നാട്ടു വഴികളിലൂടെ ഉണ്ണിക്കണ്ണന്മാർ😍😍

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 586

  • @remajnair4682
    @remajnair4682 2 ปีที่แล้ว +26

    ഉണ്ണിക്കണ്ണൻന്മാർ നാലുപേരായില്ലെ . അമ്മമ്മയെകൂടി കാണിക്കണെ . കുട്ടികളുടെ സന്തോഷം കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു 💕💕💕💕💕💕💕💕👏👏👏👏

  • @kalagrk8481
    @kalagrk8481 2 ปีที่แล้ว +22

    Wow.. നാട്ടിൽ മുത്തുമണികളെ കണ്ടിട്ട് വലിയ സന്തോഷം ആയി. 🥰🥰🥰❤❤❤

  • @rajirenju2822
    @rajirenju2822 2 ปีที่แล้ว +17

    കൂടെയുള്ളത് അമ്മയുടെ അച്ഛനാണോ മക്കളേ.. പിന്നേ നാട്ടിലെത്തിയ സ്ഥിതിക്ക് അമ്മ കാമറയുടെ പിന്നിൽ നിന്നും മുന്നിലേക്ക്‌ വരണം കേട്ടോ.. മക്കളും അമ്മേം അച്ഛനും അങ്ങനെ എല്ലാരും കൂടെയുള്ള വീഡിയോ ഇടൂ 😍😍😍😍പ്ലീസ് ഇതൊരു റിക്വസ്റ്റ് ആണ് 🙏🙏😍😍😍 ഇഷ്ടം കൊണ്ടട്ടോ 😍😍😍😍

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +2

      Athe Greeshma yude Achananu😍😍 ellavarum koodeyulla video idaamallo😍😍🙏👍

  • @sindhumanikandan3769
    @sindhumanikandan3769 2 ปีที่แล้ว +3

    Nice video brings some Nostalgic feelings...aamikutteee nadan chundhareee..manchadikkuru vayilidenda thakkudukkalu ,ente grithootttaaanu naadu, chakka ithokkeya ishtam naadan thakkudu..aagootta, grithootta,goushootta,ippo oru keshoottanum, allimaneem,aamikutteem, ellarkkum naada ishtam..salalayile flatinekkalum, sugamanalle naadum, naatuvazhikalum alle thakkudumanikale nangade muthumanikalaatto,,..paame goushoottaa kothu kadi sahikkan pattinillale..entha cousinsinte sneham... nalla sthalam..ammachakku laddunte vaka umma kittiyallo...ammammem, Chittenem okke kanikkutto..enjoy the vacation, take some golden memories to cherish dears..🥰🥰🥰🥰🥰😍😍😍😍😍😍💓💓💓💓💓💓💓💓

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      Salalah yil ninnu ethiyappo koottil ninnum thurannu vitta kilikale pole paari parannu nadakkanu ippo😍😍naadu avarkku othiri ishtamaayi..kalikkan keshu nem allu nem koodi kittiyappo happy aanu randalum 😍😊

  • @KareemKhan-cl3cf
    @KareemKhan-cl3cf 2 ปีที่แล้ว +44

    നാട്ടിൽ എത്തിയപ്പോൾ കുഞ്ഞൂസന്മാർക്ക് ഒരു പ്രത്യേക എനർജി വന്ന പോലെ 😘😘

  • @reshmisai
    @reshmisai 2 ปีที่แล้ว +21

    നാടും നാട്ടുവഴികളും പൂക്കളും ചിത്രശലഭവും കസിൻസും ഒക്കെ ആയി നാട് അടിപൊളി . പക്ഷെ, ഈ കൊതുക്😂🥰

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      😍😍😍kothuku aanu Ividathe main villan😂😂😍😍

  • @sandhyajnair6565
    @sandhyajnair6565 2 ปีที่แล้ว +10

    🥰🥰🥰🥰🥰 നാട്ടിലേ കൊതുകുണ്ടാവും, ഉറുമ്പുണ്ടാവും, പാറ്റെം പഴുതാരേം ഒക്കെയുണ്ടാവും... എന്നാലും നാട്ടിലേ മഴയും തോടും കുളവും ആടും പശുവും ചക്കേം മാങ്ങേ ഒക്കെ ഒരു അനുഭവം ആയി എന്നും ഉള്ളിലുണ്ടാവും...

