ദിൽഷ ഇനി എന്ത് വന്നാലും ഒരു കുഴപ്പവും ഇല്ല എന്ന് ഉള്ള രീതിയിൽ ആണ് ഇപ്പോൾ.....!! റോബിൻ എന്ന വ്യെക്തിയോട് ചെയ്തതിനു അവൾ നല്ല പോലെ ഇവർക്ക് എതിരെ indirect ആയി നിക്കുന്നു.......... ❤️ ( ബ്ലെസ് ലിയും )
ജാസ്മിൻ പോലെ ഉള്ള വരെ എന്തിന് ഈ big boss show അവിടെ പിന്നെയും നിർത്തുന്നത് 😡😡നാളെ ഇനി അവൾ ഒരാളേ കൊല്ലാൻ വരെ മടിക്കില്ല. സമൂഹത്തിന് എന്ത് massage ആണ് അവൾ കൊടുക്കുന്നത് big boss ഉത്തരം പറയണം 😡😡😡😡.
_Bring him back._ ● Is there no limit to his forgiveness? ● Jasmine is settling a personal feud with Robin. ● Riyaz joins forces to support it. ● The great ethicist is joking when it comes to Robin. ● When ലാലേട്ടൻ arrives on Saturday, ലാലേട്ടൻ must give punishment to both.
ഇന്നലെ നടന്നതിൽ ഏറ്റവും തമാശ dilsha ആണ്!🥴 Freshner അകത്തേക്ക് അടിക്കുമ്പോ അവരുടെ koode എല്ലാം കണ്ടു നിന്നു.. "അടുത്ത ആഴ്ച ഉപയോഗിക്കേണ്ട freshner തീരുമോ" എന്ന് പറഞ്ഞു ആടിയാടി നിന്ന ദിലു, കുറച്ച് കഴിഞ്ഞ് : " ജാസ്മിൻ.. നീ ചെയ്തത് തെറ്റ് " 😂😂😂🚶 റോൺസൻ്റെയും റിയാസിൻ്റെയും ജാസ്മിൻ്റെയും എതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞ് നടക്കുന്ന ഒരു കൂട്ടം റോബിൻ ഫാൻസ് dilshaയെ വെറുതേ വിട്ടു എന്ന് പറയാൻ പറഞ്ഞു🚶🚶
ബിഗ്ഗ് ബോസ്സിന്റ ഏറ്റവും വലിയ കണ്ടെത്തലാണ് Dr. റോബിൻ രാധാകൃഷ്ണൻ 👑 എന്ന മത്സരാർത്ഥി. തുടർന്നുള്ള സീസണിൽ അദ്ദേഹത്തെപ്പോലുള്ള മത്സരാർത്ഥിയെ കണ്ടെത്തലാണ് ബിഗ്ഗ് ബോസ്സിന്റെ ഏറ്റവും വലിയ വെല്ലുവിളി🔥.... #BRING_BACK_DR.ROBIN
Justice for Robin, we want him back Justice for Robin, we want him back Justice for Robin, we want him back Justice for Robin, we want him back Justice for Robin, we want him back Justice for Robin, we want him back Justice for Robin, we want him back
We want dr robin back We want dr robin back We want dr robin back We want dr robin back We want dr robin back We want dr robin back We want dr robin back We want dr robin back
air freshner ആയാലും ഹിറ്റ് ആയാലും അത് ശ്വസിച്ചാൽ കുഴപ്പമില്ല എന്നായിരിക്കും നിങ്ങളുടെ കാഴ്ചപ്പാട്....... അറിയില്ലേൽ അറിയുന്നവരോട് ചോദിക്കണം.... aerosol എന്താണെന്നും അത് സാധാരണ മനുഷ്യരിൽ എങ്ങനെ ആണ് ബാധിക്കുക എന്നതും....... ശ്വസിക്കുമ്പോൾ ഓക്സിജന്റെ അളവ് കൂടിയാൽ വരെ മരണം സംഭവിക്കുമെന്ന് അറിയാത്തവർക്ക് വേണ്ടി ഇവിടെ ഒന്ന് ആണയിട്ട് പറയാൻ ആഗ്രഹിക്കുന്നു..... പുറത്ത് 5-6 പേർ റോബിനെ പിടിക്കാൻ വേണ്ടി പുറത്ത് നിൽക്കുന്നത് കൊണ്ട് ആണ് അയാൾക് അപ്പോൾ പുറത്ത് വരാൻ തോന്നാഞത്.... എന്ന് കരുതി എലിയെ കൊല്ലാൻ വേണ്ടി ഇല്ലം ചുടുന്ന ഏർപ്പാട് ശെരിയാണ് എന്നാണോ ബിഗ് ബോസ്സ് അണ്ണൻ പറയുന്നത്??? അത് ചെയ്യാൻ വേണ്ടി അവിടെ ഗൂഢാലോചന നടത്തിയതാവട്ടെ ജാസ്മിനും, റോൺസണും, റിയാസും....... വിവരമുള്ള വക്കീലന്മാർരോട് ചോദിച്ചാൽ മതി.... കൊലപാതക ശ്രമത്തിന് വരെ കേസ് എടുക്കാൻ ഉള്ള വകുപ്പുണ്ട്...... IPC 307, 324, 326 ഒക്കെ അതിൽ ഉൾപ്പെടും.... ഇന്നലെ വിനയ് ബ്ലസിളിയെ വലിച്ചു താഴെയിട്ടത് കായികപരമായി നേരിട്ടതല്ല എന്നും ബിഗ് ബോസ്സേ നിങ്ങൾക് തോന്നുമായിരിക്കും...... റോബിൻ കഴിക്കുന്ന ഭക്ഷണത്തിൽ ഇന്നലെ റിയാസ് വേസ്റ്റ് ഇട്ടപ്പോഴും ബിഗ് ബോസ്സിന്റെ വായിൽ പഴമായിരുന്നെന്ന് അറിഞ്ഞില്ല....... ഇന്ന് രാവിലെ ജാസ്മിൻ ധന്യയെയും ദിൽഷയെയും വെടികൾ എന്ന് വിളിച്ചു.... ബ്ലെസ്ലി ചോദിച്ചപ്പോൾ അതിനെ വെടിക്കെട്ട് ആക്കി..... ശേഷം അവർ കംപ്ലയിന്റ് ചെയ്ത് തിരിച്ചു പോകുമ്പോൾ മൈ* എന്ന് വിളിച്ചു........ ഇന്ന് രാവിലെ മാത്രം ഉണ്ടായ സംഭവം ആണ്.... ഇതിനു മുൻപ് പറഞ്ഞ * Son of a fu**ing bitch *mother fu**er * നായിന്റെ മോ* എന്ന തെറികളും നിങ്ങൾ കേൾക്കില്ല ബിഗ് ബോസ്സ്..... ഇത്രത്തോളം മാനസിക വൈകൃതം ഉള്ള ഒരാളെ ആ വീട്ടിൽ നിർത്തുന്നത് തന്നെ എന്തിനാണെന്ന് പ്രേക്ഷകരായ ഞങ്ങൾക്ക് മനസിലാവുന്നില്ല..... പ്രേക്ഷകർക് വേണ്ടി എന്ന് പറഞ്ഞ് നടത്തുന്ന ഷോ, പ്രേക്ഷകരെ പൊട്ടൻമാരാക്കാൻ വേണ്ടി മാത്രമാവരുത്...... നീതി എല്ലാവര്ക്കും ഒരുപോലെ ആവണം....അല്ലേൽ ഇമ്മാതിരി പരുപാടി നടത്താൻ ഇറങ്ങരുത്...... #BRING_BACK_ROBIN #JUSTICE_FOR_ROBIN
Week 1 Lalettan: This is your last warning Robin Week 2 Lalettan: This is your last warning Robin… Week 5 Lalettan: This is your last warning Robin… Week 7 Lalettan: This is your last warning Robin… Week 9 Lalettan: This is your last warning Robin Week 14 Lalettan: Congrats Robin! VAKKINU VILAYILLENKIL VERE PANIKKU POYKOODE LALETTA! ROBIN SHOULD BE OUT OF THE HOUSE!
