സലഫീ താങ്കളുടെ ആത്മാർത്ഥത അല്ലാഹു അറിയുന്നുണ്ട് ആർ ഇഷ്ടപ്പെട്ടിട്ടില്ലങ്കിലും അല്ലാഹു വിന്റെടുക്കൽ ബാധ്യത നിറവേറ്റിയതിന്റെ പേരിൽ താങ്കൾ പ്രതിഫലാർഹനായിരിക്കും ആമീൻ
പ്രിയപ്പെട്ട മൗലവി താങ്കളുടെ പ്രഭാഷണം ഞാൻ കേട്ടു. താങ്കൾക്കറിയാമോ വ്യത്യസ്തമായ ശൈലിയിലുള്ള വ്യത്യസ്തമായ അറിവുകൾ നമുക്ക് നൽകുന്ന ഒരു പ്രഗൽഭരായ പണ്ഡിതനാണ് സിം സാർ. ആ പ്രഭാഷണം മുഴുവനായും കേൾക്കാതെ താങ്കൾ നടത്തുന്ന ഈ മറുപടി പ്രസംഗത്തി എനിക്ക് പുച്ഛം ആണുള്ളത്
ഒരു പാട് നല്ല കാര്യങ്ങൾ സിംസാറുൽ ഹഖ് ഉസ്താദിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മതപ്രഭാഷണം എത്രകേട്ടാലും എനിക്ക് മതിയാവാറില്ല. അത്രയും ഇഷ്ടമാണ്. പ്ലീസ്.അദ്ദേഹത്തെ വെറുതെ നുണപറയുന്ന ആളാണെന്ന് പറയരുത്. ഇഷ്ടമില്ലാത്തവർ അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാതിരിക്കുക.
അസ്സലാമു അലൈക്കും, രണ്ടുപേരും യഥാർഥ ഹഖാണ് പറയുന്നതെന്ന് രണ്ട് പേരും വിശ്വസിക്കുന്നു.അല്ലാതേ നുണ പറയാൻ വേണ്ടി ഈ രണ്ടുപേരും ശ്രമിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല.അത്കൊണ്ട് അള്ളാഹുവിന്റെ അനുഗ്രഹത്താലും,പൊരുത്തത്താലും നമുക്കെല്ലാവർക്കും യഥാർഥ ഹഖ് മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുകയും,നമ്മെ എല്ലാവരേയും ഇരുലോകത്തും വിജയികളാക്കി തീർത്ത് തരികയും ചെയ്യുമാറാകട്ടെ,ആമീൻ-യാ റബ്ബൽ ആലമീൻ.
മുസ്ലിം സമുദായത്തിന്റെ അഭിമാനവും ലോകം കണ്ട പ്രഗൽഭനായ യുവ പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി ഓരോ ദിവസവും ഓരോ വിഷയവും ആയാണ് മുസ്ലിം സമുദായത്തോട് അഭിവാദ്യം ചെയ്യുന്നത്... ചിലർ വിവരക്കേടുകൊണ്ട് ഉസ്താദിനെ വിമർശിക്കുന്നു വിമർശനങ്ങൾക്ക് മറുപടി പറയലല്ല ഉസ്താദിന്റെ പണി മുസ്ലിം സമുദായത്തിന് അറിവ് പകർന്നു കൊടുക്കലാണ് ഉസ്താദിന്റെ ലക്ഷ്യം... ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ....
CHEROORnet ലോകംഎന്നാൽ ചെറൂർആണോ ലോക പണ്ഡിതൻ പോയിട്ട് ഒരു വാർഡ് പണ്ഡിതൻ തൻആകാനുള്ള അറിവ് ഉണ്ടോഇയാൾക്ക് കാല കീല എന്ന് ഒക്കെ പറയും അത് വിശ്വസ്സിക്കാൻക്കുറേകൗമും
സിംസാർ ഉസ്താദിന്റെ പ്രെസഗം ശെരിക്കും നമ്മളെ അല്ലാഹുവിലേക്ക് നയിക്കും.അങ്ങനെ ദീനിൽ അടുക്കാൻ ഭാ ഗ്യം.ലഭിച്ച ഒരാളാണ് ഞാൻ.അദ്ദേഹത്തിന്റെ പല പ്രസാഗങ്ങളിനും പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പകർത്തി അത് എത്ര ശെരിക്കയാണ് എന്ന് മനസിലാക്കിയ ഒരാൾ കൂടിയാണ് ഞാൻ.മറ്റാരുടെയും സ്പീച് inspire ചെയ്യുന്നത് കുറവാണ് കാരണം .സാദാരണ രീതിയിൽ വലിച്ചു നേട്ടത്തെ കാര്യം വെക്തമാക്കി തരും. ഞാൻ ആരെയും കുറ്റം പറയാൻ ഉദ്ദേശിക്കുന്നില്ല. സത്യം അള്ളാഹു ഏറെ അറിനയുന്നവൻ ആകുന്നു അള്ളാഹു അക്ബർ
ഹുദവി പറയുന്നത് നൂറു ശതമാനം ശരിയാണ്.പഴയ കാല സലഫികൾ inganethanneyaayirunnu.ഇപ്പൊൾ സത്യം അറിഞ്ഞ് മാറിയതായിരിക്കാം.റബ്ബ് എല്ലാവർക്കും നല്ല അറിവിനെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
നിങ്ങൾ ഏതു പിൻപറ്റുന്നു : 1 ) പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്നത് ബദ് രീ ങ്ങളുടെ ആദർശം 2 ) പ്രാർത്ഥന മരിച്ചു പോയ മഹാന്മാരോടുമാകാം എന്നത് അബൂജഹ്ലിന്റെ ആദർശം
മുജാഹിദുകളുടെ മരണവീട്ടിൽ ഹുദവി പറഞ്ഞത് പോലെത്തന്നെയാണ്. ഇപ്പോൾ സുന്നിആശയത്തിലേക്ക് ചേക്കേറിയത് കൊണ്ടായില്ല. അന്ന് അണികളെ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കണമായിരുന്നു.
സത്യമാണ്. മുജാഹിദ് ആശയക്കാരുടെ മരണവീട്ടിൽ ഖുർആൻ ഓതാത്തത് എനിക്ക് അനുഭവം ഉണ്ട്. എന്റെ വല്ലുയുമ്മ. മരിച്ചപ്പോൾ എന്റെ മൂത്തമ്മയുടെ മകനും എളാമയുടെ മകനും ഉസ്താദ് ദുആ ചെയ്യുമ്പോൾ അത് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു ആമീൻ പറയാതെ ഇറങ്ങിപ്പോയി. ഒരുപാട് സങ്കടവും മുജാഹിദ് വിഭാഗത്തോട് ദേഷ്യവും തോന്നിയിട്ടുണ്ട്.
