ഒരു നൂറു വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പിന്നാലെ ഇങ്ങനെ ഒലിപ്പിച്ചോണ്ട് നടക്കരുതെന്ന്.

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 161

  • @shemishemi7466
    @shemishemi7466 10 หลายเดือนก่อน +12

    ഓം ശാന്തി ഓശാന ഫിലിം ഓർമ്മ വന്നു 😊
    അടിപൊളി സ്റ്റോറി ❤❤❤

  • @nayanam.k2715
    @nayanam.k2715 หลายเดือนก่อน +2

    സ്വന്തമാക്കിയാലും പ്രതീക്ഷിച്ച പോലെ, സ്വപ്നം കണ്ട പോലെ ജീവിക്കാനും കഴിയണം അതിനു പറ്റാതെ പോയ ഒരു പാട് പ്രണയങ്ങൾ നമുക്കു ചുറ്റും ഉണ്ട്❤

  • @ArundhathiMeenu24
    @ArundhathiMeenu24 ปีที่แล้ว +5

    ഇതൊക്കെ കഥയായിട്ടു കേൾക്കാൻ രസമാണ് പക്ഷെ യഥാർഥ ജീവിതത്തിൽ 100 ൽ ഒരാൾക്കു മാത്രമേ തന്റെ പ്രണയം സ്വന്തമാക്കാൻ കഴിയുള്ളു മറ്റുള്ളവർ ഹൃദയം പറിഞ്ഞു പോകുന്ന വേദനയിലും ഹാപ്പിയാണെന്ന് അഭിനയിച്ചു തകർക്കും 😢😢😢

  • @aryaas8119
    @aryaas8119 ปีที่แล้ว +198

    കഥ കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നിയെങ്കിലും ഇതൊക്കെ ജീവിതത്തിൽ എന്താ നടക്കത്തെ എന്നോർത്തപ്പോ സങ്കടവും തോന്നി. നമ്മൾ എത്ര ആത്മാർത്ഥമായി സ്നേഹിച്ചാലും അതൊന്നും mind ചെയ്യാതെ നിഷ്കരുണം തള്ളി കളയുമ്പോ ഉണ്ടാകുന്ന ഒരു feel ഉണ്ടല്ലോ. അത് അനുഭവിച്ചവർക്കേ അറിയൂ. ഒരു 99% വിവാഹിതരായ സ്ത്രീകൾക്കും ഈ അവസ്ഥ മനസിലാകും 🥹

    • @shameelashami8319
      @shameelashami8319 ปีที่แล้ว +3

      👍

    • @sandraarun1800
      @sandraarun1800 ปีที่แล้ว +1

      😔

    • @athiraathinandha1531
      @athiraathinandha1531 ปีที่แล้ว

      ❤ss❤

    • @Daysofrose190
      @Daysofrose190 ปีที่แล้ว +6

      ദയവുചെയ്ത് നമ്മളെ ഇഷ്ടമല്ല എന്ന് പറയുന്ന ആളുടെ പുറകെ ഒരു പരിധിയിൽ കൂടുതൽ നടക്കരുത് അവർക്ക് ചിലപ്പോൾ വേറെ ആരെയെങ്കിലും ഇഷ്ടം ആയിരിക്കാം. നമ്മുടെ വാശി പുറത്ത് ജീവിതവും ആഗ്രഹങ്ങളും എല്ലാം നമുക്കുവേണ്ടി ഹോമിക്കണം എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല. ഒരിക്കലും അങ്ങനെയുള്ള ഒരാളെ നിർബന്ധിച്ച് വിവാഹം ചെയ്യരുത്.

