ചക്രപാണി ക്ലാസ്സ് ഇല്ലായിരുന്നെകിൽ ഞാൻ പഠനം നിർത്തുമായിരുന്നു... ജീവിത പ്രദീക്ഷയിൽ വെള്ളി വെളിച്ചം തന്ന... Psc ലിസ്റ്റിൽ ഇടം നേടാൻ സാധിച്ചത് ഈ ക്ലാസ്സ് കണ്ടത് മുതലാണ്... ഈ വർഷം ജോലി വാങ്ങും നെടുമങ്ങാട് വരും
25:10 കാൾബൈശാഖി എന്താണ്? PSC ക്ക് 2 ഉത്തരം ഉണ്ട്.. 1. കാറ്റ് 2. മഴ ഇത് രണ്ടും SCERT ബുക്കിൽ ഉള്ളതാണ്.. സന്ദർഭം അനുസരിച്ചു ഉത്തരം എഴുതുക. 2017 LGS ൽ എനിക്ക് 1 മാർക്ക് നഷ്ടമായി, ലിസ്റ്റിൽ നിന്നും പുറത്തും ആയി 😂.. ഒരിക്കലും ഈ ചോദ്യം മറക്കില്ല.
37:56 Aiswarya പറഞ്ഞു തുടങ്ങി പകുതി എത്തുമ്പോൾ vaishnavi ഇടക്ക് വെച്ച് പറയുന്നത് കേൾക്കുമ്പോൾ disturbance ആവുന്നുണ്ട്. ഇടെയ്ക് clear ആവില്ല. ഐശ്വര്യ പറയുമ്പോൾ എവിടെയെങ്കിലും പറയാൻ കിട്ടുന്നില്ലെങ്കിൽ വൈഷ്ണവി പറയുന്നതിൽ കുഴപ്പമില്ല. But എപ്പോഴും sentence complete ചെയ്യാൻ try ചെയ്യുമ്പോൾ ഒരു disturbance ആണ്...
Asan was born on April 12, 1873, in a merchant family belonging to Ezhava community in Kayikkara village, Chirayinkeezhu taluk, Anchuthengu Grama Panchaayath in Travancore to Narayanan Perungudi, a polyglot well versed in Malayalam and Tamil languages, and Kochupennu as the second of their nine children.
അടുക്കളയിൽ വെച്ചാണ് ക്ലാസ്സ് കേൾക്കുന്നത്, ഇപ്പൊ എഴുതില്ല, ഒരു തവണ കേൾക്കും, രാത്രി ഇരുന്നാണ് നോട്ട് എഴുത്ത്, അപ്പൊ കാര്യങ്ങൾ settttt ❤❤❤❤❤ഡിപ്രെഷൻ അടിച്ചു ഇരിക്കുമ്പോഴും സാറിന്റെ ക്ലാസ്സ് കേട്ടാൽ ആ ശബ്ദം കാദിൽ അലക്കുമ്പോൾ പഠിക്കാൻ ഒരു എനർജി ആണ്, എല്ലാ വിഷമവും മാറും സർ,, ജോലി കിട്ടിയിട്ട് വരും insha allah ❤❤aisharyayodum vashuvinodum sir ഇല്ലെങ്കിലും നടത്തി കൊണ്ട് പോവേണ്ടതുണ്ട് എന്ന് പറഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി, സർ അങ്ങനെ ഒന്നും പറയരുത്, ഒത്തിരി പേരുടെ പ്രാർത്ഥന കൂടെ ഉള്ളപ്പോൾ സാറിനു ഒരു അസുഖവും ബാധിക്കില്ല, ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കും, സാറിനെ ഈ കേരളത്തിന് ആവശ്യമുണ്ട്, ജോലി കിട്ടി കഴിഞ്ഞാൽ എന്റെ നാട്ടിൽ ഫ്രീ ayit psc ക്ലാസ്സ് പഠിപ്പിക്കാൻ എനിക്കും ആഗ്രഹമുണ്ട്, അങ്ങനെ എന്റെ മനസ്സിനൊരു ആഗ്രഹം തോന്നാൻ കാരണം ചക്രപാണി സർ ആണ്,❤❤❤ From,പാലക്കാട്.
