PSC തുടക്കക്കാർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • പ്രിയ ഉദ്യോഗാർത്ഥികളെ,
    ഇതുവരെയും EQUALS ൻറെ Application ഞങ്ങളുടെ കോഴ്സ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഈ വരുന്ന അഞ്ചാം തീയതി മുതൽ നമ്മുടെ ഈ ഗ്രൂപ്പിൽ അംഗമായിട്ടുള്ള ഉദ്യോഗാർഥികൾക്കും ചെറിയ ഒരു monthly ഫീസ് അടച്ചുകൊണ്ടു ഈ application ഇനി മുതൽ ഉപയോഗിക്കാവുന്നതാണ്.IRB,10th prelims പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളാക്കായി ഓരോ ദിവസവും നിങ്ങൾ പഠിക്കേണ്ട ടോപ്പിക്ക് നമ്മുടെ EQUALS ADVANCED STUDY CENTRE(TELEGRAM GROUP: t.me/joinchat/... ) എന്ന ടെലഗ്രാം ഗ്രൂപ്പിൽ രാത്രി 8 മണിക്ക് ശേഷം നൽകുന്നതാണ്. തരുന്ന ടോപ്പിക്കുകൾ നിങ്ങൾക്ക് അപ്ലിക്കേഷൻ ഉപയോഗിച്ച് പഠിക്കാവുന്നതാണ്.ആ തരുന്ന ടോപ്പിക്കിന്റെ എക്സാം പിറ്റേ ദിവസം രാത്രി 8 മണിക്ക് നിങ്ങളുടെ അപ്ലിക്കേഷനിൽ നടത്തുന്നതായിരിക്കും.എല്ലാ ദിവസവും എക്സാം ഉണ്ടായിരിക്കും.ഓരോ ദിവസവും നടക്കുന്ന പരീക്ഷയുടെ മാർക്ക് ലിസ്റ്റ് നമ്മുടെ ഈ ടെലെഗ്രാം ചാനലിൽ തന്നെ പബ്ലിഷ് ചെയ്യും. APPLICATION ഉപയോഗിച്ച് നോക്കാനായി ലിങ്ക് ഇതോടൊപ്പം നൽകിയിട്ടുണ്ട്. രണ്ടു ദിവസം അപ്ലിക്കേഷൻ നിങ്ങള്ക്ക് സൗജന്യമായി ഉപയോഗിച്ച് നോക്കാവുന്നതാണ്. CONTINUE ചെയ്യാൻ താല്പര്യമുള്ളവർക്ക് MONTHLY ഫീസായ 100 രൂപ 8129504225 അല്ലെങ്കിൽ 9037530848 ഈ രണ്ടു നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ GPAY,Phonepay, OR paytm
    ചെയ്യാവുന്നതാണ്.അതിനു ശേഷം payment ചെയ്തതിന്റെ സ്ക്രീൻഷോട്ടും നിങ്ങളുടെ മുഴുവൻ പേരും 8129504225 എന്ന നമ്പറിലേക്ക് whatsapp ചെയ്യുക.
    application link : play.google.co...
    Refferal Id : 417
    ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്: t.me/joinchat/...