  • @rajirenju2822
    @rajirenju2822 2 ปีที่แล้ว +25

    കുട്ടിപ്പാട്ടാളത്തിന്റെ എണ്ണം കൂടിയല്ലോ 😍😍😍😍😍😍.. പാടവും തോടും നാട്ടുവഴികളും എല്ലാം കണ്ട് സാവധാനം പോയാൽ മതി സലാലയിൽ 😍😍😍😍😍 ഇതെവിടെയാ സ്ഥലം എന്നൊന്ന് പറയുമോ 🤔🤔🤔🤔പിന്നേ ഈ കൊതുക് കടി ഒഴിവാക്കാൻ എന്തേലും മാർഗം കണ്ടുപിടിക്കണം ട്ടോ ഇല്ലെങ്കിൽ കുത്തുകൊണ്ട് ഉണ്ണിക്കണ്ണന്മാർ ഒരു വഴിക്കവും 😘😘😘😘😘👍👍👍 love you allllll 😍😍😍😍😍😍😍😍😍😍😍

    • @dimplebenshy1179
      @dimplebenshy1179 2 ปีที่แล้ว

      കൊതു കുത്തുന്നതിന് നീലി തൈലം പുരട്ടുന്നത് നല്ലതാണ്

    • @aswathyaneesh2913
      @aswathyaneesh2913 2 ปีที่แล้ว

      🥰

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Greeshma yude aniyathiyude makkal aanu 😍😍 avarkku ippo naadu thanne aanu ishtam..ini salalah yil varunnilla enna parayunnathu😍😍ithu Greeshma yude naadu aanu Malappuram Kottakkal..ivaru eppozhum purathu irangi kalikkunnathu kondanu kothuku kadikkunnathu..😍😍cream okke ittu kodukkunnundu😍😍👍

  • @SSDREAMWORLD
    @SSDREAMWORLD 2 ปีที่แล้ว +9

    അച്ചോടാ മക്കൾക്ക് നാട് ആണ് ഇഷ്ട്ടം നമ്മുടെ നാടും വീടും അതൊക്കെ ഒരു പ്രത്യേക ഫീൽ അല്ലെ കുട്ടിപട്ടാളങ്ങൾ എല്ലാവരും കൂടി ഒത്തുകൂടിയ നിമിഷങ്ങൾ കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട്

  • @jayalakshmisoman4527
    @jayalakshmisoman4527 2 ปีที่แล้ว +13

    അങ്ങനെ കുറച്ചു നാൾ നാട്ടിൽ അടിച്ചു പൊളിക്കൂ.Wish you all the best. God bless you 🙏 ❤

  • @shajip6558
    @shajip6558 2 ปีที่แล้ว +3

    👍👍👍👍
    നാഴിയിൽ, മുളനാഴിയിൽ --
    ഗ്രാമം നന്മമാത്രമളക്കുന്നു -
    മനസ്സിന് കുളിർമയേകുന്നു --ഈ വീഡിയോ

  • @reehaihasana4562
    @reehaihasana4562 2 ปีที่แล้ว +7

    അനിയൻ കുട്ടന്മാർ ഫുൾ ഹാപ്പിയിലാണല്ലോ 🥰

  • @sunithan7958
    @sunithan7958 2 ปีที่แล้ว +8

    Nostalgic feeling. Happy to c kuttys enjoying naadu with their cousins like as we were.during our child hood ❤️

  • @suneeshkarikkad
    @suneeshkarikkad 2 ปีที่แล้ว +1

    Bro, ethra naal und nattil, njn next month 15nu ethum, i am from manjeri, unni kanaare kanam pato

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Next month 15th ne njagal ivide kanum😍😍Athinentha kanallo😍😍

  • @sheenams1972
    @sheenams1972 2 ปีที่แล้ว +3

    Keshuttan is also another cutiee pie💝

  • @amarjyothi1990
    @amarjyothi1990 2 ปีที่แล้ว

    🤩🥰😍 കണ്ണൂരിൽ വരുന്നുണ്ടോ????

