"ദിവ്യയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണം, ചുറ്റുംകൂടി നിന്ന് 'മനുഷ്യനാകണം' പാട്ടുപാടണം" MK HARIDAS

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 85

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 2 วันที่ผ่านมา +32

    രാഷ്ട്രപതിയെ ഇവളുമായി തുല്യം ചെയ്യരുത്.അത് മഹാ പാപമാണ്.

  • @kunhiramanp4273
    @kunhiramanp4273 วันที่ผ่านมา +9

    CBI വരണം
    CBI വരണം
    CBI വരണം
    CBI വരണം

  • @narayananbalachandran8293
    @narayananbalachandran8293 วันที่ผ่านมา +5

    CBI അന്വേഷിക്കണം. കേരള പോലീസ് അന്വേഷണം ഒരു പ്രഹസനമായി മാറും.

  • @surendran9908
    @surendran9908 2 วันที่ผ่านมา +36

    നമ്മുടെ രാഷ്ട്രപതിയെ ഇവളോട് താരതമ്യം ചെയ്യരുത്!അവരുടെ സ്വഭാവത്തിന്റെ 100000വള്ളപ്പാടകലെ നിർത്തുവാൻ പോലും പാടില്ല!

    • @Maladev24
      @Maladev24 2 วันที่ผ่านมา +2

      Agree 💯

    • @viswambharanviswambharan4592
      @viswambharanviswambharan4592 วันที่ผ่านมา

      ഇന്ത്യൻ പ്രസിഡന്റിനെക്കാൾ
      വലിയ പ്രസിഡന്റ്‌ (ജില്ലാ പഞ്ചായത്ത് )എന്നാണ് അവരുടെ ഭാവം എന്നാകും ഉദേശിച്ചത്‌ .

  • @jacob-fd6th
    @jacob-fd6th 2 วันที่ผ่านมา +7

    Correct

  • @Reghu-pb1ow
    @Reghu-pb1ow วันที่ผ่านมา +5

    ഇത്ര ദിവസം ആയിട്ടും ഇവർക്കു എതിരെ ഒരു നടപടി പോലും എടുത്തില്ലല്ലോ, പിന്നെ ഈ ചർച്ച നടത്തിയിട്ടു എന്ത് കാര്യം

  • @vasanthan9210
    @vasanthan9210 วันที่ผ่านมา +3

    Correct. Sir 👍👍👍👍👍

  • @rajankk9250
    @rajankk9250 วันที่ผ่านมา +2

    100 ഇൽ 100 ഉറപ്പ് പ്രബുദ്ധർ ഒപ്പം

  • @sarahmohan5540
    @sarahmohan5540 2 วันที่ผ่านมา +14

    കൊലപാതകം മാത്രം നടക്കുന്നു, അതിനു ശിക്ഷയും ഇല്ല കുറ്റക്കരെ സംരക്ഷിക്കുകയും..... ഇത് മാത്രം നടക്കുന്നു 🙄

  • @sm2571
    @sm2571 2 วันที่ผ่านมา +15

    ഇവളെ ഒന്നും ചെയ്യില്ല പാർട്ടിയിൽ പ്രവർത്തിക്കുന്ന കാലം മുതൽ നേതാക്കളുടെ എല്ലാ കളിയും കണ്ടതാണ്.

  • @sadasivannair4833
    @sadasivannair4833 วันที่ผ่านมา +1

    പാർട്ടിയിൽ ഒരു നിയത്രണമില്ല. ആർക്കും ആരേയും എന്തും പറയാം. ആരേയും എന്തും ചെയ്യാം അക്രമവും കൊലപാതക വും ചെയ്താലും സഖാക്കളും ഇവർക്ക് സപ്പോർട്ട് കിട്ടുന്നുന്നതു കൊണ്ടാണ് പാർട്ടി അധപതിക്കുന്ന തിനു കാരണം.

