ഹിന്ദു-ക്രിസ്ത്യൻ ഐക്യം ഈ കാലഘട്ടത്തിന്റെ അനിവാര്യത.... ഹിന്ദു മതം പോലെ തന്നെ ക്രിസ്തു മതവും വിദ്വേഷത്തിന്റേതല്ല; സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റേയും മതമാണ്.... Merry Christmas.... Happy New Year...🍁🌲
Kottaram kaananulla bhagyam undayallo. How cordially they are invited. Nobody needs to tell them about Christmas. They are fully aware. It shows the greatness and humility of the Royal family. We are lucky to have such a good hearted family
23:45 എത്ര പാട്ടൊണ്ടഡേ 😂. പാട്ടെല്ലാം കൊള്ളാം പക്ഷെ ഒരു ഉജാറില്ല. ആരായാലും കൊട്ടാരത്തിലെ തമ്പുരാട്ടിമാരും തമ്പുരാൻമാരും സ്നേഹത്തോടെ സ്വീകരിക്കുന്നു. കേക്ക് കഴിക്കുന്നു. അത് വാങ്ങുന്നത് പോലും പ്രസാദം വാങ്ങുന്ന രീതിയിലാണ്. ഇളയ തമ്പുരാൻ പുറകിൽ മതിലും ചാരി നിൽക്കുന്നു ❤. നല്ല വീഡിയോ. ആസ്വദിച്ചു. ഇങ്ങനെയെങ്കിലും നമുക്ക് കൊട്ടാരം കാണാൻ പറ്റുന്നുണ്ട്.
സത്യത്തിൽ ഇതൊക്കെ കണ്ടിട്ട് വല്ലാത്ത ഇറിറ്റേഷൻ ഈ കത്തനാർ കമ്മാര ഒക്കെ എങ്ങനെ സഹിക്കും ക്രിസ്തുമസ് ആണെന്നു പറഞ്ഞ് ഉടായിപ്പ് പരിപാടി രാജകുടുംബാംഗങ്ങൾ മര്യാദക്കാരാആയ തുകൊണ്ട് ഇതൊക്കെ സഹിക്കും
❤❤❤❤❤❤❤ യേശു എന്ന സത്യ ളൈവം പിറന്നത് കാലിതൊഴുത്തിൽ യേശുവിന് ജനിക്കുവാൻ അന്ന് ധാരാളം മാളികകൾ സെഹിയോൻ മാളിക ഹെറോദിസിൻ്റെ കൊട്ടാരം തൊട്ട് അനേകം ഉയർന്ന മുന്തിയ സ്ഥലങ്ങൾ അന്ന് ഉണ്ടായിരിന്നിട്ട് പിതാവായ ദൈവം തൻ്റെ ഏകജാതനെ പാർപ്പിടമില്ലാത്ത പാവപ്പെട്ടവൻ്റെ പിറക്കുവാൻ ഇടമില്ലാത്ത സ്ഥലം തിരഞ്ഞെടുത്തത് എളിമ വിനയം എന്ന സത്യവും പാവപ്പെട്ടവൻ്റെ പാർപ്പിടമില്ലാത്തവരുടെ കൂടെയാണ് ദൈവമെന്ന് തെളിയിച്ച സത്യ ദൈവമായ യേശുകൃസ്തുവിൻ്റെ ജനനത്തിലൂടെ തെളിയിച്ച പിതാവായ ദൈവത്തിനും പുത്രനായ യേശുവിനും എന്നും മഹത്വവും ആരാധനയും ഉണ്ടാകും❤❤❤❤❤❤ യേശുവിൻ്റെ ജനനവും മരണവും ഉയിർപ്പും കഥയോ കെട്ടിചമച്ചതോ അല്ലേ അതിനുള്ള തെളിവുകൾ ഇന്നും എന്നും എപ്പോഴം അനശ്വരമായി നിലനിൽക്കും.❤❤❤ കാരണം അതു സത്യമാണ്
Paraspara snehatinteyum samadanathinteyum sandesham .muslim sahodarangaludey thangaludey kudumbathilum pokanam.anganey oru jathi oru matham oru deivam enna conceptil nammukkelkavarkkum jeevikkam padikkam.❤❤❤ U all
മാധ്യമ ക്കാരുടെ കമെന്റുകൾ ശെരിയായില്ല,,, ഈ നല്ല മുഹൂർത്തത്തിൽ ഇങ്ങനെ ഒക്കെ സംസാരിക്കുന്നതു മാധ്യമ പെരുമാറ്റത്തിൽ ശെരിയാണോ എന്ന് ചിന്തിച്ചാൽ കൊള്ളാം 🌹🙏🙏🙏
The Christmas carols selection was not good. At least one English carol should have been there. Appearance of Santa Clause singing and dancing would have made it joyful to all .