  • @pvletha7246
    @pvletha7246 2 ปีที่แล้ว +3

    Lovely place...and so nicely pictured....kids 😍😍

  • @sudhan.p1249
    @sudhan.p1249 2 ปีที่แล้ว

    ഉണ്ണി കണ്ണന്മാരെ കണ്ടിട്ട് കുറെയേറെ ദിവസങ്ങളായി ഇത്തിരി തിരക്കായിരുന്നു കണ്ണപ്പൻസ് "

  • @remyaprasad
    @remyaprasad 2 ปีที่แล้ว +2

    കുട്ടിപ്പട്ടാളങ്ങളെ ഒരുമിച്ച് കണ്ടത്തിൽ ഒരു പാട് സന്തോഷം പിന്നെ 1lack family members ആയതിൽ congratulations

  • @ajitharb4347
    @ajitharb4347 2 ปีที่แล้ว +3

    ❤️🥰 പാവം കുഞ്ഞുങ്ങൾക്ക് നാടാ ഇഷ്ടം🥰🥰🥰🥰🥰🌹🌹🌹

  • @sujathasuju6869
    @sujathasuju6869 2 ปีที่แล้ว

    Evide Kollam or Malappuram

  • @പാർവതിപാറു-യ9ട
    @പാർവതിപാറു-യ9ട 2 ปีที่แล้ว +3

    എല്ലാർക്കും നാട് ആണോ ഇഷ്ടം ആയെ 🥰🥰🥰 ഒത്തിരി ലീവ് ഉണ്ടോ അനീഷേട്ടാ എന്തായാലും ഉള്ളത്രയും നാൾ എല്ലാരും സന്തോഷമായി ഹാപ്പിയായി ഇരിക്കട്ടെ 🥰🥰🥰രണ്ടു പേരുടെയും വീട്ടുകാരെ കൂടി കാണണം എന്നുണ്ട് 🥰🥰🥰😍 അവരുമായി ഒരു വീഡിയോ ഇടണേ അനീഷേട്ടാ, ഗ്രീഷ്മേ 🥰🥰🥰🥰♥️♥️💖😘😘💖

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Ippo ellavarkum naadu mathi..😍😍makkal orupadu happy aanu 😍😍 August vare naattil undakum😍😍😍ellavarumayittulla videos idaamallo 😍😍👍👍

  • @souchan274
    @souchan274 2 ปีที่แล้ว +5

    It is so nice to hear all the kids saying they love Naadu. They adapted very quickly and seem to be so happy there. What a pleasure to watch them enjoy walking around exploring everything around. Keshu Kuttan is super cute. There is no place like our God’s Own Country. Enjoy your vacation and please give all the kids my love and kisses.

  • @sarasadiq9470
    @sarasadiq9470 2 ปีที่แล้ว +5

    "മനുഷ്യരെ പുതുക്കുന്നത്
    കുട്ടിക്കതിരവൻ മാരിലുടെ "
    എത്ര സുന്ദരം ഈ ലോകം!

  • @dhanyavv9161
    @dhanyavv9161 2 ปีที่แล้ว

    Nadevideya Greeshmechi

  • @sabithagafoor7957
    @sabithagafoor7957 2 ปีที่แล้ว

    Evidey poyalum nammudey nadu athoru vallatha feelanu 😍makkalu valuthayappoyanu njangalum nattil settilakiye ippom idaik povanthonnumbo schooloke pootumbo povum ennalum kurachu kayiyumbo thanne nadum alkarem ellam vallathe miiss cheyyunnapoleya 😒makkalu nalla happiyilanalloo mashallah ithoke kanunmbo vallatha oru santhosham 😍ippom greeshmedey veetilano ullee

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Nattil nilkumbol kittunna Santhosham athonnu vere thanne aanu..athu evide aayalum kittilla..ividannu thirichu pokumbo vallathoru vishamam aanu..makkalkkum ivide aanu ishtam😍😍ippo njangal greeshmayude veettil aanu..

  • @praveendonald7840
    @praveendonald7840 2 ปีที่แล้ว +1

    കുട്ടികൾക്ക് എന്ത് ഒരു സന്തോഷം ആണ്.

  • @dhanyavv9161
    @dhanyavv9161 2 ปีที่แล้ว

    Super. Evideya Aneeshetta nadu

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      Thank you 😍Ithe wife nte nadaya malappuram kottakkal Anu 😍

    • @BunnyBugsFamily
      @BunnyBugsFamily 2 ปีที่แล้ว

      Njangalum Malappuram anu🥰..Missing

  • @ramithkrajan2584
    @ramithkrajan2584 2 ปีที่แล้ว +1

    Aneeshetta nallilevideya curect parayu dist village

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Nattil njan Kollam paravur wife malappuram kottakkal yil 😍

  • @sisirakamal6896
    @sisirakamal6896 2 ปีที่แล้ว +2

    Happy to see Greeshma's place and people 😍😍
    You might take mosquito bat when you go out. That would help.

