വളരെ നല്ല മെസ്സേജ് നാമെപ്പോഴും ദൈവസന്നിധിയിൽ പൂർണ്ണ മനസ്സോടും പൂർണ്ണ ഹൃദയത്തോടും പൂർണത്മാവോടും കൂടിയായിരിപ്പാൻ കൃപ നൽകണേ യെന്ന് മനസ്സുനൊന്തു പ്രാർത്ഥിക്കാം ബ്രദറിനെയും കുടുംബത്തെയും കർത്താവിന്റെ മുമ്പാകെ എളിമയോടെ സമർപ്പിക്കുന്നു വളരെയേറെ കാര്യങ്ങൾ ഈ പ്രസംഗതിലൂടെ ലഭിച്ചതിനെയൊർത് ദൈവത്തിന് സ്തോത്രം ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️
Praise the Lord. കർത്താവിൻ്റെ ദാസനിലൂടെ കേട്ട ഈ വചനങ്ങൾ നമ്മെ സുധീകരിപ്പാനും ക്രമീകരിപ്പാനും ദൈവത്തിൻ്റെ സുരക്ഷാ വലയത്തിൽ ആയിരിപ്പാണുംനമ്മേ തന്നെ ദൈവസന്നി ദിയിൽ താഴ്തുവാനും ഇടവരട്ടെയെന്നു പ്രാർത്ഥിക്കുന്നു.
🙏 thanku jesus ❤ ദൈവമേ... നിന്റെ മകളുടെ ജീവിതം എങ്ങിനെ ഉള്ളതായിരിക്കണം എന്ന സത്യം അവിടത്തെ വചനം പ്രകാരം നിവ ർത്തിവെച്ചിരിക്കുന്നത്. എന്ന് ഈ brother ന്റെ നാവിലൂടെ അങ്ങ് അങ്ങയുടെ മകളെ വെളിപ്പെടുത്തിരിക്കുന്നുവല്ലോ 😭ഞാൻ നന്ദി നിറഞ്ഞ കണ്ണിരുടെ ഞാൻ അങ്ങേ സ്നേഹിക്കുന്നു.. പിതാവേ 🙏അങ്ങയുടെ ഈ സ്നേഹം എത്രാ മഹത്വം മാണ്....... പിതാവേ എനിക്ക് അനുഭവിച്ചു അറിയുന്നത് പോലെ ഈ ലോകത്തിൽ ഇനിയും ധാരാളം അങ്ങേ അറിയാത്ത മകൾക്ക് വെളിപ്പെടുത്തികിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു 🙏എന്റെ ആഗ്രഹം ഞാൻ അങ്ങിൽ സമ്മപ്പിച്ചു സമർപ്പിക്കുന്നു പിതാവേ... പിതാവേ ഈ മകനിലൂടെ ഞങ്ങൾക്ക് അറിയാനും അനുഭവിക്കാനും തന്ന അനുഗ്രഹിക്കുന്നതിനായി നന്ദി അപ്പാ...... പിതാവേ ഈ മകനും ആ മകന്റെ കുടുംബത്തെയും സമർപ്പിക്കുന്നു..... ആമേൻ ❤🙏
വളരെ അനുഗ്രഹിക്കപെട്ട ഒരു സന്ദേശം. ദൈവം നമ്മെ എന്നും ക്രിസ്തുവിൽ ജയാളികളായി നടത്തുന്ന ദൈവമാണ്. ദൈവം വിശ്വസ്ഥൻ. വാക്കുമാറാത്ത ദൈവമാണ്. കാൽവരിക്രൂശിൽ ശത്രുവിനെ പരാചയപ്പെടുത്തി, തന്റെ ചങ്കിലെ ചോരയാൽ നമുക്കു ജയം തന്ന ദൈവം അന്ദ്യം വരെയും ജയോത്സവമായി നടത്തുവാൻ ശക്തനായ ദൈവമാണ്. കർത്താവായ യേശുക്ക്രിസ്തുവിലും തന്റെ പരിശുദ്ധ രക്തത്തിലും നാം ആശ്രയിക്കുമ്പോൾ ശത്രുവിന്ന് നമ്മെ തൊടുവാൻ സാധ്യമല്ല. യേശുകർത്താവിന്റെ രക്തത്തിന്റെ ശക്തി അത്ര വലുതാണ്. ഒരു ബാധയും നമ്മുടെ കൂടാരത്തിലോ ജീവിതസത്തിലേക്കോ കടന്നുവരുകയില്ല. ഈജിപ്തിൽ നിന്നും ഇസ്രായേൽ ജനത്തെ ദൈവം വിടുവിച്ചപ്പോൾ അവരുടെ ഭവനത്തിന്റെ കട്ട ലകാലിന്മേലും