അൻവറിന്റെ ആരോപണങ്ങൾ ശരിയാകാൻ ഇടയുണ്ടെന്ന് വയനാട് ജില്ലാ സെക്രട്ടറി | PV Anvar

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • 'സിപിഎമ്മുകാർക്ക് പൊലീസ് സ്റ്റേഷനിൽ ചെല്ലാൻ പറ്റുന്നില്ല, പല പൊലീസുകാരും വകതിരിവില്ലാത്തവർ', അൻവറിന്റെ ആരോപണങ്ങൾ ശരിയാകാൻ ഇടയുണ്ടെന്ന് വയനാട് ജില്ലാ സെക്രട്ടറി
    #pvanvar #CPM #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 162

  • @manimanikandan6321
    @manimanikandan6321 2 ชั่วโมงที่ผ่านมา +159

    ഈ പാർട്ടിയെ ജനങ്ങൾ വെറുത്തു മടുത്തു

    • @goldenpearls5241
      @goldenpearls5241 ชั่วโมงที่ผ่านมา +5

      ❤️സ്വർണ്ണക്കടത്ത് കേസുകൾ അന്വേഷണം നടത്താൻ അൻവറിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഗോവിന്ദന്റെ പാർട്ടിക്ക് ചങ്കൂറ്റം ഉണ്ടോ, കേരളത്തിലെ ഏതെങ്കിലും സഖാവിന് ചങ്കുറപ്പുണ്ടോ അന്വേഷിക്കണം എന്ന് പറയാൻ❤️

  • @hyderalipullisseri4555
    @hyderalipullisseri4555 2 ชั่วโมงที่ผ่านมา +114

    അൻവർ ഇതൊക്കെ മുൻകൂട്ടി പറഞ്ഞു..

  • @Shahul-k6i
    @Shahul-k6i ชั่วโมงที่ผ่านมา +133

    സിപിഎം ജില്ലാ സെക്രട്ടറിയാണ് പറയുന്നത് അൻവറിന് പൂർണ പിന്തുണ

    • @SathyanParampath
      @SathyanParampath ชั่วโมงที่ผ่านมา

      ഒരു പിന്തുണ യും ഇല്ലടോ....❤

    • @muhammedashraf3051
      @muhammedashraf3051 52 นาทีที่ผ่านมา +2

      പാർട്ടി പ്രവർത്തകർക്കുള്ള അഭിപ്രായം ആണ് അൻവർ പറഞ്ഞത്. ​@@SathyanParampathകണ്ണൂരിൽ ഒരു സിപിഎം പ്രവർത്തകനെ കാപ്പയിൽ കുടുക്കി. പ്രവർത്തകൻ എറണാകുളം പോയി സൂയിസൈഡ് ചെയ്തു

    • @INDIA_240
      @INDIA_240 31 นาทีที่ผ่านมา

      ​@@muhammedashraf3051എന്താണ് പേര് 🙏

  • @Jaihind...123
    @Jaihind...123 2 ชั่วโมงที่ผ่านมา +155

    ഒരുത്തനെങ്കിലും സത്യം പറഞ്ഞല്ലോ

  • @muneerford
    @muneerford 2 ชั่วโมงที่ผ่านมา +77

    ഇനിയും സഘാക്കൾ മുമ്പോട്ട് വരും

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 ชั่วโมงที่ผ่านมา +83

    ഇനിയും ആളുകൾ വരും?

  • @sherif.T
    @sherif.T ชั่วโมงที่ผ่านมา +56

    പിന്നെ എന്തിനാടോ പാർട്ടി ഭരിക്കുന്നു എന്ന് പറയുന്നത് A.D.G.P. ഭരിക്കുന്നു എന്ന് പറഞ്ഞാല് പോരെ ജില്ലാ സെക്രട്ടറി

  • @muhammedafsal7187
    @muhammedafsal7187 2 ชั่วโมงที่ผ่านมา +47

    അൻവർ പറഞ്ഞത് കൊണ്ടല്ലേ ഇപ്പോൾ ഇതെല്ലാം പുറത്തുവന്നത്.... ഇവന്മാർ ഇതെല്ലാം പാർട്ടിയിൽ പറയേണ്ടതല്ലേ

  • @arifasalahudeen5420
    @arifasalahudeen5420 2 ชั่วโมงที่ผ่านมา +81

    അൻവറിനെപോലെ തുറന്നു പറയാൻ പേടി ആയത് കൊണ്ടാണ് ആരും പാർട്ടിയിൽ പ്രതികരിക്കാത്തത് കാരണം Tp യെ ഓർക്കുമ്പോൾ എല്ലാവർക്കും ഭയമാണ്

