Kalithozhuthil (Live Program) Oshana 2 - Sujatha Mohan - Yousafali Kechery - K J Joy (vkhm)

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 168

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  ปีที่แล้ว +41

    #mymp3collections
    #vkhm
    ആ ആ ആ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    കരളിലെ ചോരയാൽ
    പാരിന്റെ പാപങ്ങൾ
    കഴുകികളഞ്ഞവനേ
    കരളിലെ ചോരയാൽ
    പാരിന്റെ പാപങ്ങൾ
    കഴുകികളഞ്ഞവനേ
    അടിയങ്ങൾ നിൻനാമം വാഴ്ത്തീടുന്നു
    ഹല്ലേലൂയാ ഹല്ലേലൂയാ
    അടിയങ്ങൾ നിൻനാമം വാഴ്ത്തീടുന്നു
    ഹല്ലേലൂയാ ഹല്ലേലൂയാ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    ആ ആ ആ
    കനിവിൻ കടലേ അറിവിൻ പൊരുളേ
    ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ
    കനിവിൻ കടലേ അറിവിൻ പൊരുളേ
    ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ
    നിൻ മുന്നിൽ വന്നിതാ നില്പൂ ഞങ്ങൾ
    ഹല്ലേലൂയാ ഹല്ലേലൂയാ
    നിൻ മുന്നിൽ വന്നിതാ നില്പൂ ഞങ്ങൾ
    ഹല്ലേലൂയാ ഹല്ലേലൂയാ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    ആ ആ ആ
    ഉലകിൻ ഉയിരായ് മനസ്സിൽ മധുവായ്
    ഉണരൂ ഉണരൂ മണിവിളക്കേ
    ഉലകിൻ ഉയിരായ് മനസ്സിൽ മധുവായ്
    ഉണരൂ ഉണരൂ മണിവിളക്കേ
    കർത്താവേ കനിയൂ നീ യേശുനാഥാ
    ഹല്ലേലൂയാ ഹല്ലേലൂയാ
    കർത്താവേ കനിയൂ നീ യേശുനാഥാ
    ഹല്ലേലൂയാ ഹല്ലേലൂയാ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    കരളിലെ ചോരയാൽ
    പാരിന്റെ പാപങ്ങൾ
    കഴുകികളഞ്ഞവനേ
    കരളിലെ ചോരയാൽ
    പാരിന്റെ പാപങ്ങൾ
    കഴുകികളഞ്ഞവനേ
    അടിയങ്ങൾ നിൻനാമം വാഴ്ത്തീടുന്നു
    ഹല്ലേലൂയാ ഹല്ലേലൂയാ
    അടിയങ്ങൾ നിൻനാമം വാഴ്ത്തീടുന്നു
    ഹല്ലേലൂയാ ഹല്ലേലൂയാ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ .
    കാലിത്തൊഴുത്തിൽ പിറന്നവനേ ...
    ആൽബം : ഓശാന Vol 2
    ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ
    (Live Programe) ലൈവ് പ്രോഗ്രാം
    ഗായിക : സുജാത മോഹൻ
    ജോണി സാഗരിഗ
    Song : Kaalithozhuthil Pirannavane ..
    Album : Oshana Vol 2
    Johny Sagariga
    Year :
    Singer : Sujatha Mohan
    Lyrics : Yousafali Kechery
    Music : K J Joy
    ഒറിജിനൽ ട്രാക്ക്
    ചിത്രം : സായൂജ്യം (1979)
    ഗായിക : പി സുശീല
    ഗാനരചന : യൂസഫലി കേച്ചേരി
    സംഗീതം : കെ ജെ ജോയ്‌
    Song : Kaalithozhuthil Pirannavane ..
    Movie : Saayoojyam
    Year : 1979
    Singer : P Susheela
    Lyrics : Yousafali Kechery
    Music : K J Joy