  • @IndiraP-wc8kc
    @IndiraP-wc8kc วันที่ผ่านมา

    Correct🎉🎉🎉🎉🎉

  • @Maladev24
    @Maladev24 2 วันที่ผ่านมา +15

    സ്ത്രീ വംശത്തിന് അപമാനം.. ഈ ദിവ്യ പി പി. 🤬

  • @rajuambatt2027
    @rajuambatt2027 2 วันที่ผ่านมา +9

    ഇവളെ പരസ്യവിചാരണ ചെയ്യണം

  • @anilsr6838
    @anilsr6838 2 วันที่ผ่านมา +1

    മനുർ ഭവ - മനുഷ്യൻ ആകൂ - മനുഷ്യനാകണം, ദ്വാ സുപർണ്ണാ സയൂജാ സഖായാ - ഈശ്വരനും ജീവാത്മാവും (മനുഷ്യൻ etc) സഖാക്കൾ ആയി വർത്തിക്കുന്നു മുതലായ വേദമന്ത്രങ്ങൾ പകർത്തി മുഷ്ടി ചുരുട്ടി വായുവിൽ ചുഴറ്റി സനാതനധർമ ഉന്മൂലനം നടപ്പാക്കുന്ന പാർട്ടി. മനുഷ്യനനും ഈശ്വരനും ആയുള്ള ബന്ധം കുറിക്കുന്ന സഖാവ് എന്ന പദത്തിനേയും മറ്റു വേദമന്ത്രങ്ങളേയും ദുരുപയോഗം ചെയ്യുന്ന ഒരു കൂട്ടം സ്വാർത്ഥ താല്പര്യങ്ങൾ മാത്രം ഉള്ളവർ.

  • @thomasjoseph5302
    @thomasjoseph5302 15 นาทีที่ผ่านมา

    പി പി ദിവ്യ പിണറായി സർക്കാരിന്റെ ഐശ്വര്യം

  • @joshyjose1625
    @joshyjose1625 วันที่ผ่านมา

    കറക്ട് ഇവർ നന്നാവില്ല

  • @balasundaranpattath2679
    @balasundaranpattath2679 วันที่ผ่านมา +1

    സർക്കാർ ഒന്നും ചെയ്യില്ല. ജനങൾ തെരുവിൽ ഇറങ്ങണം

    • @indiradevi7898
      @indiradevi7898 วันที่ผ่านมา

      ജനങ്ങൾക്ക് ബോധം ഉണ്ടായിരുന്നെങ്കിൽ ഈ പാർട്ടി വീണ്ടും അധികാരത്തിൽ ഉണ്ടാകുമായിരുന്നില്ല¡¡

  • @sajeevkumar4503
    @sajeevkumar4503 วันที่ผ่านมา

    സത്യം

  • @saseendran377
    @saseendran377 วันที่ผ่านมา

    ഇപ്പൊൾ ഇവർ ഇരിക്കുന്നത് അസ്ഥാനത്താണ്.ഇവരുടെ ശരിയായ സ്ഥാനം ജെയിൽ മാത്രം ആണ് അത് 💯% ഗവൺമെന്റ് ഇടപെട്ട് ചെയ്യും.

  • @rajankk9250
    @rajankk9250 วันที่ผ่านมา

    റെഡ് ചെയർ വേണ്ടേ സിപിഎം വേണം ഇല്ലേൽ മതിൽ കേറ്റം nadakoola🙏

  • @sebastianpalathara8685
    @sebastianpalathara8685 วันที่ผ่านมา

    ചുവപ്പ് കൂടിന് ഉള്ളിൽ ആണെങ്കിൽ എന്തൊക്കെ ആണ് privileges!!!!!!

  • @prakashanv7114
    @prakashanv7114 2 วันที่ผ่านมา +9

    മരണപെട്ട ആൾ ആ സ്ത്രീയുടെ മുൻപിൽ തോറ്റു പൗരുഷ ഇല്ലാത്തവൻ ചെറുത്തു തോല്പിക്കുവൻ കൊള്ളരുതാത്തവൻ പുരുഷൻ മാർക്കു നാണക്കേട്

    • @sunijohn3435
      @sunijohn3435 2 วันที่ผ่านมา +4

      Chilapol konathayirikum....door open aayirunu.. something went wrong

    • @jitheshchandran3181
      @jitheshchandran3181 2 วันที่ผ่านมา +6

      പൂർണമായും വ്യക്തത ഇല്ല എന്താ നടന്നത് എന്ന്. ചിലപ്പോൾ കൊന്നത് ആയിരിക്കും.

