ചക്രപാണി ക്ലാസ്സ് ഇല്ലായിരുന്നെകിൽ ഞാൻ പഠനം നിർത്തുമായിരുന്നു... ജീവിത പ്രദീക്ഷയിൽ വെള്ളി വെളിച്ചം തന്ന... Psc ലിസ്റ്റിൽ ഇടം നേടാൻ സാധിച്ചത് ഈ ക്ലാസ്സ് കണ്ടത് മുതലാണ്... ഈ വർഷം ജോലി വാങ്ങും നെടുമങ്ങാട് വരും
അടുക്കളയിൽ വെച്ചാണ് ക്ലാസ്സ് കേൾക്കുന്നത്, ഇപ്പൊ എഴുതില്ല, ഒരു തവണ കേൾക്കും, രാത്രി ഇരുന്നാണ് നോട്ട് എഴുത്ത്, അപ്പൊ കാര്യങ്ങൾ settttt ❤❤❤❤❤ഡിപ്രെഷൻ അടിച്ചു ഇരിക്കുമ്പോഴും സാറിന്റെ ക്ലാസ്സ് കേട്ടാൽ ആ ശബ്ദം കാദിൽ അലക്കുമ്പോൾ പഠിക്കാൻ ഒരു എനർജി ആണ്, എല്ലാ വിഷമവും മാറും സർ,, ജോലി കിട്ടിയിട്ട് വരും insha allah ❤❤aisharyayodum vashuvinodum sir ഇല്ലെങ്കിലും നടത്തി കൊണ്ട് പോവേണ്ടതുണ്ട് എന്ന് പറഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി, സർ അങ്ങനെ ഒന്നും പറയരുത്, ഒത്തിരി പേരുടെ പ്രാർത്ഥന കൂടെ ഉള്ളപ്പോൾ സാറിനു ഒരു അസുഖവും ബാധിക്കില്ല, ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കും, സാറിനെ ഈ കേരളത്തിന് ആവശ്യമുണ്ട്, ജോലി കിട്ടി കഴിഞ്ഞാൽ എന്റെ നാട്ടിൽ ഫ്രീ ayit psc ക്ലാസ്സ് പഠിപ്പിക്കാൻ എനിക്കും ആഗ്രഹമുണ്ട്, അങ്ങനെ എന്റെ മനസ്സിനൊരു ആഗ്രഹം തോന്നാൻ കാരണം ചക്രപാണി സർ ആണ്,❤❤❤ From,പാലക്കാട്.
37:56 Aiswarya പറഞ്ഞു തുടങ്ങി പകുതി എത്തുമ്പോൾ vaishnavi ഇടക്ക് വെച്ച് പറയുന്നത് കേൾക്കുമ്പോൾ disturbance ആവുന്നുണ്ട്. ഇടെയ്ക് clear ആവില്ല. ഐശ്വര്യ പറയുമ്പോൾ എവിടെയെങ്കിലും പറയാൻ കിട്ടുന്നില്ലെങ്കിൽ വൈഷ്ണവി പറയുന്നതിൽ കുഴപ്പമില്ല. But എപ്പോഴും sentence complete ചെയ്യാൻ try ചെയ്യുമ്പോൾ ഒരു disturbance ആണ്...
🙏🙏🙏🙏🙏❤️❤️❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻💪🏻 സാർ എന്നെ സംബന്ധിച്ച് എനിക്ക് വേണമെങ്കിൽ1499+GST കൊടുത്ത ക്ലാസ്സ് എടുക്കാമായിരുന്നു എന്നാലും ഞാൻ ഇവിടെ തന്നെ പാറ പോലെ ഇവിടെത്തന്നെ ഉറച്ചു നിൽക്കും 🙏കാരണം ഞാൻ അറിയാത്ത പല കാര്യങ്ങളും ഇവിടെ നിന്ന് പഠിക്കാൻ സാധിച്ചു❤️ ഹേയ് കുലീന മാം കള്ളം നേരികീറി നെഞ്ചിനെ കാട്ടിത്തന്നു സാറും സാറിന്റെ ടീം ❤️ ആരൊക്കെ ക്ലാസ്സ് കണ്ടാലും ഇല്ലെങ്കിലും ഞാൻ ഇതു തന്നെ കാണും 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
കാഴ്ചക്കാർ കുറവാണെന്നു കരുതി. Video നിർത്തരുത് sir. ജോലിയെല്ലാം കഴിഞ്ഞു രാത്രി സാറിന്റെ വീഡിയോ കണ്ടാണ് ഞാൻ ഉറങ്ങാറുള്ളത്. എന്നെ പോലെ ഒരുപാടു പേരുടെ ആശ്രയമാണ് sir അത് കൊണ്ട് ഒരിക്കലും വീഡിയോ നിർത്തരുത്. ജനറൽ talk good 👌.
