C P I യിൽ ഇത്തരം നട്ടെല്ലുള്ള നേതാക്കൾ ഉണ്ടോ.....പിണറായി പ്ലിം​ഗ്

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ​ C P I യിൽ ഇത്തരം നട്ടെല്ലുള്ള നേതാക്കൾ ഉണ്ടോ.....പിണറായി പ്ലിം​ഗ്@malayalivarthakerala 2023
    #cpi #cpm #police #kerala #police #pinarayiviajyan #dhanyasekharan
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 129

  • @mithram2430
    @mithram2430 9 หลายเดือนก่อน +56

    പിണറായി കേരളം കണ്ട No 1 അധമൻ എന്നു പറയേണ്ടിവരുമോ ?❤

  • @manugasc5965
    @manugasc5965 3 หลายเดือนก่อน +18

    സിപിഐ കേരളത്തിൽ വളരട്ടെ

  • @sivadasop5758
    @sivadasop5758 3 หลายเดือนก่อน +3

    അടുത്തതിരഞ്ഞെടുപോടുകൂടി ഈ രണ്ട് കൂട്ടരും കേരളത്തിൽ സ്വാഹാ....... .

  • @sureshps6131
    @sureshps6131 9 หลายเดือนก่อน +13

    ഇനിയും നിങ്ങൾ ഉറങ്ങിക്കിടക്കാതിരിക്കുക.

  • @sreekumargopinathannair2973
    @sreekumargopinathannair2973 9 หลายเดือนก่อน +13

    നിങ്ങൾ ഒന്ന് ഇറങ്ങിതാ,2025 വരെ ഉദ്യോഗസ്ഥർ ഭരിക്കട്ടെ, നിന്റെയൊക്കെ ആവശ്യമേ ഇല്ലാ,

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 8 วันที่ผ่านมา

    100% കറക്റ്റ്

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 8 วันที่ผ่านมา

    ഇത്രയും ധൈര്യമുള്ള നേതാക്കന്മാർ ഉണ്ടായിട്ടാണോ ഈ പിണറായി വിജയൻ ഭരണം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ഇതിനൊരു കടിഞ്ഞാൺ ഇടാൻ ധൈര്യമുള്ള നേതാക്കന്മാരുന്നില്ലേ

  • @vallyvally1302
    @vallyvally1302 6 วันที่ผ่านมา

    മണ്ടത്തരം ആണെങ്കിലും കേൾക്കാൻ രസമുണ്ട്

  • @adamkasrod1433
    @adamkasrod1433 9 หลายเดือนก่อน +6

    Cpi munnani vidanam

  • @ChristudasDas-kn6in
    @ChristudasDas-kn6in 3 หลายเดือนก่อน

  • @PradeepV.A
    @PradeepV.A 2 หลายเดือนก่อน

    Ji.ji.sg.bjp

  • @sundaranpylikkal8285
    @sundaranpylikkal8285 16 วันที่ผ่านมา +1

    സിപ്പിഐ സിപിഎമ്മിൽ നിന്ന് പോകില്ലല്ലോ സിപിഐ സിപിഎമ്മിന്റെ ആസനം നക്കി ജീവിക്കും അതാണ് കാനവും ബിനോയ് വിശ്വവും നമ്മൾക്ക് കാഴ്ചവെക്കുന്നത്🤣🥰😂😄🤗😘😍

  • @SurendranMbb
    @SurendranMbb 3 หลายเดือนก่อน

    Thernnu,,savapattey,day,avasana,,,anney

  • @mahadevanr3626
    @mahadevanr3626 7 หลายเดือนก่อน +1

    Is CPI still alive.

