How to Fix Headphone Jack Issue in Mobile Without Shop അറിയുക Headphone Not Working and Low sound

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • How to Fix Headphone Jack Issue in Mobile Without Shop അറിയുക Headphone Not Working and Low sound
    How to Fix Headphone Jack Issue in Mobile Without Shop
    How to Fix Headphone Jack Issue in Mobile
    How to Fix Headphone Jack Issue in Mobile Malayalam
    How to solve Headphone jack problem in mobile
    How to solve Headphone problem in mobile

ความคิดเห็น • 218

  • @Ponnus2456
    @Ponnus2456 2 ปีที่แล้ว +19

    Thankyou bro ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ആദ്യമായാണ് ഒരു വീഡിയോ കണ്ട് അതുപോലെ ചെയ്തുനോക്കി success ആവുന്നത്.എൻ്റെ ഫോണിൽ പെട്ടെന്ന് headphone connect ആവാതായപ്പോൾ ആണ് ഞാൻ അതിനുള്ള പരിഹാരം search ചെയ്ത് നോക്കിയപ്പോൾ ബ്രോ ടെ വീഡിയോ കാണുന്നത്.അങ്ങിനെ തീപ്പെട്ടി കൊള്ളി വച്ച് കറക്കി നോക്കിയപ്പോ അകത്ത് full പൊടി ആയിരുന്നു ,ആദ്യം ഒന്ന് ഇട്ടുനോക്കി പിന്നെ headphone connect ചെയ്യാൻ നോക്കി അപ്പോഴും connect ആയില്ല പിന്നെ വീണ്ടും ഒരു തീപെട്ടികൊള്ളി കൂടി ഇട്ട് നോക്കിയപ്പോ പിന്നേം കുറെ പൊടി വന്നു ,എന്നിട്ട് connect ചെയ്തപ്പോൾ ഞാൻ ഞെട്ടി പോയി connect aayi😁. വേറെ ഒന്നും ഇട്ടു ക്ലീൻ ചെയ്യേണ്ടി വന്നില്ല .amazing trick bro thankyou so much

  • @Ajithmaluajith123
    @Ajithmaluajith123 2 ปีที่แล้ว +3

    പെട്ടന്ന് ഹെഡ് ഫോൺ കേൾക്കതായപ്പോ ഒന്ന് നോക്കിയതാ കണ്ടത് ചേട്ടന്റെ റിവ്യൂ ആണ്, sare ആയി kettoo, thansssss brooooo

  • @sh1naf
    @sh1naf ปีที่แล้ว +17

    Ende work ayi Thank you bro ❤🙏 God bless you 😊

  • @appu11177
    @appu11177 2 ปีที่แล้ว +4

    എന്റെ phone Honor 9N yude right side le touch work ആകുന്നില്ല.. പിന്നെ ചില സമയം full phone touch work ആകുന്നില്ല..TH-cam il search ചെയ്തപ്പോൾ pixel dead എന്നാണ് പറയുന്നത്.. ഇത് ശെരിയാക്കാൻ full display മാറ്റേണ്ടി വരുമോ..? അതിന് ഏകദേശം 3000-4000 ₹ ആകുമോ 😔 plss reply

    • @androcreations
      @androcreations  2 ปีที่แล้ว +4

      Touch മാത്രം മാറി നോക്കാം
      ഏകദെശം 1000 -1500

  • @balasooryan9785
    @balasooryan9785 2 ปีที่แล้ว +30

    ഏത് ഹെഡ്സെറ്റ് കുത്തിയാലും മൈക്ക് വർക്ക് ആകുന്നില്ല. സ്‌പീക്കർ നന്നായി കേൾക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ എന്തേലും മാർഗം ഉണ്ടോ?

