ബഹറിനിൽ ഞാൻ ഷോപ്പിങ്ങിന് പോകുന്നത് ഇവിടെയാണ് |Bahrain Shopping Vlog| Bahrain Malayali Supermarket

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 53

  • @rhythmofblessedlife
    @rhythmofblessedlife 3 ปีที่แล้ว +2

    Indian kadayano chechiyae..sherikum Natile kadayil poyoru anubhoothi eniku..karanam enikingane ivide Kanan pattilla...ellam onnum kittilla thanum..kittunathu full Italian mark Akum.... anyway super vlog... thanks chechisaeee 😍😍🥰adutha video ku katta waiting...nalla rasama chechiyude varthamanam kelkan...nalla voice anu...😍😍🥰🥰😘😘😘

    • @uppumanga
      @uppumanga  3 ปีที่แล้ว

      ഇത് എല്ലാ ആൾക്കാരും ഷോപ്പ് ചെയ്യുന്ന ഒരു ഷോപ്പാണ്. ലുലു ഒക്കെ വരുന്നതിനു മുന്നേ ഇതാരുന്ന് മിക്കവരുടെയും ഷോപ്പിംഗ് മാൾ എന്ന് വേണേൽ പറയാം. ഇന്ത്യക്കാരാണ് ഇതിന്റെ ഉടമസ്ഥർ.ബാബാസൺസ് /മെഗാ മാർട്ട് എന്ന് വേണേലും പറയാം ഒരുപാട് ബ്രാഞ്ചുകൾ ഉണ്ട്. ഇതിലും വലിയ ഷോപ്പുകൾ ആണ് അതൊക്കെ. താങ്ക്സ് ഡാ ❤

  • @nvythmss
    @nvythmss 2 ปีที่แล้ว +2

    Babasons parking area sand filled empty plot ayirunu ente kochile..brings back memories to see it again

  • @nikhilmadhu9576
    @nikhilmadhu9576 3 ปีที่แล้ว +1

    Woww.. Nice chechi.. Kore nalukalayi ivede ellam kandittu😍😍😍👌🏻👌🏻👌🏻

    • @uppumanga
      @uppumanga  3 ปีที่แล้ว

      ❤thank you

  • @babymadhu582
    @babymadhu582 3 ปีที่แล้ว

    Ingane kanumbol orupadu santhosham... Ingane bahrain ellayudavum vlogil chekkane

  • @vaishnavi6747
    @vaishnavi6747 3 ปีที่แล้ว

    Ente aniyanum Bahrain il aanu, construction സൈറ്റിൽ ആണ്, അവിടെ ലഭിക്കുന്ന നല്ല ഒരു sunscreen പറഞ്ഞു tharumo

  • @jithunairmelath
    @jithunairmelath 3 ปีที่แล้ว +3

    ബാബാ സൺസ് സൽമാനിയയിലെ ഷോപ്പിംഗ് അനുഭവം എല്ലാ മലയാളികളുമായി പങ്കു വെച്ചതിന് വളരെ നന്ദി.
    നല്ല ശബ്ദം ഭംഗിയായ അവതരണം അഭിനന്ദനങ്ങൾ ചേച്ചീ.

    • @uppumanga
      @uppumanga  3 ปีที่แล้ว

      നല്ല വാക്കുകൾ ക്ക് നന്ദി ❤❤❤

  • @sheenasheena2295
    @sheenasheena2295 3 ปีที่แล้ว

    Njanghalum Bahrainila

  • @jayamenon1364
    @jayamenon1364 3 ปีที่แล้ว

    Excellent video share
    Thanks a lot

    • @uppumanga
      @uppumanga  3 ปีที่แล้ว

      🌹❤thank you

  • @varnikhaasree2992
    @varnikhaasree2992 3 ปีที่แล้ว

    Hi dr,how r u, happy to see u 💕💕

  • @noahinsmasterpiano
    @noahinsmasterpiano 3 ปีที่แล้ว

    Hai Chechii… Friday shopping aayirunno ?

