*My hero Muhammad ﷺ* *My role model Muhammad ﷺ* *My guide Muhammadﷺ* *My motivation Muhammadﷺ* *My teacher Muhammadﷺ* *My leader Muhammadﷺ* *My legend Muhammadﷺ* *My Prophet Muhammad ﷺ* *I follow Muhammad ﷺ* *I love Muhammad ﷺ* *I admire Muhammad ﷺ*
Shihab Bhai God bless you. The crowd is phenomenal... And the police force is doing really well. I wish you happiness and peace. Jai Hind Bhai.. 🇮🇳🇮🇳🇮🇳🇮🇳
ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലത്തിനു മുന്നിലൂടെ എല്ലാ വിഭാഗം ആൾക്കാരുടെയും ജാതി മതഭേദമന്യേ എന്റെ ഇന്ത്യൻ സഹോദരന്മാരുടെയും സഹോദരിമാരുടെയും സ്നേഹ പൂക്കൾ ഏറ്റുവാങ്ങിക്കൊണ്ട് സന്തോഷത്തോടെയുള്ള ഈ യാത്ര കാണുമ്പോൾ ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നു. എന്റെ സ്നേഹ ഇന്ത്യ മരിച്ചിട്ടില്ല... അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു.
മാഷാഅല്ലാഹ്, ചരിത്ര ഭൂമിയിൽ കൂടി യുള്ള ഷിഹാബ് മോന്റെ യാത്ര എളുപ്പമാക്കി കൊടുക്കട്ടെ, മുത്ത് റസൂലിന്റെ പേരകുട്ടിയായ അജ്മീർ കാജാ സുൽത്താനുൽ ഹിന്ദ് എന്നവർ ചവിട്ടിയ ഈ ഭൂമിയിലൂടെ നടന്ന ഷിഹാബ് മോന് അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ,,, എന്ന് ദുആയോടെ,,,,, ഹംസക്ക പെരിന്തൽമണ്ണ
അവിടുത്തെ സ്നേഹം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു . ഇതുപോലെ തന്നെ മക്കയിൽ എത്തുംവരെ എല്ലാ സ്ഥലത്തു ന്നും എല്ലാവരുടെയും സ്നേഹവും പിന്തുണയും ശിഹാബ്സഹോദരന് കിട്ടട്ടെ🤲🤲🤲🤲🤲
ഹജ്ജിന് പോകാതെ ആ വർഷത്തെ എല്ലാവരുടെയും ഹജ്ജ് സ്വീകരിപ്പിച്ച ചരിത്രം പഠിച്ചവരാണ് പലരും. (ഹജ്ജിന് പോകാൻ വെച്ച പണം പട്ടിണി കിടന്നവർക്ക് ഭക്ഷണം കൊടുത്ത് )അത് പോലെ അവിടേക്ക് പോകുന്നവരെ അങ്ങേയറ്റം സ്നേഹിച്ചവർക്കും അള്ളാഹു ഹജ്ജിന്റെ പ്രതിഫലം നെൽകട്ടെ. ആമീൻ 🤲 അല്ലാഹുവിന്റെ ആതിഥി ആണ് ശിഹാബ് 😘😘
ഇദ്ധേഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്ത കേരളം , കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് , രാജസ്ഥാൻ സർക്കാരുകൾക്ക് അഭിനന്ദനം... ഒപ്പം എല്ലാ സഹായങ്ങളും ചെയ്യുന്ന ഭാരത സർക്കാരിനും അഭിനന്ദനങൾ 🇮🇳
ഒരു ബുദ്ധിമുട്ടും കൂടാതെ ഹജ്ജ് എന്ന സ്വപ്നം റബ്ബ് നിറവേറ്റി കൊടുക്കട്ടെ ഷിഹാബിന് എല്ലാവിതെനെയും ഹെല്പ് ചെയ്യുന്ന പോലീസുകാരടക്കം എല്ലാവർക്കും റബ്ബ് 2ലോകത്തും വിജയം നൽകട്ടെ ആമീൻ
അസ്സലാമു അലൈകും ശിഹാബ്കാ, നിങ്ങളുടെ ഹജ്ജ് യാത്രയിൽ നിങ്ങൾക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ. നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ദുആ ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് വേണ്ടി നിങ്ങളും ദുആ ചെയ്യണേ. നിങ്ങളുടെ എല്ലാം പ്രാർത്ഥനയിലും ഞങ്ങളെയും ഉൾപ്പെടുത്തണം.