    • @sinishaji8242
      @sinishaji8242 2 ปีที่แล้ว +4

      ഇതു തന്നെയാ എന്റെ പ്രോബ്ലം

    • @sinishaji8242
      @sinishaji8242 2 ปีที่แล้ว +1

      ഈ ചേട്ടൻ പറയണത് പോലെ ചെയ്യ് എന്റെ ശരിയായ താണ് പക്ഷേ ഞാൻ ഉപയോഗിച്ചത് സാനിറ്റൈസർ ആണ്

    • @sujithsuji9816
      @sujithsuji9816 ปีที่แล้ว +1

      എന്റെയും പ്രശ്നം അത് തന്നെ 😪

    • @MinnuAmees4835
      @MinnuAmees4835 ปีที่แล้ว +2

      @@sinishaji8242 athu use aakiyaalu kozhapinnum illallo, pls riply

    • @kunjuPkl
      @kunjuPkl 7 หลายเดือนก่อน

      നിങ്ങളെ hed phone jack ലേക്കുള്ള കണക്ശൻസ് ചെക്ക് ചെയ്യണ്ടി വരും

  • @anime_vibe.
    @anime_vibe. ปีที่แล้ว +2

    Bro you are the GREATEST PERSON I've ever seen lube you ❤️ bro. In a phone my every thing is the headphone jack you just fixed it...... ❤️

  • @sachiii.S
    @sachiii.S 2 ปีที่แล้ว +4

    Chetta headphone kuthiyitt Sound onnum kellkkunnilla vere phone il kuthiyappo headset ine scn onnum illa edha cheyya plz reply🙏🏽

    • @androcreations
      @androcreations  2 ปีที่แล้ว +2

      Phone check ചെയ്യേണ്ടി വരും

  • @PrabithaPonnu-ee7bj
    @PrabithaPonnu-ee7bj ปีที่แล้ว +4

    ചേട്ടാ ende phonel mathram use aavunnilla headsett baaki ellatilum aavunnund, new head settan, head settinde markum phonel varunnilla eni enthacheyya

    • @abinabin-iy1qf
      @abinabin-iy1qf 2 หลายเดือนก่อน

      Same avastha broo

  • @aksharak.s8385
    @aksharak.s8385 2 ปีที่แล้ว +2

    ചേട്ടാ മറ്റൊരു ആളുമായി ഹെഡ്ഫോൺ യൂസ് ചെയ്‌തു സംസാരിക്കുമ്പോൾ അയാൾക് അയാളുടെ സംസാരം തന്നെ eco ആയിട്ട് കേൾക്കുന്നു.. Headphone ഊരി മാറ്റിയാൽ അതു ok ആകുന്നുണ്ട് ഇതു ഫോൺ ഇന്റെ പ്രേശ്നമാണോ അതോ headphone ന്റെ പ്രശ്നം ആണോ.. ഒന്നു റിപ്ലൈ തരുമോ plz head phone ന്റെ ആണെങ്കിൽ warrenty claim ചെയ്യാൻ ആണ്

    • @androcreations
      @androcreations  2 ปีที่แล้ว +2

      Headset ആകാൻ ആണ് chance

  • @ajeeshp5229
    @ajeeshp5229 2 ปีที่แล้ว +8

    Realme Narzo30 5G ഫോണിൽ വർക്ക്ആവുന്ന call റെക്കോർഡർ അപ്പ് ഉണ്ടാകിൽ ഒരു വീഡിയോ ചെയ്യുമോ? ഇപ്പോൾഉള്ളഎല്ലാഫോണെലും ഒരു അനോൻഡ്സ്മാൻഡ് വന്നിട്ടാണ് റെക്കോര്ഡ് ആവുന്നത്. കുറെ അപ്പ് നോക്കിചിലത്‌ഒരുസൗണ്ട് കേൾക്കും രണ്ടും വ്യക്തമാക്കി കേൾക്കുന്നത്തുഉണ്ടാകിൽ ഒന്നും വീഡിയോഇടുമോ