Really loved this session..kureee informations kitti..pinne black dress itta kutty explain chyyumpo blue dress itta kutty interfere cheyyunnath kurakkanamenn thonni..appol sherikk facts kelkkan pattunnilla..anyway looking forward to more of this session
🙏🙏🙏🙏🙏❤️❤️❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻💪🏻 സാർ എന്നെ സംബന്ധിച്ച് എനിക്ക് വേണമെങ്കിൽ1499+GST കൊടുത്ത ക്ലാസ്സ് എടുക്കാമായിരുന്നു എന്നാലും ഞാൻ ഇവിടെ തന്നെ പാറ പോലെ ഇവിടെത്തന്നെ ഉറച്ചു നിൽക്കും 🙏കാരണം ഞാൻ അറിയാത്ത പല കാര്യങ്ങളും ഇവിടെ നിന്ന് പഠിക്കാൻ സാധിച്ചു❤️ ഹേയ് കുലീന മാം കള്ളം നേരികീറി നെഞ്ചിനെ കാട്ടിത്തന്നു സാറും സാറിന്റെ ടീം ❤️ ആരൊക്കെ ക്ലാസ്സ് കണ്ടാലും ഇല്ലെങ്കിലും ഞാൻ ഇതു തന്നെ കാണും 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
Ethra thavana paranjaalum kelkkaam sir.....enikk ettavum ishtamullathum ath thanneyaanu...sir ....repetition😍😍🙏🙏sir nte ee class orikkalum nirtharuth sir ...njangaleppolulla paavangalkk oreyoru aasrayam...ith nilanilkkaan sarveswaran sir nu aayussum aarogyavum nalki anugrahikkatte🥰🥰
സാറിനും.കുട്ടികൾക്കും ആശംസകൾ . ഒരു കാര്യം ചില സമയങ്ങളിൽ കാര്യങ്ങൾ പറയുന്നതിന് കുറച്ച് വേഗത കൂടുതലാണ്. അതു കൊണ്ട് ചില സ്ഥങ്ങളിൽ വ്യക്തത കിട്ടുന്നില്ല. points ൻ്റെ കാര്യം അല്ല ഞാൻ ഉദ്ദേശിച്ചത്.ചില പേരുകൾ പറയുമ്പോൾ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. ഇന്നത്തെ ക്ലാസിൽ MT യുടെ ഭാഗം വന്നപ്പോൾ ഹമിംഗ് വേയുടെ ഭാഗം വ്യക്തമാകുന്നില്ലയിരുന്നു. വ്യക്തമാകുന്നില്ലായിരുന്നു.
Sir Ente name Amrutha . Kasaragod district nn aanu..valare upakarapradhamulla class aanu..cheriya kutty ullathukond coaching centre il onnum poi padikkan pattunnilla..e class aanu ippol psc padikkan prachodhanamayath..Thank you all team members..maths questions nte solution koodi paranju tharan pattumo
എന്റെ friend നോട് Psc Online കോച്ചിങ്ങ് എന്തെങ്കിലും നോക്കിയാലോ എന്ന് പറഞ്ഞപ്പോൾ സാർ ന്റെ പോര് അവളാണ് പറഞ്ഞത്. ഞാൻ physical education teacher കഴിഞ്ഞതാണ്. അതുമായി ബന്ധപ്പെട്ട ക്ലാസ് ഉണ്ടുകുമോ
അങ്ങനെ ക്ലാസ്സ് നിർത്തിട്ടു പോകല്ലേ സാർ.... എന്നെ പോലെ psc ക്ലാസ്സിനൊന്നും പോകാൻ പറ്റാത്ത കുറേ പേർക്ക് ഈ ക്ലാസ്സ് വലിയൊരു ആശ്വാസം ആണ്... ഞാൻ പല യൂടുബ് ചാനലും psc ക്ലാസുകൾ കേൾക്കാറുണ്ടായിരുന്നു മുൻപ്... പിന്നെ യാണ് ഈ ക്ലാസ്സ് കേൾക്കാൻ ഇട വന്നത്..അന്ന് തൊട്ട് ഇന്ന് വരെ ഈ ക്ലാസ്സ് ആണ് ഫോളോ ചെയ്യുന്നത്... ഏതെങ്കിലും ഒരു psc പരീക്ഷ വരുമ്പോൾ ഏതെങ്കിലും ഒരു ക്ലാസ്സ് എന്ന എന്റെ ഒരു രീതി മാറിയതും സാർ ന്റെ ചാനലിലെ ക്ലാസുകൾ കണ്ടിട്ടാണ്... ഈ അടുത്ത് കഴിഞ്ഞ എക്സാം ആണ് ഞാൻ എഴുതിയതിലും വെച്ച് എനിക്കു എളുപ്പം ആയി തോന്നിയത്... ക്ലാസ്സിൽ പറഞ്ഞു തരുന്ന ഓരോ അറിവും എന്നെ പോലുള്ളവർക്ക് അത്രക്കും വേണ്ട പെട്ടതാണ്...