Sir എന്നെ പോലെ ഉള്ള വീട്ടമ്മ മാർക്ക് sir വലിയ ഒരു ആശ്രയം ആണ്. Thank you . Pinne sir clsil ഒന്നും മലപ്പുറത്തിനെ കുറിച് തീരെ പറയുന്നില്ല എന്ന ഒരു പരാതി എനിക്ക് ഉണ്ട് 😊😊😢
അങ്ങനെ ക്ലാസ്സ് നിർത്തിട്ടു പോകല്ലേ സാർ.... എന്നെ പോലെ psc ക്ലാസ്സിനൊന്നും പോകാൻ പറ്റാത്ത കുറേ പേർക്ക് ഈ ക്ലാസ്സ് വലിയൊരു ആശ്വാസം ആണ്... ഞാൻ പല യൂടുബ് ചാനലും psc ക്ലാസുകൾ കേൾക്കാറുണ്ടായിരുന്നു മുൻപ്... പിന്നെ യാണ് ഈ ക്ലാസ്സ് കേൾക്കാൻ ഇട വന്നത്..അന്ന് തൊട്ട് ഇന്ന് വരെ ഈ ക്ലാസ്സ് ആണ് ഫോളോ ചെയ്യുന്നത്... ഏതെങ്കിലും ഒരു psc പരീക്ഷ വരുമ്പോൾ ഏതെങ്കിലും ഒരു ക്ലാസ്സ് എന്ന എന്റെ ഒരു രീതി മാറിയതും സാർ ന്റെ ചാനലിലെ ക്ലാസുകൾ കണ്ടിട്ടാണ്... ഈ അടുത്ത് കഴിഞ്ഞ എക്സാം ആണ് ഞാൻ എഴുതിയതിലും വെച്ച് എനിക്കു എളുപ്പം ആയി തോന്നിയത്... ക്ലാസ്സിൽ പറഞ്ഞു തരുന്ന ഓരോ അറിവും എന്നെ പോലുള്ളവർക്ക് അത്രക്കും വേണ്ട പെട്ടതാണ്...
Good morning sir. ഉപകാര പ്രദമായ ഒരു class ആയിരുന്നു. എനിക്കു gk ഒന്നും അറിയില്ലായിരുന്നു സാറിന്റെ ആവർത്തന൦ കേട്ടു ആണ് ഞാൻ പ൦ിച്ചുകൊണ്ടിരിക്കുന്നത്. സാറിന്റെ ഓരോക്ലാസുകൾ കണ്ടു എഴുതി എടുത്തു പ൦ിച്ചുവരുന്നു.question paper work out ചെയ്യുന്ന നേരത്ത് ആവർത്തന കേട്ടതുകൊണ്ടാണ് എനിക്കു answer ചെയ്യാൻ സാധിക്കുന്നത്. അതിന് സാറിന് വലിയ നന്ദി ഉണ്ട്.ഐശ്വര്യക്കും വൈഷ്ണവിക്കു൦ പിന്നെ സൂരജനു൦ നല്ലൊരു thanks.🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏
25:10 കാൾബൈശാഖി എന്താണ്? PSC ക്ക് 2 ഉത്തരം ഉണ്ട്.. 1. കാറ്റ് 2. മഴ ഇത് രണ്ടും SCERT ബുക്കിൽ ഉള്ളതാണ്.. സന്ദർഭം അനുസരിച്ചു ഉത്തരം എഴുതുക. 2017 LGS ൽ എനിക്ക് 1 മാർക്ക് നഷ്ടമായി, ലിസ്റ്റിൽ നിന്നും പുറത്തും ആയി 😂.. ഒരിക്കലും ഈ ചോദ്യം മറക്കില്ല.
വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു.സാറിനും ടീമിനും നന്ദി.എല്ലാ ക്ലാസുകളും എഴുതിയെടുത്ത് പഠിക്കാൻ ശ്രമിക്കുന്നുണ്ട്. ദിവസവും ഓരോ ക്ലാസ്സ് വീതം തന്നാൽ നന്നായിരുന്നു. 🙏🙏🙏🙏🙏🙏🙏
സർ ഇങ്ങനെയുള്ള ക്ലാസുകൾ തന്നെയാണ് വേണ്ടത് നല്ല ക്ലാസ്സ് ആയിരുന്നു ഒരു ജോലി കിട്ടും വരെ ചക്രപാണി ക്ലാസിന്റെ കൂടെ തന്നെ ഉണ്ടാവും 💯. ഗുവാഹത്തി ഹൈക്കോടതി കീഴിൽ വരുന്ന സംസ്ഥാനങ്ങൾ ( ആസാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം )
വളരെ നല്ല ക്ലാസ് ആണ്.. ഒരാൾ ഒരു വിഷയത്തെ പറ്റി ആധികാരികമായി സംസാരിക്കുമ്പോൾ അടുത്തിരിക്കുന്നവർ കൂടെ പറയുന്നത് കൊണ്ട് ചിലതൊക്കെ വ്യക്തമാകാതെ വരുന്നുണ്ട്.. ഒന്ന് ശ്രദ്ധിച്ചാൽ നന്ന്..
Ethra thavana paranjaalum kelkkaam sir.....enikk ettavum ishtamullathum ath thanneyaanu...sir ....repetition😍😍🙏🙏sir nte ee class orikkalum nirtharuth sir ...njangaleppolulla paavangalkk oreyoru aasrayam...ith nilanilkkaan sarveswaran sir nu aayussum aarogyavum nalki anugrahikkatte🥰🥰
Sir inte classin waiting aayirunnu ......id mathram alla old English class okke kanunnund sir inte class mathram kett kazhinjal thanna exam nalla mark kittum,khadhi board examin veruthe question paper nokkiyappol thanne gk nalla mark Ippo paditham start cheytha njangalk okke nalla class aan sir tharunnath thank you....
സർ ഡെയിലി 10 വീഡിയോ എങ്കിലും ഇടണം.... ഇപ്പൊ വീഡിയോ വന്നാൽ വന്നു.. അങ്ങനെ ആയി പോയി... Old video okke kandu sir... New trending video maximum 5 il കൂടുതൽ ഒരു ദിവസം തന്നാൽ തന്നെ ലക്ഷകണക്കിന് ആളുകൾക്കു ഗുണകരം ആവും!