    • @cryptonomical
      @cryptonomical 2 ปีที่แล้ว

      Inbuilt aayitt ille

    • @devildude7277
      @devildude7277 2 ปีที่แล้ว

      Bro... True callerinte call recorder upayogicho

    • @devildude7277
      @devildude7277 2 ปีที่แล้ว

      Announcement undaville

  • @lovecreations0604
    @lovecreations0604 ปีที่แล้ว +1

    Randsidum kelkkathirunnal eth cheyyamo

  • @karthikvijay6504
    @karthikvijay6504 2 ปีที่แล้ว +2

    Ente e phonil oru side work kelkunullu. Oru solution parayamo

    • @androcreations
      @androcreations  2 ปีที่แล้ว

      Jack clean ചെയ്ത് നോക്കിയോ

  • @kishorvikram1
    @kishorvikram1 7 หลายเดือนก่อน +1

    Thank you borther, match stick workout aayi...❤😊😊 ഈ വീഡിയോ രണ്ടാമത് കാണുന്നത് headsetil ആണ്.. ❤❤

    • @kishorvikram1
      @kishorvikram1 7 หลายเดือนก่อน +1

      Subscribed

  • @lifeislearningforever.6158
    @lifeislearningforever.6158 ปีที่แล้ว +1

    Can you please tell which solution you have used..

  • @jayasreejaya2229
    @jayasreejaya2229 2 ปีที่แล้ว +3

    ഇതൊന്നും ചെയ്യാതെ പുതിയ ഹെഡ്സെറ്റ് മാറ്റിയാൽ പ്രശ്നം ഒന്നും ഇല്ലല്ലോ. അപ്പോൾ ഇപ്പൊ കാണിച്ച സ്ഥലത്ത് പൊടി ഉണ്ടായിട്ടല്ല. ഇതല്ലത്ത പ്രശ്നം എന്താ വേറെ ഹെഡ്സെറ്റിന്. പുതിയത് മാറ്റുമ്പോൾ പ്രശ്നം ഇല്ലാ എങ്കിൽ ആ ഹെഡ്സെറിനാണ് പ്രശ്നം അതു തീർക്കാൻ വല്ല വഴിയും ഉണ്ടോ സഹോദരാ

  • @farsanapmuthu2117
    @farsanapmuthu2117 ปีที่แล้ว +2

    Thanks chetta ente phon shareeyai
    Kadayil kondavathe kaichalayi

  • @jamshadjamshad4384
    @jamshadjamshad4384 2 ปีที่แล้ว +2

    Wifi connect cheythittu speed kittunilla, വേറെ ഫോണിൽ ഒക്കെ നല്ല സ്പീഡ് ഉണ്ട് അതു എന്താണ്?

  • @nrcsathan8331
    @nrcsathan8331 2 ปีที่แล้ว +3

    Chetta sim damage ayall duplicate kittumo
    Kittiyal athill ulla net revharge duplicate simmill use cheyyan pattumo
    Chetta replay tharane

  • @rahulrajk3929
    @rahulrajk3929 2 ปีที่แล้ว +3

    Ella hear phone um keerunila chilathey sound kekunullu athu endu cheyum tab il annu oru video cheyaamooo

    • @androcreations
      @androcreations  2 ปีที่แล้ว +1

      ചെയ്യാം

    • @rahulrajk3929
      @rahulrajk3929 2 ปีที่แล้ว +1

      @@androcreations ok

    • @rahulrajk3929
      @rahulrajk3929 2 ปีที่แล้ว +1

      @@androcreations keerunund but sound kelkunila chilathu hear phone

    • @rahulrajk3929
      @rahulrajk3929 2 ปีที่แล้ว +1

      @@androcreations tab il anneee

    • @rahulrajk3929
      @rahulrajk3929 2 ปีที่แล้ว +1

      @@androcreations chila hear phone annu kelkathathu tab il annu

  • @Lifewithjoo.
    @Lifewithjoo. 2 ปีที่แล้ว +2

    ചേട്ടാ റിപ്ലൈ pls.. ente ഫോൺ asus anu.. ente ഓഡിയോ ജാക്ക് headset കുത്തിയാൽ ഒരു സൈഡ് മാത്രേ കേൾക്കൂ... പക്ഷെ അതെ hedset vere ഫോണിൽ 2 സൈഡ് കേൾക്കും.. ഞൻ vere headset വെച്ച് നോക്കി അതും ഒരു സൈഡ് മാത്രെ വർക്ക്‌ akunollu.. എന്ത് ചെയ്യും ഇനി??