വളരെ നല്ല ക്ലാസ് ആണ്.. ഒരാൾ ഒരു വിഷയത്തെ പറ്റി ആധികാരികമായി സംസാരിക്കുമ്പോൾ അടുത്തിരിക്കുന്നവർ കൂടെ പറയുന്നത് കൊണ്ട് ചിലതൊക്കെ വ്യക്തമാകാതെ വരുന്നുണ്ട്.. ഒന്ന് ശ്രദ്ധിച്ചാൽ നന്ന്..
Thank you sir and dear friends 🙏🙏🙏🙏 very very useful and helpful classes 🙏🙏🙏🙏
ചക്രപാണി ക്ലാസ്സ് ഇല്ലായിരുന്നെകിൽ ഞാൻ പഠനം നിർത്തുമായിരുന്നു... ജീവിത പ്രദീക്ഷയിൽ വെള്ളി വെളിച്ചം തന്ന... Psc ലിസ്റ്റിൽ ഇടം നേടാൻ സാധിച്ചത് ഈ ക്ലാസ്സ് കണ്ടത് മുതലാണ്... ഈ വർഷം ജോലി വാങ്ങും നെടുമങ്ങാട് വരും
❤❤❤❤❤❤❤❤❤❤❤❤❤
❤
Lots of love and prayers....
നാരീ ശക്തി വന്ദൻ അധിനിയം......
ഗുവാഹത്തി ഞൻ എഴുതിയിരുന്നു 4 എണ്ണം💪
Thank you so much sir❤❤❤
Orupad thanks 🙏🙏🙏
25:10 കാൾബൈശാഖി എന്താണ്? PSC ക്ക് 2 ഉത്തരം ഉണ്ട്..
1. കാറ്റ്
2. മഴ
ഇത് രണ്ടും SCERT ബുക്കിൽ ഉള്ളതാണ്.. സന്ദർഭം അനുസരിച്ചു ഉത്തരം എഴുതുക.
2017 LGS ൽ എനിക്ക് 1 മാർക്ക് നഷ്ടമായി, ലിസ്റ്റിൽ നിന്നും പുറത്തും ആയി 😂.. ഒരിക്കലും ഈ ചോദ്യം മറക്കില്ല.
Very very useful .....please don't stop your class, 🙏🙏🙏🙏🙏
37:56
Aiswarya പറഞ്ഞു തുടങ്ങി പകുതി എത്തുമ്പോൾ vaishnavi ഇടക്ക് വെച്ച് പറയുന്നത് കേൾക്കുമ്പോൾ disturbance ആവുന്നുണ്ട്. ഇടെയ്ക് clear ആവില്ല.
ഐശ്വര്യ പറയുമ്പോൾ എവിടെയെങ്കിലും പറയാൻ കിട്ടുന്നില്ലെങ്കിൽ വൈഷ്ണവി പറയുന്നതിൽ കുഴപ്പമില്ല. But എപ്പോഴും sentence complete ചെയ്യാൻ try ചെയ്യുമ്പോൾ ഒരു disturbance ആണ്...
