songs_malayalam #hindu_bhakthi_ganangal_malayalam #vayalar_sarath_chandra_varma_songs
    ____________________________________________
    angakale malamele mg sreekumar # poonkettu songs # mg sreekumar ayyappa devotional songs # ayyappa devotional songs malayalam by m g sreekumar # ayyappa devotional songs # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # ayyappa devotional songs malayalam yesudas # ayyappa devotional songs malayalam mg sreekumar # hindu songs # ayyappa devotional songs malayalam madhu balakrishnan # old ayyappa songs # ayyappa songs malayalam mg sreekumar # harivarasanam # old ayyappa songs by yesudas # ayyappa devotional songs malayalam kalabhavan mani # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # ayyappa devotional songs malayalam jaya vijaya # ayyappa devotional songs malayalam old # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa devotional songs malayalam yesudas old # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # ayyappa songs malayalam kalabhavan mani # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa songs malayalam old
    ___________________________________

ความคิดเห็น • 669

  • @Lakshmi-n2t4f
    @Lakshmi-n2t4f 2 หลายเดือนก่อน +206

    വീണ്ടും ഒരു മണ്ഡലകാലം കൂടെ വരവായ് ആരൊക്കെ ഉണ്ട് ഈ സമയം ഇവിടെ .സ്വാമിയേ ശരണം അയ്യപ്പാ... ❤🙏.

    • @aryaashokan2000
      @aryaashokan2000 2 หลายเดือนก่อน +5

      😌🫰

    • @jileshp
      @jileshp 2 หลายเดือนก่อน +2

      എല്ലാത്തിലും Same Comment😊

    • @Lakshmi-n2t4f
      @Lakshmi-n2t4f 2 หลายเดือนก่อน +2

      @@jileshp 😉😂

    • @jileshp
      @jileshp 2 หลายเดือนก่อน +2

      @@Lakshmi-n2t4f 😀

    • @sureshr7960
      @sureshr7960 18 วันที่ผ่านมา +1

      12/01/2024 sunday 3pm

  • @rahulmr6842
    @rahulmr6842 3 ปีที่แล้ว +312

    കുന്നോളം സങ്കടം വരുമ്പോൾ എംജി യുടെ സ്വരത്തിൽ അയ്യപ്പ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ കണ്ണ് നിറഞ്ഞ പോകും

  • @abhijithvijayan2221
    @abhijithvijayan2221 5 ปีที่แล้ว +701

    വൃശ്ചികം അറിയണം എങ്കിൽ എംജി സാറിന്റെ പാട്ട് കേൾക്കണം ശബരിമല യിൽ പോയ ഫീൽ 💯💯💯😍😍😍

    • @sujithvs4756
      @sujithvs4756 4 ปีที่แล้ว +4

      😍😍😍💕💕💕💞💞💞💞💞💞

    • @nikhilmj3024
      @nikhilmj3024 4 ปีที่แล้ว +4

      @@sujithvs4756 sry bro thettipoyi yesudas kayinjje ullu aa feel kittenkil dasettantepattu venm

    • @anooprajbaasha1044
      @anooprajbaasha1044 4 ปีที่แล้ว +1

      Yes

    • @anooprajbaasha1044
      @anooprajbaasha1044 4 ปีที่แล้ว +5

      @@nikhilmj3024 ponnu pambayil.. njan oru christaniya ennik ee pattu katappol annik ayappana kananam 😭😭😭😭😭😭😭💓💓💓💓oru feel.. karanju poyi

    • @anyagraha_G.V
      @anyagraha_G.V 4 ปีที่แล้ว

      😍😍😍😍😍😍😍

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 4 ปีที่แล้ว +576

    I'm a christian.. പക്ഷെ ഇമ്മാതിരി ഫീൽ ഉള്ള അയ്യപ്പന്റെ പാട്ടുകൾ എന്നും എന്റെ favorite ആണ്

    • @guruvayoorappanm6900
      @guruvayoorappanm6900 2 ปีที่แล้ว +5

      ❤️

    • @gokulsiva8381
      @gokulsiva8381 2 ปีที่แล้ว +3

      ❤️

    • @musichealing369
      @musichealing369 2 ปีที่แล้ว +26

      എൻ്റെ കൂടെപ്പഠിച്ച ഛങ്ക്സ് അലക്‌സ് എഡ്വിൻ ഡാർവ്വിൻ ഇവർ സ്ഥിരം കരിമലവഴി മലയ്ക്കു വരുന്നവരാ ബ്രോ....ഇവിടെ മതംജാതി ഒന്നുമില്ല

    • @aswinshaji4818
      @aswinshaji4818 2 ปีที่แล้ว +6

      തത്വമസി 🙏🙏🙏

    • @sukeshsuku508
      @sukeshsuku508 ปีที่แล้ว +9

      കലികാലപൊരുളിനെന്ത് ജാതിയും മതവും, ഈ കാലഘട്ടത്തിന്റെ മതമാണ് (ആരാധനാക്രമം ) അയ്യപ്പൻ..