പ്രേക്ഷകരെ entertain ചെയ്യാത്ത ആലാണെന്നാണല്ലോ bigg boss മാമൻ DRine പറഞ്ഞത് എന്ത് അർത്ഥത്തില അത് പറഞേന്ന് മനസ്സിലായില്ല അവിടെ ഞങ്ങളെ entertain ചെയ്യുന്ന ഒരാളെ ഒള്ളു അത് ഞങ്ങൾടെ DR ആണ് If Show must go on, then we want our DR back ❤️🔥 BRING HIM BACK 🔥
Thenga,, aa locket moshtikkam atha robin cheythe,, ath game aanen riyasinum ariyarunnu avde oru pidivaliyude avashyam vendannu,, avde gang ellam koodi robine tholakkan nokki,, illarunnenkil game full adipoli aayene ,, chenkol aa locket moshtikapedam
@@remyaajith2335 ഈ task തുടങ്ങിയപ്പോൾ robin ബ്ലെസി യോട് പറഞ്ഞത് കൂടി ഇവിടെ പറയാത്തതെന്താ... എന്തായിരുന്നു.. പറഞ്ഞെ.. "ഇത് കുളമാക്കും.. എന്നിട്ട് ജയിൽ ൽ പോയി കിടക്കും..".. ഇതായിരുന്നു ആ ഡയലോഗ്... മനഃപൂർവം ആ locket എടുത്ത് കക്കൂസിൽ കയറി ഇരുന്നിട്ട് അതിനകത്തു ഇരുന്നു പട്ടിഷോ അത്രേം കാണിച്ചു കൂട്ടി.. Door ൽ അടിച്ച spry engane അവന്റെ അണ്ണാക്കിൽ പോയെന്നു അവനു മാത്രം അറിയാം.. ഇറങ്ങി വന്ന് റിയാസിന്റെ കൊങ്ങക്ക് പിടിച്ചു തള്ളിയിട്ടു ആരാണ്ടോ spry ടെ കാര്യം പറഞ്ഞപ്പോ അവന്റെ ഒടുക്കത്തെ acting.. എന്നിട്ട് ഡോക്ടർ നോക്കിയപ്പോ അവനൊരു കുരുവും ഇല്ല.. എന്നിട്ട് അവന്റെ മലരിലെ fans തള്ള് കൊണ്ടവനെ ചീത്തവിളിച്ചു നടക്കുന്ന നാറികൾ.. പ്ലേറ്റിൽ റോസാപൂ വെച്ചതിനു waste വാരിയിട്ട് എന്ന് പറഞ്ഞു നടക്കുന്ന പന്നകൾ.. അവന്റെ അല്ലേ fans.. മനസാക്ഷി പോയിട്ട്.. മനുഷ്യത്വം പോലും ഇല്ലാത്ത പാഴുകൾ.. 💯
@@remyaajith2335എന്റെ ലോക മരപാഴെ.. ആ തെണ്ടി റോബിൻ blesly ടെ കൂടെ ഇരുന്നു task കുളമാക്കും എന്ന് പറഞ്ഞല്ലേ കഴുതേ ഇതുക്കെ തുടങ്ങി വെച്ചത്.. എന്നിട്ട് ആ നാറി ഈ ചെക്കന്റെ കൊങ്ങക്ക് പിടിച്ചു തള്ളിയിട്ടല്ലേ നാറി അവനെ bb പുറത്താക്കിയത്.. അല്ലാണ്ട് അവൻ അവിടെ ആരെയെങ്കിലും പാതസേവ ചെയ്തിട്ടാണോ കൂതറെ... പറ.. നീ പറഞ്ഞിട്ട് പൊ...
പലരും പറയുന്നേ റോബിന്റെ വോട്ടിനു വേണ്ടിയിട്ടാണ് blesslee dilsha ഇതൊക്കെ കാണിക്കുന്നത് എന്ന്. റോബിൻ തിരിച്ചുവരുമെന്ന് അവർക്ക് നല്ല ഉറപ്പുണ്ട്. പിന്നെ അവർ അല്ലാണ്ട് വേറെയാര ഇനി കളിക്കുക?! അവർ റിയാക്ട് ചെയ്താലും ഇല്ലേലും കുറ്റം. ഇജ്ജാതി 👏🏽
ഇന്നലെ നടന്നതിൽ ഏറ്റവും തമാശ dilsha ആണ്!🥴 Freshner അകത്തേക്ക് അടിക്കുമ്പോ അവരുടെ koode എല്ലാം കണ്ടു നിന്നു.. "അടുത്ത ആഴ്ച ഉപയോഗിക്കേണ്ട freshner തീരുമോ" എന്ന് പറഞ്ഞു ആടിയാടി നിന്ന ദിലു, കുറച്ച് കഴിഞ്ഞ് : " ജാസ്മിൻ.. നീ ചെയ്തത് തെറ്റ് " 😂😂😂🚶 റോൺസൻ്റെയും റിയാസിൻ്റെയും ജാസ്മിൻ്റെയും എതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞ് നടക്കുന്ന ഒരു കൂട്ടം റോബിൻ ഫാൻസ് dilshaയെ വെറുതേ വിട്ടു എന്ന് പറയാൻ പറഞ്ഞു🚶🚶
We want Robin back We want Robin back We want Robin back We want Robin back We want Robin back We want Robin back We want Robin back We want Robin back We want Robin back
ഡോക്ടർ തിരിച്ച് വരണം. തെറ്റ് ചെയ്തവരെ നിങ്ങൾ ഇനിയും സംരക്ഷിക്കരുത്. റോൺസൺ ,ജാസ്മിൻ, റിയാസ്, വിനയ് ഇവരും തെറ്റ് ചെയ്തവരാണ്. എന്തുകൊണ്ടാണ് നടപടി എടുക്കാത്തത്?
തല്ലുകിട്ടി എന്നു പറഞ്ഞവൻ വരേ സമ്മതിച്ചു തള്ളിയതാണെന്നും തല്ലിയില്ലെന്നും.. പിന്നെയും നിങ്ങള്ക് ഇത്രമാത്രം ആലോചിക്കാൻ എന്താ ഇത്രമാത്രം.. മണിക്കൂറുകൾ അടച്ചുപൂട്ടിയ ഒരു മുറിയിൽ ഹിറ്റ്, airfreshner അടിച്ചും കൊല്ലാൻ നോക്കിയ സ്ഥലത്ത് നിന്ന് പുറത്ത് ഒരു സംഘം attack ചെയ്യാൻ എന്നോണം വരുമ്പോ അവിടെ പ്രവർത്തിക്കുന്നത് aa വ്യക്തിയുടെ self defence ആണെന്ന് മനസ്സിലാക്കാൻ മാത്രം വിവരം ഇല്ലാത്തവരാണ് നിങ്ങള് എങ്കിൽ അത് അനീതി.. നിങ്ങള് ഇതിന് വലിയ വില കൊടുക്കേണ്ടി വരും.. വധശ്രമം നടത്തിയ ആൾക്ക് വാർണിങ്ങും സെൽഫ് defenceinu പുറത്താക്കി ഒരു പട്ടിക്കൂട്ടിൽ എന്നോണം ഒരാളോടും സംസാരിക്കാതെ ഒന്നും കാണാതെ ചെയ്യുന്ന മെൻ്റൽ tourture ഉടനെ നിർത്തുക🙏 #BringbackDrRobin
Air Freshener adikkumbol Dilsha um avde ond... Appol onnum aval onnum parayunnilla... Robin pokaar aayappol chumma naadakam... Dilsha nallonam mothal edukkunond... Aval thanne Robine Hero ennum avale Heroine ennum vilikkunne as they clearly know the support outside....Dilsha is secretly happy cuz she knows now Robin fans will support her and she'll get the 75lakhs flat...ivarkarkkum nammal audience inod oru prithyeka parigananayum illa enn manasilakkukka aadyam... They are in that show to make money and earn their living and for more opportunities, so why should we emotionally invest in them and make ourselves upset? Just watch it like a TV show🙄
air freshner ആയാലും ഹിറ്റ് ആയാലും അത് ശ്വസിച്ചാൽ കുഴപ്പമില്ല എന്നായിരിക്കും നിങ്ങളുടെ കാഴ്ചപ്പാട്....... അറിയില്ലേൽ അറിയുന്നവരോട് ചോദിക്കണം.... aerosol എന്താണെന്നും അത് സാധാരണ മനുഷ്യരിൽ എങ്ങനെ ആണ് ബാധിക്കുക എന്നതും....... ശ്വസിക്കുമ്പോൾ ഓക്സിജന്റെ അളവ് കൂടിയാൽ വരെ മരണം സംഭവിക്കുമെന്ന് അറിയാത്തവർക്ക് വേണ്ടി ഇവിടെ ഒന്ന് ആണയിട്ട് പറയാൻ ആഗ്രഹിക്കുന്നു..... പുറത്ത് 5-6 പേർ റോബിനെ പിടിക്കാൻ വേണ്ടി പുറത്ത് നിൽക്കുന്നത് കൊണ്ട് ആണ് അയാൾക് അപ്പോൾ പുറത്ത് വരാൻ തോന്നാഞത്.... എന്ന് കരുതി എലിയെ കൊല്ലാൻ വേണ്ടി ഇല്ലം ചുടുന്ന ഏർപ്പാട് ശെരിയാണ് എന്നാണോ ബിഗ് ബോസ്സ് അണ്ണൻ പറയുന്നത്??? അത് ചെയ്യാൻ വേണ്ടി അവിടെ ഗൂഢാലോചന നടത്തിയതാവട്ടെ ജാസ്മിനും, റോൺസണും, റിയാസും....... വിവരമുള്ള വക്കീലന്മാർരോട് ചോദിച്ചാൽ മതി.... കൊലപാതക ശ്രമത്തിന് വരെ കേസ് എടുക്കാൻ ഉള്ള വകുപ്പുണ്ട്...... IPC 307, 324, 326 ഒക്കെ അതിൽ ഉൾപ്പെടും.... ഇന്നലെ വിനയ് ബ്ലസിളിയെ വലിച്ചു താഴെയിട്ടത് കായികപരമായി നേരിട്ടതല്ല എന്നും ബിഗ് ബോസ്സേ നിങ്ങൾക് തോന്നുമായിരിക്കും...... റോബിൻ കഴിക്കുന്ന ഭക്ഷണത്തിൽ ഇന്നലെ റിയാസ് വേസ്റ്റ് ഇട്ടപ്പോഴും ബിഗ് ബോസ്സിന്റെ വായിൽ പഴമായിരുന്നെന്ന് അറിഞ്ഞില്ല....... ഇന്ന് രാവിലെ ജാസ്മിൻ ധന്യയെയും ദിൽഷയെയും വെടികൾ എന്ന് വിളിച്ചു.... ബ്ലെസ്ലി ചോദിച്ചപ്പോൾ അതിനെ വെടിക്കെട്ട് ആക്കി..... ശേഷം അവർ കംപ്ലയിന്റ് ചെയ്ത് തിരിച്ചു പോകുമ്പോൾ മൈ* എന്ന് വിളിച്ചു........ ഇന്ന് രാവിലെ മാത്രം ഉണ്ടായ സംഭവം ആണ്.... ഇതിനു മുൻപ് പറഞ്ഞ * Son of a fu**ing bitch *mother fu**er * നായിന്റെ മോ* എന്ന തെറികളും നിങ്ങൾ കേൾക്കില്ല ബിഗ് ബോസ്സ്..... ഇത്രത്തോളം മാനസിക വൈകൃതം ഉള്ള ഒരാളെ ആ വീട്ടിൽ നിർത്തുന്നത് തന്നെ എന്തിനാണെന്ന് പ്രേക്ഷകരായ ഞങ്ങൾക്ക് മനസിലാവുന്നില്ല..... പ്രേക്ഷകർക് വേണ്ടി എന്ന് പറഞ്ഞ് നടത്തുന്ന ഷോ, പ്രേക്ഷകരെ പൊട്ടൻമാരാക്കാൻ വേണ്ടി മാത്രമാവരുത്...... നീതി എല്ലാവര്ക്കും ഒരുപോലെ ആവണം....അല്ലേൽ ഇമ്മാതിരി പരുപാടി നടത്താൻ ഇറങ്ങരുത്...... #BRING_BACK_ROBIN #JUSTICE_FOR_ROBIN