കുറുമ്പടിമേലും കുഞ്ഞാടിന്റെ രക്തം പുരട്ടിയപ്പോൾ സംഹാരകൻ കടന്നു പോയെങ്കിൽ, ഇന്ന് ഏശുക്രിസ്തുവിന്റെ രക്തഅടയാളം നമ്മിലും നമ്മുടെ ഭാവനത്തിന്മേലും ഉണ്ടെങ്കിൽ ശത്രു നമ്മോടു അടുത്തുവരികയില്ല. ആമേൻ... ആമേൻ... അതുകൊണ്ട് ഏശുക്രിസ്തുവിലൂടെ ശത്രുവിന്മേൽ ജയം എടുത്തു ജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ. പാസ്റ്റർ ജിനേഷ് ജോണിയെ കർത്താവു വീണ്ടും ശക്തീകരിച്ചു ഒരു വലിയ ശുശ്രുഷക്കായിട്ട് ഒരുക്കട്ടെ. എല്ലാ ആശംസകളും നേരുന്നു 🎉🎉🎉
ഇവിടെ brother പറയുന്നുണ്ട് സഭ എന്താണ് ഏതാണ് എന്നത് 👍പിതാവും അവന്റെ പുത്രനും മാത്രം ഉള്ളതാണ് എന്ന് 😊😍🥰 വളരെ നല്ല ഒരു message ആണ് എനിക്ക് എന്റെ ഹൃദയത്തിൽ തറഞ്ഞു എന്റെ സഭ യേശുവും സകലത്തിന്റും അധികാരിയായിരിക്കുന്ന ദൈവവും കൂടെ ഉള്ള സഭ എന്നതാണല്ലോ 👍😍♥
വളരെ നല്ല മെസ്സേജ് നാമെപ്പോഴും ദൈവസന്നിധിയിൽ പൂർണ്ണ മനസ്സോടും പൂർണ്ണ ഹൃദയത്തോടും പൂർണത്മാവോടും കൂടിയായിരിപ്പാൻ കൃപ നൽകണേ യെന്ന് മനസ്സുനൊന്തു പ്രാർത്ഥിക്കാം ബ്രദറിനെയും കുടുംബത്തെയും കർത്താവിന്റെ മുമ്പാകെ എളിമയോടെ സമർപ്പിക്കുന്നു വളരെയേറെ കാര്യങ്ങൾ ഈ പ്രസംഗതിലൂടെ ലഭിച്ചതിനെയൊർത് ദൈവത്തിന് സ്തോത്രം ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️
Praise the Lord. കർത്താവിൻ്റെ ദാസനിലൂടെ കേട്ട ഈ വചനങ്ങൾ നമ്മെ സുധീകരിപ്പാനും ക്രമീകരിപ്പാനും ദൈവത്തിൻ്റെ സുരക്ഷാ വലയത്തിൽ ആയിരിപ്പാണുംനമ്മേ തന്നെ ദൈവസന്നി ദിയിൽ താഴ്തുവാനും ഇടവരട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@@binduroy6241 ആമേൻ 🙏🏻
Praise the Lord 🙏 God bless you brother 🙏❤
🙏 thanku jesus ❤ ദൈവമേ... നിന്റെ മകളുടെ ജീവിതം എങ്ങിനെ ഉള്ളതായിരിക്കണം എന്ന സത്യം അവിടത്തെ വചനം പ്രകാരം നിവ ർത്തിവെച്ചിരിക്കുന്നത്. എന്ന് ഈ brother ന്റെ നാവിലൂടെ അങ്ങ് അങ്ങയുടെ മകളെ വെളിപ്പെടുത്തിരിക്കുന്നുവല്ലോ 😭ഞാൻ നന്ദി നിറഞ്ഞ കണ്ണിരുടെ ഞാൻ അങ്ങേ സ്നേഹിക്കുന്നു.. പിതാവേ 🙏അങ്ങയുടെ ഈ സ്നേഹം എത്രാ മഹത്വം മാണ്....... പിതാവേ എനിക്ക് അനുഭവിച്ചു അറിയുന്നത് പോലെ ഈ ലോകത്തിൽ ഇനിയും ധാരാളം അങ്ങേ അറിയാത്ത മകൾക്ക് വെളിപ്പെടുത്തികിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു 🙏എന്റെ ആഗ്രഹം ഞാൻ അങ്ങിൽ സമ്മപ്പിച്ചു സമർപ്പിക്കുന്നു പിതാവേ...