  • @NishagopiNisha678
    @NishagopiNisha678 6 หลายเดือนก่อน

    നിങ്ങളെ എല്ലാവരെയുംദൈവം അനുഗ്രഹിക്കട്ടെ -- നിഷ ഗുരുവായൂർ-

  • @fathimashaheem9931
    @fathimashaheem9931 2 ปีที่แล้ว

    ഇതെവിടെയാ സ്ഥലം

  • @rajanik2378
    @rajanik2378 2 ปีที่แล้ว

    Muthumanies.evidye shudha vayu okky konde kalichlmathitoo 😍😉

  • @aiswaryamh9594
    @aiswaryamh9594 2 ปีที่แล้ว +3

    എന്തായാലും നാട് അടിപൊളി അല്ലെ 😍😍

  • @nafsivlog9917
    @nafsivlog9917 2 ปีที่แล้ว +1

    മക്കൾക്കു നാടൊക്കെ നല്ല ഇഷ്ട്ടായി തോന്നുന്നു. 🥰പക്ഷെ കൊതുകിനെ തീരെ ഇഷ്ട്ടായില്ല അല്ലെ 🤩

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      Atheseriya naadishtamai😍pakshe kothukune ishttamayilla🤣🤣😍😍

  • @rinsusaji4903
    @rinsusaji4903 2 ปีที่แล้ว

    Congrats 100 k adichllooo... 💖

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 2 ปีที่แล้ว +2

    ചക്കര കൾ കസിൻസും ആയി അടിച്ചുപൊളിക്കുക ആണല്ലോ 😍😍

  • @zahrah3238
    @zahrah3238 2 ปีที่แล้ว

    Naattil eathiyooo😍

  • @GospelVibes_Agnet
    @GospelVibes_Agnet 2 ปีที่แล้ว

    Congrats for 100k...🎊🎊🎊🎉🎉

  • @Jo-qp6mw
    @Jo-qp6mw 2 ปีที่แล้ว

    Nattil vannathinte therakum ksheenavum okke kaanum...ennalum kumhumakkale kananha dvsm thanne sankada....innale kandillallo...illenkil ndavillannu ariyikarundarnnallo...othiri kathirunnu tto...saaramilla ...nnalum....ipo santhoshayi....🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️Haiii keshutta....

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      😍😍nattil vannathinte okke thirakkilayathu konda video idaan pattathirunne sorry😊😊 ini mudangathe video idaan sramikka to😍😍🙏🙏 Thank you so much for your love and support 😍😍🙏🙏

    • @Jo-qp6mw
      @Jo-qp6mw 2 ปีที่แล้ว

      @@aneeshashoksalalah Thank you for your reply... Valiya manassa tto....ellarum santhoshaytu iriku....👍👍👍👍

  • @judithantony904
    @judithantony904 2 ปีที่แล้ว

    Makkals and cousins so cute 🥰🥰🥰🥰.Naadanu ishtam ennu makkals parayunna kelkkumpo vallathoru santhosham.Athe nammude naadu thanne aanu best😍😍😍😍

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      😍😍😍Nadu thanne Anu best 😍😍😍Thank you 😍

  • @rv1358
    @rv1358 2 ปีที่แล้ว

    Happppy 100k♥️♥️othiri sandosam

  • @smithathomas4609
    @smithathomas4609 2 ปีที่แล้ว

    Congratulations Aneesh and kunjuvavas for100k

  • @ayishathaslim4454
    @ayishathaslim4454 2 ปีที่แล้ว

    ❤️❤️❤️❤️👌രണ്ടു പേരുടെയും വെട്ടുകാരേം കാണിക്കണേ. കോട്ടക്കൽ ആണോ ഇത്?

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      😍😍kanikkam😍😍Athe kottakkal Anu😍😍

  • @sreelekhapillai1842
    @sreelekhapillai1842 2 ปีที่แล้ว +1

    കുട്ടുമണിസ് അസോസിയേഷൻ കൂടുതൽ strong ആയീല്ലോ. Beautiful place. The picturization and editing is really good greeshma 😍😍