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 3 หลายเดือนก่อน

    കമ്മ്യൂണിസം എന്താണെന്ന് അറിയാത്തവന് മൈക്ക് കൊടുത്താലുണ്ടാവുന്ന അവസ്ഥ ഒന്ന് നോക്കൂ

  • @adamkasrod1433
    @adamkasrod1433 9 หลายเดือนก่อน +2

    Ellavarum ishtappedunnath cpi ye aann cpm ne alla

  • @zachariahmathew8374
    @zachariahmathew8374 3 หลายเดือนก่อน +1

    സിപിഐ നേതാക്കന്മാർക്ക് ഉണ്ടായ ഈ വെളിച്ചം സിപിഎം കാർക്കും ഉണ്ടാകും എന്നുള്ളതിൽ സംശയമില്ല. പിണങ്ങാണ്ടിയും കൂട്ടരും വട്ടപ്പൂജ്യമാകും.

  • @sushamanair4584
    @sushamanair4584 9 หลายเดือนก่อน +1

    Aattum kashtathe parayathe.athalla Patti kashtamani

  • @sooppyk9302
    @sooppyk9302 3 หลายเดือนก่อน

    ഏകദേശം പോകാറായില്ലേ വയസായില്ലേ മടുപ്പ് സ്വാഭാവികം

  • @yessayJay
    @yessayJay 3 หลายเดือนก่อน

    കേരള വും അധ:പതിപ്പിച്ചേ അടങ്ങൂ

  • @georgekutty76
    @georgekutty76 3 หลายเดือนก่อน

    ഇനി ഞങ്ങൾ ചൈനയിൽ പോയി രാഷ്ട്രീയപ്രവർത്തനം നടത്തും. എന്നിട്ട് ഹൗവോഗ് ചൂജിനു വോട്ടുകൊടുക്കും.

  • @josephvmathew4250
    @josephvmathew4250 3 หลายเดือนก่อน

    ഇതൊക്കെ ആരോട് പറയുന്നു, നന്നാവും എന്ന് കരുതുന്നുണ്ടോ, വെറുതെ സമയം കളയാം അത്ര തന്നെ 😮 നെറികെട്ടവരെ സപ്പോർട്ട് ചെയ്യാൻ സിപിഐ നേതാക്കൾ ഉണ്ടല്ലോ, പിന്നെന്ത് 🙄

  • @ChandralalTN
    @ChandralalTN 15 วันที่ผ่านมา

    നിർതീട്ടു േപാടാ പൂ -------6 മാളേ

  • @jayachandranchandran5482
    @jayachandranchandran5482 6 หลายเดือนก่อน

    Raji vechu iramgathathenda cpi?

  • @prakashkannappan1336
    @prakashkannappan1336 8 หลายเดือนก่อน

    എന്തല്ലാം പിഴയും ടാക്സും ആട്ടി ന്റെ കാട്ടത്തിന് പോലും അവന്റെ വിലകുട്ടി,

  • @Haridasancn8130
    @Haridasancn8130 9 วันที่ผ่านมา

    ഇത്രയും തന്റേടിയായ നിങ്ങൾ ഈ മുഖ്യമന്ത്രിയായ പിണറായി വിജയനും നേരിട്ട് സംസാരിക്കുമോ..? ഒരു സംശയം കൊണ്ട് ചോദിച്ചതാണ് തെറ്റിദ്ധരിക്കരുത്

  • @darmajanck2406
    @darmajanck2406 7 หลายเดือนก่อน

    Dead body party is. Cpi

  • @bennygeorge214
    @bennygeorge214 8 หลายเดือนก่อน

    Ku de ninne yellam thinnutheerthitte neeyokke thammiladich chakunnath njangalkk kananam modhijikk bigsalute

  • @sivaramanvm658
    @sivaramanvm658 9 หลายเดือนก่อน +1

    ഇതല്ലLDF നിലപാട്. LDF ന്റെ നിലപാട് സിപിഐ യും കൂടി ചേർന്ന് എടുക്കുന്നതാണ്.ഇതൊരു വ്യാജ വീഡിയോ ആകാൻ സാധ്യത. ഈ വീഡിയോ സിപിഐ യുടെ ഏത് ഘടകം ഏത് നേതാവ്, എവിടെ പറഞ്ഞു... ഇത് വ്യാജം