    • @DeepaKarat-b3m
      @DeepaKarat-b3m 2 วันที่ผ่านมา

      കൊല ആയിരിക്കും

    • @anilbn4889
      @anilbn4889 2 วันที่ผ่านมา

      എന്നാൽ നീ പോയി പൊക്കി കാണിക്കട തായോളി

    • @cashokan8968
      @cashokan8968 41 นาทีที่ผ่านมา

      കടക്കടീ പുറത്ത് എന്ന് പറയണമായിരുന്നു

  • @raghunaththekkarakath8111
    @raghunaththekkarakath8111 วันที่ผ่านมา

    ഹരിദാസ് കമ്മികളെ കുറിച്ചു പറഞ്ഞത് വളരെ സതൃം,സതൃം,സതൃം.ഈ ഭരണതതിൽ ഇങ്ങനെ നടക്കൂ .

  • @AyoobK-u7r
    @AyoobK-u7r วันที่ผ่านมา

    മാഷാ അല്ലാഹ് ഇവൾ prttikarude ശശിയുടെ ഇഷ്ട്ടപെട്ടവളാണ് 😂

  • @princeijkada584
    @princeijkada584 วันที่ผ่านมา

    ഞങ്ങളുടെ സഖാവു ദിവ്യയ്ക്കു ഒരു ചുക്കും ചെയ്യാൻ നിങ്ങളെക്കൊണ്ട് പറ്റൂല്ലാ..വേണേൽ നോക്കിക്കോ ..ഞങ്ങളുടെ ആര്യ സഖാവിനെ മൂക്കിൽ കയറ്റുമെന്നു പറഞ്ഞിട്ട് ഇപ്പോളെന്തായി ..?...എന്തൊക്കെ പറഞ്ഞായാലും ഞങ്ങൾക്ക് വോട്ടു ചെയ്യാനായി വിജ്രംഭിച്ചു നിൽക്കുന്ന ജനങ്ങളുടെ ആവേശം അതാണ് ഞങ്ങൾക്ക് മുഖ്യം....എന്തുകൊണ്ടോ, ഞങ്ങളുടെ ധാർഷ്ട്യവും അഹങ്കാരവും ജനങ്ങൾക്കിഷ്ടമാണ് ..അത് നിങ്ങള്ക്ക് മനസ്സിലാകില്ല്യാ ..അതിനു സഖാവായി ഒരു പ്രാവശ്യമെങ്കിലും ജനിക്കാൻ നൂറുകോടി പുണ്യം ചെയ്യണം...

  • @anilkumarn.m3252
    @anilkumarn.m3252 วันที่ผ่านมา

    സാധാരണ യായി ചില രാഷ്ട്രീയ ക്കാ൪ ക്ഷണിക്കാത്ത കലൃാണത്തിനു൦ മററു ചടങ്ങുകൾ ക്കു൦ പോകുന്നത് എന്തെങ്കിലും ഓസിന് തിന്നാ൯ കിട്ടു൦ എന്ന പ്രതീക്ഷയിലാണ്😂

  • @venup1946
    @venup1946 วันที่ผ่านมา

    Rules amendment immediately no power members 😂😂😂😂

  • @sankarkripakaran3239
    @sankarkripakaran3239 ชั่วโมงที่ผ่านมา

    നവീൻ ബാബു വിനെ ഇപ്പോൾ രക്ത സാക്ഷി ആക്കും.... മനുഷ്യ ആകണം... 🎼🎶🎶🎵🎵😂😂😂😂

  • @krishnakumarim1640
    @krishnakumarim1640 2 วันที่ผ่านมา +2

    So called left liberal human secular poets hsve no words on this murder.... hypocrites

  • @vinodkumarb3245
    @vinodkumarb3245 วันที่ผ่านมา +1

    ഇവള് കമ്മീഷൻ മേടിക്കാത്ത വളാണോ, പിന്നെ പമ്പ് തുടങ്ങാൻ, എന്താണ് ഇത്ര വ്യഗ്രത!

  • @rajannp1128
    @rajannp1128 2 วันที่ผ่านมา +1

    ദിവ്യ ❤️❤️❤️❤️❤️❤️❤️❤️❤️

  • @thomask.k9812
    @thomask.k9812 วันที่ผ่านมา

    ഇവിടുത്തെ ഡോക്ടറേറ്റ് എടുത്തു നടക്കുന്ന ബുദ്ധിജീവികൾ എവിടെ?

