റമളാന്‍ മുന്നൊരുക്കം | തഖ് വക്കുള്ള അഞ്ച് മരുന്നുകള്‍ | ലുഖ്മാനുല്‍ ഹക്കീം സഖാഫി | AFJAZ MEDIA

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • നോമ്പ് കൊണ്ട് മാത്രം തഖ് വയുണ്ടാകുമെന്ന് കരുതരുത്. തഖ് വയുണ്ടാകാനുള്ള മരുന്നുകള്‍ എന്തൊക്കെയാണെന്ന് കേള്‍ക്കൂ. റമദാനില്‍ നന്നാകണമെന്ന് തോന്നുവര്‍ക്ക് വളരെ ഉപകാരപ്രദമായ പ്രഭാഷണം.
    റമളാന്‍ മുന്നൊരുക്കം | തഖ് വക്കുള്ള അഞ്ച് മരുന്നുകള്‍ | ലുഖ്മാനുല്‍ ഹക്കീം സഖാഫി | AFJAZ MEDIA

ความคิดเห็น •

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว +94

    നന്നാവാൻ ഇത് മാത്രം മതി 🤲🤲😭😭😭😭

  • @zeenathsidhikh8972
    @zeenathsidhikh8972 11 หลายเดือนก่อน +11

    ദീനിന്റെ വഴിയിലേക്ക് നയിക്കുന്ന ഉസ്താദുമാർക് അല്ലാഹ് ഹൈർ ബർകത്തുകൾ നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲അല്ലാഹുവേ ഞങ്ങളുടെ ദീനും ദുനിയാവും ആഖിറവും രക്ഷ പെടുത്തണേ റഹ്മാനെ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ യാ അർഹമു റാ ഹിമീൻ 🤲

  • @BadrunnissaKaleel
    @BadrunnissaKaleel 11 หลายเดือนก่อน +10

    നല്ല പ്രഭാഷണം എല്ലാരും നല്ല പഠിക്കാൻ ഉള്ളതാണ് എനിക്കും ഭർത്താവിന് മക്കൾ കും എല്ലാവർക്കും ഇത് കേട്ടു അല്ലാഹു വിലേക് നല്ല ത് പോലെ അടുക്കാൻ തൗഫിക് ചെയ്യട്ടെ ആമീൻ 🤲🏻

    • @MuhammadMidlaj-j1z
      @MuhammadMidlaj-j1z 11 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @beevicompany2215
    @beevicompany2215 11 หลายเดือนก่อน +4

    ഉസ്താദേ സ്ഥിരമായി ഖറാൻ ഓടുന്ന സഹോദരിയാണ് ങ്ങാൻ അള്ളാഹു സ്വെകരിക്കട്ടെ അല്ലാഹുവേ ഉസ്താദിനെ ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ allaaa

  • @muthusinan
    @muthusinan ปีที่แล้ว +15

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

  • @ayishakarad7173
    @ayishakarad7173 ปีที่แล้ว +24

    വളരെ വളരെ സന്തോഷവും റാഹത്തും ആയി ഉസ്താദ് ഉസ്താദിന് അല്ലാഹുവിന്റെ പൊരുത്തത്തിൽ ആയ ദീർഘ ആയുസ്സും ഹിദായത്തും ആഫിയത്തും ബർക്കത്തും നൽകുമാറാകട്ടെ ആമീൻ

  • @safiyamusthafa6274
    @safiyamusthafa6274 11 หลายเดือนก่อน +5

    ഉസ്താദിന് അള്ളാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ.... ആമീൻ 🤲

  • @BadrunnissaKaleel
    @BadrunnissaKaleel 11 หลายเดือนก่อน +2

    മാഷാ അല്ലാഹ നല്ല പ്രഭാഷണം ഇത് കേട്ടു എല്ലാവർക്കും പ്രവർത്തിക്കാൻ അല്ലാഹു തൗഫിക് ചെയ്യട്ടെ ആമീൻ 🤲🏻

  • @hussainptk8071
    @hussainptk8071 ปีที่แล้ว +8

    അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ആരും പറയാത്ത ഒരു പ്രഭാഷണമാണ് കേൾപ്പിക്കുന്നത് അൽഹംദുലില്ലാഹ്

  • @ayishasabera454
    @ayishasabera454 11 หลายเดือนก่อน

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഈ പറഞ്ഞതെല്ലാം നമ്മുടെ ജീവിതത്തിൽ പകർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @zeenathsidhikh8972
    @zeenathsidhikh8972 11 หลายเดือนก่อน +10