Still hudavi not replied for this.. I am sure he can't touch the same matter again. That's the spirit of Salafi's reply. Great ..Allah bless all of us.
മരണവീട്ടിൽ ഖുർആൻ ഓതാൻ സുന്നത്തിൽ തെളിവ് ഇല്ല, അതിനാൽ ബിദ്അത്ത് ആണ്. അതല്ലാതെ ശിർക്കും കുഫ്രും ദീനിൽ നിന്ന് പുറത്താക്കുന്ന കാര്യവും ആണെന്ന് മുജാഹിദുകൾ പറഞ്ഞിട്ടില്ല.
@@shanisafy8484 നന്മ-തിന്മകൾ പഠിപ്പിക്കുന്നതിനായിയാണ് നബി സല്ലല്ലാഹു അലൈഹിവസല്ലം വന്നത്. അദ്ദേഹത്തിൻറെ ദൗത്യം വളരെ കൃത്യമായി അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട് എന്നാണ് ഓരോ മുസ്ലിമും വിശ്വസിക്കേണ്ടത്. അതിൽ പോരായ്മയുണ്ടെന്നും, ചില നല്ല കാര്യങ്ങളൊന്നും നബി നമ്മെ പഠിപ്പിച്ചില്ല എന്നും പുതുതായി ഒരു കാര്യം നാം ദീനിൽ നന്മയായി കൊണ്ടുവരുമ്പോൾ നാം ജൽപിക്കുന്നു. പൂർണ്ണമായതിൽ ഒന്നുംതന്നെ കൂട്ടിച്ചേർക്കാൻ ഇല്ലല്ലോ. മരണവീട്ടിൽ ഖുർആൻ ഓതുക എന്ന ഒരു പ്രത്യേക സുന്നത്ത് നബിസല്ലല്ലാഹു അലൈഹി വസല്ലമ നമ്മെ പഠിപ്പിച്ചിട്ടില്ല. അതിനാൽ അത് ബിദ്അത്താണ്. ബിദ് അത്തുകൾ തള്ളപ്പെടേണ്ടതാണ്. അത് നരകത്തിലേക്കുള്ള വഴിയാണ്.
ഹുസൈൻ സലഫിയെ വല്ല വാർക്കപ്പണിക് പോകുന്നതാ നല്ലത് സിംസാറുല് ഹഖ് പറയുന്നതുപോലെ നല്ല സൗമ്യമായ ശൈലിയിൽ കിത്താബു നോക്കി മറുപടി കൊടുക്ക് അല്ലാതെ കാ കി കു ക് മറുപടി അല്ല ഞങ്ങൾക്ക് വേണ്ടത്
ഹുദവിമാർ നമുക്ക് ആവശ്യമാണ് , സാധാരണക്കാർക്ക് സത്യം മനസ്സിലാവണമെങ്കിൽ ഖണ്ഡന മണ്ഡനങ്ങൾ നടക്കണം (നാദാപുരം ഖണ്ഡനം ഏറ്റവും വലിയ തെളിവ്). എന്റെ അഭിപ്രായത്തിൽ ഹുദവി പ്രസംഗിച്ച സ്ഥലത്ത് ഖണ്ഡന പരിപാടി വെക്കണം.
وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا അങ്ങനെ അവരെ കണ്ടെത്താന്‍ നാം അവസരമൊരുക്കി. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നും അന്ത്യസമയം വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവരറിയാന്‍ വേണ്ടി. അവരന്യോന്യം ഗുഹാവാസികളുടെ കാര്യത്തില്‍ തര്‍ക്കിച്ച സന്ദര്‍ഭം ഓര്‍ക്കുക. ചിലര്‍ പറഞ്ഞു: "നിങ്ങള്‍ അവര്‍ക്കുമീതെ ഒരു കെട്ടിടമുണ്ടാക്കുക. അവരെപ്പറ്റി നന്നായറിയുന്നവന്‍ അവരുടെ നാഥനാണ്." എന്നാല്‍ അവരുടെ കാര്യത്തില്‍ സ്വാധീനമുള്ളവര്‍ പറഞ്ഞു: "നാം അവര്‍ക്കു മീതെ ഒരാരാധനാലയം ഉണ്ടാക്കുകതന്നെ ചെയ്യും." (Sura 18 : Aya 21) ഇവിടെ ഒരു പള്ളി ഉണ്ടാക്കുകയും ചെയ്യാം എന്നാണ് വെള്ളമുണ്ടം അബ്ദുൽ ഹമീദും പറവൂരും എഴുതിയ പരിശുദ്ധ ഖുർആൻ പരിഭാഷയിൽ കാണുന്നു .
മരിച്ചവീട്ടിൽ ഖുർആൻ ഓതുന്നതിനേക്കാൾ നല്ലത് മനോരപേപ്പർ വായിക്കലാണ് എന്ന് നിങ്ങളുടെ മറ്റൊരു സലഫി പ്രസംഗിച്ചില്ലെ ? സിംസാർ പറഞ്ഞത് വളരെ സത്യം, നിങ്ങളൊക്കെ കുറെ മാറി സുന്നി കളോടു പലതിലും യോ ജിപ് തുടങ്ങി, അൽഹംദുലില്ലാഹ്,,
നബിദിനം ആഘോഷിക്കാൻ റസൂലോ സഹാബത്തോ ചൈതു എന്ന തെളിവ് വേണ്ട എന്നാണ് സിംസാറുൽ ഹഖ് പ്രസംഗിച്ച് നടക്കുന്നത് അതിൽ നിന്ന് തന്നെ സിംസാറുൽ ഹഖിന്റെ പാണ്ഡിത്യം മനസിലാക്കാം ...
ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി തന്റെ പ്രഭാഷണത്തിൽ കാര്യമായി വിശദീകരിച്ചത് ഹിജ്ര് ഇസ്മായീലിലെ ഖബറിനെ സംബന്ധിച്ചായിരുന്നു..പ്രമാണികരായ ഹദീസ് പണ്ഡിതന്മാരുടെ ആ വിഷയത്തിലുള്ള അഭിപ്രായം സുവ്യക്തമായി വിഷദമാക്കുകയും ചെയ്തു ..എന്നാൽ ഹുസൈൻ സലഫി പ്രമാണികരായ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ തള്ളുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.😊 മരിച്ച വീട്ടിൽ ചില മുജാഹിദ് ആളുകൾ ഖുർആൻ (യാസീൻ) ഓതാറില്ലെന്നു ഏവർക്കും അറിയുന്ന കാര്യമാണ്..അത് പോലെ അവിടെ കൂട്ടായി ദുആ ചെയ്യൂന്നതും തെറ്റാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു..മരിച്ചാൽ എല്ലാം കഴിഞ്ഞു ഇനി പ്രാത്ഥിച്ചു കാര്യമില്ല എന്ന് വിശ്വസിച്ച വിഭാഗങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു.ഇവർ ഉമ്മയുടെയോ ബാപ്പയുടെയോ ഖബർ സന്ദർശ്ശിക്കാറീല്ലായിരുന്നു..ഇപ്പോൾ ചില മാറ്റം വന്നത് നല്ല ചുവടുവെപ്പാണ്..മരിച്ച വീട് വിടാം ഒരു നികാഹ് സദസ്സിൽ ഒരു മുസ്‌ലിയാർ ദുആ ചെയ്യുംപോയേക്ക് ഇസ്ലാമിൽ നിന്നും ഔട്ട് ആകും എന്ന് വിചാരിച്ചു സഭ ബഹിഷ്കരിക്കുന്ന വിഭാഗങ്ങൾ ഇന്നും സമൂഹത്തിലുണ്ട്...ഇത്തരം ആളുകളുടെ സങ്കുചിത നിലാപാട്കളെ ഉദ്ദരിച്ചാണ് ശിർക്ക് ആവും,കുഫ്‌റു ആകും സാങ്കേതികമായി ഉസ്താദ് ഉദ്ദരിച്ചത്..തോട്ടതിനും പിടിച്ചതിനുമെല്ലാം ബിദ്അത്തും ശിർക്കും ആരോപിക്കുന്നത് നാം കാണുന്ന കാഴ്ചയുമാണ്...ഹുസൈൻ സലഫിയുടെ നിലാവാരാമില്ലാത്ത ഇത്തരം പ്രസംഗത്തിനു മറുപടി അർഹിക്കുന്നില്ല..😊
ഇയാൾ ഇതു എന്തക്ക പറയുന്നത് സലഫികൾക്കു നാണക്കേട് ആയി പോയി ഇയാളുടെ പ്രസംഗം കഷ്ടം തെന്നെ സിംസാറുൽ ഹഖ് ഹുദവിക്ക് അല്ല ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ഹാലമീൻ
Iyal pacha kallan aanu. Iyalude old prasangal orupaad ond iyal thanne paranju qabar ziyarath cheyyunnath shirk aanennu ennitt innu iyalku manassilayi wahhabigal verum nuna aanu
Hussain salafi karanam simsarul haq ne kooduthal aalkaar ariyukayum Prabhashanam kett yadartha deenine manasilakaanum kazhiyum insha allah Simsarul haq the great man 😘
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: افْتَرَقَتِ الْيَهُودُ عَلَى إِحْدَى أَوْ ثِنْتَيْنِ وَسَبْعِينَ فِرْقَةً وَتَفَرَّقَتِ النَّصَارَى عَلَى إِحْدَى أَوْ ثِنْتَيْنِ وَسَبْعِينَ فِرْقَةً وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ فِرْقَةً Narrated AbuHurayrah: The Prophet (ﷺ) said: The Jews were split up into seventy-one or seventy-two sects, and the Christians were split up into seventy-one or seventy-two sects, and my community will be split up into seventy-three sects. - Sunan Abi Dawud 4596, Book 42, Hadith 1
അള്ളാഹുവേ ദീനിനെ ബാധിക്കുന്ന എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട്......ഈ പണ്ഡിതന്മാർ തമ്മിലടിക്കുന്നു...... ഹറാം ഏത് ഹലാൽ ഏത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വർ പോലും ഉള്ള ഒരു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നവർ....! പടച്ചോനേ പൊറുത്തു കൊടുക്കണേ....നേർ മാർഗ്ഗം കാട്ടി കൊടുക്കണേ.....!
സത്യമല്ലേ .. മരിച്ചവീട്ടിൽ മുജാഹിദ് ഖുർആൻ ഏത് വീട്ടിൽ ഓതുന്നത് ? നിസ്കാര ശേഷം കൂട്ട ദുആ ചെയുന്നത് മുജാഹിദ് നിര്ത്താനുള്ള കാരണം എന്താ ? ശിർക്കാണെന്ന് കുഫ്‌റാകുമെന്ന് ബിദ്അത് ആകുമെന്ന് ആരാ പറഞ്ഞത് ?
ഇത് ഹുദവിക്ക് ഉള്ള മറുപടി ആയിട്ടില്ല ഞാൻ ആദ്യമായിട്ടാണ് ഒരു മുജാഹിദ് പ്രഭാഷകനിൽ നിന്നും മരണവീട്ടിൽ നിന്നും മയ്യത്തിന് വേണ്ടി ഖുർആൻ ഓതിയാൽ മയ്യത്തിന്റെ പരലോക സുഖത്തിന് ലഭിക്കും എന്നുള്ളത് നിങ്ങൾ സുന്നികളുടെ ഓരോ ആശയങ്ങളും അംഗീകരിച്ച് വരികയാണല്ലോ അൽഹംദുലില്ലാഹ്
സലഫീ താങ്കളുടെ ആത്മാർത്ഥത അല്ലാഹു അറിയുന്നുണ്ട് ആർ ഇഷ്ടപ്പെട്ടിട്ടില്ലങ്കിലും അല്ലാഹു വിന്റെടുക്കൽ ബാധ്യത നിറവേറ്റിയതിന്റെ പേരിൽ താങ്കൾ പ്രതിഫലാർഹനായിരിക്കും
ആമീൻ
ഞങ്ങളുടെ സിംസാറുൽ ഹക്ക് ഉസ്താദിന് dheergaayus nalkane allah
Aameen🤲🏻
Aameen
ബുദ്ധി ഉള്ളവർക് മനസ്സിലായി സലഫിയുടെ പ്രസംഗം. അള്ളാഹു സലഫിക്ക് ആയുസ് നൽകട്ടെ.... ആമീൻ
ഹുസൈൻ സലഫിയെ കുറ്റം പറയാൻ ആരും വളർന്നിട്ടില്ല
സിംസാറുൽ ഹക്ക് ഹുദവിക്ക് അള്ളാഹു ദീർഘായുസ് നൽകട്ടേ...
