മഞ്ജുവിനെ കടത്തിവെട്ടുമെന്ന് ലോഹിതദാസ് പറഞ്ഞ മീരാ ജാസ്മിന് പിഴച്ചതെവിടെ..? l Meera Jasmine

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 52

  • @sumeshkc8929
    @sumeshkc8929 3 ปีที่แล้ว +7

    മികച്ച അഭിനത്രി ആണ് ഒരുപാട് ഇഷ്ട്ടമാണ് അവരുടെ അഭിനയം 🥰 വൻ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤

  • @reejaramanan2736
    @reejaramanan2736 3 ปีที่แล้ว +16

    മീര നല്ല ഒരു നടി ആണ് മിടുക്കി ആണ് പത്തനംതിട്ട കാരി.......

  • @parissbound8535
    @parissbound8535 4 ปีที่แล้ว +71

    ഇവൾ എന്താ ചിലക്കുന്നത്, ഗ്രാമഫോൺ, കസ്തൂരിമാൻ, സ്വപ്നക്കൂട്, പെരുമഴക്കാലം, രസതന്ത്രം, വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, വൻ ഹിറ്റ്‌ ആണ്.പിന്നെ ഫോർ ഫ്രണ്ട്‌സ്, മിന്നാമിന്നിക്കൂട്ടം അത്യാവശ്യം ഓടിയതാണ്, കൽക്കട്ട ന്യൂസ്‌, ഒരേകടൽ ഒക്കെ അവാർഡ് സിനിമകളാണ്,പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിൽ മികച്ചനടിക്കുള്ള ദേശിയ അവാർഡ് ലഭിച്ചു

    • @monspeter2316
      @monspeter2316 4 ปีที่แล้ว +1

      Correct

    • @monspeter2316
      @monspeter2316 4 ปีที่แล้ว +3

      തമിഴിലും സൂപ്പർ ഹിറ്റ്സ് ഒരുപാട് ഉണ്ട്

    • @imkv6903
      @imkv6903 4 ปีที่แล้ว +2

      Gramaphone perumazhakkalam iva commercial success alla

    • @imkv6903
      @imkv6903 4 ปีที่แล้ว +2

      Chinthavishayam average hit

    • @rahamthfoversongkmr9221
      @rahamthfoversongkmr9221 3 ปีที่แล้ว

      Sheriyan ivarkokke wnthinte Asugan

  • @sitharapa4697
    @sitharapa4697 3 ปีที่แล้ว +2

    Pavame njagaludeai meera ENIYUME thirichu varume. Meera nta abinayame super anuuu.. 👏👏👏👏💕❤️

  • @KuriyanChalachuvade
    @KuriyanChalachuvade 4 หลายเดือนก่อน

    Malayalam.life.. performance beautiful and super episode Hai ❤️ namaste 🎉

  • @binipeter5102
    @binipeter5102 3 ปีที่แล้ว +3

    ഇപ്പോ ഒരുപക്ഷെ മഞ്ജുവാര്യരെക്കാൾ നല്ല ഭംഗിയുള്ള നടിയാണ് മീരാജാസ്മിൻ എന്ന് എനിക്ക് തോന്നിയിട്ടുള്ളത്...... കഴിവിലും അതേ.... രണ്ടുപേരെയും എനിക്ക് വളരെയേറെ ഇഷ്ടമാണ്.. എങ്കിലും ഞാൻ പറഞ്ഞത് മഞ്ജു ഡാൻസ് പഠിച്ചിട്ടുള്ളതുകൊണ്ടുകൂടി അഭിനയം വഴങ്ങുന്നത് എങ്കിൽ മീര അങ്ങനെ ഒന്നും പഠിച്ചിട്ടില്ല എന്ന് മാത്രമല്ല, കലയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ആളാണ് മീരാ... !! ആ ഒരു വ്യത്യാസം ഉണ്ട് ! അതുവെച്ചു നോക്കുമ്പോ മീരയുടെ അഭിനയം ആ കഴിവ് എത്രയുണ്ട് എന്ന് എന്താണ് എന്ന് നമ്മുക്ക് എല്ലാർക്കും അറിയാവുന്ന കാര്യമാണ് !! എല്ലാരും അംഗീകരിക്കുന്ന ഒരു നല്ല നടിയും വ്യക്തിയുമാണ് മീരജാസ്മിൻ !! ഇപ്പോ തിരിച്ചു വരുന്നു എന്ന് കേൾക്കുമ്പോ തുടങ്ങിക്കോ പാരവെക്കാൻ കേട്ടോ.... ഏത് നടിയുണ്ട് പിന്നെ നല്ലതായിട്ട്??? ഒരു തെറ്റും കുറ്റവുമില്ലാത്തവരാണോ ഈ ഫീൽഡിൽ ഉള്ളത്??? !!!😄 ഏത് ഫീൽഡിലും നല്ലതും ചീത്തയും ഉണ്ടാകും !! ചുമ്മാ ഒരാളെ കുറിച്ച് ഇങ്ങനെ പറയാൻ പാടില്ല.....