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  4 ปีที่แล้ว +46

    കാലിത്തൊഴുത്തിൽ പിറന്നവനേ ...
    ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ
    ഗായിക : സുജാത മോഹൻ
    ഗാനരചന : യൂസഫലി കേച്ചേരി
    സംഗീതം : കെ ജെ ജോയ്‌
    ആ...
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    കരളിലെ ചോരയാൽ
    പാരിന്റെ പാപങ്ങൾ
    കഴുകികളഞ്ഞവനേ
    അടിയങ്ങൾ നിൻനാമം വാഴ്ത്തീടുന്നു
    ഹല്ലേലൂയാ ഹല്ലേലൂയാ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    കനിവിൻ കടലേ അറിവിൻ പൊരുളേ
    ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ
    നിൻ മുന്നിൽ വന്നിതാ നില്പൂ ഞങ്ങൾ
    ഹല്ലേലൂയാ ഹല്ലേലൂയാ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ
    ആ‍...
    ഉലകിൻ ഉയിരായ് മനസ്സിൽ മധുവായ്
    ഉണരൂ ഉണരൂ മണിവിളക്കേ
    കർത്താവേ കനിയൂ നീ യേശുനാഥാ
    ഹല്ലേലൂയാ ഹല്ലേലൂയാ
    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ

  • @nalinisuresh6617
    @nalinisuresh6617 ปีที่แล้ว +11

    ചേച്ചിക്ക് ക്രിസ്തീയ ഭക്തിഗാനം പാടാൻ ഒരു പ്രത്യേക കഴിവുണ്ട് അഭിനന്ദങ്ങൾ ❤❤❤

  • @nasir8146
    @nasir8146 หลายเดือนก่อน +10

    ഇത്രയും മനോഹരമായ ഈ ഗാനത്തിന്റെ വരികൾ എഴുതിയത് യൂസുഫലി കേച്ചേരി... അതും ഒരു മുസ്ലിം. അതാണ്‌ കേരളം. നമ്മൾ മലയാളി പൊളിയാണ്....
    അദ്ദേഹത്തിന്റെ നിയോഗം നമ്മൾ മലയാളികൾക്ക് എത്രത്തോളം നഷ്ടങ്ങളാണ് വരുത്തിയതെന്നു ഈ ഗാനത്തിന്റെ ഈരടിയിലൂടെ മനസ്സോടിച്ചാൽ ബോധ്യമാകും...🙏ഇനിയും ഇത്തരത്തിലുള്ള ഗാനങ്ങൾ പിറവി കൊള്ളുവൻ നല്ല കലാകാരന്മാർ ഇനിയും പിറവി കൊള്ളട്ടെ...!!

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  หลายเดือนก่อน +1

      @@nasir8146 🙏🙏🙏❤️❤️❤️
      അതേ 👍
      താങ്ക്സ് 💟💟🤝🤝

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  หลายเดือนก่อน +1

      @@nasir8146 നിയോഗം മാറ്റി വിയോഗം എന്നാക്കിയാൽ നന്നായിരുന്നു 👍🙏

  • @artlover838
    @artlover838 ปีที่แล้ว +14

    Iam a hindu, but i love JESUS❤...

  • @NishaAkshara
    @NishaAkshara ปีที่แล้ว +9

    I am Hindu but I love JESUS❤️❤️❤️❤️❤️❤️❤️❤️❤️

  • @മണ്ഡോദരി
    @മണ്ഡോദരി 3 วันที่ผ่านมา

    ഒരു മുസ്ലിമിന്റെ വരികൾക്ക് ഒരു ഹിന്ദു ആലപിച്ച് ഒരു ക്രിസ്ത്യൻ മ്യൂസിക് ചെയ്ത അടിപൊളി ഗാനം

  • @manuoasis1820
    @manuoasis1820 8 หลายเดือนก่อน +6

    സുജാതമ്മയുടെ എത്രയോ ഗാനങ്ങൾ എത്രയോ കേട്ടു........ ഇതിന് അപ്പുറം ഒരു ഫീമെയിൽ ഗായകരും പാടില്ല പാടിയാൽ ഇതിൻ്റെ ഏഴ് അയലത്ത് വരില്ല ''.....
    ഇതിൻറെ ഫീൽ മഞ്ഞു മലയിയിലൂടെ നക്ഷത്രങ്ങൾക്കിടയിലൂടെ യേശുവിന് ഒപ്പം ഒരു യാത്ര പോലെ........

