വൃദ്ധനാണെങ്കില്‍ മാര്‍ ക്രിസോസ്റ്റത്തിന് പോലും പട്ടിണി I About Philipose Mar Chrysostom
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- മാര്‍ ക്രിസോസ്റ്റത്തെ പട്ടിണിക്കിട്ട് കൊല്ലണമെന്ന് ആര്‍ക്കാണ് ഇത്ര വാശി...?; വൃദ്ധനാണെങ്കില്‍ മാര്‍ ക്രിസോസ്റ്റത്തിന് പോലും പട്ടിണി...
#marchrysostom #kerala
ഇവിടുത്തെ ഹിന്ദു സമൂഹം ഇടപെടും ഞങ്ങൾ പത്തനംതിട്ടക്കാർക്ക് അദ്ദേഹം ആരാധ്യ പുരുഷൻ ആണ്
ഏത് ക്ഷേത്രത്തിലെ തിരുമേനി ആണ് ഇദ്ദേഹം...
@@anandkmr1657 സർവജാതി മതങ്ങളുടെ ആരാധ്യനായ തിരുമേനി....
Correct brother..all God is one..🙏
Yes correct
തീരുമേനി നല്ല മനസിനുടമയാണ് സംശയമില്ല.
വാർത്ത ശരിയാണെങ്കിൽ, തീരുമേനിയോട് ചെയ്യുന്ന കൊട്ടം ക്രൂരത, സമൂഹം ഒരിക്കലും പൊറുക്കില്ല ഈ അനീതി
Vartha thettanenn ariyan kazhinju
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
അന്യ സമുദായത്തെ മ്ലേച്ചവത്കരിക്കാൻ തുലുക്കന്മാർ നടത്തുന്ന പരിശ്രമത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.....മാധ്യമമാണ് പുറംചട്ടയിൽ തന്നെ ഇത് പബ്ലിഷ് ചെയ്തത് ....അന്വേഷണത്തിൽ ഇത് തെറ്റാണെന്നാണ് അറിഞ്ഞത് ....കള്ളനായതുകൊണ്ടു പറഞ്ഞുവിട്ട മുൻ ഡ്രൈവറെ കൂട്ട് പിടിച്ചു
ഈ ഭൂമിയിലുള്ള എല്ലാത്തിനേയും സ്നേഹിച്ച തിരുമേനിയുടെ അവസ്ഥ അറിഞ്ഞപ്പോൾ മനസ്സിൽ വല്ലാതെ വേദനിച്ചു.ലോകംഎന്താ ഇങ്ങനെ.
Marunadan thanne thiruthiyitund. Ella thetaya pracharanangalkumoduvil. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151..
തിരുമേനി ആരോഗ്യവാനായി ഇനിയും ദീർഘനാൾ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നു.
. പ്രാർത്ഥനയൊടെ.....
Marunadan thanne thiruthiyitund. Ella thetaya pracharanangalkumoduvil. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151..
അന്യ സമുദായത്തെ മ്ലേച്ചവത്കരിക്കാൻ തുലുക്കന്മാർ നടത്തുന്ന പരിശ്രമത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.....മാധ്യമമാണ് പുറംചട്ടയിൽ തന്നെ ഇത് പബ്ലിഷ് ചെയ്തത് ....അന്വേഷണത്തിൽ ഇത് തെറ്റാണെന്നാണ് അറിഞ്ഞത് ....കള്ളനായതുകൊണ്ടു പറഞ്ഞുവിട്ട മുൻ ഡ്രൈവറെ കൂട്ട് പിടിച്ചു
അമൂല്യമായ ഒരു ചരിത്രപുസ്തകമാണ് അദ്ദേഹം.
അദ്ദേഹത്തിൽ നിന്നും കിട്ടുന്ന അമൂല്യമായ അറിവ് .നാളത്തെ തലമുറയ്ക്ക് ഒത്തിരി ഗുണം ചെയ്യും. നന്മകൾ നേരുന്നു
ഈശ്വരാ ആരെങ്കിലും ഉടൻ ഇടപെട്ട് ഇൗ മഹാത്മാവിന്റെ ദുരിതത്തിന് അറുതി വരുത്തി ഇരുന്നുവെങ്കിൽ , മനസ്സ് വല്ലാത്ത നോവുന്നൂ.
പേടിക്കേണ്ട ഞങ്ങൾ ഇടപെട്ടിട്ടുണ്ട്
സർക്കാരുടെയും സഭയുടെയും മാത്രം അല്ല... ഓരോ ജനത്തിന്റെയും കർത്തവ്യമാണ്... ഈ news കൊണ്ട് വെളിച്ചത്തിൽ കൊണ്ടുവന്ന ഷാജൻ അച്ചായന് ഓരായിരം നന്ദി...
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
ആയിരക്കണക്കിനു
കോടികളുടെ
സ്വത്തുണ്ടായിട്ടും,
ഈ അവഗണ ശരിയാണെങ്കിൽ?
അന്വേഷിക്കണം
Sheriyalla.
www.marunadanmalayalee.com/politics/foreign-affairs/india-proved-it-has-the-will-and-capabities-to-stand-up-to-china-us-198169
SD SD , must be Aby’s revenge. And Marunadan gets viewership.