  • @yathra905
    @yathra905 3 ปีที่แล้ว +24

    താൻ ഒന്നുപോയെ.... എന്തൊക്കെ പറഞ്ഞാലും മീര കുട്ടിയെ എനിക്ക് ഒത്തിരി ഇഷ്ടാ.... പ്രത്യേകിച്ചും ആ....vishadham niranja kannukal...💕💕..Personal life enthinu nokkanam...Athe Avare care cheytholum...💐

  • @eloginmahe1768
    @eloginmahe1768 4 ปีที่แล้ว +22

    Meera Jasmin thirich varum Malayalikal angeyatam agrahikunnu

  • @davis482
    @davis482 3 ปีที่แล้ว +1

    Good presentation

  • @haseebhasi9025
    @haseebhasi9025 4 ปีที่แล้ว +4

    Meera nice

  • @vinodmenonp058
    @vinodmenonp058 2 ปีที่แล้ว

    all best to meera🌷

  • @sujathasujatha949
    @sujathasujatha949 3 ปีที่แล้ว

    Meeraaaaa❤️❤️❤️❤️❤️❤️

  • @abhayanraj6544
    @abhayanraj6544 3 ปีที่แล้ว +13

    അന്യരുടെ ജീവിതത്തിലേക്ക് എത്തിനോക്കുബോൾ സ്വന്തം ജീവിതം കൂടി കൂട്ടി വായിക്കണം

  • @eloginmahe1768
    @eloginmahe1768 4 ปีที่แล้ว +13

    Meeraye kurich aparadham paranj parAthunna kootathil neeyum. Nammude meera inganeyala . Avalk avalude ishtamanu. Meera Ningal Mari nilkaruth. Pls

  • @eloginmahe1768
    @eloginmahe1768 4 ปีที่แล้ว +18

    Meerak meera mathram. Manjuvalla Lady spr star ath meerayanu

  • @muhammadrashid6036
    @muhammadrashid6036 4 ปีที่แล้ว +10

    Meerayude abinYam kandapol manjuvinum shobanakum pakaram avumenn karuthi twenti twentil abinayi kumayirunnekil eppol nalla orunadi ayi industriel kanhmayirunnu

  • @binipeter5102
    @binipeter5102 3 ปีที่แล้ว +2

    എട്ടുനിലയിൽ പൊട്ടാത്തതായി ഇവിടെ ആരുടെ സിനിമയാണ് ഉള്ളത്??????? !! അത് കൂടി ഒന്ന് പറയൂ......... മഞ്ജുവാര്യർ തിരിച്ചുവന്നപ്പോ how old are you എന്ന സിനിമയല്ലാതെ പിന്നീട് മഞ്ജു അഭിനയിച്ച ഏത് സിനിമയാണ് വിജയ്ച്ചത്???? !😁😁 എല്ലാ സിനിമയും പൊട്ടിപ്പോയതല്ലേ??? !! റാണി പദ്മിനി, വേട്ട, സൈറ ബാനു, അങ്ങനെ എത്ര സിനിമയാണ് പരാജയം ആയത് എന്ന് ഓർത്താൽ നന്ന്...... എല്ലാം കഴിഞ്ഞതിനു ശേഷം ഇപ്പോ ഏതാണ്ട് ഹിറ്റ്‌ കിട്ടിതുടങ്ങിയിട്ടുണ്ട് എന്ന് പറയാം അത്രതന്നെ !😁 മീരയുടേത് ഇങ്ങനെ എടുത്ത് പറഞ്ഞതുകൊണ്ട് പറഞ്ഞതാണ്... നിങ്ങൾ പറഞ്ഞ സിനിമകൾ അത്ര പരാജയവുമല്ലായിരുന്നു.......