Aameen
Ameen
Ameen
ameen
Aameen ya rabbil aalameen
ബഹുമാന്യ ഹുസൈൻ സലഫിക്ക് അള്ളാഹു ദീർകായിസ് നൽകട്ടെ ആമിൻ
ഉദവിക്കു അള്ളാഹു ആഫിയത്തോടുള്ള ദീർഗായുസ് കൊടുക്കട്ടെ 🤲🏻🤲🏻
ഹുദവിക്ക് ഹിദായത്ത് അള്ളാഹു കൊടുക്കട്ടെ
എവിടെ ഹുസൈനേ മറുപടി ഹുദവി ഉസ്താദിന്ന് കൊടുക്കു മക്കളെ ലൈക് മുത്താണ് ഹുദവി
Y55o23
ചങ്കിടിപ്പാണ് ഹുദവി
Pooranu hudavi
hudavi ki jai
@@musthafamusthafa7806 എന്ത് പ്രയോഗമാ സുഹ്ർത്തേ
അല്ലാഹു താങ്കൾക്കു ധീർഘായുസും ആഫിയതും വർധിപ്പിച്ചു തരട്ടേ എന്നു പ്രാർത്ഥിക്കുന്നു...ബഹുമാനപെട്ട ഹുസ്സൈൻ സലഫി അസ്സലാമു അലൈകും...
Aameen സത്യം മനസ്സിലാക്കി ജാഹിലിയ്യത്തിൽ നിന്ന് പുറത്തുവരാൻ ഈ സുന്നി പ്രസ്ഥാനത്തെ സഹായിക്കണം റബ്ബേ
പ്രിയപ്പെട്ട മൗലവി താങ്കളുടെ പ്രഭാഷണം ഞാൻ കേട്ടു. താങ്കൾക്കറിയാമോ വ്യത്യസ്തമായ ശൈലിയിലുള്ള വ്യത്യസ്തമായ അറിവുകൾ നമുക്ക് നൽകുന്ന ഒരു പ്രഗൽഭരായ പണ്ഡിതനാണ് സിം സാർ. ആ പ്രഭാഷണം മുഴുവനായും കേൾക്കാതെ താങ്കൾ നടത്തുന്ന ഈ മറുപടി പ്രസംഗത്തി എനിക്ക് പുച്ഛം ആണുള്ളത്
സിംസാറുൽ ഹഖ് ഹുദവി ക്ക് അല്ലാഹു ഖൈർ നൽകട്ടെ....
iNFO Vlogs നുണയും പറയാതിരിക്കാൻ അള്ളാഹു സഹായിക്കട്ടെ
iNFO Vlogs Now subscribed my channel👉 th-cam.com/video/OYSfdLiSxkQ/w-d-xo.html
എല്ലാവര്‍ക്കും വേണ്ടി ദുആ ചയ്യു സുഹുര്‍തെ ഹുധവിയെക്കള്‍ പാണ്ട്യത്യ മുല്ല ആള്ളാണ് സലഫി
നുണ പറഞ്ഞു പറ്റിക്കുന്ന പരിപാടി നിറുത്തട്ടെ
+Jaffer Kunjimon theenga ആണ്..... ഹുദവി usthathinde ഡിഗ്രി അറിയു ആത്യം
ഒരു പാട് നല്ല കാര്യങ്ങൾ സിംസാറുൽ ഹഖ് ഉസ്താദിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മതപ്രഭാഷണം എത്രകേട്ടാലും എനിക്ക് മതിയാവാറില്ല. അത്രയും ഇഷ്ടമാണ്. പ്ലീസ്.അദ്ദേഹത്തെ വെറുതെ നുണപറയുന്ന ആളാണെന്ന് പറയരുത്. ഇഷ്ടമില്ലാത്തവർ അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാതിരിക്കുക.
Ansari Ks 👍👍
പ്രഭാഷണം കേൾക്കുന്നത് സംഗീതം കേൾക്കുന്നതുപോലെ കേട്ടുകൊണ്ട് തള്ളിക്കളയാൻ അല്ല. അതിലുള്ള ആശയങ്ങൾ ഉൾക്കൊള്ളാനാണ്..
Ansari Ks super bro
Adhu thanne
ഖൂർആൻ എത് സല,ഫിയുടൊ വീടടിലാണ്ഓതുനനത്
മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാടില്ലെന്ന് മുജാഹിദ് പറഞ്ഞിട്ടില്ല ഹുദവി കളവ് പറയുന്നു
Njn വിചാരിച്ചു ivide muzhuvan സലഫികൾ aavumenn ivide muzhuvan nammude ഹുദവി usthadinte ആളുകൾ aanallo😁😍👍
സിൻസാറുൽ ഹഖ് ഹുദവി എന്നും ഇഷ്ടം
അസ്സലാമു അലൈക്കും, രണ്ടുപേരും യഥാർഥ ഹഖാണ് പറയുന്നതെന്ന് രണ്ട് പേരും വിശ്വസിക്കുന്നു.അല്ലാതേ നുണ പറയാൻ വേണ്ടി ഈ രണ്ടുപേരും ശ്രമിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല.അത്കൊണ്ട് അള്ളാഹുവിന്റെ അനുഗ്രഹത്താലും,പൊരുത്തത്താലും നമുക്കെല്ലാവർക്കും യഥാർഥ ഹഖ് മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുകയും,നമ്മെ എല്ലാവരേയും ഇരുലോകത്തും വിജയികളാക്കി തീർത്ത് തരികയും ചെയ്യുമാറാകട്ടെ,ആമീൻ-യാ റബ്ബൽ ആലമീൻ.
ഈ പറഞ്ഞതാണ് sattiyam 🙏✅
Sensarul haqinu deergayuss nalganee allah
ആമീൻ
Simsarul ഉസ്താദിനu അള്ളാഹു അനുഗ്രഹിക്കട്ടെ
സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി ഉസ്താദിന് ദീര്ഗായുസ് നൽകി അനുഗ്രഹിക്കാൻ അല്ലാഹ്
മുസ്ലിം സമുദായത്തിന്റെ അഭിമാനവും ലോകം കണ്ട പ്രഗൽഭനായ യുവ പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി ഓരോ ദിവസവും ഓരോ വിഷയവും ആയാണ് മുസ്ലിം സമുദായത്തോട് അഭിവാദ്യം ചെയ്യുന്നത്...
ചിലർ വിവരക്കേടുകൊണ്ട് ഉസ്താദിനെ വിമർശിക്കുന്നു വിമർശനങ്ങൾക്ക് മറുപടി പറയലല്ല ഉസ്താദിന്റെ പണി
മുസ്ലിം സമുദായത്തിന് അറിവ് പകർന്നു കൊടുക്കലാണ് ഉസ്താദിന്റെ ലക്ഷ്യം...
ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ....
CHEROORnet ലോകംഎന്നാൽ ചെറൂർആണോ ലോക പണ്ഡിതൻ പോയിട്ട് ഒരു വാർഡ് പണ്ഡിതൻ തൻആകാനുള്ള അറിവ് ഉണ്ടോഇയാൾക്ക് കാല കീല എന്ന് ഒക്കെ പറയും അത് വിശ്വസ്സിക്കാൻക്കുറേകൗമും
M M BASHEER
Allaahu ningalk poruth thratte ennu prarthikkunnu
correct.