പഠിക്കാൻ പ്രചോദനം നൽകുന്ന ക്ലാസുകൾ സർ നെ ഒത്തിരി ബഹുമാനവും ഒപ്പം സ്നേഹവും
Thank you❤
സൂപ്പർ 👍👍
നല്ല ക്ലാസ് . നന്ദി സർ
Good class sir
ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ - Mandarin.
ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ - ഇംഗ്ലീഷ്
Sir nte class njangal orupaduperkku endhumatram upakarappedunnuve nariyamo sir ,valare nanniyund sir🙏🙏🙏
Sir oru pad useful aanu.....nirharuth...ipo eank m answer parayan kittunnund....ath ee class kanunnath kond mathranu....🙏🙏🙏🙏🙏🙏
സൂരാജിനെ കാണിച്ചില്ല 😍
🙏🙏🙏💕
Thank you sir inniyum ithupolulla classukal prathishikunnu
Class suuper sir
റിപ്പറ്റീഷ്യൻ കേട്ടാണ് സാർ ഞാൻ പഠിക്കുന്നത്
Asan was born on April 12, 1873, in a merchant family belonging to Ezhava community in Kayikkara village, Chirayinkeezhu taluk, Anchuthengu Grama Panchaayath in Travancore to Narayanan Perungudi, a polyglot well versed in Malayalam and Tamil languages, and Kochupennu as the second of their nine children.
Sir,
ഇപ്പോൾ ഏറ്റവും കൂടുതൽ per സംസാരിക്കുന്നത്
1: english
2: mandarin
3: hindi
സൂര്യനും ഉദിക്കുന്നു, ആർക്കുവേണ്ടി മണി മുഴങ്ങുന്നു, വൃദ്ധനും കടലും, ആയുധങ്ങളോടുള്ള വിടവാങ്ങലും.
Nalla class ayirunnu thudarnnum class venam sir
ക്ലാസ്സ് ഒരിക്കലും നിർത്തരുത് സാർ. തിരക്കുകൾ കഴിയുമ്പോൾ കാണാൻ വൈകുന്നതാണ്. നല്ലതാണ് ഈ ഡിസ്കഷൻ
വളരെ ഉപകാരപ്രദമായ ക്ലാസ്സ്. Thank you sir🙏
🙏🙏🙏🙏🙏
അടുക്കളയിൽ വെച്ചാണ് ക്ലാസ്സ് കേൾക്കുന്നത്, ഇപ്പൊ എഴുതില്ല, ഒരു തവണ കേൾക്കും, രാത്രി ഇരുന്നാണ് നോട്ട് എഴുത്ത്, അപ്പൊ കാര്യങ്ങൾ settttt ❤❤❤❤❤ഡിപ്രെഷൻ അടിച്ചു ഇരിക്കുമ്പോഴും സാറിന്റെ ക്ലാസ്സ് കേട്ടാൽ ആ ശബ്ദം കാദിൽ അലക്കുമ്പോൾ പഠിക്കാൻ ഒരു എനർജി ആണ്, എല്ലാ വിഷമവും മാറും സർ,, ജോലി കിട്ടിയിട്ട് വരും insha allah ❤❤aisharyayodum vashuvinodum sir ഇല്ലെങ്കിലും നടത്തി കൊണ്ട് പോവേണ്ടതുണ്ട് എന്ന് പറഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി, സർ അങ്ങനെ ഒന്നും പറയരുത്, ഒത്തിരി പേരുടെ പ്രാർത്ഥന കൂടെ ഉള്ളപ്പോൾ സാറിനു ഒരു അസുഖവും ബാധിക്കില്ല, ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കും, സാറിനെ ഈ കേരളത്തിന് ആവശ്യമുണ്ട്, ജോലി കിട്ടി കഴിഞ്ഞാൽ എന്റെ നാട്ടിൽ ഫ്രീ ayit psc ക്ലാസ്സ് പഠിപ്പിക്കാൻ എനിക്കും ആഗ്രഹമുണ്ട്, അങ്ങനെ എന്റെ മനസ്സിനൊരു ആഗ്രഹം തോന്നാൻ കാരണം ചക്രപാണി സർ ആണ്,❤❤❤
From,പാലക്കാട്.