Salute to all state government who provide police protection and all the policemen who walk with Shehab bhai.may allha bless all this policeman.thanks very much Our Indian government and all state government.
Thank You Rajasthan Police, You Provide police force, do hard work & very much support for shihab bhai, salute to every each Rajasthan police, thank you , love from kuwait Abid Rangrej
*Whoever is reading my comment at this time, we are all strangers to each other, yet i pray to ALLAH, that if there is any tension going on in your life, you should always be happy 🙏🥰💖💖*
യാത്രയുടെ വിവരങ്ങളും ഓരോ നാട്ടിലെ ജനങ്ങളുടെ സ്വഭാവവും സംസ്കാരവും ജനങ്ങളുടെ ആത്മീയമായ നോട്ടവും സ്വീകരണവും ഇതൊക്കെയാണ് വീഡിയോയിൽ കൂടുതൽ കേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നത്.. അത് ഉൾക്കൊള്ളിച്ചാലും...
Thanks officer's.. You've been very supportive and encouraging across the States. Wish you never get orders to escorts any useless politicians. Wishing u all the happiness, prayers, good health and prosperity..🤲
ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത്... ഓരോ സംസ്ഥാന സർക്കാരുകൾക്കും.. ഇന്ത്യയിൽ ഈ രാഷ്ട്രീയക്കാർ പറയുന്ന രീതിയിൽ ഉള്ള മതവിരുദ്ധ ഉണ്ടെന്നു തോന്നുന്നില്ല.. 🇮🇳🇮🇳🇮🇳 അദ്ദേഹത്തിന്റെ ആഗ്രഹം സഭലമാകട്ടെ
He is right now in Nathdwara, Rajasthan from where Wagha border is 950 kms approx, means if he travels 25 kms everyday he will take 35 to 38 days to reach Wagha border from where he will enter to Pakistan.
Masha Allah 🌹 ഷിഹാബിന്റെ യാത്ര പ്രതീക്ഷിച്ചതിലും എത്രയോ അപ്പുറം popular ആയിരിക്കുന്നു (social media factor). അത് പോലെ നമുക്ക് ഇത് വരെ കാണാൻ സാധിക്കാത്ത ഇന്ത്യയിലെ വിവിധ ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞു മുമ്പോട്ട് പോകുന്നത് സന്തോഷത്തോടെ കാണാൻ സാധിക്കുന്നു. പടച്ചവൻ യാത്ര പൂർണ വിജയമാക്കെട്ടെ. 🤲
പ്രിയപ്പെട്ട ശിഹാബ് അസ്സലാമു അലൈകും ശിഹാബ് അങ്ങയുടെ ഈ യാത്ര സ്വീകരികുമാർകെട്ട അങ്ങേയെ അള്ളാഹു അനുകരഹികെട്ട. ശിഹാബ് വാഗ അതിർത്തിയിൽ വെച്ചു കടന്ന് വന്ന സ്റൈറ്റിലെ ആബാലവൃന്തം ആളുകൾക്ക് വേണ്ടി നിങ്ങൾ ഒര് പ്രാർത്ഥന നടത്തണം അത് ഇന്ത്യയിലെ മുസ്ലിം ഉമ്മത് അത് ആഗ്രഹിക്കുന്നുണ്ട് വിശിഷ്യ ഭാരത്തിന്റ ആളുകൾക് വേണ്ടി അത് താങ്കളുടെ വീഡിയോയിലുട ചെയ്യുമെന്നു കരുതട്ടെ ശിഹാബിന്റ എളിമയും സൗമിതെയും വിശാലതെയും. ജീവിതത്തിൽ നില നിർത്താൻ അള്ളാഹ് അനുകരഹികെട്ട
शिहाब भाई अल्लाह आप को हर हर कदम पर ताकत अता फरमाए और तो हमें कुछ बताने की जरूरत नही है अल्लाह आप के तो वैसे भी हर कदम पर गोनाह माफ कर रहे हैं और स्वाब भी भर पूर मिल रहा है दुआ में बस याद रखिए गा
അള്ളാഹു വെ സിഹാബ് ക്കാക് ആരോഖ്യവും ആഫിയത്തും കൊടുക്കണം അള്ളാ ഹ് ഇദ് പോലെ ഒരു തടസ്സവും ഇല്ലാതെ കാലാവസ്ഥ തട സ്സവും നിയമതടസ്സവും ഇല്ലാതെ പെട്ടെന്ന് മക്കത്ത് എത്തി ക്കണം അള്ളാ ആമീൻ 🤲🤲
""""I respect to everyone who were involved in this, Seriously the best piece that I have ever seen on TH-cam, HATS OFF To YOU ALLI LOVE YOUR VIDEO S!!!,,🙏😊