    • @shijisajith5379
      @shijisajith5379 ปีที่แล้ว

      👍👍👍

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +86

    കുറച്ച് സങ്കടപെട്ടെങ്കിലും അവസാനം അനുവിന് ആഗ്രഹിച്ച ജീവിതം കിട്ടിയല്ലോ ♥️♥️സൂപ്പർ സ്റ്റോറി ഇക്കാ ♥️

  • @deepasaji329
    @deepasaji329 ปีที่แล้ว +14

    ഈ കഥ കേട്ടപ്പോൾ ഓർമകളുടെ ഒരു മിന്നൽ പോയി 😔ആഗ്രഹിക്കുന്ന പ്രണയം കിട്ടുന്നത് ഒരു ഭാഗ്യം ആണ് നെഞ്ചിനുള്ളിൽ മിന്നൽ പിണർ പോകുന്നെ പോലെ തോന്നി 😔😥നമ്മുടെ സ്നേഹം ലേറ്റ് ആയാലും തിരിച്ചറിഞ്ഞാൽ അതിൽപരം ഭാഗ്യം ഉണ്ടാകില്ല. പിന്നെ അറിഞ്ഞില്ലേൽ നീറി നീറിമറ്റുള്ളവരുടെ മുന്നിൽ പുഞ്ചിരി നൽകി ജീവിക്കണം 😔നല്ല സ്റ്റോറി thanks ekka 🙏

  • @vichus1109
    @vichus1109 ปีที่แล้ว +126

    ❤️നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചാൽ ആ സ്നേഹം എന്നും നിലനിൽക്കും❤️

  • @anaghaajesh9088
    @anaghaajesh9088 ปีที่แล้ว +19

    ❤️എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പ്രണയം അത് അനശ്വരമാകും....... ഒരിക്കലും അവസാനിക്കാതെ അത് തുടർന്നുകൊ
    ണ്ടിരിക്കും ❤️

  • @Daysofrose190
    @Daysofrose190 ปีที่แล้ว +12

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ ആത്മഹത്യാ ഭീഷണി മുഴക്കി കല്യാണം കഴിക്കുന്നത് ഒക്കെ ശരിക്കും വലിയ തെറ്റും വിവരമില്ലായ്മയും ആണ്. അവർക്ക് അവരുടേതായ ഇഷ്ടങ്ങൾ ഇല്ലേ താൽപ്പര്യങ്ങൾ ഇല്ലേ ആഗ്രഹങ്ങൾ ഇല്ലേ? എല്ലാവർക്കും എല്ലാവരെയും സ്നേഹിക്കാൻ പറ്റില്ല. ഓരോ മണ്ടത്തരം ഒക്കെ കാണിച്ചിട്ട് അവസാനം അവർക്ക് നഷ്ടമാകുന്നത് അവരുടെ ജീവിതമാണ് എന്നെന്നേക്കുമായി. അതുകൊണ്ട് ആരും ദയവുചെയ്ത് തന്നെ ഇഷ്ടമല്ല എന്ന് പറയുന്ന ഒരാളെ ഒരു പരിധിയിൽ കവിഞ്ഞ് നിർബന്ധിക്കുകയോ ആത്മഹത്യ ഭീഷണി മുഴക്കി വിവാഹം കഴിക്കുകയോ ഒന്നും ചെയ്യരുത്. ദയവുചെയ്ത് ഒരാളുടെ ജീവിതം നശിപ്പിച്ചിട്ട് സന്തോഷം കണ്ടെത്തിയത് അത് വലിയ സ്വാർഥതയാണ്. അല്ലാണ്ട് അതൊന്നും ഒരിക്കലും ആത്മാർത്ഥ പ്രണയം ഒന്നും അല്ലാ. മറ്റൊരാളുടെ ജീവിതം എന്നന്നേക്കുമായി നമുക്കുവേണ്ടി ഇല്ലാണ്ട് ആകാനോ നീറി തീർക്കാനോ ഉള്ളതല്ല എന്ന് മനസിലാക്കുക.🙏🙏🙏

    • @AK-wd1hy
      @AK-wd1hy ปีที่แล้ว

      Yes💯

  • @anittashibu4253
    @anittashibu4253 ปีที่แล้ว +5

    Ee kadhaa sherikum feel ayii😍eghane oru jeevitham kittiyirunekill ennu oru nimisham agrahichu poyii♥️sherikum nalloru story annu ith....