Lakshangal kittiyal Deen padippikkunavar Hudavimar (world famous ) hahaaah
Aameen
സിംസാർ ഉസ്താദിന്റെ പ്രെസഗം ശെരിക്കും നമ്മളെ അല്ലാഹുവിലേക്ക് നയിക്കും.അങ്ങനെ ദീനിൽ അടുക്കാൻ ഭാ ഗ്യം.ലഭിച്ച ഒരാളാണ് ഞാൻ.അദ്ദേഹത്തിന്റെ പല പ്രസാഗങ്ങളിനും പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പകർത്തി അത് എത്ര ശെരിക്കയാണ് എന്ന് മനസിലാക്കിയ ഒരാൾ കൂടിയാണ് ഞാൻ.മറ്റാരുടെയും സ്പീച് inspire ചെയ്യുന്നത് കുറവാണ് കാരണം .സാദാരണ രീതിയിൽ വലിച്ചു നേട്ടത്തെ കാര്യം വെക്തമാക്കി തരും.
ഞാൻ ആരെയും കുറ്റം പറയാൻ ഉദ്ദേശിക്കുന്നില്ല.
സത്യം അള്ളാഹു ഏറെ അറിനയുന്നവൻ ആകുന്നു
അള്ളാഹു അക്ബർ
E L media ഇസ്ലാമിൽ കുറെ സത്യം മനസ്സിലാക്കുന്ന നല്ല ഒരു കൂട്ടം ജനം ഉണ്ട് എന്ത് വേണം എന്ത് വേണ്ട എന്ന്
kukku Kukku nallla samsaram anu kettirikkam adinu artham adheham paranja kalavukal illadavunnilla,oru pandithan enna nilayil adu valiya tett tanne anu
32 varsham samasthayil vishvasichu nadannu pinne allahu enikk hidayath thannu ippo salafiyaayi kazhiyunnu
ശിർക്ക് ബിദ്അത്ത് ഇല്ലാത്ത പ്രസ്ഥാനം സലഫി പ്രസ്ഥാനം അഭിനന്ദനങ്ങൾ ഹുസൈൻ സലഫി👍👍👍
Simsarul haq hudavi usthadin deergayussum aafiyathum nalgane Allah.. Aameen
Hudavi kk deergayusum hafiyathum nalg allah 🤲🤲
ഹുദവി പറയുന്നത് നൂറു ശതമാനം ശരിയാണ്.പഴയ കാല സലഫികൾ inganethanneyaayirunnu.ഇപ്പൊൾ സത്യം അറിഞ്ഞ് മാറിയതായിരിക്കാം.റബ്ബ് എല്ലാവർക്കും നല്ല അറിവിനെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Correct…pazaya kala salafi aganeyan
Nonsons
@@maharoofashabeeba187 പഴയ കാലത്ത് അബൂ ജഹൽ ആണ് മിസ്റ്റർ
You are wrong… ഒന്നൂകൂടി mujahid പ്രസ്ഥാനത്തെ ശരിക്ക് പഠിക്കൂ
ഹുദവിക്ക് അള്ളാഹു ദീഗായുസ്സ് നൽകട്ടെ...
Simsarul haq hudavikk allahu dhirgayss nalgatte
fazal khan aameen
സിമറുൽഹഖ്ഖ് എത്ര ഭംഗിയിൽ പറഞ്ഞാലും ,ഇല്ലെങ്കിലും , ദീൻ പേടിച്ചു തൗഹീദും സുന്നത്തും ഉൾക്കൊണ്ട് ജീവിച്ചാൽ പരലോകത്തു രക്ഷപ്പെടാം ...
ഖബർപൂജക്ക് ഒത്താശ പാടല്ലേ സമസ്തക്കാരാ ..
സലഫി ഒന്ന് കൂടെ ഹുദവിയുടെ പ്രസംഗം കേൾക്കുക -
താങ്കളുടെ ഒരുപാട് പ്രസംഗങ്ങൾ ഞാൻ കേൾക്കാറുണ്ട്. കാരണം ഞാൻ ഒരു മുജാഹിദ് തറവാട്ടിലാണ് ജനിച്ചുവളർന്നത
Simsarul haq great speech
Hussain salafi 👍🏻👍🏻👍🏻👍🏻
കമന്റ് ഇടുന്ന ഹുദവി അനുയായികൾ ഹുസൈൻസലഫിയുടെ മറുവടി പൂർണമായുമ് കേട്ടിട്ടില്ല എന്ന് കമന്റ് കണുമ്പോൾ മനസ്സിലാവുമ്
നിങ്ങൾ ഏതു പിൻപറ്റുന്നു :
1 ) പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്നത് ബദ് രീ ങ്ങളുടെ ആദർശം
2 ) പ്രാർത്ഥന മരിച്ചു പോയ മഹാന്മാരോടുമാകാം എന്നത് അബൂജഹ്ലിന്റെ ആദർശം
സിംസാറുൽ ഹഖ് ഹുദവി പറഞ്ഞത് കറക്റ്റ്
Ya it is correct way for to go hell
വീഡിയോ പോലും കാണാതെ ആണ് വിമര്ശിക്കുന്നത് എന്ന് മനസ്സിലായി...
Well said salafi..... അള്ളാഹു നിങ്ങൾക്ക് ഹിദായത് നൽകട്ടെ
Hudhavi usthadhine ellavarum peruth ishtapetta nerinte nervazhiyanu
The main point of the discussion starts at 23:20.
Mujahid pandidhana paranjadh quran otha haraman madrbumi vayikkala uthamam enn avare nannak ennitt hudaviyude mekkitt keram
ഉദവി ഇ നിർത്തിയേക് ഇല്ലെങ്കിൽ നാദാപുരത്തെ പേരോട് പോലെ ആകും ഓടേണ്ടി വരും
Simsarul haq hudavi orupad deeni karyangl valachukettathe clear ayi paraynna pandithan an allh ayussum afiyathum kodkkatte...iniyum deeni karyangl parayan Allh thoufeeq cheyytte Ameen......
മുജാഹിദുകളുടെ മരണവീട്ടിൽ ഹുദവി പറഞ്ഞത് പോലെത്തന്നെയാണ്. ഇപ്പോൾ സുന്നിആശയത്തിലേക്ക് ചേക്കേറിയത് കൊണ്ടായില്ല. അന്ന് അണികളെ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കണമായിരുന്നു.
