Mango Cultivation on Terrace

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 93

  • @shiljkbaby7273
    @shiljkbaby7273 3 ปีที่แล้ว +5

    ചോദ്യം ചോദിക്കുന്ന അൾക്കും, ഉത്തരം നൽകുന്ന ആൾക്കും നല്ല അറിവുണ്ട്. Excellent Interview

  • @saleempukkayil6491
    @saleempukkayil6491 4 ปีที่แล้ว +17

    ഇത് കാണുമ്പോൾ സാധാരണക്കാരന്റെ മനസിലുണ്ടാവുന്ന എല്ലാ വിധ സംശയങ്ങളും അവതാരകൻ ചോദിച്ചു മനസിലാക്കി തന്നു നല്ല അവതരണം

  • @vozamaraktv-art5595
    @vozamaraktv-art5595 5 ปีที่แล้ว +14

    I'm so grateful for this channel. One of my favourite channels on TH-cam. And without a doubt my No.1 favourite Malayalam channel.

  • @aminashukoor4467
    @aminashukoor4467 5 ปีที่แล้ว +11

    Interviewer is excellent, he is very humble

  • @steephenp.m4767
    @steephenp.m4767 4 ปีที่แล้ว +1

    Super, Great job, Thanks

  • @LeeluHomeGarden
    @LeeluHomeGarden 4 ปีที่แล้ว +3

    Sir
    Airlayered plant drumil വച്ചാൽ vijayikkumo

  • @ubaidvettupara5336
    @ubaidvettupara5336 2 ปีที่แล้ว

    Super....bro

  • @prabhakaranm366
    @prabhakaranm366 2 ปีที่แล้ว +1

    Good vedio.... ടെറസ്സിൽ ഡ്രമ്മിൽ വെക്കാവുന്ന all സീസൺ ഉള്ള കുലയായി മാങ്ങയുള്ള ഒരു മാവ് പറയുമോ

    • @radhakrishnanb8222
      @radhakrishnanb8222 2 ปีที่แล้ว

      ഒന്നിനും ഒരു ഉത്തരവുമില്ല

    • @prabhakaranm366
      @prabhakaranm366 2 ปีที่แล้ว +1

      കാലപ്പാടി... കൊളമ്പ് എന്നീ മാവുകളാണ് ഉത്തമം എന്നാണ് മറ്റൊരു യൂട്യൂബർ വിവരം തന്നത്..... കാലപ്പാടി ഒരു സീസൺ നന്നായും 2 സീസൺ കുറച്ചയും മാങ്ങാ കിട്ടും.... കൊളമ്പ് മറ്റു മാവുകൾ പൂക്കുമ്പോൾ പഴുത്ത മാങ്ങായായിട്ടുണ്ടാകും.... എന്നും ആണ് അറിഞ്ഞത്...... കാലപ്പാടി ടെറസിൽ ഡ്രമ്മിൽ വെക്കാൻ തീരുമാനിച്ചു 😄

    • @moideenkaruveppil9870
      @moideenkaruveppil9870 2 ปีที่แล้ว +1

      @@prabhakaranm366 kalapadi.. Kulambu randum nalla maavaanu

    • @jitheshkr
      @jitheshkr ปีที่แล้ว

      Katimon 😊

  • @aliptni8146
    @aliptni8146 4 ปีที่แล้ว +4

    എനിക്കൊരു തൈ വേണമായിരുന്നു പക്ഷേ ഈ 2500 ഇത്തിരി കൂടുതൽ അല്ലേ

  • @lilymethratta5303
    @lilymethratta5303 5 ปีที่แล้ว +2

    Wonderful and helpful messages for People who are interested in Farming. Keep it up! All the best.