  • @achusworld5669
    @achusworld5669 2 ปีที่แล้ว +2

    Chetta ente headset inte mic mathram work aaakunnilla..entha cheyyandenn onn parYuvoo plzz entel 3 headset same complaint aay iruppund plzzz help

  • @vivekkdevan6154
    @vivekkdevan6154 2 ปีที่แล้ว +5

    Thanks..Very Useful 🥰🖤🥰

  • @hell_helo
    @hell_helo ปีที่แล้ว +2

    Bro work ayi njn shop il koduthalo ennu ortheya, bro poli annu ❤

    • @androcreations
      @androcreations  ปีที่แล้ว

      Thanks

    • @hell_helo
      @hell_helo ปีที่แล้ว

      @@androcreations you are awesome, keep going bro ♥️

  • @akxyxd
    @akxyxd ปีที่แล้ว +1

    Chetta ente phonil eth headset kuthiyalum lower soundil bayankara noise ahnu high soundil nalla clear audio solution undo

  • @manulallalmanu1876
    @manulallalmanu1876 2 ปีที่แล้ว +7

    എനിക്ക് ശരിയായി thank you 🙏

  • @ajma2771
    @ajma2771 2 ปีที่แล้ว +2

    Ente phonil earphone use cheyyumpol lagum heat aakkunnu
    Enthukondayirikkum

  • @samadsamad1233
    @samadsamad1233 2 ปีที่แล้ว +5

    Thank you

  • @ser1253
    @ser1253 2 ปีที่แล้ว +2

    Sanitiser upayogikan patuo chettau

    • @androcreations
      @androcreations  2 ปีที่แล้ว

      ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

    • @ser1253
      @ser1253 2 ปีที่แล้ว

      @@androcreations ok

  • @MuhammadAsif-dj9he
    @MuhammadAsif-dj9he ปีที่แล้ว +2

    Worked... Thank you brh ❤️🥰

  • @prasadkpprasadkp5765
    @prasadkpprasadkp5765 2 ปีที่แล้ว +1

    പുതിയ ഹെഡ്സെറ്റ് വാങ്ങിട്ട്.. വർക്ക്‌ ചെയ്യുന്നുണ്ടോ നോക്കിയതാണ്... അതിന് ശേഷം.. Call വരുമ്പോൾ റിങ്ടോൺ സൗണ്ട് കേൾക്കുന്നില്ല... അത് പോല്ലേ വീഡിയോയും പാട്ടും ഒന്നും കേൾക്കുന്നില്ല....ഹെഡ് സെറ്റ് വെക്കുമ്പോ.. പട്ടിന്റെയും.. റിങ്ടോൺ സൗണ്ടും ഒക്കെ കേൾക്കുന്നുണ്ട്..... എന്ത് കൊണ്ടാണ് അങ്ങനെ? Plzz.. Reply 🙏🏻

    • @androcreations
      @androcreations  2 ปีที่แล้ว +1

      Headset ന്റെ Port ഒന്ന് clean ചെയ്ത് നോക്കു

    • @prasadkpprasadkp5765
      @prasadkpprasadkp5765 2 ปีที่แล้ว +1

      @@androcreations ok thanks 😊

    • @prasadkpprasadkp5765
      @prasadkpprasadkp5765 2 ปีที่แล้ว

      ഷോപ്പിൽ കൊണ്ട് പോയി ക്ലീൻ ചെയണോ?

  • @chekuthan_editz6947
    @chekuthan_editz6947 11 หลายเดือนก่อน +1

    Call kekunilla but music kelkunund 😅 issue sheriyakan paranju tharoo

  • @liyakkath6219
    @liyakkath6219 2 ปีที่แล้ว +3

    Sanitizer use cheyyan pattumo?