ഷിഹാബിക്കാക്ക് മുടക്കം കൂടാതെ മക്കയിലും മദീനയിലും എത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ അവിടെ ചെന്നിട്ട് എന്റെ ഹബീബ് സ്വാലല്ലാഹ് അലൈഹി വസല്ലമയോട് എന്റെ സലാം പറയണേ ഷിഹാബിക്കാ ... ഓരോ വീഡിയോ കാണുമ്പോഴും കൺ നനയുന്നു...😭
Jai hind,india strengthen communal harmony through shihab's walking,respect every Indians who respect and provide him security in India, indian political atmosphere and population are still safe for muslims. Media and crooked communal people or hatred ones are not real,they are phenomenal and related with political clashes
*My hero Muhammad ﷺ*
*My role model Muhammad ﷺ*
*My guide Muhammadﷺ*
*My motivation Muhammadﷺ*
*My teacher Muhammadﷺ*
*My leader Muhammadﷺ*
*My legend Muhammadﷺ*
*My Prophet Muhammad ﷺ*
*I follow Muhammad ﷺ*
*I love Muhammad ﷺ*
*I admire Muhammad ﷺ*
🛐🛐🛐Swallallahu alaiva swallam🛐🛐🛐
Baji aap kaha se hai
Beshq ❤️
Beshak
Masha Allah... May Allah shower blessing on you and your family 💐💐💐💐💐💐
കാലുകൾക്ക് ശക്തിയും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ ഒരു അസുഖവും വരാതിരിക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
Ameen
Aameen
Shihab Bhai God bless you.
The crowd is phenomenal...
And the police force is doing really well. I wish you happiness and peace. Jai Hind Bhai.. 🇮🇳🇮🇳🇮🇳🇮🇳
Deepak bhi Jai Hind.
❤
I am very proud to be an Indian....jai hind. big salute to Indian police team..
We Like u type OF hindus Jai Hind❤
Advans ma 1M ki aubkavnaya🇵🇰
ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലത്തിനു മുന്നിലൂടെ എല്ലാ വിഭാഗം ആൾക്കാരുടെയും ജാതി മതഭേദമന്യേ എന്റെ ഇന്ത്യൻ സഹോദരന്മാരുടെയും സഹോദരിമാരുടെയും സ്നേഹ പൂക്കൾ ഏറ്റുവാങ്ങിക്കൊണ്ട് സന്തോഷത്തോടെയുള്ള ഈ യാത്ര കാണുമ്പോൾ ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നു. എന്റെ സ്നേഹ ഇന്ത്യ മരിച്ചിട്ടില്ല... അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു.
We Pakistanis are waiting for Shihab to come and we are very eager for his hospitality.
Ameen
Zaroor aap thak aap logonka mehman pahunchega
Bro help him
Great bro
Song dedicated to Shihab Chottur on my channel please watch🥰🥰🙏🙏🙏🙏👈👈👈👈👈👈👈👈👈👈👈
മാഷാഅല്ലാഹ്, ചരിത്ര ഭൂമിയിൽ കൂടി യുള്ള ഷിഹാബ് മോന്റെ യാത്ര എളുപ്പമാക്കി കൊടുക്കട്ടെ, മുത്ത് റസൂലിന്റെ പേരകുട്ടിയായ അജ്മീർ കാജാ സുൽത്താനുൽ ഹിന്ദ് എന്നവർ ചവിട്ടിയ ഈ ഭൂമിയിലൂടെ നടന്ന ഷിഹാബ് മോന് അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ,,, എന്ന് ദുആയോടെ,,,,, ഹംസക്ക പെരിന്തൽമണ്ണ
Ameen
@@vahidp.m5232 എല്ലാവരും കാണുക..... ശിഹാബ്ക്ക ഇട്ട vidio ആണ്.....
th-cam.com/video/YZKOmNzVPSw/w-d-xo.html
Ameen
*Who is proud to be part of Ummat e Muhammad [PBUH]? ♥❤☪🕋❤*
Right bhai...masallah
Me
me ,alhamdulillah
Yes baby 😌❤
@Saddam Hossain WB India mmi.