ജാതി മത രാഷ്ട്രിയ ഭേദമന്യേ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച മനുഷ്യ സ്നേഹി തമശ യിലൂടെ സംഭാഷണം തിരുമേനിയെ ചെറിയ കുഞ്ഞിനെ സംരക്ഷിക്കുന്നതു പോലെ നോക്കണം ഇതുപോലെ യു ള്ള മഹാന്മാർ നമ്മുടെ പുണ്യമാണ് തിരുമേനിയുടെ പാദങ്ങളിൽ എന്റെ പ്രണാമം സങ്കടം തോന്നുന്നു. തിരുമേനിയെ അത്രയ്ക്ക് ഇഷ്ടം
ഈ വാർത്ത സത്യമാകരുതേ എന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യവും ദീർഘായുസ്സും നൽകാൻ സർവ്വേശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം 🙏
Orikalm sathyam avilla..Without even knowing the truth, channels are celebrating the news.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
തികച്ചും ദുഖകരമായ വാർത്ത.
ഹിന്ദു സമൂഹം ഒത്തിരി aradhikkunna, ബഹുമാനിക്കുന്ന ഒരു ആത്മീയ ഗുരു ആണ്.
Rev. Fr. Philipose Mar Chrisostom, we pray for your wellbeing.
Marunadan thanne thiruthiyitund. Ella thetaya pracharanangalkumoduvil. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151 ..
Chrysostoms ennanu.....🙄
@@gourikrishna4171 I stand corrected. ....'the spelling doesn't count especially with names'....is what i have learnt long back...but Thanks anyway.
അന്യ സമുദായത്തെ മ്ലേച്ചവത്കരിക്കാൻ തുലുക്കന്മാർ നടത്തുന്ന പരിശ്രമത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.....മാധ്യമമാണ് പുറംചട്ടയിൽ തന്നെ ഇത് പബ്ലിഷ് ചെയ്തത് ....അന്വേഷണത്തിൽ ഇത് തെറ്റാണെന്നാണ് അറിഞ്ഞത് ....കള്ളനായതുകൊണ്ടു പറഞ്ഞുവിട്ട മുൻ ഡ്രൈവറെ കൂട്ട് പിടിച്ചു
തിരുമേനി മലയാളിയുടെ അഭിമാനമാണ്
Is it true? He is the most valued treasure of the entire mankind. I pray to hear that the above information is wrong.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
@@arunv961 Thank you for the informatiom. May the Almighty continue to bless him with good health.
ഞാൻ തിരുമേനി യുടെ മതത്തിൽ പെട്ട ആളല്ല. എന്നാലും എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു മഹത് വ്യക് തി ആണ്.
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
ഇത് സത്യം ആവാതിരിക്കാൻ പ്രാർഥിക്കുന്നു.
Its fake
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
അന്യ സമുദായത്തെ മ്ലേച്ചവത്കരിക്കാൻ തുലുക്കന്മാർ നടത്തുന്ന പരിശ്രമത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.....മാധ്യമമാണ് പുറംചട്ടയിൽ തന്നെ ഇത് പബ്ലിഷ് ചെയ്തത് ....അന്വേഷണത്തിൽ ഇത് തെറ്റാണെന്നാണ് അറിഞ്ഞത് ....കള്ളനായതുകൊണ്ടു പറഞ്ഞുവിട്ട മുൻ ഡ്രൈവറെ കൂട്ട് പിടിച്ചു
തിരുമേനി ഞങ്ങൾ ഹിന്ദുക്കളുടെ പോലും അഭിമാനമാണ്. അദ്ദേഹം എത്ര നല്ല മനുഷ്യൻ. സ്നേഹസമ്പന്നത അദ്ദേഹത്തിന്റെ മാത്രം പ്രത്യേകത. നമുക്ക് അദ്ദേഹത്തെ രക്ഷിക്കണം.
Ithu sathyamallawww.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
കഷ്ടം ,തിരുമേനിക്ക് ഈ ഗതി വന്നല്ലോ .
No..its fake news
Thirumeni should be looked after with full love and affection..Hats off 2 u r channel..🙏
He is talking without knowing whats going on. We love thirumeni the most n will never allow anything bad happen to him. When i searched about it, i got to know it not true.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
Who are you Priya cone out with identity any Priya or anybody what authority you have to talk on thirumeni's health?
ജനങ്ങളുടെ മുഴുവൻ സ്നേഹനിധിയായ അദ്ദേഹതിന് ദീർഘായുസ്സ് ഉണ്ടാകട്ടെ.
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
Power പോയി കഴിഞ്ഞാൽ സഭയിലും ഇതാണോ സ്ഥിതി
തിരുമേനിയ്ക്ക് നമസ്കാരം .
എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് മാർ ക്രിസോസ്റ്റെം തിരുമേനി. തികഞ്ഞ സമഭാവനയോടെ എല്ലാമതങ്ങളെയും പരിഗണിക്കുന്ന നല്ല മനുഷ്യൻ. അദ്ദേഹത്തെ രക്ഷിക്കാൻ മതഭേദമെന്യേ ജനങ്ങൾ ഒരുമിക്കണം.