ഞാൻ ശരിയാക്കി.... 👍
Class tudarane sir❤
Good..
Good mrg sir
Super class❤❤❤
Good
Paid class 2എണ്ണം ഉണ്ടായിട്ടും ഈ ക്ലാസ്സ് എന്ന് വന്നു കേൾക്കുന്ന ഞാൻ.. 😆 ഇതാകുമ്പോ എല്ലാ ഇമ്പോട്ടൻസ് ഏരിയയും കവർ ചെയ്യും ച്ചയും
👌
🙏
സർ നല്ല ക്ലാസ്സ്, ഇനിയും പ്രതീക്ഷിക്കുന്നു. 👍👍👍👍👍
Sir ന്റെ ക്ലാസ്സ് എല്ലാം കൊള്ളാം വളരെ നല്ലത് പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് മാത്രം യോജിക്കാൻ പറ്റുന്നില്ല
Namaskaram sir
Puthiya kanak anusarich 1) english, 2) mandarin, 3) hindi aanu
സർ ക്ലാസ്സ് ഇനിയും വേണം
ഞാൻ തുടങ്ങി 2024കറന്റ് affairs ബുക്ക് എഴുതാൻ ☺️
Really loved this session..kureee informations kitti..pinne black dress itta kutty explain chyyumpo blue dress itta kutty interfere cheyyunnath kurakkanamenn thonni..appol sherikk facts kelkkan pattunnilla..anyway looking forward to more of this session
Adipoli class🙏🙏🙏
Chakrapani muthooo❤
. 👍
വീണപൂവ് വി പി അത് എന്റെ ഇനീഷ്യൽ കൂടിയാണ്😅
ഐശ്വര്യ ഉത്തരം പറയുമ്പോൾ വൈഷ്ണവി ഇടക്ക് കയറി പറയുന്നു. ഐശ്വര്യ ഇങ്ങനെ ചെയ്യുന്നില്ല. അതൊന്ന് മാറ്റാൻ ശ്രമിച്ചാൽ നന്നായിരിക്കും ..!
🙏🙏🙏🙏🙏❤️❤️❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻💪🏻 സാർ എന്നെ സംബന്ധിച്ച് എനിക്ക് വേണമെങ്കിൽ1499+GST കൊടുത്ത ക്ലാസ്സ് എടുക്കാമായിരുന്നു എന്നാലും ഞാൻ ഇവിടെ തന്നെ പാറ പോലെ ഇവിടെത്തന്നെ ഉറച്ചു നിൽക്കും 🙏കാരണം ഞാൻ അറിയാത്ത പല കാര്യങ്ങളും ഇവിടെ നിന്ന് പഠിക്കാൻ സാധിച്ചു❤️ ഹേയ് കുലീന മാം കള്ളം നേരികീറി നെഞ്ചിനെ കാട്ടിത്തന്നു സാറും സാറിന്റെ ടീം ❤️ ആരൊക്കെ ക്ലാസ്സ് കണ്ടാലും ഇല്ലെങ്കിലും ഞാൻ ഇതു തന്നെ കാണും 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
Oral parayunnathinidakku kayari parayumpol parayunna karyam vyakthamakunilla.payunnathu speed koodunnu.