    ഉമ്മത്തിന്റെ അഭിമാനം ഇത് പോലുള്ള ഉസ്താദ് മാർ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲ദുആ വസിയ്യത്തോടെ 🤲ആമീൻ 🤲

  • @sameerbabu5598
    @sameerbabu5598 ปีที่แล้ว +13

    ഈ ഉസ്താദിന്റെ എല്ലാ Speach ഉം മനസ്സിൽ തട്ടുന്നതാണ്

  • @Salman-jv2bw
    @Salman-jv2bw 11 หลายเดือนก่อน

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🤲🤲😭😭😭

  • @beevicompany2215
    @beevicompany2215 11 หลายเดือนก่อน +2

    ഉസ്താദേ പേരക്കുട്ടികൾ സ്വാലിഹാക്കാൻ ദുആ chayyane

  • @AboobackerSiddiq-c2n
    @AboobackerSiddiq-c2n 11 หลายเดือนก่อน +2

    അസ്സലാമു അലൈക്കും എത്ര സുന്ദരമായ പ്രഭാഷണം അല്ല നീ ആരോഗ്ര മുള്ള ദീർഘായസ് നല്കി അനുഗ്രഹിക്കട്ടെ ആമീൻ

  • @basheerch5378
    @basheerch5378 ปีที่แล้ว +6

    മാഷാ അള്ളാഹ നമ്മുടെ മക്കൾക്കു ഖുർആൻ പഠിക്കാൻ തൗഫീഖ് ചെയ്യട്ടെ. ആമീൻ ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ. നല്ല പ്രസംഗം

  • @muhammedmidlaj3492
    @muhammedmidlaj3492 ปีที่แล้ว +7

    Usthathinte വയള് കേട്ടപ്പോൾ മനസ്സിന് നല്ലരഹത്തായി ഞങ്ങളെ കുട്ടികളെയും ഉസ്താതിന്റെ duhayil eppolum ulpeduthanam

  • @zeenathk5525
    @zeenathk5525 ปีที่แล้ว +12

    മാഷാ അള്ളാ,,, അല്ലാഹുവേ ഞങ്ങളുടെ ഈ മാൻ നീ നില നിർത്തണേ അള്ളാ മാനോടെ
    ജീവിച്ചു ഈ മനോട് മരിപ്പിക്കണേ അള്ളാ 🤲🤲🤲🤲

  • @shakkeerma2744
    @shakkeerma2744 11 หลายเดือนก่อน +2

    ഉസ്താതെ ഞങ്ങളുടെ കുടുംമ്പത്തിന് വേണ്ടി പ്രത്യാഗം ദുആ ചെയ്യണേ

  • @shabananasrin4922
    @shabananasrin4922 ปีที่แล้ว +9

    ഉസ്താ ദേ ദുഹാ ചെയ്യണേ = ഈ പാപ്പിക്കും കുടംബതിനും വേണ്ടി ദുഹാ ചെയ്യണം

  • @shakkeerma2744
    @shakkeerma2744 11 หลายเดือนก่อน +4

    ഞങ്ങളുടെ കടം വീടുവാനും മകന്റെ ജോലിയിൽ ബർകത്ത് കിട്ടാനും ദുആ ചെയ്യണേ

  • @VahidSha-pu5zn
    @VahidSha-pu5zn 11 หลายเดือนก่อน +1

    ഉസ്താദിൻ്റെ ദുആയിൽ ഉൾപടുത്തണം🤲🤲🤲

  • @ANSAR31344
    @ANSAR31344 10 หลายเดือนก่อน +1

    Ameen ameen Allah

  • @nafeesahamid892
    @nafeesahamid892 10 หลายเดือนก่อน

    Usthadu dhuhaeheytanam makanu jolikittanum makante vivaham nadakkkanum aameen

  • @muhammedkt3773
    @muhammedkt3773 ปีที่แล้ว +38

    അള്ളാഹു ഉസ്താദിന് ്് ആഫിയത്തുള്ളധീർഗായുസ്സ്നൽകട്ടെആമീൻ

  • @busharakadher1504
    @busharakadher1504 11 หลายเดือนก่อน

    ദുഹയിൽ ഉൽപെട്ടു തണം ഉസ്താദെ

  • @safiyamusthafa6274
    @safiyamusthafa6274 11 หลายเดือนก่อน +4

    നല്ലമക്കളാവാൻ ഉസ്താദ് ദുആ ചെയ്യണേ..

