ഇലോൺ മസ്‌ക് നിരത്തിയ 6 റൂളുകൾ | The Email Musk sent to employees

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 83

  • @habihashi-0305
    @habihashi-0305 10 หลายเดือนก่อน +3

    Good speech........ഈ 6points എല്ലാ company ഇലും വേണം

  • @gangadharananand5256
    @gangadharananand5256 21 วันที่ผ่านมา +4

    Well experienced personality, highly appreciated ❤

  • @udaykollam
    @udaykollam 9 หลายเดือนก่อน +9

    നല്ലത് എവിടെ കണ്ടാലും, ആരിൽ കണ്ടാലും സ്വീകരിക്കാം...❤

  • @manuadams518
    @manuadams518 10 หลายเดือนก่อน +3

    Thank you, Pahaya. Useful information.

  • @anilkattany665
    @anilkattany665 10 หลายเดือนก่อน

    What a useful information explained in a simple way, majority of points I was on opposite directional , but this points means a lot to me , change js a must , Thanks 🙏

  • @GracePeace
    @GracePeace 10 หลายเดือนก่อน +1

    Good efforts...

  • @paulymundadan4071
    @paulymundadan4071 17 วันที่ผ่านมา

    Very good 👍 GOD BLESS U ALL 🙏

  • @akhilk200
    @akhilk200 4 หลายเดือนก่อน +1

    Thank you. Very helpful.

  • @jamsheedmohammed8494
    @jamsheedmohammed8494 10 หลายเดือนก่อน +1

    Excellent topic

  • @harias31
    @harias31 19 วันที่ผ่านมา +6

    ആദ്യമേ ആ 6 പോയ്ന്റ്സ് പറഞ്ഞിരുന്നേൽ ഒരുപാട് സമയം ലാഭിക്കാരുന്നു..😊

    • @agilemalayali
      @agilemalayali  18 วันที่ผ่านมา +3

      സൗകര്യമില്ല 😂

    • @harias31
      @harias31 17 วันที่ผ่านมา +1

      @@agilemalayali 😂😂😂

  • @1970Kunju
    @1970Kunju 10 หลายเดือนก่อน

    Sometimes a summary or a good conclusion will help a lot for the busy people❤❤❤❤keep goung❤❤

    • @agilemalayali
      @agilemalayali  10 หลายเดือนก่อน +2

      But why should I do content for busy people... 😁 Busy people should learn to manage their time or they can pay me a fee and hire me and I can help them. Nothing is free 🙏 Because busyness is often not valuable and me wasting my time to get attention of busy people on youtube is lame 😝 Most people want to believe they are important by feeling busy. I work fulltime, read daily, make contebt for 4 channels, cook at home, do two podcasts and spend time with friends, watch movies in theaters every week, liaten to two hours of podcasts every day, go to the gym and even reply to the comments here. But I don't think I am busy... We should ignore busy people to live in their own little worlds in my opinion. 🙏😂

  • @jalajapalayat2264
    @jalajapalayat2264 16 วันที่ผ่านมา

    Nice..

  • @cherianmathewsmathews1404
    @cherianmathewsmathews1404 หลายเดือนก่อน

    Fabulous topic. God bless you 🙏

  • @AbduRahman-n2u
    @AbduRahman-n2u 20 วันที่ผ่านมา

    Very good speech

  • @silentLijo
    @silentLijo 4 หลายเดือนก่อน

    Well explained. Thank you

  • @karuveliljohn
    @karuveliljohn 19 วันที่ผ่านมา

    Valuable information. Keep it up 😊❤

  • @pradeepchandran255
    @pradeepchandran255 10 หลายเดือนก่อน +3

    പഹയാ... ഫ്രീയായിട്ട് ചെയ്യാൻ പറ്റിയ ഈസി ആയിട്ടുള്ള certification

    • @agilemalayali
      @agilemalayali  10 หลายเดือนก่อน +5

      എനിക്കറിയില്ല... ഫ്രീയായിട്ട് കാര്യങ്ങൾ ചെയ്യുന്നവരോട് ചോദിക്കു. ഇന്റർനെറ്റിൽ പലതും പഠിക്കാൻ ഫ്രീയാണ്

  • @imthiyasm2986
    @imthiyasm2986 19 วันที่ผ่านมา

    Excellent 👍

  • @OctaBrainComputer
    @OctaBrainComputer 24 วันที่ผ่านมา

    Very valuable speech. Most of corporate companies are like this.