    • @sherif.T
      @sherif.T ชั่วโมงที่ผ่านมา

      T.P. യെ അൻവർ പേടിപ്പിക്കില്ല

    • @HonestReporter
      @HonestReporter ชั่วโมงที่ผ่านมา

      That's correct 👍

  • @muneermc8955
    @muneermc8955 ชั่วโมงที่ผ่านมา +23

    മുഖ്യമന്ത്രി adgp യെ പിന്തുണച്ചു സംസാരിക്കുകയും അൻവറിനെ കള്ളക്കടത്തുകാരൻ ആയി ചിത്രീകരിക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രി ക്കെതിരെ പറഞ്ഞത് 👍🏻👍🏻

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 2 ชั่วโมงที่ผ่านมา +20

    പിണറായി വിജയന്റെ മകളും, മരുമോനും ഇപ്പോ കോടീശ്വരൻ മാർ

  • @muhammedali9170
    @muhammedali9170 2 ชั่วโมงที่ผ่านมา +26

    PV അൻവർMLA
    💪💪💪❤️‍🔥❤️‍🔥❤️‍🔥

  • @bluesalon928
    @bluesalon928 ชั่วโมงที่ผ่านมา +18

    ഇയാൾ ഇത്തിരി ജനങ്ങോട്‌ കടപ്പാട്‌. കാണിക്കുന്നുണ്ട്‌. PV Anvar തീയ്യാണു ❤🔥🔥

  • @manimanikandan6321
    @manimanikandan6321 2 ชั่วโมงที่ผ่านมา +22

    മകളെ രക്ഷിക്കാൻ പൂരം കലക്കിയ വിജയൻ

  • @binucherian502
    @binucherian502 ชั่วโมงที่ผ่านมา +16

    ബോധം വടക്കു നിന്ന് തുടങ്ങി, തെക്കേ അറ്റം എത്തുമ്പോൾ..,😂

  • @markinterchannel6638
    @markinterchannel6638 ชั่วโมงที่ผ่านมา +17

    താഴെ കിടയിൽ നിന്നും അൻവറിന് സപ്പോർട്ട് കിട്ടും അധികാരത്തിൻ്റെ അപ്പകഷണം കഴിക്കുന്നവർ ചിലപ്പോൾ പിന്തുണക്കില്ല 🔥🔥🔥🔥

  • @jayasreenayar6409
    @jayasreenayar6409 2 ชั่วโมงที่ผ่านมา +12

    അൻവർ മാത്രം അല്ല ല്ലോ
    പറയുന്നത്
    എൻത് കൊണ്ട് ആണ് അന്വേഷണം നടത്താൻ
    പിണറായി വിജയൻ തയ്യാറാകാത്തത്
    അത് ആണ് ഞങ്ങൾ ജനങ്ങൾ ക്ക് സംശയം തോന്നിയിരിക്കനത്
    സിപിഐ യുടെ
    അഭിപ്രായം ഒന്നും അംഗീകരിക്കാൻ തയ്യാറായില്ല എന്നതാണ്
    അന്വേഷണം നടത്താൻ എന്തിനാണ് പിണറായി
    പേടിക്കുന്നത്
    പി ശശി യെ മുഖ്യമന്ത്രി എന്തിനാണ് പേടിക്കുന്നത്
    ഇത് എല്ലാം
    ഞങ്ങൾ ജനങ്ങൾ ക്ക് ഉള്ള സംശയം ആണ്

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz ชั่วโมงที่ผ่านมา +10

    പാർട്ടി തിരുത്താൻ തയ്യാറായില്ലെങ്കിൽ ഇനി ഒരു മുഖ്യമന്ത്രി കേരളത്തിന് ഉണ്ടാകില്ല....

  • @AsnnaPalapatta
    @AsnnaPalapatta 2 ชั่วโมงที่ผ่านมา +13

    Your correct

  • @cppkd
    @cppkd ชั่วโมงที่ผ่านมา +9

    ആ ഡയലോഗ് ഉഷാറായി
    ഇതുവരെ പിന്തുണ കിട്ടി ഇനി കിട്ടില്ല ന്യായീകരണ തൊഴിലാളിയുടെ....😂😂😂😂

  • @nmv298
    @nmv298 ชั่วโมงที่ผ่านมา +9

    എന്തൊക്കെയോ പറയണം എന്നുണ്ട്. പക്ഷെ ആരോ, എതോ ഒരു കാരണഭൂതൻ തടസ്സപ്പെടുത്തുന്നു ഇദ്ദേഹത്തെ 😅

  • @ShanilCalicut
    @ShanilCalicut 2 ชั่วโมงที่ผ่านมา +10

    നാളെ നിങ്ങളെ വീടിന്റെ മുന്നിൽ ഫ്ലെക്സ് വെക്കും.