  • @farsanaap4649
    @farsanaap4649 10 หลายเดือนก่อน +1

    അല്ലാഹുവേ മൊബൈൽ ഫോൺ നിന്റെ അനുഗ്രഹയി ഞങ്ങൾ വാങ്ങി അതോടു കൂടെ സമയം മുഴുവൻ വേസ്റ്റ് ആക്കി പോകുന്നു അല്ലങ്കിൽ ഖുർആൻ കുറേ ഓതാൻ സാധിക്കുമായിരുന്നു rabe മരികുമ്പോൾ ഈമാൻ kittade മരിക്കുന്ന അവസ്ഥ ഞങ്ങള്ക്ക് നൽകേല്ലേ അല്ലാഹ് ആമീൻ

  • @subaidaashraf1336
    @subaidaashraf1336 ปีที่แล้ว +3

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌
    ദുആ വസിയ്യത്തോടെ 🤲🤲🤲

  • @muthusinan
    @muthusinan ปีที่แล้ว +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @HabeebaRiyaah
    @HabeebaRiyaah ปีที่แล้ว +5

    നല്ല ഉപദേശം 👍🏻👍🏻👍🏻r

  • @kunalimakunalima5050
    @kunalimakunalima5050 11 หลายเดือนก่อน

    Usthathi afeyathulla theergauss nalgetta ameen ameen

  • @suharalatheef5094
    @suharalatheef5094 11 หลายเดือนก่อน

    Maa shaallah. Very good speach. Hridhayam thattunna prabhashanam. Allahu usthadin arogyavum ayussum kodukkatte. Aameen.

  • @Fathimasana-z4x
    @Fathimasana-z4x 11 หลายเดือนก่อน +5

    പരീക്ഷയിൽ ഉന്നത വിജയം ലബിക്കാൻ ദുആ ൽ ഉള്പെടുത്തണെ അസലാമു അലയ്ക്കും പറഹ്മത്തുളാഹി വബ റാകാത്തു ഹ്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @saleenabeevi9649
    @saleenabeevi9649 ปีที่แล้ว +4

    Alhamdulillah ente bharthavinu allahuvinekurichu onnu chinthikkan alla nee thoufeeque nalkane rabbe usthad duayil ulpeduthne

    • @SuharaSalih-vf1ie
      @SuharaSalih-vf1ie 11 หลายเดือนก่อน

      atamonkalhuvinodvayipatjekanvandedyacaynamnskaravumnobumanustch

    • @SuharaSalih-vf1ie
      @SuharaSalih-vf1ie 11 หลายเดือนก่อน

      😢😢😢

  • @muhammadrafikk9158
    @muhammadrafikk9158 ปีที่แล้ว +7

    ഉറക്കമാണ് ഉസ്താദേ ഒന്നിനും സമ്മദിക്കാത്തത് കുറെ ചെയ്യണം കുറെ ഓതണം ഒക്കെ വിചാരിക്കും ഉറക്ക് ഭയങ്കര ശത്രു ആണ്

    • @Ayisha-oj3ty
      @Ayisha-oj3ty 11 หลายเดือนก่อน

      ഭക്ഷണം കുറകകുക

  • @finoosworld-no3hi
    @finoosworld-no3hi 11 หลายเดือนก่อน

    റ പാലോടി റാബിയ ഉസ്താദേ ഞ്ഞങ്ങൾക്. തക്‌വയുള്ള ഈ ബദത്ത് എടുക്കാൻ അല്ലഹു കാഫിക്ക് താഫിക്ക് ചെയ്യട്ടെ ഈ റാമസത ഖുർആൻ ഖത്മു മു കുൾ ഓതാൻ അയ്യ ഹൃതയഫിക് ചെയ്യട്ടെ ഉസ്താദ് ദുഹാ ചെയ്യണം

  • @Shoukathali-tz7xw
    @Shoukathali-tz7xw 11 หลายเดือนก่อน

    എന്റെ പേരകുട്ടിയുടെകൈ ചെയ്ൻ കളഞ്ഞു പോയിട്ടുണ്ട് കണ്ട് കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @kairunnisakallan8697
    @kairunnisakallan8697 11 หลายเดือนก่อน +4

    Maasha Allah... ഉസ്താദിന്റെ ഒരോ speechum കേട്ടാല്‍.... Dhuniyaavil ഒരു മോഹവും ഉണ്ടാവില്ല...