Just another fake news to destroy sabha. No one can do this to him. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
കൂടെയുള്ള തിരുമേനിയോട് അല്പം കാരുണ്യം കാണിക്കാത്ത ഇവരൊക്കെ എന്ത് ഉപദേശമാണാവോ ഇടവകക്കാർക്ക് കൊടുക്കുന്നത്....
Marunadan thanne thiruthiyitund. Ella thetaya pracharanangalkumoduvil. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151..
തികച്ചും അപമാനകരമായ വാര്‍ത്ത. ..ഞാനൊരു മാർത്തോമ സഭാംഗമാണ്. ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരിക തന്നെ വേണം
എന്റെ തിരുമേനി💝😧 അദ്ദേഹം സ്വർഗത്തിൽ പോകും, ഈ മതം കൊടുത്ത സുഖങ്ങൾ എല്ലാം അസുഖങ്ങളായി ഇറക്കി വയ്ക്കട്ടെ😧
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
വളരെ ബഹുമാനിക്കുന്നു അദ്ദേഹത്തെ🙏🙏🙏
Marunadan thanne thiruthiyitund. Ella thetaya pracharanangalkumoduvil. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151..
ഇതിനെതിരെ നല്ലവരായ സഭാംഗങ്ങൾ നടപടി എടുക്കണം...!
ഇനി ഇവർ "നിർബന്ധ" മരണവും (ദയാ വധം???) വിധിക്കുമോ??????
@@RJNair-kc3vv 😓😥
Yes correct 💯👌👌👌👌
That's not true.
@@sosammathomas1525 what is true
വാർത്ത വളരെ വേദനയോടെയാണ് കേട്ടത് ഇതു ശരിയാണെങ്കിൽ. തിരുമേനിയോട് ചെയ്യുന്നത് വളരെ ക്രൂരതയാണ് ആ നല്ല മനുഷ്യ സ്നേഹിയായ തിരുമേനിയുടെ നർമ്മത്തിൽ ഉള്ള പ്രസംഗം പല പ്രാവശ്യം കേൾക്കാൻ അവസരം തന്നിട്ടുണ്ട് തിരുവല്ലക്കാർ അദ്ദേഹത്തെ നർമ്മത്തിൻ്റെ പൊന്നുതമ്പുരാൻ എന്ന് വിളിക്കുന്നത്.ഇതു പോലെ പല മതത്തിൽ പെട്ടവർ അംഗീകരിച്ചഒരു തിരുമേനി ഇനി '
വളരെ വലിയ ക്രൂരത. എത്രയും നല്ല മനുഷ്യ സ്നേഹി ആണ് അദ്ദേഹം. ശരിയാണ് ഷാജൻ സാർ. അദ്ദേഹം എല്ലാവരുടെയും സ്വത്താണ്. അദ്ദേഹത്തോടുള്ള എന്റെ സ്നേഹവും ബഹമാനവും പറഞ്ഞറിയിക്കാൻ അളവുകൾ അതിനും മുകളിലാണ്. അദ്ദേഹം നമ്മുടെ കൂടെ ഉള്ള ദൈവത്തിന്റെ പ്രതീകമാണ്. എന്റെ ജീവിതത്തിൽ അദ്ദേഹത്തെ കുറിച്ച് ഇൗ അടുത്തയിടെ നടന്ന ഒരു സംഭവം ഉണ്ടായത് പറയാം. അദ്ദേഹവും ആയി യാതൊരു ബന്ധവും നേരിട്ടില്ലാത്ത ഒരു വ്യക്തി ആണ് ഞാൻ. തിരുമേനിയെ കുറിച്ചുള്ള വിവരങ്ങൾ മീഡിയയിലൂടെയും മറ്റും എന്തെങ്കിലും കണ്ടാൽ വായിക്കാറുണ്ട് എത്ര തന്നെ. കുറച്ചു നാൾ മുൻപ് ഒരു വെളുപ്പാൻ കാലം അദ്ദേഹത്തെ സ്വപ്നത്തിലൂടെ കാണുവാൻ ഇടയായി, ഒരു പുഞ്ചിരി മുഖവും ആയി അദ്ദേഹം. രാവിലെ ഉറക്കം ഉണർന്ന ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു ഇൗ സംഭവം. ഒരു ഹിന്ദുവായ എനിക്ക് അതും തികച്ചും ഈശ്വര വിശ്വാസമുള്ള എനിക്ക് എന്നു തന്നെ news കാണുവാൻ കഴിഞ്ഞു, അദ്ദേഹത്തിന്റെ ജന്മദിനം ആണ് അന്ന് എന്ന കാരിയം. ഇത് വെറുതേ ഒരു കഥ അല്ല സത്യമാണ്.
Ith sathyamalla.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
ഇത് പ്രധാന മന്ത്രി മോഡിയുടെ ശ്രദ്ധയിൽ പെടുത്താൻ ഞാൻ PMO ന് എഴുതുന്നുണ്ട്.