  • @EqualJustice-4-all
    @EqualJustice-4-all 2 ชั่วโมงที่ผ่านมา +7

    ബുധദേവ് ഭട്ടാചാര്യ ബംഗാളിലെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ചു നായകൻ ആയതുപോലെ കേരളത്തിൽ സി.പി.എം ഭരണത്തിന് അന്ത്യം കുറിക്കുന്ന നായകൻ പിണറായി വിജയനായിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. ആയിരക്കണക്കിന് സഖാക്കൾ ചോരയും നീരും കൊടുത്തു വളർത്തിയെടുത്ത നല്ലൊരു ജനകീയ പ്രസ്ഥാനത്തെ എത്ര നിസ്സാരമായിട്ടാണ് ഇവർ നശിപ്പിച്ചു കളഞ്ഞത്. ഇതെല്ലാം ഇവർ ചെയ്യുന്നത് അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണ്.
    രക്തസാക്ഷികൾ ജീവൻ കൊടുത്ത പ്രസ്ഥാനത്തിൻറെ ഇപ്പോഴത്തെ അവസ്ഥ ഒരുപക്ഷേ രക്തസാക്ഷികൾ അറിയുകയാണെങ്കിൽ അവർ കുഴിമാടത്തിൽ നിന്നും എഴുന്നേറ്റു വന്നു ഇതിനുത്തരവാദികളായവരെ തല്ലിചതയ്ക്കും. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്തതിനു ശേഷം വീണ്ടും സഖാക്കളുടെ മുഖത്തുനോക്കുവാൻ എങ്ങനെ ധൈര്യം വരുന്നു ഇവർക്കെല്ലാം. ഒരു ഉളുപ്പുമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടം വർഗ്ഗ ശത്രുക്കൾ. ഇവരാണ് യഥാർത്ഥ വർഗ്ഗ ശത്രുക്കൾ. ഇവരാണ് കപടന്മാർ.

  • @goldenpearls5241
    @goldenpearls5241 ชั่วโมงที่ผ่านมา +6

    ❤️സ്വർണ്ണക്കടത്ത് കേസുകൾ അന്വേഷണം നടത്താൻ അൻവറിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഗോവിന്ദന്റെ പാർട്ടിക്ക് ചങ്കൂറ്റം ഉണ്ടോ, കേരളത്തിലെ ഏതെങ്കിലും സഖാവിന് ചങ്കുറപ്പുണ്ടോ അന്വേഷിക്കണം എന്ന് പറയാൻ❤️

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz ชั่วโมงที่ผ่านมา +7

    അഹങ്കാരവും ധിക്കാരവും മാറ്റി വെക്കുക മുഖ്യമന്ത്രി

  • @nasrani9936
    @nasrani9936 ชั่วโมงที่ผ่านมา +5

    എല്ലാവരും സധൈര്യം കാര്യങ്ങൾ. ഇങ്ങനെ പേടിച്ച് ജീവിച്ചിട്ടെന്ത് കാര്യം. നാട് നശിച്ചുകൊണ്ടിരിക്കുകയല്ലേ.

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz ชั่วโมงที่ผ่านมา +5

    പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി
    മുഖ്യമന്ത്രി പൊട്ടിമുളച്ചു വന്നതെല്ല...

  • @majeedandikkadan5860
    @majeedandikkadan5860 ชั่วโมงที่ผ่านมา +6

    ആൺകുട്ടികൾ സിപിഎം ൽ ഉണ്ട്
    പാർടി ശുദ്ധി ആക്കണം

  • @abdulniyastkniyas5008
    @abdulniyastkniyas5008 ชั่วโมงที่ผ่านมา +5

    സത്യം ഞങ്ങൾ പറഞ്ഞു നേതാക്കന്മാർ പറയാൻ തുടങ്ങി പക്ഷെ പിണറായി

  • @AsnnaPalapatta
    @AsnnaPalapatta 2 ชั่วโมงที่ผ่านมา +7

    Yes

  • @AurelieShip-rm1mw
    @AurelieShip-rm1mw ชั่วโมงที่ผ่านมา +4

    പോലീസ് എല്ലാം കമ്യൂണിസ്റ്റുകാർ പറയുന്നത് അനുസരിക്കണം എന്നാണോ താങ്കൾ പറയുന്നത്

  • @RRAgency-fd8xy
    @RRAgency-fd8xy ชั่วโมงที่ผ่านมา +4

    ഒരു നിലപാടും ഇല്ലാത്ത ഒരു സംഭാഷണമാണ് നടത്തുന്നത് ജനങ്ങൾക്കറിയാം ആരാണ് ഈ തെമ്മാടിത്തരം കാണിക്കുന്നത് അടുത്ത ഇലക്ഷനിൽ നിന്റേതെന്ന് അഡ്രസ്സ് പോലും കാണില്ല ബംഗാളിനെക്കാളും മോശമാകും