Guvahathi high court nu keezhil: Arunachal Pradesh,Asam, Nagaland & mizoram .ente correct aayi
Ethra thavana paranjaalum kelkkaam sir.....enikk ettavum ishtamullathum ath thanneyaanu...sir ....repetition😍😍🙏🙏sir nte ee class orikkalum nirtharuth sir ...njangaleppolulla paavangalkk oreyoru aasrayam...ith nilanilkkaan sarveswaran sir nu aayussum aarogyavum nalki anugrahikkatte🥰🥰
Good class method ❤❤
Repetition നിർത്തരുതു sir❤
Igane thanne munnot pokatte enn prathyasikkunnu ...🙏
സാർ ക്ലാസ് നിർത്തരുത്. വളരെ നല്ല ക്ലാസാണ് ഈ വർഷം LDC ഞാനും നേടും'. 'സാറിനും ടീമിനും വളരെ നന്ദി
Aasan charcha venam❤
ഇപ്പോൾ മൻഡറരിൽ രണ്ടാം സ്ഥാനത്ത് അല്ലേ
Sir🖤
സാറെ നന്ദി❤❤❤
Current affairs 2024 book njanum thudangi😊❤
Thank you Sir & All Teachers, സാർ ഞാൻ ഒരെണ്ണം എഴുതിയില്ല😔
Sir elllaa vishayangludeyum scert koodi ulppedutgamo. Angane aanenkil scert kku vendi vere nokkendi varilla. Plsss sir
Aasam, arunachal pradesh, nagaland, mizoram ❤
sir many visually handicapped person is folow this class I am rintu sebastian I am visually handicapped
English class venam
മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാ സൗരഭ്യം....
സാറിനും.കുട്ടികൾക്കും ആശംസകൾ .
ഒരു കാര്യം
ചില സമയങ്ങളിൽ കാര്യങ്ങൾ പറയുന്നതിന് കുറച്ച് വേഗത കൂടുതലാണ്.
അതു കൊണ്ട് ചില സ്ഥങ്ങളിൽ വ്യക്തത കിട്ടുന്നില്ല. points ൻ്റെ കാര്യം അല്ല ഞാൻ ഉദ്ദേശിച്ചത്.ചില പേരുകൾ പറയുമ്പോൾ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. ഇന്നത്തെ ക്ലാസിൽ MT യുടെ ഭാഗം വന്നപ്പോൾ ഹമിംഗ് വേയുടെ ഭാഗം വ്യക്തമാകുന്നില്ലയിരുന്നു. വ്യക്തമാകുന്നില്ലായിരുന്നു.
Sir Ente name Amrutha . Kasaragod district nn aanu..valare upakarapradhamulla class aanu..cheriya kutty ullathukond coaching centre il onnum poi padikkan pattunnilla..e class aanu ippol psc padikkan prachodhanamayath..Thank you all team members..maths questions nte solution koodi paranju tharan pattumo
Higher peak in eastern ghat.. mahendragiri
Sir psc kannada language ide questions analo varunnad..onn parayamo.please
ഗുവാഹത്തി ഹൈ കോടതിക്ക് കീഴിലുള്ള സംസ്ഥാനങ്ങൾ കിട്ടി സർ
HST list njan varan karanam good bye to negatives enna sir vaakukal an.
Joli kittiyo
Kkeattittundu.Ippo ormayilla.(maathrdhino ?pithrdhino ?)
ബാങ്കിന്റെ റിപ്പോ നിരക്കിനെ കുറിച്ച് ഒരു കാസ്സിൽ ഉൾപെടുത്താൻ നോക്കുമോ
റിപ്പിറ്റേഷൻ വേണം സർ. നന്ദി സർ.
❤❤❤
Onnum parayanilla good exllent class
sir nte class bhayangaram thannya
Yenkil onnunparayathe vayya..
Omni slow aakamo clas
Mathromalla
Vaishnavi medam yedukkunna clasukal valare fastanu..
Athupole thanne chila vaakkukalonnum clear aakkunnilla fast aayathukondoyendhennariyill..
Pattumenkil vyakthamayum spshttamayum clas yedukkukayanel valare nannayenne..