  • @olivekitchenpvt9203
    @olivekitchenpvt9203 2 ปีที่แล้ว

    What a energy...god bless you all... ❤️❤️❤️

  • @nandana7085
    @nandana7085 2 ปีที่แล้ว +2

    Keshuttan so cute🥰🥰🥰

  • @shreejucharan2023
    @shreejucharan2023 2 ปีที่แล้ว

    Unni kannan marude santhosham entha alle avrkku swargam kittiya santhosha alle, Achhamma Sukhano? Keshuttan onnum mindunnilla, poompaatakale pole ellavarum parannu nadakka, orupad santhosham kanumbol, Epozhum Ennennum ethe pole santhoshayi irikkatte ellavarum tto🙏🏻🙏🏻🙏🏻❤️❤️❤️❤️❤️😘😘😘😘😘😘😘
    Oru reqst und tto ,Unni kannan mare Gruruvayur Kannane Kanikkan Marakkaruthe tto.
    Hare Krishna🙏🏻🙏🏻🙏🏻🙏🏻Tiger kalakki😀😀😀😀😀😂😂😂😂

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Athe avaru orupadu happy aanu 😍😍 Amma sukhamayirikkunnu to 😍👍.. guruvayoor pokunnundu😍😍unnikannane kaanikkanam randalkum 😍😍

  • @prasannanair5597
    @prasannanair5597 2 ปีที่แล้ว

    കുഞ്ഞു മക്കളുടെ സന്തോഷം കാണുബോൾ നല്ല രസമുണ്ട് 😍🌹💐

  • @rohininair5256
    @rohininair5256 2 ปีที่แล้ว

    😀😀 tigerne kando. Aniyande makkalum cute aane. Achhan amma pokkolu makkalkke kodugu kadichalum urumbe kadichalum kozapamillya 😀😀. Makkalellavarkkum 🥰😘😘😘😘😍

  • @sumichinnu6093
    @sumichinnu6093 2 ปีที่แล้ว

    Orupadu santhoshathilanello😘😘😘.evidem vittu poke venda.orupadu ishtam ayi.chakkarakalkku

  • @syama1947
    @syama1947 2 ปีที่แล้ว

    Congratulations dears 🤩🤩🤩
    100K family aayallo.. 💙💜💙

  • @threegworld5947
    @threegworld5947 2 ปีที่แล้ว

    മുത്തുമണികൾ തുറന്നുവിട്ട കിളികളെപോലെ പാറിപറക്കുവാണല്ലോ ... Goushuttan❤ Grituttan❤ and Keshuttan❤ 😍😍😘😘😘😘😘

  • @athiraprakash5067
    @athiraprakash5067 2 ปีที่แล้ว

    എല്ലാരും കൂടെ നാട്ടിൽ അടിപൊളി ... 😍😍😍😍

  • @vinishapratheej3702
    @vinishapratheej3702 2 ปีที่แล้ว

    നാട്ടിൽ എവിടെയാ

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Ippol ullath wife nte nadaya malappuram kottakkal yil Anu 😍 ente Nadu Kollam paravur Anu 😍

  • @koonathilibrahim8237
    @koonathilibrahim8237 2 ปีที่แล้ว

    Malappuram avidayaveed

  • @sindhumanoj2658
    @sindhumanoj2658 2 ปีที่แล้ว

    Which place

  • @swapnamangalath402
    @swapnamangalath402 2 ปีที่แล้ว

    Achoda❤ muthumanikale kaanumbol othiri santhosham. Ee makkal ennum ingane thanne irikkatte. Touch wood!
    God bless you.

  • @threegworld5947
    @threegworld5947 2 ปีที่แล้ว

    Congratulations for 1lakh subscriberss❤❤❤❤❤❤❤❤❤❤❤❤❤❤❤ ....special celebration vdeo vene....👍🤴🤴

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +1

    അച്ചോ അമ്മേടെ പൊന്നുകൾ ഓടി ഓടി നടക്കുന്നു എന്തൊരു സന്തോഷം ആണ്.പൊന്നുകളെ കൊതു കടിക്കുന്നു. രേഷ്മ കർപ്പൂരം പൊടിച്ചു എണ്ണയിൽ ചാലിച്ചു ആ എണ്ണ കുഞ്ഞുങ്ങളുടെ കാലിലും കയ്യിലും പുരട്ടി കൊടുക്കൂ കൊതുക് വല്ലാതെ കടിക്കില്ല.ചക്കര ഉണ്ണികളുടെ എണ്ണം കൂടിയല്ലോ. അനീഷച്ഛാ മഴക്കാലം ആണ് ഇഴ ജന്തുക്കളെ സൂക്ഷിക്കണേ. അതെ നാടാണ് ഇഷ്ടം ഇനി പോവണ്ട അച്ഛനും മക്കളും. 😘😘😘കോട്ടക്കൽ ആണോ ഇത് നല്ല ഭംഗിയുള്ള സ്ഥലം മരങ്ങൾ ഇട വഴികൾ കുഞ്ഞുമക്കൾ...വെണ്ണകണ്ണന്മാരുടെ ഒരു സന്തോഷം 😘😘😘😘