  • @salimnalloor8324
    @salimnalloor8324 3 หลายเดือนก่อน

    എന്തോന്ന് സിപിഐ സാർ വഞ്ചനയും വർഗ ശത്തൃതയും അല്ലാതെ എന്തുണ്ടാടെ നിങ്ങളുടെ കൈയ്യിൽ എന്റെ പിതാവിനോപ്പം പണ്ട് പല സമരങ്ങളിലും പ്രതിക്ഷത്തിലും പറ്റോക്ഷമയും പങ്കെടുത്തിട്ടുള്ള സഖാവ് വെളിയം ഭാർഗവാൻ എന്നാ മുൻ ചടയമംഗലം MLA ആയിരുന്ന വെളിയംകോട് എന്റെ അഞ്ചു വയസിൽ എന്നയും ചുവപ്പണിയിച്ചു മടിയിൽ ഇര്ത്തി വോട്ടു നേടിയിട്ടു ട്രാൻസ്‌പോർട് സമരത്തിൽ അടികൊണ്ട എന്റെ പിതാവ് മരിച്ചിട്ടു തിരിഞ്ഞു നോക്കാത്ത സിപിയുടെ വർഗ ബോധം പഠിപ്പിക്കല്ലേ എന്തെങ്കിലും ഒരു ജോലിയ്ക്കു വേണ്ടി MLA ഖുർട്ടേഴ്സിൽ എത്തിയെ എനിക്ക് ഇരുപതു രൂപ പിച്ച തന്നു
    എന്റെ പീതാവി ന്റെ CONTRIBUTION നെ അവഹേളിച്ച സിപി. എം ന്റെ വർഗ ബോധം വിളമ്പല്ലേ ആശാശാനേ

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 3 หลายเดือนก่อน +28

    എവിടുന്നു കിട്ടി ഈ ധൈര്യം ഇത്രയും ധൈര്യമുള്ളവർ സി.പി.ഐൽ ഉണ്ടായിരുന്നോ😊

    • @damodaran6169
      @damodaran6169 3 หลายเดือนก่อน

      thettukal choondikachathil enthinu bhayakkanam.
      oo ethirthal vettikollumayirikkum.

    • @damodaran6169
      @damodaran6169 3 หลายเดือนก่อน +1

      evare 52 vettu vettikollumayirikkum.
      sokshikkanam nethave

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      ❤❤🎉

  • @shajik698
    @shajik698 9 หลายเดือนก่อน +58

    100 ശതമാനം ശരിയാണ്
    ഇത്തരത്തിലുള്ള ബോധം ഉള്ള സയാക്കൻ മാർ വരണം

  • @sasikalasvlogs
    @sasikalasvlogs 9 หลายเดือนก่อน +47

    നട്ടെല്ലുള്ളവർ ഇനിയും വരട്ടെ ഇതുപോലെ

  • @uv9477
    @uv9477 9 หลายเดือนก่อน +29

    പിന്നെന്താ പോവാത്തത്. കേരളം ഒന്നു രക്ഷപെട്ടോട്ടെ

    • @rajendrannair6804
      @rajendrannair6804 9 หลายเดือนก่อน

      അങ്ങനെ വെരുട്ടാതെ. ഒറ്റയ്ക്ക് നിന്നാൽ കോരളത്തിൽ ആകെ മൊത്തം ടോട്ടൽ 2 ലക്ഷം വോട്ട് ഉള്ള പാർട്ടിയാ.

  • @jknnjjjbjjbjkh9337
    @jknnjjjbjjbjkh9337 9 หลายเดือนก่อน +15

    എത്രയും പെട്ടന്ന് കേരള മണ്ണിൽ നിന്ന് തൂത്തു . എറിഞ്ഞു കളഞ്ഞാൽ മാത്രമേ നാട്ടുനന്നാവത്തുള്ളു

  • @petercs7073
    @petercs7073 9 หลายเดือนก่อน +12

    സഖാക്കന്മാർ വ്യക്തി പുജ മതിയാക്കിയോ തലക്ക് വെളിച്ചം ഉദിച്ചോ

  • @ConfusedBonsaiTree-jd7ki
    @ConfusedBonsaiTree-jd7ki 3 หลายเดือนก่อน +11

    സിപിഐ കമ്യൂണിസ്റ് മുന്നണി വിട്ടു കോൺഗ്രസിൽ വരണം ആദർശം ഉള്ള സിപിഐ സഖാക്കൾ നന്നായി ആലോചിക്കണം
    @❤❤❤