  • @puthiyyottilnaser3206
    @puthiyyottilnaser3206 3 ปีที่แล้ว

    തളിരിലതിന്നുന്നതിന്' ഏത് മരുന്നാണ് അടിക്കുക

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 ปีที่แล้ว +1

    Good

  • @sumodk7306
    @sumodk7306 2 ปีที่แล้ว

    കല്ലുകെട്ടി മങ്ങയെ കുറിച്ച് പ്രത്യേകം video ചെയ്യുമോ?

  • @realtalks812
    @realtalks812 4 ปีที่แล้ว +2

    Good video

  • @nikes281
    @nikes281 4 ปีที่แล้ว

    Terracile maavil mazhavellam veezhunnathu kondu kuzhappamille

  • @achuth347
    @achuth347 4 ปีที่แล้ว +1

    Engane chyunnayar veedinte structural load koode parishodikkanm.mango tree ayond root penetrationum kanum

    • @koulathkoulu1703
      @koulathkoulu1703 2 ปีที่แล้ว +1

      അതിന്റെ ആവശ്യം ഇല്ല, കാരണം drum ന്റെ side ഇല്‍ ആണ് hole ഇടുക.

  • @binnybrunei
    @binnybrunei 3 ปีที่แล้ว +1

    മാങ്ങ മുഴുത്തു വരുമ്പോൾ തോൽ മുകൾഭാഗം മുതൽ വിണ്ടു കീറുന്ന രോഗത്തിന് ഒരു പ്രതിവിധി പറഞ്ഞു തരുമോ.

  • @TheBijucheruvalappil
    @TheBijucheruvalappil 3 ปีที่แล้ว

    Nalla interview, interviewer 👍

  • @josephdavis5931
    @josephdavis5931 4 ปีที่แล้ว

    Terracenu kedupattathirikkan enthani cheyyunnathu.

  • @SVS1974
    @SVS1974 4 ปีที่แล้ว +3

    വളരെ നല്ല പ്രോഗ്രാം, ഇൻഫൊർമേറ്റീവ് ആയിരുന്നു... ഒരു സംശയം... ഇങ്ങനെ ഡ്രം ഇൽ വളർത്തുമ്പോൾ മാങ്ങയുടെ വലുപ്പം കുറയുമോ???

    • @jitheshkr
      @jitheshkr ปีที่แล้ว

      എണ്ണം കുറയും.

  • @epmuralidharan2895
    @epmuralidharan2895 4 ปีที่แล้ว +10

    good.. സിറ്റികളിലും ടൗണുകളിലും, നല്ല ഗതാഗതമുള്ള Road side ലെ വീടു കളിലും, ഉള്ള മാവുകൾ നന്നായി കായ്ക്കുന്നുണ്ട്. ഗ്രാമീണ മേഖലയിൽ ഒട്ടു മാവുകൾ കായ വളരെ കമ്മിയാകും.. അന്തരീക്ഷത്തിലെ ചില ഘടകങ്ങൾ ഹോർമോൺ പോലെ work ചെയ്യുന്നുണ്ട്..

    • @radhakrishnanb8222
      @radhakrishnanb8222 2 ปีที่แล้ว

      കാർബൺ കാരണമാണോ

    • @epmuralidharan2895
      @epmuralidharan2895 2 ปีที่แล้ว +1

      @@radhakrishnanb8222 Yes... അന്തരീക്ഷത്തിൽ co, and co2 അധികമുള്ളതിനാൽ plants ൻ്റെ കാർബൺ വലിച്ചെടുക്കൽ ധാരാളം സാധ്യമാകുന്നു...

    • @jitheshkr
      @jitheshkr ปีที่แล้ว

      കാർബൺ മാത്രം അല്ല, നല്ല വെയിൽ, മണ്ണിലെ ആർദ്രത ഒക്കെ ഘടകം ആണ്.

  • @V4_fuN_and_tHiNk
    @V4_fuN_and_tHiNk 3 ปีที่แล้ว

    Veedinu load problem aavo.. normal veedukal piller onnum cheythittallallo vakkunnathu. Terrace il ethra area vach maavu vakkam?