രാജ കുടുംബം ആയതു കൊണ്ട് എന്തെല്ലാം സഹിക്കണം അല്ലെ 🥰🥰🥰ഓരോ പേരിൽ ഓരോരുത്തർ ചെല്ലും 🥰🥰🙏🙏🌹🌹തമ്പുരാട്ടിമാരും, തമ്പുരാനും ഒക്കെ നല്ല മനസ്സിനും, നല്ല ചിന്തകൾക്ക്, സ്നേഹം ത്തിനു ഉടമകൾ ആയതു കൊണ്ട് സന്തോഷം 🌹🌹🙏🙏🙏
@ FOOL !! WHOEVER TALKS ABOUT YOUR FOOLISHNESS IS ‘’ PENTECOST’’ ?? ARADA EE THIRUMENI?? THE GOD ALMIGHTY IS IN HEAVEN IS THIRUMENI AND NO ONE ELSE UNDERSTAND THAT FIRST. YOUR THIRUMENI IS JUST A POOPING MAN. JESUS CHRIST IS THIRUMENI NOT THIS GUY WHO HAS LOTS OF SICKNESS ON HIS BODY SO STOP 🛑 YOUR FOOLISHNESS WHOEVER YOU ARE : GO AND UNDERSTAND WHAT CHRISTIANITY IS ALL ABOUT 😾😵💫😼😮😯🤔🤫🤫🤫😶
10:22 എത്രയോ കിടരോഗി മാത്രം ഉം രോഗം ഉള്ള മോൾ ഉം മാത്രം ഉള്ള വീട്കൾ Tvm ൽ കോർപറേഷൻ ഏരിയ ൽ ഉണ്ട്.... അത് നിങ്ങൾ കണ്ടില്ലേ.... പാതിരിമാരെ അച്ചന്മാർ ബിഷപ് മാർ... യേശു ന്റെ ക്രിസ്മസ് ഹൃദയം യേശു ന് മാത്രം വിട്ട് കൊടുക്കുന്നവർക്ക് മാത്രം ആണ്... അല്ലാതെ ലൂസിഫർ സാത്താൻ ന്റെ മുപ്പത്തി മുക്കോടി സാത്താൻ ഗെണത്തേ ദൈവം ആയി വണങ്ങുന്നവർക്ക് അല്ല.... യേശു ന്റെ രക്തം എല്ലാ മനുഷ്യൻ ന്റെ സകല പാപം കഴുകി ശുദ്ധീകരി ക്കുന്നു ... യേശു ക്രിസ്തു രാജാധി രാജാവ് ആയി ഭരിക്കുന്ന രാജ്യം ആണ് മോക്ഷ ലോകം അഥവാ സ്വർഗം.... മോക്ഷം പ്രാപിക്കാൻ ഏക വഴി യേശു ക്രിസ്തു മാത്രം.... GOD Bless You All...
ഹിന്ദു-ക്രിസ്ത്യൻ ഐക്യം ഈ കാലഘട്ടത്തിന്റെ അനിവാര്യത.... ഹിന്ദു മതം പോലെ തന്നെ ക്രിസ്തു മതവും വിദ്വേഷത്തിന്റേതല്ല; സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റേയും മതമാണ്.... Merry Christmas.... Happy New Year...🍁🌲
രാജ കുടുംബത്തെയും കുടുംബാംഗങ്ങളെയും ദൈവം അനുഗ്രഹിച്ച് അഭിവൃദ്ധി പെടുത്തട്ടെ.
കുടിലുകളിലും കൊട്ടാരങ്ങളിലും ചെന്ന് നമ്മുടെ പാപമോചനത്തിനായി രക്ഷകൻപിറന്നുവെന്ന സ്നേഹസന്നേശം അറിയിക്കുന്ന തിരുമേനിക്കും കൂട്ടർക്കും ദൈവനാമത്തിൽ അഭിനന്ദനങ്ങൾ
ദൈവത്തിന് ജാതിയോ മതമോ ഇല്ലാ, ഇവിടെ എല്ലാവരും ഒരുപോലെയാണ്, ദൈവത്തിന്റ മക്കളാണ്, 🙏🙏🌹❤️
Dhaivam ondo broo😂
Kottaram kaananulla bhagyam undayallo. How cordially they are invited. Nobody needs to tell them about Christmas. They are fully aware. It shows the greatness and humility of the Royal family. We are lucky to have such a good hearted family
ഇങ്ങനെ വേണം ക്രിസ്തുവിന്റ സ്നേഹം പങ്കിടാൻ ക്രിസ്തു എല്ലാവർക്കും വേണ്ടി ആണ് ഭൂമിയിൽ ജനിച്ചത്..