  • @Everything_360
    @Everything_360 5 ปีที่แล้ว +538

    കേട്ടു വളർന്ന ഗാനം! ഹൃദയത്തില് ഭക്തി നിറക്കുന്ന ഗാനം!

  • @akashshaji7266
    @akashshaji7266 2 ปีที่แล้ว +158

    അയ്യപ്പ ഭക്തി ഗാനങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്‌... അതിലെ വരികൾ കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞുപോകും ഒരുപക്ഷെ കാലങ്ങളായി അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റുകളെക്കുറിച്ച് ഓർത്തുള്ള പശ്ചാതാപം ആവും,

    • @sukeshsuku508
      @sukeshsuku508 ปีที่แล้ว +4

      ഈ കാലഘട്ടത്തിന്റെ മതമാണ് (ആരാധനാക്രമം ) അയ്യപ്പൻ..

  • @centurymobile
    @centurymobile 5 ปีที่แล้ว +273

    വയലാർ സർ നിങ്ങളൊരു അത്ഭുതമാണ് വരികളിലെ അത്ഭുതം .....എന്തൊരു വരികളാണ് 💓💓💓💓💓💞💞💞💞🥰🥰🥰🥰🖤🖤

    • @anyagraha_G.V
      @anyagraha_G.V 4 ปีที่แล้ว +17

      മഞ്ഞിലെ മന്ദാകിനിയിൽ
      മകരം തൂവിയ ചന്ദ്രിക നീ...
      പൂർണ്ണിമയിൽ പുഷ്കലയിൽ
      അരുണിമ ചൂടിയ നാഥൻ നീ....
      👌👌👌👌👌✌️✌️✌️✌️✌️✌️✌️✌️

    • @SureshKumar-fn1tk
      @SureshKumar-fn1tk 2 ปีที่แล้ว +1

      സ്സ്വാർഗ്ജഫ്ജ

  • @reshmirajan6763
    @reshmirajan6763 5 ปีที่แล้ว +315

    മനസിനെ പിടിച്ചിരുത്തുന്ന ഭക്തി ഗാനം.. എം. ജി. സർ 🙏🙏🙏

  • @favouritemedia6786
    @favouritemedia6786 4 ปีที่แล้ว +166

    *മാധവന്റെ തിരുമകനെ... goosebumbs at its peak🔥🔥🔥*

  • @singlesoul4724
    @singlesoul4724 4 ปีที่แล้ว +1876

    ഭക്തിഗാനത്തിന്റെ ഫീൽ അറിയണം എങ്കിൽ അത് എംജി സർ പാടണം..😇

  • @poornimapoornima4714
    @poornimapoornima4714 4 ปีที่แล้ว +105

    അയ്യപ്പന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏

    • @aananthaaapadmanabhaswamy3326
      @aananthaaapadmanabhaswamy3326 3 ปีที่แล้ว

      om
      ........
      ॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥

      """""
      ശ്രീഗണേശായ നമഃ ॥
      ധ്യാനം
      -------
      മാധവോമാധവാവീശൗ
      സർവസിദ്ധിവിഹായിനൗ |
      വന്ദേ പരസ്പരാത്മാനൗ
      പരസ്പരനുതിപ്രിയau ||
      ശ്ലോകം
      -------------
      ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
      ശൂലപാണേ ||
      ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
      ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
      ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
      വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
      നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||3||
      മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
      ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||4||
      ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
      പിനാകപാണേ ||
      ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||5||
      സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
      ശംഖപാണേ ||
      ത്ര്യക്ഷോരഗാഭരണ
      ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||6||
      ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
      പ്രമഥാധിനാഥ ||
      ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||7||
      ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
      കേശിനാശ ||
      ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||8||
      ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
      ഭാലനേത്ര ||
      ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||9||
      സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
      കല്മഷാരേ ||
      വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||10||
      ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
      ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം । .

  • @dileepkkavattil2861
    @dileepkkavattil2861 3 ปีที่แล้ว +69

    സ്വാമിപ്പാട്ടു MG പാടണം........ അതൊരു സുഖമാണ്....ഹരമാണ്....ഒരു ഫീലാണ്............
    എന്റെ അയ്യപ്പനെ ഒരുപാട് ഇഷ്ടമാണ്......സ്വാമി ശരണം

  • @shihabvlogs1747
    @shihabvlogs1747 3 ปีที่แล้ว +107

    ഞാൻ എന്നും രാവിലെ കോളേജിൽ പോവുബോൾ bus ഈ song ഇണ്ടവും. അടിപൊളി. എനിക്ക് നല്ലോണം ഇഷ്ട്ടപെട്ട song ആണ്