🙏🏻
God bless u brother..🙏
🙏🙏💜
താങ്കൾക്ക് അത് സാധിക്കുമെങ്കിൽ എത്രയുംപെട്ടെന്ന് ചെയ്യു..പാവം തിരുമേനിക്ക് ഇൗ ഗതി വന്നല്ലോ.എല്ലാവരും ജാതി മതം നോക്കാതെ ഇഷ്ടപ്പെടുന്ന ഒരു വലിയ മഹാത്മാവ് ആണ് തിരുമേനി.ഇത് കേട്ടിട്ട് വളരെ വിഷമം തോന്നുന്നു.ഇൗ സമയം അല്ലെ തിരുമേനിക്ക് കൂടുതൽ പരിചരണം കിട്ടേണ്ടത്.🙏
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
ഹോ ... എന്തൊരു കഷ്ടമാണിതു് ....!!
ഇത്രയും നിർമ്മലനും, മനുഷ്യസ്നേഹിയും, വിഷയജ്ഞാനമുള്ളവനും, നർമ്മ ബോധമുള്ളവനും ആയ ഒരു വ്യക്തിക്കാണോ ഈ കഷ്ടത !! ഈ ക്രൂരത കാണിക്കുന്നതു യേശുദേവനെ വണങ്ങുന്നവരാണല്ലോ എന്നതു പരിതാപകരം തന്നെ.
Ithoke verutheyaanu sahodara. Ake samadhanamulla oru sabhayan ithu. Avar ponnu pole thirumeniye nokunnund. Sheriyano thetano ennaryunnathinu munne athu varthayakkan madhyamangal malsarikkinnu. Heres the truth
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
ഏറെ വേദനിക്കുന്ന ഈ വാർത്ത വല്ലാത്ത ക്രൂരത തന്നെ. സ്വാന്തം മതത്തിൽ നിന്നു കൊണ്ട് മറ്റു മതങ്ങളെ ബഹുമാനിക്കുന്ന ഈ മഹതവ്യക്തിയെ സ്നേഹിക്കുന്നവരും പൊതു സമൂഹവും സർക്കാരും തിർച്ചയായും ഇടപെടണ്ടിയിരിക്കുന്നു
ഈ വാർത്തയിൽ വാസ്തവം ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് കേന്ദ്രസർക്കാരിന്റെ ശ്രെദ്ധയിൽ പെടുത്തുക. വോട്ട് ബാങ്കും, മടികുത്തിന്റെ കനാവും നോക്കി കേരള സർക്കാരിന്റെ പോലീസ് അന്വേഷിച്ചൽ തിരുമേനിയെ ദ്രോഹിചവരുടെ കൂടെയെ നിൽക്കുകയുള്ളൂ.
ഇൗ വാർത്ത കേട്ടിട്ട് വളരെ സങ്കടം ആവുന്നു.എത്രയും വേഗം തിരുമേനിക്ക് നല്ല പരിചരണം കിട്ടാൻ വേണ്ടിയത് ചെയ്യണം sir..
ഇൗ കൊറോണ കാലത്ത് ഭക്ഷണം കൊണ്ടുവരുന്നത് ആംബുലൻസി ല്. ഹൊ എന്തൊരു മഹാ പരാധമാണിത്..
Just another fake news to destroy sabha. No one can do this to him. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
അദ്ദേഹത്തെ മാതാ അമൃതാനന്ദമയി മഠം ഏറ്റെടുക്കാൻ മുന്നോട്ടു വന്നാൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ മനുഷ്യൻ്റെ സ്ഥിതി ഇതാണങ്കിൽ...
എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നത്...???
എല്ലാവർക്കും പണം മാത്രമേ വേണ്ടു...
Even these channels just put up stories without even knowing the truth for making money. Heres the truth
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
അന്യ സമുദായത്തെ മ്ലേച്ചവത്കരിക്കാൻ തുലുക്കന്മാർ നടത്തുന്ന പരിശ്രമത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.....മാധ്യമമാണ് പുറംചട്ടയിൽ തന്നെ ഇത് പബ്ലിഷ് ചെയ്തത് ....അന്വേഷണത്തിൽ ഇത് തെറ്റാണെന്നാണ് അറിഞ്ഞത് ....കള്ളനായതുകൊണ്ടു പറഞ്ഞുവിട്ട മുൻ ഡ്രൈവറെ കൂട്ട് പിടിച്ചു
തിരുമേനിയോട് ചെയ്യുന്ന ക്രൂരത അവസാനിപ്പിക്കുവാൻ വേണ്ട നടപടി എടുക്കണം
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
ആ ഡ്രൈവറെ പുനർനിയമനം ചെയ്യണം....
Athil njanm yojikkunnu. Avar happy ayi irikkatte.☺
Pakshe pulliye purathakyathinte yadhardha karanavum ariyanam. If he is doing something, we dont know. Ithoke fake news anenn ariyan kazhinhu. Marunadan thanne thiruthiyitund. Ella thetaya pracharanangalkumoduvil. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
ഏതെല്ലാം കാര്യങ്ങൾക്കു പരാതിയില്ലാതെ തന്നെ നമ്മുടെ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. ഇതിൽ എത്രയും വേഗം ഇടപെടണം.