അതൊക്ക നടക്കുമോ എഡിറ്റിംഗ് ഒക്കെ ഇല്ലേ അതുമാത്രം അല്ലെ ഇവരെല്ലാം പഠിക്കുന്ന വർ അല്ലെ. തന്ന class കണ്ടു പഠിക്കുക. നമ്മളെ കൊണ്ട് പറ്റുന്ന പോലെ pyq ചെയ്യുക.
ഞങ്ങൾ ഇതുവരെ ക്ലാസുകൾ മുടക്കിയിട്ടില്ല ഒന്നിടവിട്ട് എല്ലാ ദിവസവും ക്ലാസുകൾ ഇടുന്നുണ്ട് കാണാൻ ആളില്ല എന്ന് മാത്രം . പിന്നെ 10 വീഡിയോ ഒരുദിവസം ഇടാനൊന്നും പറ്റില്ല 1 മണിക്കൂർ വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് അപ്പ് ലോഡ് ചെയ്യാൻ തന്നെ ഏകദേശം 4 to 5 മണിക്കൂർ വേണം . ഞങ്ങളെ കൊണ്ട് കഴിയുന്ന രീതിയിൽ ഞങ്ങൾ ക്ലാസുകൾ നൽകാൻ ശ്രമിക്കാം
@@chakrapaniclasses2.0 സർ.. Psc വഴി ജോലി നേടാൻ വേണ്ടി സ്വന്തം ഭർത്താവ് വരെ ഡിവോഴ്സ് ആക്കിയ വെക്തി ആണ് ഞാൻ.. ആത്മാർത്ഥമായി ജോലി വേണ്ടവർ എല്ലാവരും കാണുന്നുണ്ട്... വ്യൂസ് നെ കൂട്ടി നമ്മൾ ഗിന്നസ് റെക്കോർഡ് നെ ശ്രെമിക്കുക അല്ലലോ.. ജോലിക്കു വേണ്ടിയല്ലേ. അപ്പോൾ പഠിക്കുന്നവരെ മാത്രം നോക്കിയാൽ മതി.. തൊഴിൽ ഉറപ്പ് പണിക്കു ക്ലാസ്സ് ഓണാക്കി ആണ് തോട് വൃത്തി ആകുന്നത്...
@@chakrapaniclasses2.0ഡെയിലി ഇല്ലേലും കോഴ്പ്പമില്ല സർ പക്ഷെ നിർത്തരുത് exam വരെ ഒരു ആശ്രയം ആണ് ഈ ക്ലാസുകൾ സമയം കിട്ടുമ്പോ കാണാൻ ശ്രമിക്കുന്നുണ്ട്.. Length പ്രശ്നമില്ല സർ ഇങ്ങനെ തന്നെ പോയാലും മതി
Asan was born on April 12, 1873, in a merchant family belonging to Ezhava community in Kayikkara village, Chirayinkeezhu taluk, Anchuthengu Grama Panchaayath in Travancore to Narayanan Perungudi, a polyglot well versed in Malayalam and Tamil languages, and Kochupennu as the second of their nine children.
സാറിനും.കുട്ടികൾക്കും ആശംസകൾ . ഒരു കാര്യം ചില സമയങ്ങളിൽ കാര്യങ്ങൾ പറയുന്നതിന് കുറച്ച് വേഗത കൂടുതലാണ്. അതു കൊണ്ട് ചില സ്ഥങ്ങളിൽ വ്യക്തത കിട്ടുന്നില്ല. points ൻ്റെ കാര്യം അല്ല ഞാൻ ഉദ്ദേശിച്ചത്.ചില പേരുകൾ പറയുമ്പോൾ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. ഇന്നത്തെ ക്ലാസിൽ MT യുടെ ഭാഗം വന്നപ്പോൾ ഹമിംഗ് വേയുടെ ഭാഗം വ്യക്തമാകുന്നില്ലയിരുന്നു. വ്യക്തമാകുന്നില്ലായിരുന്നു.
സാർ സയൻസ് വിഷയങ്ങൾ കുറച്ചു കൂടെ ഉൾപെടുത്തിയാൽ നന്നായിരിക്കും.. നിങ്ങളുടെ ക്ലാസ്സ് കാണുംതോറും psc എന്താണ് എന്നു കൂടുതലായി അറിയാൻ സാധിക്കുന്നു.. എല്ലാ ക്ലാസ്സിലും കുറച്ചു സയൻസ് കൂടെ ഉൾപെടുത്താൻ ആഗ്രഹിക്കുന്നു.. ഇതു വരെ പകർന്നു തന്ന എല്ലാ അറിവിനും നന്നി 🙏🙏
Really loved this session..kureee informations kitti..pinne black dress itta kutty explain chyyumpo blue dress itta kutty interfere cheyyunnath kurakkanamenn thonni..appol sherikk facts kelkkan pattunnilla..anyway looking forward to more of this session
Sir eth class ittalum Kanan njangalundakum.sir ann nammude prethiksha.njanum oru brown coverumayi sirine Kanan varum.sir nalkunna athma vishasthillann njan exam ezhuthan theerumanuchath.ldc mathram apekshicha njan oru uyarnna postinum apekshikkan theerumanichu.ente adhya exam ann april- may masangalil varan pokunnath.sir enne anugrahikkanam🙏🙏🙏
Chakrapani sir Class super. Aiswarya mis, vaishnavi mis valare nannayi facts padippikkunnu. Valre santhosham. Thanks to all. Class thudaranam. Scert ncert factsukal mani mani pole padippikkunnund, iniyum venam. Revision classukalum syllabus oriented classukalum venam.