    • @androcreations
      @androcreations  2 ปีที่แล้ว +1

      അത് ചെയ്യാതിരിക്കുകയാണ് നല്ലത്..
      ഞാൻ നോക്കിയിട്ടില്ല

  • @abhinav8587
    @abhinav8587 2 ปีที่แล้ว +2

    Thank you , njan jack replace cheyan povayrunnu

  • @prabetk2652
    @prabetk2652 2 ปีที่แล้ว +2

    Non removable battery ലോക്ക് ചെയ്ത ഫോണിന്റ്റെ imeinumber കണ്ടു പിടിക്കുന്നത് എങ്ങിനെയാണ് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @ajuaju6984
      @ajuaju6984 2 ปีที่แล้ว

      Settings I'll search chaytha mathi

    • @prabetk2652
      @prabetk2652 2 ปีที่แล้ว

      @@ajuaju6984 settingsil ponengil lock thurakathe patilalo

    • @ajuaju6984
      @ajuaju6984 2 ปีที่แล้ว

      @@prabetk2652 srry

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 2 ปีที่แล้ว

      *#06# enn number type cheyyunnidath type cheytha mathy bro

  • @Akashphonetricks356
    @Akashphonetricks356 2 ปีที่แล้ว +1

    Hai chetta ente phoninte kuthunadathalla preshnam earphonil anu earphoninte wire anakumbol randenam kelkam athine munnae orenammae kelkunollu athine kurichoru video cheymmo pleaseee🙏🙏🙏

  • @Ambiliunnikrishnan665
    @Ambiliunnikrishnan665 2 ปีที่แล้ว +1

    Samsung galaxy j2 black screen mathan patho please onnu replay tharavo

  • @shirosekhan2822
    @shirosekhan2822 2 ปีที่แล้ว +2

    Mobile nte speaker poyi athin enthelum cheyaan pattumo?

    • @androcreations
      @androcreations  2 ปีที่แล้ว +1

      Speaker പോയാൽ മാറാതെ വേറെ വഴി ഇല്ല

  • @renjithkm2833
    @renjithkm2833 2 ปีที่แล้ว +4

    Seriyayi 😄😄😄thank you so much🐱

  • @Shamna-je5hv
    @Shamna-je5hv 2 หลายเดือนก่อน

    Hi
    എനിക്ക് ഹെഡ്‍ഫോൺ സൗണ്ട് കേക്കാൻ പറ്റുന്നു പക്ഷെ എന്തെ സൗണ്ട് ആർക്കും കേൾക്കാൻ പറ്റുന്നില്ല. അത് എന്ത് കൊണ്ട്. എനിക്ക് മിക്കവാറും ഇതേ പ്രോബ്ലം ആണ് വരുന്നത്

  • @2004sanchomohan
    @2004sanchomohan ปีที่แล้ว

    Bud il perfume puratti clean cheyyamo?

  • @anandukrishnaku6342
    @anandukrishnaku6342 2 ปีที่แล้ว +6

    Earphone symbol kannikkunund but Mike symbol kannikkunnilla for wired earphone nnn

  • @theogamer8296
    @theogamer8296 2 ปีที่แล้ว +3

    Worked! Thank u

  • @riyasb9454
    @riyasb9454 2 ปีที่แล้ว +2

    Ente head phone left side kelkkunilla... Sheriyaakkaan pattumo..

    • @androcreations
      @androcreations  2 ปีที่แล้ว +2

      പറ്റും..
      പക്ഷെ അതിനാരും മെനകെടാറില്ല

  • @sinishaji8242
    @sinishaji8242 2 ปีที่แล้ว +24

    ചേട്ടൻ ഉയിർ ആണ് എന്റെഉ ഇതുവഴി ശരിയായി

    • @androcreations
      @androcreations  2 ปีที่แล้ว +1

      Good

    • @sinishaji8242
      @sinishaji8242 2 ปีที่แล้ว +2

      ചേട്ടാ എന്റെ ഹെഡ്സെറ്റ് കണക്ട് ആകും മറ്റ് ഫോണിൽ വർക്ക് ചെയ്യും എന്റെ ഫോണിൽ കണക്ട് ആവും എങ്കിലും കേൾക്കുന്നില്ല ഇതിന്റെ എന്തെങ്കിലും സൊലൂഷൻ ഉണ്ടോ