ความคิดเห็น • 48

  • @EQUALSADVANCEDSTUDYCENTRE
    @EQUALSADVANCEDSTUDYCENTRE  3 ปีที่แล้ว +1

    EQUALS APP LINK👇👇
    പ്രിയ ഉദ്യോഗാർത്ഥികളെ,
    ഇതുവരെയും EQUALS ൻറെ Application ഞങ്ങളുടെ കോഴ്സ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഈ വരുന്ന അഞ്ചാം തീയതി മുതൽ നമ്മുടെ ഈ ഗ്രൂപ്പിൽ അംഗമായിട്ടുള്ള ഉദ്യോഗാർഥികൾക്കും ചെറിയ ഒരു monthly ഫീസ് അടച്ചുകൊണ്ടു ഈ application ഇനി മുതൽ ഉപയോഗിക്കാവുന്നതാണ്.IRB,10th prelims പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളാക്കായി ഓരോ ദിവസവും നിങ്ങൾ പഠിക്കേണ്ട ടോപ്പിക്ക് നമ്മുടെ EQUALS ADVANCED STUDY CENTRE(TELEGRAM GROUP: t.me/joinchat/maattGgyBbcxMDA9 ) എന്ന ടെലഗ്രാം ഗ്രൂപ്പിൽ രാത്രി 8 മണിക്ക് ശേഷം നൽകുന്നതാണ്. തരുന്ന ടോപ്പിക്കുകൾ നിങ്ങൾക്ക് അപ്ലിക്കേഷൻ ഉപയോഗിച്ച് പഠിക്കാവുന്നതാണ്.ആ തരുന്ന ടോപ്പിക്കിന്റെ എക്സാം പിറ്റേ ദിവസം രാത്രി 8 മണിക്ക് നിങ്ങളുടെ അപ്ലിക്കേഷനിൽ നടത്തുന്നതായിരിക്കും.എല്ലാ ദിവസവും എക്സാം ഉണ്ടായിരിക്കും.ഓരോ ദിവസവും നടക്കുന്ന പരീക്ഷയുടെ മാർക്ക് ലിസ്റ്റ് നമ്മുടെ ഈ ടെലെഗ്രാം ചാനലിൽ തന്നെ പബ്ലിഷ് ചെയ്യും. APPLICATION ഉപയോഗിച്ച് നോക്കാനായി ലിങ്ക് ഇതോടൊപ്പം നൽകിയിട്ടുണ്ട്. രണ്ടു ദിവസം അപ്ലിക്കേഷൻ നിങ്ങള്ക്ക് സൗജന്യമായി ഉപയോഗിച്ച് നോക്കാവുന്നതാണ്. CONTINUE ചെയ്യാൻ താല്പര്യമുള്ളവർക്ക് MONTHLY ഫീസായ 100 രൂപ 8129504225 അല്ലെങ്കിൽ 9037530848 ഈ രണ്ടു നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ GPAY,Phonepay, OR paytm
    ചെയ്യാവുന്നതാണ്.അതിനു ശേഷം payment ചെയ്തതിന്റെ സ്ക്രീൻഷോട്ടും നിങ്ങളുടെ മുഴുവൻ പേരും 8129504225 എന്ന നമ്പറിലേക്ക് whatsapp ചെയ്യുക.
    application link : play.google.com/store/apps/details?id=com.onlister.myinstitutor
    Refferal Id : 417
    ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്: t.me/joinchat/maattGgyBbcxMDA9

    • @elsaajith6532
      @elsaajith6532 3 ปีที่แล้ว

      Telegram channel error kanikunu

    • @Trendingreells
      @Trendingreells 3 ปีที่แล้ว

      @@elsaajith6532 poyade

    • @Dhiya701
      @Dhiya701 2 ปีที่แล้ว

      Lpup undo

  • @sspsctipsandtricks8731
    @sspsctipsandtricks8731 3 ปีที่แล้ว +8

    *👉 തുടക്കക്കാർക്ക് 💯 ഉപയോഗം* *🌼*

  • @An12346yhh
    @An12346yhh 3 ปีที่แล้ว +4

    Sir njan അടുത്ത Cpo ആണ് നേടാൻ ആഗ്രഹിക്കുന്നത്. അതിനാൽ ആ സിലബസ് ഫോക്കസ് ചെയ്യട്ടേ .10th level നോക്കി പഠിച്ച് കഴിഞ്ഞ +2 level ഞാൻ കുളമാക്കി😔😓😭

  • @pscstudycircle4142
    @pscstudycircle4142 2 ปีที่แล้ว

    Thank you

  • @sadikali5371
    @sadikali5371 ปีที่แล้ว

    Sir njan +2computer commerce ആയിരുന്നു pinne cttc coplete ചെയ്തിട്ടുണ്ട് njan PSC എഴുതാൻ ആഗ്രഹിക്കുന്നുണ്ട് എന്താണ് ചെയ്യേണ്ടത് plz rply 🙏

  • @thankamanik9676
    @thankamanik9676 3 หลายเดือนก่อน

    Sir psc തുടക്കക്കാർക്ക് പഠിക്കേണ്ട topics hot topics nte list വീഡിയോ ആയി ചെയ്യുമോ? മാത്രം അല്ല scert engane പഠിക്കണം scert rank file ഉണ്ടാവുമല്ലോ athil നിന്നും evidunnu thuangnm എന്ന് അറിയില്ല scert il നിന്നും ഏതു topic എടുക്കണം

  • @jimishap5412
    @jimishap5412 2 ปีที่แล้ว

    Junior lab assistant syllabus vano. Athinu preilims exam undavumo.

  • @rishuriswan7835
    @rishuriswan7835 2 ปีที่แล้ว

    Sir ,,,typpist examin best guide Ethan?

  • @abhinands1445
    @abhinands1445 3 ปีที่แล้ว +2

    IRB യുടെ സിലബസ് എന്താണ്

  • @godofsmallthings.
    @godofsmallthings. 3 ปีที่แล้ว

    Current affairs nte karyam paranjilla sir

  • @suhaibk7681
    @suhaibk7681 3 ปีที่แล้ว

    VETO യുടെ പുതിയ rank file ഇറങ്ങിയില്ലേ, അതെങ്ങനെ ഉണ്ടാവും sir?