  • @subinmathew9572
    @subinmathew9572 4 ปีที่แล้ว +103

    Woww ഇതൊക്കെയാണ് സോങ് എന്താ രസം കേൾക്കാൻ 💕💕💕💕

  • @irinjalakudakkaran
    @irinjalakudakkaran ปีที่แล้ว +32

    മഞ്ഞിലെ മന്ദാഗിനിയിൽ മകരം തൂകിയ ചന്ദ്രിക നീ....🤲

  • @SanjuSanju-pd1fk
    @SanjuSanju-pd1fk 3 ปีที่แล้ว +63

    സത്രം ഇറങ്ങി പുല്ല്‌മേട് വഴി സന്നിധാനം എത്തിയ ഒരു ഫീൽ 🙏🏻🙏🏻🙏🏻🙏🏻 അയ്യപ്പ എല്ലാവരെയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandeepps9763
    @sandeepps9763 5 ปีที่แล้ว +172

    കേട്ടാലും കേട്ടാലും മതിവരില്ല😘😑❤

  • @kl.29dxb80
    @kl.29dxb80 4 ปีที่แล้ว +74

    അയ്യപ്പൻ ഇവിടെ ഉണ്ട്
    എംജി ഹിറ്റ്‌

  • @amruthamd8283
    @amruthamd8283 3 ปีที่แล้ว +66

    പോസിറ്റീവ് എനർജി കിട്ടുന്ന songs ആണ് ഇതൊക്കെ 🙏🙏😇💥💥

  • @NeethuSanu846
    @NeethuSanu846 3 ปีที่แล้ว +42

    അയ്യപ്പന്റെ പാട്ട് കേൾക്കാൻ കൂടുതലും ഇഷ്ടം mg sir പാടിയ പാട്ടുകൾ ആണ്....എന്താ ഒരു feel.😍😍😍🙏🙏🙏🙏

  • @sumeshsudhakaran6536
    @sumeshsudhakaran6536 5 ปีที่แล้ว +81

    Mg സർ അഭിനയിക്കേണ്ട ഒരു മികച്ച song

  • @aravindakshank9188
    @aravindakshank9188 4 ปีที่แล้ว +56

    മതി വരില്ല എത്ര കേട്ടാലും

  • @soumyasatheesan9459
    @soumyasatheesan9459 4 ปีที่แล้ว +70

    Ethra kettalum mathi varatha song..sabarimalayil poya feelumm🙏🙏🙏🙏

    • @aananthaaapadmanabhaswamy3326
      @aananthaaapadmanabhaswamy3326 3 ปีที่แล้ว +1

      om
      ........
      ॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥

      """""
      ശ്രീഗണേശായ നമഃ ॥
      ധ്യാനം
      -------
      മാധവോമാധവാവീശൗ
      സർവസിദ്ധിവിഹായിനൗ |
      വന്ദേ പരസ്പരാത്മാനൗ
      പരസ്പരനുതിപ്രിയau ||
      ശ്ലോകം
      -------------
      ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
      ശൂലപാണേ ||
      ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
      ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
      ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
      വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
      നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||3||
      മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
      ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||4||
      ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
      പിനാകപാണേ ||
      ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||5||
      സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
      ശംഖപാണേ ||
      ത്ര്യക്ഷോരഗാഭരണ
      ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||6||
      ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
      പ്രമഥാധിനാഥ ||
      ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||7||
      ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
      കേശിനാശ ||
      ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||8||
      ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
      ഭാലനേത്ര ||
      ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||9||
      സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
      കല്മഷാരേ ||
      വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||10||
      ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
      ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।

  • @priyapriyarenjith8070
    @priyapriyarenjith8070 3 ปีที่แล้ว +16

    Mj സാറിന്റെ അയ്യപ്പഭക്തിഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല

  • @Kaaliputhran
    @Kaaliputhran 2 ปีที่แล้ว +23

    തുലാം .വൃശ്ചികം...എല്ലാം പിറന്നാൽ പിന്നെ.മണ്ഡല കാലം...ഓരോരുത്തരുടെ മനസ്സിലും അയ്യൻ കുടികൊള്ളു്ന.....❤️🙏സ്വാമിയേ ശരണമയ്യപ്പാ 🙏❤️

  • @kkpstatus10
    @kkpstatus10 3 ปีที่แล้ว +30

    അയ്യപ്പാ ഭക്തിഗാനം എം ജി അണ്ണൻ്റെ ആലാപനം അത് .... അയ്യപ്പനെ തൊട്ട് അറിയുന്നപോലെ ആണ് ... ലയിച്ചു പോകും 🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheeshps8820
    @sudheeshps8820 2 ปีที่แล้ว +14

    Mg സോങ് കേട്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല. മണ്ഡലകാലം വന്നാൽ mg സോങ് മാത്രം ആണ് വെക്കാറ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @athiraappukuttan2000
    @athiraappukuttan2000 5 ปีที่แล้ว +69

    ഭഗവാനെ കനിയേണെ..