    • @DarkDeath666
      @DarkDeath666 2 ปีที่แล้ว

      @@sinishaji8242 enikkum ithe problem unde

    • @fourli
      @fourli ปีที่แล้ว

      @@sinishaji8242 device etha

    • @sinishaji8242
      @sinishaji8242 ปีที่แล้ว

      @@fourli Samsung j7 nxt

  • @nimififinishi2486
    @nimififinishi2486 ปีที่แล้ว +3

    Thank you so much❤️

  • @sajithkumar1891
    @sajithkumar1891 2 ปีที่แล้ว +8

    Andro creations fans like അടി 😃

  • @NB_Shorts006
    @NB_Shorts006 2 ปีที่แล้ว +1

    Bro Micro USB charging Port swonthamaayi Repair cheyyan pattumo plzz replay

    • @androcreations
      @androcreations  2 ปีที่แล้ว

      അറിയാത്തവർ ചെയ്‌താൽ board കംപ്ലയിന്റ് ആകും

    • @NB_Shorts006
      @NB_Shorts006 2 ปีที่แล้ว

      @@androcreations ok

  • @Msearning
    @Msearning 2 ปีที่แล้ว +1

    ഏറ്റവും താഴ്ന്ന ചാർജ് കെറിയുന്നത് എന്തിനാണ് ഫോണിന് blootooth headsets ,headset,airpode more usage

  • @hareeshpvinayak
    @hareeshpvinayak 2 ปีที่แล้ว

    Hi redmi 3s prime problem unde please help headphone connect ചെയ്യുമ്പോൾ ഫോൺ ഓഫ് ആയി പോകുന്നു മൂന്നോ നാലോ സെക്കന്റ് ഉള്ളിലാണ് ഓഫ് ആയി പോകുന്നു ?

  • @sudheeshvm5971
    @sudheeshvm5971 2 ปีที่แล้ว +1

    Sanitizer upayogichu clean cheyamo

    • @androcreations
      @androcreations  2 ปีที่แล้ว

      Water content കൂടുതൽ ആയതിനാൽ ചെയ്യാതിരിക്കുകയാണ് നല്ലത്

  • @kavithas3110
    @kavithas3110 2 ปีที่แล้ว +1

    വലിയ വില ഇല്ലാത്ത നല്ല ഹെഡ് സെറ്റ് ഒന്നു പറഞ്ഞു തരാമോ .??? വില ഉള്ളത് കൂടി വന്നാൽ 5 മാസം പോലും നില നിൽ ക്കുന്നില്ല.

  • @Tokyo-u7v
    @Tokyo-u7v 4 หลายเดือนก่อน

    Etta headphones nte chinam mele kanikkunillaa ath endhaa pinne sound umm varunillaa😭😭😭😭😭😭

  • @koravlogs4772
    @koravlogs4772 ปีที่แล้ว +2

    190%worked👍🏻👍🏻👍🏻❤❤❤❤

  • @WANTED-jf3vf
    @WANTED-jf3vf 2 ปีที่แล้ว +2

    Tinner oke itu techal fire akuvo ❓️. Plsss Repli

  • @muhammedmuzammil8242
    @muhammedmuzammil8242 2 ปีที่แล้ว +1

    Lcd screen led akan patuo

  • @fathimapathoos5396
    @fathimapathoos5396 7 หลายเดือนก่อน

    Tnx for good information....vry use full video👍🏻👍🏻👍🏻

  • @abhi2467
    @abhi2467 ปีที่แล้ว +2

    Thanks bro work aayi 💟

  • @AiswaryaJoy
    @AiswaryaJoy 7 หลายเดือนก่อน

    Head set vechitt call cheyyumbo cut aakunn allel hold aakunn ith ntha problem onn parayavo

