ഞാൻ 5 വർഷം കൊണ്ട് ഉപയോഗിക്കുന്നുണ്ട്. നല്ല പവർ comfort... ഇപ്പോൾ production നിർത്തിയത് കൊണ്ട് spare കിട്ടാൻ അല്പം ബുദ്ധിമുട്ടാണ്.... അത്രേയുള്ളൂ.... i am satisfied
2015 ഇൽ ആണ് ഞാൻ എടുത്തത്, 85000 km ആയി, ഒരു കുഴപ്പം ഇല്ല, പിന്നെ ബോഡി പാർട്സ് കിട്ടാൻ കുറച്ചു പാടാണ്, millage ഒരു 55+ കിട്ടുന്നുണ്ട്, എൻജിൻ ഇപ്പോഴും ഒരു കുഴപ്പം ഇല്ല, 75000km ആയപ്പോൾ balancer ലെ ബുഷ്, സ്പ്രിംഗ് മാറേണ്ടി വന്നു, 98+15 രൂപ + പണിക്കൂലി 400, ഇത്രയും ആണ് ആകെ എഞ്ചിൻറെ ഭാഗത്തു ഇത് വരെ ച്യ്തിട്ടുള്ളു
ഞാൻ 2015ആണ് ഉപയോഗിക്കുന്നത്.. പുതുതായി ഇതോടിക്കുന്നവർ ചോദിക്കുന്നു.. വണ്ടി ഒരു സൈഡിലേക്ക് പോകുന്ന ഫീൽ അലൈൻമെന്റ് പ്രശ്നം ഉണ്ടോ എന്ന്.. ഞാൻ സ്ഥിരം ഉപയോഗിക്കുന്നതിനാൽ അങ്ങനെ തോന്നുന്നില്ല.. ആദ്യം എടുത്തപ്പോൾ തോന്നിയിരുന്നു... എന്താണ് എന്നറിയില്ല
ഞാൻ ഇത് മൂന്നുവർഷത്തിലധികമായി ഉപയോഗിയ്ക്കുന്നു. ഗിയർ ഫസ്റ്റിൽ നിന്ന് സെക്കൻ്റിലേക്കിടുമ്പോൾ ന്യൂട്ടറിൽ വീഴുന്നു. നല്ല ശബ്ദവും വരുന്നുണ്ട്. ഹോണ്ടയുടെ എൻജിൻ ഓയിലാണ് ഉപയോഗിയ്ക്കുന്നത്. ഇതിന് ഏത് ഓയിലാണ് ബെസ്റ്റ് എന്ന് പറയാമോ?
അത് ഗിയർ ഷിഫ്റ്റിംഗ് ശരിയല്ലാത്തത് കൊണ്ടാണ്. എല്ലാ ബൈക്കിന്റെയും പോലെ ഗിയർ ഷിഫ്റ്റ് ചെയ്‌താൽ ഇങ്ങനെ ശബ്ദം വരികയും ന്യൂട്രൽ ആവുകയും ചെയ്യും. പരമാവധി ഒരാൾ മാത്രം ഓടിക്കാൻ നോക്കുക.
Njn 5 years aye upayogikkunnu , Ith vare engine pani onnum illa Nalla power and torque und , Motham nokkumbol nalla vandi anu 80-90 okke pokumbol cheriya vibration (korach) und Meter consol digital anu .
ഫ -- ഫൽഗുണൻ, ഫാൻ, ഫലിതം etc ബ -- ബലൂൺ, ബാലൻ, ബലി etc ഭ -- ഭയം, ഭാഗം, ഭാഗ്യം etc ചില പ്രദേശങ്ങളിൽ വിദ്യാഭ്യാസം പണ്ട് കുറവുണ്ടായിരുന്ന ചില സമൂഹങ്ങൾ ഉച്ചാരണം മാറ്റി പറഞ്ഞു. അത് ഇന്നും പുതുതലമുറയും പിന്തുടരുന്നു. അതൊന്നും ശരിയല്ല.
ഞാൻ 5 വർഷം കൊണ്ട് ഉപയോഗിക്കുന്നുണ്ട്. നല്ല പവർ comfort... ഇപ്പോൾ production നിർത്തിയത് കൊണ്ട് spare കിട്ടാൻ അല്പം ബുദ്ധിമുട്ടാണ്.... അത്രേയുള്ളൂ.... i am satisfied
ഇത് കമ്പനി നിർത്താൻ കാരണം എന്താ അറിയോ
@@muhammeduvais6224 അറിയില്ല ബ്രോ
@@muhammeduvais6224 appozhum 150 kku demand poyi, 160 cc kku aanek hornet num demand poyi .