Dr റോബിൻ ഇല്ലാതെ എന്തു ബിഗ്ഗ്‌ബോസ് 😌 റോബിനെ കാണാൻ വേണ്ടി ബിഗ്ഗ് ബോസ് കാണുന്നു റോബിനെ സ്നേഹിക്കുന്നവരെയും ഞങ്ങൾ സ്നേഹിക്കും ഇന്നലെ റോബിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല 100%❤️
A warning is not enough for Jasmin, Ronson and Riyas... Game apart, its a life of a human .... Pls consider it and punish them on lal sir' s episode. #justice for Robin♥️
Well done Robin.Brilliant play.Saw Your fight video , you didnt hit him.just push him.first Riyas touch your body.Full vote for you..Dr.Robin Radhakrishnan❣
What Robin done is defence. Bring him back. They provoked him a lot he didn’t react but Vinay attacked Blessly and their justification is that blessly provoked Vinay. Bring back Robin. Show justice to Robin. Will not watch this show till our Dr’s entry. Unsubscribed this channel 😡
Bring back robin . Allel show pooottum nokkikkooo . COVID veendum vyapakamayal ariyalloooo . Cheyyunna paapangalkk utharam kittathe var lum Justice for Dr Robin radhakrishnan 🔥❤️😘
"ചിലർ അടിമകൾ ആയിരുന്നാലൂം നൂറുവർഷം ജീവിക്കണമെന്ന് ആഗ്രഹിക്കും.. എന്നാൽ ചിലർ ഒരു ദിവസം ഉള്ളു എങ്കിലും രാജാവായി മരിച്ചാൽ മതി എന്ന് ആഗ്രഹിക്കും " അവൻ അവിടെ ഉണ്ടായിരുന്ന കാലം അത്രയും രാജാവായിരുന്നു.... ജനങ്ങൾ അവനെ സ്നേഹത്തോടെ 🔥DRR 🔥എന്ന് വിളിച്ചു ❤️ This is not a climax..... 🔥🔥🔥🔥 അവൻ തിരിച്ചുവരും... ഇടിമിന്നലും പേമാരിയുമായി പെയ്തിറങ്ങുന്നത് ജനങ്ങൾ കാണും..... 🔥🔥🔥🔥 Dr. ന്റെ തിരിച്ചുവരവിനായി കാത്തിരിക്കാം..... ❤️
റോബിന് (ചിലപ്പോൾ ദിൽഷക്ക് ഒന്ന് ചെറുതായി കൊടുക്കുവാനും) മനഃപൂർവം പണി കൊടുക്കാൻ റിയാസ് ഓരോന്ന് പറയുകയാണ്, അല്ലെങ്കിൽ ഇങ്ങനെകിടന്ന് പറയേണ്ട ആവശ്യമുണ്ടാ. 😄 പക്ഷേ അതൊരു fun ആയിരുന്നു. റോബിൻ ആ ബാത്‌റൂമിൽ കയറിയത് തെറ്റ് അല്ലേ 🤔??
air freshner ആയാലും ഹിറ്റ് ആയാലും അത് ശ്വസിച്ചാൽ കുഴപ്പമില്ല എന്നായിരിക്കും നിങ്ങളുടെ കാഴ്ചപ്പാട്....... അറിയില്ലേൽ അറിയുന്നവരോട് ചോദിക്കണം.... aerosol എന്താണെന്നും അത് സാധാരണ മനുഷ്യരിൽ എങ്ങനെ ആണ് ബാധിക്കുക എന്നതും....... ശ്വസിക്കുമ്പോൾ ഓക്സിജന്റെ അളവ് കൂടിയാൽ വരെ മരണം സംഭവിക്കുമെന്ന് അറിയാത്തവർക്ക് വേണ്ടി ഇവിടെ ഒന്ന് ആണയിട്ട് പറയാൻ ആഗ്രഹിക്കുന്നു..... പുറത്ത് 5-6 പേർ റോബിനെ പിടിക്കാൻ വേണ്ടി പുറത്ത് നിൽക്കുന്നത് കൊണ്ട് ആണ് അയാൾക് അപ്പോൾ പുറത്ത് വരാൻ തോന്നാഞത്.... എന്ന് കരുതി എലിയെ കൊല്ലാൻ വേണ്ടി ഇല്ലം ചുടുന്ന ഏർപ്പാട് ശെരിയാണ് എന്നാണോ ബിഗ് ബോസ്സ് അണ്ണൻ പറയുന്നത്??? അത് ചെയ്യാൻ വേണ്ടി അവിടെ ഗൂഢാലോചന നടത്തിയതാവട്ടെ ജാസ്മിനും, റോൺസണും, റിയാസും....... വിവരമുള്ള വക്കീലന്മാർരോട് ചോദിച്ചാൽ മതി.... കൊലപാതക ശ്രമത്തിന് വരെ കേസ് എടുക്കാൻ ഉള്ള വകുപ്പുണ്ട്...... IPC 307, 324, 326 ഒക്കെ അതിൽ ഉൾപ്പെടും.... ഇന്നലെ വിനയ് ബ്ലസിളിയെ വലിച്ചു താഴെയിട്ടത് കായികപരമായി നേരിട്ടതല്ല എന്നും ബിഗ് ബോസ്സേ നിങ്ങൾക് തോന്നുമായിരിക്കും...... റോബിൻ കഴിക്കുന്ന ഭക്ഷണത്തിൽ ഇന്നലെ റിയാസ് വേസ്റ്റ് ഇട്ടപ്പോഴും ബിഗ് ബോസ്സിന്റെ വായിൽ പഴമായിരുന്നെന്ന് അറിഞ്ഞില്ല....... ഇന്ന് രാവിലെ ജാസ്മിൻ ധന്യയെയും ദിൽഷയെയും വെടികൾ എന്ന് വിളിച്ചു.... ബ്ലെസ്ലി ചോദിച്ചപ്പോൾ അതിനെ വെടിക്കെട്ട് ആക്കി..... ശേഷം അവർ കംപ്ലയിന്റ് ചെയ്ത് തിരിച്ചു പോകുമ്പോൾ മൈ* എന്ന് വിളിച്ചു........ ഇന്ന് രാവിലെ മാത്രം ഉണ്ടായ സംഭവം ആണ്.... ഇതിനു മുൻപ് പറഞ്ഞ * Son of a fu**ing bitch *mother fu**er * നായിന്റെ മോ* എന്ന തെറികളും നിങ്ങൾ കേൾക്കില്ല ബിഗ് ബോസ്സ്..... ഇത്രത്തോളം മാനസിക വൈകൃതം ഉള്ള ഒരാളെ ആ വീട്ടിൽ നിർത്തുന്നത് തന്നെ എന്തിനാണെന്ന് പ്രേക്ഷകരായ ഞങ്ങൾക്ക് മനസിലാവുന്നില്ല..... പ്രേക്ഷകർക് വേണ്ടി എന്ന് പറഞ്ഞ് നടത്തുന്ന ഷോ, പ്രേക്ഷകരെ പൊട്ടൻമാരാക്കാൻ വേണ്ടി മാത്രമാവരുത്...... നീതി എല്ലാവര്ക്കും ഒരുപോലെ ആവണം....അല്ലേൽ ഇമ്മാതിരി പരുപാടി നടത്താൻ ഇറങ്ങരുത്...... #BRING_BACK_ROBIN #JUSTICE_FOR_ROBIN
To, Sri Madhavan sir....... താങ്കൾ ഏത് പരിപാടിക്ക് വന്നാലും പറയാറുണ്ട്, പ്രേക്ഷരാണ് ഞങ്ങളുടെ ശക്തി, അവർകാണ് കൂടുതൽ മൂല്യം ഉള്ളത് എന്ന്... ആ പ്രേക്ഷകരുടെ വാക്കിനെ നിങ്ങൾ മാനിക്കുന്നു എങ്കിൽ Dr. Robine തിരികെ കൊണ്ടുവരിക......ഇവിടെ നീതി നടപ്പാക്കണമെങ്കിൽ ഒരാളെ മാത്രം പുറത്താക്കിയാൽ പോര.. *വധശ്രമം നടത്തിയ ജാസ്മിൻ, Ronson ( Hit adich ശ്വാസം മുട്ടിച്ചു) *Doctrne ആദ്യം കൈ വെച്ചത് റിയാസ്. * Blessliye ഇന്നലെ വിയയ് കട്ടിലിൽ നിന്ന് വലിച്ച് താഴെ ഇട്ട് പരിക്കേൽപിച്ചു.... നീതി ആണ് കാണിക്കുന്നു എങ്കിൽ ഇവരെ എല്ലാവരെയും പുറത്ത് ആക്കു..... പ്രേക്ഷകരുടെ മനസിൽ ബിഗ്ബോസിലെ നല്ല ഒരു മനുഷ്യൻ ഒരു നല്ല gamer.പ്രേക്ഷകരുടെ PULSE അറിഞ്ഞ് GAME കളിക്കുന്ന ഒരേ ഒരു GAMER.... അതാണ് Dr.ROBIN RADHAKRISHNAN ❤️🔥👌
Robin നെ തിരിച്ചു കൊണ്ടുവരുക.. ✅️ ബിഗ്ഗ്‌ബോസ് നീതി പാലിക്കുക ✅️ ക്രിമിനൽ മൈൻഡ് ഉള്ള ജാസ്മിൻ എന്ന മത്സരർത്ഥിയെ പുറത്താക്കുക ✅️ അല്ലാതെ പക്ഷം ഇത് മനപ്പൂർവം ഒരു വ്യക്തിയെ പുറത്താക്കാൻ വേണ്ടി ബിഗ്ഗ്‌ബോസ് എഴുതിയ സ്ക്രിപ്റ്റ് ആണെന്ന് പറയേണ്ടി വരും 💯..അതോടെ മലയാളം ബിഗ്ഗ്‌ബോസ് ഒരു ലോക പരാജയമായി കാണേണ്ടി വരും..... 😐
Robin thirich varanam...Bigg boss season 4 kanunnath thanne Robin ullathu kondan... weekendil Robin povuka anel pine Bigg boss robine ishttapedunna arum kanilla..