പോകുന്ന വഴിയിലുടനീളം സഹോദരൻ ഷിഹാബിനെ ജനങ്ങൾ പിന്തുണക്കുന്നത് കാണുമ്പോൾ ശരിക്കും കണ്ണ് നിറയുന്നു. ദൈവം നിങ്ങളെ വേണ്ടുവോളം അനുഗ്രഹിക്കട്ടെ.
Muth rasoolinodull hubbann
Sathyam...
*नबी तो बहुत है*
*लेकिन हम उस नबी की उम्मत है*
*जिनको देखकर पत्थर भी कलमा पढ़ने लगे* *LAILAHAILALLAH MUHAMMAD UR RASULALLAHﷺ*
അവിടുത്തെ സ്നേഹം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു . ഇതുപോലെ തന്നെ മക്കയിൽ എത്തുംവരെ എല്ലാ സ്ഥലത്തു ന്നും എല്ലാവരുടെയും സ്നേഹവും പിന്തുണയും ശിഹാബ്സഹോദരന് കിട്ടട്ടെ🤲🤲🤲🤲🤲
Aameen
Ameen
ആമീൻ
Ameen
ആമീൻ... 👍
ഹജ്ജിന് പോകാതെ ആ വർഷത്തെ എല്ലാവരുടെയും ഹജ്ജ് സ്വീകരിപ്പിച്ച ചരിത്രം പഠിച്ചവരാണ് പലരും. (ഹജ്ജിന് പോകാൻ വെച്ച പണം പട്ടിണി കിടന്നവർക്ക് ഭക്ഷണം കൊടുത്ത് )അത് പോലെ അവിടേക്ക് പോകുന്നവരെ അങ്ങേയറ്റം സ്നേഹിച്ചവർക്കും അള്ളാഹു ഹജ്ജിന്റെ പ്രതിഫലം നെൽകട്ടെ. ആമീൻ 🤲 അല്ലാഹുവിന്റെ ആതിഥി ആണ് ശിഹാബ് 😘😘
Masha Allah
Aameen
Masha allah
രാജകീയ പ്രൊട്ടക്ഷൻ ഇങ്ങനെ ഒരു ഭാഗ്യം ലോകത്ത് ആർക്കും കിട്ടീട്ടുണ്ടാവില്ല അൽ ഹംദുലില്ലാ എന്നും റമ്പിൻ്റെ കാവലുണ്ടാവട്ടെ ആമീൻ
ഇദ്ധേഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്ത കേരളം , കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് , രാജസ്ഥാൻ സർക്കാരുകൾക്ക് അഭിനന്ദനം...
ഒപ്പം എല്ലാ സഹായങ്ങളും ചെയ്യുന്ന ഭാരത സർക്കാരിനും അഭിനന്ദനങൾ 🇮🇳
goa, pondichery രണ്ടെണ്ണം വിട്ടു പോയോ ?
SHIHABBHAI AUR STATE POLICE KA DIL SE SHUKRIYA.JAY MAHARASHTRA 🇮🇳🇮🇳🇮🇳🚩
Police officers are calm and quiet. May Almighty Allah strengthen you All. Please pray all communities through your each and every step
Is this kerala police only and why he gets security
@@iskyer1913 for peaceful journey
ഒരു ബുദ്ധിമുട്ടും കൂടാതെ ഹജ്ജ് എന്ന സ്വപ്നം റബ്ബ് നിറവേറ്റി കൊടുക്കട്ടെ ഷിഹാബിന് എല്ലാവിതെനെയും ഹെല്പ് ചെയ്യുന്ന പോലീസുകാരടക്കം എല്ലാവർക്കും റബ്ബ് 2ലോകത്തും വിജയം നൽകട്ടെ ആമീൻ
ഇത്രയും സ്വീകരണം ലഭിച്ച ഒരു ഹജ് യാത്ര ഇത് ആദിമായി കാണുന്നത് അതുപോലെ ഇത്രയും പ്രാർത്ഥന ലഭിച്ചത് ഷിഹാബിനെ അല്ലാഹ് നീ കാക്കണം
അല്ലാഹുവേ ഞങ്ങളുടെ ശിഹാബ്ക്കയെ കാക്കണേ അല്ലാഹ്. നിന്റെ കാവൽ എന്നും എന്നും ഉണ്ടാവേണമേ. ആമീൻ
ആമീന് യാ റബ്ബല് ആലമീന്...