  • @vivekayyappan6724
    @vivekayyappan6724 22 วันที่ผ่านมา

    Very informative ❤

  • @aaramthodi..santhoshkumar1251
    @aaramthodi..santhoshkumar1251 6 หลายเดือนก่อน +1

    Thank s❤❤❤

  • @ionlycomment7657
    @ionlycomment7657 10 หลายเดือนก่อน +1

    Subscribed!!

  • @balakrishnanmg8792
    @balakrishnanmg8792 20 วันที่ผ่านมา

    MSME entrepreneurs can derive many benefits from these ideas. Thank you.

  • @hashimmohammed8932
    @hashimmohammed8932 7 หลายเดือนก่อน

    Thank you 🥰

  • @dininkumar8988
    @dininkumar8988 4 หลายเดือนก่อน

    Very helpful ❤❤

  • @mhdCifar
    @mhdCifar 22 วันที่ผ่านมา

    Correct 💯

  • @anandprem6568
    @anandprem6568 10 หลายเดือนก่อน

    My boss man ❤ 💪🏻

  • @bindaazguy583
    @bindaazguy583 10 หลายเดือนก่อน

    Amazing

  • @LearnEasy67
    @LearnEasy67 9 หลายเดือนก่อน

    Thank you

  • @simplythebest.7632
    @simplythebest.7632 12 วันที่ผ่านมา

    നല്ല ക്ലാസ്, "ഇംഗ്ലീഷിൽ ഉള്ളത്" link share ചെയ്യാമോ?

  • @NatureLover-sf3ls
    @NatureLover-sf3ls หลายเดือนก่อน

    Fast communication makes fast decisions. 😊🤝😊
    Thank you🙏

  • @baijubasheer2010
    @baijubasheer2010 8 หลายเดือนก่อน +7

    ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ എല്ലാ തിങ്കളാഴ്ചയും ഒരു മീറ്റിംഗ് ഉണ്ട്. Teams മീറ്റിംഗ് ആണ്, എവിടിരുന്നു വേണമെങ്കിലും അറ്റൻഡ് ചെയ്യാം, എന്റെ ഡിപ്പാർട്മെന്റിലെ ആളുകൾ മാത്രം. എന്തെങ്കിലും പുതുതായി അറിയിക്കാനോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ അത് നീണ്ട് നിൽകുകയുള്ളൂ, എങ്കിലും പരമാവധി അര മണിക്കൂർ മാത്രം. എല്ലാ തിങ്കളാഴ്ചയും ഒരു ഓർമ്മപ്പെടുത്തൽ ഉണ്ടാകും എന്നതല്ലാതെ ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടേയില്ല.

  • @nasartharon7707
    @nasartharon7707 20 วันที่ผ่านมา

    Meeting und evide engine
    Thammil thallikkam

  • @DrMKRadhakrishnan
    @DrMKRadhakrishnan 20 วันที่ผ่านมา

    Request this person to review the 20 minutes video whether Musk's suggestions were effectively implemented in this video.

  • @prakashanpillai7487
    @prakashanpillai7487 21 วันที่ผ่านมา

    That is why Elon Musk rose to great heights by using time wisely since time is money.

  • @Gazab251
    @Gazab251 22 วันที่ผ่านมา

    I served in the Armed forces, 50 percentages of the rules there are either redundant or useless or it's there makes many of the hierarchy individual's lives convenient or protects their interests, it would never change because it's being passed on, it suits them and they don't give a damn about because they are well protected within the system which no one dares to look into, for a civilian what he or she see outside its perimeter looks admirable and no one wants to know what is inside it. Our system political or otherwise don't wish to make a change because they would be meddling in the internal affairs and it might rustle a lot of feathers. Our corporate cultures are mostly based on Yes Sir philosophy which has come out of its shell recently because of the work culture and attitude we learned from the western world no doubt about that. It's a beautiful subject you have touched which definitely would make the youngsters to be more confident in approaching issues instead of being just a sentry at the gate of affairs. 🙏

  • @georgekalathoor
    @georgekalathoor 20 วันที่ผ่านมา

    I wonder how many people in decision making positions will spend time to watch this . The rest will watch with a sigh a continue swiping.