കൈയിൽ പിടിച്ചപ്പോൾ തിരിച്ചു തള്ളിയത് ആണ്.. അത് self defence നടത്തിയതാണ്... അതിന്റെ പേരിൽ evict ചെയ്യുകയാണെങ്കിൽ... Thats not justice... Robin നല്ലൊരു gamer ആണ്.. Pls bring him back❤️
ജാസ്മിൻ ആണ് കൂടുതൽ warning കിട്ടേണ്ടതും ഇപ്പോൾ പുറത്താക്ക പെടേണ്ടതും ആയ വെക്തി എങനെ ബിഗ്‌ബോസ് ജാസ്മിനോട് ഷെമിച്ചു ആദ്യ ആഴ്ച്ച മുതൽ ഞങൾ ഇത് തന്നെ ആണല്ലോ കാണുന്നത് ,bb jasmin എന്തു ചെയ്താലും ഷെമിക്കും നിങൾ പ്രേക്ഷകരെ മണ്ടൻമ്മാർ ആകുകയാണോ psycho ജാസ്മിനെ പുറത്താക്കുക , റോബിനെ തിരിച്ചു കൊണ്ട് വരിക
ദിൽഷ ഇനി എന്ത് വന്നാലും ഒരു കുഴപ്പവും ഇല്ല എന്ന് ഉള്ള രീതിയിൽ ആണ് ഇപ്പോൾ.....!! റോബിൻ എന്ന വ്യെക്തിയോട് ചെയ്തതിനു അവൾ നല്ല പോലെ ഇവർക്ക് എതിരെ indirect ആയി നിക്കുന്നു.......... ❤️ ( ബ്ലെസ് ലിയും )
📢📢 *എല്ലാവരുടെയും ശ്രദ്ധക്ക്*
ദിൽഷയെയും ബ്ലസിലിയെയും degrade ചെയ്യാൻ ചില *ethics വിഷ റാണി* fans ഇറങ്ങിയിട്ടുണ്ട്. സൂക്ഷിക്കുക
Ente pottanmare ningalke okke thalachoru indo
Bleslee yude game aanu athu allathe dr nod ulla sneham kond alla.
Bleslee is brave gamer.
ജാസ്മിൻ പോലെ ഉള്ള വരെ എന്തിന് ഈ big boss show അവിടെ പിന്നെയും നിർത്തുന്നത് 😡😡നാളെ ഇനി അവൾ ഒരാളേ കൊല്ലാൻ വരെ മടിക്കില്ല. സമൂഹത്തിന് എന്ത് massage ആണ് അവൾ കൊടുക്കുന്നത് big boss ഉത്തരം പറയണം 😡😡😡😡.
Blessley ക്കെ പ്രേത്യേകിച് ഇഷ്ടമുണ്ടെന്നു തോന്നുന്നില്ല അത് അവന്റെ game ആണ്.. Pakshe dilsha ❤️
@@ponnu647 yes angenethe comment varate 💯💯
_Bring him back._
● Is there no limit to his forgiveness? ● Jasmine is settling a personal feud with Robin.
● Riyaz joins forces to support it.
● The great ethicist is joking when it comes to Robin.
● When ലാലേട്ടൻ arrives on Saturday, ലാലേട്ടൻ must give punishment to both.
ഇന്നലെ നടന്നതിൽ ഏറ്റവും തമാശ dilsha ആണ്!🥴
Freshner അകത്തേക്ക് അടിക്കുമ്പോ അവരുടെ koode എല്ലാം കണ്ടു നിന്നു.. "അടുത്ത ആഴ്ച ഉപയോഗിക്കേണ്ട freshner തീരുമോ" എന്ന് പറഞ്ഞു ആടിയാടി നിന്ന ദിലു, കുറച്ച് കഴിഞ്ഞ് :
" ജാസ്മിൻ.. നീ ചെയ്തത് തെറ്റ് " 😂😂😂🚶
റോൺസൻ്റെയും റിയാസിൻ്റെയും ജാസ്മിൻ്റെയും എതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞ് നടക്കുന്ന ഒരു കൂട്ടം റോബിൻ ഫാൻസ് dilshaയെ വെറുതേ വിട്ടു എന്ന് പറയാൻ പറഞ്ഞു🚶🚶
ബിഗ്ഗ് ബോസ്സിന്റ ഏറ്റവും വലിയ കണ്ടെത്തലാണ് Dr. റോബിൻ രാധാകൃഷ്ണൻ 👑 എന്ന മത്സരാർത്ഥി.
തുടർന്നുള്ള സീസണിൽ അദ്ദേഹത്തെപ്പോലുള്ള മത്സരാർത്ഥിയെ കണ്ടെത്തലാണ് ബിഗ്ഗ് ബോസ്സിന്റെ ഏറ്റവും വലിയ വെല്ലുവിളി🔥....
#BRING_BACK_DR.ROBIN
Ayye
❤
ഇന്ന് രാവിലെ റോബിന് വേണ്ടി ദിൽഷയുടേം ബ്ലസിലി ടേം ഗുഡ് മോർണിംഗ് ഉം അത് കേട്ടുള്ള റോബിന്റെ സീക്രെട് റൂമിൽ നിന്നുള്ള ആ ചിരിയും.. 💗💎
അത് vedio ലിങ്ക് ഒന്ന് ido
@@priyamvadapillai1505 th-cam.com/video/W4PldORXTrw/w-d-xo.html
vidio undo...
@@Aabees4709 👆🏻
th-cam.com/video/W4PldORXTrw/w-d-xo.html
Justice for Robin, we want him back
Justice for Robin, we want him back
Justice for Robin, we want him back
Justice for Robin, we want him back
Justice for Robin, we want him back
Justice for Robin, we want him back
Justice for Robin, we want him back
അടി കിട്ടിയവന് നീതി വേണ്ടേ?
@@jineshdas7832 adi kiteet illann avn thanne samathichallo soorthe... Manipulation aanenn Kanda thanne manasilvum
Justice for blesslee
Justice for Dr Robin
We want dr robin back
We want dr robin back
We want dr robin back
We want dr robin back
We want dr robin back
We want dr robin back
We want dr robin back
We want dr robin back
air freshner ആയാലും ഹിറ്റ് ആയാലും അത് ശ്വസിച്ചാൽ കുഴപ്പമില്ല എന്നായിരിക്കും നിങ്ങളുടെ കാഴ്ചപ്പാട്....... അറിയില്ലേൽ അറിയുന്നവരോട് ചോദിക്കണം.... aerosol എന്താണെന്നും അത് സാധാരണ മനുഷ്യരിൽ എങ്ങനെ ആണ് ബാധിക്കുക എന്നതും....... ശ്വസിക്കുമ്പോൾ ഓക്സിജന്റെ അളവ് കൂടിയാൽ വരെ മരണം സംഭവിക്കുമെന്ന് അറിയാത്തവർക്ക് വേണ്ടി ഇവിടെ ഒന്ന് ആണയിട്ട് പറയാൻ ആഗ്രഹിക്കുന്നു.....
പുറത്ത് 5-6 പേർ റോബിനെ പിടിക്കാൻ വേണ്ടി പുറത്ത് നിൽക്കുന്നത് കൊണ്ട് ആണ് അയാൾക് അപ്പോൾ പുറത്ത് വരാൻ തോന്നാഞത്....
എന്ന് കരുതി എലിയെ കൊല്ലാൻ വേണ്ടി ഇല്ലം ചുടുന്ന ഏർപ്പാട് ശെരിയാണ് എന്നാണോ ബിഗ് ബോസ്സ് അണ്ണൻ പറയുന്നത്??? അത് ചെയ്യാൻ വേണ്ടി അവിടെ ഗൂഢാലോചന നടത്തിയതാവട്ടെ ജാസ്മിനും, റോൺസണും, റിയാസും.......
വിവരമുള്ള വക്കീലന്മാർരോട് ചോദിച്ചാൽ മതി.... കൊലപാതക ശ്രമത്തിന് വരെ കേസ് എടുക്കാൻ ഉള്ള വകുപ്പുണ്ട്...... IPC 307, 324, 326 ഒക്കെ അതിൽ ഉൾപ്പെടും....
ഇന്നലെ വിനയ് ബ്ലസിളിയെ വലിച്ചു താഴെയിട്ടത് കായികപരമായി നേരിട്ടതല്ല എന്നും ബിഗ് ബോസ്സേ നിങ്ങൾക് തോന്നുമായിരിക്കും......