23:45 എത്ര പാട്ടൊണ്ടഡേ 😂. പാട്ടെല്ലാം കൊള്ളാം പക്ഷെ ഒരു ഉജാറില്ല. ആരായാലും കൊട്ടാരത്തിലെ തമ്പുരാട്ടിമാരും തമ്പുരാൻമാരും സ്നേഹത്തോടെ സ്വീകരിക്കുന്നു. കേക്ക് കഴിക്കുന്നു. അത് വാങ്ങുന്നത് പോലും പ്രസാദം വാങ്ങുന്ന രീതിയിലാണ്. ഇളയ തമ്പുരാൻ പുറകിൽ മതിലും ചാരി നിൽക്കുന്നു ❤. നല്ല വീഡിയോ. ആസ്വദിച്ചു. ഇങ്ങനെയെങ്കിലും നമുക്ക് കൊട്ടാരം കാണാൻ പറ്റുന്നുണ്ട്.
നല്ല മലയാളം പാട്ട്.
വളരെ ഇഷ്ട്ടായിട്ടോ ♥️♥️
പാവപ്പെട്ടവരും ആദിവാസികളും എപ്പോഴും നിങ്ങളോട് കൂടെയുണ്ടല്ലോ. വിമർശനം ഉള്ളവരും എല്ലാ കാലവും ഉണ്ടാവും.❤❤
Great deed & glorious moments. Truly always memorable.
സത്യത്തിൽ ഇതൊക്കെ കണ്ടിട്ട് വല്ലാത്ത ഇറിറ്റേഷൻ ഈ കത്തനാർ കമ്മാര ഒക്കെ എങ്ങനെ സഹിക്കും ക്രിസ്തുമസ് ആണെന്നു പറഞ്ഞ് ഉടായിപ്പ് പരിപാടി രാജകുടുംബാംഗങ്ങൾ മര്യാദക്കാരാആയ തുകൊണ്ട് ഇതൊക്കെ സഹിക്കും
Merry Christmas Happy Christmas ❤❤❤❤
Really a wonderful meeting❤..
❤❤❤❤❤❤❤ യേശു എന്ന സത്യ ളൈവം പിറന്നത് കാലിതൊഴുത്തിൽ യേശുവിന് ജനിക്കുവാൻ അന്ന് ധാരാളം മാളികകൾ സെഹിയോൻ മാളിക ഹെറോദിസിൻ്റെ കൊട്ടാരം തൊട്ട് അനേകം ഉയർന്ന മുന്തിയ സ്ഥലങ്ങൾ അന്ന് ഉണ്ടായിരിന്നിട്ട് പിതാവായ ദൈവം തൻ്റെ ഏകജാതനെ പാർപ്പിടമില്ലാത്ത പാവപ്പെട്ടവൻ്റെ പിറക്കുവാൻ ഇടമില്ലാത്ത സ്ഥലം തിരഞ്ഞെടുത്തത് എളിമ വിനയം എന്ന സത്യവും പാവപ്പെട്ടവൻ്റെ പാർപ്പിടമില്ലാത്തവരുടെ കൂടെയാണ് ദൈവമെന്ന് തെളിയിച്ച സത്യ ദൈവമായ യേശുകൃസ്തുവിൻ്റെ ജനനത്തിലൂടെ തെളിയിച്ച പിതാവായ ദൈവത്തിനും പുത്രനായ യേശുവിനും എന്നും മഹത്വവും ആരാധനയും ഉണ്ടാകും❤❤❤❤❤❤ യേശുവിൻ്റെ ജനനവും മരണവും ഉയിർപ്പും കഥയോ കെട്ടിചമച്ചതോ അല്ലേ അതിനുള്ള തെളിവുകൾ ഇന്നും എന്നും എപ്പോഴം അനശ്വരമായി നിലനിൽക്കും.❤❤❤ കാരണം അതു സത്യമാണ്
Glory be to God Yeshuva in the highest Christmas blessings to everyone hallelujah
Without the help of the Royal Family, Christianity would not have flourished in Kerala. They deserve to be given the preference.