Aameen ya rabbal alameen
*Allah pak hum Sab ko bhi Hajj per Jana naseeb farmaye... Aameen ❤️👍*
Hello
Assalamalaikum ammin
@@saifalam8826 i love you
Aameen ya Rabbulaalmeen😭😭😭
Aameen
Thank you to the states police who is providing security.. much respect for all brothers
Why are they providing security
അസ്സലാമു അലൈകും ശിഹാബ്കാ, നിങ്ങളുടെ ഹജ്ജ് യാത്രയിൽ നിങ്ങൾക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ. നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ദുആ ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് വേണ്ടി നിങ്ങളും ദുആ ചെയ്യണേ. നിങ്ങളുടെ എല്ലാം പ്രാർത്ഥനയിലും ഞങ്ങളെയും ഉൾപ്പെടുത്തണം.
ഷിഹാബിൻറെ ആഗ്രഹം അള്ളാഹു നിറവേറ്റി കോടുകടെ ആമീൻ
Salute to all state government who provide police protection and all the policemen who walk with Shehab bhai.may allha bless all this policeman.thanks very much Our Indian government and all state government.
സിഹാബിന് നല്ല ആരോഗ്യവും ആഫിയത്തും കൊടുക്കണേ നാഥാ
Aameen
*Ma Sha Allah*
*May Allah pak make your journey easy* *and beautiful 🤲*
*Aameen Summa Aameen ❤️*
Aameen
Summa ameen
Aameen
Sayeda tum yaha bhi har jagah lage raho
Thank You Rajasthan Police, You Provide police force, do hard work & very much support for shihab bhai, salute to every each Rajasthan police, thank you , love from kuwait Abid Rangrej
*Whoever is reading my comment at this time, we are all strangers to each other, yet i pray to ALLAH, that if there is any tension going on in your life, you should always be happy 🙏🥰💖💖*
Me 😊
Where are you from.
Ameen summa ameen
Allah ham dono ko ek saath chalne ke toufik aata farma
Allahumma Rabbana Aathina fidhunya hasana vafil Aaqirathi hasana vakinaa adhabannar
യാത്രയുടെ വിവരങ്ങളും ഓരോ നാട്ടിലെ ജനങ്ങളുടെ സ്വഭാവവും സംസ്കാരവും ജനങ്ങളുടെ ആത്മീയമായ നോട്ടവും സ്വീകരണവും ഇതൊക്കെയാണ് വീഡിയോയിൽ കൂടുതൽ കേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നത്.. അത് ഉൾക്കൊള്ളിച്ചാലും...
പഞ്ചാബിൽ കൂടെ ഉണ്ടാവും ❤
Insha allh
ഇവിടുത്തെ ആളുകൾ എന്നും ചോദിക്കുന്ന ഒരു ചോദ്യം
ശിഹാബ്ക്ക എന്ന് എത്തും 🔥
@safeera hashim അതെ പഞ്ചാബ് വീഡിയോകൾ ചാനലിൽ കാണാം 😊
ماشاء الله🌹🌹🌹
Musafir of dunya 👍🏻👍🏻👍🏻
P bodear undaganam
دنیا میں 𝟐𝟎𝟔 ممالک اور 𝟒𝟐𝟎𝟎 مذہب ہیں لیکن اللّٰه نے ہمیں مُحَمَّدٌ کا امتی بنایا الحَمْدُاللّٰہ 😘
Allhumdulillah aisi kismat pe puri duniya kurban
Sallallahu alaihi wa aalihi wasallam
Allah tala ka 50000000 ka bhi bhot bhot shukhriya
Thanks officer's.. You've been very supportive and encouraging across the States.
Wish you never get orders to escorts any useless politicians.