  • @EqualJustice-4-all
    @EqualJustice-4-all 2 ชั่วโมงที่ผ่านมา +4

    മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നാളിതുവരെ അന്ധകാരത്തിലും ഭയത്തിലും ആയിരുന്ന കേരളത്തിലെ
    സഖാക്കളുടെയും പൊതുജനങ്ങളുടെയും നിലയ്ക്കാത്ത ശബ്ദമാണ് അൻവർ എംഎൽഎ.
    ജനങ്ങളുടെ വിലപ്പെട്ട വോട്ട് വാങ്ങി ജയിച്ച ജനങ്ങളെ സേവിക്കുന്ന ജനങ്ങളുടെ നേതാവായ ധീരനും ആത്മാഭിമാനിയുമായ ഒരു ജനകീയ മുഖമായ പ്രിയ അൻവർ സഖാവേ. താങ്കൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. പാർട്ടി താങ്കളെ തഴഞ്ഞാലും സഖാക്കൾ താങ്കളെ തഴയില്ല. പാർട്ടി താങ്കളെ തള്ളിക്കളഞ്ഞാലും സഖാക്കൾ താങ്കളെ തള്ളിക്കളയില്ല. പാർട്ടി താങ്കളുടെ കൂടെ ഇല്ലെങ്കിലും അഴിമതിക്കും അനീതിക്കുമെതിരായ നിങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കാൻ ജനകോടികൾ നിങ്ങളുടെ പിന്നിലുണ്ട്. കൊള്ളക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ സഖാക്കൾ ആഗ്രഹിക്കുന്നു. ആശീർവാദത്തോടെ.
    ലാൽ സലാം.

  • @Ashikbh123
    @Ashikbh123 ชั่วโมงที่ผ่านมา +3

    Come on - secretary - you showed your courage❤️

  • @ayyoobkpayyoob7698
    @ayyoobkpayyoob7698 ชั่วโมงที่ผ่านมา +3

    നിങ്ങൾ എങ്കിലും സത്യം അംഗീകരിക്കുന്നുണ്ടല്ലോ

  • @idealvlogsmalayalam5168
    @idealvlogsmalayalam5168 51 นาทีที่ผ่านมา +3

    ആണ്‍കുട്ടി eniyum വരും ആളുകള്‍

  • @EqualJustice-4-all
    @EqualJustice-4-all 2 ชั่วโมงที่ผ่านมา +3

    പണ്ട് എംവി ജയരാജൻ സഖാവാണ് പി ശശിയുടെ കസേരയിൽ ഇരുന്നത്. അന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കാര്യത്തിലും വളരെ കൃത്യമായിരുന്നു. ഒരു മാഫിയ സംഘങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസിനകത്തേക്ക് പ്രവേശിക്കാൻ അനുമതി കൊടുത്തിരുന്നില്ല. അന്ന് മാഫിയ സംഘങ്ങൾക്ക് മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ കഴിയുമായിരുന്നില്ല. അന്ന് ആദർശ ധീരനായിരുന്ന എം വി ജയരാജൻ മാഫിയ സംഘങ്ങളെ മുഖ്യമന്ത്രിയിൽ നിന്നും അകറ്റിയിരുന്നു. അന്ന് ജനങ്ങൾക്ക് പോലീസിന് മേളിൽ ഒരു പരാതികളും ഇല്ലായിരുന്നു. എല്ലാം ക്ലീൻ ക്ലീൻ ആയിരുന്നു. പക്ഷേ ആദർശ ധീരനായ എം വി ജയരാജൻ അവിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇരിക്കുന്ന കാലത്തോളം മുഖ്യമന്ത്രിയെ സ്വാധീനിക്കുവാൻ കഴിയില്ലന്ന് മനസ്സിലാക്കിയ മാഫിയ സംഘങ്ങൾ എം വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്താക്കുവാൻ കാട്ടുകള്ളന്മാരുടെയും മാഫിയകളുടെയും സ്ത്രീപീഡകരുടെയും നേതാവായ പി ശശിയുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കി. അതിന്റെ പരിണിതഫലമായിട്ടാണ് എം വി ജയരാജൻ സഖാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങുകയും അതോടൊപ്പം പി ശശി എന്ന മാഫിയ നേതാവ് മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് കയറുകയും ചെയ്തതു.

  • @mallubhai595
    @mallubhai595 ชั่วโมงที่ผ่านมา +3

    Anwar maatramalla vereyum nattellu ullavar und appo eee partiyil

  • @HKRTrading
    @HKRTrading 2 ชั่วโมงที่ผ่านมา +3

    ഒരു തരി തീ മതി കൂടുതൽ വേണ്ട

  • @aarham6787
    @aarham6787 ชั่วโมงที่ผ่านมา +3

    ശെരിയാണ്.. ശെരിയാണ്..

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj ชั่วโมงที่ผ่านมา +2

    Nalle ee changayi maati parayum pinnangarayi kannuruttum 😅

  • @alimathary1304
    @alimathary1304 ชั่วโมงที่ผ่านมา +2

    😂 അപ്പോൾ സഖാവേ ആഭ്യന്തര മന്ത്രി ആര 😢

  • @josephk.p9996
    @josephk.p9996 48 นาทีที่ผ่านมา +1

    പോലീസിൽ ഒരു കണ്ട്രോളും ഇല്ല സർക്കാരിന്.. സർക്കാരിൽ ഒരു കണ്ട്രോളും ഇല്ല പാർടിക്ക്.. ഈ പാർടിയെ നേതാക്കൾ ഇല്ലാതാക്കും... അണികൾ നിരാശയിൽ...