    • @uppumanga
      @uppumanga  3 ปีที่แล้ว +1

      നേരത്തെ റിപ്ലൈ ഇട്ടതു കിട്ടിയില്ല അല്ലേ. Error ആയിരിക്കും.. നോ ഡാ. ഇത് ഫ്രൈഡേ അല്ല

    • @noahinsmasterpiano
      @noahinsmasterpiano 3 ปีที่แล้ว

      @@uppumanga ok Chechii.. duty aayirunnu😔😔

  • @sajithabdulrahman967
    @sajithabdulrahman967 3 ปีที่แล้ว

    Hi, i am also at bahrain, tubli

    • @uppumanga
      @uppumanga  3 ปีที่แล้ว

      ❤thanks dear

  • @jossyjose2006
    @jossyjose2006 3 ปีที่แล้ว

    Waiting for vazhakoomp thoran 😋😋

    • @jossyjose2006
      @jossyjose2006 3 ปีที่แล้ว

      @@uppumanga video ellam kaanunud. Comments idarilla enne ullu. Oru video polum vidarilla

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 3 ปีที่แล้ว

    ഒരു. മസത്തെയ്..സാധങ്ങൾ ഉണ്ടല്ലോ ...?? Kitchen നിറഞ്ഞു കാണും... 👍👍

    • @uppumanga
      @uppumanga  3 ปีที่แล้ว +1

      പ്രവാസി ആണേയ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൊടുത്തു വാങ്ങണം 😀

    • @ThomasGeorgethyparambil
      @ThomasGeorgethyparambil 3 ปีที่แล้ว

      @@uppumanga .ഞങ്ങൾക്ക്..ഇവിടെ..മലയാളി കടകൾ.തുരു തുരാ ഉണ്ട്. ഡെയിലി പോയി വാങ്ങും..പച്ച കറി,മീൻ. പലചരക്ക്..നാടൻ ഐറ്റംസ്..നിങൾ ജോ ലീക്കരല്ലിയോ. എപ്പോളും പോകാൻ.. പറ്റൂകേലല്ലോ..l 😀😀.chumma പറഞ്ഞതാ. സോറി 🙏

    • @ThomasGeorgethyparambil
      @ThomasGeorgethyparambil 3 ปีที่แล้ว

      ഞങ്ങൾടെ.. സെക്ടർ ചുരുങ്ങിയത്.അഞ്ചോ ആ റോ. Big mall undu.വല്ലപ്പോ ളും..പോകും.. മുറ്റത്തെ.മുല്ലക്ക്.. മണ്ണം ഇല്ല.... 😂😀Newbombay. 😀

  • @bscaria342
    @bscaria342 3 ปีที่แล้ว

    Oh you are in Bahrain

    • @uppumanga
      @uppumanga  3 ปีที่แล้ว

      Yes. Around 15 years

  • @cksanthoshkumar7790
    @cksanthoshkumar7790 3 ปีที่แล้ว

    ഉറപ്പായും കേൾക്കുന്നുണ്ട് സഹോദരി (കേട്ടോ )

  • @anilkaipuzha3591
    @anilkaipuzha3591 3 ปีที่แล้ว

    Noorenta olive oil good njan cook chaina oil ane

    • @uppumanga
      @uppumanga  3 ปีที่แล้ว

      ഓക്കേ ❤

  • @MangattuTharavadu
    @MangattuTharavadu 2 ปีที่แล้ว

    🌹❤👍

  • @akxakitchenandtravel4731
    @akxakitchenandtravel4731 3 ปีที่แล้ว

    അടിപൊളിയാണല്ലോ 👏👏

  • @shibuknair2725
    @shibuknair2725 2 ปีที่แล้ว

    ജോലി വിസ ഇപ്പോൾ അടിക്കുന്നു ഒണ്ടോ

  • @premjithkumar1373
    @premjithkumar1373 3 ปีที่แล้ว

    Hai... Good...

  • @anisamuel2773
    @anisamuel2773 3 ปีที่แล้ว

    Super 👍🏻

    • @uppumanga
      @uppumanga  3 ปีที่แล้ว +1

      thanks dear

  • @jijoshandjoshlin9331
    @jijoshandjoshlin9331 3 ปีที่แล้ว

    Hi how r u

  • @8hshinoyoommen628
    @8hshinoyoommen628 3 ปีที่แล้ว

    Super

    • @uppumanga
      @uppumanga  3 ปีที่แล้ว

      ❤താങ്ക്സ്

  • @jaycees143
    @jaycees143 3 ปีที่แล้ว +3

    കുറേക്കാലം അവിടെ ആയിരുന്നു ഷോപ്പിംഗ്...... ഓർമ്മകൾ...!!!

    • @uppumanga
      @uppumanga  3 ปีที่แล้ว

      ❤thank you

  • @pransithu9437
    @pransithu9437 2 ปีที่แล้ว

    Bharin Homely food
    Contact

  • @rkideas8799
    @rkideas8799 3 ปีที่แล้ว

    Super👌👌