  • @udayappanmadhavan9932
    @udayappanmadhavan9932 วันที่ผ่านมา

    Oru Aale thejovadham cheyyan
    Viswasikkunna reethiyil enthu kallatharavum paranju parathan athu vazhy oralude jeevan kalayan evarkku prethyekam training aanu kittiyirikkunnathu.
    Oru roopa polum kaikkooli medikkathe 56 vayasuvare jeevicha Sadhu manushyane
    Konnu ennu Paranjal mathy.
    Parathanthryam Manikalkku
    Mruthyyekkal Bhayanakam.
    Bata cheruppinte vila pole aanu eppol kaikkooli paranju
    Parathunnathu.
    Appol kooduthal viswasyatha varum.
    1967 il Smt.KR.Gowri Aalappuzha collectorate il joli
    Cheythirunna oru UD clerk ne phonil vilichu Out of way oru file neekkan aavasyappettu.
    Ethenkilum Cheyyanamenkil
    Rekha Moolam ezhuthy nalkan
    Aavasyappettu UD clerk.
    Minister choodayi samsarichu
    UD clerk marupadi nalki.
    "I'm not your domestic servant"
    Pinne shalyam sahikkanavathe
    U.D clerk joli resign cheythu.
    Ayal pinneedu EKM Law college il ninnum BL birudham
    Nedi, Aalappuzha Baril.Advocate aayi.
    Pinneedu 1978 il Janatha Party Zilla President aayi.
    Addehamanu A.J.Isaac Aarattukulam.Kurachu varshangalkku Mumpu
    Addeham marichu.Burial chadangu Pallithodu Church il
    Vechu aayirunnu.Njan Pankeduthirunnu
    Sathya Sandhanaya oru UD Clerk joli upekshichu poyi.

  • @ajanthakumari6678
    @ajanthakumari6678 วันที่ผ่านมา

    Maranam oru presnathenum parriehara malla arrum anggane chieyatherekku kka 🤔jeevechu munnerukka 😎

  • @sivamstudio3178
    @sivamstudio3178 วันที่ผ่านมา

    Keralathil kaikooli koduthanu kariyangal nedunnathennu choondikanichukondu CM nu prasanthan nerittu kathukoduthu . annittu enthu sambavichu.

  • @Joe-d8g
    @Joe-d8g 2 วันที่ผ่านมา

    What Divya said is 100% correct, Why the ADM counter the allegations in same party , why he was silent, ADM could even give Defamation case ,
    As per reports Divya came with news channel / camera , means she was well prepared and most likely she has more proof with her , Silence is a sign of acceptance 😮

    • @ushan7263
      @ushan7263 2 วันที่ผ่านมา

      If she has pruf come with it in front of public
      Reports says she and her so called husband are hiding 😂

    • @sindhukn2535
      @sindhukn2535 วันที่ผ่านมา

      He was also a communist. He might not have committed suicide, but might be murdered by the same people who were after him for the permit of petrol pump . Post-mortem report will reveal the truth, but that can also be changed in Kerala.

  • @RobinsonPereira-g5g
    @RobinsonPereira-g5g วันที่ผ่านมา

    K.muruka,kavi oru pattu padeda kula atte!?!?

  • @RajanM-eh7fr
    @RajanM-eh7fr 2 วันที่ผ่านมา

    Eduthu kalauga anu vendadhu

  • @mollystephen7627
    @mollystephen7627 วันที่ผ่านมา

    ഈ താടകക്ക് ആരാണാവോ ദിവ്യ എന്ന് പേരിട്ടത് 🤔🤨🥺

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 2 วันที่ผ่านมา

    ദിവ്യയുടെ നടയിൽ മുള്ള് മുരിക്കിൻ്റെ കമ്പ് കയറ്റിയാൽ പ്രശ്നം തീരും

  • @ajanthakumari6678
    @ajanthakumari6678 วันที่ผ่านมา

    Maranam oru presnathenum parriehara malla arrum anggane chieyatherekku kka 🤔jeevechu munnerukka 😎

  • @ajanthakumari6678
    @ajanthakumari6678 วันที่ผ่านมา

    Maranam oru presnathenum parriehara malla arrum anggane chieyatherekku kka 🤔jeevechu munnerukka 😎

  • @ajanthakumari6678
    @ajanthakumari6678 วันที่ผ่านมา

    Maranam oru presnathenum parriehara malla arrum anggane chieyatherekku kka 🤔jeevechu munnerukka 😎