  • @ChandranTvlr
    @ChandranTvlr 53 นาทีที่ผ่านมา +1

    പിണറായിയും ഗോവിന്ദനും മാത്രം മതിയോ ജനങ്ങൾ വേണ്ടേ

  • @Vijayan-nf9ig
    @Vijayan-nf9ig ชั่วโมงที่ผ่านมา +1

    ഇതിലെന്താണ് സെക്രട്ടറി പറഞ്ഞതിൽ തെറ്റ് കാണണ്ടത് ചിലപോലീസ് കാർ തെറ്റായ പ്രവണതയിലേക്ക് പോകുന്നുണ്ട് തിരുത്തും

  • @latheefkottayi8438
    @latheefkottayi8438 ชั่วโมงที่ผ่านมา +1

    വ ക തിരിവില്ലാത്ത മന്ത്രി ഭരിച്ചാൽ വക തിരിവില്ലാത്ത പോലീസ് ഉണ്ടാവും സഖാവേ....

  • @shabeerbooto8388
    @shabeerbooto8388 ชั่วโมงที่ผ่านมา +1

    ആഭ്യന്തരം കയ്യാളുന്നത് പിണറായി അല്ലേ സഖേവേ അങ്ങനെ വരുമ്പോൾ പോലിസിന്റെ കൊള്ളരുതായ്മകളെ ആരാണ് ചോദ്യം ചെയ്യേണ്ടതും നിയന്ത്രിക്കേണ്ടതും ?
    .അത്‌ പിണറായി അല്ലേ സഖാവേ
    അത് അയാൾ ചെയ്യാത്തത് കൊണ്ടല്ലേ അൻവർ മുന്നിട്ടിറങ്ങേണ്ടി വന്നത്

  • @EqualJustice-4-all
    @EqualJustice-4-all ชั่วโมงที่ผ่านมา +1

    അൻവർ മുഖ്യമന്ത്രിയും സർക്കാറിനെയും മറ്റുള്ളവരെയും വിമർശിച്ചിട്ടുണ്ടെങ്കിൽ .....അതിനുള്ള അവസരം ഉണ്ടാക്കിക്കൂടുന്നത് കൊണ്ടല്ലേ അങ്ങനെ വിമർശിച്ചത് . നിങ്ങളുടെ കരങ്ങൾ ശുദ്ധമാണെങ്കിൽ ആര് വിമർശിക്കാൻ വരില്ല സഖാവേ. ജനങ്ങൾ എന്നൊരു വിഭാഗം ഉണ്ട് സഖാവേ ....പാർട്ടിയുടെ താഴെത്തട്ടിൽ ഉള്ള ജനങ്ങളാണ് പാർട്ടിയുടെ നിലനിൽപ്പ് . അവർ ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് . കാര്യങ്ങൾ തിരിച്ചറിയുവാൻ അവർക്ക് കഴിവുണ്ട് . എന്നാൽ നേതാക്കന്മാരായ നിങ്ങൾ പൂച്ച പാല് കുടിക്കുമ്പോൾ കണ്ണടയ്ക്കുന്നത് പോലെ കണ്ണടച്ചിരിക്കുകയാണ് ഇപ്പോഴും . ഹഹഹഹ

  • @FootKickameen
    @FootKickameen ชั่วโมงที่ผ่านมา +1

    ഇത് തുറന്നു പറയാൻ ഉള്ള ധൈര്യം 👍🏻
    പലരും പറയുന്നില്ല എന്നതാണ്‌ അൻവർ പറഞ്ഞു വെക്കുന്നത്

  • @raghavankvr9753
    @raghavankvr9753 2 ชั่วโมงที่ผ่านมา +1

    എല്ലാം ചീറ്റി പോകുമെന്ന തോന്നുന്നേ

  • @hennathpk4661
    @hennathpk4661 31 นาทีที่ผ่านมา +1

    PV Anver ❤

  • @balakrishnankrishnan5214
    @balakrishnankrishnan5214 21 นาทีที่ผ่านมา

    മൂർഖൻ പാമ്പിനെ പാലൂട്ടി വളർത്തി..വിജയേട്ടൻ... മൂർഖൻ പാമ്പിന്റെ സ്ഥാനത്ത് അൻവറും...കളി. അരങ്ങ് കൂടുകയാണ്... കാത്തിരുന്ന് കാണാം.