Wishing u all the happiness, prayers, good health and prosperity..🤲
അല്ലാഹുവേ ഷിഹാബിനെ ഒരു ബുദ്ധിമുട്ടും വരുത്താതെ കാക്കണേ ആമീൻ 🤲
ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത്... ഓരോ സംസ്ഥാന സർക്കാരുകൾക്കും.. ഇന്ത്യയിൽ ഈ രാഷ്ട്രീയക്കാർ പറയുന്ന രീതിയിൽ ഉള്ള മതവിരുദ്ധ ഉണ്ടെന്നു തോന്നുന്നില്ല.. 🇮🇳🇮🇳🇮🇳 അദ്ദേഹത്തിന്റെ ആഗ്രഹം സഭലമാകട്ടെ
He is right now in Nathdwara, Rajasthan from where Wagha border is 950 kms approx, means if he travels 25 kms everyday he will take 35 to 38 days to reach Wagha border from where he will enter to Pakistan.
Thanks for all police officers. appreciate Your selfless dedication
and tireless efforts.❤❤
ഷിഹാബിനോട് ദുആ ചെയ്യാൻ പറയണംട്ടോ. കുറേ വിഷമങ്ങൾ ഉണ്ട്. അല്ലാഹു ശിഹാബിന്റെ യാത്ര ബുദ്ധിമുട്ടൊന്നും ഇല്ലാതെ പുണ്യ ഭൂമിയിൽ എത്താൻ വിധിയാകട്ടെ 🤲🤲🤲
Aameen
ആമീൻ
امین
Shihab bhai ham apka intizaar ker rahy hn from Pakistan 🇵🇰🇵🇰
അസ്സലാമു അലൈക്കും ശിഹാബ് കാക്കാന്റെ യാത്ര സുഖത്തിലും സന്തോഷത്തിലും റാഹത്തിലും ആക്കി തരട്ടെ ആമീൻ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ശിഹാബ് കാക്ക
Mashallha ❤️❤️❤️❤️❤️❤️❤️❤️❤️ ya Allah hamre bhai ka safar aasaan farma . Inko tandrusti ata farma . Aameen
Mashallah Mashallah Bahut Umda
Allah Paak Aapke Safar Ko Asan Farmakar Aapke Hajj Ko Qubool Farmae
Mere Bhai
Ham Sabki Ye Dua Hai
ALLAH Aasaani Kare Aur Ba-hifazat Manzil tak pohchaye AAMEEN..
Salute To All Indian Police 🇮🇳💖🇮🇳
Proud of u our Real Hero
We love u.
ALLAH mere bhai ko himmat de😍❤️
Insha ALLAH ek din bhai se jarur milunga
Juma Mubarak sb logo ko
Allah sb ko salamat rakhe ameen ☀️☀️☀️☀️🥰🥰
محترم شہاب بھائی، رب کریم آپ کو سلامت رکھے۔ آپ کے سفر میں آسانیاں پیدا فرمائے۔ اور آپ کی عبادات قبول فرمائے آمین بجاہ النبی الامین صلى الله عليه وسلم
Alhamdulillah alhamdulillah alhamdulillah I am proud to be a muslim ❤️❤️
Masha Allah 🌹 ഷിഹാബിന്റെ യാത്ര പ്രതീക്ഷിച്ചതിലും എത്രയോ അപ്പുറം popular ആയിരിക്കുന്നു (social media factor). അത് പോലെ നമുക്ക് ഇത് വരെ കാണാൻ സാധിക്കാത്ത ഇന്ത്യയിലെ വിവിധ ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞു മുമ്പോട്ട് പോകുന്നത് സന്തോഷത്തോടെ കാണാൻ സാധിക്കുന്നു. പടച്ചവൻ യാത്ര പൂർണ വിജയമാക്കെട്ടെ. 🤲
Mashaallah 🤲ആരോഗ്യം കൊടുക്കണേ allah കാവൽ നൽകണേ allah പുണ്യഭൂമിയിൽ എത്തിക്കണേ allah
Allhamdulilha Allha aap k safar ko aasan kary Bhai
📌65d/05/08/2022(FRI) Route:{23+10}
*SIYOL, PALACE ON THE WAY* 0Km
👉Hotel Utsav 23Km
Gunjol 28Km ,
Haji👉 The Shiv villa *BADARDA 33 Km*🏡,
Piparda Jn: 37 Km ,
Pasoond 47Km ,
Kelwa 51Km ,
Lambodi 72Km.
(FAJR4:41;Sunrise6:03;Sunset19:17)
Yesterday's walk 29Km ,
From Chottur 1918km
🏃
To Wagah 968km ,
Punjab 723km ,
Haryana 575km.