റോബിൻ കഴിക്കുന്ന ഭക്ഷണത്തിൽ ഇന്നലെ റിയാസ് വേസ്റ്റ് ഇട്ടപ്പോഴും ബിഗ് ബോസ്സിന്റെ വായിൽ പഴമായിരുന്നെന്ന് അറിഞ്ഞില്ല.......
ഇന്ന് രാവിലെ ജാസ്മിൻ ധന്യയെയും ദിൽഷയെയും വെടികൾ എന്ന് വിളിച്ചു.... ബ്ലെസ്ലി ചോദിച്ചപ്പോൾ അതിനെ വെടിക്കെട്ട് ആക്കി..... ശേഷം അവർ കംപ്ലയിന്റ് ചെയ്ത് തിരിച്ചു പോകുമ്പോൾ മൈ* എന്ന് വിളിച്ചു........
ഇന്ന് രാവിലെ മാത്രം ഉണ്ടായ സംഭവം ആണ്....
ഇതിനു മുൻപ് പറഞ്ഞ
* Son of a fu**ing bitch
*mother fu**er
* നായിന്റെ മോ*
എന്ന തെറികളും നിങ്ങൾ കേൾക്കില്ല ബിഗ് ബോസ്സ്.....
ഇത്രത്തോളം മാനസിക വൈകൃതം ഉള്ള ഒരാളെ ആ വീട്ടിൽ നിർത്തുന്നത് തന്നെ എന്തിനാണെന്ന് പ്രേക്ഷകരായ ഞങ്ങൾക്ക് മനസിലാവുന്നില്ല.....
പ്രേക്ഷകർക് വേണ്ടി എന്ന് പറഞ്ഞ് നടത്തുന്ന ഷോ, പ്രേക്ഷകരെ പൊട്ടൻമാരാക്കാൻ വേണ്ടി മാത്രമാവരുത്......
നീതി എല്ലാവര്ക്കും ഒരുപോലെ ആവണം....അല്ലേൽ ഇമ്മാതിരി പരുപാടി നടത്താൻ ഇറങ്ങരുത്......
#BRING_BACK_ROBIN
#JUSTICE_FOR_ROBIN
@@meghadv9876 valid points...pls put this as main comment...post max as u can 👍💯
Week 1 Lalettan: This is your last warning Robin
Week 2 Lalettan: This is your last warning Robin…
Week 5 Lalettan: This is your last warning Robin…
Week 7 Lalettan: This is your last warning Robin…
Week 9 Lalettan: This is your last warning Robin
Week 14 Lalettan: Congrats Robin!
VAKKINU VILAYILLENKIL VERE PANIKKU POYKOODE LALETTA! ROBIN SHOULD BE OUT OF THE HOUSE!
പ്രേക്ഷകരെ entertain ചെയ്യാത്ത ആലാണെന്നാണല്ലോ bigg boss മാമൻ DRine പറഞ്ഞത്
എന്ത് അർത്ഥത്തില അത് പറഞേന്ന് മനസ്സിലായില്ല
അവിടെ ഞങ്ങളെ entertain ചെയ്യുന്ന ഒരാളെ ഒള്ളു അത് ഞങ്ങൾടെ DR ആണ്
If Show must go on, then we want our DR back ❤️🔥
BRING HIM BACK 🔥
റിയാസ് നന്നായി ഈ ഗെയിം കളിച്ചു വന്നതാ.. റോബിൻ ആണ് കുളമാക്കിയത്...
Thenga,, aa locket moshtikkam atha robin cheythe,, ath game aanen riyasinum ariyarunnu avde oru pidivaliyude avashyam vendannu,, avde gang ellam koodi robine tholakkan nokki,, illarunnenkil game full adipoli aayene ,, chenkol aa locket moshtikapedam
@@remyaajith2335 ഈ task തുടങ്ങിയപ്പോൾ robin ബ്ലെസി യോട് പറഞ്ഞത് കൂടി ഇവിടെ പറയാത്തതെന്താ... എന്തായിരുന്നു.. പറഞ്ഞെ..
"ഇത് കുളമാക്കും.. എന്നിട്ട് ജയിൽ ൽ പോയി കിടക്കും..".. ഇതായിരുന്നു ആ ഡയലോഗ്... മനഃപൂർവം ആ locket എടുത്ത് കക്കൂസിൽ കയറി ഇരുന്നിട്ട് അതിനകത്തു ഇരുന്നു പട്ടിഷോ അത്രേം കാണിച്ചു കൂട്ടി.. Door ൽ അടിച്ച spry engane അവന്റെ അണ്ണാക്കിൽ പോയെന്നു അവനു മാത്രം അറിയാം.. ഇറങ്ങി വന്ന് റിയാസിന്റെ കൊങ്ങക്ക് പിടിച്ചു തള്ളിയിട്ടു ആരാണ്ടോ spry ടെ കാര്യം പറഞ്ഞപ്പോ അവന്റെ ഒടുക്കത്തെ acting.. എന്നിട്ട് ഡോക്ടർ നോക്കിയപ്പോ അവനൊരു കുരുവും ഇല്ല.. എന്നിട്ട് അവന്റെ മലരിലെ fans തള്ള് കൊണ്ടവനെ ചീത്തവിളിച്ചു നടക്കുന്ന നാറികൾ.. പ്ലേറ്റിൽ റോസാപൂ വെച്ചതിനു waste വാരിയിട്ട് എന്ന് പറഞ്ഞു നടക്കുന്ന പന്നകൾ.. അവന്റെ അല്ലേ fans.. മനസാക്ഷി പോയിട്ട്.. മനുഷ്യത്വം പോലും ഇല്ലാത്ത പാഴുകൾ.. 💯
@@remyaajith2335എന്റെ ലോക മരപാഴെ.. ആ തെണ്ടി റോബിൻ blesly ടെ കൂടെ ഇരുന്നു task കുളമാക്കും എന്ന് പറഞ്ഞല്ലേ കഴുതേ ഇതുക്കെ തുടങ്ങി വെച്ചത്.. എന്നിട്ട് ആ നാറി ഈ ചെക്കന്റെ കൊങ്ങക്ക് പിടിച്ചു തള്ളിയിട്ടല്ലേ നാറി അവനെ bb പുറത്താക്കിയത്.. അല്ലാണ്ട് അവൻ അവിടെ ആരെയെങ്കിലും പാതസേവ ചെയ്തിട്ടാണോ കൂതറെ... പറ.. നീ പറഞ്ഞിട്ട് പൊ...
We want Robin back
We want Robin back
We want Robin back
We want Robin back
We want Robin back
We Want Dr.Robin Back...He is the king of this Show.....With out Robin BigBoss is Big Zero
പലരും പറയുന്നേ റോബിന്റെ വോട്ടിനു വേണ്ടിയിട്ടാണ് blesslee dilsha ഇതൊക്കെ കാണിക്കുന്നത് എന്ന്.
റോബിൻ തിരിച്ചുവരുമെന്ന് അവർക്ക് നല്ല ഉറപ്പുണ്ട്.
പിന്നെ അവർ അല്ലാണ്ട് വേറെയാര ഇനി കളിക്കുക?!
അവർ റിയാക്ട് ചെയ്താലും ഇല്ലേലും കുറ്റം.
ഇജ്ജാതി 👏🏽
Dr fans eppoyum Dr maathre vote kodukkunnullu...bleeslyk dilshaykum votente Avashyamilla
@@MH-mq1im nerthe kure robin fans ith paranje avare 2 pereyum kaliyaakknnindaayi
@@MH-mq1im no njn dr Fanan dilshakk blessikum njn koduthitund
@@biggbossaddict4117 Avar Robin fan Aanenn urapikkaruth
ഇന്നലെ നടന്നതിൽ ഏറ്റവും തമാശ dilsha ആണ്!🥴
Freshner അകത്തേക്ക് അടിക്കുമ്പോ അവരുടെ koode എല്ലാം കണ്ടു നിന്നു.. "അടുത്ത ആഴ്ച ഉപയോഗിക്കേണ്ട freshner തീരുമോ" എന്ന് പറഞ്ഞു ആടിയാടി നിന്ന ദിലു, കുറച്ച് കഴിഞ്ഞ് :
" ജാസ്മിൻ.. നീ ചെയ്തത് തെറ്റ് " 😂😂😂🚶
റോൺസൻ്റെയും റിയാസിൻ്റെയും ജാസ്മിൻ്റെയും എതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞ് നടക്കുന്ന ഒരു കൂട്ടം റോബിൻ ഫാൻസ് dilshaയെ വെറുതേ വിട്ടു എന്ന് പറയാൻ പറഞ്ഞു🚶🚶
Doctor തിരിച്ചു വരണം ഇല്ലേൽ ബിഗ് ബോസ് കാണാൻ ഒരു രസവും ഇല്ല love you doctor 🥰
ഓരോ സംഭവങ്ങൾ നടക്കുമ്പോഴും നമ്മൾ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും
Ee video vyakthamakunnu Riyas as a excellent gamer
Bring back dr Robin chettan ❤️❤️
We want Robin back
We want Robin back
We want Robin back
We want Robin back
We want Robin back
We want Robin back
We want Robin back
We want Robin back
We want Robin back
Justice for dr robin
@@lijolatheesh8782 njan ninte veettil vann ninte mugath onn adich nokkatte Mone . Robin Riyasinte mugathan adichath avan Oru doctor alle ennittum orale iganne adikan padundo ennitt enth justice aa avan kodukende
No robin enni orikkalum varula
💯💯
kunna
ഡോക്ടർ തിരിച്ച് വരണം. തെറ്റ് ചെയ്തവരെ നിങ്ങൾ ഇനിയും സംരക്ഷിക്കരുത്. റോൺസൺ ,ജാസ്മിൻ, റിയാസ്, വിനയ് ഇവരും തെറ്റ് ചെയ്തവരാണ്. എന്തുകൊണ്ടാണ് നടപടി എടുക്കാത്തത്?