  • @labistaytuned
    @labistaytuned 56 นาทีที่ผ่านมา

    നേതാക്കൾ അൻവറിനെ വിമർശിച്ചിട്ടെ, ഞങൾ അണികള് അൻവറിനെ കൂടെയൊ

  • @akashjoseph8349
    @akashjoseph8349 16 นาทีที่ผ่านมา

    ഇതൊക്ക നിങ്ങളുട രായാവിനോട് പോയി പറയാൻ ധൈര്യം ഉണ്ടോ അടിമക്കണേ..

  • @jamsheerkarat
    @jamsheerkarat 41 นาทีที่ผ่านมา

    നീതിക്കായ് 💪🏻💪🏻
    നാടിനായി 💪🏻💪🏻
    അൻവറിനൊപ്പം ❤️❤️
    അൻവർ ആണ് ശരി 💯💯

  • @akshayasok8925
    @akshayasok8925 19 นาทีที่ผ่านมา

    സിപിഎം കാർക്ക് പോലീസ് സ്റ്റേഷനിൽ എന്താണ് കാര്യം രണ്ടു കൊമ്പുണ്ടോ

  • @kevingeorge584
    @kevingeorge584 12 นาทีที่ผ่านมา

    പാർട്ടിയുടെ നിലപാട് അല്ല ഗോവിന്ദൻ പറഞ്ഞത്.. cm ൻ്റെ നിലപാട്

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 ชั่วโมงที่ผ่านมา

    ALLAYO.NETHAVE..POLESENE..BHAREKUNNATH. ARANU..PENARAIALLE
    .ANVARPARAYUNNATH. SHAREYANU..PASHE..ANVARENETHALLINNU...ETHU..MUNCHEYA..NEETHR

  • @harikrishnant5934
    @harikrishnant5934 26 นาทีที่ผ่านมา

    Rahul Gandhiyude office il kayari Thenditharam Kaanichu ennu Ariyaathe Sammathichu... 😅😅yuri Gagarin😅😅😅😅😅

  • @thulasidasannarayanan4196
    @thulasidasannarayanan4196 35 วินาทีที่ผ่านมา

    സഖാവ് ഗാഗാരിൻ വെറുതെ അൻവറിൻ്റെ തോക്കിൽ വെ ഡി ഉണ്ട ഇട്ടു കൊടുക്കാതെ

  • @koyakkakoya6280
    @koyakkakoya6280 15 นาทีที่ผ่านมา

    എ.ടി ജി.പി.യെ മടിയിൽ ഇരുത്തി അന്വഷിക്കാ

  • @farhanmalayil3304
    @farhanmalayil3304 ชั่วโมงที่ผ่านมา

    സഗാക്കൾ മുന്നോട്ടു വരണം
    ആണൊരുത്തൻ 👍👍

  • @NasarKuwait-l1x
    @NasarKuwait-l1x ชั่วโมงที่ผ่านมา

    ഈ ആർഎസ്എസിനെ സംഖ്യാ പിണറായി വിജയൻ അല്ലേ

  • @abunoushad.h7622
    @abunoushad.h7622 50 นาทีที่ผ่านมา

    ബംഗാളിന്റെ അവസ്ഥ വിദൂരമല്ല

  • @askerali5230
    @askerali5230 55 นาทีที่ผ่านมา

    പിണറായിയെ ആഭ്യന്തര വകുപ്പിൽ നിന്ന് മാറ്റണം. പാർട്ടി തിരുത്താൻ തെയ്യാറാല്ലെങ്കിൽ. പാർട്ടിയെ ജനങ്ങൾ തിരുത്തും.?

  • @Anaspanas-gf4xu
    @Anaspanas-gf4xu 33 นาทีที่ผ่านมา

    മംഗളം പത്രം കൊടുത്തത് അനാവറിന് എതിരെ വയനാട് ജില്ലാ സെക്രട്ടറി രൂക്ഷ വിമർശനം ഏതാ ശരി

  • @Abooba-w1z
    @Abooba-w1z 41 นาทีที่ผ่านมา

    അപ്പൊ മുഖ്യമന്ത്രി അല്ലെ പോലീസ് മന്ത്രി 🤔
    അതോ രമേശ്‌ ചെന്നിത്തലയോ 😂

  • @KumarNedumala
    @KumarNedumala ชั่วโมงที่ผ่านมา

    It is not the mistake of him, leader ship of CPM ?. Politbuoro should think about, if it is a national party.

  • @BabuBabuAaj
    @BabuBabuAaj 59 นาทีที่ผ่านมา

    വയനാട് സിപിഎം പൊതുവേ നല്ലവരാണ്

  • @muhammedneerangadan
    @muhammedneerangadan 41 นาทีที่ผ่านมา

    സഖാവ് അൻവർ സിന്ദാബാദ്‌ ലാൽസലാം സഖാക്കളെ

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 56 นาทีที่ผ่านมา

    😂😂താനൊക്കെ ചെയ്യുന്ന തെമ്മടിതവും അക്രമവും പോലീസ് നോക്കി നൽകണം എന്നാണോ?? തനിക്ക് ഒക്കെ എന്തും ചെയ്യാൻ വേണ്ടി പോലീസ് കൂട്ട് നിൽക്കണോ??