  • @sarithababu7673
    @sarithababu7673 3 ปีที่แล้ว +21

    കുട്ടികാലം മുതൽ എനിക്ക് ഈ പാട്ട് ഇഷ്ടമാണ് 😍 സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻

    • @sarithababu7673
      @sarithababu7673 2 ปีที่แล้ว +1

      ശരിയാ പറഞ്ഞത് 😍😍😍🥰🥰🥰

  • @dinesht9060
    @dinesht9060 2 ปีที่แล้ว +15

    രാവിലെ എന്നും അടുത്തുള്ള അമ്പലത്തിൽ നിന്നം കേൾക്കുന്ന ഗാനം

  • @ShivaSurya564
    @ShivaSurya564 6 หลายเดือนก่อน +10

    ഓരോ vrishchikavum ഒരു കാത്തിരിപ്പാണ്.... മനസ്സിൽ അയ്യപ്പൻ മാത്രം

  • @arunkumarSinger7165
    @arunkumarSinger7165 2 ปีที่แล้ว +49

    chandanathin manamulla
    nandanathil kudikollum
    manmadharee shiva shudane
    ayyappa, madhavante thirumakane
    chandanathin manamulla
    nandanathil kudikollum
    manmadharee shiva shudane
    ayyappa, madhavante thirumakane
    shaniyude harane varane, nee
    aravana madhuram tharane
    manasin pampayil neeraduka nee
    sharana nadhiyalakalaniyana varadhane
    chandanathin manamulla
    nandanathil kudikollum
    manmadharee shiva shudane
    ayyappa, madhavante thirumakane.....
    raajanoo ponnomana nee
    mizhikal nediya kanmani nee
    ravile enn manasil
    pranavam neettiya shankholi nee
    vridavum nottuvarunnavaril
    oli mangatholloru neythiri nee
    karal nondu padumoroente
    kaneerin kani maychavanea...
    (sharanam sharanam sharanam
    sharanam sharanam tharane swamiye
    sharanam sharanam sharanam
    sharanam sharanam tharane swamiye)
    ennilulla sangeetham ninn
    vanikayilozukana nadiyile nuramani
    chandanathin manamulla
    nandanathil kudikollum
    manmadharee shiva shudane
    ayyappa, madhavante thirumakane...
    manjile mandhakiniyil makaram
    thookiya chandrika nee
    poornimayil pushkalayil arunima
    choodiya nadham nee
    padikal keri varunnavaril
    alivellamolloru ponkani nee
    padikal keri varunnavaril
    alivellamolloru ponkani nee
    mukham kandu kaithozhumente
    janmathin shani theerthavane
    ennil ulla devamsham nin shilayude
    nerukayilurukiya ghrutha mani
    chandanathin manamulla
    nandanathil kudikollum
    manmadharee shiva shudane
    ayyappa, madhavante thirumakane
    chandanathin manamulla
    nandanathil kudikollum
    manmadharee shiva shudane
    ayyappa, madhavante thirumakane
    shaniyude harane varane, nee
    aravana madhuram tharane
    manasin pampayil neeraduka nee
    sharana nadhiyalakalaniyana varadhane
    chandanathin manamulla
    nandanathil kudikollum
    manmadharee shiva shudane
    ayyappa, madhavante thirumakane
    chandanathin manamulla
    nandanathil kudikollum
    manmadharee shiva shudane
    ayyappa, madhavante thirumakane
    swamiyappa sharanam
    swamiyappa sharanam

    • @Devu-b4i
      @Devu-b4i หลายเดือนก่อน +4

      ഇത് ഒന്ന് മലയാളത്തിൽ എഴുത്തിലൂടെ

    • @AnuAnu-er3oq
      @AnuAnu-er3oq 29 วันที่ผ่านมา +1

      ഞാനും ഓർത്തു അത്

    • @danyasubash2225
      @danyasubash2225 22 วันที่ผ่านมา

      മലയാളം മതിയാരുന്നു

  • @GovindRp-mf1ob
    @GovindRp-mf1ob หลายเดือนก่อน +3

    ചന്ദനത്തിൻ മണമുള്ള നന്ദനത്തിൽ കുടികൊള്ളും മന്മധാരി ശിവസുധനെ അയ്യപ്പ മാധവന്റെ തിരുമകനെ🤍🕉️🙏

  • @krishnavenikrishnavenik.s4258
    @krishnavenikrishnavenik.s4258 2 ปีที่แล้ว +4