  • @brijithaa2906
    @brijithaa2906 ปีที่แล้ว +6

    അടി പൊളി ❤❤❤❤❤❤❤

  • @NajisVlogNilambur
    @NajisVlogNilambur หลายเดือนก่อน +7

    സുജാത ചേച്ചിയുടെ വോയ്‌സ് സൂപ്പർ

  • @TLADHI
    @TLADHI ปีที่แล้ว +6

    Sujatha chechi voice super

  • @nayanarani5502
    @nayanarani5502 2 ปีที่แล้ว +7

    Nice song, Thanku sir 🙏🙏

  • @varkeyazhikunnel5820
    @varkeyazhikunnel5820 18 วันที่ผ่านมา +1

    May Jesus bless you !

  • @antonyrodrix1574
    @antonyrodrix1574 2 ปีที่แล้ว +5

    Super song 👍

  • @unnikrishnan.mmenon4522
    @unnikrishnan.mmenon4522 24 วันที่ผ่านมา +2

    Thanks,good day.

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  24 วันที่ผ่านมา

      @@unnikrishnan.mmenon4522 Welcome 🙏❤️
      Same to you 👍
      Thanks 💟💟🤝🤝

  • @divyajagesh
    @divyajagesh 25 วันที่ผ่านมา +2

    ❤❤ കൊള്ളാം 👍👍

  • @satheeshg489
    @satheeshg489 19 วันที่ผ่านมา +1

    Very very nice❤❤❤❤❤❤❤

  • @ShijuShiju-yj1xw
    @ShijuShiju-yj1xw 23 วันที่ผ่านมา +2

    Super Super

  • @steephenp.m4767
    @steephenp.m4767 23 วันที่ผ่านมา +1

    Great song Thanks God Jesus 🙏

  • @sinishiju3374
    @sinishiju3374 2 ปีที่แล้ว +5

    Happy Christmas 🎄

  • @bindhus7284
    @bindhus7284 3 ปีที่แล้ว +6

    🙏🙏🙏

  • @ajilraj5901
    @ajilraj5901 ปีที่แล้ว +3

    Feeling song

  • @Joshyanilchanel9501
    @Joshyanilchanel9501 2 ปีที่แล้ว +4

    Supar💞😍

  • @ranjithkp7387
    @ranjithkp7387 ปีที่แล้ว +3

    Happy christams

  • @SuvarnaUmeshan
    @SuvarnaUmeshan 22 วันที่ผ่านมา +1

    Super

  • @maggiejose5436
    @maggiejose5436 24 วันที่ผ่านมา +2

    Super.song.mj

  • @sojaalex5920
    @sojaalex5920 ปีที่แล้ว +5

    🙏🏻❤🙏🏻

  • @AnithaManoharan-e1x
    @AnithaManoharan-e1x 21 วันที่ผ่านมา +1

    ❤❤❤❤🙏🙏,super

  • @sonaaji8495
    @sonaaji8495 4 ปีที่แล้ว +8

    Beautiful 😍

  • @SumiRatheesh-d4q
    @SumiRatheesh-d4q 22 วันที่ผ่านมา

    Super❤

  • @uneesaassiz9117
    @uneesaassiz9117 ปีที่แล้ว +4

    Beautiful

  • @bijis333
    @bijis333 9 หลายเดือนก่อน +3

    ❤❤❤super song

  • @itsmarvar
    @itsmarvar 2 ปีที่แล้ว +6

    Lovely song ❤

  • @ShajiTangapene
    @ShajiTangapene 23 วันที่ผ่านมา +2

    🙏🙏🙏

  • @AnilkRajan-g2w
    @AnilkRajan-g2w 23 วันที่ผ่านมา +1

    സംഗീതത്തിനു മതമില്ല 👍❤❤❤❤❤

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  23 วันที่ผ่านมา

      @@AnilkRajan-g2w അതേ 👍❤️
      താങ്ക്സ് 💟💟🤝🤝