  • @Rahul1230-u
    @Rahul1230-u ชั่วโมงที่ผ่านมา

    സഗാക്കൾ തന്നെ ഈപാർട്ടി ഇല്ലാതാക്കട്ടെ😂😂😂😂

  • @PraveenKumar-wb2jd
    @PraveenKumar-wb2jd 45 นาทีที่ผ่านมา

    താങ്കളുടെ കാര്യത്തിൽ തീരുമാനമായി

  • @ibrahimkhaleel4943
    @ibrahimkhaleel4943 22 นาทีที่ผ่านมา

    Party pirichuwittu panik podo.....

  • @Pirana-1
    @Pirana-1 59 นาทีที่ผ่านมา

    ഉള്ളത് പറയുന്നതിന് ആരെ പേടിക്കണം, തുറന്നു പറ

  • @murshidmustafa9959
    @murshidmustafa9959 47 นาทีที่ผ่านมา

    Pinarayi BJP pedich party ee illathakunnu

  • @muhammedTP-zv9pz
    @muhammedTP-zv9pz ชั่วโมงที่ผ่านมา

    എല്ലാം പിണറായുടെ ഐശ്വര്യം.......

  • @nowshadthekkumpuram622
    @nowshadthekkumpuram622 31 นาทีที่ผ่านมา

    പിണറായി പാർട്ടിയുടെ അന്തകൻ

  • @subrantc8522
    @subrantc8522 21 นาทีที่ผ่านมา

    വാർത്ത വളച്ചൊടിക്കല്ലേ,മലരേ

  • @HussainarSaquafi
    @HussainarSaquafi ชั่วโมงที่ผ่านมา

    🎉അൻവർ 🎉
    😂😂😂😂😂🎉
    😂😂😂😂🎉
    😂😂😂🎉
    😂😂🎉
    😂🎉
    🎉

  • @kevingeorge584
    @kevingeorge584 8 นาทีที่ผ่านมา

    പാർട്ടി അംഗങ്ങൾ പോലീസിൽ സ്വാധീനം ചെലുത്താൻ cm സമ്മതിക്കില്ല. ഒരു പോസ്റ്റും ( പൊലിസ്സിൽ)ജില്ലാ നേതാക്കന്മാർക്ക് നടത്താൻ കഴിയില്ല. ശുപാർശ ചെയ്യാൻ സമ്മതിക്കില്ല.ഇതൊക്കെ പൊളിറ്റിക്കൽ സെക്രട്ടറി ഇടപെടും .. അതാകുന്നു. പാർട്ടിയിൽ ജില്ലാ നേതൃത്വം നോക്കുകുത്തികൾ ആകുന്നത്.

  • @pauljoseph9093
    @pauljoseph9093 ชั่วโมงที่ผ่านมา

    C P l m ne pidunakkunna Ella onnakkanmarum manasilakkunnilla maru bagam chetheleduthu naranakalakukayanennu

  • @aseesc-z1s
    @aseesc-z1s ชั่วโมงที่ผ่านมา

    അപ്പോ അഭ്യന്തര മന്ത്രി ആരാണ് ഗഗാറെ

  • @GopalakrishnanMadhavan-gn4iz
    @GopalakrishnanMadhavan-gn4iz 44 นาทีที่ผ่านมา

    ആ ഇപ്പോൾ എങ്ങിനെ ഇരിക്കുന്നു 😂

  • @achukp7187
    @achukp7187 ชั่วโมงที่ผ่านมา

    സുഹൃത്തെ, എന്തുകൊണ്ടാണ് സമൂഹത്തിൽ പരസ്പരം ഭിന്നിപ്പ് സൃഷ്ടിക്കുന്ന യൂട്യൂബ് മാർക്കെതിരെ ഒരു നടപടിയും എടുക്കാത്തത്? ആരാണ് അതിന് തടസ്സം നിൽക്കുന്നത്? ഒരു സാധാരണ പൗരൻ്റെ ആശങ്കയാണ്.

  • @user-ct7zv1kv1j
    @user-ct7zv1kv1j ชั่วโมงที่ผ่านมา

    രാഹുൽ ഗാന്ധിയുടെ ആപ്പീസ് പെയ്ന്റടിച്ച് മോഡി കൂട്ടിയ
    ആ പെൺകുട്ടിയെ
    എസ്എഫ്ഐക്കാരി എന്ന ഒരൊറ്റ കാരണത്താൽ
    വളരെ ദൂരെയുള്ള ഗ്രാമത്തിൽ പോയി അറസ്റ്റ് ചെയ്ത
    ആ പോലീസിന് അഭിനന്ദനങ്ങൾ

  • @shaanmeadia5298
    @shaanmeadia5298 ชั่วโมงที่ผ่านมา

    ജില്ലാ സെക്രട്ടറിക്ക് പറയുന്നതിന് പരിധിയുണ്ട്, ഞങ്ങൾക്കു മനസ്സിലാവും. ok
    ഇത്തരം പോലീസുകാർ ചെയ്യുന്നതിൻറെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് അല്ല എന്ന് പറയുന്നു, ആഭ്യന്തരമന്ത്രി അല്ലാതെ പിന്നെ ആരാണ് അവരെ നിയന്ത്രിക്കേണ്ടത്..