  • @shajimpshajimp6665
    @shajimpshajimp6665 ปีที่แล้ว +4

    ഒത്തിരി ഇഷ്ടമായി അനു ഗിരി സ്നേഹനന്ദൻ❤️❤️💓

  • @pumiummar2888
    @pumiummar2888 ปีที่แล้ว +10

    എന്താ ലെ അവരുട സ്നേഹം... ആത്മാർത്ഥ സ്നേഹം എന്നായാലും നമുക്ക് കിട്ടും ലെ.... സ്നേഹ യുടെ സ്നേഹം നന്ദൻ ആണ്... തെറ്റി പോന്നപ്പോ യെക്കും ആണല്ലോ അവന് അവൾ എത്ര മാത്രം പിറയപ്പട്ടതാണെന്ന് മനസ്സിലായത്... മം.. അടിപൊളി ❣️❣️❣️

  • @SALINI466
    @SALINI466 ปีที่แล้ว +20

    ❤️ മനസിന്‌ സന്തോഷം നൽകുന്ന കേട്ടിരിക്കാൻ സുഖമുള്ളൊരു മനോഹരമായ പ്രണയകഥ 👍👍♥️

    • @sindhusanthosh1113
      @sindhusanthosh1113 ปีที่แล้ว

      ശാലിനി, എന്താ വിശേഷങ്ങൾ

    • @bluewhile893
      @bluewhile893 ปีที่แล้ว

      @@sindhusanthosh1113 nalla വിശേഷം sindhu🫂

  • @suryaappu6021
    @suryaappu6021 ปีที่แล้ว +12

    അടിപൊളി ഈ കഥ കേട്ടപ്പോൾ മനസ്സിൽ അതിയായ സന്തോഷം തോന്നി ❤️❤️❤️❤️❤️❤️❤️

  • @reshmaachu122
    @reshmaachu122 ปีที่แล้ว +10

    🥰🥰😘 പോരുന്നോ എന്റെ കൂടെ 🥰😘😘 🥰 സൂപ്പർ കഥ

  • @prajishaammu9510
    @prajishaammu9510 ปีที่แล้ว +10

    നല്ല story 🥰🥰🥰 ഒരുപാട് ഇഷ്ട്ടായി ❤❤❤❤

  • @binduk1933
    @binduk1933 ปีที่แล้ว +11

    നല്ല കഥ ഒരുപാടിഷ്ടമായി 👍❤❤❤❤❤🥰🥰

  • @sivanyalakshmi4026
    @sivanyalakshmi4026 ปีที่แล้ว +14

    ഈ കഥയിൽ രണ്ട് പ്രണയങ്ങൾ ആണ് പറഞ്ഞത്.....എനിക്ക് ഇഷ്ടമായത് നന്ദൻ ❤️സ്നേഹ ജോഡി ആണ് ...... എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല......
    ആത്മാർഥ സ്നേഹം ഒരിക്കലും നമ്മെ വിട്ടു പോകില്ല......

    • @Daysofrose190
      @Daysofrose190 ปีที่แล้ว +1

      പക്ഷേ ഒരിക്കലും ആത്മഹത്യാപ്രേരണ ഒക്കെ നടത്തി സ്നേഹം പിടിച്ചുപറ്റുന്നത് തെറ്റാണ്. അവർക്കില്ലെ അവരുടേതായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും. ഇത്തരം തെറ്റായ ചിന്താഗതികൾ ദയവുചെയ്ത് വളർത്തരുത്. ഞാനോർക്കുന്നു പണ്ട് സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഒരു ചെറുക്കനെ ഇഷ്ടമാണെന്നും പറഞ്ഞ് കയ്യൊക്കെ മുറിച്ച എൻറെ കൂടെ പഠിച്ച പെണ്ണ്. പക്ഷേ ഇവന് അവളെ ഇഷ്ടമല്ലായിരുന്നു അവനത് മാന്യമായി പറഞ്ഞിട്ടും അവൾക്ക് മനസ്സിലാവുന്നില്ല ആയിരുന്നു. ഓരോരുത്തർക്കും അവരവരുടേതായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉണ്ട് അവനവന് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കും. ഇതുപോലെ സ്വാർത്ഥമായി ആത്മഹത്യാപ്രേരണ ഒക്കെ നടത്തി കഴിയുമ്പോൾ ഇല്ലാതാവുന്നത് അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആണ് എന്നന്നേക്കുമായി. ദയവുചെയ്ത് ആരുടേയും ജീവിതം നശിപ്പിക്കുന്ന ഇത്തരം ചിന്താഗതികളെ പിന്തുണയ്ക്കാതെ ഇരിക്കുക. ഇവിടെത്തന്നെ ആത്മഹത്യാപ്രേരണ പോലത്തെ മണ്ടത്തരം ഒന്നും ചെയ്തില്ലായിരുന്നെങ്കിൽ അയാൾക്ക് അയാൾക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച് ജീവിക്കമായിരുന്ന്. എത്രയൊക്കെ സ്നേഹിച്ചു എന്ന് പറഞ്ഞാലും മരണംവരെ അത് ഒരു നോവായി അയാളുടെ ഉള്ളിൽ കിടക്കും.

