Bro milage below 40 ആണ് പിന്നെ ഈ വീഡിയോ full കണ്ടാൽ ഞാൻ കുറച്ച് dmerits പറയുന്നുണ്ട്, 2010 model എന്ന് പറയുമ്പോൾ 5 yr കൂടി ഉള്ളൂ പിന്നെ re test ചെയ്യണം
Stunner Black 12 കൊല്ലം 8 മാസം ഓട്ടി മാറ്റാൻ പോവുന്നു Yamaha Fzv4 Matt black ഇറക്കാൻ പോവുന്നു.5 കൊല്ലം അടിപൊളിയായിരുന്നു ഈ വണ്ടി പിന്നെ പോയി ഒപ്പിക്കാം അത്ര തന്നെ ശരിക്ക് നോക്കിയാൽ 45 ന് മുകളിൽ മൈലേജ് കിട്ടും. എനിക്ക് 30 മുതൽ 50 വരെ കിട്ടിയിരുന്നു.
കോട്ടയത്ത് cbf stunner ൻ്റെ spare കിട്ടുന്ന shop :
Mahalaxmi automobiles,Kottayam,kodimatha near honda showroom
Phone no :8590080556
Thanku very much chetta
Chettante സ്ഥലം evde ആണ്
@@foodtraveladdict3636perumbavoor anu. Bro de kottayam tanne alle.pinne aa spare kadele numberil vilichitt edukkunnilla.avide chennal parts kitumonnu arinjitt pokanu karutiya viliche.
Stunnerinte body partsum electricalum Mattum ellam avide kittumo
Spare sure ആണ് but അവിടുന്ന് വരുന്നത് ആയത് കൊണ്ട് വിളിച്ച് നോക്കിയാൽ നല്ലതാണ്,body parts colorvech order കൊടുത്ത് ആണ് വരുന്നത് എന്ന് തോനുന്നു
Ok bro
Moone 🔥 .... Koodthal vandikalude reviews chy ... Polik ❤️
പിനല്ല
Njan athiyam vangi vandium stunner anu love ipolum ithu thaneyanu vandy good power love it
Back ground മ്യൂസിക് കുറച്ചു കൂടെ വോളിയം കൂട്ടി വെക്കാമായിരുന്നു എന്നാണ് എന്റെ ഒരിത്
Ayyo sire sorry volume kurach koodi enn palarum msgcheythu next time set aakam ipo evda
എന്റെ വണ്ടി ഹോണ്ട. Stunner 125 ആണ്..... നല്ല മൈലേജ് ഉണ്ട് എന്റെ വണ്ടിക്ക് .60 കിലോമീറ്റർ കിട്ടും......
30 🥲
ഹെഡ് ക്ലീൻ, കാർബുറേറ്റർ ക്ലീനിങ് ട്യൂണിങ്, ടയർ പ്രഷർ എല്ലാം നോക്കണം
Parts kittuo?
Sale
I love stunner...! best pickup best milage best look...! 🔥🔥🔥
Support and sub.my channel bro, I ride stunner through muthukora hills u can also watch video in my channel
2009 model und kayyil 😍😍
👍
Honda = refinement ❤️
Bajaj = power, value for money, build quality (RS 200, NS 200, DOMINAR 400, 250)💪🔥❤️
TVS = power and build quality(rr310 only)❤️
Yamaha = power refinement relibility
🔥
Yes bro
Basically bajaj bike's are giving more milage on every segment
@@foodtraveladdict3636 milage mathram alla maximum power
❤😂😂😂
Adipoli chandi adipoli
Thanks
Stunner 2012 model
Njan oru stunner rider...! (Thiruvananthapuram)
Ok bro
Chetta kottayattulla spare parts kittunna kadayude address parayamo.oridattum partsum kittunnillaas
Mahalaxmi automobiles,Kottayam,kodimatha near honda showroom
Phone no :8590080556 👍
Stunner ചിലതിനു 40-45 ഒക്കെ മൈലേജ് കിട്ടുന്നുണ്ട് ചിലതിനു 60-55-50 ഒക്കെകിട്ടുന്നുണ്ട് നല്ലരീതിയിൽ കൊണ്ടുനടന്നമതി
12 years+ still 55+ mileage
😎✨
Bro
🙏
Hello sir ഡൽഹിയിൽ ഉണ്ടോ
2010 model stunner എടുക്കുന്നുണ്ട്.....17500 ന് ..... എന്താണ് നിങളുടെ അഭിപ്രായം????