    എം ജി സാറിന്റെ ഭക്തിഗാനങ്ങളും അതിന്റെ ഫീലും ഒന്നു വേറെ തന്നെയാണ്

  • @musichealing369
    @musichealing369 5 ปีที่แล้ว +78

    ഞങ്ങടെ നാട്ടുകാരൻ ഷാജുവേട്ടൻ

  • @kichuraj7611
    @kichuraj7611 5 ปีที่แล้ว +182

    എംജി ശ്രീകുമാരിന്റ അഭിനയിച്ചെങ്കിൽ ഇതിലും നന്നാവും എന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ😍👍

  • @raees316
    @raees316 4 หลายเดือนก่อน +6

    ഞങ്ങടെ വടക്കേ ആഞ്ഞിലിമൂട് നാഗരാജാ അമ്പലത്തിൽ സ്ഥിരം ഇടുന്ന പാട്ട്... എത്ര വർഷമായി ഇന്നും ഫ്രഷ്

  • @vijayanpv953
    @vijayanpv953 4 ปีที่แล้ว +30

    പുലർച്ചെ കേൾക്കാറുള്ളവരുണ്ടോ....

  • @solaimalai2473
    @solaimalai2473 4 ปีที่แล้ว +30

    அருமையான பாடல்....... சுவாமியே சரணம் ஐயப்பா 🙏🙏🙏

  • @gamingkaduva
    @gamingkaduva 11 หลายเดือนก่อน +8

    അയ്യപ്പാ കാത്തുകൊള്ളേണമേ ഒരു ആപത്തും വരുത്തല്ലേ🙏🏻🥺🥰🌸❤️

  • @premabalakrishnan7521
    @premabalakrishnan7521 6 ปีที่แล้ว +94

    the perfect and peaceful song for bajna

    • @anoopp.p2116
      @anoopp.p2116 4 ปีที่แล้ว +2

      th-cam.com/video/9fj7c4uKsT8/w-d-xo.html

  • @sreelakshmy5153
    @sreelakshmy5153 4 ปีที่แล้ว +73

    2020 il kelkunnavar like adi

  • @RajeevRajee-m8f
    @RajeevRajee-m8f ปีที่แล้ว +4

    ഭക്തിഗാനം MG Sreekumar പാടിയാൽ അതിന്റെ ഇമ്പം ഒന്നു വേറെ തന്നെയാണ്..

  • @sajikumar4721
    @sajikumar4721 10 วันที่ผ่านมา +1

    Ayypan.......🔥🔥🙏🙏❤️🕉️🕉️

  • @riyaanshad5347
    @riyaanshad5347 4 ปีที่แล้ว +31

    daiveekamaya feel aanu mg annante songs

  • @amalvkp
    @amalvkp หลายเดือนก่อน +14

    2025ൽ കേൾക്കുന്നവരുണ്ടോ

  • @bussid96
    @bussid96 9 หลายเดือนก่อน +155

    2024 കേൾക്കുന്നവർ ഉണ്ടോ ❤️

  • @swasthika6752
    @swasthika6752 5 ปีที่แล้ว +59

    I LOVE THIS SONG SWAMIYE SHARANAM AYYAPPA🙏🙏🙏

    • @aananthaaapadmanabhaswamy3326
      @aananthaaapadmanabhaswamy3326 3 ปีที่แล้ว

      om
      ........
      ॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥

      """""
      ശ്രീഗണേശായ നമഃ ॥
      ധ്യാനം
      -------
      മാധവോമാധവാവീശൗ
      സർവസിദ്ധിവിഹായിനൗ |
      വന്ദേ പരസ്പരാത്മാനൗ
      പരസ്പരനുതിപ്രിയau ||
      ശ്ലോകം
      -------------
      ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
      ശൂലപാണേ ||
      ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
      ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
      ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
      വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
      നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||3||
      മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
      ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||4||
      ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
      പിനാകപാണേ ||
      ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||5||
      സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
      ശംഖപാണേ ||
      ത്ര്യക്ഷോരഗാഭരണ
      ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||6||
      ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
      പ്രമഥാധിനാഥ ||
      ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||7||
      ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
      കേശിനാശ ||
      ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||8||
      ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
      ഭാലനേത്ര ||
      ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||9||
      സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
      കല്മഷാരേ ||
      വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||10||
      ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
      ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം । .

  • @VaisakhBaiju-e2f
    @VaisakhBaiju-e2f 2 หลายเดือนก่อน +5

    പ്രവാസിയാണ് ഞാൻ.... കണ്ണടച്ചാൽ എനിക്ക് കാണാം... മലയും അതിനു മേലെ അയ്യനും ❤️❤️❤️

  • @rajeshnair9839
    @rajeshnair9839 10 วันที่ผ่านมา

    ❤❤❤❤കേട്ടാലും കേട്ടാലും മതിയാവില്ല...പൊന്നു സ്വാമിയേ

  • @Krishnadev22566
    @Krishnadev22566 ปีที่แล้ว +4

    അയ്യപ്പൻ - മണ്ഡലകാലം- MG അണ്ണൻ അതൊരു അടിപൊളി കോമ്പോ ആണ്🔥❤️

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว

      Thanks for the support.Please share to all friends and family

  • @revathys6687
    @revathys6687 5 ปีที่แล้ว +62

    Ambalathil poya feel

  • @akhileshrajesh9728
    @akhileshrajesh9728 4 ปีที่แล้ว +24

    Ayyapan oru like

  • @reshmaur5568
    @reshmaur5568 ปีที่แล้ว +4

    എം.ജി. സർ ന്റെ ഭക്തി ഗാനങ്ങൾ പ്രത്യേക ഫീൽ ആണ്.