  • @rippsterkerala1429
    @rippsterkerala1429 2 ปีที่แล้ว +1

    Ram nte karyam nthelum cheyan pato

  • @anusaabiii1199
    @anusaabiii1199 ปีที่แล้ว +2

    Thank you so much bro its really working🥰

  • @Remi___239
    @Remi___239 2 ปีที่แล้ว +1

    Sanitizer use cheyyamo

  • @anupriya.h
    @anupriya.h หลายเดือนก่อน

    thanku bro sheri aayi theepetti use cheythapo

  • @nrcsathan8331
    @nrcsathan8331 2 ปีที่แล้ว +1

    Chetta tinner konde phone class clean cheyithal kuzhappamundo

    • @androcreations
      @androcreations  2 ปีที่แล้ว +1

      ഉണ്ട്..
      പാടില്ല

  • @naveengopi17
    @naveengopi17 2 ปีที่แล้ว +1

    Success chettaaa. cleaning headset work aayi😍👍

  • @anupama333
    @anupama333 2 ปีที่แล้ว +11

    Chetta ningal muthaanu😘 Work aayi😍

  • @linobaby663
    @linobaby663 ปีที่แล้ว +1

    Earphone portil kuthiyalum lose ayi uri poruva

  • @georgyantonypious6609
    @georgyantonypious6609 2 ปีที่แล้ว +1

    Thanku chetta.... Chettanenne rekshichu

  • @subhashk9596
    @subhashk9596 2 ปีที่แล้ว +2

    Thankyou

  • @unnimayathilakan5860
    @unnimayathilakan5860 2 หลายเดือนก่อน +1

    Entath wrk aayilla😑😥

  • @WANTED-jf3vf
    @WANTED-jf3vf 2 ปีที่แล้ว +1

    Cheta ear phone kuthi kaziju athu anagumbol oru size sound kelkuva enthu kondu ariyo plss replie

    • @androcreations
      @androcreations  2 ปีที่แล้ว

      Loose contact ഉണ്ടാകും

  • @thundergaming9771
    @thundergaming9771 2 ปีที่แล้ว

    Chetta epo earphone vagiyaalum pttn kedavun ethelum vazhi indo 🥲🥲

  • @nishasarath8479
    @nishasarath8479 2 ปีที่แล้ว

    Chetta super.... Ente phonum ok aayi 👍👍👍👍

  • @KARNANYT10K
    @KARNANYT10K 2 ปีที่แล้ว

    ഹലോ ചേട്ടാ inite ഗൂഗിൾ അക്കൗണ്ട് 48 hr കഴിയാതെ തുറക്കാൻ പറ്റത്തില്ല എന്നാണ് പറയുന്നത്. 48 hr കഴിഞ്ഞു നോക്കുമ്പോൾ കിട്ടുന്നില്ല എനിക്ക് പാസ്സ്‌വേർഡും അറിയില്ല.😔😔 എന്ധെലും ചെയ്യണം

  • @Darksoul1gaming
    @Darksoul1gaming 11 หลายเดือนก่อน

    Chetta.. headphonente buttonil press cheythupidikkumbol maathrame sound kelkunollu solve cheyyan pattuno

    • @Darksoul1gaming
      @Darksoul1gaming 11 หลายเดือนก่อน

      Solv cheyyan pattumo

  • @outlaws6178
    @outlaws6178 2 ปีที่แล้ว

    എന്റെ ഐഫോൺ ന്റെ lightning earphone one side വർക്ക്‌ ആകുന്നില്ല എനിക്ക് ഒന്ന് ശരിയാക്കി തരാമോ പൈസ തരാം

  • @rippsterkerala1429
    @rippsterkerala1429 2 ปีที่แล้ว

    Headphone work akunila charging problem arunu athinte port maatipo headphone jack poy nthayirikum problem

  • @mithu9764
    @mithu9764 ปีที่แล้ว

    Chettaaa thank you sooo much. Pwoli🎉🎉🎉🎉

  • @jinu3721
    @jinu3721 2 ปีที่แล้ว +5

    Country look unlock ചെയ്യുന്ന ഒരു വീഡിയോ സെറ്റാക്കോ 😊

  • @user-gk1gf2hg6w
    @user-gk1gf2hg6w 2 ปีที่แล้ว +1

    Tnx brother this is very usefull

  • @shibinkrishnadas2074
    @shibinkrishnadas2074 5 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ചെയ്തു എന്റേത് അടിച്ചു പോയി