Bro milage below 40 ആണ് പിന്നെ ഈ വീഡിയോ full കണ്ടാൽ ഞാൻ കുറച്ച് dmerits പറയുന്നുണ്ട്, 2010 model എന്ന് പറയുമ്പോൾ 5 yr കൂടി ഉള്ളൂ പിന്നെ re test ചെയ്യണം
പിന്നെ ബ്രോ എടുക്കാൻ ഉറപിച്ചെങ്കിൽ bike full check ചെയ്യണം അതിൻ്റെ എൻജിൻ, ഫൈബർ പാർട്സ് ടയർ balttery etc
Kollam
Eduku
2008 stunner nalla engine annu Japan annu athanu engine
💯❤
❤️❤️
അളിയാ
Bro evide ekm um spares availability illa, kottayam ulla spare parts shop nte number tharamo? Njan bike full restore cheyanam ennu karuthy irikuarnu
08590080556 bro onn viluch nokku thanks for your feedback bro
Mahalaxmi automobiles,Kottayam,kodimatha near honda showroom
Phone no :8590080556 🎉
Palarivattom Muthoott Honda / Vyttila Honda showroom nokk. Enikk spare parts avidunna kittiyath.
@@sachinstsn 🎉
Spare unicorn shine ok same aahnu
evidarunnu moyalali😌. twist
രണ്ട് പേര് unsubscribe ചെയ്ത്
55 60 മൈലേജ് കിട്ടും ❤❤
Still my bike is honda stunner…
എന്തോ ഇഷ്ടം ആണ് stunner 🌹
Stunner Black 12 കൊല്ലം 8 മാസം ഓട്ടി മാറ്റാൻ പോവുന്നു Yamaha Fzv4 Matt black ഇറക്കാൻ പോവുന്നു.5 കൊല്ലം അടിപൊളിയായിരുന്നു ഈ വണ്ടി പിന്നെ പോയി ഒപ്പിക്കാം അത്ര തന്നെ ശരിക്ക് നോക്കിയാൽ 45 ന് മുകളിൽ മൈലേജ് കിട്ടും. എനിക്ക് 30 മുതൽ 50 വരെ കിട്ടിയിരുന്നു.
Good
CBF is the beast
Yes
Enik 60kml millage kittunund
ഹോണ്ടന്റെ മൊതല് അല്ലെ സസ്പെൻഷനും വണ്ടിയുടെ പെർഫോമൻസും പാവ പെട്ടവന്റെ പവർ ബൈക്ക് എന് പറയാം
ഞാൻ 2nd ഹാൻഡ് എടുക്കാമെന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. Millege 35-40 ഉള്ളോ 🙄😢
Tharunnavan 60 പറയും but കിട്ടില്ല
പിന്നെ mainanance cost കുറവാണ് ഭായ് 🎉
@@foodtraveladdict3636 Ok bro 💚
വണ്ടി വല്ലോം കണ്ടരുന്നോ
നല്ല മൈലേജ് ഉണ്ട്
രണ്ട്പേര് unsubscribe ചെയ്തു adipoli
Machane accident aayii🥺🥺
ചേട്ടൻ എന്തേലും പറ്റിയോ ?
Safe അല്ലേ
@@foodtraveladdict3636 yes sangadam varunedoo 😓🥺
Crash guard ഉണ്ടരുന്നോ bikinu
@@foodtraveladdict3636 haa handle bend aayi pine kitt um stemm
Njan oru second vedikkan nikkan
Ok bro
@@foodtraveladdict3636 👍
Bro ith എടുത്തോ?
ഞാനും എടുക്കാൻ പൊവാ എന്തെങ്കിലും plm undo 2010
Milage issue und 35-45 ഉള്ളിലെ കിട്ടു
❤️
VKV bro