  • @mebinbenny
    @mebinbenny หลายเดือนก่อน +4

    👌🎧

  • @sebastianfrancis387
    @sebastianfrancis387 ปีที่แล้ว +3

    🎉🎉🎉

  • @satheeshsatheesh7373
    @satheeshsatheesh7373 ปีที่แล้ว +3

    ❤❤❤❤

  • @meerajomonjp2053
    @meerajomonjp2053 ปีที่แล้ว +3

    സുവർ

  • @rajeenasrmedia9989
    @rajeenasrmedia9989 2 ปีที่แล้ว +3

    👍👍

  • @devujayeshmelodiesofloveli6202
    @devujayeshmelodiesofloveli6202 2 ปีที่แล้ว +3

    🥰🥰🥰

  • @AnoopAnoopJ
    @AnoopAnoopJ ปีที่แล้ว +3

  • @mercyj8903
    @mercyj8903 หลายเดือนก่อน +2

    🙏🙏🙏🥰

  • @Jayaappanc7
    @Jayaappanc7 22 วันที่ผ่านมา

    ❤❤❤❤🌹🌹🌹💞💞💞

  • @dijidavis4250
    @dijidavis4250 28 วันที่ผ่านมา +1

    ❤🎉

  • @safiaa3804
    @safiaa3804 หลายเดือนก่อน +2

    ❤😊😅💛💛💛💛💛💛💛💛💛

  • @anjuthomas4551
    @anjuthomas4551 3 หลายเดือนก่อน +2

    Sung by KS Chrithra, I think...

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  3 หลายเดือนก่อน

      @anjuthomas4551 No Sujatha Mohan
      Original Version Sung By P Susheela

  • @LizzyBabu
    @LizzyBabu 23 วันที่ผ่านมา +1

    mv 5

  • @jimmyblog3446
    @jimmyblog3446 ปีที่แล้ว +2

    😘😍💋

  • @sumaammu3700
    @sumaammu3700 11 หลายเดือนก่อน +2

    ammu,poyilla,,

  • @DReena-jk7eq
    @DReena-jk7eq 25 วันที่ผ่านมา +1

    Sujatha orikkalum susheelamma akillA bhavam theere illa

  • @Sreejith_calicut
    @Sreejith_calicut ปีที่แล้ว +22

    സുശീല അമ്മ പാടിയതിന്റെ ഒരു 5% ഒകെ ആണ്... സുജാത ചേച്ചി യുടെ നിലവാരം അമ്മ പാടിയ പാട്ടുകൾ ഒകെ പാടുമ്പോൾ ആണ് വിലയിരുത്താൻ പറ്റുന്നത്... സുശീലാമ്മ 🙏ഞാൻ

  • @lathikachandran2591
    @lathikachandran2591 2 ปีที่แล้ว +5

    🙏🙏🙏

  • @MuraliMuralomursli
    @MuraliMuralomursli 23 วันที่ผ่านมา +1

    ❤❤❤

  • @abhilashcr8881
    @abhilashcr8881 24 วันที่ผ่านมา +1

  • @alexgeorgealex3127
    @alexgeorgealex3127 22 วันที่ผ่านมา

    🙏🙏🙏

  • @_SREERAMSKUMAR
    @_SREERAMSKUMAR ปีที่แล้ว +2

    🙏🙏🙏🙏

  • @sureshp2720
    @sureshp2720 23 วันที่ผ่านมา +1

    ❤❤❤

  • @sujarajan33
    @sujarajan33 24 วันที่ผ่านมา +1

  • @_SREERAMSKUMAR
    @_SREERAMSKUMAR ปีที่แล้ว +2

    🙏🙏🙏🙏

  • @aryamol1823
    @aryamol1823 ปีที่แล้ว +2

    🙏

  • @sindhukumari9552
    @sindhukumari9552 23 วันที่ผ่านมา +1

    ❤️❤️❤️

  • @gildapaul5403
    @gildapaul5403 22 วันที่ผ่านมา

  • @VaishnavV-c7b
    @VaishnavV-c7b ปีที่แล้ว +2

    🙏🙏🙏

  • @AnmariyaSoji
    @AnmariyaSoji ปีที่แล้ว +2

    🙏🙏🙏