    • @shantypr392
      @shantypr392 9 หลายเดือนก่อน

      👍👍🥰

  • @shibug2639
    @shibug2639 4 หลายเดือนก่อน

    മീര ജാസ്മിനെ തിരുവല്ലകാർക്ക് അറിയാം നല്ലകുട്ടി

  • @onfyyzxh7446
    @onfyyzxh7446 3 ปีที่แล้ว +10

    പാവം പെൺകുട്ടി ആണ്....
    ജീവിതനുഭവം ഒരുപാട് ഉള്ള പെൺകുട്ടി ... പാവം ഇപ്പോൾ എവിടെ ആണോ ആവോ.... M

  • @eloginmahe1768
    @eloginmahe1768 4 ปีที่แล้ว +15

    Meera sathyan anthikad chithrathiloode thirich varum

  • @eloginmahe1768
    @eloginmahe1768 4 ปีที่แล้ว +12

    Dee neeyonnum nammala meeraye parayanda. Aval swantham thalparyaprakaramanu abhinayikathath. Abhinayikm

  • @varughesemannil9402
    @varughesemannil9402 3 ปีที่แล้ว

    She is not from Thiruvalla. She is from Elanthoor

  • @dilisjo4038
    @dilisjo4038 4 ปีที่แล้ว +6

    എന്ത് സുഖമാണ് ഇത് കൊണ്ടു കിട്ടുന്നെ. ഫുൾ നെഗറ്റീവ്.👎

  • @Tamarapurplerose
    @Tamarapurplerose 3 ปีที่แล้ว

    ഹോ.. അവരെന്തെങ്കിലും ചെയ്യട്ടെ... അവരുടെ ജീവിതം, അവരുടെ സ്വാതന്ത്ര്യം...

  • @suchithrakk4505
    @suchithrakk4505 2 ปีที่แล้ว

    മീര നല്ല നടി ആണ്

  • @prasadpappan6220
    @prasadpappan6220 3 ปีที่แล้ว +1

    Ahangaram , pogacham ithullavarkku ithannu anubhavam
    Atra uyarathil poyalum thazhe vannal
    ,Matrame irikkan pattu

  • @beenamam1945
    @beenamam1945 3 ปีที่แล้ว +4

    Meera is iconic actress's manju is mookilla nattil murimookan nd a zero

  • @sadikebrahimebrahim
    @sadikebrahimebrahim 4 ปีที่แล้ว +1

    🙌

  • @rajithakv8867
    @rajithakv8867 4 ปีที่แล้ว +13

    ഇവർക്ക് പൊടിക്ക് കിറുക്കുണ്ടെന്ന് തോന്നുന്നു

    • @eloginmahe1768
      @eloginmahe1768 4 ปีที่แล้ว +1

      Vartha avatharikakk alle. Crct

  • @jestalk4289
    @jestalk4289 4 ปีที่แล้ว +8

    such a bad gossip

  • @itsmejennath5713
    @itsmejennath5713 2 ปีที่แล้ว

    മീര abhinayichu pottiya padam ethaa🙄

  • @bushrakabeer9466
    @bushrakabeer9466 4 ปีที่แล้ว +3

    Onnupodi avidunnu

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 ปีที่แล้ว +1

    Panavum pratapavum koodumbol
    Thalakkanavum egoyum mootha Ella cenema,cricket, business karudeyum avasana gathy ithuthanne.👹😵🙄😂

  • @lekshmisreedharan3403
    @lekshmisreedharan3403 4 ปีที่แล้ว +2

    😡