  • @satheeshkumarsatheeshkumar9050
    @satheeshkumarsatheeshkumar9050 5 ปีที่แล้ว +27

    Mg chettante voice adipoliya

  • @AnuAnu-er3oq
    @AnuAnu-er3oq 29 วันที่ผ่านมา +2

    ചന്ദനത്തിൻ മണമുള്ള നന്ദനത്തിൻ കുടികൊള്ളും
    മന്മധാരി ശിവസുധനെ അയ്യപ്പ
    മാധവന്റെ തിരുമകനെ
    ശെനിയുടെ ഹരനെ വരണേ
    നീ അരവണ മധുരം തരണേ
    മനസ്സിൻ പമ്പയിൽ നീരാടുക നീ
    ശരണ നദിയലകൾ
    അണിയണ വരദനെ (ചന്ദന )
    രാജനും പൊന്നോമന നീ
    മിഴികൾ നേടിയ കണ്മണി നീ
    രാവിലെ എൻമനസ്സിൻ പ്രണവം
    നീട്ടിയ ശങ്കോലി നീ
    വൃതവും നോറ്റു വരുന്നവരിൽ ഒളിമങ്ങാതുള്ളൊരു
    നെയ്തിരി നീ
    കരൾനൊന്തു പാടുമോരെന്റെ കണ്ണീരിൻ കണി മായ്ച്ചവനെ
    എന്നിലുള്ള സംഗീതം നിൻ വനികയിലോഴുകണ നദിയിലെ നുരമണി (ചന്ദനത്തിൻ )
    സ്വാമിയേ അയപ്പോ അയ്യപ്പോ സ്വാമിയേ (2)
    മഞ്ഞിലെ മന്താകിനിയിൽ മകരം തൂകിയ ചന്ദ്രിക നീ
    പൂർണിമയിൽ പുഷ്‌ക്കലയിൽ
    അരുണിമ ചൂടിയ നാദം നീ
    പടികൾ കേറി വരുന്നവരിൽ അലിവെല്ലാമുള്ളൊരു പൊൻകണി നീ
    മുഖം കണ്ടു കൈതൊഴുമെന്റെ
    ജന്മത്തിൻ ശെനി തീർത്തവനെ
    ശരണം തരണേ സ്വാമിയേ ആയപ്പോ സ്വാമിയേ
    എന്നിലുള്ള ദേവംശം നിൻ ശീലയുടെ നെറുകയിൽഉരുകിയ ഹൃദമണി ( ചന്ദനത്തിൻ )

    • @VijmolVj
      @VijmolVj 8 วันที่ผ่านมา

      Mmm

  • @nandanandnandiniskitchenan7898
    @nandanandnandiniskitchenan7898 2 หลายเดือนก่อน +6

    എൻറെ സഹോദരൻ ഇല്ലാത്ത ആദ്യത്തെ 4:02 മണ്ഡലകാലം ആണ്.മണ്ഡല കാലത്ത് ജനിച്ച ആൾ ആയിരുന്നു.പോയി.ജനിച്ച നാൾ മുതൽ ആങ്ങളമാർ ഉണ്ട് എന്നുള്ള ഗമയിൽ ജീവിച്ചു. ജ്യേഷ്ഠ സഹോദരൻ പോയാൽ എല്ലാം പോയില്ലേ.അടുത്ത ജന്മത്തിൽ അയ്യപ്പനെ പോലെ എല്ലാം തികഞ്ഞ ഒരു ജ്യേഷ്ഠനെ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @neenu1128
    @neenu1128 ปีที่แล้ว +6

    കരൾ നൊന്തു പാടുമെന്റെ കണ്ണീർ മായ്ച്ചവനെ 🥰🥰🥰🥰🥰

  • @1986vinish
    @1986vinish 5 ปีที่แล้ว +31

    S Kumar is none other than MG Sreekumar itself😊

  • @vaisakhmanikuttan2272
    @vaisakhmanikuttan2272 6 ปีที่แล้ว +45

    സ്വാമി ശരണം

  • @akhinclassic7577
    @akhinclassic7577 4 ปีที่แล้ว +21

    2020 വൃശ്ചികം 1 നു കേൾക്കാൻ വന്നവർ ആരൊക്കെ

  • @hamseerarimbrakuttymon5562
    @hamseerarimbrakuttymon5562 9 วันที่ผ่านมา

    എന്റെ വീടിനടുത്തു ള്ള അമ്പലത്തിൽ ഇപ്പൊ സ്ഥിരം കേൾക്കുന്ന സോങ് പുതിയ സോങ് ആണ് വിചാരിച്ചു കേൾക്കാൻ വന്നേ..❤❤