  • @radheevrd19
    @radheevrd19 7 วันที่ผ่านมา

    Bro 🥰🥰 thanksss🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 u r just suprrrbbbbb🥰🥰🥰😊

  • @anjithaak1644
    @anjithaak1644 ปีที่แล้ว

    It worked!!!.. Thanks bro

  • @shanavaskhan7597
    @shanavaskhan7597 2 ปีที่แล้ว +1

    Body spray aayaalum mathi

  • @gamingwitha1242
    @gamingwitha1242 2 ปีที่แล้ว +1

    Bro. Super 💖. I like it

  • @akaash99
    @akaash99 ปีที่แล้ว

    Headset jack problem ella but headset edumol sound blur avvukayanu lose anu up and down

  • @jasna7379
    @jasna7379 2 ปีที่แล้ว

    phnil blootooth headset mode il work aavunnund,call normally kittunund,but call loudspeaker ilwork alla.whtsp,youtube videos sound illa..athentha?

  • @sujithra2002
    @sujithra2002 2 ปีที่แล้ว

    ente chettante phonil work aakunnund, but ente phonil work aakunnilla 😢

  • @devarajtv1559
    @devarajtv1559 2 ปีที่แล้ว

    Chetta best gaming voice changer app athe ane

  • @samsonyesudhas3180
    @samsonyesudhas3180 2 ปีที่แล้ว +1

    Njn parayunna arkum kekunnila

  • @binimol8092
    @binimol8092 2 ปีที่แล้ว

    Chettayi redmi 9i phone update cheyyunnath eggane ane enne oru video cheyyumo plzz ente phone ethuvare update ayittilla

  • @AmmuammuAMu-ix8eu
    @AmmuammuAMu-ix8eu ปีที่แล้ว

    Hedset kuthitt call cheyumbol erakkunath enthukondann

  • @shamnadshamnad4422
    @shamnadshamnad4422 ปีที่แล้ว +1

    Hedset കുത്തുമ്പോൾ sound ഹെഡ്സെറ്റിലും കേൾക്കുന്നു സ്പീക്കറിലൂടെ പുറത്തും കേൾക്കുന്നുണ്ട്. അത് എങ്ങനെയാ മാറ്റുന്ന

  • @fathimamanafienan321
    @fathimamanafienan321 9 หลายเดือนก่อน

    Ethu 100% working anu thank u bro for this helpful video❤

  • @d__g_3845
    @d__g_3845 2 ปีที่แล้ว +1

    ദിവസവും രാത്രിയിൽ ഫോൺ പവർ ഓഫ് ചെയ്തു വക്കുന്നത് കൊണ്ട് ഗുണമുണ്ടോ ????
    മുപടി പ്രതീക്ഷിക്കുന്നു
    വീഡിയോ ചെയ്താൽ
    നന്നായിരുന്നു !!' !!!!!!

    • @s7xswho
      @s7xswho 2 ปีที่แล้ว +1

      Battery draining ozhivakkam

  • @annmariyashibu778
    @annmariyashibu778 ปีที่แล้ว

    Work ayi thank you very useful 🤝

  • @akshainsajisaji1285
    @akshainsajisaji1285 2 ปีที่แล้ว

    Enthu condent anne broo

  • @jabeejamsheetips4181
    @jabeejamsheetips4181 2 ปีที่แล้ว

    Thankyou.... എനിക്ക് യൂസ് ഫുൾ ആയി....

  • @RaslimBeeviA
    @RaslimBeeviA 7 หลายเดือนก่อน

    Thanks bro it works❤

  • @Shifa_muneeb
    @Shifa_muneeb ปีที่แล้ว

    Calll cheyumbol parayunnath kelknillaa😢

  • @sruthy3470
    @sruthy3470 2 ปีที่แล้ว

    Nte hdst sheri aayi.. Thank you bro