ആരോഗ്യത്തോടെ മക്കയിൽ എത്താനുള്ള വിധി കൂട്ടണേ നാഥാ
Salam bhai please add hindi Translation also....
Allah pak bless you all and shihab bhai also....😇 ameen 🤲🏻
.shihabka juma Mubarak.today 1million subscribers insh Allah. Mash Allah.
അല്ലാഹുവിന്റെ കാവൽ എപ്പഴും ഉണ്ടാവട്ടെ, കൂടെ കാവൽ നമ്മുടെ, രാജ്യത്തിന്റെ, സംസ്ഥാനങ്ങളുടെ കാവൽകരയ പോലീസ് ഓഫീസ്ഴ്സിനെ, ബിഗ് സല്ലൂട്, കൂടെ പ്രാരാത്ഥനയും
അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘ ആയുസും പ്രധാനം ചെയ്യട്ടെ 🤲🤲🤲🤲ആമീൻ
Allah aapka Safar aasan Karen 😍😍😍😍😍😍
Shihab bahi ko kon kon dua karta hai Hindustan mai 👍🏼👍🏼👍🏼👍👍👍👍
പ്രാർത്ഥനയോടെ കൂടെയുണ്ട് 🤲🏻🤲🏻🤲🏻🤲🏻അല്ലാഹുവിന്റെ കാവൽ എന്നുമെപ്പോഴും എല്ലായിടത്തും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
അല്ലാഹുവേ ഷിഹാബിന് യാതൊരു ബുദ്ധിമുട്ടും പ്രയാസവും കൊടുക്കല്ലേ അല്ലാഹ്
സിഹാബിൻ ദിവസവും ദുഅയുണ്ട് സ്വലാത്ത് ഉണ്ട് ഞങ്ങളുടെ സഹോദരനാണ് ഇൻ ഷാ അള്ളാഹ് എപ്പോഴും ദുആ ചെയ്യും
അല്ലാഹുവിന്റെ അതിഥിക്ക് അല്ലാഹു സുരക്ഷ നൽകുന്നു, നിയ്യത് നല്ലതാവുമ്പോ അല്ലാഹു അവന്റെ ഭാഗത്തുനിന്നും സഹായം നൽകുന്നു
Jai hind proud of u 🇮🇳❤
Jai Hind
യാ അള്ളാ ആഫിയത്തും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
Aameen
Mashallah stay safe 😇 and Allah protect you from the evil eye
അല്ലാഹുവേ എന്റെ സഹോദരന്റെ ഉദ്ദേശം പൂർത്തിയാക്കി മടങ്ങി വരാനുള്ള തൗഫീഖ് നൽകണേ
Allaha bless u for your holy haj Proud of u for your journey Ammen
Agree,Islam is a School
Deen is a Class
We are student
Duniya is a Campus
Mohammad (SAW) is our Teacher ❤️🤲
Mashaallah 1M subscribers avanayalloo 😍
Coming soon 1 million subscribers ♥️
റോസാപ്പൂവിനെ ഒരു പഞ്ഞവും ഇല്ല അവിടെ അല്ലേ😍🥰
Allah app ka hajj kubul farma ameen
Masha Allah ❤️❤️❤️❤️❤️❤️
Rabbana taqabbal minna
പ്രിയപ്പെട്ട ശിഹാബ് അസ്സലാമു അലൈകും ശിഹാബ് അങ്ങയുടെ ഈ യാത്ര സ്വീകരികുമാർകെട്ട അങ്ങേയെ അള്ളാഹു അനുകരഹികെട്ട. ശിഹാബ് വാഗ അതിർത്തിയിൽ വെച്ചു കടന്ന് വന്ന സ്റൈറ്റിലെ ആബാലവൃന്തം ആളുകൾക്ക് വേണ്ടി നിങ്ങൾ ഒര് പ്രാർത്ഥന നടത്തണം അത് ഇന്ത്യയിലെ മുസ്ലിം ഉമ്മത് അത് ആഗ്രഹിക്കുന്നുണ്ട് വിശിഷ്യ ഭാരത്തിന്റ ആളുകൾക് വേണ്ടി അത് താങ്കളുടെ വീഡിയോയിലുട ചെയ്യുമെന്നു കരുതട്ടെ ശിഹാബിന്റ എളിമയും സൗമിതെയും വിശാലതെയും. ജീവിതത്തിൽ നില നിർത്താൻ അള്ളാഹ് അനുകരഹികെട്ട
Ya Allah take him safe to his destination 🤲🏻
Mashallah shihab bhai Allah aap ko takat or himat de or aap ki hifazt kare or app ke har arkam pure kare aameen
হে আল্লাহ তুমি রহম করো তোমার এই গোনাহ গার বান্ধা সিহাব যেন সুস্থ সফল ভাবে তোমার হাবিবির দরবারে যেতে পারে
My hero SHEHAB BHAI