  • @smithaajikumar3945
    @smithaajikumar3945 9 หลายเดือนก่อน

    Grt 🥰.. Thank u sir 🙏🏻

  • @gangadharananand5256
    @gangadharananand5256 21 วันที่ผ่านมา

    Greatest speech ❤ I enjoyed ❤️‍🩹

  • @padiyaraa
    @padiyaraa 22 วันที่ผ่านมา

    Hi❤

  • @Thanksalot24
    @Thanksalot24 หลายเดือนก่อน

    👌😊🍀👍💯

  • @noushadvalappad3271
    @noushadvalappad3271 10 หลายเดือนก่อน

    👍👍👍👍💐💐

  • @paruskitchen5217
    @paruskitchen5217 21 วันที่ผ่านมา

    😊🎉❤

  • @Jubylive
    @Jubylive 24 วันที่ผ่านมา

    Correct 👍

  • @Familyjournalofficial
    @Familyjournalofficial 10 หลายเดือนก่อน

    Pahayan evide poyi... eth new alanallo 😮

    • @agilemalayali
      @agilemalayali  10 หลายเดือนก่อน

      അത് ഇപ്പോഴും ഉണ്ട്.., ഇത് വേറെ... Focused on career as well as personal and professional development

  • @viswanathank5442
    @viswanathank5442 15 วันที่ผ่านมา

    ഇതു നാട്ടിലെ രാഷ്ട്രിയകാർ നടപ്പാക്കുകയാണങ്കിൽ, പൊതുജനങ്ങൾ ക്കു, വളരെ ഉപകാരപ്രദമായിരിക്കും 😂
    ഈ ആധുനിക കാലത്തു Elon Musk, പറഞ്ഞതാണ് കാ റൽമാക്സ് നെകാൾ ഭേധം 😊

  • @DDK_travel_vlogs
    @DDK_travel_vlogs 19 วันที่ผ่านมา

    Tesla il engane onnum Ella. 😅

  • @SureshKumar-kq8zb
    @SureshKumar-kq8zb 23 วันที่ผ่านมา

  • @ShihabudeenAreekod
    @ShihabudeenAreekod 10 หลายเดือนก่อน

    🎉

  • @AbdulNasar-ff5un
    @AbdulNasar-ff5un 19 วันที่ผ่านมา

    എനിക് മെഡിസിൻ ഉണ്ടോ നോക്കാൻ നമ്പർ ലോൺ മാസ് ടെലിഫോൺ നമ്പർ തരുമോ എനിക്ക് പാർക്കിംഗ് ഡിസി ആണ്

  • @baskaranc4223
    @baskaranc4223 18 วันที่ผ่านมา

    നല്ലത് എന്നും നല്ലത് തന്നെ നീണ്ടുനിൽക്കുന്ന സംഗമം എന്തിന് ഇലോൺ മസ്ക്ക് പറയുന്നത് ശരിയല്ലേ?❤🎉9

  • @soumyaanugraham.s5757
    @soumyaanugraham.s5757 2 วันที่ผ่านมา

    🙏🙏👍🏻👍🏻👍🏻🩵🩵💛

  • @nishadalathur
    @nishadalathur 10 หลายเดือนก่อน +1

    Musk want to people don't interrupt work flow 😅

  • @p.ashukkur4613
    @p.ashukkur4613 19 วันที่ผ่านมา

    മീറ്റിങ് മാത്രം നടത്തലും ,കോറിഡോറിലൂടെ തൃതീ പിടിച്ചു നടക്കലും ആണ് ചിലരുടെ പണി അവർ എന്ത് ചെയ്യും

  • @justinjohn4724
    @justinjohn4724 21 วันที่ผ่านมา

    Rules many times become hindrances to growth, so apply common sense.