പിതാവേ ഈ മകനിലൂടെ ഞങ്ങൾക്ക് അറിയാനും അനുഭവിക്കാനും തന്ന അനുഗ്രഹിക്കുന്നതിനായി നന്ദി അപ്പാ...... പിതാവേ ഈ മകനും ആ മകന്റെ കുടുംബത്തെയും സമർപ്പിക്കുന്നു..... ആമേൻ ❤🙏
@@jelthrumilton2407 സ്തോത്രം 🙏🏻🥰
വളരെ അനുഗ്രഹിക്കപെട്ട ഒരു സന്ദേശം.
ദൈവം നമ്മെ എന്നും ക്രിസ്തുവിൽ ജയാളികളായി നടത്തുന്ന ദൈവമാണ്.
ദൈവം വിശ്വസ്ഥൻ. വാക്കുമാറാത്ത ദൈവമാണ്.
കാൽവരിക്രൂശിൽ ശത്രുവിനെ പരാചയപ്പെടുത്തി, തന്റെ ചങ്കിലെ ചോരയാൽ നമുക്കു ജയം തന്ന ദൈവം അന്ദ്യം വരെയും ജയോത്സവമായി നടത്തുവാൻ ശക്തനായ ദൈവമാണ്.
കർത്താവായ യേശുക്ക്രിസ്തുവിലും തന്റെ പരിശുദ്ധ രക്തത്തിലും നാം ആശ്രയിക്കുമ്പോൾ ശത്രുവിന്ന് നമ്മെ തൊടുവാൻ സാധ്യമല്ല. യേശുകർത്താവിന്റെ രക്തത്തിന്റെ ശക്തി അത്ര വലുതാണ്.
ഒരു ബാധയും നമ്മുടെ കൂടാരത്തിലോ ജീവിതസത്തിലേക്കോ കടന്നുവരുകയില്ല. ഈജിപ്തിൽ നിന്നും ഇസ്രായേൽ ജനത്തെ ദൈവം വിടുവിച്ചപ്പോൾ അവരുടെ ഭവനത്തിന്റെ കട്ട ലകാലിന്മേലും കുറുമ്പടിമേലും കുഞ്ഞാടിന്റെ രക്തം പുരട്ടിയപ്പോൾ സംഹാരകൻ കടന്നു പോയെങ്കിൽ, ഇന്ന് ഏശുക്രിസ്തുവിന്റെ രക്തഅടയാളം നമ്മിലും നമ്മുടെ ഭാവനത്തിന്മേലും ഉണ്ടെങ്കിൽ ശത്രു നമ്മോടു അടുത്തുവരികയില്ല. ആമേൻ... ആമേൻ...
അതുകൊണ്ട് ഏശുക്രിസ്തുവിലൂടെ ശത്രുവിന്മേൽ ജയം എടുത്തു ജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.
പാസ്റ്റർ ജിനേഷ് ജോണിയെ കർത്താവു വീണ്ടും ശക്തീകരിച്ചു ഒരു വലിയ ശുശ്രുഷക്കായിട്ട് ഒരുക്കട്ടെ.
എല്ലാ ആശംസകളും നേരുന്നു 🎉🎉🎉
Amen. God bless you.
ഇവിടെ brother പറയുന്നുണ്ട് സഭ എന്താണ് ഏതാണ് എന്നത് 👍പിതാവും അവന്റെ പുത്രനും മാത്രം ഉള്ളതാണ് എന്ന് 😊😍🥰 വളരെ നല്ല ഒരു message ആണ് എനിക്ക് എന്റെ ഹൃദയത്തിൽ തറഞ്ഞു എന്റെ സഭ യേശുവും സകലത്തിന്റും അധികാരിയായിരിക്കുന്ന ദൈവവും കൂടെ ഉള്ള സഭ എന്നതാണല്ലോ 👍😍♥
നമ്മളെ തന്നെ ദൈവ സന്നിധി യിൽ താഴ്ത്തി ദൈവ കരുണ യിൽ ആശ്രയം വെച്ചു മുന്നോട്ട് പോകാൻ കർത്താവ് നമുക്ക് കൃപ തരട്ടേ
Amen