    • @jitheshkr
      @jitheshkr ปีที่แล้ว

      No, അങ്ങനെ ആണേൽ മുകളിലേക്ക് എങ്ങനെ പണിയും.

  • @aeonjith
    @aeonjith 4 ปีที่แล้ว

    oru pad information , idheham nalla oru karshakan thanne. avatharakanum nalla pole kaaryangal chodikunund,pakshe avatharakan karshakanu oru kaaryavum muzhuvanayi samsarikan samathikunila ennoru kurav und.

  • @aliptni8146
    @aliptni8146 4 ปีที่แล้ว +1

    ഡ്രം നിറക്കുമ്പോൾ മണ്ണ് തയ്യാറാക്കുന്നവിധം വിവരിക്കാമോ സാറേ

  • @basheerparamban7199
    @basheerparamban7199 4 ปีที่แล้ว +1

    Enthukondaanu maavin kombu Unangi poovunnathu....???? Replay pls

    • @muhammaddanish7542
      @muhammaddanish7542 3 ปีที่แล้ว

      ഇത്തിൾ കണ്ണി ഉണ്ടോ മാവിൽ

    • @basheerparamban7199
      @basheerparamban7199 3 ปีที่แล้ว

      @@muhammaddanish7542 ഇല്ല

  • @thadiyoor1
    @thadiyoor1 4 ปีที่แล้ว +5

    *40 ഓളം മാവിനങ്ങൾ ഒരേ മാവിൽ ഗ്രാഫ്റ്റു ചെയ്ത് വിവിധ മാങ്ങകൾ ഉൽപ്പാദിപ്പിക്കുന്നതെങ്ങിനെയാണെന്നു ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?*

  • @DIGIWAVESOLUTION-q8b
    @DIGIWAVESOLUTION-q8b ปีที่แล้ว

    please solve the sound issue sthe sound of farmer is very low

  • @antoareeckal2198
    @antoareeckal2198 4 ปีที่แล้ว

    Australian mango aaya Kensington pride enna mango tree nattil undo ?

  • @ramanrrs
    @ramanrrs 4 ปีที่แล้ว

    Where do you get blue drums? How much is it?

    • @jitheshkr
      @jitheshkr ปีที่แล้ว

      Every where it is available now. Starts from 150-200 for small and big is 500/-

  • @sharafathpannur8658
    @sharafathpannur8658 4 ปีที่แล้ว

    എളൂർ മങ്ങ പെട്ടെന്ന് ഉണ്ടാവാൻ എന്താണ് cheyyaaa

    • @jitheshkr
      @jitheshkr ปีที่แล้ว

      ഒളോർ

  • @Realme.99
    @Realme.99 4 ปีที่แล้ว +9

    17:02 രാസവളം ഇല്ലാതെ പറ്റില്ല....
    അപ്പൊ തൊലി അടക്കം മാങ്ങാ തിന്ന അവതാരകൻ.. പ്ലിംഗ്

    • @najahnajah609
      @najahnajah609 4 ปีที่แล้ว +3

      Rasavalavum keedanashiniyum thammil maatamundu.

    • @jitheshkr
      @jitheshkr ปีที่แล้ว

      😂അങ്ങനെ ആണേൽ എങ്ങനെ തിന്നും ഒരു വസ്തു.

  • @drbaburaj
    @drbaburaj 3 ปีที่แล้ว

    കൃഷിദീപത്തിന് കാര്യമാത്രപ്രസക്തമായി വീഡിയോകൾ ചെയ്തുകൂടെ? വളരെ താല്പര്യമുള്ള വിഷയമായിരുന്നു. പക്ഷെ 50 മിനുട്ട് ഇരുന്നു കാണാൻ വയ്യ.

    • @jeshinjose7881
      @jeshinjose7881 3 ปีที่แล้ว

      താൽപര്യമുള്ള വിഷയമാണെങ്കിൽ കണ്ടു കൂടേ

    • @V4_fuN_and_tHiNk
      @V4_fuN_and_tHiNk 3 ปีที่แล้ว +3

      50 minutes kaanan kshama illatha oralk krishi cheyyan ulla kshama undavumo?