    • @roymonyelavilayil2056
      @roymonyelavilayil2056 13 วันที่ผ่านมา

      2026 C P I Congr Vana 20 seta nadi Kerala No 1 comunita parti aku 👍

  • @susammathomas7298
    @susammathomas7298 8 หลายเดือนก่อน +6

    എന്തു വന്നാലും തലയിൽ ആൾ താമസമില്ലാത്ത കുറെ മലയാളികൾ ഉള്ളടിത്തോളം കാലം ആരെന്തു പറഞ്ഞാലും ഒരു വിശേഷവും ഇല്ല 😭😭.. അവരിങ്ങനെ പിണുങ്ങായിയെ ഉന്തികൊണ്ട് നടക്കും

  • @sachith30
    @sachith30 3 หลายเดือนก่อน +4

    ഇത് മുഖത്തു നോക്കി പറയാനുള്ള ആർജ്ജവം ഉണ്ടാവണം.

  • @SureshKumar-ej1ek
    @SureshKumar-ej1ek 3 หลายเดือนก่อน +5

    ഒരു യഥാർത്ഥ സഖാവിന് വൈകിവന്ന വിവേകം

  • @Cheriyanpjpj
    @Cheriyanpjpj 9 หลายเดือนก่อน +37

    അങ്ങനെ വിവരം ഉള്ളവർ മുന്പോട്ടു വരട്ടെ

  • @rangeen2015-hn8ie
    @rangeen2015-hn8ie 3 หลายเดือนก่อน +1

    ജനങ്ങളെ മനസിലാക്കി അവരുടെ ബുദ്ധി മുട്ട് മനസിലാക്കി അവർക്കൊപ്പം തോളോട് തോൾ ച്ചേർന്നു ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട കാലമാണിത് ജനങ്ങളെ ബുദ്ധിമുട്ടിച്ചും അവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയും മാനസികമായി ബുദ്ധിമുട്ടിച്ചും നേടി എടുക്കാൻ പറ്റിയ ഒന്നല്ല വോട്ട്. കൂട്ട് കൃഷി ആണെങ്കിലും.
    സഖാക്കൾ എന്നും ഒരു ഓർമയാകും

  • @GgYu-m8e
    @GgYu-m8e 9 หลายเดือนก่อน +3

    സിപിഐ യുടെ സപ്പോർട്ട് ഇല്ലെങ്കിൽ സിപിഎം ഇല്ല. വട്ടപ്പോജ്യം ആയേനെ.. എന്നാലോ അടിമകളെ പോലെയാണ് സിപിഐ യെ കാണുന്നത്. ഒടുവിൽ സിപിഎം ന്റെ കുട്ടു ഭരണത്തിൽ ദേശീയ പാർട്ടി യല്ലാതായി. ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞ സഖാവിന് അഭിനന്ദനങ്ങൾ. ( ഇതുപോലെ സിപിഎം ന് എതിരെ തുറന്നു പറയാൻ സിപിഐ നേതാക്കളും, അണികളും, തെയ്യാറാവണം. ) ഇ കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ ചങ്കുറ്റം കാണിച്ച സിപിഐ സഖാവിന് ബിജെപി യുടെ അഭിനന്ദനങ്ങൾ 👍👍👍

  • @varghesevarghese2738
    @varghesevarghese2738 7 หลายเดือนก่อน +8

    ഈ പാർട്ടിയെ നിരോധിക്കണം.