Avar bigboss nte favourites ahn avar ethire action eduthal flat aark kodukkum
ദിൽഷയും തെറ്റ് ചെയ്തു കാരണം ജാസ്മിൻ റോൺസൻ റീയാസ് ഇവർ ഹിറ്റ് അടിക്കുപോൾ ദിൽഷയും ഉണ്ടായിരുന്നു അവിടെ
@@honeymol6064 aval ethirthirunnu
@@anuanil7618 എപ്പം വഴക്കായതിനുശേഷം
@@honeymol6064 ala. Live kandavark manasilavum.
#Bring back Dr Robin 🙏🙏
#Justice for Dr Robin 🙏🙏🙏
Evict Riyas...
Evict Jasmin..
Robin done the act as defence
Vinay done the act as attack...
Jasmin attempt to murder
Ronson helping for attempt to murder
We need justice for dr😊😊
Bring back robin back to the show
തല്ലുകിട്ടി എന്നു പറഞ്ഞവൻ വരേ സമ്മതിച്ചു തള്ളിയതാണെന്നും തല്ലിയില്ലെന്നും.. പിന്നെയും നിങ്ങള്ക് ഇത്രമാത്രം ആലോചിക്കാൻ എന്താ ഇത്രമാത്രം.. മണിക്കൂറുകൾ അടച്ചുപൂട്ടിയ ഒരു മുറിയിൽ ഹിറ്റ്, airfreshner അടിച്ചും കൊല്ലാൻ നോക്കിയ സ്ഥലത്ത് നിന്ന് പുറത്ത് ഒരു സംഘം attack ചെയ്യാൻ എന്നോണം വരുമ്പോ അവിടെ പ്രവർത്തിക്കുന്നത് aa വ്യക്തിയുടെ self defence ആണെന്ന് മനസ്സിലാക്കാൻ മാത്രം വിവരം ഇല്ലാത്തവരാണ് നിങ്ങള് എങ്കിൽ അത് അനീതി.. നിങ്ങള് ഇതിന് വലിയ വില കൊടുക്കേണ്ടി വരും.. വധശ്രമം നടത്തിയ ആൾക്ക് വാർണിങ്ങും സെൽഫ് defenceinu പുറത്താക്കി ഒരു പട്ടിക്കൂട്ടിൽ എന്നോണം ഒരാളോടും സംസാരിക്കാതെ ഒന്നും കാണാതെ ചെയ്യുന്ന മെൻ്റൽ tourture ഉടനെ നിർത്തുക🙏
#BringbackDrRobin
Bring back Dr. Robin🔥
ആരും വോട്ട് ചെയ്യുന്നത് നിർത്തല്ലെ ❗ എല്ലാരും maximum vote ചെയ്യുക.Vote for Dr Robin 🔥🔥
No
Vote for Riyas
#Justice for Dr Robin
Bring him back!
He runs the show. His mass return to the BB House will break all TRP records.
Listen to the audience for once. Bring him back!!
Air Freshener adikkumbol Dilsha um avde ond... Appol onnum aval onnum parayunnilla... Robin pokaar aayappol chumma naadakam...
Dilsha nallonam mothal edukkunond... Aval thanne Robine Hero ennum avale Heroine ennum vilikkunne as they clearly know the support outside....Dilsha is secretly happy cuz she knows now Robin fans will support her and she'll get the 75lakhs flat...ivarkarkkum nammal audience inod oru prithyeka parigananayum illa enn manasilakkukka aadyam... They are in that show to make money and earn their living and for more opportunities, so why should we emotionally invest in them and make ourselves upset? Just watch it like a TV show🙄
air freshner ആയാലും ഹിറ്റ് ആയാലും അത് ശ്വസിച്ചാൽ കുഴപ്പമില്ല എന്നായിരിക്കും നിങ്ങളുടെ കാഴ്ചപ്പാട്....... അറിയില്ലേൽ അറിയുന്നവരോട് ചോദിക്കണം.... aerosol എന്താണെന്നും അത് സാധാരണ മനുഷ്യരിൽ എങ്ങനെ ആണ് ബാധിക്കുക എന്നതും....... ശ്വസിക്കുമ്പോൾ ഓക്സിജന്റെ അളവ് കൂടിയാൽ വരെ മരണം സംഭവിക്കുമെന്ന് അറിയാത്തവർക്ക് വേണ്ടി ഇവിടെ ഒന്ന് ആണയിട്ട് പറയാൻ ആഗ്രഹിക്കുന്നു.....
പുറത്ത് 5-6 പേർ റോബിനെ പിടിക്കാൻ വേണ്ടി പുറത്ത് നിൽക്കുന്നത് കൊണ്ട് ആണ് അയാൾക് അപ്പോൾ പുറത്ത് വരാൻ തോന്നാഞത്....
എന്ന് കരുതി എലിയെ കൊല്ലാൻ വേണ്ടി ഇല്ലം ചുടുന്ന ഏർപ്പാട് ശെരിയാണ് എന്നാണോ ബിഗ് ബോസ്സ് അണ്ണൻ പറയുന്നത്??? അത് ചെയ്യാൻ വേണ്ടി അവിടെ ഗൂഢാലോചന നടത്തിയതാവട്ടെ ജാസ്മിനും, റോൺസണും, റിയാസും.......
വിവരമുള്ള വക്കീലന്മാർരോട് ചോദിച്ചാൽ മതി.... കൊലപാതക ശ്രമത്തിന് വരെ കേസ് എടുക്കാൻ ഉള്ള വകുപ്പുണ്ട്...... IPC 307, 324, 326 ഒക്കെ അതിൽ ഉൾപ്പെടും....
ഇന്നലെ വിനയ് ബ്ലസിളിയെ വലിച്ചു താഴെയിട്ടത് കായികപരമായി നേരിട്ടതല്ല എന്നും ബിഗ് ബോസ്സേ നിങ്ങൾക് തോന്നുമായിരിക്കും......
റോബിൻ കഴിക്കുന്ന ഭക്ഷണത്തിൽ ഇന്നലെ റിയാസ് വേസ്റ്റ് ഇട്ടപ്പോഴും ബിഗ് ബോസ്സിന്റെ വായിൽ പഴമായിരുന്നെന്ന് അറിഞ്ഞില്ല.......
ഇന്ന് രാവിലെ ജാസ്മിൻ ധന്യയെയും ദിൽഷയെയും വെടികൾ എന്ന് വിളിച്ചു.... ബ്ലെസ്ലി ചോദിച്ചപ്പോൾ അതിനെ വെടിക്കെട്ട് ആക്കി..... ശേഷം അവർ കംപ്ലയിന്റ് ചെയ്ത് തിരിച്ചു പോകുമ്പോൾ മൈ* എന്ന് വിളിച്ചു........
ഇന്ന് രാവിലെ മാത്രം ഉണ്ടായ സംഭവം ആണ്....
ഇതിനു മുൻപ് പറഞ്ഞ
* Son of a fu**ing bitch
*mother fu**er
* നായിന്റെ മോ*
എന്ന തെറികളും നിങ്ങൾ കേൾക്കില്ല ബിഗ് ബോസ്സ്.....
ഇത്രത്തോളം മാനസിക വൈകൃതം ഉള്ള ഒരാളെ ആ വീട്ടിൽ നിർത്തുന്നത് തന്നെ എന്തിനാണെന്ന് പ്രേക്ഷകരായ ഞങ്ങൾക്ക് മനസിലാവുന്നില്ല.....
പ്രേക്ഷകർക് വേണ്ടി എന്ന് പറഞ്ഞ് നടത്തുന്ന ഷോ, പ്രേക്ഷകരെ പൊട്ടൻമാരാക്കാൻ വേണ്ടി മാത്രമാവരുത്......
നീതി എല്ലാവര്ക്കും ഒരുപോലെ ആവണം....അല്ലേൽ ഇമ്മാതിരി പരുപാടി നടത്താൻ ഇറങ്ങരുത്......
#BRING_BACK_ROBIN
#JUSTICE_FOR_ROBIN
@@meghadv9876 ys💯
@@AustralianRevivalMinistries ippol kannundu bigg boss inte real standard.. kashtam....
Bigboss നീതി പാലിക്കുക🔥ഡോക്ടർ റോബിനെ തിരിച്ചു കൊണ്ടു വരിക🔥 ജാസ്മിനും റിയാസിനും തക്കതായ ശിക്ഷ നൽകുക 🔥🔥
Dr റോബിൻ ഇല്ലാതെ എന്തു ബിഗ്ഗ്‌ബോസ് 😌 റോബിനെ കാണാൻ വേണ്ടി ബിഗ്ഗ് ബോസ് കാണുന്നു റോബിനെ സ്നേഹിക്കുന്നവരെയും ഞങ്ങൾ സ്നേഹിക്കും ഇന്നലെ റോബിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല 100%❤️
എൻ്റെ കുടുംബത്തിൻ്റെ മുഴുവൻ വോട്ടും dr. Robin ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💯💯💯💯💯💯💯💯💯💯💯😢😢😢😢😢😢😢😢😢😢😢😢
We want Dr robin back in the show .bring him back to the show
ജന മനസ്സുകൾ കീഴടക്കിയ ഒരേ ഒരു രാജാവ് Dr Robin❤️🔥
Without Dr Robin BBMS4 IS A BIG ZERO👍
#BringbackDrRobin 👍👍
A warning is not enough for Jasmin, Ronson and Riyas... Game apart, its a life of a human .... Pls consider it and punish them on lal sir' s episode.