ചക്രപാണി ക്ലാസ്സ് ഇല്ലായിരുന്നെകിൽ ഞാൻ പഠനം നിർത്തുമായിരുന്നു... ജീവിത പ്രദീക്ഷയിൽ വെള്ളി വെളിച്ചം തന്ന... Psc ലിസ്റ്റിൽ ഇടം നേടാൻ സാധിച്ചത് ഈ ക്ലാസ്സ് കണ്ടത് മുതലാണ്... ഈ വർഷം ജോലി വാങ്ങും നെടുമങ്ങാട് വരും
❤❤❤❤❤❤❤❤❤❤❤❤❤
❤
Lots of love and prayers....
നാരീ ശക്തി വന്ദൻ അധിനിയം......
ഗുവാഹത്തി ഞൻ എഴുതിയിരുന്നു 4 എണ്ണം💪
അടുക്കളയിൽ വെച്ചാണ് ക്ലാസ്സ് കേൾക്കുന്നത്, ഇപ്പൊ എഴുതില്ല, ഒരു തവണ കേൾക്കും, രാത്രി ഇരുന്നാണ് നോട്ട് എഴുത്ത്, അപ്പൊ കാര്യങ്ങൾ settttt ❤❤❤❤❤ഡിപ്രെഷൻ അടിച്ചു ഇരിക്കുമ്പോഴും സാറിന്റെ ക്ലാസ്സ് കേട്ടാൽ ആ ശബ്ദം കാദിൽ അലക്കുമ്പോൾ പഠിക്കാൻ ഒരു എനർജി ആണ്, എല്ലാ വിഷമവും മാറും സർ,, ജോലി കിട്ടിയിട്ട് വരും insha allah ❤❤aisharyayodum vashuvinodum sir ഇല്ലെങ്കിലും നടത്തി കൊണ്ട് പോവേണ്ടതുണ്ട് എന്ന് പറഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി, സർ അങ്ങനെ ഒന്നും പറയരുത്, ഒത്തിരി പേരുടെ പ്രാർത്ഥന കൂടെ ഉള്ളപ്പോൾ സാറിനു ഒരു അസുഖവും ബാധിക്കില്ല, ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കും, സാറിനെ ഈ കേരളത്തിന് ആവശ്യമുണ്ട്, ജോലി കിട്ടി കഴിഞ്ഞാൽ എന്റെ നാട്ടിൽ ഫ്രീ ayit psc ക്ലാസ്സ് പഠിപ്പിക്കാൻ എനിക്കും ആഗ്രഹമുണ്ട്, അങ്ങനെ എന്റെ മനസ്സിനൊരു ആഗ്രഹം തോന്നാൻ കാരണം ചക്രപാണി സർ ആണ്,❤❤❤
From,പാലക്കാട്.
സാർ ക്ലാസ് നിർത്തരുത്. വളരെ നല്ല ക്ലാസാണ് ഈ വർഷം LDC ഞാനും നേടും'. 'സാറിനും ടീമിനും വളരെ നന്ദി
ക്ലാസ്സ് ഒരിക്കലും നിർത്തരുത് സാർ. തിരക്കുകൾ കഴിയുമ്പോൾ കാണാൻ വൈകുന്നതാണ്. നല്ലതാണ് ഈ ഡിസ്കഷൻ
37:56
Aiswarya പറഞ്ഞു തുടങ്ങി പകുതി എത്തുമ്പോൾ vaishnavi ഇടക്ക് വെച്ച് പറയുന്നത് കേൾക്കുമ്പോൾ disturbance ആവുന്നുണ്ട്. ഇടെയ്ക് clear ആവില്ല.
ഐശ്വര്യ പറയുമ്പോൾ എവിടെയെങ്കിലും പറയാൻ കിട്ടുന്നില്ലെങ്കിൽ വൈഷ്ണവി പറയുന്നതിൽ കുഴപ്പമില്ല. But എപ്പോഴും sentence complete ചെയ്യാൻ try ചെയ്യുമ്പോൾ ഒരു disturbance ആണ്...
ക്ലാസ് കണ്ട് കൂട്ടത്തിൽ ഇരുന്നു പറയാൻ സാധിക്കുന്നു. റിപിറ്റേഷൻ തുടരണം ❤️
റിപ്പറ്റീഷ്യൻ കേട്ടാണ് സാർ ഞാൻ പഠിക്കുന്നത്
🙏🙏🙏🙏🙏❤️❤️❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻💪🏻 സാർ എന്നെ സംബന്ധിച്ച് എനിക്ക് വേണമെങ്കിൽ1499+GST കൊടുത്ത ക്ലാസ്സ് എടുക്കാമായിരുന്നു എന്നാലും ഞാൻ ഇവിടെ തന്നെ പാറ പോലെ ഇവിടെത്തന്നെ ഉറച്ചു നിൽക്കും 🙏കാരണം ഞാൻ അറിയാത്ത പല കാര്യങ്ങളും ഇവിടെ നിന്ന് പഠിക്കാൻ സാധിച്ചു❤️ ഹേയ് കുലീന മാം കള്ളം നേരികീറി നെഞ്ചിനെ കാട്ടിത്തന്നു സാറും സാറിന്റെ ടീം ❤️ ആരൊക്കെ ക്ലാസ്സ് കണ്ടാലും ഇല്ലെങ്കിലും ഞാൻ ഇതു തന്നെ കാണും 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
പഠിക്കാൻ പ്രചോദനം നൽകുന്ന ക്ലാസുകൾ സർ നെ ഒത്തിരി ബഹുമാനവും ഒപ്പം സ്നേഹവും
ഞാൻ തുടങ്ങി 2024കറന്റ് affairs ബുക്ക് എഴുതാൻ ☺️
Repetition is the mother of teaching ❤❤
കാഴ്ചക്കാർ കുറവാണെന്നു കരുതി. Video നിർത്തരുത് sir. ജോലിയെല്ലാം കഴിഞ്ഞു രാത്രി സാറിന്റെ വീഡിയോ കണ്ടാണ് ഞാൻ ഉറങ്ങാറുള്ളത്. എന്നെ പോലെ ഒരുപാടു പേരുടെ ആശ്രയമാണ് sir അത് കൊണ്ട് ഒരിക്കലും വീഡിയോ നിർത്തരുത്. ജനറൽ talk good 👌.