  • @athulyavelayudhan9572
    @athulyavelayudhan9572 ปีที่แล้ว +7

    Giri❤️Anu.....😍😍
    Nadhan❤️ Sneha.....😍😍

  • @sobhamohan6795
    @sobhamohan6795 ปีที่แล้ว +15

    കുറച്ച് സങ്കടം വന്നാ ലന്താ.: ഒടുവിൽ സന്തോഷം ആയല്ലോ. നല്ല കഥ

  • @shajishajipanayampadam3794
    @shajishajipanayampadam3794 ปีที่แล้ว +1

    ഈ കഥ ഞാൻ കുറെ പ്രാവിശ്യം കേട്ടു. ഇഷ്ടമായി. പിന്നെ ഓരോ പ്രാവിശ്യം കേൾക്കുമ്പോളും കരഞ്ഞു. അത് എന്തു കൊണ്ട് ആണ് എന്ന് അറിയില്ല. ഷാഹുൽ ഇക്കയുടെ എല്ലാ സ്റ്റോറിയും കേട്ടുകഴിഞ്ഞു

  • @geethaks5310
    @geethaks5310 ปีที่แล้ว +10

    നല്ല കഥ 👌👌

  • @Dona-lf5ti
    @Dona-lf5ti 6 หลายเดือนก่อน +1

    ❤❤ നന്ദൻ ❤❤ സ്നേഹ ❤❤❤❤ ഗിരി ❤❤ അനു ❤❤

  • @chinjinisandeep8798
    @chinjinisandeep8798 ปีที่แล้ว +7

    പൊളിച്ചു ❤❤❤❤

  • @sindhur5057
    @sindhur5057 ปีที่แล้ว +1

    കൊള്ളാം, ചിലപ്പോൾ സ്‌നേഹം തിരിച്ചു കിട്ടും

  • @Meenuty409
    @Meenuty409 ปีที่แล้ว +6

    ഇങ്ങനെ യൊന്നും എഴുത്തല്ലേ ഇക്ക.. ആ പഴയ plus tow കാരി ആക്കല്ലേ മനുഷ്യ .. 😂😂😂

  • @reshmas1616
    @reshmas1616 ปีที่แล้ว +4

    Nalla feel Ulla story kelkkan enthu resam ulla story ❤️❤️🥰💕

  • @deepthianil2724
    @deepthianil2724 ปีที่แล้ว +3

    ഇടക്ക് സങ്കടം ആയി.... ലാസ്റ്റ് ഹാപ്പി 🥳🥳🥰🥰🥰🥰

  • @geethaaravind8320
    @geethaaravind8320 ปีที่แล้ว

    കഥ കേട്ടപ്പോൾ ഒത്തിരി സന്തോഷം സൂപ്പർ ❤

  • @rahulpr2259
    @rahulpr2259 ปีที่แล้ว +2

    Polichu ikka ✨🥰 ee story ulla egadhesham nadanna karyagal thannaya nte lifeilum njan ulli kondu nadanna aalu thanne ennodu ❤️paranje ,purathinu poyappo pettenn oru nimisham ullil thonniya oru ishdam aayirunnu pashe njan ath oru cherupunjiriyil ulli adakki vechu njan polum orikkalum chindhikatha onnayirunnu ❤️vannu parayila enn pashe athu thiricha sabavichee