Spare kittunnilla
Chain sprocket എതാ use ചെയ്യുന്നത്
2014 owner, 56 milage unnd ippo city use. Still refined and good performance. 65k kilometers
അടിപൊളി ബൈക്ക് 8 വർഷമായി ഇവൻ എന്റെ കൂടെ... പവർ, മൈലേജ്, കംഫർട്, പെർഫോമെൻസ്. ഇവൻ ആള് പുലിയാ...
Secound hand edukkan poova
engine oil yetha use cheyunne best yethaa ??
2015 model, ഈ ഇതേ സെയിം വണ്ടി ആണ് ഉപയോഗിക്കുന്നത്,, പക്ഷേ മൈലേജ് 40 പോലും കിട്ടുന്നില്ല,
Yes
43 milage
2015 ഇൽ ആണ് ഞാൻ എടുത്തത്, 85000 km ആയി, ഒരു കുഴപ്പം ഇല്ല, പിന്നെ ബോഡി പാർട്സ് കിട്ടാൻ കുറച്ചു പാടാണ്, millage ഒരു 55+ കിട്ടുന്നുണ്ട്, എൻജിൻ ഇപ്പോഴും ഒരു കുഴപ്പം ഇല്ല, 75000km ആയപ്പോൾ balancer ലെ ബുഷ്, സ്പ്രിംഗ് മാറേണ്ടി വന്നു, 98+15 രൂപ + പണിക്കൂലി 400, ഇത്രയും ആണ് ആകെ എഞ്ചിൻറെ ഭാഗത്തു ഇത് വരെ ച്യ്തിട്ടുള്ളു
2016 വാങ്ങി ഇപ്പോഴും അനിയനെ പോലെ കൂടെ ഒരു ലക്ഷത്തി 30000കിലോമീറ്റർ 🔥🥰
2016 model nu market price eathra varum
I want this bike which has been discontinued 🥺
ഞാൻ ഈ വണ്ടി 2 ഗീർ എടുത്തിട്ടുണ്ട് അടിപൊളി വണ്ടി ഞാൻ ഉപയോഗിച്ചിട്ടുണ്ട്
Very good vehicle njan 3 yr ayi upayogikunnu
എനിക് 57 മൈലേജ് കിട്ടുന്നുണ്ട്..
നല്ല യാത്ര സുഖം
Ith nalla model arunallo,ith avaru nirthiyo??ipo ollathinekalum better ,meter console um kollam...
ഞാൻ 2015ആണ് ഉപയോഗിക്കുന്നത്.. പുതുതായി ഇതോടിക്കുന്നവർ ചോദിക്കുന്നു.. വണ്ടി ഒരു സൈഡിലേക്ക് പോകുന്ന ഫീൽ അലൈൻമെന്റ് പ്രശ്നം ഉണ്ടോ എന്ന്.. ഞാൻ സ്ഥിരം ഉപയോഗിക്കുന്നതിനാൽ അങ്ങനെ തോന്നുന്നില്ല.. ആദ്യം എടുത്തപ്പോൾ തോന്നിയിരുന്നു...
എന്താണ് എന്നറിയില്ല
Chain sprocket role or co. ആഹനോ നല്ലത്
ഞാൻ ഇത് മൂന്നുവർഷത്തിലധികമായി ഉപയോഗിയ്ക്കുന്നു. ഗിയർ ഫസ്റ്റിൽ നിന്ന് സെക്കൻ്റിലേക്കിടുമ്പോൾ ന്യൂട്ടറിൽ വീഴുന്നു. നല്ല ശബ്ദവും വരുന്നുണ്ട്. ഹോണ്ടയുടെ എൻജിൻ ഓയിലാണ് ഉപയോഗിയ്ക്കുന്നത്. ഇതിന് ഏത് ഓയിലാണ് ബെസ്റ്റ് എന്ന് പറയാമോ?