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
പ്രിയ എം ... സത്യമല്ല എന്നറിഞ്ഞതിൽ സന്തോഷം. തിരുമേനി ഇനിയും സുഖമായിരിക്കട്ടെ
സംസ്ക്കാരം ഗംഭീരമാക്കും ഞങ്ങൾ -
അദ്ദേഹത്തിന്റെ ദീർഗായുസ് നു വേണ്ടി പ്രാർത്ഥിക്കുന്നു
തിരുമേനിയോടു ഇങ്ങനെ കാണിക്കുന്നു എങ്കിൽ ആരും സഹിക്കൂല്ലാ. നെറുകേടാ കാണിക്കുന്നത്. ദൈവം ആരെയെങ്കിലും എത്തിച്ചു സംരക്ഷണം കൊടുക്കും
നന്ദി മാഷേ 🙏
സാജൻ സർ , അങ്ങു പറഞ്ഞത് 100%👌👌👌
Excellent, only you can talk like this 👏👏👏
അത്യപൂർവമായ നർമ ബോധത്തിന് ഉടമയായ വ്യക്തി.
മനുഷ്യത്വത്തിന്റെ പര്യായ
മായ അദ്ദേഹത്തെ ഇപ്പോ
ഴത്തെ വിദ്വാന് തീരെ ദഹി
ക്കുന്നുണ്ടാവില്ല , ഇത്തരം
നികൃഷ്ട ജീവികൾ ഏത്
കുപ്പായ മിട്ടാലും തനിക്കൊ
ണം കാണിക്കും .....
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
🙏🙏🙏🙏
തിരുമേനിക്കു വേണ്ടി പ്രാർത്ഥിക്കുന്നു സ്നേഹം മാത്രമുള്ള ഒരു നല്ല നേതാവ്
പ്രായം ആയാൽ എല്ലാവരും ഇങ്ങനെ ആണ്
ഷാജൻ സ്കറിയ, താങ്കൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ദയവായി സനയം കിട്ടുമ്പോൾ കുമ്പനാട്‌വരെ പോയി യാഥാർഥ്യം മനസ്സിലാക്കി പൊതുജനങ്ങളെ അറിയിക്കണം. Aug 15ന് ത്രിവര്ണപതാകാ ഉയർത്തിയത് അദ്ദേഹം ആയിരുന്നു. താങ്കളുടെ ചാനെൽ പതിവായി കാണുന്ന എനിക്ക്, താങ്കളുടെ ഈ പോസ്റ്റ് തിരുത്തുന്നത് അഭികാമ്യം...
കോടതിയോ മനുഷ്യ അവകാശ കമ്മിഷനോ ഇടപെടൽ നടത്തട്ടെ
സാജൻ സർ,
ഉളളത് പറയട്ടെ, താങ്കളുടെ ഈ വാർത്ത വിശ്വസിക്കുന്നില്ല.കാരണംഇതുശരിയായിരിക്കില്ല.ആണെങ്കിൽ ഈ ലോകം മുടിയും നിശ്ചയം. ഒരിക്കലും ഇങ്ങനെ സംഭവിക്കരുത്. അടിയന്തര ശ്രദ്ധ ഉണ്ടാകണം. കർത്താവെ നമസ്തേ.
Just another fake news to destroy sabha. No one can do this to him. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
ഞെട്ടിക്കുന്ന വാർത്ത. പൊതുസമൂഹം ആദരിക്കുന്ന ക്രിസോസ്റ്റം തിരുമേനിയെ പട്ടിണിക്കിട്ടു കൊല്ലാൻ ശ്രമിക്കുന്നുണ്ടങ്കിൽ അവർ ജൂദാസിൻ്റെ പിൻഗാമികളാണ്. പഴയ ജെറുസലേം പള്ളി കയ്യടക്കിയ ചുങ്കക്കാരുടേയും പരീശരന്മാരും പുതിയ വേഷത്തിൽ മർത്തോമാ സഭയിലുണ്ടങ്കിൽ അവർക്ക് സമൂഹം ശിക്ഷ വിധിക്കും സംശയമില്ല .
Pranams and lot of respect to thirumeni. He is a saint, God's messenger. Should be taken care of properly.
We need saints like him on this earth.
Just another fake news to destroy sabha. No one can do this to him. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
You r absolutely right Mr. Shajan. Thirumeni should be taken care of.
Marunadan thanne thiruthiyitund. Ella thetaya pracharanangalkumoduvil. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
ഈ വാർത്ത സത്യമാണെങ്കിൽ മഹാ പപാ മാണ്.
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
കത്തോലിക്കാ സഭ ജോസഫ് മാഷിനോടും കന്യാസ്ത്രീകളോടും ചെയ്തത് മാർത്തോമാസഭ ക്രിസോസ്റ്റത്തോട് ചെയ്യുന്നു.
തിരുമേനിയുടെ പാദം തൊട്ട് നമസ്കരിക്കുന്നു -
എത്രയും പെട്ടന്ന് സത്യം കണ്ടു പിടിക്കുക.