    • @rahulpr2259
      @rahulpr2259 ปีที่แล้ว +1

      Chilath oke nammalu marannalum god marakulallo ....vidhi undakil nammale theadi ethuka thanne cheyoum❣️

  • @akakak4788
    @akakak4788 ปีที่แล้ว +5

    ഒന്നിച്ചാൽ ഏറ്റവും മനോഹരമാകുന്നതിനെ മാത്രമേ കാലം വേർപിരിച്ചിട്ടുള്ളു... 💔

  • @faseelashouku9991
    @faseelashouku9991 ปีที่แล้ว +1

    Adipoli.laast ellarum onnichallo avalkku avaluday prayam thanney thirichu kitty

  • @thasnithachu1341
    @thasnithachu1341 ปีที่แล้ว +1

    Story super nannayittund ennum ethu poleyulla story edane😍

  • @gopuz6
    @gopuz6 3 หลายเดือนก่อน +1

    Ithokke കഥകളിൽ നടക്കും

  • @rasheenarasi7241
    @rasheenarasi7241 ปีที่แล้ว +9

    ആത്മാർത്ത സ്നേഹം ഒരിക്കലും നഷ്ടമാവില്ല

    • @tvcreations2792
      @tvcreations2792 ปีที่แล้ว +2

      ചിലതൊക്കെ നഷ്ടമാവും.... എത്രയൊക്കെ ശ്രമിച്ചാലും....💯💯
      പിന്നെയുള്ള ജീവിതം ആ നഷ്ടത്തിന്റെ ഓർമയിലാവും....❤️😇

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +1

    അടിപൊളി ❤️

  • @kochumonjoshi3346
    @kochumonjoshi3346 ปีที่แล้ว +5

    അടിപൊളി സ്റ്റോറി 💞

  • @giftyjoseph7637
    @giftyjoseph7637 ปีที่แล้ว +7

    Oru different feel thanneyaa one side love inu❤❤🥰🥰

  • @reshmavijayan4193
    @reshmavijayan4193 ปีที่แล้ว +10

    ആത്മാർത്ഥ മായി നമ്മൾ ഒരാളെ സ്നേഹിച്ചാൽ orapaum aver എന്നെകിലും munnil varum🥰🥰🥰🥰🥰🥰🥰🥰🥰

    • @gopuz6
      @gopuz6 3 หลายเดือนก่อน

      Orikkalum illa😢

  • @anjanaanjana6875
    @anjanaanjana6875 ปีที่แล้ว +4

    Anuvinu aagrahicha jeevitham thanne kittiyallo, athum force cheyyathe giri avalude pranayam manasilakiyallo😍😍👍🏼nalla story

  • @Adi54524
    @Adi54524 ปีที่แล้ว +6

    😒😒😒സന്ദോഷം തോന്നി 💖

  • @shylapillai7368
    @shylapillai7368 ปีที่แล้ว +3

    സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല

  • @fousian7408
    @fousian7408 ปีที่แล้ว +3

    നല്ല കഥ 😍

  • @kurumbi9764
    @kurumbi9764 ปีที่แล้ว +4

    Njanum jeevichirunnu pranane pole orale .aalk ishtallarunnu to .ishtapeduthan sramichathumilla. Ozhinju koduthu ennennekumayi .innum orkumpo nenju nurungunna pole

  • @rumaisarumi1965
    @rumaisarumi1965 ปีที่แล้ว +1

    Enikum nd oralod oru ishttam aa ishttathe enth name ettu vilikkanam ariyilla pranayam nn vilicha kuranj povum ...🥰❤️ Enthokkeyo feelings ulla oru manohara ishttam..❤️ njan aalod orikkalum ath thurann parayula ennekond Pattula.. Karanam aalude marupadi no aaayirikkumenn urappund edak thonnum ennod ethiri ishttam ndonn ariyan othiri nokki but njan thottu poyii🥺💞 enne kurumb pidippikkan aalk othiri ishtta... Ethuvare onn kandittilla kanan othiri agraham nd ❤️❤️avidelum povumbo nokkum avidengilum aa mugam undavanenn dua cheyyum🥰🤲 msg lude nte feelings ariyunna oral 🥰🥰 parayathe parayarund othiri thavana 😊 edak ariyathe parayan nikkum pinne vishayam mattum pediyan aa reply no anengil thakarnn povum njan🥺💔3 varsham onn kanupolum cheyyathe ullile feelings purath varathe othiri snehathode kond nadanna nte ishttathe otta vaakkukond thakartheriyan manass anuvathikkatha polee🥺💔

