സാമവേദം നാവിലുണർത്തിയ സ്വാമിയേ'' പാട്ടിന് പിന്നിലെ അത്ഭുത കഥ പറഞ്ഞ് രാജീവ് ആലുങ്കൽ !
ฝัง
- เผยแพร่เมื่อ 22 ก.ย. 2024
- പത്ത് വയസ്സുവരെ സംസാരിക്കാതിരുന്ന കുട്ടി ആദ്യമായി പാടിയത് ആ പാട്ടാണ് ..''സാമവേദം നാവിലുണർത്തിയ സ്വാമിയേ'' പാട്ടിന് പിന്നിലെ അത്ഭുത കഥ പറഞ്ഞ് രാജീവ് ആലുങ്കൽ !
To watch full : • Parayam Nedam | Episod...
#Parayamnedam #AmritaTV #AmritaLive #MGSreekumar #RajeevAlumkal #chat #talkshow #fun #actor #malayalamcinema #Malayalamcomedy
AMRITA LIVE 🔴 Download & Sign Up Now
A one-stop destination for all your favourite Amrita TV Shows, Movies & much more...! 📣
Available on:
🔔Google Play store:
play.google.co...
🔔Apple store:
apps.apple.com...
🔔Watch on Web App:
amritatvonline...
രാജീവേട്ടാ സ്വന്തം നിലപാട് 👌👌👌👌👌👌👌
സ്വാമിയേ...ശരണമയ്യപ്പ...
കേൾക്കുമ്പോൾ തന്നെ ഹൃദയം നിറയുന്ന ഭക്തിഗാനങ്ങൾ...😍😍
സാമവേദം സൂപ്പർ ഹിറ്റ്
Good.. interview..very.. interesting... enjoyed..a..lot....Rajiv..is..very..simple....and..humble .God..bless.him..
Gireesh Puthenchery💔Onv kurup💔
💔 S ramesan nair
❤️ rajeev alunkal evar 4 perum koodi aanu Swama vedham ezhuthiyathu🌝 swami saranamayappaa😍😘
രാജീവ് ആലു്കൽൻറെ hit song ഏതാണു
മലയാളികൾ എപ്പോളും ഓർത്തിരികുന്ന ഏതെങ്കിലും പട്ട് ഉണ്ടോ അറിയാൻ വേണ്ടിയാണ്
രാജീവ് ആലുങ്കൽ ഹിറ്റ് songs ഉണ്ട്
1. പ്രിയതമേ... ശകുന്തളേ.. (കനക സിംഹാസനം )
2.ചെമ്പകവല്ലികളിൽ (അറബീയും ഒട്ടകവും, പി. മാധവൻ നായരും )
3. മുന്തിരിവാവേ.. എന്തിനി പിണക്കം (ഹരിഹരൻ പിള്ള ഹാപ്പിയാണ് )
4. Ilove you ഡിസംബർ.. (വെട്ടം )
👍👍👍👍❤️❤️❤️❤️🙏🙏🙏🙏🙏
🙏
😍😍
Eyal oru manyan anuu