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      😍😍😍 Odomos cream thekkununde kothuke kadikkathirikkan😍Makkalkke Ellarkkum nade ishttamai 😍Thanks for your love and support 😍😍

  • @athirasureshkumar7509
    @athirasureshkumar7509 2 ปีที่แล้ว

    100K🥳🥰❤ Congratulations 💝💖

  • @premaramakrishnan9486
    @premaramakrishnan9486 2 ปีที่แล้ว

    മക്കൾക്ക് നാട് ഇഷ്ടപ്പെട്ടു 👍😘😘❤️❤️❤️❤️

  • @priyavilson5348
    @priyavilson5348 2 ปีที่แล้ว

    എന്താ മക്കളുടെ സന്തോഷം 🥰🥰🥰❤❤❤❤❤❤😘😘😘😘😍😍😍😍😍

  • @safa4407
    @safa4407 2 ปีที่แล้ว

    Muthumanies nthu happy aanu ❤️❤️👍👍... Kurumbanmarude ennam koodi llo, Masha allaah 😍.... Kothukine pettannu ottichu vittillnkl, chakkarakale okke kadichu oru paruvamaakkumllo😒.... Mosquito Stick, liquid, okke onnu use aakkiyal, chilappo pokum 👍👍... Heart touching Video... Mashaallah sprrrr ❤️❤️❤️🙏🙏🙏🙏

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      Avaru orupadu happy aanu 😍😍 kothuku mathrame ullu oru problem..eppozhum purathu irangi kaliyanu..atha ingane kothuku kadikkunnathu 😊😊

    • @safa4407
      @safa4407 2 ปีที่แล้ว

      @@aneeshashoksalalah 🥰❤️😘

  • @linisharinil2248
    @linisharinil2248 2 ปีที่แล้ว +1

    Muthumanikal happy anallo

  • @jayanmon4875
    @jayanmon4875 2 ปีที่แล้ว

    Enikku ishttamai video

  • @donythomas2019
    @donythomas2019 2 ปีที่แล้ว

    Muthumanikkal friend kittiyooo kesu.Enjoy .Have a Joyful Vacation Aneesh and family

  • @santhanu9937
    @santhanu9937 2 ปีที่แล้ว +2

    കുഞ്ഞുകുട്ടന്മാര നാട് ആസ്വദിക്കുന്നത്..... 💕💕💕💕

  • @malavikasanthosh2418
    @malavikasanthosh2418 2 ปีที่แล้ว

    100k aayallo adipoliy

  • @seemasubhash9081
    @seemasubhash9081 2 ปีที่แล้ว

    Nadu kanda santhoshathil muthumaniesss🥰🥰🥰🥰

  • @ranjnik996
    @ranjnik996 2 ปีที่แล้ว +1

    Hi chechi .kottakkal evideya

  • @shreelathaim7016
    @shreelathaim7016 2 ปีที่แล้ว

    Nadum veedum kand makkal santhoshikkatte ......chakkarakale umma

  • @jagguvijay3734
    @jagguvijay3734 2 ปีที่แล้ว

    3 ചക്കരകളും ഒരേമാതിരിയുണ്ട്. God bless u cuttis

  • @bhagyanaths1907
    @bhagyanaths1907 2 ปีที่แล้ว

    എല്ലാവർക്കും നാട് ആണ് ഇഷ്ടം

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว

    നാട്ടിൽ വന്നപ്പോൾ എന്തു സന്തോഷമാണ് , ചക്കരയുമ്മ മക്കൾക്കെല്ലാവർക്കും

  • @gracybaby5917
    @gracybaby5917 2 ปีที่แล้ว +1

    Your happiness makes us happy

  • @mayadevi8224
    @mayadevi8224 2 ปีที่แล้ว

    ഇതു ഏതാ സ്ഥലം...