  • @pkindia2018
    @pkindia2018 22 วันที่ผ่านมา

    ഇതും ഒരു മീറ്റിംഗ് 👍.
    ലോക കോടീശ്വരൻ പറഞ്ഞതുകൊണ്ട് മാത്രം തള്ളിക്കളയാൻ പറ്റില്ല! എങ്കിലും ഇക്കാര്യങ്ങളിലെല്ലാം, സന്ദർഭവും, സാഹചര്യവും, നേതൃ സ്വഭാവവും, കഴിവും അനുസരിച്ച് തീരുമാനിക്കേണ്ടതാണ്! മസ്ക് ഒരുപക്ഷേ ഇന്ത്യ പാകിസ്ഥാൻ പ്രജ ആയിരുന്നെങ്കിൽ അതെല്ല ഇദ്ദേഹം പുനർജനിച്ചാൽ പോലും ഇന്നുള്ള " മസ്ക്" ആകുമോ? തത്ത്വങ്ങളും കഥകളും അനുഭവങ്ങളും, ആശയങ്ങളും സാഹചര്യത്തിനനുസരിച്ച് സമ്മിശ്രമായ് ഉപയോഗപ്പെടുത്തി, ചിലർ അവനവൻ പോലും പ്രതീക്ഷിക്കാതെ "വിജയം", നിർബന്ധിതനായി ""നേരിടേണ്ടിവരുന്നു"", അവരെ ""വിജയികളായി" നാം വിലയിരുത്തുന്നു! വിജയക്കൊടി നാട്ടിയവർ പിന്നീട് പരാജയപ്പെടുന്നതും നാം കാണുന്നു! പരിഗണിക്കാം പകർത്തരുത്!!

    • @alexrodriguesrodrigues8323
      @alexrodriguesrodrigues8323 19 วันที่ผ่านมา

      Sriyanu... പരിഗണിക്കാം.. അത്രേ ഉള്ളു..

  • @JTCBR
    @JTCBR 20 วันที่ผ่านมา +1

    അങ്ങനെ ലോകം മുതലാളിമാർ പറയുന്നതൊന്നും കേട്ട് മലയാളികൾ അനുസരിക്കില്ല.. നമ്മുടെ സാധാരണക്കാരായ തൊഴിലാളി നേതാക്കന്മാർ പറയുന്നത് മലയാളികൾ അനുസരിച്ച് ജീവിക്കും.. അങ്ങനെ കേരളം അമേരിക്കയെ കാൾ സ്വപ്ന തുല്യമായ ഒരു സ്ഥലമായി മാറും😂

  • @petername2608
    @petername2608 10 หลายเดือนก่อน

    Elon musk 6 founder of Tesla 😂

  • @shajimolshareefp
    @shajimolshareefp 22 วันที่ผ่านมา

    Bad rules of bad roles

  • @shyamkumarshyam4825
    @shyamkumarshyam4825 10 หลายเดือนก่อน +3

    താങ്കൾ വല്യ അറിവുള്ള ആളാണെന്നു കാണിക്കാൻ വേണ്ടി ആണോ ആ ബുക്കിന്റെ മുന്നിൽ ഇരുന്ന് പറയുന്നെ😂

    • @jamesgeorge7095
      @jamesgeorge7095 10 หลายเดือนก่อน

      Athu Vidu, paranja karyangal Kollam.

    • @agilemalayali
      @agilemalayali  10 หลายเดือนก่อน +29

      അല്ല പിന്നിലിരിക്കുന്ന പാവം ബുക്കുകൾക്ക് ഒരു വിലയുണ്ടായിക്കോട്ടെ എന്ന് കരുതിയിട്ടാണ് അതിന്റെ മുന്നിലിരുന്ന് സംസാരിക്കുന്നത്. ഇവിടെ വഴി തെറ്റി വന്നതാണ് എന്ന് തോന്നുന്നു അല്ലെ ?

    • @pandsu_kunjuttan
      @pandsu_kunjuttan 10 หลายเดือนก่อน

      @@agilemalayalithat was epic😂

    • @kidilans1
      @kidilans1 10 หลายเดือนก่อน

      😂😂😂😂😂

    • @onelifeforalldreams
      @onelifeforalldreams 10 หลายเดือนก่อน +16

      ഞാൻ ആലോചിക്കുകയാണ്. ആളുകൾക്ക് എന്തൊക്കെ സംശയങ്ങൾ ആണ്? ഇങ്ങനെയൊക്കെ ചിന്തിക്കാൻ ഉപയോഗിക്കുന്ന ബുദ്ധി കൊണ്ട് അവനവന് തന്നെ ഗുണം ചെയ്യുന്ന എന്തേലും കാര്യങ്ങൾ ചെയ്തു കൂടെ?

  • @althafyoosuf7945
    @althafyoosuf7945 8 หลายเดือนก่อน

    Thank you

  • @antothettayil8189
    @antothettayil8189 20 วันที่ผ่านมา

    ❤❤❤