You said it lam happy to hear and say say same thing l respect and love my Tirumeni as or more than my father Tirumeni should looked after very it not only my wish all the mar thomaits wish and pray for the same
ദയവായി സത്യം അറിയാതെ ഇതുപോലുള്ള വാർത്തകൾ പ്രചരിപ്പിക്കരുത്. എന്തുകൊണ്ടാണ് എബിയെ മാറ്റിയത്,അദ്ദേഹം എങ്ങനെയുള്ള ആളാണ്,അദ്ദേഹം തിരുമേനിയുടെ ഡ്രൈവറായിരുന്നുകൊണ്ട് സമ്പാദിച്ച കോടികൾ എവിടെനിന്നു വന്നു,അദ്ദേഹത്തിന് എന്തെങ്കിലും സ്വഭാവ ദൂഷ്യം ഉണ്ടായിരുന്നോ,തിരുമേനിയുടെ ഓർമ്മക്കുറവ് അദ്ദേഹം മുതലാക്കിയിരുന്നോ തുടങ്ങിയവ അനേഷിച്ചിട്ടു വേണമായിരുന്നു ഇതുപോലൊരു വാർത്ത സൃഷ്ടിക്കേണ്ടിയിരുന്നത്. ലോകം മുഴുവൻ ആരാധിക്കുകയും,എല്ലാവരും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന തിരുമേനിയെ ഈ പറയുന്നതുപോലെ ചെയ്യുവാനുള്ള മാനസികാവസ്ഥ ഏതായാലും മാർത്തോമാ സഭക്കല്ല ഒരു സഭക്കും ഉണ്ടാകില്ല.
സഭയുടെ പരമാധികാരത്തിൽ ആർക്കെങ്കിലും മോഹം കാണും... അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ ചെയ്യുന്നത്...
Satyam...oru christani alla njan...pakshe ee thirumeniye enikk ishtamanu...adjehathinte vediyil irikkan ulla baagyam undayittund....adhehathine njan athrekk ishtapedunnu
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
@@AA-sf9gs ente manasipp sooksikkunnath thhan aanennu evidunnelum njan parenjittundo?
സാജൻ സ്കറിയ വസ്തുത അറിയാതെ rating കിട്ടാൻ നുണ പ്രചരിപ്പിക്കുന്നത് ശരിയല്ല . ഇൗ പുറത്തുവിട്ട കത്ത് സത്യമാണോ എന്ന് സഭാ secretary അച്ചൻ നോടോ മറ്റോ കുറഞ്ഞ പക്ഷം അന്വേഷിക്കേണ്ടത് ആയിരുന്നു! 24 ചാനലിന് കുറ്റം പറയുന്ന ആൾ ഇപ്പോ അതിനേക്കാൾ തരം താണിരിക്കുന്നു എന്നത് കഷ്ടം തന്നെ!
Marunadan thanne thiruthiyitund. Ella thetaya pracharanangalkumoduvil. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
May God bless him with a healthy, long life. Praise the Lord.
ഈ വനരോദനം ആര് കേൾക്കാനാണ് ഷാജാ..
Kelppikanam..all good people of Kerala vl do it..
കഷ്ടമാണ് ഇത്രയും വലിയ ഒരു വ്യക്തിത്വത്തെ ഇങ്ങനെ കഷ്ടപെടുത്തുന്നത്
Chrisostom is very valuable let him live 500 years
വളരെയധികം ദുഃഖിപ്പിക്കുന്ന വാർത്ത.
Thirumeni is the most revered and a visionary Spiritual Leader of contemporary Kerala. He is not only the Asset of Marthomite Sabha but an all-time Asset of Cultural Kerala. He should be adequately taken care of by all including State Government
എം ജി സോമൻ ലേലം സിനിമയിൽ തിരുമേനിമാരെ പറ്റി പറഞ്ഞ ഒരു ഡയലോഗ് ഉണ്ടല്ലോ അതിൽ പെടാത്ത ഒരാളാണ് ഈ തിരുമേനി!!!!
ഭഗവാനേ എന്തൊക്കെയാ ഇതു നടക്കുന്നത്. നല്ല മനുഷ്യർക്കെന്തു പ്രായം. അവരേ പൊന്നുപോലെ നോക്കേണ്ടതല്ലേ നമ്മുടേ ധർമ്മം. 🙏
Ith sathyamalla. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
ഈ പറയുന്നത് ശരിയാകാതെയിരിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. കാരണം അങ്ങനെ ഒരു ദുരവസ്ഥ ഒരിയ്ക്കലും തിരുമേനിയ്ക്കുണ്ടാകരുത്. സകല മതസ്ഥരുടെയും ആത്മീയാഭിമാനമാണ് തിരുമേനി. മാർത്തോമ്മാ സഭയെ അനേകർ സ്നേഹിയ്ക്കുന്നു എങ്കിൽ അതിനൊരു കാരണം തിരുമേനിയാണ്. ആയുസ്സാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.
Oh my God....