  • @prajeshkrkr1598
    @prajeshkrkr1598 41 นาทีที่ผ่านมา

    വയനാട്ടിൽ ഉരുൾ പൊട്ടലിൽ എല്ലാം നഷ്ട്ടപെട്ട ആളുകൾ ഒക്കെ അവിടെ ഉണ്ടോ അതോ എല്ലാരും അവരെ മറന്നോ എത്രയും പെട്ടന്ന് അവരുടെ കാര്യങ്ങളിൽ മീഡിയകൾ ഇട പെട്ടു അവരുടെ അവകാശങ്ങൾ നേടികൊടുക്കണം അവരെ കൈ വിടരുത് പ്ലീസ് 🙏🙏🙏

  • @SathyanParampath
    @SathyanParampath ชั่วโมงที่ผ่านมา

    പറഞ്ഞത്... വളച്ചൊടിച്ചു പറയണ്ട

  • @Aslamachu-oh3ds
    @Aslamachu-oh3ds ชั่วโมงที่ผ่านมา

    Anvar❤

  • @JanakiammaJanakiamma
    @JanakiammaJanakiamma ชั่วโมงที่ผ่านมา

    എത് പാർട്ടി ആയാലും മനുഷ്യരോട് സ്നേഹത്തോടേ സഹകരിക്കുകയും എല്ലായിടവും അന്വേഷിക്കുകയും വേണ്ടത് വേണ്ടപ്പോൾ ചേയ്യുകയും ചെയിതാ ൽ സന്തോഷ വും സമാധാന വും ഉണ്ടാകും തലപ്പ് ത്ത് എത്തി കഴിഞ്ഞാൽ മനുഷ്യരെ കണ്ടാൽ കാണാത്ത മാതിരി കളിക്കരുത് അപ്പോൾ ഇങ്ങനെ ഇരിക്കും

  • @VinodNandhu-v1h
    @VinodNandhu-v1h ชั่วโมงที่ผ่านมา

    സഖാക്കൾ മുന്നോട്ടു വരട്ടെ

  • @ashrafuv623
    @ashrafuv623 59 นาทีที่ผ่านมา

    Support udf vote for udf

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 22 นาทีที่ผ่านมา

    അൻവർ സിപിഐ ചേരണം

  • @user-bfqyowt
    @user-bfqyowt ชั่วโมงที่ผ่านมา +1

    അദ്ദേഹം പറഞ്ഞതാണ് ശരി അൻവർ പോയാലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല പക്ഷെ ഉയർത്തിയ ആരോപണങ്ങൾ എത്രയും പെട്ടെന്ന് അന്വേഷിച് നടപടി എടുത്തില്ല എങ്കിൽ വലിയ ദോഷം ചെയ്യുമെന്ന കാര്യം ഉറപ്പാണ്

  • @IndiraNarayanan-s5u
    @IndiraNarayanan-s5u ชั่วโมงที่ผ่านมา

    ഒരാൾ ഒരാളെ കുറിച്ച് ശക്തമായി പരാതി ഉന്നയിക്കുമ്പോൾ അതിൽ എന്തെങ്കിലും കഴമ്പില്ലാതെ ഇരിക്കുമോ അൻവറിനെ എന്തൊക്കെയോ സത്യങ്ങൾ അറിയാം അത് എന്താണെന്ന് ജനങ്ങൾക്കും അറിയണം എന്തിനാണ് അൻവരെ പേടിക്കുന്നത് അൻവർ നിരന്തരം പരാതികൾ പറയുമ്പോൾ ആ പരാതിയുടെ സത്യം എന്തെന്ന് മറുവശത്തുള്ളവർക്കും അറിയണ്ടേ വെറുതെ ഒരാൾ ഇത്തരം പബ്ലിസിറ്റി ആയി വല്ലതും വിളിച്ചു പറയുമോ

  • @shamnadsoopy5128
    @shamnadsoopy5128 6 นาทีที่ผ่านมา

    Anver

  • @kunhalankeyath7446
    @kunhalankeyath7446 ชั่วโมงที่ผ่านมา

    Eni.eee.naareya.baranam..venda

  • @AbdulRahimAmani-w2e
    @AbdulRahimAmani-w2e 14 นาทีที่ผ่านมา

    PV Anwar ❤❤❤

  • @farookavambalathveedu7438
    @farookavambalathveedu7438 49 นาทีที่ผ่านมา

    Anwer support