  • @rangeen2015-hn8ie
    @rangeen2015-hn8ie 3 หลายเดือนก่อน +1

    തീവ്ര നിലപാട് കൊണ്ടൊന്നും ഇനി ഒരു തിരിച്ചുവര ഉണ്ടാവില്ല ആളറിഞ്ഞു നാടറിന് ജനഹൃദയങ്ങളെ മനസ്സിലാക്കി ജനങ്ങൾക്കിടയിൽ ഇറങ്ങിക്കളിക്കുന്ന ഒരാൾ എത്രയും പെട്ടെന്ന് രംഗത്ത് വരണം ഇല്ലെങ്കിൽ എല്ലാം കയ്യിൽ നിന്ന് പോവും

  • @elizabethalex5708
    @elizabethalex5708 3 หลายเดือนก่อน

    വിവരം ഉള്ളവരും ഉണ്ട് ഇപ്പോൾ ആണ് പ്രതികരണ ശേഷി വന്നത് നന്നായി

  • @geethacm2398
    @geethacm2398 3 หลายเดือนก่อน +1

    ഇദ്ദേഹം ഇതിന് മുമ്പ് എവിടെ ആയിരുന്നു? പിണുവിനെ നേരത്തെ നിലക്ക് നിർത്തേണ്ടതായിരുന്നു .

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ 3 วันที่ผ่านมา

    ഉന്നതർക്കു പാർട്ടി കൂട്ടുനിന്നാൽ.. ആരു ജയിക്കണം ആരു തോൽക്കണം എന്ന നേതാക്കൻമാർ അല്ല തീരുമാനിക്കുന്നത്. താഴെ തട്ടിൽ ബ്രാഞ്ചു തലത്തിൽ ഉള്ളവർ ആണ് അവരുടെ കഷ്ടപ്പാടാണ് അത് ആരും അറിയുന്നില്ല.. വോട്ടു ചോദിച്ചു ചെല്ലുന്നത് സഖാക്കൻമാർ ആണ്...... നേതാക്കൻമാർ അല്ല.

  • @Samualkj
    @Samualkj 11 วันที่ผ่านมา +1

    Good night welcome to malayali vartha inside give the reports very important thank you very much God bless us

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 11 วันที่ผ่านมา

    പിണറായി ഞങ്ങൾക്കും പാർട്ടിക്കും പ്രിയങ്കരനാണ്. നിങ്ങളെ പോലുള്ള ചാനലുകൾ മണിക്കൂറിന് മണിക്കൂറിന് കള്ളവാർത്ത ഗവ: എതിരെ കൊടുത്താലും രണ്ട് മണിക്കൂർ കഴിഞ്ഞാൽ ആ വാർത്ത വ്യാജമാണെന്നും മാപ്പും പറയുന്ന അവസ്ഥയാണ് ആര് കുരച്ചാലും ജനങ്ങളുടെ ഹൃദയത്തിൽ പിണറായി ഉണ്ട്. ഏതവനാണ് കുരക്കുന്നത്?

  • @kavalambalachandran890
    @kavalambalachandran890 2 หลายเดือนก่อน

    CPM ലെ ഒരു സെക്രട്ടറിയും പൊറോട്ട അടിക്കാൻ പോകേണ്ടിവരില്ല. കാരണം, അവരൊക്കെ കട്ടും മോഷ്ടിച്ചും കോടികൾ ഉണ്ടാക്കിയിട്ടുണ്ട്!!

  • @nadarajanachari8160
    @nadarajanachari8160 2 หลายเดือนก่อน

    പണ്ടേ പിരിഞ്ഞതല്ലെ, പിന്നെന്തിന് കൂടെ നിൽക്കുന്നു ഇപ്പോഴും! വെറുതെ വായിട്ടലക്കരുത്!!!

  • @reghumenon9811
    @reghumenon9811 11 วันที่ผ่านมา

    പേടിക്കേണ്ട ഇവിടെയും ആ ഗതി വരും 2 വർഷം കൂടി കാത്തിരുന്നാൽ മതിയാഗും.

  • @MuhammedaliMelethil
    @MuhammedaliMelethil 4 วันที่ผ่านมา

    ആ പണം ranji യെ കേരള കാർക്കും മടുത്തു ആദ് പിണറായിക്ക് അറിയാം 😮

  • @adamkasrod1433
    @adamkasrod1433 9 หลายเดือนก่อน +2

    Lottery kattaal ellavarkkum madukkum... Athinte shapam paranariyum kinkaranmarum ividenn thanne anubhavichirikkum

  • @jony38701
    @jony38701 12 วันที่ผ่านมา

    കയ്യിലിരിപ്പ് ഇൻ്റെ ഗുണം കൊണ്ട് സംഭവിച്ചതാണ്.