#justice for Robin♥️
Bring back robin🔥🔥❤️
#bringbackdrrobin
#justiceforrobin
2:56 Deivame ithrem soundaryam aakrum kodukalle😹
Bring back robin ♥️🥰🥰 we audience wants him biggboss nd laletta 😍
Bring Back Robin 🔥❤️
Well done Robin.Brilliant play.Saw Your fight video , you didnt hit him.just push him.first Riyas touch your body.Full vote for you..Dr.Robin Radhakrishnan❣
Riyas ne rajavakkiyath thott thundangiyatharunnu Robinte insecurity..avante aggressiveness avan thanne vinayayi avasanam...adichu purath akki🤣🤣🤣
എടൊ അവിടുത്തെ ഒരേ ഒരു രാജാവ് ഞങ്ങടെ Dr റോബിനാണെടോ.. ❤️❤️
#justice 4 robin❤🔥
#plsbringbackrobin✨️
We stand with you DR ROBIN RADHAKRISHNAN
#Bringbackdrrobin
#Justicefordrrobin
When a person decides to watch your channel, there's a level of trust that we place on it. And you Asianet have broken it.
Bring back dr Robin ❤️🔥🔥
ഡോക്ടറുടെ കട്ട തിരിച്ചുവരവിനായി വെയിറ്റ് ചെയ്യുന്നവർ comon🔥🔥🔥🔥🔥🔥
Don't worry.. Our champ will be back SOON!! ❤
Bigg boss റോബിനെ തിരിച്ചുകൊണ്ട് വന്നില്ലെങ്കിൽ
എന്ന്നെന്നേക്കുമായി Bigg boss കാണുന്നത് നിർത്തും 💯💯💯💯💯
രാഞ്ജി നല്ല രാഞ്ജി ആണ്. 🤩🤩🤩🤩
Bring back DR ❤
The real KING 🔥🔥
റോബിൻ ഇല്ലാതെ എന്ത് ബിഗ് ബോസ് റോബിൻ തിരിച്ചു വന്നാൽ മാത്രം ഇനി ബിഗ് ബോസ് കാണുകയുള്ളു
What Robin done is defence. Bring him back. They provoked him a lot he didn’t react but Vinay attacked Blessly and their justification is that blessly provoked Vinay. Bring back Robin. Show justice to Robin. Will not watch this show till our Dr’s entry. Unsubscribed this channel 😡
True
True
Riyas eppozhum parayarund stay away no body contact ennokke. Ennit avan enthina robinte kail kayari pidichath
th-cam.com/video/h6pj-QD8G8E/w-d-xo.html psychopath Jasmine
Bring back robin . Allel show pooottum nokkikkooo . COVID veendum vyapakamayal ariyalloooo . Cheyyunna paapangalkk utharam kittathe var lum
Justice for Dr Robin radhakrishnan 🔥❤️😘
"ചിലർ അടിമകൾ ആയിരുന്നാലൂം നൂറുവർഷം ജീവിക്കണമെന്ന് ആഗ്രഹിക്കും.. എന്നാൽ ചിലർ ഒരു ദിവസം ഉള്ളു എങ്കിലും രാജാവായി മരിച്ചാൽ മതി എന്ന് ആഗ്രഹിക്കും "
അവൻ അവിടെ ഉണ്ടായിരുന്ന കാലം അത്രയും രാജാവായിരുന്നു....
ജനങ്ങൾ അവനെ സ്നേഹത്തോടെ
🔥DRR 🔥എന്ന് വിളിച്ചു ❤️
This is not a climax..... 🔥🔥🔥🔥
അവൻ തിരിച്ചുവരും... ഇടിമിന്നലും പേമാരിയുമായി പെയ്തിറങ്ങുന്നത് ജനങ്ങൾ കാണും..... 🔥🔥🔥🔥
Dr. ന്റെ തിരിച്ചുവരവിനായി കാത്തിരിക്കാം..... ❤️
We want Robin Back ❤️❤️❤️❤️❤️❤️❤️❤️❤️
#Justice for Dr. Robin
Bring him back
Dr Robin back
Janagal purathakiya nimishyae janglodu chodikathae bb veendum showyil continue cheiypichallo?so riyas karanam purathaya drae riyas enna thendiyude anuvadam chodikathe venum bb enter akkan ,illenkil aa thendi samathikilla ,samathichallum show full Avante oudaryam ennu paranju drae nanamkeduthum so bb take action without asking riyas permission.
റോബിൻ തിരിച്ചുവന്നാൽ പൊളിയാണ്
റോബിന് (ചിലപ്പോൾ ദിൽഷക്ക് ഒന്ന് ചെറുതായി കൊടുക്കുവാനും) മനഃപൂർവം പണി കൊടുക്കാൻ റിയാസ് ഓരോന്ന് പറയുകയാണ്, അല്ലെങ്കിൽ ഇങ്ങനെകിടന്ന് പറയേണ്ട ആവശ്യമുണ്ടാ. 😄 പക്ഷേ അതൊരു fun ആയിരുന്നു. റോബിൻ ആ ബാത്‌റൂമിൽ കയറിയത് തെറ്റ് അല്ലേ 🤔??
dr തിരിച്ച് വരുന്ന സീനിന് വേണ്ടി വെയ്റ്റിംഗ് 🔥
air freshner ആയാലും ഹിറ്റ് ആയാലും അത് ശ്വസിച്ചാൽ കുഴപ്പമില്ല എന്നായിരിക്കും നിങ്ങളുടെ കാഴ്ചപ്പാട്....... അറിയില്ലേൽ അറിയുന്നവരോട് ചോദിക്കണം.... aerosol എന്താണെന്നും അത് സാധാരണ മനുഷ്യരിൽ എങ്ങനെ ആണ് ബാധിക്കുക എന്നതും....... ശ്വസിക്കുമ്പോൾ ഓക്സിജന്റെ അളവ് കൂടിയാൽ വരെ മരണം സംഭവിക്കുമെന്ന് അറിയാത്തവർക്ക് വേണ്ടി ഇവിടെ ഒന്ന് ആണയിട്ട് പറയാൻ ആഗ്രഹിക്കുന്നു.....
പുറത്ത് 5-6 പേർ റോബിനെ പിടിക്കാൻ വേണ്ടി പുറത്ത് നിൽക്കുന്നത് കൊണ്ട് ആണ് അയാൾക് അപ്പോൾ പുറത്ത് വരാൻ തോന്നാഞത്....
എന്ന് കരുതി എലിയെ കൊല്ലാൻ വേണ്ടി ഇല്ലം ചുടുന്ന ഏർപ്പാട് ശെരിയാണ് എന്നാണോ ബിഗ് ബോസ്സ് അണ്ണൻ പറയുന്നത്??? അത് ചെയ്യാൻ വേണ്ടി അവിടെ ഗൂഢാലോചന നടത്തിയതാവട്ടെ ജാസ്മിനും, റോൺസണും, റിയാസും.......
വിവരമുള്ള വക്കീലന്മാർരോട് ചോദിച്ചാൽ മതി.... കൊലപാതക ശ്രമത്തിന് വരെ കേസ് എടുക്കാൻ ഉള്ള വകുപ്പുണ്ട്...... IPC 307, 324, 326 ഒക്കെ അതിൽ ഉൾപ്പെടും....
ഇന്നലെ വിനയ് ബ്ലസിളിയെ വലിച്ചു താഴെയിട്ടത് കായികപരമായി നേരിട്ടതല്ല എന്നും ബിഗ് ബോസ്സേ നിങ്ങൾക് തോന്നുമായിരിക്കും......
റോബിൻ കഴിക്കുന്ന ഭക്ഷണത്തിൽ ഇന്നലെ റിയാസ് വേസ്റ്റ് ഇട്ടപ്പോഴും ബിഗ് ബോസ്സിന്റെ വായിൽ പഴമായിരുന്നെന്ന് അറിഞ്ഞില്ല.......
ഇന്ന് രാവിലെ ജാസ്മിൻ ധന്യയെയും ദിൽഷയെയും വെടികൾ എന്ന് വിളിച്ചു.... ബ്ലെസ്ലി ചോദിച്ചപ്പോൾ അതിനെ വെടിക്കെട്ട് ആക്കി..... ശേഷം അവർ കംപ്ലയിന്റ് ചെയ്ത് തിരിച്ചു പോകുമ്പോൾ മൈ* എന്ന് വിളിച്ചു........
ഇന്ന് രാവിലെ മാത്രം ഉണ്ടായ സംഭവം ആണ്....
ഇതിനു മുൻപ് പറഞ്ഞ
* Son of a fu**ing bitch
*mother fu**er
* നായിന്റെ മോ*
എന്ന തെറികളും നിങ്ങൾ കേൾക്കില്ല ബിഗ് ബോസ്സ്.....
ഇത്രത്തോളം മാനസിക വൈകൃതം ഉള്ള ഒരാളെ ആ വീട്ടിൽ നിർത്തുന്നത് തന്നെ എന്തിനാണെന്ന് പ്രേക്ഷകരായ ഞങ്ങൾക്ക് മനസിലാവുന്നില്ല.....
പ്രേക്ഷകർക് വേണ്ടി എന്ന് പറഞ്ഞ് നടത്തുന്ന ഷോ, പ്രേക്ഷകരെ പൊട്ടൻമാരാക്കാൻ വേണ്ടി മാത്രമാവരുത്......
നീതി എല്ലാവര്ക്കും ഒരുപോലെ ആവണം....അല്ലേൽ ഇമ്മാതിരി പരുപാടി നടത്താൻ ഇറങ്ങരുത്......