ഒത്തിരി ഇഷ്ടപ്പെ ട്ടു ❤❤❤
ഈ ക്രിസ്മസ് കരോൾ ഗാനം, കവടിയാർ കൊട്ടാരത്തിൽ ദൈവം അനുഗ്രഹിക്കട്ടെ ❤
Super ayittundu
Paraspara snehatinteyum samadanathinteyum sandesham .muslim sahodarangaludey thangaludey kudumbathilum pokanam.anganey oru jathi oru matham oru deivam enna conceptil nammukkelkavarkkum jeevikkam padikkam.❤❤❤ U all
God bless u all mery crismas🎉🎉🎉🎉❤❤❤
Very beautiful ❤️❤️❤️
Mathasawhardham👌 super
മാധ്യമ ക്കാരുടെ കമെന്റുകൾ ശെരിയായില്ല,,, ഈ നല്ല മുഹൂർത്തത്തിൽ ഇങ്ങനെ ഒക്കെ സംസാരിക്കുന്നതു മാധ്യമ പെരുമാറ്റത്തിൽ ശെരിയാണോ എന്ന് ചിന്തിച്ചാൽ കൊള്ളാം 🌹🙏🙏🙏
എല്ലാവർക്കും ഓരോ ചിന്താഗതി അല്ലല്ലോ...അതുപോലെ തന്നെ Comments ഇറക്കാനും കുറെ പേരുണ്ടാവും... അവരുടെ മുന്നിൽ അതാണ് ശരി....
Excellent. God bless you àll
Blessed family. ❤❤
Thampurattis - Huge respect
Very good.. Great indeed
Merry Christmas 🤶
Best wishes
Happy Christmas 🎁
Prayer 🙏🤲
Great ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super song
Great❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Gigi Acha god bless you
Glory To God 🙏🙏
Supersong. Godbless you
Verygood god blessyou ❤
Thank you
Wow. That is so great.
Great 🙏
🙏🎂🎄🕊️🌟 Awesome 👏
❤❤❤❤❤🌹🌹🌹🌹
വിദ്വാന്മാര് ആദ്യം കൊട്ടാരത്തിൽ അല്ലേ പോയത് ഇതിലുള്ള തെറ്റ് എന്താണ്?
Super ❤❤
Verybeautiful
Nic video beautiful 🥰🥰🥰🙏
Glory to god in the highest
Super
കൊട്ടാരത്തിൽ കരോൾ പോയതിനു ഇത്ര കുഴപ്പം എന്തിനാണാവൊ
Achanmarude sawarnabodham
The Christmas carols selection was not good. At least one English carol should have been there.
Appearance of Santa Clause singing and dancing would have made it joyful to all .
👍👍👍🙏🙏❤️❤️
❤️❤️👍👍👌👏👏
ഇതാണ് കർദിനാൾ ഇതായിരിക്കണം കർദിനാൾ
🙏🙏🙏
Merry Christmas to all 🥰🙏🏼
Super song👌
മൈസൂർ രാജാവിനെയും , ഗ്വാളിയറിലെ രാജാവിനെയും രാജസ്ഥാനിലെ രാജാവിനേയും കൂടി സന്ദർശിക്കണം, അനുഗ്രഹം വാങ്ങണം. 😂😂
😂😂😂😂😂😂😂
കൊട്ടാരം വക ഭൂമി ബാക്കി വെല്ലതുമുണ്ടെങ്കി എഴുതി കൊടുത്തേക്കരുത്....
തിരുമേനി ദൈവം അല്ല.. മനുഷ്യൻ ആണ്. എന്ന് ഒരു ക്രിസ്തീയ വിശ്വാസി😂
രാജ കുടുംബം ആയതു കൊണ്ട് എന്തെല്ലാം സഹിക്കണം അല്ലെ 🥰🥰🥰ഓരോ പേരിൽ ഓരോരുത്തർ ചെല്ലും 🥰🥰🙏🙏🌹🌹തമ്പുരാട്ടിമാരും, തമ്പുരാനും ഒക്കെ നല്ല മനസ്സിനും, നല്ല ചിന്തകൾക്ക്, സ്നേഹം ത്തിനു ഉടമകൾ ആയതു കൊണ്ട് സന്തോഷം 🌹🌹🙏🙏🙏
അവർക്ക് ഒരു പ്രശ്നവുമില്ല നാട്ടുകാർക്കാണ് ബുദ്ധിമുട്ട്
❤❤❤
Mobilelu...kireedamillam...nalla comments 😮😅
veryverygood
A courtesy visit.....