Motul 20;w 40
10-40 fully synthetic
Eth company ayalum prasnam illa
Motul, Castrol, shell eth ayalum
സെയിം പ്രശ്നം എന്റെ വണ്ടിക്കും ഉണ്ട്
അത് ഗിയർ ഷിഫ്റ്റിംഗ് ശരിയല്ലാത്തത് കൊണ്ടാണ്. എല്ലാ ബൈക്കിന്റെയും പോലെ ഗിയർ ഷിഫ്റ്റ് ചെയ്‌താൽ ഇങ്ങനെ ശബ്ദം വരികയും ന്യൂട്രൽ ആവുകയും ചെയ്യും. പരമാവധി ഒരാൾ മാത്രം ഓടിക്കാൻ നോക്കുക.
Njn vaangiya timel timeming kittathappo enikum undarunn sound enna ippo illa ath oru timing aanu bro
Entem eh vandiyanu parts kittan epol nalla bhudimuttanu, eh vandi exchange cheytha vere edukan pokuvanu
Rate athraya
Hello Chetta 2015 vandi second adukkan plan . Athra rupa varea kodukkam? Aduthal issue undo ?. Any complaints?. Parts kittumo? Plz reply 😢
20
വള്ളിയാണ്.പിടിക്കണ്ട ബ്രോ
വണ്ടിയൊക്കെ നല്ലതാണ്.പാർട്ട് കിട്ടില്ല
@@mycontribution15lakhs last oru splendor aduthu samadhanathil povunnu 😀
എന്റെ സെയിം വണ്ടിയാണ്.50 ന് മുകളിൽ മൈലേജ് കിട്ടുന്നുണ്ട്. പക്ഷെ ground clearance മോശമാണ്.
ബ്രോ എൻ്റെ. ഇ വണ്ടി 42000 കിലോമീറ്റർ ആയിട്ടൊള്ളു പക്ഷെ ഇപ്പൊ 35 മൈലേജ് കിട്ടുന്നൊള്ളൂ--- എന്തെങ്കിലും Idea ഉണ്ടെങ്കിൽ പറയണെ
@@rafii458 vandi condition aye maintain cheyyuka. Aa engine milage kurav anu , mothathil entho oru problem.
45 vare okke kittum
എനിക്ക് 55 കിട്ടാറുണ്ട് 2018
Parts kittuvo?
ഇതിന്റെ 2015 model നെ പറ്റി അറിയുമോ ?
2015 model ഉം 2017 ഉം തമ്മിലുള്ള main difference ariyumo
pls അറിയുമെങ്കിൽ പറയണം Second hand എടുക്കാനാ
Visor kurach hight kotiyittund pinne engine graphics vannitund
Power um torque um difference und
njan 15 model anu use cheyunne. ith vareyum preshnam onnum illa except engine sound. engine sound nalla variation und. vandi eaduth 4 service kazhinjapo muthal engine sound change aayi.
Mileageinte karyathil supr anu. comfort onnum illa. medium gutter ulla roadil poyal mono shake okke undenn polm tonathilla. 100km okke pokuvanel nadu odiyum( seat ottum comfort illa atg kond)
One doubt.. about the engine rply.... plz
Njn 5 years aye upayogikkunnu ,
Ith vare engine pani onnum illa
Nalla power and torque und ,
Motham nokkumbol nalla vandi anu
80-90 okke pokumbol cheriya vibration (korach) und
Meter consol digital anu .
Fagam allaa bagam ennu parayou
Bagam alla " b'bhagam "
ശരിക്കുമുള്ള ഉച്ചാരണം ഫ എന്നാണ്
ഫ -- ഫൽഗുണൻ, ഫാൻ, ഫലിതം etc
ബ -- ബലൂൺ, ബാലൻ, ബലി etc
ഭ -- ഭയം, ഭാഗം, ഭാഗ്യം etc
ചില പ്രദേശങ്ങളിൽ വിദ്യാഭ്യാസം പണ്ട് കുറവുണ്ടായിരുന്ന ചില സമൂഹങ്ങൾ ഉച്ചാരണം മാറ്റി പറഞ്ഞു. അത് ഇന്നും പുതുതലമുറയും പിന്തുടരുന്നു. അതൊന്നും ശരിയല്ല.
ഇതിപ്പോ മലയാളം പീരിയഡ് ആണോ😀😀
Total rate athra varum ippol?
Epol ella bro ee model
Production nirthi
Ond ippazhum
Discontinued
💓💓
🤣🤣🤣🤣🤣സൂപ്പർ 😂
Millage
Ground clearance mosam anu
Koora vandi eppozhum complaints
Enik 67 milage kitiyitunnu
Pakshe ipo kuranju 50l thazhe aayi
167000 km odi