#BRING_BACK_ROBIN
#JUSTICE_FOR_ROBIN
💯💯💯💯🔥
Bring back Dr. Robin. Our real king 😍
Asianetഎല്ലാവർക്കും ഒരെ നീതി നടപ്പാക്കുക. റോബിനേ തിരിച്ചു കൊണ്ട് വരുക .അല്ലങ്കിൽ ബിഗ്ബോസ് നിർത്തുക
To, Sri Madhavan sir....... താങ്കൾ ഏത് പരിപാടിക്ക് വന്നാലും പറയാറുണ്ട്, പ്രേക്ഷരാണ് ഞങ്ങളുടെ ശക്തി, അവർകാണ് കൂടുതൽ മൂല്യം ഉള്ളത് എന്ന്... ആ പ്രേക്ഷകരുടെ വാക്കിനെ നിങ്ങൾ മാനിക്കുന്നു എങ്കിൽ Dr. Robine തിരികെ കൊണ്ടുവരിക......ഇവിടെ നീതി നടപ്പാക്കണമെങ്കിൽ ഒരാളെ മാത്രം പുറത്താക്കിയാൽ പോര..
*വധശ്രമം നടത്തിയ ജാസ്മിൻ, Ronson ( Hit adich ശ്വാസം മുട്ടിച്ചു)
*Doctrne ആദ്യം കൈ വെച്ചത് റിയാസ്.
* Blessliye ഇന്നലെ വിയയ് കട്ടിലിൽ നിന്ന് വലിച്ച് താഴെ ഇട്ട് പരിക്കേൽപിച്ചു....
നീതി ആണ് കാണിക്കുന്നു എങ്കിൽ ഇവരെ എല്ലാവരെയും പുറത്ത് ആക്കു..... പ്രേക്ഷകരുടെ മനസിൽ ബിഗ്ബോസിലെ നല്ല ഒരു മനുഷ്യൻ ഒരു നല്ല gamer.പ്രേക്ഷകരുടെ PULSE അറിഞ്ഞ് GAME കളിക്കുന്ന ഒരേ ഒരു GAMER....
അതാണ് Dr.ROBIN RADHAKRISHNAN ❤️🔥👌
റോബിനെ🔥 കൊണ്ടുവരൂ അലവലാതിജാസ്മിനെ പുറ്ത്ത്യാക്കും ബ്രസീലിയ തൂക്കി അറിഞ്ഞ വിനയനെപുറത്താക്കണം നീതി എല്ലാവർക്കും ഒരുപോലെ
Robin has just done reflex action, he didn't try to kill anyone purposefully like others did there
Please please please bigg boss . Dr. റോബിനെ തിരിച്ചു കൊണ്ട് വരൂ
Robin നെ തിരിച്ചു കൊണ്ടുവരുക.. ✅️
ബിഗ്ഗ്‌ബോസ് നീതി പാലിക്കുക ✅️
ക്രിമിനൽ മൈൻഡ് ഉള്ള ജാസ്മിൻ എന്ന മത്സരർത്ഥിയെ പുറത്താക്കുക ✅️
അല്ലാതെ പക്ഷം ഇത് മനപ്പൂർവം ഒരു
വ്യക്തിയെ പുറത്താക്കാൻ വേണ്ടി ബിഗ്ഗ്‌ബോസ് എഴുതിയ സ്ക്രിപ്റ്റ് ആണെന്ന് പറയേണ്ടി വരും 💯..അതോടെ മലയാളം ബിഗ്ഗ്‌ബോസ് ഒരു ലോക പരാജയമായി കാണേണ്ടി വരും..... 😐
Asianet unsubscribe chayyunnu. Justice for dr Robin😔
Dhanya and Riyas conversation ഇടു bigg boss.. അതിൽ എല്ലാ സത്യം ഉണ്ട്...robin നിരപരാധി ആണ്...justice for Robin ❤️
Bring Back Robin❤
Bring Back "ROBIN MACHAN"🔥🔥
Dr Robbin ❤️ നിങ്ങൾ തന്നെ നമ്മുടെ രാജാവ്.. നമ്മുടെ മനസ്സിനെ കിഴടക്കിയ ഗജകില്ലാഡി രാജാവ് 😍😍😍😍
സംസ്കാരം.. തീരെ. ഇല്ലാത്ത. ജാസ്മിനും റിയാസിനെയും. ചവിട്ടി. പുറത്താക്കുക.. എന്നിട്ട്..ഞങ്ങളുടെ. കണ്ണിലുണ്ണിയായ..❤️❤️ Dr റോബിനെ❤️❤️🔥🔥🔥.. Bigg Bossil.. തിരിച്ചെടുക്കും എന്ന് പ്രേതിഷിക്കുന്നു.... 🙏🙏🙏
Bring back Robin 🔥🔥
Justice for Robin
Dr Robin always 🙂❤🔥
Asianet stop this injustice towards DR ROBIN🤬🥺🥺PLEASE bring him back to the show.Full vote and support to DR ROBIN RADHAKRISHNAN ONLY🥺🥺🔥🔥🔥🔥🔥🔥
Robin thirich varanam...Bigg boss season 4 kanunnath thanne Robin ullathu kondan... weekendil Robin povuka anel pine Bigg boss robine ishttapedunna arum kanilla..
Bring back our fav contestant Dr Robin please 😭😭😭😭😭😭😭😭😭
Pls robine തിരികെ കൊണ്ടുവരൂ bb 😔😔😔😔😔😔
റിയാസിനേയും ജാസ്മിനേയും കാണുന്നത് തന്നെ വെറുപ്പാണ്😏😏😤😤
Justice to be served equally.. Dr.Robin deserves to be in the show. Bring him back.
#bringbackrobin
കൊച്ചു ബിഗ്ഗ്‌ബോസിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤️❣️ തിരിച്ചു വന്നാൽ 💯 dilrob combo ഇപ്പോ ഉള്ളതിനേക്കാൾ strong ആവും ✨️💕
Waiting for robin re-entry 🔥❤️
#bringbackrobin #justiceforrobin #evictjasmine #evictriyas
We want Robin back🔥🔥🔥🔥🔥🔥🔥#justice for Robin #bringbackRobin 🔥🔥
#evictjasmine #evictriyas
#Justiceforrobin🙏 dr.റോബിൻ ഔട്ട് ആയാൽ ഈ ഷോ പ്രേക്ഷകർ ഒഴിവാക്കുമെന്നുള്ള കാര്യത്തിൽ no dought 😤Bring back our hero👑
We want Dr Robin Back 🔥.We want our king. My vote is only for Robin and blessly 🔥
Le Dr: rangji nalloru rangji anallo nalla bhangiyulla rangji anallo 😍❤
Riyas😅😂🤣
DR💥🔥❤
ഡോക്ടർ റോബിൻ തിരികെ വരാതെ ഇനി ബിഗ് ബോസ്സ് ആരും കാണരുത്.. ഈ അനീതി ഇനി ഒരു കാരണവശാലും അനുവദിക്കൻ പാടില്ല... ഡോക്ടർ റോബിൻ ❤️❤️❤️❤️❤️
Justice for Robin
റോബിൻ ഡോക്റ്റർ തിരിച്ച് വരണം.
ജാസ്മിന് എതിരെ നടപടി എടുക്കണം
ഡോക്ടറുടെ തിരിച്ചു വരവിനായി കട്ട വെയ്റ്റിങ് ...❤️❤️
Robinu entry chyumbol KGFile "DHEERA DHEERA" song idane plzzz💖💖
DR. ROBIN💖🔥
#bringbackrobin
Dr Machan uyir ❤️❤️❤️❤️❤️
Justice for Robin 🔥🔥🔥🔥🔥
Dr 🥺 varumo 😭....
Dr vannillenkil bigg Boss kaanilla urapp 😔😔😡....
Dr ne thirichu kondu varanam 🙏🙏
കൈയിൽ പിടിച്ചപ്പോൾ തിരിച്ചു തള്ളിയത് ആണ്.. അത് self defence നടത്തിയതാണ്... അതിന്റെ പേരിൽ evict ചെയ്യുകയാണെങ്കിൽ... Thats not justice... Robin നല്ലൊരു gamer ആണ്.. Pls bring him back❤️
😂😂😂റോബിന്റെ കാൽ നക്കി തുടക്കു അന്തം അടിമകളെ. പരമ കഷ്ടം
ജാസ്മിൻ ആണ് കൂടുതൽ warning കിട്ടേണ്ടതും ഇപ്പോൾ പുറത്താക്ക പെടേണ്ടതും ആയ വെക്തി എങനെ ബിഗ്‌ബോസ് ജാസ്മിനോട് ഷെമിച്ചു ആദ്യ ആഴ്ച്ച മുതൽ ഞങൾ ഇത് തന്നെ ആണല്ലോ കാണുന്നത് ,bb jasmin എന്തു ചെയ്താലും ഷെമിക്കും നിങൾ പ്രേക്ഷകരെ മണ്ടൻമ്മാർ ആകുകയാണോ psycho ജാസ്മിനെ പുറത്താക്കുക ,
റോബിനെ തിരിച്ചു കൊണ്ട് വരിക
Dr Robinte re-entryk waiting 🔥🔥🔥🔥🔥🔥
Even Riyas admitted Robin did not hit him but pushed him..bring back Robin
Just search Robin riyas physical attack, u 'll get the uncut footage as shorts, if you still have the same opinion..
കഴിഞ്ഞ season game ഭാഗമായി bathroom പലരും കേറി ഇരുന്നിട്ടുണ്ട്.. അപോൾ ആരും hit ഒന്നും അടിച്ചു പുറത്താക്കിയിട്ടില്ല ..jasmin ചെയ്തത് തെറ്റ് 😑
Dr ഞങ്ങൾ wait ചെയ്യുകയാണ് നിങ്ങളുടെ തിരിച്ചു വരവിന് 🔥🔥❤