  • @suprabhaks2066
    @suprabhaks2066 3 ปีที่แล้ว

    Eniku 10th prilims previous questionsnte book anu ullath. Athu padichal mathio. Atho vere rank file vagikno aarenkilum marupadi parayamo plss

  • @AbdulAzeezkm1991
    @AbdulAzeezkm1991 3 ปีที่แล้ว +5

    ആദ്യം ആയി എഴുതാൻ പോകുന്നവർ ആണെകിൽ മക്കളെ വെറുതെ ആ പണിക്കു പോകണ്ട. നിങ്ങളുടെ വർഷങ്ങൾ പോകും.2018മുതൽ ഇതിന്റെ പുറകെ ആണ് ഇപ്പോൾ 2022
    കറക്റ്റ് ആയി exam ഇല്ല. റാങ്ക് ലിസ്റ്റ് ഇല്ല. പിൻവാതിൽ നിയമനങ്ങൾ തകൃതി ആയി നടക്കുന്നു.
    എന്തോരം. പഠിച്ചാലും എത്താത്ത അവസ്ഥ.. ജീവിതം കുളമാക്കണ്ട. You tube ചാനെലുകാരുടെ വാക്ക് കേട്ടു ആരും ചാടണ്ട. അവർക്കു weiws കിട്ടാൻ ആണ് പലതും പറയുന്നത്. അല്ലാതെ നമുക്ക് ജോലി വാങ്ങി തരാൻ ഉള്ള ആത്മാർത്ഥ ഒന്നും അല്ല

  • @mayavs7288
    @mayavs7288 2 ปีที่แล้ว

    Sir ഞാൻ tamil നാട്ടിൽ ആണ് പഠിച്ചത് എനിക്ക് psc prepare ചെയ്താൽ ജോലി കിട്ടുമോ മലയാള മീഡിയം ആണ് പഠിച്ചത്

  • @simisumeshps4390
    @simisumeshps4390 3 ปีที่แล้ว +1

    Sir, Groupil എന്നു വരെ join ചെയ്യാൻ പറ്റും. ഞാന്‍ ഇപ്പോൾ hsa ക്ക് prepare ചെയ്യുകയാണ്. Next month അന്ന് exam. അത് കഴിഞ്ഞു join ചെയ്യാൻ പറ്റുമോ

  • @DeviHeRe-u1w
    @DeviHeRe-u1w 3 ปีที่แล้ว

    Klm tvm dist l etelum school l scert text kiytumo? Pdf nokki vayich kannu poi😔

  • @mangalasheri8416
    @mangalasheri8416 3 ปีที่แล้ว

    First bell 2.0 polulla onja CA anu psc chodikkana so njn CA padikkanilla ld lgs CA arichu perukki padichu but avantekka chodyam 🤷🏻

    • @mangalasheri8416
      @mangalasheri8416 3 ปีที่แล้ว

      Niti ayog thengakkola ithokke kittu psc kku

  • @dude3893
    @dude3893 3 ปีที่แล้ว

    Cpo exam nu feb ile current affairs nokkanano???

  • @prathibhachandran3280
    @prathibhachandran3280 3 ปีที่แล้ว

    10th prelims ini ennu undavum??

  • @anandukrishnan7968
    @anandukrishnan7968 3 ปีที่แล้ว

    👌👍👏

  • @shadowk9squad928
    @shadowk9squad928 3 ปีที่แล้ว +3

    Prelims ന്റെ mark main exam മാർക്കും add ചെയ്ത് ആണോ rank വരുന്നത്, അതോ prelims ജയിച്ചാൽ പിന്നെ mains mark മാത്രെമേ consider ചെയ്തോലോ.

    • @sspsctipsandtricks8731
      @sspsctipsandtricks8731 3 ปีที่แล้ว +2

      *Prilim exam pass ആയാൽ*
      *Main exam ന്റെ mark* *അടിസ്ഥാനത്തിൽ ആകും*
      *Rank list ല് വരിക*

    • @sumisundaresan1942
      @sumisundaresan1942 3 ปีที่แล้ว

      Prelims is just an eligibility test to the mains.... The marks obtained doesnot matr yr rank

  • @sabarinath3422
    @sabarinath3422 3 ปีที่แล้ว +4

    IRBkkum prelims undo

  • @aryaagney7306
    @aryaagney7306 3 ปีที่แล้ว

    Degree mains nte batch undo?

  • @aryaagney7306
    @aryaagney7306 3 ปีที่แล้ว

    Degree mains nte batch undo?