  • @manjuanju9641
    @manjuanju9641 2 ปีที่แล้ว

    Achutanu netiyil andupati.pavam achutan.natil vannit valya sandhoshathilanallo allarum.aaa kunjuvavayum ivarepole ummakuttananallo.😀 Aadine kanditano tiger paranje😆kunjanmar happy aayi kandappol njangalum happy.😍😍😍😍😍😍😍😍

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Achune kothuke kadichatha. Ellarkkum kittinunde kothukunte Kadi. Aadineya tiger enne paranje😍😍Thank you 😍😍

  • @lailasalim7624
    @lailasalim7624 2 ปีที่แล้ว

    ആഹാ കൂട്ട് കൂടി കളിക്കാൻ കൂട്ട്കാരെ കിട്ടിയല്ലോ 💕💕
    എല്ലാവരും ഹാപ്പിയാണല്ലോ
    നാടാണ് കുഞ്ഞിന് ഇഷ്ട്ടായത് അല്ലേ 💕💕💕

  • @nivedithakrishna7639
    @nivedithakrishna7639 2 ปีที่แล้ว

    Kutippattalam.... 😍😍😍😍
    Ithenth kothuka kutine kadich ingane aakye... Sso... Ithra day ayitum ath povathathentha... Adich polikkale... Ingne odi nadakan salalayil patilalo le... Kothuk aanu pakshe villain... Baynkara kothuvano.... Enum ipo mazhayalle athakum le...

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      Kothukinte shalyam nannayittundu..pinne pinnem kadikkumbo mukhathokke neeru varunnatha..purathirangi kalikkumbol kothuku kadi kittum..ivide vannappo full time muttathanu athanu..mazhayum koode aayathu kondu kothuku kooduthala ivide😊😊

    • @nivedithakrishna7639
      @nivedithakrishna7639 2 ปีที่แล้ว

      @@aneeshashoksalalah mm.... Natil vanapo enikum lavish ayit kity kpthukide kadi... Mayilanji ita polund kaloke.... 😪
      Pand kothu kadikmbo ingne ilayrnu ipolathe kothukinoke extra energy aanena thonune

  • @musiccorner3535
    @musiccorner3535 2 ปีที่แล้ว

    😍😍natil ethiyapol makkalk freedom kiti.but kothuk oru prasnamanalley.paravur enna varunne.evdeyum rodum parisaravum oke video idane. Evdanenn nokamallo.njan paravur thekkumbagm aanu.ingot Vegam vaa. Namuku anganvadeel pokande..😄💓💓💓💓💓

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Kothuku thanne aanu main villan..aake kadichu oru paruvam aayi randalum 😍😍 Paravur varumbol video idaamallo..thekkumbagam aduthu thanne aanallo..😍😍

  • @k.vradhakrishnanrajan8452
    @k.vradhakrishnanrajan8452 2 ปีที่แล้ว

    Orupad santhosham 😊☺😍😍🥰🥰😘🤗🤗🤗

  • @jesnabinoj4226
    @jesnabinoj4226 2 ปีที่แล้ว

    നാട്ടിൽ evida

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Nattil njan Kollam paravur wife malappuram kottakkal yil 😍

    • @jesnabinoj4226
      @jesnabinoj4226 2 ปีที่แล้ว

      @@aneeshashoksalalah 🥰

  • @shaufalsha4974
    @shaufalsha4974 2 ปีที่แล้ว +1

    Masha allah childrens 💕💕💕 family
    Good smile 🥰 looking dress cuteee👌

  • @sumathik6277
    @sumathik6277 2 ปีที่แล้ว +1

    ഫ്ളാറ്റിൽൽ അടച്ചിട്ടു കഴിഞ്ഞവർ നാട്ടിൽ വന്ന് സ്വതന്തഽരാരപ്പോൾ എന്ത്സന്തോഷം.ആമിമോൾപരിചയപ്പെടുത്തിയത് ശരിക്ക്കേട്ടില്ല.രേഷ്മയുടെ നാടാണെന്നുതോന്നു കണ്ടിട്ട്.

    • @syama1947
      @syama1947 2 ปีที่แล้ว +1

      അതെ അവർ നല്ല Happy ആണ് 😍..
      Greeshma ചേച്ചിയുടെ അനിയത്തിയുടെ മക്കൾ ആണ് അല്ലുവും കേശുട്ടനും 😍..

    • @premalatha7819
      @premalatha7819 2 ปีที่แล้ว

      Nattil vannappol colour poyo nalla rasam alle

    • @premalatha7819
      @premalatha7819 2 ปีที่แล้ว

      Amimol odi nadakuna kanumbol nalla sandosham

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      😍😍😍

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      😍😍😍

  • @ubaid1179
    @ubaid1179 2 ปีที่แล้ว

    മുത്ത് മണികളെ എനിക്ക് ഒരു പാട് ഇഷ്ടമാണ് 💋💋

  • @ramithkrajan2584
    @ramithkrajan2584 2 ปีที่แล้ว

    Achamma achachan avidey

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Ithe wife nte nadaya kottakkal Anu 😍 Achammayum achachanum Kollath Anu 😍

  • @ramithkrajan2584
    @ramithkrajan2584 2 ปีที่แล้ว

    Adipoli nattilethiyappo usharayille

  • @spiltterspalakullam8134
    @spiltterspalakullam8134 2 ปีที่แล้ว

    നാട്ടിൽ എവിടെയാ നിങ്ങൾ

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Ippol kottakkal yil Anu 😍 Kurach kazhinje Kollam paravur lekke pokum😍

    • @anusree1801
      @anusree1801 2 ปีที่แล้ว

      @@aneeshashoksalalah paravoor evdaan chetta?