I had an opportunity to have breakfast with him at Thiruvalla... remembering his humorous comments
Mar Chrystosam Thirumeni is a living legend, if anyone is trying to discard or disown this spiritual soul, I am sure, the entire Marthoma congregation will have to suffer for a particular person's sin who is not providing adequate facilities for Thirumeni. The state government & Diocese should immediately take necessary steps to redress this grievance on war footing. If anyone deliberately try to neglect the welfare of this legend, it will be really a curse to the entire Marthoma community, remember
Who is watching this video in 2020 🙏🙏🙏😀😀😀😀😀😀😀😀😀
അടുത്തകാലത്ത് മറുനാടൻ മലയാളി ചാനൽ കാണാൻ തുടങ്ങുകയും ഇഷ്ടപ്പെടുകയും ചെയ്ത ഒരാളാണ് ഞാൻ. എന്നാൽ ക്രിസോസ്റ്റമ് തിരുമേനിയെക്കുറിച്ചു പ്രെക്ഷേപണം ചെയ്ത ഈ വാർത്ത വേണ്ടവിധത്തിൽ അന്വേഷിച്ചു ഉറപ്പുവരുത്തിയിട്ടാണോ ചെയ്തത് എന്ന് സംശയം ഉണ്ട്. തെറ്റുപറ്റിയെന്ന് തിരക്കി ബോധ്യപ്പെട്ടാൽ അതു പ്രേക്ഷകരെ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു. കാരണം ഇതു മറ്റു സാധാരണ ഒരു വാർത്ത പോലെയല്ലല്ലോ
ആ മനസ്സ് വിങ്ങിയാൽ തീരാശപമാകു൦.
Valare visham thonunna vartha thirumenikku ayur arogya saukya undavanai jegathiswranodu prarthikunnu🙏
Mr Sajan , heard your. Comments on our Metrpolitan treatment. Requesting to get the correct on-site evaluation before announcing the incorrect need affecting the Marthoma Sabha Members
Very true. Hope justice will be done
ഇതാണോ യേശുക്രിസ്തു ഇവരെ പഠിപ്പിച്ച സ്നേഹവും സാഹോദര്യവും? 102 വയസ്സായ ഇൗ സന്യാസി വര്യന് കിട്ടാത്ത സഭയുടെ സ്നേഹവും കുറഞ്ഞപക്ഷം, വിശ്വാസികളായ പാവപ്പെട്ട സാധാരണക്കാരായ ക്രിസ്ത്യാനികൾക്ക് കിട്ടുമോ???????
Ith fake aanu. Ake samadhanamulla oru sabha ipol ithe ulu. Veruthe preshnam undakkunnath pole thonnunnu. Happy to know tirumeni is all fine and happy. Heres the truth
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
അന്യ സമുദായത്തെ മ്ലേച്ചവത്കരിക്കാൻ തുലുക്കന്മാർ നടത്തുന്ന പരിശ്രമത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.....മാധ്യമമാണ് പുറംചട്ടയിൽ തന്നെ ഇത് പബ്ലിഷ് ചെയ്തത് ....അന്വേഷണത്തിൽ ഇത് തെറ്റാണെന്നാണ് അറിഞ്ഞത് ....കള്ളനായതുകൊണ്ടു പറഞ്ഞുവിട്ട മുൻ ഡ്രൈവറെ കൂട്ട് പിടിച്ചു
May God Bless Him with Health 🙏
Kodathi vidhi vannittu ethra varshanggal aaittum Nursemarkku kodukkenda minimum salary ethra hospitals athu correct aai kodukkunnundu ? athine kurichu marunadan oru video cheyyanam. please.
ഈ വന്ദ്യ തിരുമേനിയെ ആദരിച്ചും ശുശ്രുഷിച്ചും പാലിക്കേണ്ടത് ആ സഭയുടെയും സഭാവിശ്വാസികളുടെയും മാത്രം ആവശ്യകത അല്ല, മലയാളികളായ എല്ലാവരെയും പ്രധിനിധികരികുന്ന , പുണ്യ പുരോഹിതനെ ശുശ്രുഷിക്കുന്നവർക് പോലും പുണ്യം ലഭിക്കും... കർത്താവായ യേശുവിനെ സ്നേഹിക്കുന്നവർക്ക് അദ്ദേഹത്തെ സ്നേഹിക്കാനും സഹായിക്കാതിരിക്കാനും ആവില്ല... ഈശ്ശോ ക്കു വേണ്ടി ജീവിച്ചു,...
Thanks Mr Sajan
Sad to hear this.All Marthoma members should check the truth behind the matter.When the Sabha can afford to spent for one of the most expensive car for the Metropolitan this is a shame for the Sabha.
Marunadan thanne thiruthiyitund. Ella thetaya pracharanangalkumoduvil. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
എന്റെ ദൈവമേ ഹൃദയം പൊട്ടുന്നല്ലോ ഇത് കേട്ടിട്ട്. 😥😥😥
തിരുമേനിക്കു കുടുംബാങ്ങൾ സഹോദരി സാഹോദരങ്ങൾ ആരും ഇല്ലെ
To the best of my knowledge, bishops belong to church who should take care ( and not their families). Also, Thirumeni is 103 years and even if there is any surviving brother or sister, they may not be able to take care ( because of their age)
@@jacobjacob7845 സഹോദരീ സഹോദരങ്ങൾക്കമക്കൾ ഇല്ലേ പുതിയതലമുറ ആരുമില്ലേ
@@jacobjoseph9573 As I mentioned in the first sentence, bishops belong to church once they are ordained and it is the responsiblity of church to take care until they take their last breath. Not interested in further discussion. Thank you..
ഇത്രയും നാൾ സഭക്ക് വേണ്ടി പ്രവർത്തിച്ച്ട്ട് ഇപ്പോ വീട്ടുകാരെ അന്നെഷിക്കുന്നതെന്തിനാ സഭ അല്ലേ നോക്കേണ്ടേ?