  • @lizymolbabu3745
    @lizymolbabu3745 9 หลายเดือนก่อน +7

    Supper.💪

  • @sreechakra2631
    @sreechakra2631 9 หลายเดือนก่อน +1

    തല തെറിച്ചവർ എവിടെയും ഉണ്ട്
    അതിലൊന്നു
    ചാനൽ പോലെ

  • @ayyoobthrasseri9623
    @ayyoobthrasseri9623 วันที่ผ่านมา

    സിപിഎമ്മുകാർ സദ്യക്ക് സിപിഐ ക്കാരെ വിളിച്ചില്ലേ

  • @abdulrahmanabdul4282
    @abdulrahmanabdul4282 วันที่ผ่านมา +1

    P V ANWAR❤❤❤❤❤❤❤❤❤❤

  • @joyy-e4w
    @joyy-e4w 3 หลายเดือนก่อน +1

    Nari pinaray poda😢

  • @pradeeppascal2251
    @pradeeppascal2251 3 หลายเดือนก่อน

    ഇനി ഇവിടെ പ്രവർത്തിക്കേണ്ടത്. കെ.സുധാകരനാണ്. കണ്ണൂരിൽ തൃണമൂൽകോൺഗ്രസ് സ്റ്റൈൽ പ്രവർത്തനം ആരംഭിക്കേണ്ടതാണ്.

  • @PappuThekkedath
    @PappuThekkedath 2 หลายเดือนก่อน

    Why you are supporting such criminals act
    Join with other party or stay individually and stay eith any party who work for public

  • @rennyjose4629
    @rennyjose4629 9 หลายเดือนก่อน +4

    നിങ്ങൾ ഉടൻBJP യിൽ വരണം❤❤❤❤

  • @prasadyohannan243
    @prasadyohannan243 2 หลายเดือนก่อน

    There is no EXORCISM to cast out the Devil having 7 heads and 10 horns.

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 3 หลายเดือนก่อน

    കാനം നേരത്തേ നട്ടെല്ല വളച്ച് കൂനി നിന്നത് കാരണം ഇത്രയും വൈകി ! നട്ടെല്ലുള്ള cpi ഇപ്പോഴാണ്!

  • @lisathadam2142
    @lisathadam2142 9 หลายเดือนก่อน +3

    എന്നിട്ടും എന്തേ പോകാത്തൂ.......

    • @mollyjoseph7752
      @mollyjoseph7752 3 หลายเดือนก่อน

      സമയമായില്ല പോലും, സമയമായില്ല പോലും......

  • @rajankk9250
    @rajankk9250 9 หลายเดือนก่อน +2

    Iyal Desabimani Nokilla

  • @ratheeshreghunath8655
    @ratheeshreghunath8655 หลายเดือนก่อน

    ഒരിക്കലെങ്കിലും ഒറ്റയ്ക്ക് മത്സരിച്ചു സ്വന്തം ശക്തിയൊന്നു പരീക്ഷിച്ചുനോക്കുന്നത് നല്ലതായിരിക്കും