Oru aadminiyude riqustanu
എന്റെ friend നോട് Psc Online കോച്ചിങ്ങ് എന്തെങ്കിലും നോക്കിയാലോ എന്ന് പറഞ്ഞപ്പോൾ സാർ ന്റെ പോര് അവളാണ് പറഞ്ഞത്. ഞാൻ physical education teacher കഴിഞ്ഞതാണ്. അതുമായി ബന്ധപ്പെട്ട ക്ലാസ് ഉണ്ടുകുമോ
അങ്ങനെ ക്ലാസ്സ് നിർത്തിട്ടു പോകല്ലേ സാർ.... എന്നെ പോലെ psc ക്ലാസ്സിനൊന്നും പോകാൻ പറ്റാത്ത കുറേ പേർക്ക് ഈ ക്ലാസ്സ് വലിയൊരു ആശ്വാസം ആണ്... ഞാൻ പല യൂടുബ് ചാനലും psc ക്ലാസുകൾ കേൾക്കാറുണ്ടായിരുന്നു മുൻപ്... പിന്നെ യാണ് ഈ ക്ലാസ്സ് കേൾക്കാൻ ഇട വന്നത്..അന്ന് തൊട്ട് ഇന്ന് വരെ ഈ ക്ലാസ്സ് ആണ് ഫോളോ ചെയ്യുന്നത്... ഏതെങ്കിലും ഒരു psc പരീക്ഷ വരുമ്പോൾ ഏതെങ്കിലും ഒരു ക്ലാസ്സ് എന്ന എന്റെ ഒരു രീതി മാറിയതും സാർ ന്റെ ചാനലിലെ ക്ലാസുകൾ കണ്ടിട്ടാണ്... ഈ അടുത്ത് കഴിഞ്ഞ എക്സാം ആണ് ഞാൻ എഴുതിയതിലും വെച്ച് എനിക്കു എളുപ്പം ആയി തോന്നിയത്... ക്ലാസ്സിൽ പറഞ്ഞു തരുന്ന ഓരോ അറിവും എന്നെ പോലുള്ളവർക്ക് അത്രക്കും വേണ്ട പെട്ടതാണ്...
Very usefull class,thank you sir❤
വിശേഷങ്ങളൊക്കെ അടിപൊളിയാണ് മാഷേ
ഗുവാഹത്തി ഹൈക്കോടതിയുടെ കീഴിലുള്ള സംസ്ഥാനങ്ങൾ - Arunachal Pradesh, Nagaland, Assam, Mizoram. ശരിയായി എഴുതി.
Tnksssalottt ❤❤
Sir..Nan nigal paranhad translate cheid kannadayil ezudi padikunu...Nan adyamayt psc ezudunnu..3 pen makkal..enik 34 age..padikum.. Kasaragod an stalam... Malayalam ezudan ariyilla..ket translate padikunu..prartikuga..
Aiswarya👍👍Vyshnavi👍👍
Thank you Sir🙏🙏
Thank you friends🙏🙏
മാറ്റമില്ലാതെ ഞങ്ങൾ കൂടെ ഉണ്ട് സർ... സർ നെ പ്രതീക്ഷിച്ച്...❤
sir.2 Kuttikal orumich Parayumba clear avaniilla Sir ..
Super class
Class kanunnu.job kittumenna pratheekshayode😢😢
Ingane random ayi padichit karyam undo eni ulla kaalam topic vise alathe ith old method ale
Sir class നിർത്തരുത്. ഒരിക്കലും മടുക്കില്ല sir....
Western coastal strip south of Goa is kannad
Sir njan oru housewife aanu.e year thudangi psc exams ezhuthamennu vicharikunnu.sir nte class kandu thudangi.aake confusion aanu.eathu topic aanu aadhyam padikendathu? April varunna senior suprientendant exam attendu cheyyendathund.oru reply tharamo sir pls..
സാറ് പിൻഗാമികളെ മെനഞ്ഞെടുത്തു
Veendum veendum parannolu sir apozhe ormayullu.
Bamboo Development Board
Thank you sir & friends
ഗുവഹട്ടി ഹൈകോടതി കിഴിൽ വരുന്ന സംസ്ഥാനങ്ങൾ : അരുണചൽ പ്രദേശ്, ആസാം, നാഗാലാൻഡ്, മിസ്വറാം
വളരെ നല്ല ക്ലാസ് ആണ്.. ഒരാൾ ഒരു വിഷയത്തെ പറ്റി ആധികാരികമായി സംസാരിക്കുമ്പോൾ അടുത്തിരിക്കുന്നവർ കൂടെ പറയുന്നത് കൊണ്ട് ചിലതൊക്കെ വ്യക്തമാകാതെ വരുന്നുണ്ട്.. ഒന്ന് ശ്രദ്ധിച്ചാൽ നന്ന്..