    • @yusufsp1572
      @yusufsp1572 10 หลายเดือนก่อน

      ❤❤❤

    • @yusufsp1572
      @yusufsp1572 10 หลายเดือนก่อน

      Usthadinn afiyathode dirgaus kodkane allah ameen karnataka

  • @ANSAR31344
    @ANSAR31344 10 หลายเดือนก่อน +1

    🛫🛫✈️✈️🕋🕋

  • @ahmadkabeermisbahiyeroor9637
    @ahmadkabeermisbahiyeroor9637 ปีที่แล้ว +7

    അല്ലാഹു ആഫിയതുള്ള ദീർഖായുസ്സ് നൽകട്ടെ

  • @muthusinan
    @muthusinan ปีที่แล้ว +3

    മാഷാ അള്ളാഹ്

  • @rukiyamuhammed6626
    @rukiyamuhammed6626 ปีที่แล้ว +8

    ഉസ്താദിന് ആഫിയത്തും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ 😭😭😭👍

  • @khairuneesaMp-nl9li
    @khairuneesaMp-nl9li 10 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muthusinan
    @muthusinan ปีที่แล้ว +3

    അൽഹംദുലില്ലാഹ്. അള്ളാഹു അക്ബർ

  • @jameelai9034
    @jameelai9034 ปีที่แล้ว +3

    Alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla mashallah mashallah mashallah

  • @Fathimasana-z4x
    @Fathimasana-z4x 11 หลายเดือนก่อน +2

    ഉസ്താതെ അസലാമു അലയ്ക്കും .................

  • @ahmedkutty9894
    @ahmedkutty9894 ปีที่แล้ว +3

    Dua cheyyane ustade...

  • @hannathkabeer6068
    @hannathkabeer6068 11 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah

  • @safiyamusthafa6274
    @safiyamusthafa6274 11 หลายเดือนก่อน

    മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @nafeesabasheer4000
    @nafeesabasheer4000 11 หลายเดือนก่อน

    Usthadinu hafiyathulla deergayussinu dua cheyyunnu

  • @jameelajameela3901
    @jameelajameela3901 ปีที่แล้ว +2

    ദുആ വസിയ്യത്തോടെ

  • @shuhaibtp2107
    @shuhaibtp2107 10 หลายเดือนก่อน

    Makkal nannaavaan usthaadhe prathyegam dhuhaa cheyyane... Kadangal veedaanum dhuhaa cheyyane... Aaaameeen

  • @alshifan4951
    @alshifan4951 11 หลายเดือนก่อน +1

    Usthsdinde duayil jnangaleyumcherkanam

  • @saleenabeegum4891
    @saleenabeegum4891 2 ปีที่แล้ว +12

    മാഷാ അല്ലാ

  • @ahmadkabeermisbahiyeroor9637
    @ahmadkabeermisbahiyeroor9637 ปีที่แล้ว +4

    മാശാ അല്ലാഹ് തബാറകല്ലാഹ്‌

  • @rasheedpm2897
    @rasheedpm2897 11 หลายเดือนก่อน

    ഉസ്താദ് aqibath നന്നാവാൻ ദ്ദുഅഃ ചെയ്യണേ

  • @AliTotiyil-ms8qv
    @AliTotiyil-ms8qv 10 หลายเดือนก่อน

    Mashallah

  • @sameerashabeer294
    @sameerashabeer294 ปีที่แล้ว +2

    Alhamdulillah. Valare nalla oru speech 👍😢

  • @naseehamuhtu4038
    @naseehamuhtu4038 ปีที่แล้ว +3

    😘😘

  • @nafeesabasheer4000
    @nafeesabasheer4000 11 หลายเดือนก่อน

    Makkal nannavan dia cheyyanam usthade hafiyathulla deergayussinu dua cheyyanam usthade

  • @najeemahafis5482
    @najeemahafis5482 ปีที่แล้ว +2

    Alhamdulillah

  • @muhammedafsal469
    @muhammedafsal469 11 หลายเดือนก่อน

    ശെരിയാണ് ഉസ്താദ് പറഞ്ഞത്. എന്റെ ചെറുപ്പത്തിൽ ഓതാറുണ്ടായിരുന്നു

  • @AbdulRahiman-sj9dg
    @AbdulRahiman-sj9dg ปีที่แล้ว +1

    Masha allha

  • @ayshabeevi3464
    @ayshabeevi3464 ปีที่แล้ว +2

    😊😊

  • @MubarisMubari-w2b
    @MubarisMubari-w2b 10 หลายเดือนก่อน

    Nannavan Ee Prabhashanam matram Mathi🎉

  • @noorislamicchannel6384
    @noorislamicchannel6384 ปีที่แล้ว +2

    ما شاء الله تعالى

  • @abdullak1584
    @abdullak1584 11 หลายเดือนก่อน +1

    ❤❤❤ 58:28

  • @mariyaep615
    @mariyaep615 11 หลายเดือนก่อน +1

    ❤❤

  • @sablinevlog7465
    @sablinevlog7465 11 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @muhammedmidlaj3492
    @muhammedmidlaj3492 ปีที่แล้ว +2