സത്യമാണ്. മുജാഹിദ് ആശയക്കാരുടെ മരണവീട്ടിൽ ഖുർആൻ ഓതാത്തത് എനിക്ക് അനുഭവം ഉണ്ട്. എന്റെ വല്ലുയുമ്മ. മരിച്ചപ്പോൾ എന്റെ മൂത്തമ്മയുടെ മകനും എളാമയുടെ മകനും ഉസ്താദ് ദുആ ചെയ്യുമ്പോൾ അത് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു ആമീൻ പറയാതെ ഇറങ്ങിപ്പോയി. ഒരുപാട് സങ്കടവും മുജാഹിദ് വിഭാഗത്തോട് ദേഷ്യവും തോന്നിയിട്ടുണ്ട്.
ഖുർആൻ ഓതണമെന്ന് ഹുസൈൻ സലഫി എപ്പോഴാണ് പറഞ്ഞത്..
I love you sir sims..... allahu bless you... please everyone try to keep good Islam for that avoid blaming others.... see own negatives only
ഒരു മിനുറ്റിൽ കൂടുതൽ സമയം കളവു പറഞ്ഞാലേ ഒരു കളവു കളവാവുകയുള്ളൂ എന്നാണ് സിംസാർ വളരെ ലാഘവത്തോടെ പറയുന്നത്. ഇതൊരു ഒരു പുതിയ അറിവാണ്
Still hudavi not replied for this.. I am sure he can't touch the same matter again. That's the spirit of Salafi's reply. Great ..Allah bless all of us.
ആരെന്തു പറഞ്ഞാലും ഇഷ്ടപ്പെട്ട പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി.
simsarul haq usthadhinu Allah barkkathu nalkatttea ...........
സിംസാറുൽ ഹഖ് ഈ കാലഘട്ടത്തിൽ അനിവാര്യമാണ് masha allah
Simsarul haq ♡The awesome lecture of ahlusunnah...
Not ahlusunnah… lecture of samastha.
സിംസാറുൽ ഹഖ് എന്തൊരു മാന്യനായ മനുഷ്യൻ
Ngangalude hudavi the great man . We feel proud of u Hudavi👏👏
സിംസാറുൽ ഹഖ് ഹുദവി ഒരു നല്ല മഹാനായ പണ്ഡിതൻ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ മുജാഹിദിന്റെ മരണവീട്ടിൽ പങ്കെടുത്തു ട്ടുണ്ട് ഞാൻ കണ്ടിട്ടില്ല ഖുർആൻ പാരായണം ചെയ്യുന്നത്
Marikkunnath vare othanam
Njangal othalumund.
Marana veetilum othal und
Mujahidukalude marana veetil poyapo entho pole thonni
Quran vachanam kelkumpo oru ashwasaman
മരണവീട്ടിൽ ഖുർആൻ ഓതാൻ സുന്നത്തിൽ തെളിവ് ഇല്ല, അതിനാൽ ബിദ്അത്ത് ആണ്. അതല്ലാതെ ശിർക്കും കുഫ്രും ദീനിൽ നിന്ന് പുറത്താക്കുന്ന കാര്യവും ആണെന്ന് മുജാഹിദുകൾ പറഞ്ഞിട്ടില്ല.
Poada mairaaaaaa
@@ameenu75 enda prnjhadu ennonnu pryuoo
@@shanisafy8484 നന്മ-തിന്മകൾ പഠിപ്പിക്കുന്നതിനായിയാണ് നബി സല്ലല്ലാഹു അലൈഹിവസല്ലം വന്നത്. അദ്ദേഹത്തിൻറെ ദൗത്യം വളരെ കൃത്യമായി അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട് എന്നാണ് ഓരോ മുസ്ലിമും വിശ്വസിക്കേണ്ടത്. അതിൽ പോരായ്മയുണ്ടെന്നും, ചില നല്ല കാര്യങ്ങളൊന്നും നബി നമ്മെ പഠിപ്പിച്ചില്ല എന്നും പുതുതായി ഒരു കാര്യം നാം ദീനിൽ നന്മയായി കൊണ്ടുവരുമ്പോൾ നാം ജൽപിക്കുന്നു.
പൂർണ്ണമായതിൽ ഒന്നുംതന്നെ കൂട്ടിച്ചേർക്കാൻ ഇല്ലല്ലോ.
മരണവീട്ടിൽ ഖുർആൻ ഓതുക എന്ന ഒരു പ്രത്യേക സുന്നത്ത് നബിസല്ലല്ലാഹു അലൈഹി വസല്ലമ നമ്മെ പഠിപ്പിച്ചിട്ടില്ല. അതിനാൽ അത് ബിദ്അത്താണ്. ബിദ് അത്തുകൾ തള്ളപ്പെടേണ്ടതാണ്. അത് നരകത്തിലേക്കുള്ള വഴിയാണ്.
ഹുസൈൻ സലഫിയെ വല്ല വാർക്കപ്പണിക് പോകുന്നതാ
നല്ലത്
സിംസാറുല് ഹഖ്
പറയുന്നതുപോലെ നല്ല സൗമ്യമായ ശൈലിയിൽ കിത്താബു നോക്കി മറുപടി കൊടുക്ക് അല്ലാതെ കാ കി കു ക് മറുപടി അല്ല ഞങ്ങൾക്ക് വേണ്ടത്
Ma Gh
👍👍😎
😃😃
Good
Good
സിംസാറുൽ അഖ്. ഉസ്താദിനെ.. നാഥൻ. കാക്കട്ടെ. ആമീൻ 🤲🤲🤲🤲
Simsarulhaq usthadhinu allahu dheergayus nalkattey
Simsarulhuq usthadin allahu deerkayus nalkattay ameen yarabbal alameen
ഹുദവിമാർ നമുക്ക് ആവശ്യമാണ് , സാധാരണക്കാർക്ക് സത്യം മനസ്സിലാവണമെങ്കിൽ ഖണ്ഡന മണ്ഡനങ്ങൾ നടക്കണം (നാദാപുരം ഖണ്ഡനം ഏറ്റവും വലിയ തെളിവ്).
എന്റെ അഭിപ്രായത്തിൽ ഹുദവി പ്രസംഗിച്ച സ്ഥലത്ത് ഖണ്ഡന പരിപാടി വെക്കണം.
Sameer Pc
JINNU POOJAKARAYA MUJAHIDUKAL MUSHRIKKO MUSLIMO?