സൂരാജിനെ കാണിച്ചില്ല 😍
സാറിന്റെ മുൻപിൽ ഇങ്ങനെ ഇരുന്നു പറയണമെങ്കിൽ പുലികുട്ടികൾ തന്നെ 🙏🙏super class 🥰🥰🥰
ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ - Mandarin.
ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ - ഇംഗ്ലീഷ്
Sir എന്നെ പോലെ ഉള്ള വീട്ടമ്മ മാർക്ക് sir വലിയ ഒരു ആശ്രയം ആണ്. Thank you .
Pinne sir clsil ഒന്നും മലപ്പുറത്തിനെ കുറിച് തീരെ പറയുന്നില്ല എന്ന ഒരു പരാതി എനിക്ക് ഉണ്ട് 😊😊😢
അങ്ങനെ ക്ലാസ്സ് നിർത്തിട്ടു പോകല്ലേ സാർ.... എന്നെ പോലെ psc ക്ലാസ്സിനൊന്നും പോകാൻ പറ്റാത്ത കുറേ പേർക്ക് ഈ ക്ലാസ്സ് വലിയൊരു ആശ്വാസം ആണ്... ഞാൻ പല യൂടുബ് ചാനലും psc ക്ലാസുകൾ കേൾക്കാറുണ്ടായിരുന്നു മുൻപ്... പിന്നെ യാണ് ഈ ക്ലാസ്സ് കേൾക്കാൻ ഇട വന്നത്..അന്ന് തൊട്ട് ഇന്ന് വരെ ഈ ക്ലാസ്സ് ആണ് ഫോളോ ചെയ്യുന്നത്... ഏതെങ്കിലും ഒരു psc പരീക്ഷ വരുമ്പോൾ ഏതെങ്കിലും ഒരു ക്ലാസ്സ് എന്ന എന്റെ ഒരു രീതി മാറിയതും സാർ ന്റെ ചാനലിലെ ക്ലാസുകൾ കണ്ടിട്ടാണ്... ഈ അടുത്ത് കഴിഞ്ഞ എക്സാം ആണ് ഞാൻ എഴുതിയതിലും വെച്ച് എനിക്കു എളുപ്പം ആയി തോന്നിയത്... ക്ലാസ്സിൽ പറഞ്ഞു തരുന്ന ഓരോ അറിവും എന്നെ പോലുള്ളവർക്ക് അത്രക്കും വേണ്ട പെട്ടതാണ്...
Good morning sir. ഉപകാര പ്രദമായ ഒരു class ആയിരുന്നു. എനിക്കു gk ഒന്നും അറിയില്ലായിരുന്നു സാറിന്റെ ആവർത്തന൦ കേട്ടു ആണ് ഞാൻ പ൦ിച്ചുകൊണ്ടിരിക്കുന്നത്. സാറിന്റെ ഓരോക്ലാസുകൾ കണ്ടു എഴുതി എടുത്തു പ൦ിച്ചുവരുന്നു.question paper work out ചെയ്യുന്ന നേരത്ത് ആവർത്തന കേട്ടതുകൊണ്ടാണ് എനിക്കു answer ചെയ്യാൻ സാധിക്കുന്നത്. അതിന് സാറിന് വലിയ നന്ദി ഉണ്ട്.ഐശ്വര്യക്കും വൈഷ്ണവിക്കു൦ പിന്നെ സൂരജനു൦ നല്ലൊരു thanks.🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏
ഞാനും തുടങ്ങി കറന്റ് അഫായേഴ്‌സ് 2024ബുക്ക്
25:10 കാൾബൈശാഖി എന്താണ്? PSC ക്ക് 2 ഉത്തരം ഉണ്ട്..
1. കാറ്റ്
2. മഴ
ഇത് രണ്ടും SCERT ബുക്കിൽ ഉള്ളതാണ്.. സന്ദർഭം അനുസരിച്ചു ഉത്തരം എഴുതുക.
2017 LGS ൽ എനിക്ക് 1 മാർക്ക് നഷ്ടമായി, ലിസ്റ്റിൽ നിന്നും പുറത്തും ആയി 😂.. ഒരിക്കലും ഈ ചോദ്യം മറക്കില്ല.
Sir ന്റെ ക്ലാസ്സ് എല്ലാം കൊള്ളാം വളരെ നല്ലത് പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് മാത്രം യോജിക്കാൻ പറ്റുന്നില്ല
ഗുവാഹത്തി ഹൈ കോടതിക്ക് കീഴിലുള്ള സംസ്ഥാനങ്ങൾ കിട്ടി സർ
സാറിന്റെ ക്ലാസുകൾ കാണുന്നത് കൊണ്ടാണ് ഇപ്പോഴും പഠനം തുടരുന്നത്.