    Swaliheegalaya makkalavan duha cheyyanam

  • @musthafamajas5647
    @musthafamajas5647 ปีที่แล้ว +3

    🌹🌹🌹🌹

  • @noushadk867
    @noushadk867 ปีที่แล้ว +2

    👍👍👍👍👍👍

  • @smilezone1029
    @smilezone1029 3 ปีที่แล้ว +2

    Masha allah

  • @koyamukallepulli2179
    @koyamukallepulli2179 ปีที่แล้ว +3

    Al.hamdu.lillah.thaqvayulla.prasangam.pazhaya.kalam.orma.varunnu

  • @Sabiranasar-z2w
    @Sabiranasar-z2w 11 หลายเดือนก่อน

    ദുആയിൽ ഉൾപ്പെടുത്തണം

  • @fasil5861
    @fasil5861 ปีที่แล้ว +3

    മാഷാ അള്ളാ🤲🤲🤲😭😭

  • @safiyamuhammed2640
    @safiyamuhammed2640 11 หลายเดือนก่อน

    ❤😭😭😭

  • @thahawafa6877
    @thahawafa6877 11 หลายเดือนก่อน +1

    താങ്കളാണ് യഥാർഥ പണ്ഡിധൻ ഒരു ഗമയുമില്ലാത്ത മനുഷ്യൻ.

  • @ShameemaMpShameemaMp-fn8cz
    @ShameemaMpShameemaMp-fn8cz ปีที่แล้ว +1

    💗🥺

  • @AfrazAfraz-t8s
    @AfrazAfraz-t8s 11 หลายเดือนก่อน

    🤲🤝

  • @ayishayousaf4683
    @ayishayousaf4683 ปีที่แล้ว +3

    Ustaad scn ❤️

  • @irshadalim2848
    @irshadalim2848 2 ปีที่แล้ว +2

    Masah allah

  • @laluizuvloge8826
    @laluizuvloge8826 ปีที่แล้ว +2

    🤲🤲🤲🤲🤲🤲🤲😢❤️

  • @muzumon4907
    @muzumon4907 3 ปีที่แล้ว +9

    😢എത്ര നല്ല ഉപദേശം

  • @razamp9509
    @razamp9509 2 ปีที่แล้ว +5

    Prfct voice

  • @abdullak1584
    @abdullak1584 11 หลายเดือนก่อน +2

    Ammen 57:24

  • @Yanis-world
    @Yanis-world 11 หลายเดือนก่อน +1

    🤲🤲🤲😭😭

  • @ANSAR31344
    @ANSAR31344 10 หลายเดือนก่อน +1

    താജ് മഹൽ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ണ

  • @Kadeeja.tKadeeja
    @Kadeeja.tKadeeja 11 หลายเดือนก่อน

    ❤😢

  • @noushadshakheela1511
    @noushadshakheela1511 10 หลายเดือนก่อน

    29:06😮

  • @salusalu6390
    @salusalu6390 ปีที่แล้ว +2

    😭😭🤲🤲

  • @ansafanu3776
    @ansafanu3776 11 หลายเดือนก่อน +1

    😭😭

  • @MuhammedAli-he7ml
    @MuhammedAli-he7ml ปีที่แล้ว +2

    Ameen

  • @Chekkutti
    @Chekkutti 10 หลายเดือนก่อน

    Chakkuty ameen

  • @kadheejakadheeja3392
    @kadheejakadheeja3392 11 หลายเดือนก่อน

    😢😢

  • @kunalimakunalima5050
    @kunalimakunalima5050 11 หลายเดือนก่อน

    Usthath thuaa chayyanam

  • @kuncheemak1266
    @kuncheemak1266 11 หลายเดือนก่อน

    Hi

  • @noushadshakheela1511
    @noushadshakheela1511 10 หลายเดือนก่อน

    56:56

  • @Kadeeja.tKadeeja
    @Kadeeja.tKadeeja 11 หลายเดือนก่อน

    🥰🤲🤲🤲👍👍👍👍💯✔️