  • @sreejabalakrishnan4854
    @sreejabalakrishnan4854 4 ปีที่แล้ว +12

    നല്ല song എംജി ശ്രീകുമാർ ഏട്ടന്റെ 😘😘

  • @pachusothukani9767
    @pachusothukani9767 ปีที่แล้ว +8

    Mg സാറിനെ ഇസ്റ്റമുല്ലവർ അടി like

  • @akashshaji7266
    @akashshaji7266 2 ปีที่แล้ว +10

    മഞ്ഞിലെ മന്ദാകിനിയിൽ... ആഹാ 🥰

  • @techsinformation272
    @techsinformation272 4 ปีที่แล้ว +33

    Bagthi ഗാനം songil mg Sreekumar
    Kazinjitte mattu gayagar ullu
    Bagthi ഗാനം mg Sreekumarkulla
    Anugraham aan

    • @socialmedia5572
      @socialmedia5572 3 ปีที่แล้ว +1

      കൂടെ നമ്മുടെ മണി ചേട്ടനും

  • @athulraj1921
    @athulraj1921 2 ปีที่แล้ว +16

    ഭക്തിഗാനത്തിന്റെ ഫീൽ അറിയണം എങ്കിൽ അത് എംജി സർ പാടണം 😇😇

  • @reshmarpillai4855
    @reshmarpillai4855 5 ปีที่แล้ว +19

    Bhakthi illathavar polum kai thozhuthu pokum ee paatu kettal...

  • @interstellar_prasadm7839
    @interstellar_prasadm7839 6 หลายเดือนก่อน +5

    I became fan of shreekumar sir by listening song, I don't know Malayalam but I like this song much .

  • @suryaammusuryamm2908
    @suryaammusuryamm2908 ปีที่แล้ว +1

    Ethra sad aanengilum ayyappa swamiyude pattu kelkkumbol sangadangalellam marum😊🙏🏻

  • @sukusuku7893
    @sukusuku7893 5 ปีที่แล้ว +28

    സ്വാമിയേ ശരണം അയ്യപ്പ

  • @nityanandadaddu5975
    @nityanandadaddu5975 5 ปีที่แล้ว +25

    How beautiful & peacefull song it is.
    I love it.

  • @rejimonrejimon1947
    @rejimonrejimon1947 4 ปีที่แล้ว +12

    എംജി സർ ഒന്ന് നേരിട്ട് കാണാൻ സാധിച്ചു എങ്കിൽ ജീവിതം ധാന്യം ആയേനെ

  • @AbijithKj-u3t
    @AbijithKj-u3t 6 หลายเดือนก่อน +3

    രോമാഞ്ചം വന്നത് പോലെ😊😊😊😊❤❤❤

  • @kalippangaming1930
    @kalippangaming1930 4 ปีที่แล้ว +6

    എംജി ഏട്ടന്റ മുന്നിൽ ദാസട്ടൻ മാറിനിൽക്കും

  • @ushas5437
    @ushas5437 2 หลายเดือนก่อน +4

    சாமியே சரணம் அய்யப்பா 🙏🙏🎉🎉🙏🙏

  • @Kailas-k4x
    @Kailas-k4x หลายเดือนก่อน +1

    കേട്ടാലും കേട്ടാലും മതിയാവില്ല ഈ പാട്ട് അയ്യപ്പാ ഭഗവാനെ 🙏🙏🙏🙏

  • @yadukrishnan.r3099
    @yadukrishnan.r3099 4 ปีที่แล้ว +10

    MG sree Kumar sir പാടിയ പാട്ടുകൾ പൊളി

  • @kantharivavas4494
    @kantharivavas4494 3 ปีที่แล้ว +5

    M g sir Ayyappa swamiyude pattukal padumbol vallathoru feel aanu...🙏🙏🙏

  • @പ്രവീൺമുതലമട
    @പ്രവീൺമുതലമട 2 ปีที่แล้ว +6

    ഈ പാട്ട് ബസ്സിൽ പോകുമ്പോൾ ഒരു പ്രത്യേകതയാണ് ഈ പാട്ടിന്

  • @666vishnu
    @666vishnu ปีที่แล้ว +4

    10:38
    06/12/2023
    Life changing time
    Thank God ❤🙏

  • @AKHILPS-y3n
    @AKHILPS-y3n 7 หลายเดือนก่อน +3

    അയ്യപ്പൻ ഇവിടുണ്ട് നമ്മുടെ ഹൃദയത്തിൽ

    • @major2707
      @major2707 6 หลายเดือนก่อน

      Ram..ram...