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      @@anusree1801 kottapuram😍Paravur ano veedu😍

    • @anusree1801
      @anusree1801 2 ปีที่แล้ว

      @@aneeshashoksalalah enta veed varkala aan chetta...☺️

  • @sumavarghese5656
    @sumavarghese5656 2 ปีที่แล้ว

    കാണാന്‍ വളരെ ആഗ്രഹിച്ച വീഡിയോ 🌹🌹

  • @akhilavenu2903
    @akhilavenu2903 2 ปีที่แล้ว

    100K Congrts 💕💕💕💕👏👏👏👏

  • @roopasreearush
    @roopasreearush 2 ปีที่แล้ว

    Grithuu ..Gowshuuu ❤️

  • @jyothi4021
    @jyothi4021 2 ปีที่แล้ว

    Love you മുത്തു മണികളെ 😘😘😘😘

  • @achuachu3270
    @achuachu3270 2 ปีที่แล้ว

    Aneesh eatta njan ningalude familyile new member aanu ketto

  • @adhilpt2452
    @adhilpt2452 2 ปีที่แล้ว

    Nammude naaadu thanne rasamle ridhuttaa

  • @mahinasanil2391
    @mahinasanil2391 2 ปีที่แล้ว

    നാട്ടുവഴികളൊക്കെ കണ്ടപ്പോൾ സന്തോഷമായി നല്ല ഉണ്ട് കാണാൻ രേഷ്മയുടെ അഛനാണൊ അത് കളിക്കാനൊക്കെ കുട്ടികളെ കിട്ടിയപ്പോൾ മക്കൾക്ക് നല്ല സന്തോഷമായി അല്ലെ

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      😍😍😍nattil vannu ellavareyum kandappol happy aanu makkal😍😍

  • @ganeshgpanicker7383
    @ganeshgpanicker7383 2 ปีที่แล้ว

    നാട്ടിൽ എവിടെ ആണ്?

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      Nattil njan Kollam paravur wife malappuram kottakkal 😍 ippol ullath kottakkal yil Anu 😍

    • @ganeshgpanicker7383
      @ganeshgpanicker7383 2 ปีที่แล้ว

      @@aneeshashoksalalah ok അപ്പോൾ ഇനി 2 പേരുടേം നാട്ടിലെ കുസൃതികൾ കാണാം 😃❤

  • @roopasreearush
    @roopasreearush 2 ปีที่แล้ว

    99.9K 🥳channel share aaki 100 K ethikaam

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      😍😍😍100K Ayyi😍😍😍Thanks for your love and support 😍😍😍

    • @roopasreearush
      @roopasreearush 2 ปีที่แล้ว

      @@aneeshashoksalalah congratulations 💐

  • @anithaashok4163
    @anithaashok4163 2 ปีที่แล้ว

    Natttil ethiyappol makkal enthu santhushtaranu. Nattile enganayulla video eniyum venamto. Greeshmayude achan aano. Eni njangalkku Nadu mathi but ee kothuku oru rakshem illa
    Ammikki Venda 🍭Venda
    Chakkappazham eshtam 😂😂😂
    Allu nd Keshu 🥰🥰🥰🥰🥰🥰
    Nammude nattuvazhikal enthu
    Manoharam😍😍😍😍😍😍This is Malappuram kottakkal?
    Eni salalah Venda Nadu mathi😂😂😂😂😂😂😂😂😂😂😂😂

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Athe avaru orupadu happy aanu 😍😍 iniyum idaamallo ithupole videos 😍😍👍athe greeshmayude achan aanu😍😍 Malappuram Kottakkal aanu 😍😍

  • @lejusenkoickal9986
    @lejusenkoickal9986 2 ปีที่แล้ว

    Hi muthzzz 😍😍😍 ellarum koodi poovu parikaan pona pole undu naadu ishtta pettallo