❤
May Allah pak make your journey easy and beautiful 🤲😇 ameen
congrajlation shihab bro ningalude youtube channal 1m adicchu next stap 2M adum pettann aaum i thaink yeni oru 45 days li 2 m adikkum insha allha
Allah safar aasan kare aameen
May Allah give you success in your journey plzz bro pray for all Muslims & my family 🤲❤
शिहाब भाई अल्लाह आप को हर हर कदम पर ताकत अता फरमाए
और तो हमें कुछ बताने की जरूरत नही है अल्लाह आप के तो वैसे भी हर कदम पर गोनाह माफ कर रहे हैं और स्वाब भी भर पूर मिल रहा है दुआ में बस याद रखिए गा
അള്ളാഹു വെ സിഹാബ് ക്കാക് ആരോഖ്യവും ആഫിയത്തും കൊടുക്കണം അള്ളാ ഹ് ഇദ് പോലെ ഒരു തടസ്സവും ഇല്ലാതെ കാലാവസ്ഥ തട സ്സവും നിയമതടസ്സവും ഇല്ലാതെ പെട്ടെന്ന് മക്കത്ത് എത്തി ക്കണം അള്ളാ ആമീൻ 🤲🤲
Allah aapki hifazat farmaye ameen 🖤
Assalamualaikum...shihab bhai ko jumma mubarak..
Aur duva ki darkhvast...
😍😍😍
സോഷ്യൽ മീഡിയ യിൽ കാണുന്നതല്ല യഥാർത്ഥ ഇന്ത്യ
അത് കാണണമെങ്കിൽ ഇത് പോലെ യാത്ര ചെയ്യണം
और तमाम भाई लोग शिहाब भाई के लिए दुआ करें और पुरी उम्मते मोहम्मदी के लिए और अपने ऊपर हालात के लिए अल्लाह आप सब को अपनी हिफजो अमान में रखे
Assalamu alaikum shihab bhai aap ka green t shirt bohat femes hogaya
""""I respect to everyone who were involved in this, Seriously the best piece that I have ever seen on TH-cam, HATS OFF To YOU ALLI LOVE YOUR VIDEO S!!!,,🙏😊
Respect
ഷിഹാബിക്കാക്ക് മുടക്കം കൂടാതെ മക്കയിലും മദീനയിലും എത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ
അവിടെ ചെന്നിട്ട് എന്റെ ഹബീബ് സ്വാലല്ലാഹ് അലൈഹി വസല്ലമയോട് എന്റെ സലാം പറയണേ ഷിഹാബിക്കാ ...
ഓരോ വീഡിയോ കാണുമ്പോഴും കൺ നനയുന്നു...😭
सल्लल्लाहु अलैहि वसल्लम व आलिही वसल्लम)
अल्लाहुम्मा सल्ली आला मुहम्मद वा आला अली मुहम्मद
अल्लाहुम्मा सल्ली वा सल्लिम 'अला नबियिना मुहम्मद'
Must to Go Ajmer Sharif khwaja moinuddin chisti Dargah or ajmer highway
shihab bhai, don't forget
SubhaanAllah MashaAllah. Allah make ur journey easy Ameen
Congratulations shihab Bhai 1million subscriber's completed best of luck for your journey to Kerala to Makkah Ameen
Congratulations for advance 1M subscribers 👍
Ellarumm kanikkumna snehamm......vallatha oru anubavam.....prarthanayode...... proud to be an indian ....🥰
InshAllah I will walk like you and perform Hajj one day.
Shihab bhai mere liye bhi duwa karna Allah pak hum ko bhi haj naseeb kare
Alahmdhulillah pokunna vaziyl oru thdassvum kudathe monnottu pokan shihabu sahodhrnku allahu thowfeeq nalkatte..ameen