  • @bushramuhammed7086
    @bushramuhammed7086 ปีที่แล้ว

    Polichu othiri eshdayi

  • @AmbiliJaison
    @AmbiliJaison 10 หลายเดือนก่อน

    അടിപൊളി 👍

  • @athirakrishnakumar3438
    @athirakrishnakumar3438 ปีที่แล้ว +9

    Vannallo shabdam kond kadhapathrangalku jeevan koduth kelvikae veroru lokatheku athikunna the legend and the great brother ♥️♥️😍

  • @soumyas4077
    @soumyas4077 ปีที่แล้ว

    Story super om shanthi oshana move orma vannu

  • @niyajohny4207
    @niyajohny4207 ปีที่แล้ว

    Super story adipoli

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +32

    അതുപോലെ എൻറെ ലൗവർ എന്നെ മാരേജ് ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ അറിയാതെ ആഗ്രഹിച്ചു പോയി

    • @gopikagopan1558
      @gopikagopan1558 ปีที่แล้ว +1

      Ningal thammil ishta thil aahno.??

    • @ammuthrikkakara2824
      @ammuthrikkakara2824 ปีที่แล้ว +1

      @@gopikagopan1558 അതൊക്കെ കഴിഞ്ഞ കാര്യമല്ലേ ഓർത്തിട്ട് എന്തിനാ

  • @hadiya.ashraf
    @hadiya.ashraf ปีที่แล้ว +2

    🔮 LOVE IT 🔮

  • @neethusm9522
    @neethusm9522 ปีที่แล้ว

    Superbbb story ikkkkaaa

  • @usmiyashafi4908
    @usmiyashafi4908 ปีที่แล้ว

    Ee story etra vetttam kettaalum mathi varillaaa 👌🏻

  • @fayisp7175
    @fayisp7175 ปีที่แล้ว +3

    Sneham pidichu vangan pattulalho ath manasarinj kodukuboye sneham akukayollu .... njanum snehichirunu varsangal kayinjapol enne vendan paranju

  • @jessybijijessybiji4321
    @jessybijijessybiji4321 ปีที่แล้ว

    Super story giri and anuare greate

  • @ashwathik7506
    @ashwathik7506 ปีที่แล้ว +2

    so super story ♥️

  • @nourin723
    @nourin723 ปีที่แล้ว +6

    എന്തിനോ മിഴികൾ ആ രണ്ടു കൂടിച്ചേരലുകളിലും പെയ്തുകൊണ്ടിരുന്നു 😭😭😭

  • @hajirae.n205
    @hajirae.n205 ปีที่แล้ว

    SUPER,Store❤️👍👍 HAJAR ✋✋

  • @hennamirsha1946
    @hennamirsha1946 ปีที่แล้ว

    Sooper 👍

  • @remya.mol.g.a6412
    @remya.mol.g.a6412 ปีที่แล้ว +7

    ദുഃഖം, സന്തോഷം, ♥♥♥.....

  • @Bindhuqueen
    @Bindhuqueen ปีที่แล้ว +1

    Supr ❤

  • @santhygopalan7655
    @santhygopalan7655 ปีที่แล้ว

    Beautiful story.