Sir oru pad useful aanu.....nirharuth...ipo eank m answer parayan kittunnund....ath ee class kanunnath kond mathranu....🙏🙏🙏🙏🙏🙏
മാറ്റമില്ലാതെ ഞങ്ങൾ കൂടെ ഉണ്ട് സർ... സർ നെ പ്രതീക്ഷിച്ച്...❤
Sir,
Nalla class❤❤,
Class continue cheyyanam ,
7,8,9,10,Scert maths class kittiyal nallathayirunnu.....
വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു.സാറിനും ടീമിനും നന്ദി.എല്ലാ ക്ലാസുകളും എഴുതിയെടുത്ത് പഠിക്കാൻ ശ്രമിക്കുന്നുണ്ട്. ദിവസവും ഓരോ ക്ലാസ്സ് വീതം തന്നാൽ നന്നായിരുന്നു. 🙏🙏🙏🙏🙏🙏🙏
Repetition is a mother of teaching....എന്നല്ലേ സർ പറയാറുള്ളത്.....അത് ഉൾക്കൊള്ളാൻ പറ്റുന്നവർ സാറിന്റെ മുന്നിൽ എന്നും ഉണ്ടാകും......
സർ ഇങ്ങനെയുള്ള ക്ലാസുകൾ തന്നെയാണ് വേണ്ടത് നല്ല ക്ലാസ്സ് ആയിരുന്നു ഒരു ജോലി കിട്ടും വരെ ചക്രപാണി ക്ലാസിന്റെ കൂടെ തന്നെ ഉണ്ടാവും 💯.
ഗുവാഹത്തി ഹൈക്കോടതി കീഴിൽ വരുന്ന സംസ്ഥാനങ്ങൾ
( ആസാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം )
Chacrapani sir big big big Thanks
🛑 Akkalle sir,sirnte repeatation classukal anu nangalkk vendath ,constitution preamble kanathe padichu 😊
ആസാം , നാഗാലാൻ്റ്, അരുണാചൽ, മിസോറാം
Sir വളരെ നല്ല ക്ലാസുകൾ ആണ്. Sir te ഓരോ ക്ലാസുകൾ അറ്റന്റ് ചെയുമ്പോൾ നല്ല കോൺഫിഡൻസ് എനിക്ക് ഉണ്ടാകുന്നത്.
നല്ല ക്ലാസ്👍
സർ നല്ല ക്ലാസ്സ്, ഇനിയും പ്രതീക്ഷിക്കുന്നു. 👍👍👍👍👍
ആസാം, അരുണചാൽപ്രദേശ്, മിസോറാം, നാഗാലാൻഡ്. ശരിയായി എഴുതി
വളരെ നല്ല ക്ലാസ് ആണ്.. ഒരാൾ ഒരു വിഷയത്തെ പറ്റി ആധികാരികമായി സംസാരിക്കുമ്പോൾ അടുത്തിരിക്കുന്നവർ കൂടെ പറയുന്നത് കൊണ്ട് ചിലതൊക്കെ വ്യക്തമാകാതെ വരുന്നുണ്ട്.. ഒന്ന് ശ്രദ്ധിച്ചാൽ നന്ന്..
സൂര്യനും ഉദിക്കുന്നു, ആർക്കുവേണ്ടി മണി മുഴങ്ങുന്നു, വൃദ്ധനും കടലും, ആയുധങ്ങളോടുള്ള വിടവാങ്ങലും.
ആസ്സാം, Arunachal Pradesh,nagaland മിസോറാം
എനിക്ക് ശെരി ആയി sir ❤❤❤❤❤❤❤❤
Sir,
ഇപ്പോൾ ഏറ്റവും കൂടുതൽ per സംസാരിക്കുന്നത്
1: english
2: mandarin
3: hindi
Very very useful .....please don't stop your class, 🙏🙏🙏🙏🙏
Ethra thavana paranjaalum kelkkaam sir.....enikk ettavum ishtamullathum ath thanneyaanu...sir ....repetition😍😍🙏🙏sir nte ee class orikkalum nirtharuth sir ...njangaleppolulla paavangalkk oreyoru aasrayam...ith nilanilkkaan sarveswaran sir nu aayussum aarogyavum nalki anugrahikkatte🥰🥰
സർ നിർത്തിയിട്ടു പോകരുതേ. 🙏🙏🙏
Sir inte classin waiting aayirunnu ......id mathram alla old English class okke kanunnund sir inte class mathram kett kazhinjal thanna exam nalla mark kittum,khadhi board examin veruthe question paper nokkiyappol thanne gk nalla mark
Ippo paditham start cheytha njangalk okke nalla class aan sir tharunnath thank you....
സർ ഡെയിലി 10 വീഡിയോ എങ്കിലും ഇടണം.... ഇപ്പൊ വീഡിയോ വന്നാൽ വന്നു.. അങ്ങനെ ആയി പോയി... Old video okke kandu sir... New trending video maximum 5 il കൂടുതൽ ഒരു ദിവസം തന്നാൽ തന്നെ ലക്ഷകണക്കിന് ആളുകൾക്കു ഗുണകരം ആവും!