Mr സിംസാർ ആൻഡ് ഹുസൈൻ തമ്മിൽ തല്ലാതെ യേണ്ടെങ്കിലും നല്ല കാര്യങ്ങൾ ജനങ്ങൾ ക്കു പറഞ്ഞു കൊടുക്കണം
Sameer Pc prrrr
وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا
അങ്ങനെ അവരെ കണ്ടെത്താന്‍ നാം അവസരമൊരുക്കി. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നും അന്ത്യസമയം വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവരറിയാന്‍ വേണ്ടി. അവരന്യോന്യം ഗുഹാവാസികളുടെ കാര്യത്തില്‍ തര്‍ക്കിച്ച സന്ദര്‍ഭം ഓര്‍ക്കുക. ചിലര്‍ പറഞ്ഞു: "നിങ്ങള്‍ അവര്‍ക്കുമീതെ ഒരു കെട്ടിടമുണ്ടാക്കുക. അവരെപ്പറ്റി നന്നായറിയുന്നവന്‍ അവരുടെ നാഥനാണ്." എന്നാല്‍ അവരുടെ കാര്യത്തില്‍ സ്വാധീനമുള്ളവര്‍ പറഞ്ഞു: "നാം അവര്‍ക്കു മീതെ ഒരാരാധനാലയം ഉണ്ടാക്കുകതന്നെ ചെയ്യും." (Sura 18 : Aya 21)
ഇവിടെ ഒരു പള്ളി ഉണ്ടാക്കുകയും ചെയ്യാം എന്നാണ് വെള്ളമുണ്ടം അബ്ദുൽ ഹമീദും പറവൂരും എഴുതിയ പരിശുദ്ധ ഖുർആൻ പരിഭാഷയിൽ കാണുന്നു .
മരിച്ചവീട്ടിൽ ഖുർആൻ ഓതുന്നതിനേക്കാൾ നല്ലത് മനോരപേപ്പർ വായിക്കലാണ് എന്ന് നിങ്ങളുടെ മറ്റൊരു സലഫി പ്രസംഗിച്ചില്ലെ ? സിംസാർ പറഞ്ഞത് വളരെ സത്യം, നിങ്ങളൊക്കെ കുറെ മാറി സുന്നി കളോടു പലതിലും യോ ജിപ് തുടങ്ങി, അൽഹംദുലില്ലാഹ്,,
Crecta....avar padich varunnund..Masha allah
Ee paranhad nhanum kettittund
നബിദിനം ആഘോഷിക്കാൻ റസൂലോ സഹാബത്തോ ചൈതു എന്ന തെളിവ് വേണ്ട എന്നാണ് സിംസാറുൽ ഹഖ് പ്രസംഗിച്ച് നടക്കുന്നത് അതിൽ നിന്ന് തന്നെ സിംസാറുൽ ഹഖിന്റെ പാണ്ഡിത്യം മനസിലാക്കാം ...
ഞങ്ങളുടെ വിടിന്റെ അടുത്ത് മുജാഹിദിന്റെ വിട്ടിൽ മരണപ്പെട്ടു | But കുർഹാൻ ഓതരുത് എന്ന് പറഞ്ഞു ഇത് സത്യമാണ്.
സലഫികൾ. ജനങ്ങളെ. വഴി പിഴച്ച markhatilek. തള്ളി വിടുന്നു
Simsarul haq hudavi usthain nallad mathram varatte.allahu dheergayus kodukkatte.ameen
ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി തന്റെ പ്രഭാഷണത്തിൽ കാര്യമായി വിശദീകരിച്ചത് ഹിജ്ര് ഇസ്മായീലിലെ ഖബറിനെ സംബന്ധിച്ചായിരുന്നു..പ്രമാണികരായ ഹദീസ് പണ്ഡിതന്മാരുടെ ആ വിഷയത്തിലുള്ള അഭിപ്രായം സുവ്യക്തമായി വിഷദമാക്കുകയും ചെയ്തു ..എന്നാൽ ഹുസൈൻ സലഫി പ്രമാണികരായ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ തള്ളുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.😊 മരിച്ച വീട്ടിൽ ചില മുജാഹിദ് ആളുകൾ ഖുർആൻ (യാസീൻ) ഓതാറില്ലെന്നു ഏവർക്കും അറിയുന്ന കാര്യമാണ്..അത് പോലെ അവിടെ കൂട്ടായി ദുആ ചെയ്യൂന്നതും തെറ്റാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു..മരിച്ചാൽ എല്ലാം കഴിഞ്ഞു ഇനി പ്രാത്ഥിച്ചു കാര്യമില്ല എന്ന് വിശ്വസിച്ച വിഭാഗങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു.ഇവർ ഉമ്മയുടെയോ ബാപ്പയുടെയോ ഖബർ സന്ദർശ്ശിക്കാറീല്ലായിരുന്നു..ഇപ്പോൾ ചില മാറ്റം വന്നത് നല്ല ചുവടുവെപ്പാണ്..മരിച്ച വീട് വിടാം ഒരു നികാഹ് സദസ്സിൽ ഒരു മുസ്‌ലിയാർ ദുആ ചെയ്യുംപോയേക്ക് ഇസ്ലാമിൽ നിന്നും ഔട്ട് ആകും എന്ന് വിചാരിച്ചു സഭ ബഹിഷ്കരിക്കുന്ന വിഭാഗങ്ങൾ ഇന്നും സമൂഹത്തിലുണ്ട്...ഇത്തരം ആളുകളുടെ സങ്കുചിത നിലാപാട്കളെ ഉദ്ദരിച്ചാണ് ശിർക്ക് ആവും,കുഫ്‌റു ആകും സാങ്കേതികമായി ഉസ്താദ് ഉദ്ദരിച്ചത്..തോട്ടതിനും പിടിച്ചതിനുമെല്ലാം ബിദ്അത്തും ശിർക്കും ആരോപിക്കുന്നത് നാം കാണുന്ന കാഴ്ചയുമാണ്...ഹുസൈൻ സലഫിയുടെ നിലാവാരാമില്ലാത്ത ഇത്തരം പ്രസംഗത്തിനു മറുപടി അർഹിക്കുന്നില്ല..😊
yes ee paatukaaran paat paadatte marupadi arhekkunnilla
Orupaad prabhashanangl kettitund. Simsaarul ustaadinte. Alhamdulillah. Valarae ishttamaanu ustaadinte prasangam. Deerkaayus nalkattae sisaaru ustaadinu.
Masha allah......good speech
Simsarul haq hudavi usthadin Allahu Aafiyathodu koodiyulla deerkhayus nalkatte.. Ameen
Simsarul haq hudavi 😍👌
Simsarul haq hudavi usthad is great. I like simsar haq usthad
ഇയാളെ പോലോത്ത വർക്ക് മറുപടി പറയാൻ ഹുദവി ഉസ്താദിനു സമയമില്ല pls സലഫി അദ്ദേഹത്തെ വിട്ടേക്കൂ..