  • @anajbabu-tz5jp
    @anajbabu-tz5jp 10 หลายเดือนก่อน

    നൈസ് സ്റ്റോറി 💚💚💚

  • @roshneyrajan4516
    @roshneyrajan4516 ปีที่แล้ว

    Nalla kadhaa... orupadishtayi

  • @_akxsh.z1_
    @_akxsh.z1_ ปีที่แล้ว

    സൂപ്പർ 🥰🥰🥰

  • @rajeenarajeens8408
    @rajeenarajeens8408 ปีที่แล้ว +3

    ♥️♥️♥️♥️👌👌

  • @ZuHaRa...
    @ZuHaRa... ปีที่แล้ว

    😻😻😻💞💞super story 💞💞💞

  • @fazil9332
    @fazil9332 ปีที่แล้ว

    First ❤️

  • @Sreekuttysree-14
    @Sreekuttysree-14 ปีที่แล้ว +3

    😍😍😍

  • @niyasrahina5886
    @niyasrahina5886 ปีที่แล้ว

    Super 💚💙

  • @Favazz11
    @Favazz11 ปีที่แล้ว

    Super story ♥️♥️♥️

  • @ricksonaugustine8876
    @ricksonaugustine8876 ปีที่แล้ว

    Super Story 💕 bro

  • @manju5151
    @manju5151 ปีที่แล้ว

    Super story

  • @richu6187
    @richu6187 ปีที่แล้ว

    Super♥️

  • @appoosspadikam2105
    @appoosspadikam2105 ปีที่แล้ว

    Ethinte taekkok version njan part 1 kandu athinu sesham bakky kanan vannathanu

  • @roufinaabid1289
    @roufinaabid1289 ปีที่แล้ว

    Super 🥰 story 👍🥰💖

  • @jasminjasna1404
    @jasminjasna1404 ปีที่แล้ว

    Super

  • @devudevootty6825
    @devudevootty6825 ปีที่แล้ว

    നല്ല കഥ

  • @arungopika1008
    @arungopika1008 ปีที่แล้ว +1

    Ohm shanthi oshana kadha

  • @user-anuzzzz
    @user-anuzzzz ปีที่แล้ว

    നൈസ് 🥰🥰🥰🥰🥰

  • @rashidaa5807
    @rashidaa5807 ปีที่แล้ว +2

    ❤❤❤

  • @aishuryan251
    @aishuryan251 ปีที่แล้ว +1

    ❤🌹🌹🌹🌹🌹

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +2

    ♥️♥️♥️♥️♥️♥️

  • @ramlathm6014
    @ramlathm6014 ปีที่แล้ว

    👍👍👍🤩

  • @vijayrajv4434
    @vijayrajv4434 ปีที่แล้ว

    സൂപ്പർ സ്റ്റോറി

  • @greeshmavijayan8344
    @greeshmavijayan8344 ปีที่แล้ว

    ❣️❣️❣️

  • @aryagj8686
    @aryagj8686 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤👌👌👌👌👌👌

  • @divyak6351
    @divyak6351 ปีที่แล้ว

    😍❤️

  • @jisharajesh9645
    @jisharajesh9645 ปีที่แล้ว +1

    👍

  • @anumoljennifer
    @anumoljennifer ปีที่แล้ว

    👍❤

  • @prakashsusi4873
    @prakashsusi4873 ปีที่แล้ว

    👌❤️❤️❤️❤️❤️❤️❤️❤️❤️

  • @hareeshkumarhareesh1667
    @hareeshkumarhareesh1667 11 หลายเดือนก่อน

    Ii story njan munnu divasamayi thedi kondirikunnu

  • @rohithappusrohithappus1356
    @rohithappusrohithappus1356 ปีที่แล้ว

    ♥️♥️♥️👍

  • @sabeenas3232
    @sabeenas3232 ปีที่แล้ว

    👍👍

  • @unknowndd8090
    @unknowndd8090 ปีที่แล้ว

    ❤️❤️❤️❤️💕💕💐💯

  • @anusreekanth7742
    @anusreekanth7742 ปีที่แล้ว

    🥰🥰

  • @neethusanoj2308
    @neethusanoj2308 ปีที่แล้ว

    1st

  • @adhilathesni7709
    @adhilathesni7709 ปีที่แล้ว

    🥳

  • @maneeshvideos2653
    @maneeshvideos2653 ปีที่แล้ว

    enik nadhetane snehayum enik estam ayiiiiiiiiiiiiiiiii