അതൊക്ക നടക്കുമോ എഡിറ്റിംഗ് ഒക്കെ ഇല്ലേ അതുമാത്രം അല്ലെ ഇവരെല്ലാം പഠിക്കുന്ന വർ അല്ലെ. തന്ന class കണ്ടു പഠിക്കുക. നമ്മളെ കൊണ്ട് പറ്റുന്ന പോലെ pyq ചെയ്യുക.
ഞങ്ങൾ ഇതുവരെ ക്ലാസുകൾ മുടക്കിയിട്ടില്ല ഒന്നിടവിട്ട് എല്ലാ ദിവസവും ക്ലാസുകൾ ഇടുന്നുണ്ട് കാണാൻ ആളില്ല എന്ന് മാത്രം . പിന്നെ 10 വീഡിയോ ഒരുദിവസം ഇടാനൊന്നും പറ്റില്ല 1 മണിക്കൂർ വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് അപ്പ് ലോഡ് ചെയ്യാൻ തന്നെ ഏകദേശം 4 to 5 മണിക്കൂർ വേണം . ഞങ്ങളെ കൊണ്ട് കഴിയുന്ന രീതിയിൽ ഞങ്ങൾ ക്ലാസുകൾ നൽകാൻ ശ്രമിക്കാം
@@chakrapaniclasses2.0 സർ.. Psc വഴി ജോലി നേടാൻ വേണ്ടി സ്വന്തം ഭർത്താവ് വരെ ഡിവോഴ്സ് ആക്കിയ വെക്തി ആണ് ഞാൻ.. ആത്മാർത്ഥമായി ജോലി വേണ്ടവർ എല്ലാവരും കാണുന്നുണ്ട്... വ്യൂസ് നെ കൂട്ടി നമ്മൾ ഗിന്നസ് റെക്കോർഡ് നെ ശ്രെമിക്കുക അല്ലലോ.. ജോലിക്കു വേണ്ടിയല്ലേ.
അപ്പോൾ പഠിക്കുന്നവരെ മാത്രം നോക്കിയാൽ മതി.. തൊഴിൽ ഉറപ്പ് പണിക്കു ക്ലാസ്സ് ഓണാക്കി ആണ് തോട് വൃത്തി ആകുന്നത്...
@@Lazy123-k1x👍🏿
@@chakrapaniclasses2.0ഡെയിലി ഇല്ലേലും കോഴ്പ്പമില്ല സർ പക്ഷെ നിർത്തരുത് exam വരെ ഒരു ആശ്രയം ആണ് ഈ ക്ലാസുകൾ സമയം കിട്ടുമ്പോ കാണാൻ ശ്രമിക്കുന്നുണ്ട്.. Length പ്രശ്നമില്ല സർ ഇങ്ങനെ തന്നെ പോയാലും മതി
Aiswarya👍👍Vyshnavi👍👍
Thank you Sir🙏🙏
Thank you friends🙏🙏
Very helpful sir
നല്ല class
Thank you sir. UPST class ഉം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
Nalla class ayirunnu thudarnnum class venam sir
നല്ല ക്ലാസ് . നന്ദി സർ
Repetition നിർത്തരുതു sir❤
കൂടുതൽ ക്ലാസ്സ് പ്രതീക്ഷിക്കുന്നു ഒരുപാട് നന്ദി സ്നേഹം
സാറെ നന്ദി❤❤❤
Thank you sir and dear friends 🙏🙏🙏🙏 very very useful and helpful classes 🙏🙏🙏🙏
Thank you sir ക്ലാസ്സ് തുടരണം പ്ലീസ്
Sir nte class njangal orupaduperkku endhumatram upakarappedunnuve nariyamo sir ,valare nanniyund sir🙏🙏🙏
Asan was born on April 12, 1873, in a merchant family belonging to Ezhava community in Kayikkara village, Chirayinkeezhu taluk, Anchuthengu Grama Panchaayath in Travancore to Narayanan Perungudi, a polyglot well versed in Malayalam and Tamil languages, and Kochupennu as the second of their nine children.
Sir view kuravayathu karanam video nirtharuthu sir sthiramayi kanunnavarkku vendi video cheyanam sir repetition venam
Thank you Sir & All Teachers, സാർ ഞാൻ ഒരെണ്ണം എഴുതിയില്ല😔
സാറിനും.കുട്ടികൾക്കും ആശംസകൾ .
ഒരു കാര്യം
ചില സമയങ്ങളിൽ കാര്യങ്ങൾ പറയുന്നതിന് കുറച്ച് വേഗത കൂടുതലാണ്.
അതു കൊണ്ട് ചില സ്ഥങ്ങളിൽ വ്യക്തത കിട്ടുന്നില്ല. points ൻ്റെ കാര്യം അല്ല ഞാൻ ഉദ്ദേശിച്ചത്.ചില പേരുകൾ പറയുമ്പോൾ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. ഇന്നത്തെ ക്ലാസിൽ MT യുടെ ഭാഗം വന്നപ്പോൾ ഹമിംഗ് വേയുടെ ഭാഗം വ്യക്തമാകുന്നില്ലയിരുന്നു. വ്യക്തമാകുന്നില്ലായിരുന്നു.
