ഒരിക്കലും മരിക്കരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു കലയാണ് ബാൻറു മേളം... ഞാൻ ഒരു ഇടുക്കിക്കാരനാണ്. എന്റെ നാട്ടിൽ പണ്ടൊക്കെ പള്ളിപ്പെരുന്നാളിന് ഇത് കേൾക്കാൻ പോകാറുണ്ടായിരുന്നു. അന്നത്തെ ബാൻഡ് ലെജന്റ്സിന്റെ ക്ലാസ്സിക് ഐറ്റംസ് കണ്ണും മനസ്സും നിറഞ്ഞ് ആസ്വദിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഞാൻ ഒരു നല്ല ബാൻഡ് കണ്ടത് നിങ്ങളെയാണ്. നിങ്ങളുടെ ശ്രീ ലതികകൾ എന്നെ രോമാഞ്ചമണിയിച്ചു.... ഒരുപാട് നന്ദി. ഒരപേക്ഷയുണ്ട്. ഒരിക്കലും ഈ കല മരിക്കാൻ അനുവദിക്കരുത്. വേറെ ഒന്നും ഇല്ല. ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു. നിങ്ങളുടെ കഴിവിനെ, കഷ്ടപ്പാടിനെ, പ്രയത്നത്തെ, ഊർജ്ജസ്സ്വലതയെ... ചാലക്കുടി കൈരളി എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആഹ്രഹിക്കുന്നു, ആശംസിക്കുന്നു....
ഒരിക്കലും മരിക്കരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു കലയാണ് ബാൻറു മേളം...
ഞാൻ ഒരു ഇടുക്കിക്കാരനാണ്. എന്റെ നാട്ടിൽ പണ്ടൊക്കെ പള്ളിപ്പെരുന്നാളിന് ഇത് കേൾക്കാൻ പോകാറുണ്ടായിരുന്നു. അന്നത്തെ ബാൻഡ് ലെജന്റ്സിന്റെ ക്ലാസ്സിക് ഐറ്റംസ് കണ്ണും മനസ്സും നിറഞ്ഞ് ആസ്വദിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഞാൻ ഒരു നല്ല ബാൻഡ് കണ്ടത് നിങ്ങളെയാണ്. നിങ്ങളുടെ ശ്രീ ലതികകൾ എന്നെ രോമാഞ്ചമണിയിച്ചു....
ഒരുപാട് നന്ദി.
ഒരപേക്ഷയുണ്ട്. ഒരിക്കലും ഈ കല മരിക്കാൻ അനുവദിക്കരുത്.
വേറെ ഒന്നും ഇല്ല. ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു. നിങ്ങളുടെ കഴിവിനെ, കഷ്ടപ്പാടിനെ, പ്രയത്നത്തെ, ഊർജ്ജസ്സ്വലതയെ...
ചാലക്കുടി കൈരളി എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആഹ്രഹിക്കുന്നു, ആശംസിക്കുന്നു....
Thrissur vannamthittaa
ഇത്രേം നല്ല ഒരു ബാൻഡ് വായന.. ഈ പാട്ടിനു ഞാൻ കേട്ടിട്ടില്ല..!! എജ്ജാതി perfection 🥰🔥
ഈ പാട്ട് ബാൻഡിൽ വായിക്കാൻ പ്രത്യേക ധയര്യം തന്നെ വേണം......അഭിനന്ദനങ്ങൾ 🎉
കൊട്ടുകാരെ മാത്രം കാണിക്കുന്നത് ശെരിഅല്ല പാടുന്നവർ kiduanu❣️❣️❣️
Trumpet and Nadaswaram are two of the most difficult instruments to play. And doing this difficult song on it. Hats off.🔥
Perfection ❤️❤️
Super ,what a perfection ❤❤❤
പൊളിച്ചടുക്കി....spr
അടിപൊളി 👌👌👌
ഒന്നും പറയാനില്ല പൊളിച്ചു
Romancham 🥰🥰🥰🥰🥰🥰😍😍😍
Iam from telgana state
It's amezing fentestic
Ufff🔥🔥🔥🔥🔥🔥🔥
കിടുക്കി 💞🔥🔥
Excellent👏👏👍
Super song ♥️♥️
സൂപ്പർ
Love you brother,s
Excellent
🌹 14 - 12 - 2024 🌹
രാഗം രേവതി🤗😄
❤
Veara maariii masssss
Poli❤❤❤❤❤❤❤❤❤❤❤❤❤
How much cost for 2 days marriage function bro ...in tamilnadu sivakasi we arrange all facilities ..
Malayalam songs of yesudas like sreelalithakal thaliraninjulayavae, aaro paadum lalitha, ramakatha ganalayam etc.
അസാദ്ധ്യം.
💞💞💞💞💞❤️❤️❤️❤️❤️
👌👌❤️❤️
Nice
Poli
super
Oh my god
🔥😍
All music director all fail in front of this 🔥real art of India 🇮🇳
Ravindran song. God singer yesudas songs like sreelalithakal thaliranjulayave, aaro paadum lalitha, Rama Katha ganalayam etc.
❤
Bant.set.padikkan.agrham.undu.class.edukkunna.arengilum.number.undekil.add.cheyyuomo
വത്സൻ ചേട്ടാ... നിങ്ങ...... ചങ്ക്. ആണ്
ഇത് രാഗദീപം അല്ല കൈരളി വിജയൻ ചേട്ടൻ ആണ്
Romanjification
Yesudaa failed in front of band
പൊളിച്ച് 🥳🥳
👌👌❤
❤️❤️
💙💙💙
❤❤❤