    • @squidgamemar361
      @squidgamemar361 5 หลายเดือนก่อน +1

      തത്വമസി

  • @adoorkarannn
    @adoorkarannn 6 ปีที่แล้ว +33

    I love it😘😘😘

  • @SureshSuresh-fp6wk
    @SureshSuresh-fp6wk ปีที่แล้ว +1

    ഇത് ഒക്കെ കേൾക്കുമ്പോഴാ അവിടെ നിന്നും വരണ്ട എന്ന് തോനുന്നു 🙏🙏🙏❤️❤️

  • @radhikakr292
    @radhikakr292 4 ปีที่แล้ว +14

    MG Magic 🥰
    Swamiye Sharanam ayyappa...🙏

  • @mrhardwarekarukaputhur8647
    @mrhardwarekarukaputhur8647 3 ปีที่แล้ว +4

    എന്നു കേൾക്കുമ്പോഴും ഒരേ feel തരുന്ന ഒരു ഭക്തിഗാനം

  • @ramjithRamjith-b1l
    @ramjithRamjith-b1l 2 หลายเดือนก่อน +1

    മനസ്സിൻ പമ്പയിൽ നിരാടുക നീ ❤️🙏സ്വാമി ശരണം 🙏

  • @Austin-uz3zn
    @Austin-uz3zn 4 ปีที่แล้ว +5

    അയ്യപ്പന്റെ ഓരോ songum enthu rasame

  • @arju9974
    @arju9974 2 หลายเดือนก่อน +2

    Ayyapante anugraham ellavarkkum kittatte🙏🙏

  • @febinstephen9369
    @febinstephen9369 3 หลายเดือนก่อน +10

    2:44 favorite ❤

  • @amruthakunniarathu5520
    @amruthakunniarathu5520 2 ปีที่แล้ว +3

    ചെറുപ്പത്തിൽ എന്നും സ്വിച്ച് ഫോണിൽ വെച്ച് കെട്ടിരുന്ന song.. ❤️❤️❤️.

  • @gourips4358
    @gourips4358 4 ปีที่แล้ว +19

    വൃശ്ചികം 1നു ഇവിടെ വന്നവർ ആരൊക്കെ?

  • @parpart1430
    @parpart1430 5 วันที่ผ่านมา

    அருமை🙏🙏🙏

  • @sukeshsuku508
    @sukeshsuku508 ปีที่แล้ว

    എന്റേയും നിന്റെയും മുൻകോപപുലിമേല അയ്യപ്പനേറുന്നുണ്ടേ..
    കലികാലം തീരുന്നുണ്ടേ.. Song ..🙏🙏❤❤

  • @kalbhairav4412
    @kalbhairav4412 3 ปีที่แล้ว +23

    🙏ഓം സ്വാമിയെ ശരണം അയ്യപ്പൻ🙏
    🙏ओम स्वामीये शरणम अय्यप्पा🙏
    🙏ఓం స్వామియే శరణం అయ్యప్ప🙏
    🙏ஓம் சுவாமியெ சரணம் அய்யப்ப🙏
    🙏ಓಂ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ🙏
    🙏OM SWAMIYE SARANAM AYYAPPA🙏

  • @vijishaakhilmohanvijishaak4873
    @vijishaakhilmohanvijishaak4873 ปีที่แล้ว

    schoolil padichirunna kalathu njn ee pattu kettondanu ezhunettirunnathu.... ippo ee Pattu kelkkumbol aa pazhaya kaalam ormma vannu...... ente ayyappa ellavareyum katholane ellavarkkum nanmakal mathram varuthane🙏🙏🙏

  • @ajinJoseph-bv5yd
    @ajinJoseph-bv5yd หลายเดือนก่อน +1

    Entha song..😢 super

  • @sandhyabinu2023
    @sandhyabinu2023 3 ปีที่แล้ว +3

    Ee song oru pretheka feell tharunnu.....very nice...swamiye sharanam ayyappa...

  • @VISHNUPRASADvichu
    @VISHNUPRASADvichu 4 ปีที่แล้ว +11

    2008il release cheytha album dakshinaganga😍ithile ellam songsum super......MG sir ishtam....🥰Ayyappan aungrahicha voice pole....

  • @കൽഹാരം
    @കൽഹാരം 21 วันที่ผ่านมา +3

    ഭക്തിഗാനത്തിന്റെ ഫീൽ അറിയണമെങ്കിൽ അത് ദാസേട്ടൻ പാടണം 👍🏻🎵👌🏻👌🏻👌🏻.... M.G🥰