  • @revendranrnath3736
    @revendranrnath3736 3 หลายเดือนก่อน

    സ്വന്തം കാര്യം ഇനിയും വീട്ടിൽ പോയിരുന്നു ചെയ്താൽ മതി പൊക്കോ ഇറങ്ങി ഓടിക്കോ

  • @RadhakrishnanOT
    @RadhakrishnanOT 9 หลายเดือนก่อน +1

    What are you men speaking 😅😅What is basic phenomenal idea of communism 😅😅😅😅😅

  • @thomascheriyan3793
    @thomascheriyan3793 หลายเดือนก่อน

    Pinarayi mariyal Keralathinte kalakkedu marum

  • @gokulkrishnavm5035
    @gokulkrishnavm5035 20 วันที่ผ่านมา

    Oral undayirunnu alapuzha purushothaman

  • @hhhj6631
    @hhhj6631 7 หลายเดือนก่อน +1

    tru kattam is good and beautiful❤❤😂

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 9 หลายเดือนก่อน +1

    SAYHYAM ' THIRANNUPARAYANUM ' ORU NATTELLU VENAM‼

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 วันที่ผ่านมา

    അവതാരിക supper,

  • @roymonyelavilayil2056
    @roymonyelavilayil2056 13 วันที่ผ่านมา

    C P I eyal puratha aku chuna kutte ❤️

  • @georgevp5623
    @georgevp5623 10 วันที่ผ่านมา

    അടിപൊളി 🎉🎉🎉🎉🎉🎉🎉🎉🎉

  • @yessayJay
    @yessayJay 3 หลายเดือนก่อน

    ഇതൊക്കെപ്പറഞ്ഞാലും തൻ കുഞ്ഞ് പൊൻ കുഞ്ഞ് തന്നെയാണ് ചിലർക്ക്

  • @lizymolbabu3745
    @lizymolbabu3745 9 หลายเดือนก่อน +3

    💯💪👍

  • @shankardasshivas
    @shankardasshivas 3 หลายเดือนก่อน

    ഇതിപ്പോൾ തവളയുടെ ഔദാര്യം കൊണ്ടാണ് പാമ്പ് ജീവിക്കുന്നതെന്ന് പറയുന്നതുപോലെയുണ്ട്

  • @joseabraham2951
    @joseabraham2951 8 หลายเดือนก่อน

    CPI , ആളുകൾ ഇല്ലാത്ത പാർട്ടി...1😊😊😊😊😊

  • @SurendranMbb
    @SurendranMbb 3 หลายเดือนก่อน

    Aveday,ayerunnu,eye,dayram

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 7 หลายเดือนก่อน +1

    He said the truth

  • @ChandraShekharan-l5h
    @ChandraShekharan-l5h 3 หลายเดือนก่อน

    മനസാക്ഷിയെ തിരുത്താൻ വിഷമമാണ്. 🙏

  • @moideenc6870
    @moideenc6870 10 วันที่ผ่านมา

    👍🏿

  • @HussainPtk-w1v
    @HussainPtk-w1v 21 วันที่ผ่านมา

    ☝️🌹

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 2 หลายเดือนก่อน

    Radha krishnetta congrats

  • @lissygeorge2602
    @lissygeorge2602 7 หลายเดือนก่อน

    ഉറക്കെ ഉറക്കെ ഇങ്ങതെ തന്നെ പറയൂ ഗുഡ്

  • @MohammadkuttySame-q5o
    @MohammadkuttySame-q5o 3 หลายเดือนก่อน

    Sabaash weldone

  • @kcsreekumar6095
    @kcsreekumar6095 17 วันที่ผ่านมา

    Good

  • @jayanandanjayanjayan1620
    @jayanandanjayanjayan1620 2 หลายเดือนก่อน

    👌👌👌👌👌👌

  • @abdulmusthaq4891
    @abdulmusthaq4891 9 หลายเดือนก่อน

    Ndhin pinne muke nillkunnad

  • @DileepJessy
    @DileepJessy 3 หลายเดือนก่อน

    കൊള്ളാം

  • @SunilNj-r4k
    @SunilNj-r4k 3 หลายเดือนก่อน

    Super

  • @darmajanck2406
    @darmajanck2406 7 หลายเดือนก่อน

    99% hidus in cpi

  • @miniaugustine8179
    @miniaugustine8179 3 หลายเดือนก่อน

    Best

  • @harimundakkodi
    @harimundakkodi 8 หลายเดือนก่อน

    100000%

  • @naadensheelukal9614
    @naadensheelukal9614 9 หลายเดือนก่อน +1

    സഹാവ്..😂😂😂

  • @ramakrishnadas9742
    @ramakrishnadas9742 3 หลายเดือนก่อน

    ക വേപ്പില: എഴുത്ത് കളയട്ടെ?