  • @kuttappanbabu7490
    @kuttappanbabu7490 4 ปีที่แล้ว +5

    His voice is not clear, the interviewer must be see the camera and explain twice wherever key points. long video and less information.

  • @journeyoflove6236
    @journeyoflove6236 4 ปีที่แล้ว +1

    മാവ് കറ വാരുന്നത് എന്താണ്... ഇത് തടയാൻ എന്തു ചെയ്യും

  • @naziyakhan8286
    @naziyakhan8286 5 ปีที่แล้ว +6

    Sir english translation should b appreciate. Bcz everyone doesn't understand this language.

  • @aariyap5441
    @aariyap5441 5 ปีที่แล้ว +2

    😍😍😍😍

  • @thomasbijubiju182
    @thomasbijubiju182 4 ปีที่แล้ว +1

    മുണ്ഡംവെളി അല്ല മുണ്ടംവേലി

  • @girish659
    @girish659 4 ปีที่แล้ว +6

    interview cheymobol parayunna kariyam paranju therkkan anuvathikkanm. ithu orumathiri samsarichu thudagumol thanne vishayam mattum

    • @valsalababulal9332
      @valsalababulal9332 4 ปีที่แล้ว +2

      Yes, i also felt so.

    • @abdurahimanthekkethodi8447
      @abdurahimanthekkethodi8447 4 ปีที่แล้ว

      I feel also

    • @ranimathew182
      @ranimathew182 3 ปีที่แล้ว

      Vedeo യിൽ ൽ press ചെയ്യുമ്പോൾ മുകളിൽ ൽ right side ൽവരുന്ന മൂന്നു.dot ൽ press ചെയ്യുമ്പോൾ താഴെ വരുന്ന speed option ൽ 1.5 select ചെയ്യുക.അപ്പോൾ കുറച്ചു കൂടി speed ൽ കാണാം

  • @lizyphilip4029
    @lizyphilip4029 4 ปีที่แล้ว

    Pp

  • @sreekumarpk9951
    @sreekumarpk9951 5 ปีที่แล้ว +3

    മാങ്ങയിലും മാത്രമല്ല അല്ല വെള്ളരി, കുമ്പളം മത്താ, പേരക്ക, കായീച്ച യുടെ ശല്യം ഉണ്ട്

  • @abnarayanan4131
    @abnarayanan4131 4 ปีที่แล้ว

    മാവ് പുക്കുവാനായി ഒരു മരുന്ന് ഉണ്ടോ അതിൻ്റെ പേര് എന്ത്

    • @musthafak538
      @musthafak538 2 ปีที่แล้ว

      കൾട്ടാർ

  • @ashrafkariyot6685
    @ashrafkariyot6685 4 ปีที่แล้ว

    അളവ് കൃത്യമായി നൽകിയാൽ രാസ വളങ്ങൾക് എന്താണ് പ്രശ്നം.

    • @jitheshkr
      @jitheshkr ปีที่แล้ว

      Terrace കേട് വരാൻ ചാൻസ് ഉണ്ട്

  • @rejikumbazha
    @rejikumbazha 5 ปีที่แล้ว +5

    Video Grapher is bad. Not taken good videos

  • @bindasssikhoo379
    @bindasssikhoo379 5 ปีที่แล้ว +1

    Please use english subtitle

  • @sunilp6030
    @sunilp6030 4 ปีที่แล้ว +1

    Ac eng annu. Athukonda (discharge andsuction)enu parayanne😂😂😂😂😂

  • @nidhin.t8465
    @nidhin.t8465 5 ปีที่แล้ว

    👍👍👍👍👍👍

  • @abhilashabhilash9891
    @abhilashabhilash9891 5 ปีที่แล้ว +2

    .