Valareyadhikam vishamam thonnunnu.adhikarikal ithe sradhikkum ennu vicharikkunnu.iniyum orupade kalamonnum nammale buddimuttikkillallo .
ഏവരും ആദരിക്കുന്ന.ഭാരതംകണ്ടവിരലിലെണ്ണാവുന്നവരിൽഒരാൾ.ഏതുസഭയോവ്യക്തികളോഏതുമതമോആയാലുംഈമഹത്വത്തോട്അനാദരവുകാട്ടുന്നവൻതനിനിക്യഷ്ടജീവിയാണ്.ദൈവംപൊറിക്കില്ല.സത്യം.ഒരുമനുഷ്യായസ്120വർഷമാണ്.വേദങ്ങളിൽഈആയസുപൂർത്തിയാക്കിയാൽബാക്കിയുളളവർമ്യഗങ്ങളാകുമെന്നചിന്തയാണോസഭക്കുളളത്.ഭാരതപുണ്യമാണീതിരുമേനി.ആരുംമറക്കരുത്.ഈവാർത്തവളരെഅധികംമനോവേദനയുണ്ടാക്കി.
എന്റെമനസിൽ തോന്നിയ വികാരങ്ങളാണ് താങ്കളുടെ ശക്തമായ വാക്കുകളിലൂടെ വന്നത്..! താങ്കൾ പറഞ്ഞ കാര്യങ്ങൾ തീർച്ചയായും നടക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ആവശ്യപ്പെടുന്നു...!😢
Marunadan thanne thiruthiyitund. Ella thetaya pracharanangalkumoduvil. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
ചുരുക്കി പറഞ്ഞാൽ തിരുമേനി പട്ടിക്ക് തുല്യം' ഇത് എന്ത് നീതി' അയാളുടെ സേവനം സർക്കാറിന് ആവിശ്യമില്ലേ' ഛേ ' നാണക്കേട്' ആ ഒരു കണക്കിന് നോക്കിയാൽ വയസാൻ കാലത്ത് ഇനി എന്ത് ചെയ്യാൻ '
യേശുവിനെ തള്ളിപറഞ്ഞവർ ഉണ്ട്. അതിന്റെ പിന്മുറക്കാർ ഇതല്ല ഇതിനപ്പുറവും ചെയ്യും. ഇവരെല്ലാം തിരുമേനിയെ കുരിശ്ശിൽ തറയ്ക്കാതിരുന്നാൽ മതിയായിരുന്നു.... 🙏🙏🙏
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
One hundred percent u r right... In this material world no vaule for noble human and for his work...
Marunadan thanne thiruthiyitund. Ella thetaya pracharanangalkumoduvil. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151 ..
പാപികളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുത്. വേഗം സ്വർഗത്തിൽ എത്തിയാൽ അദ്ദേഹം കർത്താവിന്റെ കൂടെയായിരിക്കും എന്ന് ആശ്വസിച്ചു കഴിയുകയാണ് ബാക്കി കുഞ്ഞാടുകൾ.
കർത്താവേ.... കാത്തോളണേ..... സ്നേഹം നിറഞ്ഞ തിരുമേനിയെ.
Just another fake news to destroy sabha. No one can do this to him. Please read the truth www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
പ്രായം കൂടുന്തോറും അവഗണനയിലേക്കടുക്ക കയാണ് ഓരോ ജന്മവും. അതായി പോയി ലോകം:
Ith sathyamalla. Thirumeniye ponnupole nokunund elavarum. Varthayakkan ayi madhyamangal dhiruthikoottumbol sathyamethu kallamethu enn anweshikan sramikkilla. Oru samadhanamulla sabhaye thakarkkan ponnutirumeniye nokkunnilla enn oke engne parayan thonnunnu. Please read this.
www.marunadanmalayalee.com/news/special-report/marthoma-church-dimiss-off-allegations-that-it-denies-mar-krisotam-thirumeni-fair-treatment-these-days-198151
Surprised how Marthoma sabha, known for democracy besidea other good qualities unable to prevent such issues. Thirumeni is certainly one most precious asset to be protected. If the above news is right, needs immediate govt action.
God bless the great visionary...
തിരുമേനിയെ പറ്റി പറഞ്ഞ കാരൃങ്ങൾ നൂറു ശതമാനം ശരിയാണ്.ക്രിസ്തീയ പുരോഹിതൻമാരിൽ ഞാന് ഏറ്റവുമധികം ആദരിക്കുന്ന ഒരേ ഒരു വൃക്തിയാണ്അദ്ദേഹം.ആത്മീയപുരുഷനിൽ ഉണ്ടായിരിക്കേണ്ട എല്ലാം ഗുണങ്ങളും അദ്ദേഹത്തിനുണ്ട്.ധാരാളം പുരോഹിതന്മാരെ അവരുടെ ഹിതമല്ലാത്ത പ്രവർത്തികൾ കാണുമ്പോൾ മനസ്സിൽ ചീത്ത പറഞ്ഞിട്ടുണ്ട്.എന്നാൽ ഇദ്ദേഹത്തിന്റെ മുന്പിൽ ശിരസ്സ് താനെ നമിച്ചുപോകും..ഒരു പുരോഹിതൻ ഇങ്ങനെയായിരിക്കണം.