നമസ്കാരം സർ. ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു സാറിനും ടീം അംഗങ്ങൾക്കും നന്ദി അർപ്പിക്കുന്നു ❤️
ക്ലാസ്സ് വേണം. 🙏🙏🙏
സാർ സയൻസ് വിഷയങ്ങൾ കുറച്ചു കൂടെ ഉൾപെടുത്തിയാൽ നന്നായിരിക്കും.. നിങ്ങളുടെ ക്ലാസ്സ് കാണുംതോറും psc എന്താണ് എന്നു കൂടുതലായി അറിയാൻ സാധിക്കുന്നു.. എല്ലാ ക്ലാസ്സിലും കുറച്ചു സയൻസ് കൂടെ ഉൾപെടുത്താൻ ആഗ്രഹിക്കുന്നു.. ഇതു വരെ പകർന്നു തന്ന എല്ലാ അറിവിനും നന്നി 🙏🙏
Charapani sirnum teamnum nanni.
Tnksssalottt ❤❤
ഒരുപാട് അറിവുകൾ ഒറ്റ ക്ലാസ്സിൽ ❤❤
International literacy day september-8
Teacher's day -september-5
National hindi day september-14
World books day-April23
thank you സാർ&friends
Really loved this session..kureee informations kitti..pinne black dress itta kutty explain chyyumpo blue dress itta kutty interfere cheyyunnath kurakkanamenn thonni..appol sherikk facts kelkkan pattunnilla..anyway looking forward to more of this session
സൂപ്പർ 👍👍
നല്ല ക്ലാസ്സ് ആണ്. നിങ്ങളെ പോലെ ഈ വീഡിയോ കാണുന്ന ഞങ്ങൾക്കും അറിവ് കിട്ടുന്നു
ഒരുപാട് ഉപകരപ്രദമായ ക്ലാസ്സ് ആയിരുന്നു
3 പേർക്കും ഒരുപാട് നന്ദി... 🎉🎉🎉🎉🥰🥰🥰👍👍👍🙏🙏🙏✨
good
നല്ല ക്ലാസ്സ് ആണ്. Lot of information are getting in every videos.
Oral parayunnathinidakku kayari parayumpol parayunna karyam vyakthamakunilla.payunnathu speed koodunnu.
Guvahathi high court nu keezhil: Arunachal Pradesh,Asam, Nagaland & mizoram .ente correct aayi
Chakrapani muthooo❤
സവിസ്തരം ക്ലാസ്സ് സൂപ്പർ thank you sir
Sir class നിർത്തരുത്. ഒരിക്കലും മടുക്കില്ല sir....
വളരെ ഉപകാരപ്രദമായ ക്ലാസ്സ്. Thank you sir🙏
Thank you sir & friends
ഗുവഹട്ടി ഹൈകോടതി കിഴിൽ വരുന്ന സംസ്ഥാനങ്ങൾ : അരുണചൽ പ്രദേശ്, ആസാം, നാഗാലാൻഡ്, മിസ്വറാം
ഗുവാഹത്തി ഹൈക്കോടതിയുടെ കീഴിലുള്ള സംസ്ഥാനങ്ങൾ - Arunachal Pradesh, Nagaland, Assam, Mizoram. ശരിയായി എഴുതി.
Onnum parayanilla good exllent class
Oral parayumbo.. Avru paraytee.... Adinte edayil keri paranj confuse akunu😢.. Oru request ann.. Ashiwarya paryatee vaishnavi🙏🏻
മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാ സൗരഭ്യം....
Sir eth class ittalum Kanan njangalundakum.sir ann nammude prethiksha.njanum oru brown coverumayi sirine Kanan varum.sir nalkunna athma vishasthillann njan exam ezhuthan theerumanuchath.ldc mathram apekshicha njan oru uyarnna postinum apekshikkan theerumanichu.ente adhya exam ann april- may masangalil varan pokunnath.sir enne anugrahikkanam🙏🙏🙏
Class suuper sir
Nall a class Aanu sir .Thanks dears
Thank you sir inniyum ithupolulla classukal prathishikunnu
Repetition Venam Class um Venam Teacher Thank you so much Teacher &Team
Class tudarane sir❤
Good morning sir. Classukal eniyum thudaratte.
Chakrapani sir Class super. Aiswarya mis, vaishnavi mis valare nannayi facts padippikkunnu. Valre santhosham. Thanks to all. Class thudaranam. Scert ncert factsukal mani mani pole padippikkunnund, iniyum venam. Revision classukalum syllabus oriented classukalum venam.
വിശേഷങ്ങളൊക്കെ അടിപൊളിയാണ് മാഷേ
🙏🏻sir paraunna vazhiyilude poyal joli urappanu njangaleppolulla veettammamaraya വിദ്യാർത്ഥികൾക്ക് സർന്റെ ക്ലാസ്സ് ഒരു അനുഗ്രഹമാണ്.
Sir repetion venam .orupad thanks repeat cheyyunnathinu.valare nalla class.waitting for next class.thanks sir& team
Bamboo Development Board
ഗുഡ് മോർണിംഗ് സർ 🥰🥰🥰
4 state correct ayi. Sir class kandathu konda thank u sir
ഐശ്വര്യ ഉത്തരം പറയുമ്പോൾ വൈഷ്ണവി ഇടക്ക് കയറി പറയുന്നു. ഐശ്വര്യ ഇങ്ങനെ ചെയ്യുന്നില്ല. അതൊന്ന് മാറ്റാൻ ശ്രമിച്ചാൽ നന്നായിരിക്കും ..!
ക്ലാസ്സ് സൂപ്പർ ആണ് 👍
റിപ്പിറ്റേഷൻ വേണം സർ. നന്ദി സർ.
Thankyou Sir🙏
Thankyou Aiswarya,Vaishnavi,Sooraj💙