സിംസാറുൽ ഹഖ് ഉസ്താതെ നിങ്ങൾ മിണ്ടാതെ ഇരിക്കരുത് ഇതിന് മറുപടി കൊടുക്കണം പ്രമാണം ഉണ്ടെങ്കിൽ ഉസൈൻ സലഫിക്ക് മറുപടി കൊടുക്ക്
ഇയാൾ ഇതു എന്തക്ക പറയുന്നത് സലഫികൾക്കു നാണക്കേട് ആയി പോയി ഇയാളുടെ പ്രസംഗം കഷ്ടം തെന്നെ സിംസാറുൽ ഹഖ് ഹുദവിക്ക് അല്ല ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ഹാലമീൻ
Ayaaal avidunnu paranjote. Salafi aaalalle
Aameen
Salafee hudavi orupadu arevugal tharunna manusyana minde pogaruth salafe
Iyal pacha kallan aanu. Iyalude old prasangal orupaad ond iyal thanne paranju qabar ziyarath cheyyunnath shirk aanennu ennitt innu iyalku manassilayi wahhabigal verum nuna aanu
കള്‍വ് പറയുന്നത് സലഫിയുടെ സത്യം പറയുന്നത് ഹുതവിയും എന്നാണോ നിന്റെ വാതം.കഷ്ട്ടം തന്നെ .ഒരു തരി ബോധം ഇല്ലേ
സിംസാറുൽ ഹഖ് ഉദവിനല്ലപ്രഭാഷകൻദീർഘായുസ്സ് കൊടുക്കണേ നാഥാ
Hussain salafi karanam simsarul haq ne kooduthal aalkaar ariyukayum
Prabhashanam kett yadartha deenine manasilakaanum kazhiyum insha allah
Simsarul haq the great man 😘
Sajid Rahman 😂😂😂
Sajid Rahman theerchayayum 👍🏻👍🏻👍🏻
Well said Salafi.....
Except those blind will realize the truth you said....
ഹുസൈൻ സലഫി എപ്പോഴാ സുന്നി ആദർശം തുടങ്ങിയത്. അൽഹംദുലില്ലാഹ്. ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റുന്നു. എല്ലാവർക്കും ഹിദായത് കിട്ടട്ടെ...
jamshad r m edo muyuvan kelk
Masha allah hussain salafi
ഖുർആൻ പഠിച്ച് മനസ്സിലാക്കി ജീവിതത്തിൽ പകർത്താൻ ഉള്ളതാണ് മരിച്ചവർക്ക് ഓതാൻ ഉള്ളതല്ല. മരിക്കും മുൻ മ്പ് പഠിക്കുക മരീച്ചാൽ ഓതാൻ അല്ലാഹു പറഞ്ഞിട്ടില്ല.
Good
Aameen Yarabbal Aalameen
ഹുദവി കീ ജൈ
ദാറുൽ ഹുദാ കീ ജൈ
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: افْتَرَقَتِ الْيَهُودُ عَلَى إِحْدَى أَوْ ثِنْتَيْنِ وَسَبْعِينَ فِرْقَةً وَتَفَرَّقَتِ النَّصَارَى عَلَى إِحْدَى أَوْ ثِنْتَيْنِ وَسَبْعِينَ فِرْقَةً وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ فِرْقَةً
Narrated AbuHurayrah: The Prophet (ﷺ) said: The Jews were split up into seventy-one or seventy-two sects, and the Christians were split up into seventy-one or seventy-two sects, and my community will be split up into seventy-three sects.
- Sunan Abi Dawud 4596, Book 42, Hadith 1
ഹുദവി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല മുജാഹിദുകളുടെ പഴയകാല പ്രഭാഷണം ഒക്കെ മാഞ്ഞു പോയൊ ആവൊ
allahu hidayath nalkatte ........ameen
Hudhavi usthadh parayunneth sheriyaan
അള്ളാഹുവേ ദീനിനെ ബാധിക്കുന്ന എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട്......ഈ പണ്ഡിതന്മാർ തമ്മിലടിക്കുന്നു...... ഹറാം ഏത് ഹലാൽ ഏത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വർ പോലും ഉള്ള ഒരു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നവർ....! പടച്ചോനേ പൊറുത്തു കൊടുക്കണേ....നേർ മാർഗ്ഗം കാട്ടി കൊടുക്കണേ.....!
സത്യമല്ലേ .. മരിച്ചവീട്ടിൽ മുജാഹിദ് ഖുർആൻ ഏത് വീട്ടിൽ ഓതുന്നത് ?
നിസ്കാര ശേഷം കൂട്ട ദുആ ചെയുന്നത് മുജാഹിദ് നിര്ത്താനുള്ള കാരണം എന്താ ?
ശിർക്കാണെന്ന് കുഫ്‌റാകുമെന്ന് ബിദ്അത് ആകുമെന്ന് ആരാ പറഞ്ഞത് ?
ഇത് ഹുദവിക്ക് ഉള്ള മറുപടി ആയിട്ടില്ല ഞാൻ ആദ്യമായിട്ടാണ് ഒരു മുജാഹിദ് പ്രഭാഷകനിൽ നിന്നും മരണവീട്ടിൽ നിന്നും മയ്യത്തിന് വേണ്ടി ഖുർആൻ ഓതിയാൽ മയ്യത്തിന്റെ പരലോക സുഖത്തിന് ലഭിക്കും എന്നുള്ളത് നിങ്ങൾ സുന്നികളുടെ ഓരോ ആശയങ്ങളും അംഗീകരിച്ച് വരികയാണല്ലോ അൽഹംദുലില്ലാഹ്
Simsarul haq usthad ngangade muthanu. Usthidine allahu ayusum arogyavum kodukatte ameen
Aameen
Hussain salafi 👍👍👍
ഹുസൈൻ സലഫി കീഴടങ്ങിയ സ്വരം ആണ് ഇത്
Allahu dheergayuss nalki anugrahikkatte
i am with one and only Simsaarul haq usthaad. .........
Simsarul haq hudavi is great. usthadinteprabashanathil ninnum kittunna ilmum inspirationum onnum iyalude prasangathil ninnum kittiyittilla .iniyenkilum hudavi usthadil ninnu padikkan shramikku.kashtam .
shafi Vazhichal usthaditey Mathram speech keta anagney thono
Assalamu alikum u
sthadhinu allahuvinte prabhodhana mekalayil allahu karuthu nalkatte
masha Allah excellent speech and great questions
ഹുദവി ക്ക് ലൈക്ക് അടിച്ചവർ ഇവർ രണ്ട് പേരുടെയും പൃസഗം ഒരേ അളവിൽ ഒന്ന് കേട്ട് നോക്കൂ എപ്പോൾ സതൃം മനസിലാകും
സലഫികൾ ഇന്ന് വരെ മരണ വീട്ടിൽ ഖുർആൻ ഓതുന്നത് കണ്ടിട്ടില്ല എവിടെയെങ്കലും ഉണ്ടോ എന്ന് അറിയില്ല
മാഷാ അല്ലാഹ്
thangalude barkathkond allahuve shifayakane yennanu dhua usthade...
Simsarul Haq Hudavi ishtam...😍😍😍