പാവപ്പെട്ട ഏതെങ്കിലും ആദിവാസി കോളനിയിൽ പോകൂ'ക്രിസ്തു ജനിച്ചത് കൊട്ടാരത്തിൽ അല്ല പുൽക്കൂട്ടിൽ ആണ്
this is the palace all should have to visit..... specially christian community & churches have to thanks to this kings generations.
@matzz6075 ഓ ശരി
Paul visited the house of Cornelius. Rich people need salvation as well.
ബ്രോ ഇതു ഒരു കീഴ്വവരക്കമായി ചെയ്തതാണ്. കുടിൽ തൊട്ട് കൊട്ടാരം വരെ ഇല്ലേ ഈ ക്രിസ്മസ് അപ്പോൾ കൊട്ടാരം മുതൽ തുടങ്ങി എന്നു മാത്രം 🙏 1:35 1:37
ബ്രോ ഇതു ഒരു കീഴ്വവരക്കമായി ചെയ്തതാണ്. കുടിൽ തൊട്ട് കൊട്ടാരം വരെ ഇല്ലേ ഈ ക്രിസ്മസ് അപ്പോൾ കൊട്ടാരം മുതൽ തുടങ്ങി എന്നു മാത്രം 🙏
Very poor sound. 😩
Very good
ആവശ്യമുണ്ടായിരുന്നില്ല വെറുതെ ആളുകളിക്കാൻ
😢😮😮
😮
ആരാണ് ഈ കേൾക്കുന്ന കമെന്റെ പറയുന്നത്😵💫
Paavappettavante koode aaghoshikkendathinu eppol kottarathil sughikkan kashttam ethayum athapathikkalle
Birth Place of Jesus in WAR Zone
Here in in Kottaram and Thamprakkal
Shameless
മാധ്യമക്കാരുടെ കമൻറ് ശരിയായില്ല
Your comments in the background is very boring
Political tricks. …? B
Yuder came agene in the Palase
Kleemis Herodavinnte kotarathil Christ ne anwashikkunnu.
Retthu ano
Malankara Syrian Catholic Church
Any problem
എന്തു പറയാൻ അച്ഛൻമാരുടെ ഓരോരോ ഉടായിപ്പ് രാജകുടുംബാംഗങ്ങൾ
സഹിക്കുന്നു
ഇതൊക്കെ
😊
ഉണക്ക പാട്ട്
കഷ്ടം, പാവപ്പെട്ടവന്റെ കുടിലിൽ ഇത് പോലെ കരോൾ നടത്തുമോ ഈ പുരോഹിത അടിമകൾ . Happy Christmas season
Nadakame ulakam
Aara Ee Thirumeni?? Ithonnum bible lil illatha koprayangal 😮😯😵💫🤫🤯😐😶
You do not worry about our celebrations. From Your comment it sounds you are Pentecost. Keep Your faith to Yourself.
@ FOOL !! WHOEVER TALKS ABOUT YOUR FOOLISHNESS IS ‘’ PENTECOST’’ ?? ARADA EE THIRUMENI?? THE GOD ALMIGHTY IS IN HEAVEN IS THIRUMENI AND NO ONE ELSE UNDERSTAND THAT FIRST. YOUR THIRUMENI IS JUST A POOPING MAN. JESUS CHRIST IS THIRUMENI NOT THIS GUY WHO HAS LOTS OF SICKNESS ON HIS BODY SO STOP 🛑 YOUR FOOLISHNESS WHOEVER YOU ARE : GO AND UNDERSTAND WHAT CHRISTIANITY IS ALL ABOUT 😾😵💫😼😮😯🤔🤫🤫🤫😶
ഈ തിരുമേനിയെ അറിയില്ലെങ്കിൽ നീ മലയാളി അല്ല 😂
@@yhwhtv4777 Viddi aasane orale ullu thirumeni athu swargathile daivam allath ee konakam uduthu appi idunnavaralla 'THIRUMENI🙄🙄
@@yhwhtv4777 Nee ennu vilikkan nee aarada oole??🙄
പാവപ്പെട്ടവന്റെ വീട്ടിൽ പോയിരുന്നുവെങ്കിൽ ദൈവം കാണുമായിരുന്നു, ഇത് കോമാളിത്തരം 😝😝

Super❤❤
❤❤❤❤❤
Super
❤❤
❤❤
❤❤❤
❤❤❤